Turbo Review Aswanth Kok,അതിനെന്തിനാ മമ്മൂട്ടിടെ മെക്കട്ട് കേറുന്നത്? | Mammootty

  Рет қаралды 16,158

Adithyan Chettur

Adithyan Chettur

Күн бұрын

Turbo Review Aswanth Kok,അതിനെന്തിനാ മമ്മൂട്ടിയെ മെക്കട്ട് കേറുന്നത്? | Mammootty #adithyanchettur #mammootty #mammookka #turbomovie #turbomoviereview #reaction #malayalammovie #malayalammoviereview

Пікірлер: 231
@AdithyanChettur
@AdithyanChettur 4 ай бұрын
Video full kandit comment idan sramikkuka mohan lal mammooty fan fight nadathathe irikkan sramikuka... Mammootiye aayikote mohanlaline aayikote.. Vimarshikkam pakshe.. Avarodu palarum veruppu vechondaanu pala vishayangal undavumbolum cheethayum vyakthihathyayum cheyyunnath angane cheyyunnavarkethire aanu parayunnath ellarkum kollanda aavashyam illaa...
@jamsheerpjpk3212
@jamsheerpjpk3212 4 ай бұрын
മമ്മൂട്ടിയെ കുറ്റം പറയാൻ ആയിട്ട് തന്നെയാണ് കോക്ക് ഇനി പറയല്ലേ. പക്ഷേ അധികവും അയാൾക്ക് പറയാൻ ഒന്നും കിട്ടാറില്ല അതാണ് സത്യം... അയാള് മോശം പറഞ്ഞ റിവ്യൂ എല്ലാം പടവും ഇവിടെയും ഹിറ്റാണ് അതുകൊണ്ട് അയാൾ കുരയ്ക്കണത് കുറയ്ക്കട്ടെ😂
@NithinzMedia
@NithinzMedia 3 ай бұрын
Pulli negetive paranja bheeshma , Soudhi vellakka maathram hit aayi. Bhakki okke flop aayirunnu. Mamootty company Mammootty yude aanu. Mammootty ariyathe avide onnum nadakkilla. Oru Mammootty vicharichathu kondonnum ivide omnum nadakkilla. Negetive parayunnavarude mekkittu keraathe ea padamenkilum 100 cr kettaan nokku.
@shihabshihab3769
@shihabshihab3769 4 ай бұрын
മലയാള മൂവി ഇൻഡിസ്റ്ററിയിൽ വർഗീയത കത്തി പടരുന്നു, ഇതു കാണുമ്പോൾ സങ്കടം വരുന്നു, ഇതിനെ പറ്റി കൊടും വർഗീയത തുപ്പുന്ന മറുനാടൻ ഷാജി വരെ രംഗത്തു വന്നു, നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് എഖോട് പോകുന്നു
@nithinchandran3115
@nithinchandran3115 4 ай бұрын
Chodichu vaagichadu alle??
@aneeshkrishna2740
@aneeshkrishna2740 4 ай бұрын
Veruthe erikkunnavante aasanathil kolitt kuthiyittalle.......
@nithinchandran3115
@nithinchandran3115 4 ай бұрын
@@aneeshkrishna2740 🤣😂😭
@Roaring_Lion
@Roaring_Lion 4 ай бұрын
കോക്ക് നെഗറ്റീവ് പറയണം😮 പ്രത്യേകിച്ചും മമ്മൂക്കയുടെ പടത്തിന് 😊ആ പന്നി നെഗറ്റീവ് പറഞ്ഞ പടം എല്ലാം നന്നായി ഓടിയിട്ടും ഉണ്ട്😂😂😂
@princeprabhakaran007
@princeprabhakaran007 4 ай бұрын
സത്യം 👍🏻👍🏻👍🏻
@sidhiqueshabu1687
@sidhiqueshabu1687 4 ай бұрын
😂😂😂
@aneeshkrishna2740
@aneeshkrishna2740 4 ай бұрын
Malaikotai valiban bandra thankamani etc.. Etc...
@Roaring_Lion
@Roaring_Lion 4 ай бұрын
@@aneeshkrishna2740 ഭീഷ്മ പർവ്വം,കാതൽ,ടർബോ🎉
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 4 ай бұрын
ഇവൻ കോക്ക് മമ്മൂട്ടിയുടെ എല്ലാ നല്ല വിത്യസ്ഥ ചിത്രങ്ങൾക്കും നല്ല വിജങ്ങളും നല്ല കാലാ മുല്യമുള്ള ചിത്രങളും ഇവൻ നെഗറ്റീവ് റിവ്യു ഇടുകയാണ് അന്നാലും മമ്മുട്ടി റിവ്യുവിനെ പേടിക്കാത്തത് മമൂട്ടി ഒരു റിവ്യൂവിനേയും പേടിക്കുനില്ല അതാണ് മമ്മൂട്ടി ചിത്രങ്ങളുടെ വിജയങ്ങൾ പ്രേക്ഷകർ ഏറ്റടുക്കുന്നതും
@babuv2977
@babuv2977 4 ай бұрын
ഒരു യഥാർത്ഥ മമ്മൂട്ടി ഫാൻ ഒരിക്കലും മോഹൻലാലിനെയോ മറ്റും അധിക്ഷേപിക്കില്ല.പിന്നെ ഇപ്പോഴത്തെ കേസിന്നാധാരം സിനിമ റിലീസ് ചെയ്തു 2 ദിവസംകഴിഞ്ഞു് മാത്രമേ റിവ്യൂ ചെയ്യാൻ പാടുള്ളൂ എന്നു് കോടതി വിധിയുണ്ട്. മാത്രമല്ല Turbo യുടെ Poster ആണ് കോക്ക് വീഡിയോയിൽ ഉപയോഗിച്ചിരുന്നത്.അതാണ് നടപടിയിലേക്ക് പോയത്.
@aswanthkv1324
@aswanthkv1324 4 ай бұрын
Both are Legends❤❤
@shaijukurian2001
@shaijukurian2001 4 ай бұрын
മറുനാടൻ തുടങ്ങി കളി... അവൻ എന്തങ്കിലും കിട്ടാൻ നോക്കി ഇരിക്കുവാ ആയിരുന്നു
@preetikrishnan5052
@preetikrishnan5052 4 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും. അശ്വന്ത് കോക്കിന് എന്തും പറയാം ആരെയും വ്യക്തിഹത്യ ചെയ്യാം. റിവ്യൂ ചെയ്യുന്നത് എന്താ കുഴപ്പം റിവ്യൂ ചെയ്യണം മാന്യമായി ഭാഷയിൽ ചെയ്യണം. അല്ലാതെ ഒരാളെ ബോഡി ഷെയിം ചെയ്ത് അല്ല റിവ്യൂ ചെയ്യേണ്ടത്.
