ഹാരിസിക.. കുറച്ച് suggestions ഉണ്ട്... 1. വീഡിയോയിൽ കുറച്ചുകൂടി ആയിട്ട് casual സംസാരിക്കുക... ചില സമയങ്ങളിൽ ഭയങ്കര formal ആയിട്ട് തോനുന്നു... 2. ഇടകൊക്കെ തമാശകളും പറയാം... താങ്കൾ തമാശയുടെ ഉസ്താദ് ആണെന്ന് INB trip കണ്ടപ്പോ മനസ്സിലായി... 3. വീഡിയോ length 15-20 min ആക്കുക... 4.വീഡിയോയിൽ.. ഇൗ ട്രിപ് ഉദ്ദേശിച്ചല്ല... പണ്ട് തൈലാൻഡ് വീഡിയോ ചെയ്തപ്പോൾ continuity kuravundaaryirunnu... 5. കുറച്ചുകൂടി ലൈവ് വോയ്സ് വീഡിയോയിൽ ഉൾപ്പെടുത്തുക...( അത് കൂടാതെ Natural sounds കൂടി).. എന്നലെ ഞങ്ങളും താങ്കളുടെ ഒപ്പം യാത്ര ചെയ്യുന്ന ഫീൽ കിട്ടുള്ളു...( Very important ) ഇൗ suggestions nalla രീതിയിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു...പിന്നെ വീഡിയോ എഡിറ്റിംഗ് , drown shots എല്ലാം നന്നകുന്നുണ്ട്...👍👍👍😍😍 എന്ന് 2K subscribers ഉള്ളപ്പോൾ തൊട്ട് ഇൗ channel subscribe ചെയ്ത ഒരു follower....
@hareesameerali5 жыл бұрын
Thank you bro for your valuable advice and support 😍🤩🥰
@vishi_00765 жыл бұрын
Oru point kudiundu. Hareesikka evide poyalum aviduthe locals nde koodayulla conversation koodi videosil kanikanum apozhanu oru feel undakullo. Thanks.
@Robin-vv5lt5 жыл бұрын
@@vishi_0076 athe athe...
@a4taste1965 жыл бұрын
ഹാരീസിക്കയുടെ വിജയത്തിന് ,മുകളിൽ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം background voice നേക്കാളും നല്ലത് Live voice ആണ് അങ്ങനെയാകുമ്പോൾ ഞങ്ങളും കൂടെ സഞ്ചരിക്കുന്ന ഫീൽ കിട്ടും
@a4taste1965 жыл бұрын
മറ്റൊരു കാരാര്യം background voice ൽ Lite music കൊടുക്കുന്നത് വളരെ നല്ലതാണ്
@mohammedshanouf27605 жыл бұрын
Nice video Hariska. Keep going
@govardhasuresh16415 жыл бұрын
Ikka veraity food videos itta powllikkum😍😘 prethekich Sea food
@samthomas7705 жыл бұрын
Mr.Harees, I know you are taking great efforts to make these videos. I really appreciate. Dont worry about the number of views, as far as you do your job sincerely, God will give you the reward today or tomorrow. Best wishes and thank you once again
@hareesameerali5 жыл бұрын
Thank you for your valuable support
@sunishmsms53235 жыл бұрын
I subscribed already, but I liked your all uploads but sorry to say that sometimes I forgot to press the like button, here after I will Press the like the like buttons before I watch, because your all videos are so super and the way your anchor is very simple, keep it up
@hareesameerali5 жыл бұрын
Thank you for your valuable support
@rimixwayanadshamsee75695 жыл бұрын
Notification problem und ella video kanarunnd njangalepole ullavarkk inganeoke kanaanum ariyanumpattullu adipoliyaa hariskka
@NoName-yf2cs5 жыл бұрын
Robin Thomas shariya 👍harees Bhai kurache formalayittanu samsarikunathe bhaiyude kuzhapamalla oru business karanayathu kondane but as an youtuber bhaiyude normal shailiyayirukum vewerisinte manasileke kadakuvan nallathe. Video length 30 minutes enkilum vennam athum visually engaging aayirikanam. Varunna episodine kuriche social mediyayil updates vennam Instagram and Facebook youtubil episode kazhiyaravumpol parayunathinoppam oru 10 sec video preview kooduthal kollamayirikum viewersil adutha episode kazhchakale kurichulla oru cheriya curiosity undaakan .
