ശ്രീജ ചേച്ചിയുടെ പരിചയപെടൽ അതി മനോഹരമായിരുന്നു ഇക്കാ.അതിൽ ഒരു കരുതൽ ഉണ്ടായിരുന്നു.god bless you ചേച്ചി. all the best
@brijeshgpillai27214 жыл бұрын
കുറെ പ്രാവിശ്യം കണ്ടു... എത്ര പ്രാവിശ്യം കണ്ടാലും മതിവരില്ല 👍👍👍👍
@shafik51136 жыл бұрын
ശ്രീജേച്ചിക്ക് ഒരു സ്‌പെഷ്യൽ "thanks"😘
@media73176 жыл бұрын
നല്ല വീഡിയോ..... നല്ല കാഴ്ച്ചകൾ സമ്മാനിച്ചതിനു വളരെ നന്ദി
@nilashuppilikattil43616 жыл бұрын
വളരെ നല്ല അവതരണം.
@instagvi42456 жыл бұрын
മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തത ഉള്ള വീഡിയോകളാണ് ഹാരീസ്‌ക്കയുടേത് നന്ദിയുണ്ട്.
@listonmathew76585 жыл бұрын
Very good
@dhilshadsherahabill31935 жыл бұрын
ചുമ്മാ ഓപ്പൺ ആക്കിയത് ..പക്ഷെ തീരുന്നത് വരെ കണ്ടിരിന്നുപോയി
@ramsheenaramsheena41585 жыл бұрын
dhilshad sherahabill3 Sathyam
@shaabz91025 жыл бұрын
Sathyam
@dhilshadsherahabill31935 жыл бұрын
Mom promise 😁
@shabeeralimoscow5 жыл бұрын
Same feelings kandirinnu poi
@kishornazeem85375 жыл бұрын
Padachone njan adikkan Vanna comment dha evidey kedakkunnu ikka powliya
@sabithavssanju87515 жыл бұрын
ആദ്യമായി പ്രതീക്ഷിക്കാതെ കണ്ടതാണ് ഇത്.. വളരേ അതിശയം തോന്നുന്ന കാഴ്ചകൾ.. സ്വർണ്ണം ഒക്കെ മാർക്കറ്റിൽ ഇങ്ങനെ കണ്ടപ്പോൾ ഓരോ രാജ്യത്തെയും രീതികൾ നമ്മളെ അതിശയിപ്പിക്കുന്നു ഈ കാഴ്ചകൾ എല്ലാം നേരിൽ കാണാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്... കൂടുതൽ കാഴ്ചകൾ കാണാൻ ഇക്കയിലൂടെ ഞങ്ങൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
@abdul.hameed.69065 жыл бұрын
സംഭവം സൂപ്പർ ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇതുപോലെ നല്ല നല്ല കാഴ്ചകൾ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@RanjithRanjith-li3is6 жыл бұрын
ഒരു ഒന്നൊന്നര മാർക്കറ്റ് ആണ്.. ശേരികും കാണേണ്ടകാഴ്ച്ച.. ഹാരീസ്‌ബായി പൊളിച്ചു 👍👍👍
@hareesameerali6 жыл бұрын
Thank you bro for watching my videos
@anoopks69295 жыл бұрын
വളരെയധികം നന്ദി ഞങ്ങൾക്ക് നേരിട്ട് പോയി കാണാൻ സാധിക്കാത്ത ഇതുപോലുള്ള വീഡിയോകൾ ഇനിയും ഞാൻ പ്രതീക്ഷിച്ചു കൊള്ളട്ടെ.
@androtube49846 жыл бұрын
ഒരോ രാജ്യത്തിനനുസരിച്ചുള്ള bgm ഇട്ടാൽ പൊളിക്കും👍🏻
@akhilvd95794 жыл бұрын
Good video Harris ikka.. രസകരമായ സംഭാഷണവും, വളരെ നല്ലതായിട്ടുണ്ട് പറയാതിരിക്കാൻ വയ്യ.👍😍.... എനിക്കും യാത്ര ചെയ്യുവാൻ തോന്നുന്നു.!
