AVAN AVANTEY KANNUKADIYAANU THEERTHATHU......ITHEY KAARYAM ELECTORAL BOND NEY KURICHU PARAYATTEY ANNU AKATHU POKUM
@thankammachittakkattu18497 ай бұрын
Pottanmarude kada
@lailaj68654 ай бұрын
ധൈര്യമായി മുന്നോട്ടു പോവുക. കള്ളന്മാരുടെ കൊള്ള (പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന രീതി ) തുറന്ന് കാണിച്ചതിന് വളരെ നന്ദി 🙏🙏🙏എന്നാലും പൊങ്ങച്ചം കാണിക്കാൻ ജനങ്ങൾ വീണ്ടും ചെന്ന് കയറുകയല്ലേ 😮😮😮
@SANJISHSANJI7 ай бұрын
ഫുഡ് ന്റെ വില അറിയാവുന്ന സെക്യൂരിറ്റി പെൺകൊച്ചു 🥰🥰🥰🥰
@muhammedfaris56996 ай бұрын
She got an idea about what's going on😅
@lijuphilip3825 ай бұрын
😊😅super
@BinoshKumar-k8o6 ай бұрын
അവസാനം നിങ്ങൾ ഒറ്റപ്പെടും ... ഉറപ്പാണ്... അതാണ് കേരളം.... 🙏🙏🙏
@INDIAN-NOMAD_7 ай бұрын
സുഹൃത്തേ, PVR സിനിമ യൂസഫലിയുടേതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ, ലുലു മാളിലെ ഒരു tenant മാത്രമാണ് PVR, PVR ഉടമയായ ajay bijli എന്ന വ്യക്തിയെ ആണ് നിങ്ങൾ പരാമർശിക്കേണ്ടിയിരുന്നത്
കഴിയുന്നതും സാധാരണക്കാർ ഇങ്ങനെയുള്ള മാളുകളിൽ പോവാതെ സാധാരണക്കാരായ കച്ചവടക്കാരിൽ നിന്ന് സാധനങ്ങളും വാങ്ങിക്കുക അതാണ് നല്ല ബുദ്ധി
@NonaTraders-co3sr7 ай бұрын
Yes
@jayasankarprince31647 ай бұрын
ലോകത്ത് എവിടെയും പറ്റിക്കട്ടെ പക്ഷേ നമ്മുടെ നാട്ടിൽ ഈ തന്തയ്ക്ക് പിറക്കാത്താവർ ഇങ്ങനെ പറ്റിക്കുംമ്പോൾ പ്രതികരിക്കുക തന്നെ വേണം❤
@_opinion_49567 ай бұрын
@@jayasankarprince3164കേരളം മുഴുവന്‍ എന്തിന് ഇന്ത്യ മുഴുവന്‍ എല്ലാ malls ലും theatre lum ഇങനെ ആണ്.. Pvr lulu ന്റെ theatre alla അത് ഒരു North India കാരന്റെ ആണ്.. Pvr ല്‍ എല്ലാ sadhangalkum vila കൂടുതൽ aan.. Ath ആരെങ്കിലും വിചാരിച്ചാൽ nirthilla
@shahinnoushad21047 ай бұрын
നല്ല ബുധi ആളുകളk പറഞ് കൊടുതത സ്വയം moshakkaran ആകാത ഇരിക്കുക. Ingane ulla കാര്യങ്ങളെ കുറിച് samsarichal alukal തിരിച് ningale kuttappeduthum. But ningalk like adicha alukal ninga പോലെ thanne വിവരം ullavar ane. Good luck. Thanks for the comment.
@surjithsingsing46927 ай бұрын
അതെ നാണമില്ലാതെ വലിഞ്ഞു കേറി ചെല്ലും...
@nasjans7 ай бұрын
Video കണ്ടപ്പോൾ ലുലു ആല്ല PVR ആണ് പ്രശ്‌നക്കാരൻ എന്ന് മനസ്സുലായവർ ഉണ്ടോ
@rakeshvp59657 ай бұрын
ലുലു കള്ളന് കഞ്ഞി വെച്ചു കൊടുക്കുന്നു അത്ര തന്നെ
@harly_quin7 ай бұрын
No usaf Ali de pr work prnje bro kettille, nanam maram image😂😂😂
@ajikoikal17 ай бұрын
Parking fee lulu alle...?
@meyou-n7x7 ай бұрын
PVR എല്ലായിടത്തും ഇതുപോലെ റേറ്റ് കൂടുതല് ആണ്
@1984amithkumar7 ай бұрын
Ethu manapoorvam cheyunnathallae, indiayil ethu pvr cinemasil poyalum ethanu not lulu pvr, you are right
@ib33366 ай бұрын
അവിടെ 300 രൂപ കൊടുത്ത് വാങ്ങാൻ നിൽക്കുന്ന മാന്യർക്ക് ഒക്കെ ഒരു ചിരി..പരിഹാസം കലർന്ന ചിരി. ഇദേഹം അവിടുത്തെ കൊള്ള പൊതു ജനം തിരിച്ചറിഞ്ഞു പ്രതികരിക്കുക എന്ന ഉദ്ദേശ്യം കൊണ്ട് ഇതൊക്കെ ചെയ്യുന്നു.. അഭിനന്ദനങ്ങൾ
@Our.channnel6 ай бұрын
Theatre purathum ind. Saadharanakar purathuninnum kananm . Avide kolla nadakunnundenkil ok. But ith panakare aan focus cheyyunnath panakkare allathe pavappettavare pattikaan pattuo mr. Ingane okkeye avark nammude naatil develop cheyyaan kayiyu govt sthabhanam onnum allalo😂
@mrbeastt44147 ай бұрын
❤ പച്ചക്കുള്ള പിടിച്ചുപറി കാണിച്ച ഇദ്ദേഹത്തിന് ഇരിക്കട്ടെ എന്റെ വക കൈയ്യടി 👍🏻👍🏻👍🏻👍🏻👍🏻👍🏻
@eagleeyevisualmedia7 ай бұрын
നിങ്ങൾ ഇവിടെ നിർത്തരുത്.... എല്ലാ സപ്പോർട്ടും ജനം തരും.ഒറ്റക്കുള്ള ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്
@raodasappan14027 ай бұрын
അറുത്തുമേടിക്കും ആ അറപ്പാണ്
@Bilalraees01127 ай бұрын
Lulu ano. Atho pvr ano. Lulu nu ഇതിൽ എന്താ കാര്യം. Pvr is corporate
@mylifemyjourney63657 ай бұрын
E video kand adutha maasam lulumal poottunnathum swapnam kand nadakunnath kanda kongi kanaran
വളരെ നന്ദിയുണ്ട് ചേട്ടാ ഇത്തരം ടീമിനെ പുറത്തു കിട്ടിയതിനു
@hippozippy_fan7 ай бұрын
Full thantha vibe anallo
@krish__2927 ай бұрын
തൊഴിലാളികളോട് പറഞ്ഞിട്ട് കാര്യമില്ല....
@abcdefgh72967 ай бұрын
സങ്കി ചാണകം തിന്നൽ നിർത്തി ചോർ തിന്ന് യൂസുഫലിയുടെ അല്ല തിയേറ്റർ
@satharabdul46257 ай бұрын
ടീമിനെ പുറത്ത് കിട്ടിയോ 🤔
@shanavasabdullmajeed58987 ай бұрын
വേണ്ടവർ വിലനോക്കി വാങ്ങണം..
@SugandhiV-s9y3 ай бұрын
അല്പം വിവരവും ഔചിത്യബോധവും ഉള്ളവരായ മലയാളികൾ എന്തിനാ ഇങ്ങനെയുള്ള മാളുകളിൽ പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുന്നത്. ഇത് തുറന്നു കാട്ടാനുള്ള സഹോദരന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ.
