ത്വാഇഫിൽ നബിയെ കല്ലെറിഞ്ഞ സ്ഥലം | ചോര വാർന്ന ചരിത്രം

  Рет қаралды 35,592

MediaoneTV Live

MediaoneTV Live

Жыл бұрын

ത്വാഇഫിൽ നബിയെ കല്ലെറിഞ്ഞ സ്ഥലം | ചോര വാർന്ന ചരിത്രം | Taif city where Prophet was stonned
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 94
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
ത്വാഇഫിൽ നിന്നും ചോര വാർന്ന ശരീരവുമായി മടങ്ങുന്ന പ്രവാചകന്റെ അടുത്ത് വന്ന് ജിബ്രീൽ അലൈഹിസ്സലാത്തു വസ്സലാം വന്ന് അറിയിച്ചു " പ്രവാചകരെ അങ്ങയുടെ അനുവാദം ഉണ്ടെങ്കിൽ ഈ ജനതയെ നശിപ്പിക്കാൻ അള്ളാഹുവിന്റെ കൽപ്പനയുണ്ട്" എന്ന് പറഞ്ഞു, അപ്പോഴും കാരുണ്യവാനായ ആ പ്രവാചകൻ പറഞ്ഞത് " പാടില്ല, ഇവരല്ലെങ്കിൽ ഇവരുടെ അടുത്ത തലമുറ ഏകദൈവവിശ്വാസം സ്വീകരിച്ചേക്കാം എന്ന് എനിക്ക് പ്രതീക്ഷയുണ്ട് " എന്നാണ്... അതായിരുന്നു അള്ളാഹുവിന്റെ പ്രവാചകൻ....
@THEVANITYOFEXISTENCE
@THEVANITYOFEXISTENCE Жыл бұрын
Appo Allah, che nee enth manushyana? Onn sammadhikk, ennekkaal kaarunnyam kaanikkelle. Njaaan aaan karunaa nidhi, nee alla.
@Akr914
@Akr914 Жыл бұрын
😭 എത്ര നല്ല മനസിനുടമ nte ഹബീബ് 😭 പൊറുത്തു തരണേ റബ്ബേ 🤲
@jalees33
@jalees33 Жыл бұрын
​@@THEVANITYOFEXISTENCE തന്റെ ഒക്കെ കാര്യം
@funnyguy6883
@funnyguy6883 Жыл бұрын
@@THEVANITYOFEXISTENCE jeevan kodthwan ath ydukaanum ariyam ❤
@abdullapp2489
@abdullapp2489 Жыл бұрын
ഇത്രയും ത്യാഗം അനുഭവിച്ച പ്രാവച്കർ എല്ലാം ഏക ദൈവ വിശ്വാസത്തിന് വേണ്ടി അല്ലാഹു അക്ബർ
@jasimuthujaseela320
@jasimuthujaseela320 8 ай бұрын
അല്ലാഹുവിൻറെ റസൂലേ.. (സ) അങ്ങയുടെ ഓർമയിൽ ഹൃദയം വല്ലാതെ വേദനിക്കുന്നു😢
@skyadventure-yn9fr
@skyadventure-yn9fr Жыл бұрын
അല്ലാഹുവിന്റെ റസൂൽ 😘😘😘😘😘
@noufalkp9878
@noufalkp9878 Жыл бұрын
❤️Rasool
@Akr914
@Akr914 Жыл бұрын
Svallallahu alaihi vasallam ❤️
@shameerps2179
@shameerps2179 Жыл бұрын
കരയാതെ കേൾക്കാൻ കഴിയില്ല.
@safamarvan5454
@safamarvan5454 Жыл бұрын
കാണാൻ ആഗ്രഹിക്കുന്നു.... ♥️♥️♥️♥️അവിടെ ചെന്ന് നിസ്കരിക്കാൻ ഭാഗ്യം കാണിക്കണം
@arafatharafath6465
@arafatharafath6465 Жыл бұрын
Aameen
@ppnbarath1631
@ppnbarath1631 Жыл бұрын
സുബ്ഹാനക് യാ റബ്ബ് !