@yadhukrishnavijayan57795 жыл бұрын
Ikka.. Njn nigalde video kanan vendi witing aa.. Bt ikka videos upload cheyyunnath valliya time gapp varunnund... Oru specific time vechu videos upload cheyyan nokkuvanel kurachude help full ayirikkum... Ith enthe oru abipryaam matram aanutto...
@hareesameerali5 жыл бұрын
Ok,thank you for your valuable suggestions
@sunishmsms53235 жыл бұрын
Ikka ningal super anu, very simple
@hareesameerali5 жыл бұрын
Thank you
@jeenachungath3 жыл бұрын
You are the best Harees ikka. The drone views are stunning and spectacular.🌊🏖️
@Aaron999495 жыл бұрын
Video and audio orrumichu thanne purapeduvikkuka.. video length kuttukka
@sadakakuttasherey64705 жыл бұрын
ഹാരിസ്ക്കാ ഇങ്ങള് പറഞത് ഞാൻ എപ്പോഴും ചിന്തിക്കാരുണ്ട്... ഇത്രയും നല്ല കാഴ്ചകൾ നിങ്ങൾ പ്രേക്ഷകരിലെകു എത്തിചിട്ടും വേണ്ടത്ര വീയൊയ്സ് ഇല്ലാത്തത് യെന്ത് കൊണ്ടാണ് യെന്ന്...സാരല്യ എല്ലാം ഷെരിയാകും
@hareesameerali5 жыл бұрын
Thank you for your valuable support 🥰
@ranjithk83715 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് അതുകൊണ്ടാണോ എന്നറിയില്ല രണ്ടുതവണ നോട്ടിഫിക്കേഷൻ വരാറുണ്ട് 😀😀.......ഇതുവരെ എല്ലാ എപ്പിസോഡും നല്ലതാണ്
@hareesameerali5 жыл бұрын
Thank you
@vipanfoto5 жыл бұрын
ചേട്ടൻറെ സംസാരം കേൾക്കുമ്പോൾ ഞാൻ പോയ പോലെ ഉള്ള ഒരു അനുഭവം തന്നെയാണ് കിട്ടുന്നത്...... എനിക്ക് കുറവുകൾ ഒന്നും തോന്നാറില്ല....
@benderff97034 жыл бұрын
ഹാരിസ് ഇക്കാ മാലിദ്വീപ് കാഴ്ച കാണുവാൻ താമസിച്ചു പോയി എല്ലാം സൂപ്പർ ആയിട്ടുൺ്
@salman0849-mx9tf5 жыл бұрын
എല്ലാ എപ്പിസോഡുകളും സൂപ്പർ ആണ് എല്ലാ വീഡിയോകളും കാണാറുണ്ട് വീണ്ടും വീണ്ടും വീഡിയോകൾ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കും
@prasadap38485 жыл бұрын
ഇതു പോലെത്ത ചെറിയ ദീപിലെ കാഴ്ച്ചകൾ ഇനിയും കൂടുതൽ സമയം വേണം
@anilm19605 жыл бұрын
Kidilan videos waiting for next video
@travelworld65745 жыл бұрын
Hariskka super vedio note 10 plusil thanneyano vedio edukkunnadh
ഈ വീടിയോസിൻറ background music സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെ ഓരോ വീടിയോസിനും അതിന് ചേർന്ന തരത്തിലുള്ള background music ഇടാൻ നോക്കണം താങ്ക്യൂ ഇക്കാ
@munthasibmunthasib68905 жыл бұрын
എനിക്കിഷ്ടപ്പെട്ടിട്ടുണ്ട് എല്ലാ വീഡിയോസ്
@jeswinjoseph99714 жыл бұрын
ഹാരിസിക്കാ, live voice പറയുക, dubbing പോലെ പറയല്ലേ. Full support 💞💞💞 Duration കൊറച്ചൂടെ ആകാം 👍👍
@bibinmangalore92275 жыл бұрын
Hai Ikka❤❤ Adipoli....
@kingofmallu125 жыл бұрын
Ente opinion Maldives kadalinte bhangi nammal orupad videos kand kazhinju ...but avidathe grameena mekhala. I mean village life .kaanaan aarum aagrahikkum..so athpole ullava include cheyyaan shramikkuka...all the best harisikka..
