No video

തുർക്കിയുടെ നിർണ്ണായക നീക്കം,യുദ്ധഭൂമി ഇളകി, ഇസ്രയേലിന് പിഴച്ചു | Turkey citizenship law | IDF

  Рет қаралды 17,968

Keralakaumudi News

Keralakaumudi News

Ай бұрын

ഗസയിലെ വംശഹത്യക്കായി ഇസ്രഈൽ സൈന്യത്തിൽ ജോലി ചെയ്തവരുടെ പൗരത്വം റദ്ദാക്കുമെന്ന് തുർക്കി. ഇതുമായി ബന്ധപ്പെട്ട ബിൽ തുർക്കി പാർലമെന്റ് പാസാക്കി. ഇസ്രഈൽ സൈന്യത്തിൽ ജോലി ചെയ്തവരുടെ പൗരത്വം റദ്ദാക്കി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ബില്ലാണ് തുർക്കി പാർലമെന്റ് പാസാക്കിയത്. ഇസ്രഈൽ സേനയിൽ ജോലി ചെയ്യുന്ന പൗരൻമാർ തിരികെ വരണമെന്ന് തുർക്കി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തേക്ക് തിരിച്ചെത്താത്ത പൗരൻമാർക്കെതിരെയാണ് നടപടിയെടുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
#turkey #israel #citizenshiplaw

Пікірлер: 27
@NajeebMuhammed-er3pe
@NajeebMuhammed-er3pe Ай бұрын
നന്നായി തുർക്കി അത്രയെങ്കിലും ചെയ്തല്ലോ
@pookoyathangal6496
@pookoyathangal6496 Ай бұрын
പ്രേക്ഷകരെ പൊട്ടണമ്മാറാക്കരുത്.എപ്പോഴും അതു ചിലവാകില്ല
@abdulSalam-ij3ef
@abdulSalam-ij3ef Ай бұрын
❤❤❤
@user-qs3jk1hp7z
@user-qs3jk1hp7z Ай бұрын
Turkey ude theerumannam super
@usmanrippon4112
@usmanrippon4112 Ай бұрын
ഒ രു ചെറു സംഘത്തെ നേരിട്ടുവാൻ ലോകം മുഴുവൻ ഒരുമിച്ച് അവരുടെ ആയുധപുര കാലിയായിട്ടും കീഴടങ്ങാത്ത ഫലസ്ഥീനികൾ തന്നെയാണ് വിജയികൾ - പലസ്ഥീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും?
@user-ol3wq2cu9t
@user-ol3wq2cu9t Ай бұрын
Good
@antonyleon1872
@antonyleon1872 Ай бұрын
🤝💰💪💥📿😈🗡️💣🐾🎭🍉🍉🍉💐 Welcome Alhamdulillah Hoorikalea
@hawwavideo3225
@hawwavideo3225 Ай бұрын
❤❤❤❤good
@abdulla-cs2tg
@abdulla-cs2tg Ай бұрын
അപ്പൊ ഇതായിരുന്നൊ തുർക്കികൾ
@jijok1382
@jijok1382 Ай бұрын
വീരവാദം നിർത്തില്ല ഗാസ മരുഭൂമിയായി 😂😂😂😂😂😂😂😂😂😂
@user-kj1qh7rp2o
@user-kj1qh7rp2o Ай бұрын
🇹🇷❤️
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 Ай бұрын
തുർക്കി ചേട്ടന്മാരെ ഇസ്രായേലിനോട് കളിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് പോരെ കളി
@pookoyathangal6496
@pookoyathangal6496 Ай бұрын
നുണ കച്ചവടം
@mahelectronics
@mahelectronics Ай бұрын
വെറും പുളുചാനൽ. uTub മണി വേണം വേറേ എന്ത്.
@user-sy2gb1zk3o
@user-sy2gb1zk3o Ай бұрын
ദാരിദ്ര്യത്തിൽ ജീവിക്കുന്ന തുർക്കിയിൽ ആര് തിരിച്ചു പോകും.
@rasheedk3473
@rasheedk3473 Ай бұрын
നീ ഇപ്പൊ ഇന്ത്യയുടെ പുറത്താണെങ്കിൽ ഇനി ഇങ്ങോട്ട് വരേണ്ട
@sulaimanmrtk7233
@sulaimanmrtk7233 Ай бұрын
നീയല്ലേ. തുർക്കികക്ക്. ഭക്ഷണം നൽകുന്നത്. പോടാ സംഘി
@vivekodath6066
@vivekodath6066 Ай бұрын
​@@rasheedk3473porkisthan podaa
@Sakeerali643
@Sakeerali643 Ай бұрын
​@@rasheedk3473പോര്കിസ്ഥാൻ 🤣🤣
@sebastianjohn9757
@sebastianjohn9757 Ай бұрын
Nariya Chanel. Hamas chanel
@Hashim-vc6wr
@Hashim-vc6wr Ай бұрын
Yenthu paranjalum Israel teerum
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН