അടിപൊളി ആയിട്ടുണ്ട് നമ്മളെ പോലെ സാദാരണകർക്ക് വളരെ ഉപകാരപ്പെടും. തീർച്ചയായും ലൈക് ഷെയർ ചെയ്തു ശബ്ന മലപ്പുറം
@shameermon27705 жыл бұрын
Thanks sabana
@sree46074 жыл бұрын
സാധാരണക്കാർക്ക് ഉപകാരപ്പെടില്ല കാരണം ഇതിന് ഭയങ്കര വിലയ പോരാഞ് കീറിപോകുംതാനും ഞങ്ങൾ ഒട്ടിച്ചു ഒരു മുറിയുടെ ഒരു ഭിത്തി മാത്രം ചെയ്തതിനു 960രൂപയുടെ റോൾ വാങ്ങി ഇയ്യടെ വീട് പെയിന്റ് ചെയ്തു 10ലിറ്റർ പൈന്റിന് 1685രൂപ അത് വലിയ രണ്ട് മുറിയും അടുക്കളയും ഫുൾ അടിച്ചു ഞങ്ങൾതന്നെ പെയിന്റ് അടിച്ചു റോൾ ബ്രഷ് വാങ്ങി 250രൂപയെ ഒള്ളു ഒറ്റദിവസം കൊണ്ട് ഫുൾ അടിച്ചു തീർത്തു, ഇത് ഉരുകില്ല കറ ആയാൽ തുടച്ചാ പോകും പക്ഷേ എന്തേലും കൊണ്ടാ കീറിപോകും
@fathimakassim28564 жыл бұрын
@@sree4607 tiles idunnathu vechu compare cheythal profitable alle
@antonyshin53834 жыл бұрын
വെള്ളം ആയാൽ എല്ലാം പൊളിഞ്ഞ് പോകും
@sree46074 жыл бұрын
@@fathimakassim2856 ഇത് തറയിലൊട്ടിക്കാൻ പറ്റില്ല ഭിത്തിയിൽ മാത്രം
@bijumanattunil1062 Жыл бұрын
ഞാനും ഈയിടെ അടുക്കള ഇതുപോലെ മോഡിഫികേഷൻ നടത്തി പെയിന്റും വാൾ പേപ്പറും ഫ്ളോറും ഇതുപോലെ ഷീറ്റ് ഒട്ടിച്ചു എല്ലാം അടിപൊളി ആയി കാണാൻ ആ കറി എടുത്തു ഒഴിച്ചത് ആണ് എനിക്ക് ഇഷ്ടപ്പെട്ടത് അത് കലക്കി അടിപൊളി വീഡിയോ ആയിരുന്നു 😜😜😜👍👍
@Kuttan575 жыл бұрын
സാധാരണക്കാർക്ക് വളരെ useful.. god bless u
@riyarazi85563 жыл бұрын
After 1 year ne sheshamaane nhan ee video kaanunne.. Ellaavarkkum upakaramakatte ennu karudhi, nere status lwke share cheythu... Shesham comment box nokkumbol ellaavaraum share cheythu ennum, name um paranhittund.. Ippozhane manasilayadh ningal share cheyyaan paranhirunnu enne😊😊 full video kandilla, skipp cheydhaa kandath... Good... Thank you... And Super...
@anishanikesh99145 жыл бұрын
Chechi eee roll how much
@shobhachandran55833 жыл бұрын
എനിക്കിഷ്ടമാണ് ഈ ചാനൽ ഞാൻ എപ്പോഴും കാണും ഇവൻ ടൈലറിങ് കാണും
@zenith24805 жыл бұрын
Kurachu long shot IL eduthu kaanichirunnel, thripthiyaayene. 👍 Midukkiyaanu ketto thaangal. Smart work
@thankuzz76293 жыл бұрын
അവസാനം വന്നപ്പോ ശെരികയും ഞെട്ടി..... 😳😳😳poli super ayittudu😍🤩👍🏻👍🏻👍🏻
@sumayyanoufal14725 жыл бұрын
Super, റ്റൈലൊക്കെ വാങ്ങി ഒട്ടിക്കാൻ ബുദ്ധിമുട്ടുള്ള വർക്ക് വളരെ useful ആണ്. Thanks for the information
Kidu deference, before and after.share cheythu.sheena kaanjirapally
@vineethmkvini58245 жыл бұрын
ഹായ് ടിനു ചേച്ചി കിച്ചൻ സൂപ്പർ ഞാൻ കുറച്ചു ഒട്ടിച്ചു കേട്ടോ സൂപ്പറാണ് ലൈകും ഷെയർ യും ചെയ്തു വിനീത kannur
@mubishenza63615 жыл бұрын
Vellam thattumbo glue poville Plz replay me
@shibinaa85065 жыл бұрын
Idevidunna vanigicheeee
@lijooksa14754 жыл бұрын
കണ്ണൂരിൽ എവിടെയാ ഉള്ളത്
@karlosefernades39173 жыл бұрын
kannuril evidayanu aranu chaiyunnathu
@ammuadhi99675 жыл бұрын
Hi Tinu Ella video um njan kanarondu latest model nighties oru padu illey athum okey onnu ittal Kollaam athu veetil irunnu stich cheiyunnavarku oru varumam margam agum keato please paranju tharunnathu nalla rethelanu super
@sudindiy49374 жыл бұрын
Tiles ന്റെ അത്ര ആയുസ്സ് കിട്ടില്ലേലും നല്ല വൃത്തി ആയിട്ടുണ്ട്.