@salmanfaris4564 жыл бұрын
I love watching your videos...I’m really encouraging you to upload more videos like this...especially giving new information to our Kerala people about foreign countries....! Your videos are really informative and productive Faris salman from Australia
@sabithcheroor70355 жыл бұрын
Hariska... You are super. I like everything in your video. I am a big fan of your video. Super explanation which makes everyone feel to make a trip
@hareesameerali5 жыл бұрын
Thank you bro for your valuable support
@shanthilalsreejayalal92595 жыл бұрын
Kollam !!! Complex veno ???
@shanfipsyco52745 жыл бұрын
Ella days um video must aayit idanan ikka ... oru ucha time il idenel btr aayirikum
@sureshmastersvoice60805 жыл бұрын
Videos at least 20 minutes engilum venam. Ente suhruthukal via viewers neyum, subscribers neyum undakitharam, don't worry Harees ikka.
@sulaamr45925 жыл бұрын
താങ്കളും, താങ്കളുടെ വിഡിയോകളും super ആണ്.... പിന്നെന്തൂട്ടാ ☺️☺️☺️
@vinniesalim15 жыл бұрын
Video krithyamayi kananam ennu und pakshai notification varunilla. Suggestion list ilum kanunilla.
@enteootiyil5 жыл бұрын
Nice videos. I enjoy watching your videos. Great going.
@amalsolo50265 жыл бұрын
Nalla videos Anu waiting.. next video
@unnikrishnan17005 жыл бұрын
പ്രിയപ്പെട്ട ഹാരീസിക്ക.. മറ്റാരും പറയാതെ എനിക്ക് വന്ന താങ്കളുടെ ശ്രീലങ്കൻ ട്രിപ്പ് വീഡിയോ മുതൽ കണ്ടു തുടങ്ങുകയും പിന്നീട് താങ്കളുടെ ലളിതവും വളരെ postive um energetic ആയ അവതരണവും രസകരമായ ഉള്ളടക്കവും കണ്ട് ഇഷ്ടപെട്ടാണ് subcriber ആയതു.. inb trip il പോലും താങ്കളുടെ സാന്നിധ്യമാണ് ഒരുപാട് പേർക്ക് സന്തോഷം നൽകിയത്.. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, ഒരസുഖം വന്നു വളരെ മാനസികമായി തളർന്നിരുന്നപ്പോൾ താങ്കളുടെ വിഡിയോകൾ കണ്ടപ്പോൾ ഉണ്ടായ ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാവുന്നതല്ല.. താങ്കളുടെ 'ഒന്നും പറയാനില്ല' എന്ന വിവരണം തന്നെ ഒരു രസമാണ് കേൾക്കാൻ.. പക്ഷെ വസ്തുത താങ്കളെ കാൽ വളരെ വിരസമായ ശെരിക്കും ഇഴയുന്ന വീഡിയോ യ്ക്ക് പോലും വളരെ വ്യൂർഷിപ് കിട്ടുന്നുണ്ട്, എനിക്ക് തോന്നുന്നു ഇതു ശെരിയായ പ്രേക്ഷകനിൽ എത്തുന്നില്ല.. അതിനായി അണ്ണൻ കുഞ്ഞും തന്നാൽ ആയതു എന്നാ നിലക്ക് ഞാൻ കൊറേ ഗ്രൂപുകളിൽ ഈ ചാനൽ വിവരം ഷെയർ ചെയ്തു, മറ്റു കൂട്ടുകാരും ഇതു പോലെ ചെയ്താൽ അദ്ദേഹത്തിന്റെ കഷ്ടപ്പാടിനൊരു ഫലം ഉണ്ടാകും.. ദയവായി share ചെയ്യുക..ഇക്കായിക്കും കുടുംബത്തിനും എല്ലാവിധ ഈശ്വര അനുഗ്രഹങ്ങളും ഉണ്ടാകട്ടെന്നു പ്രാർഥിക്കുന്നു.