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
അല്ലാഹുവേ ആ പള്ളിയിൽ പോകാനും അവിടെ മരിക്കാനും ഞാൻ ആഗ്രഹിക്കുന്നു
@ishajabir6190
@ishajabir6190 Жыл бұрын
അഫ്തബ് റഹ്മാൻ വിവരണം 👍👍
@thoufeeqc5302
@thoufeeqc5302 10 ай бұрын
എന്റെ മുത്ത് ഹബീബ് 😘😘😘😘😘😘
@Reus...
@Reus... Жыл бұрын
Rasoolallah ❤️
@mustafamustafa2770
@mustafamustafa2770 Жыл бұрын
alhamdulillah jazakallah khair
@ansilmonz1372
@ansilmonz1372 Жыл бұрын
Alhamdulillah 🤲
@kabeere.p1657
@kabeere.p1657 Жыл бұрын
💖 ﷺ 💖
@althafsalim5510
@althafsalim5510 Жыл бұрын
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
@MuhammedAli-kd4ke
@MuhammedAli-kd4ke Жыл бұрын
Shukranu
@mohammedfahis165
@mohammedfahis165 Жыл бұрын
Masha Allhaaaaaa 🤲🏻🤲🏻Masha Allhaa 🤲🏻
@dua154
@dua154 Жыл бұрын
😍💖🤲
@smartplusinternational9858
@smartplusinternational9858 Жыл бұрын
❤❤❤❤ gd program islaminte history ellam cheyyanam
@noufalkp9878
@noufalkp9878 Жыл бұрын
Aftaab. Jazakallah 👆
@kasimkp1379
@kasimkp1379 Жыл бұрын
എന്റെ മുഹമ്മദ്‌ നബി ലോക പ്രവാചകൻ medea one 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
اللهم صل على محمد وعلى اله وصحبه وسلم
@noufalkp9878
@noufalkp9878 Жыл бұрын
Allahu akbar 👆
@MUJEEBAVILORA
@MUJEEBAVILORA 6 ай бұрын
ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ആ മണ്ണില്‍ തായിഫില്‍ ഞാനെത്തി.ഈ പളളിയുടെ മിനാരത്തിന്‍റെ മുകളില്‍ കയറി. അല്‍ഹംദുലില്ലാഹ്. തായിഫില്‍ റസൂലിനേറ്റ പീഢനവും,ആ ചരിത്രവും ഉള്‍ക്കൊളളിച്ച് ഉടനെ ഒരു ഗാനം എന്‍റെ രചനയില്‍ പുറത്തിറങ്ങുന്നതാണ്. ഇന്‍ഷാ അളളാ
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
Salallahu ala Muhammad sallallahu alaihi wasallam
@spicyworld3478
@spicyworld3478 Жыл бұрын
Rasoolallah
@malikabi3793
@malikabi3793 Жыл бұрын
يا رسولا اللل😢😢
@noushadbakar7045
@noushadbakar7045 Жыл бұрын
❤😢
@anshadas4091
@anshadas4091 Жыл бұрын
Salallahu ala muhammad
@mohammedfasal3917
@mohammedfasal3917 Жыл бұрын
❤❤❤
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
Ente muthaya pravachakan
@MuhammedAli-kd4ke
@MuhammedAli-kd4ke Жыл бұрын
സത്യം
@basheerkizhisseri462
@basheerkizhisseri462 Жыл бұрын
😢😢😢😢
@abdulaliap4108
@abdulaliap4108 Жыл бұрын
😪😪😪😪 കേട്ടുകഴിയുമ്പോൾ മിഴികളിൽ നിന്നും അറിയാതെ മിഴി നീർ പൊഴിയും
@user-nf5kz3se5v
@user-nf5kz3se5v Ай бұрын
😢😢😢😢😢🤲
@nashmianoureenc
@nashmianoureenc Жыл бұрын
Allahu Akbar
@top1carpnter
@top1carpnter Жыл бұрын
ما أعظم الله سبحانه وتعالى.