@jayasuresh33457 ай бұрын
ചേട്ടാ പൊളിച്ചു മുതലാളിമാരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നതിന് നന്ദി 👍👍👍👍👍👍👍👍
@linetpoulose57827 ай бұрын
മലയാളികൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ എന്നല്ലാതെ എന്ത് പറയാൻ 😮😢😢😢
@jayakumars1077 ай бұрын
ഇതുപോലുള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരുന്ന താങ്കൾക്ക് ഒരു Big salute 💯💯❤
@kamalav.s65667 ай бұрын
പറയുമ്പോൾ ലുലു മുതലാളി എല്ലാവരുടെയും ദൈവം , മറുവശം ഒന്ന് ചിന്തിച്ചാൽ !!! സാധാരണ ഞാൻ ഇങ്ങനുള്ള ഇടങ്ങളിൽ പരമാവധി പോകാറില്ല, നമ്മുടെ ക്യാഷ് എന്തിന് ഇവിടെ കളയണം ,
@noobstationgaming67337 ай бұрын
പൊന്നു മണ്ടന്മാരെ ഇതിന് ലുലുവിനെ തെറി പറഞ്ഞിട്ട് കാര്യം ഇല്ല. Pvr ആറിൻ്റെ ആണ് തീയേറ്ററും അവിടുത്തെ ഫുഡ് എല്ലാം. ഏത് മാളിൽ pvr തീയേറ്ററിൽ പോയാലും ഇതൊക്കെ തന്നെയാണ് വില
@ChandranPK-z8q7 ай бұрын
പുറത്തു കൊണ്ടുവന്നിട്ട് എന്നാചെയ്യാനാ 😀😀
@mubina15747 ай бұрын
9loo9😊
@crpd17317 ай бұрын
പ്രശ്നങ്ങൾ അറ്റമില്ലാതെ നീണ്ടു കിടക്കുന്നു 🤩🤩🤩🤩🤩
@jinanpk71184 ай бұрын
എല്ലാ സിനിമാതീയ്യറ്ററുകൾക്കുള്ളിലും വിൽക്കുന്ന സാധനങ്ങൾക്ക് പുറത്തെ വിലയിലും വളരെ കൂടുതലാണ് ; ഇത് കോടതിയിൽ ചോദ്യം ചെയ്തെങ്കിലും കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ല ..... കഴിയുന്നതും സിനിമ കാണാൻ പോകുമ്പോൾ ആ രണ്ട് മണിക്കൂറിനിടയിൽ അവിടെ നിന്നും ഒന്നും വാങ്ങി കഴിക്കാതിരിക്കാൻ നമുക്കുള്ള സ്വാതന്ത്രം ഉപയോഗപ്പെടുത്തുക
@rahultr43837 ай бұрын
Lulu മാത്രം അല്ല എല്ലാ മാളുകളിലും അങ്ങനെ തന്നെ (forum, oberon ) പക്ഷെ ഇത് lulu mall ന്റെ കുഴപ്പം അല്ല, അതിന്റെ ഉള്ളിൽ theater നടത്തുന്ന pvr ന്റെ കുഴപ്പം ആണ്... Pvr നടത്തുന്ന എല്ലാ തീയേറ്ററിലും പുറത്തുനിന്നു food allowed അല്ല
@Sandeep263937 ай бұрын
Ella malilum Zomato swiggy parking free Anu adu Lulu mall cash vangikkum
@maxwellhentry30797 ай бұрын
ഇയാൾ ചുമ്മാ സംഘി കളിക്കുന്നു പക്ഷേ ചില്ലറ തടയാൻ പ്രയാസം ആണ് 😂😂😂
@WikkyThug-zv4vk7 ай бұрын
👌👌👏👏👏👏👍👍👍
@rafisilverspoon94197 ай бұрын
ഇത് ലുലുമാളിലെവിലഎല്ലPvr ന്റ എല്ലാ തിയേറ്ററിലേയും ഇത് തന്നെയാണ് വിലനിലവാരം.. അതിന് അസൂയചേട്ടൻ ഉന്നം വെച്ചേക്കണത് യൂസഫ്ബായിഎല്ലെ😂
@vladtheimpaler37257 ай бұрын
Appo parking oo
@josepharikkat88857 ай бұрын
Right to Speak!!!!!! ഇന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചുപറയാൻ ആർകെങ്കിലും ധൈര്യമുണ്ടോ ? സഹോദരന് ഒരു BIG SALUTE🙏
@ravendhranpayyavoor-cz6tq7 ай бұрын
മുട്ടിടിക്കും സഹോദരന് സ്നേഹാശംസകൾ
@visakhrajan99827 ай бұрын
Bosco kalamassery
@kcrahman7 ай бұрын
നല്ല വിവരം 😂
@ShyjaPtrs7 ай бұрын
👍🏻
@abhijithksonline7 ай бұрын
പൊട്ടൻ ആണോ 😂
@kochikkaranH7 ай бұрын
ചേട്ടന് 🇸🇦സൗദിയിൽ നിന്ന് ഒരു LIKE 👍🏻
@sabupgt4 ай бұрын
എയർപോർട്ടിൽ ഇതിനേക്കാൾ കൊള്ളയാണ്
@jospysunny52497 ай бұрын
ആരെന്തുപറഞ്ഞാലും എല്ലാ മാളുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ താങ്കൾ ചെയ്ത ഈ ധൈര്യത്തിന് നന്ദി
@abdulhakkim89397 ай бұрын
Lu Lu Mall അമ്മ മാർകും അച്ഛൻ മാർകൂം താമസിക്കുന്ന സ്ഥലത്ത് (ഉണ്ടാകുന്ന ) Free ഷാ പ്പാട് കിട്ടും
@masoodkhan34017 ай бұрын
Paisayillankil kanarante kadyalle nalladu
@Aji.P.KPharmacist7 ай бұрын
@@masoodkhan3401😂😊😮
@frbrown-jw9pk7 ай бұрын
AA njammakku anganeyokke thonum😂@@masoodkhan3401
@binomathew20707 ай бұрын
@@masoodkhan3401കണാരൻ ചേട്ടൻ കടയിൽ സിനിമ കാണിക്കുന്നില്ലല്ലോ
@renchur88487 ай бұрын
കുറെ നാളിനു ശേഷം സമൂഹത്തിനു ആവശ്യമായ ഒരു വീഡിയോ കണ്ടു 🥰🥰🥰താങ്ക്സ് 🥰🥰🥰🥰🥰🥰
@vishnuprasad74607 ай бұрын
🔥🔥🔥
@noorashemsi86487 ай бұрын
താങ്കളുടെ ധൈര്യത്തിന്ന് ബിഗ് സലൂട്ട്. കൊള്ളയടി പുറത്ത് കോണ്ട് വന്ന സാറിന്ന് അഭിനന്ദനങ്ങൾ👌👌👌
@afsalpcafu43437 ай бұрын
Hlo
@Youdontknowme444-r3s7 ай бұрын
@@afsalpcafu4343 KZbin ilum kozhiyo
@SmilingDandelion-yl2gm7 ай бұрын
എന്ത് കണ്ടാലും പ്രതികരിക്കാൻ സാതിക്കാത്തവരുടെ, അടിമകളുടെ മാടായി മാറി. അല്ലേ. ഇനിയും മുന്നോട്ടു ഈ പോക്ക് പോയാൽ നമ്മുടെ കാര്യം മറ്റുള്ളവർ നിശ്ചയിക്കുന്ന കാലം വിദൂരമല്ല
@hippozippy_fan7 ай бұрын
@@SmilingDandelion-yl2gm poyi UP il prathikarichu varoo vaname
@lmaocorner7 ай бұрын
താൻ എന്തു മണ്ടത്തരം ആടോ കാണിക്കുന്നേ? ലുലു മാള് ഒരു മാള് ആണ് താൻ പോയത് PVR തിയേറ്റർ ഇൽ ആണ്. ഇവിടെ വില നിശ്‌ചയിക്കുന്നത് യൂസഫ് അലി അല്ല. PVR സിനിമാസ് ആണ്. താങ്കള് ആദ്യമായിട്ടാണോ ഒരു മാള് ഇൽ ഉള്ള multiplex തിയേറ്റർ ഇൽ പോകുന്നെ? ഇതിനു നിങ്ങൾ PVR നോട് ആണ് ചോദിക്കണ്ടത് അല്ലാതെ ലുലു നോട് അല്ല. ഇത് ഇന്ത്യ ഒട്ടാകെ ഉള്ള റേറ്റ് ആണ്. വെറുതെ മണ്ടത്തരം കാണിച്ച ആൽക്കറെ പറ്റിക്കല്ലേ
@RamachandranNairPC5 ай бұрын
നന്നായി. ഇങ്ങനെ വേണം ഈ കൊള്ളക്കാരെ പുറത്തുകൊണ്ട് വരാൻ. അഭിനന്ദനങ്ങൾ ❤️👌
@jayalalithap40967 ай бұрын
അതേ ഇത് പോലെ ധൈര്യമായി പറയാൻ കഴിയുന്നവരെ ആണ് നമ്മുടെ നാടിന് ആവശ്യം. Big salute അനിയാ❤❤❤
@arjeph4u7 ай бұрын
Pottathram
@arjeph4u7 ай бұрын
@@milan_12345 ente bro lulu Mol poyittundo ...valya theatre poyittundo...avide pvr enna company anu nadathunnath....avar parayunnathanu rate...ningal airport poyittundo...avide buger kazhichittundo..avide 250 anu veg burger...rate kurakkan sadhikilla...athoke enthanu parayathatg
@rajuraghavan17797 ай бұрын
ഈ കൊള്ള പുറത്ത് കൊണ്ടുവന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...👌👌🙏🏻🙏🏻❤️💖💕
@FacetoFaceMedia7 ай бұрын
മനുഷ്യനാകണം മനുഷ്യനാകണം 😂 അദാനി ഒക്കെ എന്ത് ഭേദം കമ്മികളെ
@riazmk69157 ай бұрын
ലുല്ലുമാളിൽ മാത്രമല്ല എല്ലാ മാളുകളിലും ഇതു തന്നെയാണ് അവസ്ഥ.