@jamsheerpjpk3212
@jamsheerpjpk3212 4 ай бұрын
നെഗറ്റീവ് എത്ര മോശമാക്കി പറയാൻ കഴിയുക അങ്ങനെ പറഞ്ഞാൽ ആളെ കൂട്ടാൻ കഴിയും അതാണ് അയാളുടെ മിടുക്ക്........
@NEXTVALIDHANI
@NEXTVALIDHANI 4 ай бұрын
ശാഖ മലയാള സിനിമയിലും വിഷം കലർത്തിയിരിക്കുന്നു. എല്ലാവരും കരുതി ഇരിക്കുക. 🙏
@himeshkichu5111
@himeshkichu5111 4 ай бұрын
തേങ്ങാക്കൊല ആണ്
@NEXTVALIDHANI
@NEXTVALIDHANI 4 ай бұрын
@@himeshkichu5111 തേങ്ങ കൊല കാണുന്നു. നിന്നെ ഒക്കെ ഇവമ്മാർ ഇങ്ങനെ മതം പ്രാന്ത് inject ചെയ്യും എന്ന് സ്വപ്നത്തിൽ പോലും പ്രധീക്ഷിച്ചില്ല
@abhijith7480
@abhijith7480 4 ай бұрын
സുഡാപ്പികൾ ആണ് മലയാള സിനിമ നശിപ്പിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം 🥴🥴🥴
@hakshayak2044
@hakshayak2044 4 ай бұрын
Poda myre negative paranjaal shakha aako. Ninteyokke vaakkum kett padam kaanan poyi. Nte paisa ninte mammooty thirichu tharo?? PR work okke cheyytho athokke nalla movies mathram
@Jp-mj2ll
@Jp-mj2ll 4 ай бұрын
മദ്രസ ആണ്
@PrajithPKPraji
@PrajithPKPraji 4 ай бұрын
🤝 Well said bro
@afsalrahman1991
@afsalrahman1991 4 ай бұрын
Well said 👍🏻
@abfddreff4887
@abfddreff4887 4 ай бұрын
Good**Brother!!Sucsess**👍👍👍
@rahulbabu475
@rahulbabu475 4 ай бұрын
അഭിനന്ദനങ്ങൾ ചേട്ടാ
@sumeshns1316
@sumeshns1316 4 ай бұрын
Well,... you said it bro... 👍
@AbdulKareem-nd6wk
@AbdulKareem-nd6wk 4 ай бұрын
നിങ്ങൾക്ക് ഇതൊരു ജോലിയാണ്. ഈ തൊഴിലിൽ നിന്ന് കിട്ടുന്ന ശമ്പളം പ്രേക്ഷകരുടേതാണ് എന്ന് കൂടി kok ഉം ശിഷ്യന്മാരും ശ്രദ്ധിക്കേ ണ്ടിയിരിക്കുന്നു. ഒരു positive സിനിമയെ Negative Review കൊടുത്ത് അതിൻ്റെ Running നെ ബാധിക്കുന്ന Deliberate ആക്കി മാറ്റുന്നതിനെ മാത്രമാണ് പ്രേക്ഷകരായ ഞങ്ങൾ പ്രതികരിക്കേണ്ടി വരുന്നത്. അതല്ലാതെ മോശം സിനിമയെ നിങ്ങൾക്ക് മോശം സിനിമ എന്ന് പറയുന്നതിനോട് ഒരു താല്പര്യക്കുറവുമില്ല. കഷ്ടപ്പെട്ട് Box office ൽ നന്നായി ഓടുന്ന സിനിമയെ കരുതിക്കൂട്ടി Negative പറഞ്ഞാൽ മാത്രമേ അതിൻ്റെ worth നിങ്ങൾ ആരായാലും അതുടനെ ഇനി ലഭിക്കും. അത് കൊണ്ട് സിനിമാ നിരൂപകർ അതെല്ലാം കണക്കിലെടുത്ത് മുന്നോട്ട് പോയാൽ നിങ്ങൾക്കും ഈ വരുമാനം കൊണ്ട് നന്നായി ജീവിക്കാം.
@nithinchandran3115
@nithinchandran3115 4 ай бұрын
Mohanlal film negative review cheytappol, ne kai adichu aaghoshichu, alle.
@arbabujahan4677
@arbabujahan4677 4 ай бұрын
Good opinion 👌
@RajeshRajesh-yu6wi
@RajeshRajesh-yu6wi 4 ай бұрын
Good talking ❤❤❤
@faizalfaizal4718
@faizalfaizal4718 4 ай бұрын
Well said bro
@shamsum213
@shamsum213 4 ай бұрын
Polichadukki thoooffanakkiyittund Jossettayi 💥🔥Turbo 👊👊
@nazeer4
@nazeer4 4 ай бұрын
Mone poli 🎉🎉🎉🎉🔥🔥🔥🔥🔥
@AbdulKareem-nd6wk
@AbdulKareem-nd6wk 4 ай бұрын
താങ്കളുടെ Reviews ഞങ്ങൾ കാണാറുണ്ട്. അനാവശ്യമായി D- grade ചെയ്യുന്നതായി ഇത് വരെ തോന്നിയിട്ടില്ല. സത്യം. Deliberately ഡി - grade ചെയ്യുന്നവർക്ക് മാത്രം ഈ stroke വളരെ നല്ലതാണ്.
@AdithyanChettur
@AdithyanChettur 4 ай бұрын
❤️❤️
@svm9857
@svm9857 4 ай бұрын
Hello aadityan chettoor Mammootty company thanikk ethra roopa thannu ingne oru vedio idan
@AdithyanChettur
@AdithyanChettur 4 ай бұрын
10000 ini oru 5000 tharan und bro🙂.. Thanik thalakku sugamille enik avaru paisa thannit endhaanu labham vellya subriberso viewso onnum illalo.. Ayye..