@ayishafasna44363 жыл бұрын
ഹാരിസ്കാ ഉയിർ 💯💯💯💯
@naseercm84205 жыл бұрын
ശ്രീജേച്ചിയുടെ ആ ചിരിയാണ് .... പൊളിച്ചത് ... ഒരു സാനിയ ലുക്ക് 😍 GD buss u sister ....& ഹാരിസ്ക്ക
@abuwayanadpookutty4824 жыл бұрын
വെറുതെ ഒന്ന് കണ്ടതാ ഫുൾ കണ്ടു 👍👍
@krishnapriya6144 жыл бұрын
Adipwli.... Video... I like it .. 😃😃
@jineeshmunnas39516 жыл бұрын
ആ ചേച്ചി കൊള്ളാം, നല്ല ലുക്ക് ഉണ്ട്, സംസാരവും കൊള്ളാം, ഇനി കംബോഡിയയിൽ പോകുമ്പോൾ ആ ചേച്ചിയെ കാണണം
@chemmi38375 жыл бұрын
Jineesh Munnas enthuvade
@sreekkutty64365 жыл бұрын
ന്തുവാടെ !!ലുക്ക് കണ്ടിട്ട് കാണാൻ പോണം എന്നൊക്കെയാണോ പറയുന്നത്. കഷ്ടം
@abdulmuhsin24305 жыл бұрын
@@sreekkutty6436മറ്റവനോക്കെ ആണുങ്ങളുടെ വില കളയാൻ... 🙏
@jimmygeorge9345 жыл бұрын
@@sreekkutty6436 ... അവനു കാച്ഛാൻ ആയിരിക്കും
@YADHU-p6v5 жыл бұрын
Enth kozhi anedo tha. Anungalde vila kalayan oro vanangal 😠
കംബോഡിയ മാർക്കറ്റ് സാധനങ്ങൾ എല്ലാം വളരെ പുതിയത് വളരെഇഷ്ടആയി👌
@rameshk72546 жыл бұрын
രാവിലെ മാർക്കറ്റിൽ പോയ അനുഭവം വളരെ വിശദമായ വീഡിയോ.... ഇതുപോലെ ആരും വീഡിയോ കവറേജ് ചൈത് കണ്ടിട്ടില്ല.... Thanks haris
@hareesameerali6 жыл бұрын
😊
@sskkvatakara46476 жыл бұрын
Ramesh K മല്ലു ട്രാവലർ @ കെനിയ
@youtubemining47855 жыл бұрын
@@hareesameerali cambodia package plan undo 4 nos in a family..... my whatsapp 00919495618332
@aryann15546 жыл бұрын
11.40 pacha kakka...pacha kakka.. Kakka pacha....Harisskka awesome video...so down to earth person you are...sreeja is smart.. 👍
@salamchelari97816 жыл бұрын
കൂടുതൽ പേരും ആഗ്രഹിക്കുന്നത് പ്രകൃതി സൗന്ദര്യവും മറ്റും അsങ്ങിയ വീഡിയോകളാണ്. ഭക്ഷണ പാനിയങ്ങളേക്കാൾ .മലകളും കാടുകളും മൃഗങ്ങളും പാർക്കുകളും അടങ്ങിയ വീഡിയോകൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രകളുടെ ഹരം പ്രകൃതി സൗന്ദര്യമാണ്
@sarathriotz56165 жыл бұрын
പെട്ടെന്ന് കണ്ട് മുട്ടിയ ചാനൽ ആണ് നിങ്ങളുടേത് വീഡിയോ കണ്ടത് മുതൽ ഇനിയും ഓരോര വീഡിയോകൾ കാണാൻ ഇന്നും ഇന്ട്രെസ്റ് മാത്രമേ ഒള്ളു ബ്രദർ.... 😊😊
@sujithr70346 жыл бұрын
അടിപൊളി കാഴ്ചകൾ ഒപ്പം ശ്രീജയുടെ ചിരി സൂപ്പർ
@nithinmadhu11444 жыл бұрын
Wonderful Video harees ika ❤️
@Wdrsanu4 жыл бұрын
കൊറോണ എന്ന ഈ മഹാമാരി ഒന്നു കഴിയട്ടെ ഇൻഷാഅള്ളാഹ് ഹാരിസ്ക്ക നമ്മക്കും ഒന്നു പോവണം
Tech Travel Eat ലുടെ ഞാനും താങ്കളുടെ Video കണ്ടുതുടങ്ങി.