@nishanthjayan97567 ай бұрын
ഉവ്വ്.. ഉവ്വേ. പുള്ളി പോയ അലിയുടെ സൂപ്പർ മാർക്കറ്റിലെ കാര്യം ആണ് പറഞ്ഞത്.
@shibinasajid70627 ай бұрын
Gopalan mall illathond aliyude Mele kayaram
@nidheeshkumar36837 ай бұрын
Enthoru കഷ്ടമാണ് commenting polum വര്‍ഗീയതയുടെ വിഷം ആണല്ലോ അടുത്ത തലമുറയുടെ കാര്യം
@shemeersk58067 ай бұрын
Lulu mallina kanichalea reach kittu KFC poyi oru video kooda idu
@FunnyClipss-777 ай бұрын
@@shemeersk5806kfc avarude product aanu mahn ath pole alla theatre il Pepsi kooduthal cashnu vilkunnath Pepsi Market value ind thonniya vilak vilkan pattilla
@siddiquepa51905 ай бұрын
മാളുകളിൽ പണം ചിലവാക്കാൻ തയ്യാറുള്ളവർ മാത്രം പ്പോവുക പച്ച പാവപ്പെട്ടവർ പോവാതിരിക്കുക. പൊങ്ങച്ച കൊച്ചമ്മ കൊച്ചുമ്മ മാർപ്പോയി പണം തുലക്കട്ടെ സാധാരണക്കാർ നമ്മുടെ നാടൻ കടകളിൽ നിന്ന് ആവശ്യം ഉള്ളത് കഴിക്കുക ഇതുപ്പോലത്തെ മാളുകൾ ബഹിഷ്ക്കരിക്കുക
@sheejaa.s.36257 ай бұрын
ആരും ഇതൊന്നും അന്വേഷിച്ചു പോകില്ല താങ്കൾക്ക് ഒരു big സല്യൂട്ട് എല്ലാവരും പ്രതിഷേധിക്കണം ഈ പകൽകൊള്ള നിർത്തലാക്കണം
@sudheerpmuriyil78687 ай бұрын
Predhishedhiku predhishedgiku 😂😂😂
@SatanJohn-ry9yg7 ай бұрын
😊😂😂😂... ചിരിപ്പിക്കാതെ സെച്ചി
@aanavaayan13007 ай бұрын
ഹായ് അടിമ കണ്ണ് . @@sudheerpmuriyil7868
@parlr29077 ай бұрын
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ ലുലു മാത്രമല്ല എല്ലാ മാളിലും ഇത് തന്നെയാണ് നടത്തുന്നത് പിന്നെ പ്രത്യേകിച്ച് ലുലുവിനെ പറയാൻ എന്താ കാര്യം താങ്കൾക്ക് അസൂയ
@gafuredachalam7657 ай бұрын
അയ്യോ അത് ശോഭയല്ലേ അത് പറ്റൂല നമുക്ക് യൂസഫലിയുടെ അഴിമതി പിടിക്കണ്ടേ
@saumyavarghese44827 ай бұрын
ഇങ്ങനെ ഉള്ള സ്ഥലത്ത് കേറാതിരുന്നാൽ മതി കച്ചവടം നിർത്തിക്കോളും
@priyajp62527 ай бұрын
Sathyam
@muhammedcp62937 ай бұрын
Neyoru rss vargeeya vesham ayerikum pajaje same go muthram vetanalodo paisayudakeyadi corti edivara avanavetetella vargeeya veshagal
@muhammedcp62937 ай бұрын
Nenda amoomayuda aneshanam
@Jj-tf2yz7 ай бұрын
2014 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ അന്ന് ഒരു വർഷത്തേക്ക് പാർക്കിങ് ലേലം പോയത് 6 കോടി രൂപക് ആണ് .അപ്പോൾ ഈ ലുലുമാളിൽ ഒരു വർഷം എത്ര കോടി രൂപ പിരിച്ചു എടുക്കുന്നുണ്ട് ഒന്ന് ആലോചിച്ചു നോക്കു 🤩
@anilnair30647 ай бұрын
@@muhammedcp6293 ഒരു കോയയെ പറഞ്ഞപ്പോൾ വേറേ കോയാക്ക് കൃമികടി തുടങ്ങി.
@indian652587 ай бұрын
താങ്കൾ ദയവായി സൂക്ഷിക്കണം ഇത്തരം വാർത്തകൾ ചെയ്യുന്നത് ശത്രുക്കളെ ഉണ്ടാക്കും ❤❤❤❤ സ്നേഹത്തോടെ
നമ്മളുടെ ഈ പേടിയാണ് എല്ലാവരും മുതലെടുക്കുന്നത്. ജനം ഒറ്റക്കെട്ടായി പ്രതികരിക്കണം
@ibrahimpulickal51557 ай бұрын
ഇങ്ങനെ പിഴിഞ്ഞ് വാങ്ങുന്ന കാശു ആണ് അയാൾ നന്മ മരം മറ്റുള്ളവർക് കൊടുക്കുന്നത്
@rawtharshamad40107 ай бұрын
Pods sangi
@pavithrans81807 ай бұрын
താങ്കൾ മ്ലേച്ഛത്തരം പറയല്ലേ. തനിക്കോ നട്ടെല്ലില്ല നട്ടെല്ലുള്ളവർ പ്രതികരിക്കട്ടെ.. അനീതിക്കെതിരെ പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും നമ്മളും ഒപ്പം കൂടുകയും ചെയ്യുന്നതിനുപകരം താൻ ആണുംപെണ്ണും കെട്ട തന്റെ സ്വഭാവം കാണിക്കുന്നോ ❓
@jioivlog33045 ай бұрын
My God❤❤❤ ദൈവത്തെ പോലെ ഒരു മനുഷ്യൻ
@jerin40787 ай бұрын
കഴിവതും ഇങ്ങനെയുള്ള മാളുകളിൽ പോകാതിരിക്കുക അത് തന്നെ ഏറ്റവും വലിയ വിജയം .
@PKSDev7 ай бұрын
👌👍🙏
@sajadpt7 ай бұрын
മാളുകൾ അല്ല കുഞ്ഞേ... Imax... പോലുള്ള സിനിമ തിയേറ്ററിൽ നമ്മൾ പോപ്കൊണ് ഉള്ളിലോട്ടു കടത്തി വിടാത്ത താണ് പ്രശ്നം.... പിന്നെ അവർ വിൽക്കുന്ന വില അത് അവർക്ക് തീരുമാനിക്കാം.... അത് അവരുടെ സാധനം....
@sibiantony73417 ай бұрын
80's kid surya tv yil padam varmba kandathi anganthe mall il pokan thonanengil youtube ill keri ahinte vdo kandathi ahthavmba net inte korch charge um korch current billum povunalle ollu ... uff ningal വലിയ വിജയം vijayich saho
@rajeevanmattummal80367 ай бұрын
Correct 💯
@sulekhavasudevan6807 ай бұрын
ഞാൻ പോയിട്ടേയില്ല..ഒരിക്കലും പോകാൻ ഉദ്ദേശവും ഇല്ല.