@yoonasabdullakuty3419
@yoonasabdullakuty3419 Жыл бұрын
❤❤😢😢😢
@fasilfasil7168
@fasilfasil7168 Жыл бұрын
😢
@salmanfaris6245
@salmanfaris6245 Жыл бұрын
💔
@racmp6092
@racmp6092 Жыл бұрын
Masha allah
@sahadkottayam9723
@sahadkottayam9723 Жыл бұрын
ലോകത്തിന്റെ മണി മുത്തു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammedsharif8957
@muhammedsharif8957 Жыл бұрын
❤️❤️😪
@mahinabubakker2257
@mahinabubakker2257 Жыл бұрын
@vahab_qzmylife6057
@vahab_qzmylife6057 Жыл бұрын
Prophet dhul khifl peace be upon him 😭☪️🤍
@abdulkhadars5921
@abdulkhadars5921 Жыл бұрын
പരിപുർണ്ണമാക്കി തന്നിട്ടും, നാം ഭിന്നത കാണിക്കുന്നത് ആർക്ക് വേണ്ടി?
@Akr914
@Akr914 Жыл бұрын
😥
@rafeeqraferqm921
@rafeeqraferqm921 Жыл бұрын
👍👌🤔😪
@Saidalavi-fi6rv
@Saidalavi-fi6rv 4 ай бұрын
കണ്ണ് നിറയാതെ ഇത് കാണാൻ കഴിയില്ല
@skyadventure-yn9fr
@skyadventure-yn9fr Жыл бұрын
ഹരീസ് ❌️ ഹാരിസ് ✅️
@akazeezka
@akazeezka Жыл бұрын
زيد بن حارثة അറബിയിൽ ഇങ്ങനല്ലേ എഴുതുക
@abdulnazarkt8557
@abdulnazarkt8557 Жыл бұрын
Njan ipol taifil anu
@Akr914
@Akr914 Жыл бұрын
മാഷല്ലാഹ് 🥰 വളരെ നല്ലദ്
@haseebmohiudheen5825
@haseebmohiudheen5825 Жыл бұрын
Usmaniya yum Abbasiyayum randum randalle?
@haseebmohiudheen5825
@haseebmohiudheen5825 Жыл бұрын
162 varsham mump????
@skyadventure-yn9fr
@skyadventure-yn9fr Жыл бұрын
Hadhaas ❌️ Adhaas✅️
@mohammedrabeeh7576
@mohammedrabeeh7576 Жыл бұрын
162 varshamooo?🤔🤔
@shafikondotty1378
@shafikondotty1378 Жыл бұрын
162 വർഷം മുമ്പോ 🤔🤔
@yccichapikannur
@yccichapikannur Жыл бұрын
ഉസമനിയ ഖിലാഫത് (തുർക്കി ) 1919 അവസാനിച്ചു
@safvanppm
@safvanppm 9 ай бұрын
അദ്ദേഹം എന്ന് പ്രയോഗിക്കരുത്
@iqbalp2364
@iqbalp2364 Жыл бұрын
Badr alla Uhud
@skyadventure-yn9fr
@skyadventure-yn9fr Жыл бұрын
ബദ് ർ ആണോ തായ്ഫ് ആണോ ❌️❌️ ഉഹ്ദ് ✅️✅️✅️
@arifzain6844
@arifzain6844 Жыл бұрын
Angane aano pravachakan marupadi paranjathu?
@skyadventure-yn9fr
@skyadventure-yn9fr Жыл бұрын
@@arifzain6844 ആയിഷ (റ ) നബി (സ ) യോടെ ചോദിക്കുന്നത് ഉഹദ് ആണോ തായ്ഫ് ആണോ എന്നാണ് . ബദർ ആണോ ത്വാഇഫ് ആണോ എന്നല്ല
@faisalfaizzy8159
@faisalfaizzy8159 Жыл бұрын
ഇപ്പോഴും അവിടത്തെ ആളുകളുടെ സ്വഭാവം വളരെ മോശമാണെന്ന് കേട്ടിട്ടുണ്ട്
@Kassimakd
@Kassimakd Ай бұрын
അൽഹംദു ലില്ലാഹ് ,ഈ പള്ളിയിൽ കഴറാനുള്ള ഭാഗ്യം കിട്ടി
@abdulsalamsalamsur8666
@abdulsalamsalamsur8666 Жыл бұрын
തൈഫുകാർ കല്ലെറിഞ്ഞു എന്നതു സത്യം... പള്ളിയും പുരാതന പള്ളിതന്നെ പക്ഷെ പള്ളിയിലാണോ എറിഞ്ഞത് ... തെളിവുണ്ടോ...
