യൂട്യൂബ് താനെന്ത് വിവരക്കേടാണ് ഈ കാണിക്കുന്നത്. കലക്ടറും മറ്റുള്ള സാമൂഹ്യപ്രവർത്തകരും ചേർന്ന് ചെയ്തതാണ്. അവിടെ കൊണ്ട് ആക്കിയത്. അവര് സ്വസ്ഥമായിട്ട് കഞ്ഞി വെള്ളം കുടിച്ചു ജീവിക്കട്ടെ ❤
@sharafkollam68846 ай бұрын
0:46 0:46 0:46 0:47 0:49 0:49
@aboobackern63395 ай бұрын
Bhul😊
@muhafp74052 ай бұрын
L😊 14:11 @@sharafkollam6884
@anshifbadusha7622 Жыл бұрын
മകളുടെ അഭിനയം സൂപ്പർ
@user-un1eq9wi2tRose7 ай бұрын
😂😂
@Periyarpayyan Жыл бұрын
അമ്മയുടെ സ്വത്താണ് നിലവിലെ നാട്യങ്ങൾക്ക് കാരണം
@sreelakshmip.r3100 Жыл бұрын
എനിക്കും ഒരു അമ്മയുണ്ട്. നമ്മൾ മൂന്ന് മക്കളാണ്. അത്യാവശ്യം നല്ലരീതിയിൽ ജീവിക്കുന്നു. കുറച്ച് ദിവസം നല്ലത് പോലെ കൂടെ നിൽക്കും. ആരെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാകുമ്പോൾ വഴക്കുന്നുണ്ടാക്കി ബന്ധുക്കളുടെ വീട്ടിൽ പോയി നിൽക്കും. കയ്യിൽ പൈസ ഉള്ളതുകൊണ്ട് എല്ലാരും പിടിച്ചു നിർത്തും. മക്കളെ നാട്ടുകാർക്കൊപ്പം നിന്ന് ആക്ഷേപിക്കും.....ഈ വീഡിയോയിൽപറയുന്ന പ്രശ്നം അമ്മയെയും മകനെയും മകളെയും മീഡിയക്കുമുൻപിൽ ഒത്തുനിർത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണം.
@zaibunnisashareef21906 ай бұрын
😊
@ashly7696 Жыл бұрын
ഇവരുടെ സംസാരം അഭിനയം ആയിട്ട് എനിക്ക് മാത്രമാണോ തോന്നിയെ!വിസ്മയ ന്യൂസ് ഇതു പോലെ ഉളവർക്ക് വേണ്ടി സംസാരിച്ചു നിങ്ങളുടെ വില കളയുവാ
@manju2769 Жыл бұрын
💯💯💯 അഭിനയം അവളുടെ മുഖം കണ്ടാലേ അറിയരുത്
@SmithaKc-k5f Жыл бұрын
Sathyam vilakalayaruthu
@haridarsan861711 ай бұрын
Makal paraunnathu nunayanu
@jamshijamshi3474 Жыл бұрын
അത്രയും വയ്യാത്ത അമ്മയെ നോക്കാതെ ഇപ്പൊ വാർത്തയായപ്പോൾ അവർക്ക് നാണക്കേടായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായപ്പോൾ വന്നതാണ് മകളാണ് പോലും മകൾ. നാണമില്ലല്ലോ
@reality1756 Жыл бұрын
മക്കൾക്കു കൂടെ നിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സമുദായം സംരക്ഷിച്ചു. അതിൽ എന്ത് തെറ്റാണ്.
@sunijohn5979 Жыл бұрын
അമ്മയെ കൊണ്ട് പോയപ്പോൾ ഈ മകളും മരുമോനും എവിടെ ആയിരുന്നു. കൊള്ളാം നല്ല അഭിനയം
@sushamaa7125 Жыл бұрын
മുതൽ പോകുമെന്നുള്ള ഭയമാണോ ഇപ്പോൾ അമ്മയോട് തോന്നിയ സ്നേഹം
@elsammaj5164 Жыл бұрын
ഇവരെപോലുള്ളവര് ഇങ്ങനെ തുടങ്ങിയാൽ മക്കൾ ഉപേക്ഷിച്ച ഒരുപാടു മാതാപിതാക്കൾക്കു അഭയവും ആശ്രയവും ആയ സ്ഥാപനങ്ങൾ പോലും അവരെ ഏറ്റെടുക്കാതാവും. എന്തിനു വയസായവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ഉപദ്രവിയ്ക്കുന്നു. വാർത്ത വന്നപ്പോൾ നാണക്കേട് തോന്നി കാണും. അപ്പോൾ തിരക്കി വന്നിരിക്കുന്നു. നാണമില്ലല്ലോ മകൾക്.
@nileenak7252 Жыл бұрын
തുടക്കത്തിലെ മരുമകൻ്റെ കരച്ചിൽ പാളിപ്പോയി😂
@omanajessyjessy8132 Жыл бұрын
Athe. Sathiyam 😂
@syamalakumari3465 Жыл бұрын
nrrrrr0
@kannankannan8945 Жыл бұрын
ഞൂണഞൂൊ'
@zuharabasheerctcl879 Жыл бұрын
😂😂😂😂😂
@sunithanadesan7149 Жыл бұрын
😂😂😂
@meenakshiramu3927 Жыл бұрын
ഇത് വെറും അഭിനയമാണ്.സത്യമറിയാതെ ആ അമ്മയെ വിട്ടുകൊടുക്കരുത് 🙏
@sunithaanil84358 ай бұрын
Sathyam
@karunakarannair19787 ай бұрын
@@sunithaanil8435😊l bu ni
@user-un1eq9wi2tRose7 ай бұрын
സത്യം
@leesymool2522 Жыл бұрын
അഭിമാനവും സ്വത്തിനും വേണ്ടിയ ഭാര്യയുടെ ഭർത്താവിൻറെ സംസാരം കേൾക്കുമ്പോൾ അറിയാം ഉടായിപ്പ് പാവത്തിന് അവിടുന്ന് കൊടുത്തു വിടാതെ ഇരുന്നാൽ മതിയായിരുന്നു
@Akkuhuman Жыл бұрын
അഭിനയം 😂😂😂അയാളുടെ കള്ളകരച്ചിൽ 😂😂
@shanthanayar5547 Жыл бұрын
No doubt about his actions are concerned it looks like it is acting from his side.
@neethucs6753 Жыл бұрын
😂😂
@abhijith40203 ай бұрын
രണ്ടും അഭിനയിക്കുകയാണെന്ന് മനസിലാകും ആ അമ്മയെ അവിടെ നിന്നും പറഞ്ഞയക്കാതിരുന്നെങ്കിൽ ദൈവമേ.🙏
@jincymaria41403 ай бұрын
❤😂😂😂😂😂😂😂😮
@girijamd6496 Жыл бұрын
Nanmayullavark നല്ലത് മാത്രം വരട്ടെ😊
@basheerkerala3618 Жыл бұрын
മകൾ അവിടെ വന്നു സീനുണ്ടാക്കേണ്ട കാര്യമില്ല, നിയമപരമായി നീങ്ങുകയല്ലേ വേണ്ടത്,
@SindhuSindhu-wm2uc Жыл бұрын
ആ അമ്മയുടെ കോലം കണ്ടാലേ സത്യാവസ്ഥ മനസ്സിലാകുമല്ലോ😢😢😢
@maryvarghese4798 Жыл бұрын
ഇവർക്ക് ഇപ്പോൾ നാണക്കേട് തോന്നിക്കാണും. അതു കൊണ്ട് ഇപ്പോൾ നാട്ടുകാരെ ബോധിപ്പിക്കാൻ ഇനി ഇങ്ങിനെ പറഞ്ഞല്ലേ പറ്റു. മകളും മകനും നോക്കികാണില്ല. പാവം ആ അമ്മ എവിടെ എങ്കിലും സുഖമായിട്ടിരിക്കട്ടെ.