@yamunar34867 ай бұрын
ലുലു മാൾ വരുന്നതിനു മുൻപ് കേരളത്തിൽ സിനിമ കാണാനും ആഹാരം ചെറിയ തിയറ്ററിമും ചെറിയ കടകൾ ഉള്ളതും മറന്നു ജനങ്ങൾ വലിയവന്റെ പുറകെ പോകരുത് 🌹🌹🌹🌹🌹
@padmakumari61017 ай бұрын
അതെ
@ajamsvh56107 ай бұрын
,,, ലുലു മാൾ ലുലു മാൾ യൂസുഫ് അലി "sir " എന്ന് പ്രത്യേകം ഇടക്ക് ഇടക്ക് പറയുമ്പോൾ തന്നെ ഈ സാറിന്റെ സൂക്കേട് മനസ്സിലാക്കാം,, പിന്നെ ലുലു മാളിൽ മാത്രം അല്ല ഒട്ടുമിക്ക മെട്രോ സിറ്റി പോലുള്ള എല്ലാ മാളുകളിലും മറ്റും ചാർജ് കൂടുതൽ തന്നെ ആണ്... എന്തായാലും മാളിൽ നിന്ന് ഇറങ്ങി കഴിഞ്ഞുള്ള vdo ക്ക് എന്തായാലും കാവി മുണ്ട് മാറ്റിയല്ലോ സന്തോഷം 🤷🏻♂️😄 പിന്നെ ഇഷ്ടം പോലെ തിയേറ്റർ വേറെ സ്ഥലത്ത് ഉണ്ടല്ലോ,, എന്തിന് ലുലു മാളിൽ തന്നെ പോയികാണണം🤷🏻♂️,, ഞങ്ങൾക്ക് ലുലു മാളിൽ പോയി സിനിമ കണ്ടിട്ട് തിരിച്ചു വരുന്ന ക്യാഷ് ഉണ്ടേൽ ഫാമിലി ഫുൾ ഒരു മാസം ഇറങ്ങുന്ന സിനിമ മുഴുവനും സിനിമയും കാണാം,,പിന്നെ എന്തിനാ ഈ പ്രഹസനം,, ലുലു മാളിൽ പോയി കാണണം എങ്കിൽ ഇങ്ങനെ ഒക്കെ ഇതൊക്കെ സഹിക്കണം,, എന്തിനാ അതിന്റെ ആവശ്യം,, ലുലു മാളിന്റെ പുറത്ത് അടുത്ത് തന്നെ നല്ല തിയേറ്റർ റും ഉണ്ടല്ലോ,,,,,താല്പര്യം ഉള്ളവർ അവർക്ക് ഇഷ്ടം പോലെ പോയി കണ്ട് കൊള്ളട്ടെ,,,, സത്യത്തിൽ ഇയാളുടെ പ്രശ്നം ഇതല്ല,,, ഇയാൾ ഈ vdo ടെ ഇടയിൽ പറഞ്ഞത് തന്നെ കേട്ടില്ലേ കോട്ട് ഇട്ട് കയറുന്നവർ, അഴകിയ രാവണൻ എന്നൊക്കെ,,, അവരെ കളിയാക്കാൻ വേണ്ടി മാത്രം തന്നെ ആണ് പുള്ളി "കാവി " മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങിയത് തന്നെ,,,, പക്ഷെ പുള്ളിടെ സൂക്കേട് വേറെ ആണ്,, യൂസുഫ് അലി എന്നുള്ള പേരും അദ്ദേഹത്തിന്റെ മതവും ഒരു പക്ഷെ ഇയാൾ ഇതിന്റെ പിറകെ ഇറങ്ങാൻ കാരണം ആയേക്കാം,,,,, താല്പര്യം ഉള്ളവർ, അവരുടെ കയ്യിലെ ക്യാഷ് അനുസരിച്ചു പോയി ലുലു മാളിലോ മറ്റോ പോയി കാണട്ടെ,, മാളും തിയേറ്ററും അവിടെ ഇതുപോലെ ഉള്ള ഭക്ഷണങ്ങളും ഒരുക്കുന്നവർ അവരുടെ ലാഭത്തിനു വേണ്ടി ഒരുക്കുന്നു,, ഭീമമായ റെന്റ് ഉം മറ്റും ഓരോ മാളിൽ ഉണ്ട്,,, ലുലുമാൾ ലുലു മാൾ എന്ന് പുള്ളി ഇടയ്ക്കു ഇടയ്ക്കു പറയുന്നുണ്ട്,, മെട്രോ സിറ്റിയിൽ വരുന്ന ഒട്ട് മിക്ക മാളിലും ചാർജ് കൂടുതൽ തന്നെ ആണ്
@SabuMathew-d3y7 ай бұрын
@@ajamsvh5610Ninte thanthayanoda Usafli.
@madhumvmadhumvmv6137 ай бұрын
@@ajamsvh5610നിങ്ങൾ ഇതി ജാതി കാണുന്നതാണ് പ്രശ്നം കവി മുണ്ട് ഉടുത്താൽ പ്രശ്നം കുറി വെച്ചാൽ പ്രശ്നം സുഹൃത്തെ ഒരു സാധാരണക്കാരൻ എന്ന പോലെ തോന്നാൻ ആവണം അയാൾ അങ്ങനെ ചെയ്തത് അപ്പോൾ ചോദിക്കാം കൈലി വെള്ളമുണ്ടോ ഉടുത്തു കൂടെ എന്ന് പൊതുവെ നമ്മൾ മലയാളികൾ പുറത്തേക്കിറങ്ങുമ്പോൾ ഇത്തരം മുണ്ടുകൾ ആണ് ഉപയോഗിക്കാറ് പിന്നെ ലുലു മാൾ ഇന്ന് ഇത്രയുമധികം പോപ്പുലാരിറ്റി ഉള്ള മാൾ ഏതാണ് അടുത്ത പ്രശ്നം അതിൻ്റെ ഓണറുടെ പേരാണ് അദ്ദേഹത്തിൻ്റെ ആ പേരല്ലാതെ വേറേത് പേരാണ് പറയേണ്ടത് യഥാർത്ഥത്തിൽ മതം എന്ന ചിന്ത ഇതു തുറന്നുകാട്ടിയ അദ്ദേഹത്തിനല്ല താങ്കൾക്കാണ് പിന്നെ ബിഎംw ൽ വരുന്നവനു മാത്രം അവിടെ പോയാൽ മതിയോ?സാധാരണക്കാർക്കും പോകണ്ടെ അതല്ലാ എങ്കിൽ എഴുതി വെക്കട്ടെ ഇവിടെ കോട്ടിട്ടവരും കാറുള്ളവരും 300 രൂപ കൊടുത്ത് പോപ്കോൺ പേടിക്കാൻ കഴിവുള്ളവരും വന്നാൽ മതിയെന്ന് അങ്ങനെ എഴുതിയാൽ എന്തെന്ന് താങ്കൾ ഒന്ന് വെറുതെ ചിന്തിച്ച് നോക്ക് എന്തായാലും ഈ തീവെട്ടി കൊള്ള സൂഹത്തിനു മുൻപിൽ എത്തിച്ച പുള്ളിക്ക് ഒരു ബിഗ് സല്യൂട്ട്
@Faylakah54817 ай бұрын
ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്‌ക്ക് എടുത്തിരിക്കുന്നു. . അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..