@J_mecreations
@J_mecreations 4 ай бұрын
മമ്മുക്ക 🎉🎉❤❤❤
@Ajju1919
@Ajju1919 4 ай бұрын
Ithin strike koduthathil oru thett m illa njan lal fan aan kidilam mass movie verthe degrade cheyyaruth ...technical nokkiyalum heavy ithuvre malayalam ingane eduth vechilla
@maheshnatarajan2954
@maheshnatarajan2954 4 ай бұрын
The Hindu പത്രത്തിൽ negative comment ആണ് വന്നിരിക്കുന്നത്.. ഇനി Mammootty Kompany, The Hindu പത്രം നിരോധിക്കുമോ.. ആവോ....
@review5860
@review5860 4 ай бұрын
👍👍👍
@hashimhashy1358
@hashimhashy1358 4 ай бұрын
Well said bro 👍🏼
@princeprabhakaran007
@princeprabhakaran007 4 ай бұрын
100%👍🏻👍🏻
@sruthikrishnan8317
@sruthikrishnan8317 4 ай бұрын
സൂപ്പറായിട്ട് കാര്യങ്ങൾ പറഞ്ഞു
@nishad2819
@nishad2819 4 ай бұрын
Megastar mamukka ❤❤❤❤
@VipinDas-r1t
@VipinDas-r1t 4 ай бұрын
Asaaney polichu
@lastmanintheworld2820
@lastmanintheworld2820 4 ай бұрын
😁👍
@InternetPolice007
@InternetPolice007 4 ай бұрын
Entaanelum Mammootty company kaanichath chettatharam thanneyaanu... Reviews support cheyyunna Mammootty ithinu oru explanation koduthe mathiyaavu.. allel Mammootty fans thanne padam veendum veendum irunnu kandotte
@AdithyanChettur
@AdithyanChettur 4 ай бұрын
That i agree.... Mammootty kampany cheithath mosham aanu... Mammooty explanation thanne nannayirunnu ennu thanne aanu ente abhiprayam... Pulli arinjondaanennu enik thoninla.. If aanel moshamaayi
@JAZIRCH
@JAZIRCH 4 ай бұрын
Mammotty ithinu marupadi kodkoola.moopar anganthoru type aan aalukal nth vijarikkinu ennn moopar chindikalilla
@AKCreations-o5n
@AKCreations-o5n 4 ай бұрын
​@@AdithyanChetturMammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@tbcreation4140
@tbcreation4140 4 ай бұрын
Mammootty 😮😮😮 turbo
@muhammeduvais4760
@muhammeduvais4760 4 ай бұрын
Athalla bro. Mammotty kampany strike kodthitundenkil ath mammottyde peril alle varukayollu. Alland lalettante peril varo. Mammokka thannelle interviewsil audience ahn ellam enn paryaune enitt adhehathinta kampany thanne ith cheythathilan thett. Ath mammotyy arinjo ariyathayi ayikote. Adhehathinta kampany ahno ath cheythath adhinta chumathala adhehathin thanneyan.. pinne ee thumbnailinte per parnjanlo kokin issue indayth aa same thumbnail thannele e kizhi iteekunnath avr kitilallo strike. Karnam avr padthin positive ahn parnje. Ath pole thanne reload media enn channel ind pullide review delete ayi poyitind. Pullik ishtapettila ennan parnje. Appo arde bhagathan thett....
@AdithyanChettur
@AdithyanChettur 4 ай бұрын
Mammooty kampany strike koduthathu thettu thanne aaanu... Pakshe mammootty arinjondaano ennu urappillathe ayale cheetha vilikkunathinod yojippilla..
@AlfaKissGaming
@AlfaKissGaming 4 ай бұрын
Pinenthina bro avan elathintem thumbnail kalanjath even lalettan videos. Check his channel now. KZbin kodutha strike aanu. Aa pedi ullond aanu ipo elathintem kalanjit ullath avan. Kok full udayip aanu. Dbt ullavar keri check chey all his videos thumbnail gone
@muhammeduvais4760
@muhammeduvais4760 4 ай бұрын
@@AdithyanChettur 👍❤️
@vandk717
@vandk717 4 ай бұрын
Athenthanj bro ashirvad aanu koduthathenkil ningal lalettan arinjondalla ennu parayuvo..😂​@@AdithyanChettur
@AdithyanChettur
@AdithyanChettur 4 ай бұрын
@@vandk717 parayum... 🙂 because njan andham fan or hater alla.. U can check lalettan related videos of mine
@KALI-ff1jl
@KALI-ff1jl 4 ай бұрын
👍
@anwarcr7450
@anwarcr7450 4 ай бұрын
❤Mamooka ❤is great 🤝
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@dontdodontdo7141
@dontdodontdo7141 4 ай бұрын
പക്ഷെ ഇവറ്റകളുടെ കരച്ചിലിന് ഒരു നായ് കാട്ടത്തിന്റെ വിലപോലും മലയാളികൾ കൊടുക്കുന്നില്ലല്ലോ.. 😂😂😂😂😂 മാത്രവുമല്ല Turbo പടത്തിനു മാരക തിരക്കും.. 👍👍👍🔥🔥
@vsprince8309
@vsprince8309 4 ай бұрын
പടം പൊളിഞ്ഞു കാണാൻ ഇപ്പോൾ ഒരാളും ഇല്ല
@Dravidan1971
@Dravidan1971 4 ай бұрын
അത് ഒരു കോർപ്പറേറ്റ് കമ്പനിയുടെ രീതി ആണ്. കമ്പനിക്ക് ഒരു മാനേജ്മെന്റ് ഉണ്ട്. അവരാണ് തീരുമാനങ്ങൾ എടുക്കുന്നത്.
@AdithyanChettur
@AdithyanChettur 4 ай бұрын
Mammootiyaano
@abhinandks329
@abhinandks329 4 ай бұрын
​@@AdithyanChetturpulli recruit cheythe
@ajaykrishna240
@ajaykrishna240 4 ай бұрын
​@@AdithyanChettur സ്വന്തം company യിൽ എന്താണ് നടക്കുന്നത് എന്ന് അറിയുന്നില്ല എങ്കിൽ കഷ്ടം തന്നെ.. പിന്നെ ആള് updated അല്ല, ഇപ്പോളും body shaming, racism ഒക്കെ പറയുന്ന, ആംബുലൻസ് വരുമ്പോൾ പേടിച്ചിട്ടാണ് മാറുന്നത് എന്ന് ഒക്കെ ഉള്ള മണ്ടത്തരം പറയുന്ന ഒരാൾ ആണ്
@sreejithpa3689
@sreejithpa3689 4 ай бұрын
Mammooty company mammootyude alle moha lalinte alallo mammoty ariyathe ith cheyyo commense upayogikku ayal livil irunnu parayunnath pole alla karyam kok review negative paranjal padathe badikumennu ariyunnathbkondanu report adichath ithrayum pedi thoori ayipoyallo ikka
@aswindas999
@aswindas999 4 ай бұрын
ബ്രോ kok നെ ഞാൻ എന്നെ ഒഴിവാക്കിയ ഒരു യൂടൂബർ ആണ്. But ഇവിടെ മമ്മൂക്ക ഒന്ന് പ്രതികരിച്ചാൽ തീരുന്ന പ്രശ്നം അല്ലെയുള്ളൂ. Just മുമ്പ് പാർവതിയെപ്പറ്റി പിള്ളേര് പറയട്ടെ എന്ന് പറഞ്ഞപോലെ. ഞാൻ ലാലേട്ടൻ ഫാൻ ആണ്. But അത്കൊണ്ട് ചോദിച്ചതല്ലാ.
@sijithms9178
@sijithms9178 4 ай бұрын
ഇത് എങ്ങോട്ടാണ് കളി പോകുന്നത്. പാവം മമ്മുക്ക❤
@Mrhh197
@Mrhh197 4 ай бұрын
Maammooka Always busy guys Alavalathikale Navoid chayyoo bro Cok cheguthan Who care about them
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣
@millionsviews4843
@millionsviews4843 4 ай бұрын
2 തവണ കണ്ടു 😍 സൂപ്പർ മൂവി ❤️ മെഗാസ്റ്റാർ fight 💪👊
@RahmanRpRp
@RahmanRpRp 4 ай бұрын
Adhithiyan kidu❤❤❤❤❤
@Augustwaves24
@Augustwaves24 4 ай бұрын
മമ്മൂട്ടി കമ്പനി ചെയ്തത്, review -ve പറഞ്ഞതോണ്ടല്ല....അതിലെ official poster ആ വീഡിയോയില് thumbnail ആക്കിയതോണ്ടാണ്.
@AKCreations-o5n
@AKCreations-o5n 4 ай бұрын
Positive review ittavarde thumbnail copyright claim chaythillalloo...why..?? 😂😂
@RahmanRahman-vi9ll
@RahmanRahman-vi9ll 4 ай бұрын
മീഡിയ വണ്ണിലും കണ്ടു ചർച്ച വിഷം കലർത്തിയ ചർച്ച
@ranjithpnair9535
@ranjithpnair9535 4 ай бұрын
ഏതെങ്കിലും ഹോട്ടലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായാൽ കുക്കിന്‌ മാത്രം ആണോ ഉത്തരവാദിത്തം 🤭
@AdithyanChettur
@AdithyanChettur 4 ай бұрын
Utharavaditham managementinum ond.. Management action edukkanam... Management cookinod parayumo nee kurach vesham ittu kond avanmaaru thinnu chavatte ennu
@ranjithpnair9535
@ranjithpnair9535 4 ай бұрын
@@AdithyanChettur വിഷം ഇട്ടു കൊണ്ട് മാത്രം അല്ല ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നത്. മാനേജ്മെന്റ് ചെലപ്പോൾ പറയും ഫുഡ്‌ ഒന്നും വേസ്റ്റ് ആക്കേണ്ട നാളെയും ഇത് തന്നെ കൊടുക്കാം എന്നല്ലം. Kok thumbnail മാത്രമേ മാറ്റേണ്ടി വന്നുള്ളൂ. reload മീഡിയയുടെ വീഡിയോ തന്നെ poy🤭. ഇതൊന്നും ആരും അറിഞ്ഞിട്ട് അല്ല പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണു 😅
@AdithyanChettur
@AdithyanChettur 4 ай бұрын
@@ranjithpnair9535 brother ningalkku ningaldethaya thought undaavum its ok.. Njan enik thoniya karyam aanu paranjath... Ivide ipo ningalku kokinodulla sneham kondonnum allalo ingane samsarikane??.. Mammooty arinjondanel thettanne pakshe ivide palarum comment cheyyynnath hate vechondaanu cheetha vilikkunnavare mathram aanu njan paranje allathe manyamayi abhiprayam parayunnavare alla mammoottikum mohanlalinum ivide hatersum ond fansum ond toxic teamsum ond allathavarum ond athil toxic teams kaaranam kittan kathirunnu kittiyal chalo vari eriyum.. Athalle nadakkane?? Sathyamalle?
@rithwicNeo
@rithwicNeo 4 ай бұрын
​@@AdithyanChettur ഇതേ മാനേജ്മെൻ്റ് സ്ഥാനം തന്നെ അല്ലെ മമ്മൂട്ടിക്ക് സത്യം പറഞ്ഞതിന് 👍
@abhinandks329
@abhinandks329 4 ай бұрын
​@@ranjithpnair9535kok re-upload cheythe aanu
@midhunlalp8238
@midhunlalp8238 4 ай бұрын
ടർബോ സിനിമ ആവറേജ് ആണ് പറഞ്ഞ് മമ്മൂട്ടി കമ്പനിയുടെ പേജിൽ പോസ്റ്റ് ചെയ്തു അത് ഇപ്പോൾ കാണുന്നില്ല മമ്മൂട്ടി ഫാൻസ് വെട്ടവളിയൻമാർ എന്നെ സംഘി യാണ് എന്ന് പറഞ്ഞ് തെറി വിളിക്കുന്നു മമ്മൂട്ടി ആരാധകർ ഇത്ര ഉള്ളകൾ ആണെന്ന് അറിഞ്ഞിരുന്നില്ല
@AdithyanChettur
@AdithyanChettur 4 ай бұрын
Mohanlal fansilum mammootty fansilum ee oolakal ond kanakkaanu
@rajendrangr994
@rajendrangr994 4 ай бұрын
Mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AssainarM-y9h
@AssainarM-y9h 4 ай бұрын
Ok..limit keep chaithu
@joseyjohn8776
@joseyjohn8776 4 ай бұрын
എന്റെ.. ബ്രോ.. Kannur സ്‌ക്വാഡ്... ഭ്രമയുഗം... Kok റിവ്യൂ കേട്ടിട്ടുണ്ടോ..... അതുപോലെ.. മലയ്കോട്ട....മോൺസ്റ്റർ.. ആറാട്ട്... റിവ്യൂ.. നല്ലതാണെങ്കിൽ അതു പറയും... പുള്ളി അദ്ദേഹത്തിന്റെ പേർസണൽ അഭിപ്രായം പറയുന്നു....150.. കൊടുത്തു സിനിമ കാണുന്നവർ ഒന്നും മിണ്ടാതെ വെട്ടി വിഴുങ്ങണോ... Kok ന്റെ ഡി ഗ്രേഡ് എങ്കിൽ താങ്കളുടെ ഈ വീഡിയോ ഏതു ഗ്രേഡിൽ പെടുത്തും...😂😂😂
@AdithyanChettur
@AdithyanChettur 4 ай бұрын
Njan athinu kokine degrade cheithillalo?? Njan paranjath ningal ketille? Ayalu paranjath ayalde abhiprayam ayalku strike koduthath sheri aayilla ennanne alle paranje
@SecretaryServices-z1c
@SecretaryServices-z1c 4 ай бұрын
Kokinu oru short film edukan ariyuvo.cinemaye kurichu oru chukkum aroyathe entinu kuttam parayanam😮
@joseyjohn8776
@joseyjohn8776 4 ай бұрын
​.. Ok.. ബ്രോ.. ഇപ്പോൾ വീഡിയോ.. മുഴുവൻ കേട്ടു.. Ok... Ok.. 👍
@joseyjohn8776
@joseyjohn8776 4 ай бұрын
@@SecretaryServices-z1c ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു.. മോശം എന്ന് പറയുന്നവൻ... കുക്ക് ആയിരിക്കണോ... കാശ് കൊടുത്ത് ഒരു പ്രോഡക്റ്റ് വാങ്ങുന്നവൻ..അതിന്റെ അഭിപ്രായം പറയും.. അതുകൊണ്ട് അയാൾ നാളെ ആ പ്രോഡക്റ്റ് നിർമ്മാതാവ് ആകണോ. 😢😢....