@libinlipzzz66655 жыл бұрын
Njanum
@kuttananil48775 жыл бұрын
Njanum
@saimuralidharan49646 жыл бұрын
ഇക്കക്ക് ഫുൾ സപ്പോർട്ട്......
@sirajudheenkp58226 жыл бұрын
എന്നെപ്പോലെ ... എല്ലാ വിഡിയോ കാണുന്നവർ ... അടുത്ത വിഡിയോക്ക് വേണ്ടി waiting
@binushashidar47965 жыл бұрын
siraj kp 6 ,yp
@marykuttykckc47455 жыл бұрын
താങ്കളുടെ . വീഡിയോ ഇഷ്ടമായി. അവിടുത്തെ ആണുങ്ങളുടെ ജോലി, അവിടുത്തെ കൃഷി, ആടുമാടുവളർത്തൽ കാലാവസ്ഥ വിദ്യാഭ്യാസം എല്ലാം അറിയാൻ താത്പര്യമുണ്ട്.
@naturelover66944 жыл бұрын
Today anu kandathu. Super.......
@muhammedafzalk98355 жыл бұрын
ഇത്രേയും സാധനങ്ങൾ ഒരു ദിവസം കൊണ്ട് വിറ്റുതീരുമോ... സമയം കഴിയുന്തോറും സാധനം കേട് വരൂലെ... അല്ല ഇനി freshness പോവാതിരിക്കാൻ വല്ല എന്തെങ്കിലും adding ഉണ്ടോ... സംശയമില്ലാതെയില്ല...🥰🥰😂??
@zainsvocals2 жыл бұрын
Enikum same doubt und.
@ammugeorge38316 жыл бұрын
എന്താലെ നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള ജോലികൾ ചെയ്യുന്നവരെ നമ്മൾ പുച്ഛത്തോടെ ആണ് കാണുന്നത്. But അവിടെ ഇങ്ങനത്തെ ജോലികൾ ചെയ്യുന്ന ചേച്ചിമാരെ കണ്ടാൽ models ne പോലുണ്ട്.
@angleranilvmy48235 жыл бұрын
സത്യം
@imindian4155 жыл бұрын
It's true.....
@ShabdhamShabdham4 жыл бұрын
Avide Family laife full broked... purushanmaar nikkavarum madhiyathinum, mayaku maruninum adimakalaanu..
@EuropeanDiarybySiyadRawther6 жыл бұрын
Variety market😀gold ok ent simple aayitta ittekunne😃mothathil vethyastham👍
@hareesameerali6 жыл бұрын
😊
@shibil24296 жыл бұрын
Siyad bro enne manassilaayo
@maneeshtech46736 жыл бұрын
Hareesh ikka pwolichu. Super kidu video . Waiting for next video !!!!
ikka ingale polich......superrrrr .valare ishtaayi vdo.iniyum nalla vdo pradeekahikkunn
@plenty7795 жыл бұрын
Nice vlog harees ikka.
@manojkumarap98766 жыл бұрын
ഹായ്, ഹാരിസ്ക്ക പൊളിച്ചു
@ameerdanish25936 жыл бұрын
പോളിയാണ് ട്ടോ 👌👌👌
@sameerraheem15615 жыл бұрын
ശ്രീജ സാനിയ മിർസ യുടെ കട്ട്
@apnoufal56445 жыл бұрын
എനിക്ക് തോന്നിയത് ആക്റ്റർ ഭാമയെ പോലെ തോന്നി ശബ്ദവും അതു പോലെ തന്നെ എന്ത് തന്നെ ആയാലും ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ശ്രീജ ചേച്ചിയുടെ ചിരി എനിക്ക് ഇഷ്ടായി
@Ashp67755 жыл бұрын
പുതുമ നിറഞ്ഞ കാഴ്ചകൾ.. ഈ ചാനൽ സബ്ക്രൈബ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം തോന്നുന്നു. ലോകത്തെ കുറിച്ചും വ്യത്യസ്ത ജീവിത രീതികളെ കുറിച്ചും അറിയാൻ താങ്കളുടെ വിഡിയോ വളരെയേറെ ഉപകാരപ്രദമാണ് ബ്രോ.. thanks
@rajeshoa715 жыл бұрын
Amazing Cambodian market Nice video
@narayanankp76565 жыл бұрын
എന്താ പറയ- സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു.