Video Kollam 👍 ethupoleyulla floor stickersum und.. kurachu wall decoration stickers Njanum ottichitund😀chumma bangik.. athinte oru video ente channel il etitund.. Time kittuvanel onnu kandunokane 😊 Shabna Palakkad
@shabnak13415 жыл бұрын
Eth evide vaganam kittuka
@kalidpakara32094 жыл бұрын
ആമ സോണിൽ വാങ്ങണം ഓർഡർ ചെയ്താൽ കിട്ടും ഹെന്നാണ് മുൻ വീഡിയോവിൽ പറഞത്
@noorudheenk85383 жыл бұрын
Enike same venam evide ninnanu vangiyath onnu parayo plzzz
@minimurali88944 жыл бұрын
ഈ പേപ്പർ എവിടെ നിന്ന്. കിട്ടും എത്ര രൂപയാകും
@Abdulmajeed-xq6uz5 жыл бұрын
Aaa thelacha pathram vachalo urrukumo
@joshiks49744 жыл бұрын
എത്ര പൈസ ആവും ഒന്നു പറയാമോ
@deepasatheesh38813 жыл бұрын
Valare useful Aaya video.. Thank you soooo....much...
@mininair8965 жыл бұрын
Really watching this video was worth it to me and I was surprised when you throw water and curry😂😂 really it's helpful for many people.. Thank you dear, for this wonderful video..
@saleenabinthrahman47233 жыл бұрын
ഷെയർ ചെയ്തിട്ടുണ്ട്.. ട്ടോ
@noufisulfisulfi28375 жыл бұрын
സൂപ്പർ ഐഡിയ noufiya sulfi💓tvm
@akshayshaji96804 жыл бұрын
bathroomil ottikkan patumo
@rajichandran21895 жыл бұрын
സൂപ്പർ ഒരു റോൾ എത്ര രൂപയാകും pls replay
@aneeshnv71365 жыл бұрын
270 akum
@techmalayalamtriks70355 жыл бұрын
Flipkart und 199 /300/400
@metoo369365 жыл бұрын
ഇത്രയും ഒട്ടിക്കണമെങ്കിൽ 2000 roopde സാധനം വേണ്ടി വരും.ഒരു റോളിൽ കുറച്ചു മാത്രമേ കാണൂ. But നല്ല സാധനം ആണ് ഞാൻ വാങ്ങിച്ചു flipkart നിന്ന്. വേറെ മോഡൽ
@sajilmuhammed46995 жыл бұрын
Enda ithinte name end paranjittaa vaguka
@shinykattoor60115 жыл бұрын
@@sajilmuhammed4699 PVC wallpaper
@amaanhadiya80073 жыл бұрын
Chechi idh yevidenna vanghunnadh plz pareyanam
@makrocamanter6754 жыл бұрын
ആർക്കും മറുപടി കൊടുക്കാൻ നേരം ഇല്ല എങ്കിൽ പിന്നെ കാണിക്കുന്നത് എന്തിനാ ലൈക് കിട്ടാനോ
@iam1404 жыл бұрын
Athshariya
@santorbenny21994 жыл бұрын
Correct
@parvathyrajkumar15334 жыл бұрын
@@santorbenny2199 correct chumma anu ithonnum counter top il pattilla oru replay polum illallo unsubscribe cheyyanam inganeyulla chanel paisa undakkan vendi oru video arudayo kitchen poyi cheythu video ittu kastam thonnunnu really
@VismayasSimplerecipes3 жыл бұрын
@@parvathyrajkumar1533 ee sathanam nalla than... njan vanghi upayogich 2 masamayi oru kuzhappavumillallo
@pranithamithra3304 жыл бұрын
Hi sister na Tamilnadu trichy. Unga all vedios supper & very useful tq sister
@rktechniques8105 жыл бұрын
നന്നായിട്ടുണ്ട്. വൈപ്പർ എവിടെ നിന്ന് വാങ്ങാൻ കിട്ടും?
@mollysam13595 жыл бұрын
ഇത് mop ന്റേത് ആണ്
@anakunnelt Жыл бұрын
Chichi slab l vellam veenal pinned ilaki pokuvo
@minnal98645 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. നാലോ അഞ്ചോ കൂടുതൽ ആവർത്തിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയെങ്കിലും കാണിക്കണം.