@ishthiakabdulla7479
@ishthiakabdulla7479 Жыл бұрын
Nabi ann irunna stalath pilkaalath palli nirmicchu ennaan videol paranhath
@abdulsalamsalamsur8666
@abdulsalamsalamsur8666 Жыл бұрын
@@ishthiakabdulla7479 തെളിവുണ്ടോ...??
@ishthiakabdulla7479
@ishthiakabdulla7479 Жыл бұрын
@@abdulsalamsalamsur8666 contact media one !
@AbidCh-zt2dv
@AbidCh-zt2dv Жыл бұрын
​@@abdulsalamsalamsur8666...... ആകാലത് തലമുറകളായി പറയുന്ന സത്യം.... ഇതിനും വലിയതെളിവ് വേറെ യെന്തിനാ.....
@abdulsalamsalamsur8666
@abdulsalamsalamsur8666 Жыл бұрын
@@AbidCh-zt2dv മീഡിയ one ചാനലുകാർ എവിടെയെങ്കിലും ഒരു ഗുഹ കണ്ടാൽ അത് അല്ല കഹ്‌ഫ് ആണെന്ന് പറഞ്ഞു vedeo ഉണ്ടാക്കും.. അതു പോലെ തന്നെ സൗദിയിൽ പുരാതന സംസ്കാരത്തിന്റെ ആവശ്ഷ്ടം കണ്ടാൽ അത് ആതിനെ നശിപ്പിച്ചതും എവിടെയെങ്കിലും കിണർക്കണ്ടാൽ ഇത് മുസ നബി വെള്ളം കോരിയ കിണർ ഒക്കെ പറഞ്ഞു പറ്റിക്കൽ vedeo.. ഉണ്ടാക്കും... ഖുർആൻ മക്കത്തു ഇറങ്ങിയ താണെന്ന് വച്ച്.. ഖുർആനിൽ പറഞ്ഞ സ്ഥലങ്ങെളെല്ലാം സൗദിയിലൊന്നും അല്ല സുഹൃത്തേ...
@santothomas6067
@santothomas6067 Жыл бұрын
Pocso case ayirikum kallerijath. Kundanadi ayirunnalo main pani. Piller thanne pani koduthu kanum
@RR-vp5zf
@RR-vp5zf Жыл бұрын
Saudi ലെ ഏറ്റവും വലിയ ഭ്രാന്താലയം ഇവിടെ (taif) ആണെന്ന് കേട്ടിട്ടുണ്ട്..
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
പതുക്കെ പറയ്‌ പഹയാ... സൗദി ഇതുവരെ പുറത്തുവിടാത്ത പരമ രഹസ്യമായ ഒരു കാര്യമാണത്🤣🤣🤣
@jhsj2593
@jhsj2593 Жыл бұрын
നിങ്ങൾ രണ്ടു പേരും അവിടെ നിന്ന് ചാടിയതാണോ🤔
@ihu1061
@ihu1061 Жыл бұрын
Venda jibreel a.s ivare sikshikklle ..( e samudayathil ninh oralengilum muslim aayal adhan ende ettavum velya sandhosham enik) nabi s.a🎉
@brijithid
@brijithid Жыл бұрын
കാബിൽ
@shabnaaskar3538
@shabnaaskar3538 Жыл бұрын
😢
@theglance7732
@theglance7732 Жыл бұрын
😢😢😢😢
@sahadkottayam9723
@sahadkottayam9723 Жыл бұрын
ലോകത്തിന്റെ മണി മുത്തു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 28 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН