തുലാകുറിനു ഒരു ഗുണം ഉണ്ട് എത്ര പ്രശ്നം ഉണ്ടെങ്കിലും ആത്മഹത്യ ചെയ്യില്ല അത്ര ധൈര്യം ഉണ്ടാവും അല്ലെ കൂട്ടരേ ശരിയല്ലേ ❤️ഞാനും തുലാം ചിത്തിര എന്റെ അനുഭവം ആണ് എപ്പോഴും ജീവിതം ടെൻഷൻ ആണ്
@nirmalathankachan28592 ай бұрын
സത്യം
@rethishkumarpk60612 ай бұрын
💯സത്യം
@RekhaRekha-c3s2 ай бұрын
Sathym nhanum chithira
@ChithraChithra-hj7xzАй бұрын
Yes
@saisiva5577Ай бұрын
Sathyam, njanum Ente husbandum chithira🙏
@raghavank72032 ай бұрын
ഇത്രയും കഷ്ടപ്പാട് സഹിച്ചവർ വേറെയുണ്ടാവില്ല God bless you sir 🙏🙏🙏
@@reshmiv.p6417 എന്താ ചെയ്യുക അനുഭവിക്കുക. ഇനിയെങ്കിലും ഈ നാളിൽ ജനിക്കരുത് 😢
@MukeshMuku-w4o2 ай бұрын
നാവു പൊന്നാവട്ടെ. ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു
@shakedaran5555-fg9dnАй бұрын
വളരെ നല്ല വാക്കുകൾ പറഞ്ഞു എല്ലാവരെയും ഞെട്ടിച്ചു! വളരെ സന്തോഷം. ബാക്കി. എല്ലാം ഈശ്വര നിശ്ചയം പോലെ ഹരേ കൃഷ്ണാ. അഭിനന്ദനങ്ങൾ തിരുമേനി. ഞാൻ ഒരു കവിയാണ്. വലിയ മോഹം ഒന്നും ഇല്ല മരിക്കുന്നതു വരെ ഇങ്ങനെ പോയാൽ മതി! അതേ ഒള്ളു!!! ഓം നമോ ഭഗവതേ വാസുദേവായ.
@kv36102 ай бұрын
താങ്കളുടെ നാവ് പൊന്നാവട്ടെ 🙏🙏🙏
@raveendranrr57602 ай бұрын
തുലാം 🌹വിശാഖം 🌹🌹... 🙏👏👍👌.
@minisundhar31222 ай бұрын
നാവു പൊന്നു ആകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാം nallathinu❤️❤️❤️
@vinithams9047Ай бұрын
ഓം നമഃ ശിവായ ഭഗവാൻ രക്ഷിക്കട്ടെ ശംഭോ മഹാദേവ
@ambilypradeep4023Ай бұрын
🙏നല്ലത് പറഞ്ഞു തന്ന അങ്ങയ്ക്കു നന്ദി 🙏
@AllinOne-ju5lf8 күн бұрын
ജീവിതം മടുത്തൂ... നല്ലതുവന്നില്ലെങ്കിലും ആത്മഹതൃ ചെയ്യില്ല....അങ്ങയുടെ വാക്കുകള്‍ ഫലിക്കട്ടെ....
@നാടൻടിപ്സ്2 ай бұрын
അങ്ങയുടെ നവ് പൊന്നവട്ടെ
@anandac26222 ай бұрын
എല്ലാം സത്യമായി ഭവിക്കട്ടെ❤
@JayasreeSm8 күн бұрын
Thank you thirumeni thank you universe
@DevanKaruvath2 ай бұрын
കേൾക്കാൻ വളരെ സുഖമുണ്ട്, ഇനിയെങ്കിലും വിജയം ഉണ്ടാകുമല്ലോ. ദേവദാസ് വിശാഖം, നന്ദി,👃👃👃👃
@rethik8230Ай бұрын
ശനി എന്റെ ജോലി കളഞ്ഞു..... എന്റെ പ്രിയപ്പെട്ടവരെല്ലാം എന്നെ വെറുത്തു പോയി..... അതെങ്ങനെ ശരി ആവും, നമ്മുടെ വീട്ടിൽ ഉള്ളവരുടെ ഫലം കൂടി നമ്മളെ ബാധിക്കും എന്ന് പറയുന്നത്..... നമ്മുടെ ഫലം നമുക്കല്ലേ കിട്ടുക... 🤔 ഞാൻ ഇതുവരെ ജോലി പോയി, കടം, വിശ്വസിച്ചു കടം വാങ്ങി ചിലർ ചതിച്ചു.... അസുഖം ഒരിക്കലും മാറുന്നില്ല..... സ്വാമിയുടെ നാക്ക് പൊന്ന് ആകട്ടെ..... ഇതുപോലെ ഉദാഹരണ സഹിതം ആരും പറഞ്ഞു കേട്ടിട്ടില്ല..... ദൈവമേ എന്റെ ജീവൻ ആയ വ്യക്തി എനിക്ക് വേണ്ടി നിലകൊള്ളണമേ.... ഞാൻ തുലാം സ്ത്രീ.... വയസ് ആയി.... വിവാഹം നടന്നില്ല..... എന്റെ ദൈവമേ ഇതിൽ സ്വാമി പറയുന്ന കാര്യം അത്ഭുതം ആയി നടക്കണേ.... 🙏😊.... ഒരു മിറാക്കിൾ നടക്കണേ..... ഏഴു വർഷം ആയി തൊഴിൽ ചില കള്ളന്മാർ ഇല്ലാതെ ആക്കി..... ഞാൻ മരണം മുന്നിൽ കണ്ട് ജീവിക്കുന്നു.... പണം സ്വരു കൂട്ടാൻ അറിയില്ല..... കൂടുതൽ പേരും എന്നെ മുതൽ എടുക്കും.... വായ്പ വാങ്ങി ചതിക്കുന്നു..... വളരെ സൂക്ഷിക്കാൻ ഉള്ള കാര്യങ്ങൾ ആണ് സ്വാമി പറഞ്ഞു തന്നത്..... ഇത്രയും ഗുണം ഉള്ള വീഡിയോ വേറെ കണ്ടിട്ടില്ല..... വളരെ നന്ദി... ഒപ്പം പ്രാർഥനയും.... 🙏🙏🙏🙏🙏
@minirakesheasymaths1206Ай бұрын
Age etra undu
@pradeepappukuttan9159Ай бұрын
God bless you 🎉
@sas-x6e2 ай бұрын
എല്ലാവരേയും സന്തോഷിപ്പിച്ചു 😊
@travencorefest2905Ай бұрын
തുലാം വിശാഖം ❤
@AnithaThambi-i2gАй бұрын
Tenshion,vedanakal Mari jeevikkan daivame anugrahikkane😢😢😢😢🙏🏼🙏🏼🙏🏼🙏🏼
@bijiramesh128922 күн бұрын
സാറിന്റെ വാക്ക് പൊന്നാകെട്ടെ 🙏🏾
@JayasreePb-x7eАй бұрын
താങ്ക്യൂ സർ. ഗോഡ്ബ്ലെസ് ❤️🙏🏻🌹
@Mayuzz-1012 ай бұрын
ഞാൻ ഒരുപാട് വീഡിയോ ഇപ്പോൾ കണ്ടു എല്ലാം വീഡിയോ യിലും ചോതി നക്ഷത്രകാർക്ക് 2025 ൽ രാജയോഗം ആണെന്ന് കേട്ടു 😍
ഇനി ദുരിതം അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല അത് മാനസികമായിട്ടും സാമ്പത്തികമായും. ഇനി നല്ല കാലം എന്ന് എപ്പഴും പറയും പക്ഷേ ഇതു പോലെ ഒരു നശിച്ച നാൾ വേറെ ഇല്ല.
@elegancebridalmakeupstudio49072 ай бұрын
സത്യം
@JayakumarenNesan-gm6ir2 ай бұрын
ശെരിയാ 😪
@arunbnair7342 ай бұрын
സത്യം ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@rajeshkh485823 күн бұрын
@@AnjuAnjus-j2g സത്യം അല്പം മനോബലം ഉള്ളത് കൊണ്ട് ആത്മഹത്യയിൽ നിന്ന് പലരും രക്ഷ പെടുന്നു
എൻ്റെ ഭർത്താവിൻ്റെ നാൾ ചോതി.ഇത്ര നാളും ഉള്ളതെല്ലാം നശിപ്പിച്ചു ജീവിച്ചു .ഇനിയെങ്കിലും നല്ല ജീവിതം ഉണ്ടായാൽ മതിയായിരുന്നു.വാടകക്ക് താമസിക്കുകയാണ്.ഒരു വീടില്ല.കുട്ടികളില്ല.🙏🙏🙏 എൻ്റെ നാൾ ഉത്രട്ടാതി
@olachuvadi2 ай бұрын
ഒരുവരുടെ രാശിയിൽ നിന്ന് ആറാമത് രാശിയും എട്ടാമത്തെ രാശിയും വിവാഹം കഴിക്കാൻ പാടില്ലാത്തതാണ്
@sandhyasanthosh7019Ай бұрын
@@olachuvadiഅതു കൊണ്ടാണോ ഒരു ഗുണങ്ങളും ഇല്ലാത്തത്?പരിഹാരം ഉണ്ടോ?