Hai chachi yinganayulla tips nodokkea എനിക്ക് വളരെ ഇഷ്ട്ടമാണ് ഇതൊക്കെ പറഞ്ഞു തരുന്നതിന് Thank you like&share chaythu sumayya kodur p.o malappuram puliyattu kulam
Njanum vagiitt super 2 varshanayi oru kozuppulla thanks chechi pain tinekkal nalladh ith tahannaya thonnune adukond paint. 1245 rupayokku varunnund pakshe idh enikk 700 rupakk kiitti ee video kandavarum idh vagiyavarum adi like🙂🙂🙂🙂
@thanveerkariyath34224 жыл бұрын
ഈ സ്റ്റിക്കർ എവിടെ കിട്ടും മീറ്ററിന് എത്ര പൈസ ആകും
@alappuzhakkaran81154 жыл бұрын
Flipkart
@devipriya87374 жыл бұрын
Ethu ethraum ottichapol ethra rate ayi chechi
@ktmcutiee95254 жыл бұрын
Oru room ഫുൾ ചെയ്യാൻ എത്ര റോൾ വേണ്ടി വരും chechii🤔🤔
@jaleelsalim39164 жыл бұрын
ROLL-5 SQMTR ,7 SQMTR ,15 SQMTR AVAILABLE AANU 5 SQMTR- AANEL ORU 8 ROLL VENDI VARUM 15 SQMTR-AANEL ORU 4 ROLL DONT BUY CHINA PRODUCT KOREAN PAPER BEST QUALITY AVAILABLE ON MARKET
@shask31534 жыл бұрын
Choodu pan vechal pani kiyyumo
@MASTER-re6hc4 жыл бұрын
ചേച്ചി ഒത്തിരി പൈസ ആകുമോ പേപ്പറിന്... 🤔🤔🤔
@ashavinod23594 жыл бұрын
Nalla bhagi unde.ernakulath ethu kadayil kitum
@Premsworld715 жыл бұрын
പഴയ മാർബിൾ സ്ലാബിന്റെ മുകളിൽ ഒട്ടിക്കാൻ പറ്റുമോ
@rasheedbichavabichavababy6995 жыл бұрын
Plz reply
@lizysaji89445 жыл бұрын
Y NOT
@Premsworld715 жыл бұрын
@@lizysaji8944 നന്ദി
@jubiri1433 жыл бұрын
Super ... product link onnu tharumoo??
@meenuscakeworld3644 жыл бұрын
Stavil നിന്നിറക്കിയ കുക്കർ പോലുള്ള പത്രങ്ങൾ വെച്ചാൽ ഉരുകി പോകുമോ
എല്ലാം വീഡിയോസും ഷെയറും ലൈകും ചെയാറുണ്ട് 😔നോ റെസ്പോൺസ്
@fazpa89634 жыл бұрын
ചിലരങ്ങനെയാ... തുടക്കത്തിൽ എൻെറ ചാനൽ subscrib ചെയ്യൂ, bell button press ചെയ്യൂ എന്നൊക്കെ പറയും...നമ്മളത് ചെയ്താൽ പിന്നെ സ്വാഹ.. നമ്മൾ എഴുതുന്ന commentin എന്തേലും ഒരു replay കിട്ടുംബഴല്ലേ നമക്കും ഒരു ഒരു ഇത്... സാരല്ല്യ ... പെട്ടെന്ന് unsuscrib ചെയ്തോളൂ...
@daveed_appu38844 жыл бұрын
@@fazpa8963 👍👍👍👍👍
@thezleena49303 жыл бұрын
Ithu old bathroom okke fit cheyyan pattumo
@ashacs18015 жыл бұрын
Super Whypper ethinte kude kittumo Like, share ചെയ്തു Asha trivandrum
@majakoloth78894 жыл бұрын
Chechi ee sheet vegam chitha avile
@ramachandrancp.53895 жыл бұрын
ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല ഒരു ഷീറ്റിന് എത്ര രൂപയാകും.
@faisalazeez42335 жыл бұрын
ഫ്ളിപ്കാർട്ട് ഡൌൺലോഡ് ചെയ്ത് പിവിസി വാൾ പേപ്പർ എന്ന് അടിച്ചു നോക്കിയാൽ കിട്ടും
@josekp1004 жыл бұрын
Nan medichappol 230 rs 45cmwidth 600cm length price offer anusarich marumm flip kart wall paper type cheyth al varum
@1233lala4 жыл бұрын
@@faisalazeez4233 floooril.. cheyyamo
@riyaspp72354 жыл бұрын
@@josekp100 6 metern 230 rs aano?
@josekp1004 жыл бұрын
@@riyaspp7235 yes width 45 cm
@kameshwarikapal97763 жыл бұрын
Heat resistant??
@ratisratis73665 жыл бұрын
നമ്മുടെ കാലാവസ്‌ഥ ക്ക് പറ്റില്ല നമ്മുടെ ചുവര് ഈർപ്പം ഉണ്ട്