@sreedevipp22095 жыл бұрын
Avadharanam valare nallathayitund Kazhchakal kanuvan sadhichathil sandhosham thanks so much 😀
@riyazshaksd23386 жыл бұрын
Hariskka .. very clearly information about . Combordian market. I like it.. super
@vinod.s89836 жыл бұрын
Really variety video, അവിടുത്തെ ബൈക്ക്കൾ എല്ലാം ഒരേപോലെ യുള്ളത്.
@Shafnas0075 жыл бұрын
ഇക്കാ ഇങ്ങളെ ചിരി മതി മനസ്സ് നിറയാൻ
@jobinsaugustine10616 жыл бұрын
കൊള്ളാം
@aslamkuttur5 жыл бұрын
kidu aanu ketto......
@ഉണ്ണിഏലപ്പാറ5 жыл бұрын
എന്താണെങ്കിലും സൂപ്പർ... ഒരു ഈച്ചയെ പ്പോലും കാണാൻ പറ്റുന്നില്ല... നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഹോ ചിന്തിക്കാൻ വയ്യ
@jasminefrancis70776 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്,
@dgedvtsvntadvgzvjt99985 жыл бұрын
അടിപൊളി വീഡിയോ
@jimshadtheboss5 жыл бұрын
ഹരിസ്ക പൊളിച്ചു .. thnx
@josephdominic25376 жыл бұрын
kollaatto,,,,,polichuttaa
@muhammedharista21366 жыл бұрын
Sangathi polichu. Variety kazhchakal
@jackyprasanth79166 жыл бұрын
Super video
@blackdevils6325 жыл бұрын
ചേട്ടാ വീഡിയോസ് കണ്ടു സൂപ്പർ ആ മാർക്കറ്റിൽ നേരിട്ട് പോയതുപോലുള്ള ഫിലീഗ്
@Abdulmajeed-ly4wt5 жыл бұрын
Super
@sunithamanmohan90583 жыл бұрын
super super.......
@umeribrahim24476 жыл бұрын
Indonesia Filipino Malaysia Thailand ഇവിടങ്ങളിലൊക്കെ സ്ത്രീകളാണ് കൂടുതലും ബിസിനസ്സിലും മറ്റും നോക്കുന്നത്
@ammedia56135 жыл бұрын
പിന്നെ നേപ്പാളും
@abhi-qx2rb4 жыл бұрын
Bronte ella episodum pwoli anu
@sejinjosem94675 жыл бұрын
Chettante adhika veediyosum kanditundu nalla avatharanam anu nyc
@shajahanshajahan77314 жыл бұрын
Nice😊😎
@ali_ac6 жыл бұрын
നല്ല വറൈറ്റി വീഡിയേ) Super
@jaffersadhikjeddah58116 жыл бұрын
ഹാരിസ് ബായ് പരിചയപെടുത്തൽ സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ വേണം ഒരു ട്രാവൽ ബ്ലോഗർ കൂടുതൽ പ്രതീക്ഷിക്കുന്നു
@hareesameerali6 жыл бұрын
Thank you bro for your support
@apnoufal56445 жыл бұрын
Polichu Bro ഞാൻ ഈ വീഡിയോ കാണുന്നത് 20-11-2019 ആണ് കണ്ടപ്പോൾ വല്ലാത്തൊരു ആഗ്രഹം അവിടെ ഒക്കെ ഒന്ന് പോകാൻ മറ്റും
@sujis41186 жыл бұрын
Super Veri nice
@bibinsabu76426 жыл бұрын
😇Ikka....ningal massannu... poli.. pinne Gimbal use cheythal cinematography polikkum....😍😍😍
@vinodvinu69103 жыл бұрын
ഇക്ക പൊളി
@sreejith48186 жыл бұрын
Good
@lisymarcelinchristy48235 жыл бұрын
Thank u so much bro. & team
@jasnaansar19026 жыл бұрын
Allahu ikkaku arhikkunna angeegarangal nalkatte Aaameen yo are a great man.
Market looks amazing. Its very hard some of the meats Cambodians preparing very strange. It is very huge market. I heard Cambodians have the highest immunity in the world. And Cambodians never loss their temper as they are very peaceful people