@pjgeorge1536 Жыл бұрын
എന്താണേലും ശരിയായി അന്വേക്ഷികണം അമ്മയെ സംരക്ഷിക്കാതെ ഇങ്ങനെ കാണിച്ച സ്ഥിതിയ്ക്കു അമ്മയുടെ സ്വത്തുക്കൾ കൈവശപ്പെട്ടത്തുവാൻ നാട്ടുകാർ സമ്മതിക്കത്തില്ല അതു കൊണ്ട് ഒരു നാടകം
@Saj25aug Жыл бұрын
ഒരു അമ്മയ്ക്ക് രണ്ട് മക്കൾ. രണ്ടിനും ആക്സിഡൻ്റ്. രണ്ടും ആശുപത്രിയിൽ. അമ്മയ്ക്ക് വയ്യ. വയ്യാത്ത അമ്മയെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ഇടുന്നു. സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ പെട്ടന്ന് അമ്മ ഓർമ്മ വരുന്നു. അപ്പൊൾ അത് cover ചെയ്യാൻ സ്ഥിരം പോലെ വിസ്മയ എത്തുന്നു...
@RajilaRajila-b5c Жыл бұрын
എവിടെയായിരുന്നു അമ്മയെ നോക്കാതെ
@BindhuGopakumar-i8f Жыл бұрын
ആ സ്ഥലത്തുള്ള പ്രതിനിധികൾ ആണ് അമ്മയെ ആക്കേണ്ട സ്ഥലത്തു ആക്കി എങ്കിൽ അതിൽ ഒരു തെറ്റും കാണുന്നില്ല മകൾ മരുമകൻ എന്തോ ഉടായിപ്പ് ആണ് ആ അമ്മ സുരക്ഷിത മായ സ്ഥാപനത്തിൽ തന്നെ യാണ് ഏൽപ്പിച്ചത് മെമ്പരിനും മറ്റു പ്രതി നിധി കൾക്കും ബിഗ് 🙋♂️
@anupamagd1362 Жыл бұрын
വിമൻസ് പ്രൊട്ടക്ഷൻ officer പ്രസന്നകുമാരി Madam വളരെ നല്ലൊരു വ്യക്തിയാണ്.Madamകാര്യങ്ങൾ വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ്. ഈ കാലഘട്ടത്തിൽ ഇത്രയും നല്ലൊരു സ്ത്രീയെ കാണാനേ കിട്ടില്ല. Madam ആരുടെയും സൈഡ് നിൽക്കില്ല ശരികളുടെ കൂടെ നിൽക്കൂ
@Anu...... Жыл бұрын
അടിപൊളി 2,3 വർഷം മുന്നേ ആളുടെ കൂടെ വർക്ക് ചെയ്ത വനിതാ ജീവനക്കാരിക്ക് മെറ്റെർണിറ്റി ലീവ് കൊടുക്കാത്തതിന് ഹൈക്കോടതി വരെ വിമർശിച്ച സ്ത്രീയാണ് അവർ. കൂടെ ജോലി ചെയ്ത ആളുടെ അർഹമായ അവകാശം നിഷേധിച്ചവരാണ് ജില്ലയിലെ വനിതകളെ സംരക്ഷിക്കാൻ പോകുന്നത്. രാഷ്ട്രീയ പിൻബലം കൊണ്ട് ആ സ്ഥാനത്ത് എത്തി, അത്രേയുള്ളൂ. ചേച്ചി മന്ത്രി ആണേൽ അങ്ങനെ പല ഗുണങ്ങളും കിട്ടുമല്ലോ... താങ്കൾക്ക് നീതി കിട്ടി എന്നറിഞ്ഞതിൽ സന്തോഷം. അത് താങ്കളുടെ ഭാഗ്യം എന്നെ പറയാൻ ഉള്ളു ❤ കൊല്ലത്തെ WPO ഏറ്റവും അതപധിച്ചു പോയ ഒന്നാണ്
@anupamagd1362 Жыл бұрын
ഒരിക്കലുമില്ല ,ഞാൻ സൂയിസൈഡ് ചെയ്യാതെ ഇപ്പോൾ ജീവിക്കുന്നു ഉണ്ടെങ്കിൽ അതിന് ഏക കാരണം ആ Madam ആണ്. ഞാൻ മാനസികമായും ശാരീരികമായും തളർന്നിരുന്ന എനിക്ക് ആശ്വാസം തന്നത് ആ Madam ആണ് .Dear,ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നില്ല.Madathe പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞു ഞാൻ Madathe പോയി കണ്ടു . എനിക്ക് അവർ തന്ന support mentally,legally, physically, financially, ഞാനവരെ ദൈവത്തെ പോലെയാണ് കാണുന്നത് എൻറെ ആറും 13 വയസ്സായ രണ്ടു പെൺകുട്ടികളും ഞാനും ഇന്ന് ജീവിക്കുന്നതിന് കാരണക്കാരി അവരാണ്. നിങ്ങളെ ഏതെങ്കിലും തരത്തിൽ എൻറെ കമൻറ് കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി,Dear .