@hareesameerali5 жыл бұрын
Thank you bro for your valuable support 🥰🤩😍
@-B-NivedhyaMR5 жыл бұрын
Ikka nannayi avatharippikkunnu Keep it up
@bijeshthottiyil17784 жыл бұрын
Supper video
@shanfipsyco52745 жыл бұрын
Insha allah .. Oru lng trip povunnundenkil ath ngade koode thanne aayirikum😍😍
@sangeethsg21385 жыл бұрын
kadalinty bhangi nannayi capture cheythit unde. haris ikka yude mikka video kalum njan kanare unde,chila videosne length kuravanu enna oru parathi unde, Drone vache ulla visuals oke adipoli aayit unde
@hareesameerali5 жыл бұрын
Thank you
@shidhinninoopc60264 жыл бұрын
അതി മനോഹരമായ കാഴ്ച്ച മാത്രം...
@travellife26175 жыл бұрын
അടിപൊളി വിഡിയോ ആണ് കേട്ടോ..
@Arunarun-ev1bs5 жыл бұрын
Continue ..... അടിപൊളി ആണ്....,👍
@muhammedshareef72845 жыл бұрын
Haarisikaante എല്ലാ വീഡിയോസും ആസ്വദിച്ചു കാണാറുണ്ട് നല്ല അവതരണം
@hareesameerali5 жыл бұрын
Thank you
@fazzashaheer64395 жыл бұрын
നന്നായിരിക്കുന്നു ആശംസകൾ നേരുന്നു
@nas11225 жыл бұрын
Ningalde vloging ann super.videos oke super ann.very beautiful.
@hareesameerali5 жыл бұрын
Thank you
@ramsunder41515 жыл бұрын
Nice Video's.Likes will come Ikka..dont worry.😎😎😎.1) Try to put previous same viedoes link on the below (only related viedoes.2) Try need to maintain a length for viedoes (15 to 20 Mins) 3) Uploading put a specific time like sujith B 4) Try shoting viedoes in different angles or differently each shots... 5) As told by you small repetation can be avioded. 6) Do not lag the viedoe for days to upload max with in a 2 to 3 days..6) Kindly split and make viedoes on specifice topics/Location to attrect viewers. 7) Post a small contant of previous day on next day viedoes....This are my suggetion and also i don't know much about rules of you tube...All the best 👍👍👍
@dhyanpradeep45565 жыл бұрын
Ikka no need to change any style. Ikka yuuda style annu ikkaya unique akkunathu. 💕
@vijayfanskerala85015 жыл бұрын
Ee video kanunna ellavarkkum sugamalle
@ramyaanu89565 жыл бұрын
സത്യം ഗുഡ് വീഡിയോ സൂപ്പർ
@basithshan5325 жыл бұрын
Ella vidiyoum poli Aanu ikka marana mass😘😘😘😘😘😘😘😘😘😘😘😘😘
I know maldivian islands life because i was live almost 2 years, but this island better than other island... So. Happy to say once again.. All the best ikka..
Harees ikka kurechumkoodi depth konduvaru impressive factors kuravayathukondanu views kurav. God bless you
@sajiizes5 жыл бұрын
Kurachu koode video lengthy akki koodutal content ulpeduthiyal kollamayirunnu ikka.anyway we like your travel vlogs
@gafooralipainadan63365 жыл бұрын
വീഡിയോയും ഇങ്ങളും പൊളിയാണ്.....
@hamzapilakkal7745 жыл бұрын
കുഴപ്പം ഇല്ല നല്ല അവതാരണം
@mohammedsherief71475 жыл бұрын
Everthing will be good waiting for your video
@AsifNawazYTCKochi5 жыл бұрын
വീഡിയോ & അവതരണം എല്ലാം തന്നെ വീണ്ടും കാണാൻ ഒരുപാട് ഇഷ്ട്ടം തന്നെ യാണ്..... 💎
@hareesameerali5 жыл бұрын
Thank you for your support
@Bava1977jul5 жыл бұрын
നന്നായിട്ടുണ്ട്..
@thaslimakbar87844 жыл бұрын
Please include specialities of local language, their music , dance and culture ..
@ashiksalam69435 жыл бұрын
Ikka.. Ikkante avatharanam enik nalla ishtamaan. but kurachkoodi lengthy vedios idunnath nallathaayrikkum. Mali dweepil ereyum kadal mathram kaanunnathkondaayrikkum ikkante vediok viewers kurayaan kaaranam enn enik thonunnu..