@fyzmhd3866
@fyzmhd3866 3 ай бұрын
Kannur squard review onn poy kqnnu avan athil pucham thanne
@pg9067
@pg9067 4 ай бұрын
Kokinte kannil avan mathram anu ellam thikanjavan ath videoyil avante montha kanda thanne ariyam complete puchamm kaliyakkal mathram..
@doublegameghy1684
@doublegameghy1684 4 ай бұрын
Kök inte review valliya kuzhappam illa, athu ayaalude opinion Alle, prashnam Unni yudethaaanu, avanaanu Motham negative Paranhath, negative paranhotte ath Avante ishtam. Paskhe cinemayile comedy kandiit bakiyullavar chirichath enthinaaanu aaavo ennariyilla ennanu Avan Paranhath, athu shudha themmaditharam Alle, bakiyullavark chirikkaan pattiyath um Ivan athu pattaathath enthinanu cinemayile negative aayi pparayunnath. Orappayittum avane eduthitt perumaaranam..
@alimuhammed4783
@alimuhammed4783 4 ай бұрын
സത്യം.. ഒരു ചക്കര പൊടി തമാശ പറഞ്ഞതിന്റെ പേരിൽ. എത്ര വീഡിയോസ് ഇട്ട് ഇതേ rewewes.. എങ്ങനെ എങ്കിലും ഒരാളെ താറാടിക്കണം അതിലൂടെ പണം വേണം
@adarshadams9491
@adarshadams9491 4 ай бұрын
Lalettane pole allaloo mamookka
@soccertalks9056
@soccertalks9056 4 ай бұрын
ഉംഫി പ്രൊഡക്ഷൻ എന്തേലും ചെയ്‌താൽ ഉണ്ണിയെ അല്ലെ പറയു... Same here ❤
@rahulkrishna2921
@rahulkrishna2921 4 ай бұрын
എനിക്ക് അഭിനയത്തോട് ആണ് ആർത്തി.. അല്ലണ്ട് ക്യാഷ്ന്നോഡല്ല ..😂😂😂
@jABBAR-t5u
@jABBAR-t5u 4 ай бұрын
Ninaku ayalodulla verupinodanu arthi 😢
@doublegameghy1684
@doublegameghy1684 4 ай бұрын
Kök inte review valliya kuzhappam illa, athu ayaalude opinion Alle, prashnam Unni yudethaaanu, avanaanu Motham negative Paranhath, negative paranhotte ath Avante ishtam. Paskhe cinemayile comedy kandiit bakiyullavar chirichath enthinaaanu aaavo ennariyilla ennanu Avan Paranhath, athu shudha themmaditharam Alle, bakiyullavark chirikkaan pattiyath um Ivan athu pattaathath enthinanu cinemayile negative aayi pparayunnath. Orappayittum avane eduthitt perumaaranam
@sreeharis7920
@sreeharis7920 4 ай бұрын
Dear bro Mammutty kampany thanne alle oppol strike koduthalum pulli ariyathe onnum cheyillallo reply tharum enn prathekshikunnu
@AdithyanChettur
@AdithyanChettur 4 ай бұрын
Mammootty arinjondaanenum personally enik urappillatha kondaanu njan paranjath orappilatha karyam engane parayan pattum?...
@hakshayak2044
@hakshayak2044 4 ай бұрын
Ith thanne copy paste cheyyathe.ippol oru hotel food mosham aayal chefinu mathram aano cheethaperu kittunne? Kada owner kkm kittum. ​@@AdithyanChettur
@AdithyanChettur
@AdithyanChettur 4 ай бұрын
@@hakshayak2044 cheethapperu kittum kittilla enu njan paranjillallo?? Njan paranjath endhaanu mammootty kampany cheithathu thettanne aanu moshamayipoyi adhu karanam.. Mammootikum kelkendi vannu ennannu... Pinne mammootty arinjondaano illayo ennulla vishayam... Sathyam paranjal.. Pulliyid virodham ulla aalukalum ayale cheetha vilikkan povunnilee.. Mammooty arinjondanel mosham aanu ayalil ninnu adhu pratheekshichilla ennu parayam adhu nyaayam... Pakshe ivide hate kondu mathram parayunna pole ulla commentukalkethire aanu njan paranjath... See cyber attack against mohan lal varumbolum njan samsarichittund..ivide mammootty fan aayond njan mattorale degrade cheyyan ninnitila
@sreeharis7920
@sreeharis7920 4 ай бұрын
@@AdithyanChettur bro ithuvare turbo 1st day worldwide collection polum purathu vanitilla Trackersinidayil polum Mammutty kompanykku Pr undenn thonunn because ithrem late aavulallallo
@AdithyanChettur
@AdithyanChettur 4 ай бұрын
@@sreeharis7920 athoke nammale badhikkana vishayaano?