@abhinavsunil3970 Жыл бұрын
മരുമകന്റെ കരച്ചിൽ നാടകം ആദ്യം തന്നെ പാളി പോട്ടെ ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂😂
@jamunaanilkumar30073 ай бұрын
നാണക്കേട് ആയപ്പോൾ അമ്മയെ നോക്കാൻ വന്നു. കൊള്ളാം. 👌👌👌
@mollymartin8216 Жыл бұрын
ആ രുമില്ലാത്ത ആളുകളെ പൊന്നുപോലെ നോക്കുന്ന സ്ഥലമാണ് ഓർഫാനേജ് ഇവർ കാരണം ഇതും നിർത്താലക്കും
@OmanaBabu-m9r7 ай бұрын
അവയവ മാഫിയക്ക് കോളടിച്ചു. കൈവിട്ട് പോകുമോ?
@Pathmavathi-xm9ze Жыл бұрын
ഇവർക്ക് നാണം ആണ് പക്ഷേഅമ്മന്റെ കര്യത്തിൽ അല്ല ഇവർക്ക് വിശമം ദൈവമേ💕💕🙏🙏🙏😭😭😭😭
@jameelaabdu39518 күн бұрын
Marumakante karachil super
@rubynb280 Жыл бұрын
Ammayude സ്വത്ത് കൂടി ഓർഫനേജ് നു എഴുതി കൊടുക്കുക.അപ്പോൾ മകൾ സ്ഥലം വിട്ടോളും
രണ്ട്പേരും പറയുന്നതിൽ എന്തോ ഒരു മിസ്റ്റേക്ക് തോന്നുന്നൂ... ഇവർ ഈ അമ്മയേ ഒരല്പമെങ്കിലും നേരെ സംരക്ഷിച്ചിരുന്നുവെങ്കിൽ അമ്മ ഈ കോലത്തിൽ ആവുമോ... 🤔അമ്മേടെ പേരിൽ വസ്തുവോ പണമോ എന്തങ്കിലും ഇണ്ടാവും അതിനാവും കൊണ്ട് പോകാൻ വന്ന് ഈ നാടകം നടത്തുന്നത് "🤔
ഇവളോടൊപ്പം വിട്ടാൽ ആ അമ്മയുടെ ഗതികേട് ചിന്തിക്കാനാവില്ല, അവളുടെ പെരുമാറ്റത്തിൽ നിന്നും അത് മനസിലാക്കാം.
@shabukuttanbl3295 Жыл бұрын
പോലീസിന്റെ സാനിധ്യത്തിൽ മരണവരെ അമ്മയെ നോക്കി കൊള്ളാമെന്നു പറഞ്ഞു എഴുതി ഒപ്പിട്ടു വാങ്ങിയിട്ട് മാത്രമേ അമ്മേയെ മകളുടെ കൂടെ പറഞ്ഞയക്കാവ്. ഇടക്കിടക്ക് പോലീസ് വന്നു മകളുടെ അടുത്ത് വന്നു അന്യഷിക്കണം ആ അമ്മയെ കയറിക്കാണുകയും വേണം. അല്ലാതെ ഒരു കാരണവശാലും ആ അമ്മയെ മകളുടെ കൂടെ പറഞ്ഞുവിടരുത് സാർ. പാവം അമ്മ ❤️❤️❤️❤️❤️❤️❤️❤️
@bijuabraham6687 Жыл бұрын
അമ്മയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള മോഹം ഇത് നടക്കില്ല
@podiyanpa4966 Жыл бұрын
E news eduthu nigalude villa kallayaruthe pls
@jamunaanilkumar3007 Жыл бұрын
ഇപ്പോൾ അമ്മയെ കാണണം പോലുംമകൾക്. ആ റൂമിൽ പോലും കേറാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നല്ലോ. ഇവരുടെ കൂടെ വിടരുത്.