@renysamuel22945 жыл бұрын
Harees ikkaaaa. Hi🙋 how is your mother's health????. Hope she is doing well. V enjoy seeing your videos.👍. God bless you and your family 😍
@hareesameerali5 жыл бұрын
👍😊
@ShineSolomon5 жыл бұрын
Harisikkkaaa nannaaaayittundu
@jossyjoseph75393 жыл бұрын
Very good harish bhai always
@emjay10445 жыл бұрын
This place is absolutely pristine. Also we patronize so many others too. It is a very competitive world but you will do good.
@sprandathani5 жыл бұрын
Hai ikkaa Kurachude lengthy videos aagamayirunnu oru 20 - 30 mins Voice overinekaal eanikishtam live voicing aan ikkaa
@hareesameerali5 жыл бұрын
Thank you for your valuable advice
@sprandathani5 жыл бұрын
Advice alla ikka eante oru abhiprayam aan eante mathram abhiprayam
@mahiofficeautomation93275 жыл бұрын
Harisikka video kuracha length venam athupola important frame mathram shoot chayyuka editing kurachukoodi sredhikkuka......
@hyderaliali53485 жыл бұрын
നന്നായിട്ടുണ്ട്.അടിപൊളി
@nikilsvlog82445 жыл бұрын
ഒരു കുറവും ഇല്ല ഇക്ക സൂപ്പർ.......😎😎😎😎
@ARUN-br5ri5 жыл бұрын
മറ്റുള്ളവരെ compare ചെയ്യുമ്പോ ഹാരിസ്ഇക്ക ഞങ്ങൾ ഇടുന്ന കമെന്റ് നു like n comment തരുന്നു. അങ്ങിനെ ഒരു response കിട്ടുമ്പോൾ ഞങ്ങൾ ഹാപ്പി ആണ്.
@vishnukm60075 жыл бұрын
Village life koode explore cheyyu ikka combodia series pole village life koode kanikku
@hareesameerali5 жыл бұрын
Ok
@sanilpmohanan23735 жыл бұрын
ഇക്ക, വീഡിയോസ് എല്ലാം മനോഹരമാണ്... കുറവുകൾ ഒന്നും തന്നെ ഇല്ലാ... !!
@Django8765 жыл бұрын
ഇക്കാ ഓരോ രാജ്യത്തെ എഴുതുമ്പോഴും അവിടുത്തെ ചെറിയ നഗരങ്ങളും ബ്ലോക്ക് ചെയ്താൽ നന്നായിരിക്കും... ആ നാട്ടിലെ ആളുകളോട് സംസാരിച്ച അവരുടെ കൾച്ചർ കൂടി വിവരിച്ചാൽ വീഡിയോ ഒന്നുകൂടി നന്നായിരിക്കും........ഇക്കാ powliiiiccccckkkkk
@Jayakumar-hz5fs5 жыл бұрын
ഹാരിസ് ഇക്ക സൂപ്പർ കലക്കി. ഇതുപോലെ തന്നെ മതി. കുറച്ചു സമയം കൂട്ടി കാണിക്കണം
@hareesameerali5 жыл бұрын
Ok
@ismailch82775 жыл бұрын
ella video yum super aane no comments
@muhammedharista21365 жыл бұрын
Hareeska. Videos nanavunud. Ella videosum kanarund.