@StormShadow-o2f
@StormShadow-o2f 4 ай бұрын
മമ്മൂട്ടി നേരിട്ട് ഒന്നും ചെയ്യുന്നില്ലല്ലോ...ഇതൊക്കെ ചെയ്യാൻ ആളുകളെ ഏൽപിച്ചിട്ട് ഉണ്ട്...അവര് ചെയ്തോളും ...പുള്ളി എന്നും ഒരു മാലാഖ ആണ് 😂😂😂
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@afsalrahman1991
@afsalrahman1991 4 ай бұрын
Padam nannayitt odunnund, reviewers parayatte avarkathinulla avakasham und. Mammootty company cheythath nannayilla
@haroonba2873
@haroonba2873 4 ай бұрын
Ejjatji pr work.. Mammootty company de meppettu keravo
@sibisamuel351
@sibisamuel351 4 ай бұрын
Vilich kookumbol ellam nannude tharavad anenne vicharikkaruth.kokinu pattiyath athane
@gofoorkt903
@gofoorkt903 4 ай бұрын
കോക്ക് നഗറ്റീവ് പറയുമ്പോൾ നിങ്ങൾ അടിപൊളി എന്ന് പറയുക ' എല്ലാതെ ഒരാളുടെ അഭിപ്രായ സോദന്തത്തെ ഇല്ലായ്മ ചെയ്യുന്നത് ഭീരുക്കളാണ്
@AdithyanChettur
@AdithyanChettur 4 ай бұрын
Njan kokinte review sheriyalla ennu paranjitila aadhyam video kaanu
@ma-cm6sn
@ma-cm6sn 4 ай бұрын
ബ്രോ ഇപ്പൊ ദിലീപിന് ശേഷം മലയാളം ഇൻഡസ്ട്രിയുടെ താല്പര്യം ചില യുവ ലോബ്ബിയാണ് control ചെയ്യുന്നത് എന്ന് കണ്ടാൽ അറിയാം.. അങ്ങിനെയുള്ളവരുടെ പടം മാർക്കറ്റിൽ ഉള്ളപ്പോൾ, അവർ പല വഴിയും നോക്കും. അതിന്റെ ഒരു ഭാഗം മാത്രമാണ് ഇത്.... അല്ലാതെ വെറും റിവ്യൂ ക്കാർ അല്ല ഇതിനു പിറകിൽ എന്ന് അവസാന 2-3വർഷക്കാലം കണ്ടാൽ അറിയാം
@edudaily4954
@edudaily4954 4 ай бұрын
Agane annekil kaathal negative. Koduthath alle eniit strike illalao.
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 4 ай бұрын
കൊക്ക് സോറി പുഛം കൊക്ക് മമ്മൂട്ടിയുടെ സിനിമ മാത്രം നോക്കി നെഗറ്റീവ് റിവ്യൂ പറയുന്നവനാണ് അതാണ് സത്യം
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@RajeshRajesh-yu6wi
@RajeshRajesh-yu6wi 4 ай бұрын
Bro...parajjathu... Valarre sarriyyayya karriyam thanne..🌹🌹🌹
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@Muh4995
@Muh4995 4 ай бұрын
അത് തന്നെയാ ഞങ്ങളും പറഞ്ഞെ എന്തിന് വില കളയുന്ന നിർമാണം മമ്മൂട്ടി ആണ് അതിന്നു വല്ലതും കിട്ടിയാലേ അടുത്ത തുടങ്ങാൻ പറ്റു 😂😂
@RahmanRahman-vi9ll
@RahmanRahman-vi9ll 4 ай бұрын
അവനിക്ക് എല്ലാവർക്കും പണി കൊടുക്കാം അവനിക്ക് പണി കൊടുത്തപ്പോൾ പൊള്ളി
@SubairshalandLand
@SubairshalandLand 4 ай бұрын
മമ്മുണ്ണിയെ ചൊരിഞ്ഞപ്പോൾ കുറേ മലവാനങ്ങൾ kurakkunnu
@nazertirur7258
@nazertirur7258 4 ай бұрын
മമ്മുട്ടി ചൈതതാണെങ്കിൽ തന്നെ അതിലെന്താ തെറ്റ്.. കുറ്റം പറയുന്നത് സ്വന്തം ചിലവിൽ വേണം. അല്ലാതെ.. മമ്മുട്ടി കമ്പനി കഷ്ടപെട്ട് ഡിസൈൻ ചൈത പോസ്റ്റും വെച്ച് കൊണ്ടല്ല..
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣
@nazertirur7258
@nazertirur7258 4 ай бұрын
@@AKCreations-o5n തൻ്റെ ട്രൗസർ ഇട്ടുകൊണ്ട് തന്നെ തന്നെ കുറ്റം പറഞ്ഞാൽ എങ്ങിനെയുണ്ടാവും.. ട്രൗസർ ഊരി മേടിച്ചു.. മമ്മുട്ടി കമ്പനി.. അത്രമാത്രം.. മോങ്ങിയിട്ട് കാര്യമില്ല..
@AKCreations-o5n
@AKCreations-o5n 4 ай бұрын
@@nazertirur7258 Ni trouser uuri Mammotty kk uumpaan kodukkunna aalannanoo fundee udheshichath...?? 😹😹😹
@AKCreations-o5n
@AKCreations-o5n 4 ай бұрын
Positive review ittavarde poster copyright adichillalloda funde why...😂 Ninte Mammotty negative reviews maathram mukki....Kok paranjathpole Mammotty Kampany thuuri thoppikkal 🤣🤣🤣 athupole nee white washing chaythu thuuri mezhuku trouser uuri 😂
@nazertirur7258
@nazertirur7258 4 ай бұрын
@@AKCreations-o5n നിൻ്റെ പണി ദിവസവും അതാണന്ന് കരുതി.. എല്ലാവരും അതാണന്ന് വാശി പിടിക്കല്ലേ ...അങ്ങോട്ട് മാറി നിന്ന് ഊമ്പ്..