@mjmjoyavemaria7 ай бұрын
ഇതു തന്നെയാണ് മിക്ക തിയേറ്റർ കളിലും നടക്കുന്നത്.. പിള്ളേരാണെൽ നിർബന്ധം പിടിക്കുകയും ചെയ്യും. മുംബൈ തിയേറ്ററുകളിലും same rate. താങ്കൾക്കു a big salute 👍🏼👌🏼 ഒരു തിരുത്തൽ എല്ലാ തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏼
@alankargraphics17697 ай бұрын
Engane nirbandam pidikunna piller pinned nisara narayan sadich koduthillel entelum kadum kai cheyum... Lulu polullidathe theatre l pokathe purathullla matt theatre l. Pokika
@krishnannamboodirinm21355 ай бұрын
ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഇതുപോലെ നമ്മുടെ മാർക്കറ്റിലെ ഉൽപ്പന്നങ്ങൾ നോക്കിയാലും ഇത്തരം കാര്യങ്ങൾ കാണാം 🙏
@sajimonkusumose56457 ай бұрын
സത്യം പുറത്തു കാണിച്ചുതന്ന താങ്കൾക്ക് എൻ്റെ ബിഗ് സല്യൂട്ട് Soooooooopper
@Anju.86087 ай бұрын
ഞാൻ ജീവൻ ഉണ്ടെങ്കിൽ പോകില്ല അത് മാത്രമേ നമ്മെ പോലുള്ള പാവങ്ങൾക്ക് ചെയ്യുവാൻ ഉള്ളൂ മക്കളെ. വിധി ആണ് ഇത്
@@nishpakshan28480:05നീ ഏത് പൂറ്റിലെ നിക്ഷ്പക്ഷന് ആട തള്ളയോളി?? സുടാപ്പി.. അമ്പല പറമ്പിലെ ബലൂൺ കച്ചവടം ആണോ മൈരേ നീ ഇതിനു ബധൽ പറയുന്ന ഞ്യായം ഇതാണ് മദ്രസ യിൽ പോയാൽ ഉള്ള കുഴപ്പം. 🐷🐖
@suchithrasuchi25877 ай бұрын
പൊന്നു സഹോദരാ സൂഷിക്കണം പിണറായിയുടെ വലംകൈയിലാണ് നിങ്ങൾ പിടിച്ചിരിക്കുന്നത് സൂപ്പർ നിങ്ങളുടെ ഇടപെടൽ❤❤
@SN-wi5kt7 ай бұрын
തൃശൂർ ശോഭ മാളിലും പോകൂ ചേട്ടാ. അവിടെയും ഇത് തന്നെ അവസ്ഥ.
@shanushammas32457 ай бұрын
സാധാരണക്കാർക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് വേറെ കടകളുണ്ടല്ലോ അവിടെ പണക്കാർ പോയി അവർക്ക് അത് അധികമായല്ലോ സാധാരണക്കരുടെ കടയിൽ കയറിയാൽ അവരും രക്ഷപ്പെടുമല്ലോ അവിടെയൊന്നും കേറാതെ അവിടെ തെ െന്ന പോയി കേറിയത് അവരെ കുറ്റം പറയണമെന്നഉദ്ധേശത്തിലല്ലേ
നിന്റെയൊക്കെ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോളും ഈ ലുലുമാള് ഇവിടെ ഉണ്ടായിരുന്നു അന്നും ഈ വിലതന്നെയാണ്.. പിന്നെ നീയൊക്കെ പിണറായിയുടെ നെഞ്ചത്ത് കേറണെന്തിനാ..
@shijumeledathu7 ай бұрын
ee THAYOLI CHANAKA SANGHIYAANU IVANU KRITHYAMAAYA AGENDAYUNDU/....WORLD FULL INGANEYAANU MALL STRATEGY....PAISAYULLAVAN POYAAL MATHI....AMERICAYIL POLUM INGANEYAANU
@AjithapMothayil7 ай бұрын
വളരെ സത്യസന്തമായ മധ്യമപ്രവർത്തനം 👌🏻👌🏻👌🏻പൊളിച്ചു മുത്തേ ❤️😘
@shajinkt57887 ай бұрын
🤓🤓🤓😛
@ciya__liya6 ай бұрын
Very good. Congratulations dear😊💯👋👋👋👋👋
@RajendraNanu-k7z7 ай бұрын
നിങ്ങളെ പോലുള്ളവർ ഇത് പുറത്ത് കൊണ്ട് വന്നതിൽ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🌹👍👌🙏
@anilkumarpallichal48843 ай бұрын
❤❤
@sonyjaco71347 ай бұрын
എന്തായാലും ഇതു പോലുള്ള കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുന്ന സർ നു ബിഗ് salute 👍
@ajayaji69227 ай бұрын
Bro ❤️ പ്രതികരിച്ചതിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്നു എല്ലാ തിയേറ്ററും ഇതാണ് അവസ്ഥ വേണ്ടപ്പെട്ട അധികാരികളുടെ കണ്ണടയ്ക്കലാണ് കാരണം
@sus95396 ай бұрын
ലുലൂതന്നെ പോകണംന്നാ മലയാളികളുടെ ടൂർ വാശി.
@saheer62226 ай бұрын
അവർക്ക് ഇഷ്ടമുള്ള വില ഇടാക്കാൻ അവകാശം ഉണ്ട്.
@sharmisudheer23705 ай бұрын
വണ്ടർ ന മറ്റും വാങ്ങി കഴിച്ചു നോക്കുക അവിടത്തെ കൊള്ളയും ടക്കുന്ന കൊള്ളകളെ വിളിച്ചു പറയുക
@mrpassionfruit67283 ай бұрын
താങ്കളെപ്പോലെയുള്ള ഉത്തരവാദപ്പെട്ട മാധ്യമപ്രവർത്തകർക്ക് പോലും ലുലു മാളും പി വി ആറും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല😂
@balankk53847 ай бұрын
ജീവിക്കാൻ വേണ്ടി വഴിയോര കച്ചവടം ചെയ്യുന്നവരോട് എത്ര വിലപേശാനും പരമാവധി വിലകുറച്ച് വാങ്ങാനും മലയാളിക്ക് നല്ല മിടുക്കാണ് പാവങ്ങളെ ദ്രോഹിക്കാനും പണക്കാരെ സഹായിക്കാനും മിക്കവരും തയ്യാറാണ്
@immanueljoseph54037 ай бұрын
Yes
@manuthevalakkara56887 ай бұрын
@@immanueljoseph5403 yes
@ajisha13727 ай бұрын
എന്റെ പൊന്നു ചേട്ടാ ഇവിടെ മാത്രം അല്ല.... ഇതു പോലെ എല്ലാം മാൾ ഇതു തന്നെ അവസ്ഥ... ചെറിയ കുട്ടികളെ കൊണ്ട് പോയാൽ നമ്മൾ കയ്യിലും കഴുത്തിലും ഉള്ള സാധനം കൊടുത്തിട്ട് വരണ്ട അവസ്ഥ ആണ്....ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 👌
താങ്കളെ പോലുള്ളവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ സമൂഹത്തിനു വളരെ അത്യാവശ്യം. ഇനിയും ഇത്തരത്തിലുള്ള അന്വോഷണങ്ങൾ നടത്തൂ, പലതും പുറത്തു കൊണ്ടുവരൂ....
@Mathaitu5 ай бұрын
ലുലുവിൽ വന്നു സാധനം ഒന്നും വാങ്ങാതെ എ സി യും കൊണ്ട് കറങ്ങി നടന്നു സമയം കളയുന്ന ഇതുപോലെ ഉള്ള വിരുതന്മാരും ഉണ്ട് 👌👌👌👌👌
@anwaranu62097 ай бұрын
എൻ്റെ വീട് എറണാകുത്താണ് ഞാൻ ഇതുവരെ PVR ൽ പോയി സിനിമ കണ്ടിട്ടില്ല. പക്ഷേ ഹൈപ്പർ മാർക്കറ്റിൽ പോയിട്ടുണ്ട് അവിടെ അത്യാവശം വിലക്കുറവിൽ ഓഫർ ടൈമിൽ സാദനം വേണ്ടിച്ചിട്ടുമുണ്ട്, പക്ഷേ താങ്കൾ ഇതിൽ കൂടുതലായി ചെയ്തിരിക്കുന്നത് യൂസഫലിയോടുള്ള വിദ്ദേശം ആയി എനിക്ക് തോന്നി, എല്ലാ മാളിലും ഇതു തന്നെ അവസ്ഥ ഇത് ജനങ്ങളിൽ പലർക്കും അറിയില്ല. അത് അവർക്ക് എത്തിച്ച് കൊണ്ടുത്തത് നല്ല ക്കാര്യം,,👍👍👍, നമ്മടെ ഉദ്ദേശം ജനനന്മ അല്ലാതെ ഒരാളിൽ മാത്രം കേന്ദ്രിക്കരിച്ച് ആവരുത് നമ്മുടെ പ്രവർത്തനം,ok bro
@nasarmp7 ай бұрын
എയർപോർട്ടിൽ ഒന്നും ഇവൻ പോവില്ല..
@neenajacob867 ай бұрын
അതെന്താ സേട്ടാ... ലുലു യുസഫ് അലിയുടെ ആയതുകൊണ്ട് ഉള്ള സത്യം പറയാൻ പാടില്ലെന്ന് ഉണ്ടോ??? പിന്നെ കേൾക്കുമ്പോഴേ ചാടി തുള്ളി വരും മുൻപ് ഒരു കാര്യം മനസ്സിലാക്കണം PVR ഓണർ അല്ല ലുലു ഓണർ... ഇപ്പോൾ ഇത്തിരി സമാധാനം ആയില്ലേ
അൽപ്പൻമാരും പൊങ്ങച്ചക്കാരും മാത്രമാണ് ഈ സ്ഥാപനത്തിലെ കസ്റ്റമർമാർ......... താങ്കൾ പോപ്കോൺ വില ചോദിക്കുമ്പോൾ ഒരൽ പ്പൻ പിന്നിൽ നിന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
@aluthomas83077 ай бұрын
Ayal kodiswaran ayirikkum parayunna cash koduthuwmedikkunna team
ഇതു ലുലു മാളിലെ മാത്രമല്ല തൃശ്ശൂരിലെ ശോഭ മാളിലും പാർക്കിങ്ങിന് പൈസ ഉണ്ട്.. കേരളത്തിലെ ഒരുവിധം എല്ലാ മാളുകളിലും ഇതുതന്നെയാണ് അവസ്ഥ
@fathimasahadasahada7 ай бұрын
കോഴിക്കോട് hilitelum
@lookmechittilappillys56197 ай бұрын
ഒരു ചുക്കും ഇതു നിർത്താൻ പറ്റില്ല ... ഇത് ഒരു വലിയ വരുമാന മാര്‍ഗം തന്നെയാണ്... കളിക്കില്ലെ....
@algulth_alnabi7 ай бұрын
ലോകത്തൊരിടത്തും മാളുകളിൽ പാർക്കിംഗ്ഫി ഇല്ല കേരളത്തിലൊഴിച്ച്
@andrews76647 ай бұрын
Vere evdem poitile 😂@@algulth_alnabi
@MohammedAli-rc8ik7 ай бұрын
Karnataka yilum ind
@redchilly-spoonsofflavor43957 ай бұрын
ഇവിടെ കുറെ comments കണ്ടു , ജനങ്ങളുടെ support ഉണ്ട് കൂടെ എന്ന്.. വെറുതെ ആണ് ആരും കാണില്ലാ കൂടെ .. കൂടെ നിന്ന് കുതികാൽ വെട്ടുന്ന സ്വഭാവം ആണ് മലയാളികളുടെ .. പ്രതികരിക്കുന്നവർ ഒറ്റപ്പെടും അല്ലെങ്കിൽ ഒറ്റപ്പെടുത്തും .. അനുഭവം ഗുരു 🙏🙏🙏🙏
@arunbossnpr33897 ай бұрын
അതിനോട് യോജിക്കുന്നു അപ്പപ്പോൾ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന മലയാളി
@akhiltk1477 ай бұрын
ഇതിൽ ഒരു പരിധി വരെ അവിടത്തെ കച്ചവടക്കാരെ കുറ്റം പറയാൻ പറ്റില്ല. കാരണം അത് പോലെ വാടക കൊടുത്തിട്ടു ആണ് അവർ അവിടെ ഇരിക്കുന്നത്. ഇത്രയും വരാൻ കാരണം യൂസഫലി കച്ചവടക്കാരുടെ കയ്യിൽ നിന്നു കൊള്ളപ്പലിശ പോലെ യുസഫ് നാറി പൈസ മേടിക്കുന്നത് അത് കൊണ്ടാണ്
@anniesjose50717 ай бұрын
സത്യം 👌👌
@aniesebastian37197 ай бұрын
Avashyamullavar poyal mathi..Kash ullavan
@subuyeerm86857 ай бұрын
ദൈര്യമായി മുന്നോട് പോവുക ജനം കൂടെ ഉണ്ടാവും🤝🤝
@Logicalm-n3m7 ай бұрын
അടി കിട്ടുന്നത് വരെ വിവരം എല്ലാത്തവന്റ വിവരണം കേട്ട് എടുത്തു ചാടിയിട്ട് ഒരു കാര്യവും ഇല്ല. ആ സ്ഥാപനം ആരുടേതാണെന്ന് കൂടി അറിയൂ സംഘ പുത്രാ 🤣🤣🤣
@mohammedbasheer59025 ай бұрын
No never 😊
@renjitrajk38636 ай бұрын
ഇതൊക്കെ നിയന്ദ്രിക്കാൻ ഒരു സർക്കാർ വകുപ്പുണ്ടോ എന്തോരു രാജ്യം 👌🏻
@rasilulu42957 ай бұрын
Air പോർട്ടിൽ ഒരുചായക്ക് കോഫിക് 250₹ ആണ് പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം 🙏🏻🙏🏻🙏🏻🙏🏻 എല്ലാം സ്ഥലത്തെ തട്ടിപ് നിർത്തണം മനുഷ്യന് സമാധാനം ആയി ജീവിക്കാൻ പറ്റണം 🙏🏻🙏🏻🙏🏻
@balachandranreena60467 ай бұрын
ഒരു sand വച്ചിന് 350 rs ആണ്
@jamsheedhussain50407 ай бұрын
ഇവിടെ ഒരു ലിറ്റർ വെള്ളത്തിനു 60 രൂപ. എയർപോർട്ടിൽ 70രൂപ
@BastinKanjirappallyUK7 ай бұрын
എയർ പോർട്ടിലെ വിലയിൽ എന്താണ് ഇടപെടാൻ ബുദ്ധിമുട്ട്
@susyvarghese84367 ай бұрын
@@BastinKanjirappallyUKcontract എടുക്കുമ്പോൾ കോഴ ചില്ലറ അല്ല കൊടുക്കുന്നത്
@christofermangalath51967 ай бұрын
നിങ്ങൾക്ക് സാധാരണ തിയറ്ററിൽ പോയാലും ഇരട്ടി വില കൊടുക്കണം ഇത്തരം സാധനങ്ങൾക്ക്, കാരണം ചിന്തിച്ചാൽ മനസ്സിലാവുന്നതേ ഉള്ളു. ആരും ആരേയും അവിടെപ്പോയി സിനിമ കാണാനോ ഭക്ഷണം കഴിക്കാനോ നിർബന്ധിക്കുന്നില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ആളുകൾ അങ്ങോട്ടു പോകുന്നത്. അത് അവരുടെ മാനസിക സംതൃപ്തിയാണ്. നിങ്ങൾക്ക് നഷ്ടമാണെങ്കിൽ അങ്ങോട്ട് പോകാതിരിക്കുക
@yaseenyasi73317 ай бұрын
എയർപോർട്ടിൻ ഉള്ളിൽ പ്പോയി ചായയുടെ വില കുറക്കാൻ പറ്റുമോ സകീർ ബായിക്ക്..... 🤔
@darksofficial58757 ай бұрын
Iyakk lulu pudikan athere ollu alle pvr nadthunathin enthina lulu (m a ) ne parayune
@moidinahmd19967 ай бұрын
😂😂😂
@SirajSiraj-nr5rm7 ай бұрын
😂
@Yourfatherscock7 ай бұрын
പറ്റും. ഇതുപോലെ എല്ലാവരും പ്രതികരിക്കാൻ തുടങ്ങിയാൽ അതൊക്കെ താനേ കുറയും. പക്ഷേ പറ്റിക്കപ്പെടുന്നത് അഭിമാനം ആയി കരുതുന്ന മലയാളികൾക്ക് എത്ര കാശ് പോയാലും ഒരു നാണവും ഇല്ല. അനിൽ ബാലചന്ദ്രനെ തെറി വിളിക്കാൻ മാത്രം നാവുണ്ട്. അയാൾ പറയുന്നതിന്റെ പത്തിരി അഗ്രസീവ് മാർക്കറ്റിംഗ് നടത്തുന്ന ഊളകളെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയുമില്ല.
@KrishnaKumar-maestro7 ай бұрын
ഇതേ അവസ്ഥ തന്നെയാണ് എല്ലാ തീയറ്ററുകളിലും . ഒരു കുപ്പി വെള്ളം പോലും കൊണ്ടുപോവാൻ സമ്മതിക്കില്ല. ഇതൊന്നും ശ്രദ്ധിക്കാൻ നമ്മുടെ സർക്കറിന് സമയമില്ല. അവർക്ക് നമ്മളെ പിഴിയാനും വിദേശ യാത്ര നടത്താനും ധൂർത്തടിക്കാനും മാത്രമെ സമയുമുള്ളൂ
@Lolanlolan3047 ай бұрын
മറ്റു പുറത്തെ തിയേറ്റർ നമ്മക് ബാഗ് കൊണ്ട് കയറാൻ പറ്റും പുറത്തുന്നു ഉള്ള വെള്ളം ഒകെ ബാഗിൽ വെച്ച് കയറാം.. മാൾ തിയേറ്റർ പ്രെത്യകിച്ചു ലുലു ബാഗ് കയറ്റാൻ സമ്മതിക്കില്ല
@vysakhrsnedungolam75497 ай бұрын
തക്കാളി വിജയനും കമലമ്മയും ജട്ടിയും ബാഡിയും ഇട്ടു മസ്സാജിന് തായ്‌ലൻഡിലും ദുബായിലും അമേരിക്കയിലും പോകാൻ അല്ലേ നേരമുള്ളൂ?
@noobstationgaming67337 ай бұрын
@@Lolanlolan304pvr തിയറ്ററിൻ്റെ ആണ് റൂൾ, ലുലുവിൻ്റെ അല്ല
@prathyunrajprathyun23557 ай бұрын
PVR mathram ala natila Lulu
@ajithaunni67964 ай бұрын
Big salute🙏🏻🙏🏻
@anilpkparackal87147 ай бұрын
താങ്കൾ കഷ്ടപ്പെട്ടത് വഞ്ചിക്കപ്പെടുന്ന വർക്ക് വേണ്ടിയാണ് താങ്കൾ ശരിക്കും ബുദ്ധിമുട്ടി താങ്കളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് ജനങ്ങൾ ഇനിയെങ്കിലും കണ്ണുതുറന്നാൽ മതിയായിരുന്നു താങ്കളെപ്പോലുള്ളവരാ ണ് ഈ നാടിൻറെ ആവശ്യം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤
@susanpalathra76467 ай бұрын
ഇവനാണ് ആൺകുട്ടി ❤ ( ഇവൻ അല്ല ഇദ്ദേഹം)
@suresanck14147 ай бұрын
താങ്കൾ കാണിച്ച ഈ ദീരതക്ക് ഒരു ബിഗ് സല്യൂട്ട്....!?
@bijlikumar1237 ай бұрын
ധീരതയാണ് കേട്ടോ ..
@fidhaismail30997 ай бұрын
എന്തു ധീരത. യൂസുഫ് അലിയുടെ സ്ഥാപനം വാടകയ്ക്ക് എടുത്തു നടത്തുന്ന വ്യക്തികളെ പറയണം. ലുലു എന്ന ഹൈപ്പർ മാർക്കറ്റിൽ എന്തകിലും തരികിട ഉണ്ടകിൽ അത് തുറന്നു കാട്ടണം
@atheist-cj4qd7 ай бұрын
@@fidhaismail3099yousuf alikk kombundo😂
@ummukulsu.pummukulsu.p21694 ай бұрын
ഇവന എങ്ങനെയെങ്കിലും യൂസുഫലിയെ താറടിക്കണം എന്നുള്ള ലക്ഷ്യമാണ്. ഇവിടത്തെ ഷോപ്പുടമകൾ മുഴുവൻ യൂസുഫലിയല്ല മാളിൻ്റെ ഉടമയാണ് അദ്ദേഹം നിങ്ങൾ കേരളത്തിലെ Airport കളിലെ വിലയെക്കുറിച്ചും വീഡിയോ ചെയ്യ് അവിടെ ഇതിലേറെ കൊള്ളയാണ് നടക്കുന്നത് ഒന്ന പോടോ ഗൂഡലക്ഷ്യമാണ് പിന്നിൽ ആത്മാർത്ഥതയായിരുന്നെങ്കിൽ കൊള്ള നടക്കുന്ന എല്ലാത്തിനെക്കുറിച്ചും വീഡിയോ ചെയ്യ്. നാടകം ഒട്ടും രസമില്ല
@shareef67587 ай бұрын
ലുലു മാൾ എന്നല്ല ഒരു സ്ഥലത്തും ഇതുപോലുള്ള പിടിച്ചുപറി നടക്കാൻ പാടില്ല ഇതിനായി ഇറങ്ങിത്തിരിച്ചതാങ്കൾക്ക് അഭിനന്ദനങ്ങൾ
@thulasidharannair82597 ай бұрын
ജനങ്ങൾക്ക് ഒന്നുമറിയില്ല എന്ത് പറയാനാ നമ്മുടെ പാവം ജനങ്ങൾ യൂസഫലി ആവശ്യത്തിന് ലാഭമുണ്ടാക്കാം പക്ഷേ ഇത് ശരിയല്ല
@Srees-my4uu7 ай бұрын
സർക്കാരുകൾ ആണ് നിയന്തികണ്ടത്...പിന്നെ ജനങ്ങൾ ഇത്തരം സ്ഥലത്ത് പോവാതെ ഇരുന്നാൽ മതി... പിന്നെ ഗൾഫ് നാടുകളിൽ ഒന്നും ലുലുവിൻ്റെ ഒരു സ്ഥാപനത്തിലും ഇത്തരം പാർക്കിംഗ് ഫീസ് ഇല്ല...കേരളത്തിൽ എന്തും നടക്കും...കാരണം ഭരിക്കുന്ന സർക്കാരുകൾ ഇവർക്ക് കൂടെ ആണ്..
@prabhanair90877 ай бұрын
എല്ലാം mall കളിലും ഈ പററ്റിക്കലാണ്. ഈ അഴിമതി govt. Control ചെയ്യേണ്ടതാണ് ഇതോന്നും ഇഷ്ടപ്പെടാത്തവർ സിനിമ ഹാളിൽ ചെന്നു ഒന്നും കഴിക്കാതെ വരേണ്ടി വരും. ഒരു സിനിമ കാണാൻ ചുരുങ്ങിയത് ഒരാൾക്ക് 500 രൂപയെങ്കിലും വേണം.
@noufalnoushad57947 ай бұрын
Best oru thegayum ariyla eyalu parayunathil 50% true ullu.. But athum niyamaparamay ahnu.. So angana nokupol thettila.. Pinna edak pulli paranju vellapolum agathu kayatilanu... Kayattum athu thettanu... Mathramalla.. Yusuf alik athil oru ithumila ... Mandathram ahnu parayne karyagal manasilaki parayu suhirthe.. Pvr cinemas athu yusuf ali sir nte mallil ahnu enne ullu athu thigachu mattoru stapanamanu.. Ajay bijili ahnu MB... Ipo inox aay Mirchent aayii.... Kuttam parayupol .. Arinjitu parayuu....
@fathimathuzuharap.s27837 ай бұрын
Lulu mall alla pvr theatre..
@lathas35247 ай бұрын
പുറത്ത് ഇരുപത് രൂപയ്ക് കിട്ടുന്ന പോപ്കോൺ ഇരുന്നൂറ് രൂപ ചോദിച്ചു ഞങ്ങൾ വാങ്ങി യില്ല. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ. ജാഡകാണിക്കാൻ വേണ്ടി മാത്രം അവിടെ കൊണ്ട് കളയുന്ന സ്ത്രീ കളുണ്ട് അവരാണ് ഇതൊക്കെ കാണേണ്ടത്
@santhakumaripa41087 ай бұрын
അതെന്താ വെട്ടാവെളിയന്മാർ ആണുങ്ങൾ ഇത് കാണണ്ടേ ചക്കരെ
@sajusaju49687 ай бұрын
👏🏻👏🏻👏🏻exactly ❤❤
@nifadnc7 ай бұрын
Enthu parannalum ladies 😢
@Hiux4bcs7 ай бұрын
Theater ഓടണമെൻകീ അങനേ വേണം … കേരള വികസിക്കംമെൻകീ സ്വന്തം കൈയ്യില് കാശ് വെച്ചിരിക്കാതേ വിനിമയം ചെയ്യണം
@mohammadameen74027 ай бұрын
😅
@shajilouis49487 ай бұрын
സൂക്ഷിക്കണേ സുഹൃത്തേ നിങ്ങളേ ഇനിയും നാടിന് ആവശ്യമുണ്ട്, കൊള്ള ചെയ്യുന്ന കാരുണ്ണ്യവാന്‍ കൊല്ലാതിരിക്കട്ടെ...