@nayeemm45635 жыл бұрын
aviduthe special resort okke expensive aanenkil polum explore cheyanam
@mysteryfactshorrormfh1435 жыл бұрын
Hai waiting for more vedios
@murshadsidhu61035 жыл бұрын
Please make a series of video like please do upload video daily in a specific time, if you can’t make it always inform us This will make a very good relationship, commitment and affection on your videos. Same like you family, you are committed to inform us everything everyday. You are busy , as you usual when you say that you are busy people will choose thos who aren’t busy
@murshadsidhu61035 жыл бұрын
Hope this information will help you
@hareesameerali5 жыл бұрын
Thank you for your valuable suggestions
@suhaibom88785 жыл бұрын
Good video നന്നായിരിക്കുന്നു
@joshimj065 жыл бұрын
Adypoli vedio Anu ekaa
@-B-NivedhyaMR5 жыл бұрын
Very beautiful sea view
@arjask.p33325 жыл бұрын
വീഡിയോ അടിപൊളി ഒന്നും മിസ്സ് ആകാതെ കാണാറുണ്ട് ഹരിസ്ക ഇഷ്ടം
@abdulahad5655 жыл бұрын
Live voice aakkiyaal kurachoode better aayirikkum☺️👍
@manudas55405 жыл бұрын
Ikka, since you asked, ente opinions ingane anu. 1) Ipo regular intervals il ala video varunathu, personal issues oke kond avum, still as much as possible oru video theerumbo thane next video posting time mention cheythal nalathu ayirikum ( Sujith Bhaktan usually does that) 2) Ikka thane palapozhum parayunund Malidives atra happening place ala, kurachu calm and peaceful destination anenu, this mostly creates disinterest in viewers. Mostly Malidives nod ula istakedavum view kuryaan karanam 3) Malidives expensive anu enum beach and sea sport matre ulu enaathum viewers nu thalparyam kurayaan karanam akaam 4) viewers nu Ikka de fooding experience orupadu istam anu, Maldivian episode il anganathe onum thane kandila... 5) e series il ula videos interesting ayirunengilum entho reasons kond alpam serious anenu thoni poyi...may be Ikka de tiredness um stress um kond avum.... 6) last few videos il thane almost same visuals anu kanunathu, mostly because this is an island....full time sea anu visual il....inathe video il pole thane narrow lane il koode ula Yatra oke undayirunu..as you mentioned athoke anu reality, but most viewers prefer fantasy to reality...alpam monotonous ayi thonum, especially since you are travelling alone....oru combination undengil kurachu chali um thamasha um oke ayitu video lively akum.. e INB trip thane ipo Sujith Matram ayitu poyirunengil lively um energetic um akilayirunu....Emil um Ikka um Saleesh um oke ulathond anu atrem click ayathu...epozhum arelum kondu ponam enala....Malidives pole ula laid back place il pokumbo, better to consider a combo.... Ithoke anu ente observations, Ikka od ula sincere affection kondanu itrem detailed akiyathu.. hope you will take it positively and hope this will improve viewership..... itrem ayachond, Ikka Verde oru Like il otukaathe, oru nalla reply tharanam...😁
@hareesameerali5 жыл бұрын
പ്രിയ സുഹൃത്ത് ഇവിടെ സൂചിപ്പിച്ച കാര്യങ്ങൾ വളരെ ശരിയാണ്, ഇത്തരം കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ ഇനി മുതൽ കൊടുക്കുന്നതായിരിക്കും, വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇനിയും പ്രതീക്ഷിച്ചു കൊണ്ട്..... സ്നേഹത്തോടെ,
@manudas55405 жыл бұрын
Ikka... I am planning to travel with you to Thailand in Dec...Dates fix ayitila enaanu njan vilichapo office nu paranjhathu... Ikka od sincere aya istavum behumanavum anu...hope to meet you some day... thanks tc...
Video kurach koodi sradikanam haris ikka. Content valare kuravan. So kanunavark oru boring feel cheyum. Enathe video l ah boatil ninn erangi hotelil ethi.. Ethinidayil subsribersine pidich eruthuna tharathil ulla athikam onum ellayirunu.. Kurach koode contet add cheythal eniyum bhangi aki maatam.. All the best haris ikka.
@saimuralidharan49645 жыл бұрын
എല്ലാ വീഡിയോയും സൂപ്പറാണ് ഹാരീസ് ബ്രോ ....
@tani70895 жыл бұрын
owsome video coverage... more effective background music to improve
@vibin815 жыл бұрын
Live voice adipoli aayirikyum .
@abdulazeez61115 жыл бұрын
ഹാരിസ്ക്ക വീഡിയോ എല്ലാം നല്ല സൂപ്പർ ആണ് .കുറച്ചു കൂടി അറ്റാച്ച് ചെയ്യാവുന്ന രീതിയിൽ ആക്കാം .എന്തോ അകൽച്ച ഉണ്ടോ ?നിങ്ങളുമായി .inb ട്രിപ്പിലെ ആ ഹാരിസ്ക്ക വരട്ടെ
@hareesameerali5 жыл бұрын
😀😀🥰🤩😍
@shafeeqhuzzain5855 жыл бұрын
Recording voice kelkumbo oru live feel kittunillaaa.....pinne kuduthal activities onnumillathathu kondakum chilappo munbulla videosinu views kuranjath.......but all videos are good✌👍