@adarshadams9491
@adarshadams9491 4 ай бұрын
Mamookka deshyayhil paranju pooyi kanum 😊
@lizer5391
@lizer5391 4 ай бұрын
Mammootty kampanyude bhagath ninnu vanna mistake... Pinne mohanlal nte peril idaan pattillallo bro...fanism avaam but orikkalum athu thalak pidikaruth... Fans enna paripadi thanne bore aanu........aa enthengilum chey... Fafa mindset is betteer✨
@AdithyanChettur
@AdithyanChettur 4 ай бұрын
Mammooty kampany cheithathu mistake thanne aanu i agree videolu parayunnundallo
@DeepumonPr
@DeepumonPr 4 ай бұрын
പ്രേക്ഷകർ അഭിപ്രായം പറയട്ടെ എന്നു മമ്മൂട്ടി പറഞ്ഞെങ്കിൽ കോക് പറയുന്നത് അഭിപ്രായമല്ല ഡി ഗ്രേഡിങ്ങാണ്
@haroonba2873
@haroonba2873 4 ай бұрын
Aaru cheythalum Cheythathu thettano sheriyano?Ithil oru theerumanam para
@RahmanRahman-vi9ll
@RahmanRahman-vi9ll 4 ай бұрын
ഇത് മമ്മൂട്ടി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@vaisakhss9160
@vaisakhss9160 4 ай бұрын
പിന്നെ ലാലേട്ടന്റെ പേരിൽ പറയാം. അപ്പോൾ നിനക്ക് സമാധാനം ആകുമോ
@AdithyanChettur
@AdithyanChettur 4 ай бұрын
Illa angane parayanam ennu njan paranjo? Helo mr vaisakh bro pls check malaikottai valibhan review of mine
@peeonepeetwop1p2
@peeonepeetwop1p2 4 ай бұрын
Hi, എല്ലാരോടും എനിക്ക് പറയാനുള്ളത്. ഇതൊന്നും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു.. അന്നും സിനിമ ഉണ്ടായിരുന്നു, അന്നും വിചാരിച്ചിരുന്നു, ഇന്നു ഇപ്പോൾ ഇ സോഷ്യൽ മീഡിയ, ഇതിൽ കുറെ ആളുകൾ, അവരുടെ ജോലി ചെയ്യുന്നു.ആര് എന്ത് പറഞ്ഞാലും, നല്ല ഫിലിം, വിജയിക്കും. അത് ആരെകൊണ്ടും തടുത്തു നിർത്താൻ കഴിയില്ല, പിന്നെ മമ്മുക്ക, എന്നാ വെക്തി, നമ്മൾ അദ്ദേഹത്തിന്റെ, പ്രായം 73ഈപ്രായത്തിലും ഇങ്ങെനെ, അഭിനയിക്കണമെങ്കിൽ... എന്നെകൊണ്ട്, നിങ്ങളെ കൊണ്ടോ,, ഒരിക്കലും കഴിയില്ല, അതാണ്, നമ്മൾ ചിന്തി ക്കേണ്ടത്.. പിന്നെ ഒരു സിനിമ, ഇരിക്കുമ്പോൾ, അതിന്ന് പിന്നിൽ, അവരുടെ കഷ്ടപ്പാട് ഉണ്ട്..നമ്മൾ ഇന്ത്യ ഇവിടെ നമ്മൾ എല്ലാവരും ഒന്നാണ്, എന്ത് ചിന്തിക്കുക,,, എല്ലാവരും അന്നായി വരട്ടെ....
@johnwick-eb9ww
@johnwick-eb9ww 4 ай бұрын
മനഃപൂർവം ചെയ്തു ആണേൽ വീഡിയോ വീണ്ടും അവൻ post ചെയ്തിട്ടുണ്ടല്ലോ അതിനും കൊടുത്തൂടെ..
@AKCreations-o5n
@AKCreations-o5n 4 ай бұрын
Repost chaythu...but without thumbnail....ini ntheduth copyright kodukkana...😂😂 KOK pullide ellaa review thumbnail um remove aakkee....😌
@johnwick-eb9ww
@johnwick-eb9ww 4 ай бұрын
​@@AKCreations-o5nmovie de name mention cheythittundallo.... Athinum kodukkam venel
@johnwick-eb9ww
@johnwick-eb9ww 4 ай бұрын
​@@AKCreations-o5nBro avante review nte thudakkathil oru telugu nadante peru mention cheyyunnath kettarunno kabir Singh" guhan" ennala pullide peru duhan ennanu.... Ivan chumma manapoorvam negative undakkan vendi parayunnathaa.... Jailer ku vare extra +ve review paranjavan mammootty de padam varumbo mathrm avanu logic pulling pora...
@Roosso87
@Roosso87 4 ай бұрын
Athippo padam enikishtamayillenkil njan review parayum. But Ente review nethire parayano cheyyano padillaa.... Ivide aarenkilum degrade cheythal pokunathano Mammootty / Mohanlal enna prathibasam
@LavinYesiamyourfriend
@LavinYesiamyourfriend 4 ай бұрын
Vargeeytha ettila..eni ethavam...bheeshma Pavam and kathal full negative Annu KOK review..eniitu remove ayillaa😄😄😄
@hakshayak2044
@hakshayak2044 4 ай бұрын
Bhramayugam, kannur squad, Rorschach review neeyokkw kandille. Selective aayi neeyokke think cheyyunnath kond aan ith. Ninteyknke kunnakale mathram nallath paranjond irikknam enn paranjal ith nadakkilla
@deepakbunni6464
@deepakbunni6464 4 ай бұрын
എടാ മോനെ mammooty compony ഒരു തീരുമാനം എടുക്കണമെങ്കിൽ അത് മമ്മൂട്ടി തന്നെ ആയിരിക്കും സിനിമയാവുമ്പോൾ പോസറ്റീവും നെഗറ്റീവും വരും അത് accept ചെയ്യണം ഇവിടെ നെഗറ്റീവ് വന്നത് മമ്മൂട്ടിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല മമ്മൂട്ടി കാണിച്ചത് ചെറ്റത്തരം ആണെന്ന് നിനക്കും അഗീകരിക്കാൻ പറ്റുന്നില്ല അതാണ് സത്യം 😂😂
@AdithyanChettur
@AdithyanChettur 4 ай бұрын
Kathal entha kodukkanje?
@deepakbunni6464
@deepakbunni6464 4 ай бұрын
@@AdithyanChettur കാതൽ ഒരു ബിഗ്ഗ് ബഡ്ജറ്റ് മൂവി ഒന്നുമല്ല നെഗറ്റീവ് വന്നാലും അവർക്ക് ott വഴി ലാഭം കിട്ടും but ഇതിനു നെഗറ്റീവ് വന്നാൽ നഷ്ട്ടം വരും എന്നുള്ള പേടി ഇങ്ങനെ നോക്കുവാണേൽ ലാലേട്ടൻ എത്ര തവണ കോപ്പി റൈറ്റ് കൊടുക്കണം കൂട്ടുകാരാ 😂
@skr745
@skr745 4 ай бұрын
​@@deepakbunni6464സിനിമ ബ്ലോക്ക്‌ബസ്റ്റർ ആയി ❤❤❤
@Jhon.1999
@Jhon.1999 4 ай бұрын
​@@deepakbunni6464pine apo bheeshma, kannur sqaud oke negative adichatho🤣
@deepakbunni6464
@deepakbunni6464 4 ай бұрын
@@Jhon.1999 bheeshma parvam ok kannursquad negative ayittalla paranjath
@sinannoushad2710
@sinannoushad2710 4 ай бұрын
Awfff comments boxil A10 fansinte kerachil kanan entha resm😂⚰️💀
@arunpp8607
@arunpp8607 4 ай бұрын
മമ്മൂട്ടി ഇരുന്ന് ചെയ്യേണ്ട ആവശ്യം ഇല്ല ഒരു ഫോൺ കാളിൽ മമ്മൂട്ടി യോട് ചോദിച്ചിട് ചെയ്ത പോരെ
@Shafiqhyder123
@Shafiqhyder123 4 ай бұрын
The prist malayalam movie publicity vendi njan oru video chaidirunnu athilu the prist post add chaidathinu enik copyright kitti njan mammootty support chaidaanu post ittathu
@AdithyanChettur
@AdithyanChettur 4 ай бұрын
Priest samayathu pullik nammootty kampany illa
@Shafiqhyder123
@Shafiqhyder123 4 ай бұрын
@@AdithyanChettur mammootty kampany karyamalla paranjath post upayogichadinu athinde team enik pani thanitund etho oru team aanu
@sreesree3389
@sreesree3389 4 ай бұрын
ഇ പടം അങ്ങരു പണം മുടക്കിയ പടം ആണ്. പടം ഹിറ്റ്‌ അല്ല പിന്നെ എങ്ങനെ കൊക്കിനു ഇക്ക പണി കൊടുക്കാതെ ഇരിക്കുന്നത് അത് പറ നീ
@savioshajahan4661
@savioshajahan4661 4 ай бұрын
0:38 it will be mohanlal fans or sanghies
@manukunjikka1706
@manukunjikka1706 4 ай бұрын
Shakha.eanna.vaaku.eanddinu.shaakhayil.cinimabipraayamaano.padipikunnathu.veruthe.oronnnu.parayuka.
@hafisfarhanvlog2440
@hafisfarhanvlog2440 4 ай бұрын
Avan jailer bhayankara logic ayirrunnu pullikku
@SmTradingCompanySales
@SmTradingCompanySales 4 ай бұрын
Bro ithonnum mammooty ariyukayilla...mammooty company noki nadathunna aalkaar und avar avarudey duty chaiyuka
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@sts7747
@sts7747 4 ай бұрын
അപ്പോ mammooty അറിയാതെ ആണോ mammooty company 🙄🤔🤔
@AKCreations-o5n
@AKCreations-o5n 4 ай бұрын
പ്രേക്ഷകരാണ് സിനിമയുടെ ഗതി തീരുമാനിക്കേണ്ടത് _ മമ്മൂട്ടി 😍 പ്രേക്ഷകർക്ക് റിവ്യൂ പറയാൻ ഉള്ള അവകാശം ഉണ്ട് _ മമ്മൂട്ടി ♥️ പക്ഷേ എൻ്റെ പടത്തിന് ആരെങ്കിലും നെഗറ്റീവ് ഇട്ടാൽ ആ പോസ്റ്റ് ഞാൻ മുക്കും _ മമ്മൂട്ടി 😂🤣 Mammotty ariyaand pullide production house ingne chaythunnano paranju verunnath...?? 😂😂 Ah best....Oru production house ile final decision edukkunnath owner ahno employees ahno....😅🤣 Mandatharam parayallee bro....😬
@shahidahammed4842
@shahidahammed4842 4 ай бұрын
Kok review paranjittum aal kayarund
@GOLD-pj9px
@GOLD-pj9px 4 ай бұрын
കോക്കിനെ കാളും മോശമായിട്ട് റിവ്യൂ പറഞ്ഞതാണ് ആ കള്ള unni👍
@ANANDhu616
@ANANDhu616 4 ай бұрын
Yeee pulli thanne alle parajekunne ellardem opinion parayanamenn,enitt kok nte review ban😂😂😂
@sts7747
@sts7747 4 ай бұрын
അല്ല മമ്മൂട്ടി യെ പറയുമ്പോ മാത്രം എല്ലാർക്കും എന്താ ഇത്ര ചൊറിച്ചിൽ.. മോഹൻലാൽ അതുപോലെ അല്ലേ.. കൊക്കും,ചെകുത്താനും എല്ലാം വലിച്ചുകീറാറുണ്ടല്ലോ എന്നിട്ട് അങ്ങേരെ ഇന്നുവരെ ആരും suport ചെയ്യുന്നത് കണ്ടില്ലല്ലോ,. അല്ല അങ്ങേർക്ക് പിന്നെ അതിൻ്റെ ആവശ്യവും ഇല്ല..ആരെന്തു പറഞ്ഞാലും never mind..❤
@bavupi2987
@bavupi2987 4 ай бұрын
എന്താ സംഭവം
@habitz0922
@habitz0922 4 ай бұрын
Pashe mammotty yod choikkathe aaanu ee strike koduthath ennu vishvasikaaan paadaanu
@AdithyanChettur
@AdithyanChettur 4 ай бұрын
Orappillallo orappillathe angere cheetha vilikkunnathum sheri allallo
@AlfaKissGaming
@AlfaKissGaming 4 ай бұрын
Kok enthina ela videos intem thumbnail kalanjath even lalettans? Go and check
So Cute 🥰
00:17
dednahype
Рет қаралды 68 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
aswanth kok
36:10
Chekuthan ചെകുത്താൻ
Рет қаралды 9 М.
SWASWIKA VIJAY & PREM JACOB | INTERVIEW | CHOYCH CHOYCH POWAM  GINGER MEDIA
27:52
Ginger Media Entertainments
Рет қаралды 856
So Cute 🥰
00:17
dednahype
Рет қаралды 68 МЛН