@Thankamani.P6 ай бұрын
ഇവളും ഇവനും നല്ല നാട്യമാണ്. നല്ല അഭിനയം. സുഖമില്ലാത്ത അമ്മയെ എടുത്തുകൊണ്ടു പോയപ്പോൾ നീയൊക്കെ രണ്ടും എവിടെയായിരുന്നു. അമ്മയുടെ സ്വത്തിലായിരുന്നു കണ്ണ്. കഴുവേറി മക്കൾ. അവരെ ഉപേക്ഷിച്ചു പോയ മക്കളോട് എന്തിനു ചോദിക്കണം.
@sheebamol7844 Жыл бұрын
വെറുതേ ആരും ആരെയും അനാഥാലയിൽ കൊണ്ടുപോകില്ല മക്കൾ നന്നായതുകൊണ്ടാണ് നാട്ടുകാർ ഏറ്റെടുക്കേണ്ടി വന്നത്. ഇവർ എവിടെയെങ്കിലും പോകുമ്പോൾ മറ്റെവിടെങ്കിലും കൊണ്ടു പോയി ആക്കിട്ട് പോകണമായിരുന്നു. വാർത്ത ആയപ്പോൾ വന്നിരിക്കുന്നു. അമ്മയുടെ കോലം കണ്ടാൽ അറിയാം നല്ലവണ്ണം നോക്കുന്നവരാണെന്ന്.😮
@mggeorge9811 Жыл бұрын
ശ്രീ ഷുഡ് ഗെറ്റ് ആണ് അവാർഡ് for ആക്ടിങ്.
@minikp7351 Жыл бұрын
മുതലിനു വേണ്ടിയുള്ള സ്നേഹം വ്യക്തമായി അന്വേഷിക്കണം
@sreeparvathysnair8360 Жыл бұрын
ഇത്രയും നാൾ മക്കൾ എവിടെ ആയിരുന്നു അവർക്കു ഇപ്പോൾ നാണക്കേട് ആയി കാണും. ഇനി ഒരിക്കലും ഈ മക്കളുടെ കൂടെ ഈ അമ്മ യെ അയക്കരുത്
@sasikumarkhd91176 ай бұрын
😅 എത്ര നല്ല മരുമകൻ കരച്ചിൽ കണ്ടില്ലേ മകൾ കരഞ്ഞില്ല നല്ല അഭിനയം
@bavabava7194 Жыл бұрын
നാണക്കേട് കൊണ്ട് വന്നപോലെ ആണ് നമുക്ക് ഫീൽ ചെയ്യുന്നത്, ഒന്നും ഇല്ലാതെ കുറേ ആളുകൾ ചേർന്നു അങ്ങനെഅവിടെ കൊണ്ട് പോയി ആക്കുമോ, അങ്ങനെ ആരെങ്കിലും ബലമായി ആരെങ്കിലും അങ്ങനെ കൊണ്ട് പോയി ആക്കുമോ, അവിടെ നാട്ടുകാർ അയൽവാസി കളൊന്നും ഇല്ലേ, എന്തോ എവിടെ യൊക്കെ യോ പൊരുത്തക്കേട് ഫീൽചെയ്യുന്നു ഇനി ഇവര് പറയുന്നത് ആണ് സത്യം എങ്കിൽ നിയമപരമായി അമ്മയെ കൊണ്ട് പോകട്ടെ, ആ സ്ഥാപനത്തിലെ ജോലിക്കാരോട് ഇവർ കയർക്കേണ്ടതില്ലഅവർ അവരുടെ ജോലി യുടെ ഭാഗമായി തന്നെ ആണ്, അങ്ങനെ കൊണ്ട് പോകാൻ പാടില്ല എന്ന് പറയുന്നത്, ആ ഉത്തരവാദിത്വം അവര് കാണിച്ചില്ലെങ്കിൽ ഇനിയും ഇത്പോലെ ഉള്ള സംഭവങ്ങൾ അവര് നേരിടേണ്ടി വരില്ലേ,
@UshaKumari-xs3mr3 ай бұрын
Nalla Abhinayam
@bijithomas9877 Жыл бұрын
ഇവൾ ആളു കൊള്ളാല്ലോ
@sujathasudev865111 ай бұрын
👌 അഭിനയം
@Sindhu-qb4ws Жыл бұрын
പിന്നെ നാട് നീളെ ചോദിച്ചു ആണോ ഒരാളെ സഹായിക്കുന്നത്... നാണക്കേട് ഇപ്പൊ തോന്നിയിട്ട് കാര്യം ഇല്ല
@MuhammedKutty-vx5nr Жыл бұрын
ഈ അമ്മയെ മക്കൾ സംരക്ഷണം കൊടുത്തില്ലെങ്കിൽ അവരുടെ മക്കൾക്ക് എതിരെ പരാതി നൽകിയിട്ടും നോക്കാതെ വന്നാൽ അവർക്ക് വേണ്ട ശിക്ഷ നടപ്പാക്കുന്നതിന് ശേഷം അല്ലേ സംരക്ഷണം നൽകാൻ വേണ്ടി വൃദ്ധ സദനത്തിൽ കൊണ്ട് പോകേണ്ടി വരൂ.അങ്ങനെ എങ്കിൽ സംരക്ഷിക്കാൻ വേണ്ടി വന്നത് വൈരാഗ്യം തീർക്കാൻ വേണ്ടി, നാണം കെടുത്തുന്നതിന് പിടിച്ചു കൊണ്ടു പോയി വൃദ്ധ സദനത്തിൽ ഏല്പിച്ചവർ ഇന്ന് അവഹേളിതരാകേണ്ടി വരില്ലായിരുന്നു.ഇപ്പോൾ വാദികൾ പ്രതികളായി.
@sreeharin2295 Жыл бұрын
ആ സ്ത്രീ യോട് ചോദിക്കു ആ അമ്മ മല മൂത്ര ത്തിൽ കിടക്കുകയായിരുന്നു. ഇവർ എവിടെ യായിരുന്നു.
@deepavarma8233 Жыл бұрын
Super information
@angel0fangelsangel504 Жыл бұрын
എല്ലാവരെയും നോക്കിയെന്ന് പറഞ്ഞ് സ്വത്തെ ടക്കാനാണ് ഇവളുടെയും ,ഇവൻ്റെയും ആവശ്യം😂😂😂😂
@mrppm9779 Жыл бұрын
അങ്ങളയും പെങ്ങളും ഒരുമിച്ചു ഹോസ്പിറ്റലില് ayo?
@krishnakripa388 Жыл бұрын
ഇതാണ് ചാനലു ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാൻ എളുപ്പമാണെന്ന് എന്ന് പറയുന്നത് ചാനലിൽ വാർത്ത വന്നത് കൊണ്ടാണ് അവരെ കൊണ്ടുപോകാൻ ആള് വന്നത് ചാനലിൽ വാർത്ത വന്നില്ല ആയിരുന്നെങ്കിൽ ഈ പറയണമെന്ന് തിരിഞ്ഞുനോക്കുകയില്ല അവരുടെ സ്വത്ത് കിട്ടും എന്നുള്ളത് അവർക്ക് ബോധ്യമുള്ള കാര്യമാണ് അപ്പൊ എന്തായാലും ചാനലുകാരെ കൊണ്ട് ഇങ്ങനെയൊക്കെ ഗുണമുണ്ട് അമ്മയും അമ്മയുടെയും കാലും എല്ലാംകൂടി തമ്മിൽ തല്ലുന്ന സ്ഥലം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ഇത്രയും പ്രശ്നമുണ്ടായ സ്ഥിതിക്ക് ഇനി അമ്മയെ നന്നായി നോക്കുക എന്നത് അവരുടെ ഉത്തരവാദിത്തമായി തീർന്നു എന്തൊക്കെ പ്രശ്നങ്ങളാണ് ഓരോ വീടുകളിലും
@vijayakumariCV-t6h4 ай бұрын
ധ൪മ്മത്തോടെ ജീവിയ്കുന്നവരേ ഒറ്റപ്പെടുത്തിയിട്ട് അധോലോകക്കാ൪ എല്ലാം കെെകയ്യടക്കുന്നു. രണ്ടു പേരുടേയും ആക്സിഡന്റ് അന്വേഷിയ്കണ൦.
@Ajithmadhavankverygoodworkjaih6 ай бұрын
Good❤
@lekhapg8120 Жыл бұрын
E makanum makalum evidarnu..randu perumo
@KunjimuhammedMk-f4o Жыл бұрын
മരു മകനേ നിൻ്റെ ആക്ടിംഗ് പരമ ബോ റ് കാലങ്ങളായി ഈ അമ്മ ഭക്ഷണവും വെള്ളവും ഇല്ലാതെ നരകിച്ചപ്പോൾ ഇവളൊക്കെ എവിടെ യാ യിരുന്നു ഒറ്റക്ക് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത ഈ അമ്മയെഭക്ഷണം പോലും നൽകാതെ ഒറ്റക്ക് ഈ വീട്ടിൽ പൂട്ടയിട്ട മക്കൾക്ക് എതിരെ പോലീസ് സ്വ മേ ധയാ കേ സെടൂക്കണം. അത് പേടിച്ചാണ് ഇപ്പൊൾ ഇവരൊക്കെ അമ്മ പ്രേ മവുമയി ഇറങ്ങിയീരിക്കുന്നത്
@HajarabiHajarabi-c7v2 ай бұрын
അമ്മയെ കണ്ടാൽ അറിയാം 😢
@sameeraelayedath9699 Жыл бұрын
അമ്മയെ വൃദ്ധ സദനത്തിൽ ഏല്പിക്കുന്നത് ഏത് സാഹചര്യത്തിൽ ആണങ്കിലും ശരി, അത് ഒരു ഗവണ്മെന്റ് സ്ഥാപന ഉദ്യോഗസ്ഥർ അതിന്റെതായ രീതിയിലൂടെ വൃദ്ധ സദനത്തിൽ സംരക്ഷിക്കാൻ ഏൽപ്പിച്ചതാണ്. വൃദ്ധ സദനത്തിൽ ഉള്ളവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു. അവിടെ പോയി ബഹളം ഉണ്ടാക്കി അല്ല അമ്മയെ സ്വന്തമാക്കേണ്ടത്. അതിന് ഒരു നിയമ വ്യവസ്ഥയുണ്ട്. ആ രീതിലൂടെ ആയിരിക്കണം കാര്യങ്ങൾ ചെയ്യേണ്ടത്. കൂടെയുള്ള സ്ത്രീ വളരെ വളരെ മോശമായാണ് സംസാരിക്കുന്നത്.ഇത്രയും കാണിച്ചു കൂട്ടിയ സമയം നിങ്ങൽക്കും അവർക്കും നഷ്ട്ടപെടുക മാത്രമല്ല ഉണ്ടതായത്. മാനസിക പ്രയാസങ്ങളും, സമ്മർദ്ദങ്ങളും ഉണ്ടാക്കാൻ ഇടയാക്കി. ഇതെല്ലാം പ്രഹസനമാണ്. വളരെ കഷ്ട്ടം.
@amuthaamutha4319 Жыл бұрын
Thanks 😢
@lekhapg8120 Жыл бұрын
Avalkipo swath venam .marumakan swathinu vannu
@angel0fangelsangel504 Жыл бұрын
ഇപ്പോൾ മകൾ നല്ല നട്ടെല്ല് ഉയർത്തിയ നിൽക്കുന്നത്😂😂😂😂 അവൾക്കെന്നെ ആക്സിഡൻറ് പറ്റിയെന്ന് പറയുന്നത്😅😅😅😅😅
@sainabamuhammed5219 Жыл бұрын
Appol aa ammayalla paranjathu 2makkaludayum kudapokunnillaannu
@jsworld1676 Жыл бұрын
Eth abinayam anenn ellarkkum manasilayi adyathe karachil 😂
@sunithaanil84358 ай бұрын
Athupole kandettavum akkeyathu
@ChinnoosChinnu-wy2lx7 ай бұрын
ആ പാവം അമ്മ അവിടെ സ്വസ്ഥമായി ജീവിച്ചോട്ടെ പെണ്ണുമ്പിള്ളേ അവര് കൊണ്ട് വരുമ്പോൾ അവസ്ഥ കണ്ടാൽ അറിയാം ആ അമ്മയുടെ സ്ഥിതി പാവം അതിന്റെ ഒരു അവസ്ഥ 😢 10:53
Ammaye ittitt poyitt ippo ee kaanikkunnath full abhinayam aayi thonnunnu.. Nurse ine vechitt poyaal ellaa utharavaadhithawum theernno? Innathe kaalath phone vilichenkilum anweshikkaan pattaatha saahajaryam undo?
@sajeenajose3249 Жыл бұрын
മക്കളെയും വൃദ്ധ മന്ദിരം കാരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരുപാടാൾക്കാ രുണ്ട്. ഇതിനൊക്കെ ഒരു പരിഹാരവും നമ്മുടെ നാട്ടിൽ ഇല്ല. വയസായവരെകൊണ്ട് ഒരുപകരവുമില്ലല്ലോ. സ്വത്തുണ്ടെങ്കിലും ഇല്ലെങ്കിലും അവസ്ഥ ഒന്ന് തന്നെ. അവർ ജീവിച്ചിരുന്നാൽ മക്കൾക്ക് സമാധാനം ഇല്ലല്ലോ.വാർത്ത കൊടുക്കുമ്പോൾ എല്ലാ കാര്യവും കൃത്യമായി രേഖകൾ കണ്ടതിനു ശേഷം വേണം കൊടുക്കാൻ. ദുഷ്ടത കാണിക്കുന്നവരെ വെറുതെ വിടരുത്.കൊച്ചു കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എത്രയധികം വൃദ്ധ മന്ദിരങ്ങളാണ്. ഒരു നിയമ വ്യവസ്ഥയും ശിക്ഷിച്ചില്ലെങ്കിലും ദൈവത്തെ പേടിയുണ്ടായിരുന്നെങ്കിൽ മതിയായിരുന്നു
@HumanBeing-lc9fv Жыл бұрын
ദൈവത്തിൻ്റെ സിക്ഷയെ ഭയന്നിട്ടാണൊ എന്നറിയില്ല ഇസ്ലാം മത വിശ്വകളായവുരുടെ മാതാപിതാക്കളെ വൃദ്ധ സധനത്തിൽ കുറവാണ് കാണുന്നത് മറ്റു മതങ്ങളിൽ പെട്ടവരാണ് കൂടുതലും വൃദ്ധമന്ദിരത്തി കൊണ്ട് പോയി തള്ളുന്നത്
@haritha47846 ай бұрын
നാട്ടിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അമ്മയെ തേടി വന്നെക്കുവ കഷ്ട്ടം
@NirmalaDevi-ds3ly Жыл бұрын
വിസ്മയ superbbbbbbbbbb 🙏🙏🙏1🙏🙏🙏🙏🙏👌🏻👍🏼
@saljashajahan6133 Жыл бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല
@angel0fangelsangel504 Жыл бұрын
അവൾക്ക് ഒരു മേജർ ആക്സിഡൻ്റുമില്ല... അപസ്മാരക്കാരി ആണ് ഇവളുടെ രോഗം😂😂😂😂😂
@ranimathew6938 Жыл бұрын
Amma aveda samathanathodu jivekatta enku oru jivetham tharowoanku arum ella rogi anu ebool marichi jivekukayanu rassekamo
@jincymaria41403 ай бұрын
കൊളാമെടി മോളെ പോയി കളക്ടറേ കണ്ട് അനുവാദം വാങ്ങു❤😂😂😂😂
@chameleon6120 Жыл бұрын
Nanakkedu sahikkan vattathe molum husband um ippl vannathu