@indian9367 ай бұрын
Athe 🙏😌
@geethuSreenath-e3t7 ай бұрын
Sahodhara ningal orupadu shushikkanam
@SN-wi5kt7 ай бұрын
@@indian936ചേട്ടനോട് തൃശൂർ ശോഭ മാളിലും എയർപോർട്ടിൽ ( ഡ്യൂട്ടി പെയ്ഡ് ) ഷോപ്പ് ലും പോയി വീഡിയോ എടുക്കാൻ പറയൂ. പിന്നെ വിഡിയോ പിടിക്കാൻ ചേട്ടൻ ഉണ്ടാകില്ല.
@jaiprakash.-menon7 ай бұрын
കാരുണ്യവാൻ സുടാപ്പി കൊല്ലാതെ നോക്കണേ
@mraviprakashmraviprakash93707 ай бұрын
അതാണ് സത്യം
@rrajendran51862 ай бұрын
Very well illustrated...🙏 🙏 🙏 🙏 excellent job...
@Job-do2vg7 ай бұрын
ലുലു മാളിൽ നടക്കുന്ന ഈകെള്ള പൊളിച്ചു കാട്ടിയ താക്കൾക് ഒരായിരം നന്ദി ലോകതിൽ ഏറ്റവും കുടുതൽ പറ്റികപെടു ന്നത് മലയാളി കള്ളായിരിക്കും
@SanthoshKumar-qj9ss7 ай бұрын
👍, ചേട്ടാ ഇതു ലുലു മാളിൽ മാത്രമല്ല,2 ആഴ്ചകൾക്ക് മുൻപ്, തിരുവനന്തപുരം മാൾ ഓഫ് ട്രാവെൻകോർ, ഇതേ സംഭവം നടന്നു, 9 pepsi, 10 സമോസ total amt. Rs. 2558/-, pepsi തണുപ്പുമില്ല, ഗ്യാസും ഇല്ലാ, സമോസ ചീത്ത യായി, സ്മെൽ വന്നു തുടങ്ങി, സംഭവം നൈറ്റ് ഷോ ആണ്, പിന്നെ എന്റെ അളിയൻ പുറത്തിറങ്ങി ബഹളം വച്ചു ഞാനും സപ്പോർട്ട് ചെയ്തു, അവരെ കൊണ്ടു soory പറയിച്ചു, പൈസി refund ചെയ്യിച്ചു
@sainudheensainu76317 ай бұрын
Angane Kayiyanam👏💪
@aishuaish1157 ай бұрын
Ella mallilum igana ivide Bangalore nexus kor,meenakshi mall ,vega city , lullu ellam same aanu pepsi 340 😂 nte ponne oru movie kanan poyal 3000 total expenses
@sppillaiuae7 ай бұрын
മാളുകൾ എല്ലാം ഉടായിപ്പാണ്
@kunchimuhammad31757 ай бұрын
Lulu mallie Ac cash ar koduukum friend
@ngopakumar14867 ай бұрын
അദാനിയും അമ്പാനി യുടെയും റിലയൻസ് ന്റെയും ആയിരിക്കണം ഇവിടെ സഖാക്കന്മാർ കൊടികൂത്തും യൂസഫലി പരമകാരുണ്യവാൻ ആണല്ലോ. പാവപ്പെട്ട കച്ചവട ക്കാരുടെ വയറ്റത്തടിച്ചു തിന്നു കൊഴുക്കുന്ന ഇവന്മാരുടെ മാളിൽ കയറുന്നവരെ വേണം പറയാൻ
@shobhaptc23777 ай бұрын
സാറ് പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ സാറിൻ്റെ ആവേശം കണ്ടപ്പോൾ എനിക്ക് തോന്നിയത് ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നാണ് കാരണം ഇത്രയും തുക ലുലു മാളിൽ ഒരു വിഷമവുമില്ലാതെ ചെലവഴിച്ച് കാറിൽ തിരിച്ചു വരുന്ന വഴി 30 രൂപയ്ക്ക് ഒരു കെട്ട് fresh ചീര വിൽക്കുന്നവരോട് കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഒരു ചമ്മലുമില്ലാതെ ചോദിക്കും 20 രൂപയ്ക്ക് തരാമോ എന്ന്
@anudr.58787 ай бұрын
ചീര എന്താ എന്ന് അറിയുമോ എന്തോ??
@rajankunnumpurath80057 ай бұрын
Very very thank you sir.
@abdulazeez41377 ай бұрын
ഉള്ളിക്ക് തീട്ടം ആണ് വളം ഇടുന്നത് എന്ന് കേട്ടിട്ടുണ്ട്
@Pkd.997 ай бұрын
Hoo...kidu .... ചങ്ങാതി, തീ ട്ടത്തിൽ തരി പെറുക്കുന്നത് മുന്തിയ കാശുകാരാണ് ട്ടോ..
@HajaraHajara-e9x7 ай бұрын
ഇതാണോ പാവങ്ങളെ സഹായിക്കുന്ന യൂസഫലി ജനങ്ങളോട് ഇത്രയും പണമാണോ പോവാങ്ങളോട് വഗി ജനങ്ങളെ സഹായിക്കുന്നത് ഹോ വല്ല കാര്യമായി
@K-popKingdom3 ай бұрын
Confidence level!🔥👏
@sanjokarthik20097 ай бұрын
ഞാൻ ഇതുവരയും Lulu Mall -ൽ പോയിട്ടില്ല😢 ഇത് പറയാൻ കാണിച്ച താങ്കൾക്ക് നന്ദി Big Salute😊😊
@Guns3597 ай бұрын
അയ്യോ പോവല്ലേ .... ആ പൈസ കൂടി കൂട്ടി വച്ചോ ....കുടുക്ക യിൽ ആവും നല്ലത് ....
@SabuXL7 ай бұрын
@@Guns359അതെ ചങ്ങാതീ.BMW വാങ്ങാം.
@Faylakah54817 ай бұрын
🎉ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്‌ക്ക് എടുത്തിരിക്കുന്നു.. അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..🎉
@rsms327 ай бұрын
😮😮😮
@josephkallarakkal48967 ай бұрын
പൊതുജനങ്ങൾക്ക് വേണ്ടി ശക്തമായും, വ്യക്തമായും പ്രതികരിച്ചതിന് ഒത്തിരി നന്ദി
@VijayaKumar-cb7xf7 ай бұрын
ഇതേ പോലെ നട്ടെല്ലുള്ള യുവാക്കളും മീഡിയയും മുന്നോട്ടു വരട്ടേ big salute
@Zamaanperfumepkd7 ай бұрын
നട്ടെല്ല് കാര്യങ്ങൾ അറിഞ്ഞ് പ്രതികരിക്കുന്നവർക്കാണ് അല്ലാതെ പൊട്ടതരങ്ങൾ വിളിച്ച് പറയുന്നവർക്കല്ലാ
മറ്റു പല മാളിലെ തീയറ്റുകളിൽ ഈടാക്കുന്ന പോപ്പ് കോണിന്റെവില നിങ്ങൾ അറിഞ്ഞില്ലെ മാളുകളിൽ ഉള്ള എല്ലാ തിയറ്ററുകളിലും ഇതു തന്നെ സ്ഥിതി
@thevillagedreams36797 ай бұрын
PVR cinema കാണിച്ചല്ല ക്യാഷ് ഉണ്ടാക്കുന്നത് ഫുഡ് ഐറ്റംസ് കത്തിവെച്ചു വിറ്റിട്ടാണ്... ഈ അടുത്തൊരു... ന്യൂസ് കണ്ടില്ലേ... PVR ക്യാഷ് കൊയ്യുന്നതിന്റെ രഹസ്യം 🤣 ലുലു വിൽ കൊച്ചിയിൽ മാത്രമല്ല ലോകം മുഴുവൻ തീയേറ്ററുകളിലും മറ്റു മുന്തിയ ഇടങ്ങളിലും ഇതൊക്കെയാണ് സ്ഥിതി 🤣 ലുലുവിന്റെ സ്പേസിൽ നടക്കുന്ന ബിസിനസുകളിൽ ലുലുവിനോ യൂസഫ് അലിക്കോ എന്ത് കാര്യം 🤣
സത്യം പറയാമല്ലോ. ഞാൻ അഞ്ച് വർഷമായി എറണാകുളത്ത് ആണ് താമസിച്ചിരുന്നത്. ഇതുവരെ ഒരു ആവശ്യത്തിനും ഞാൻ ലുലു മാളിൽ കയറിയിട്ടില്ല
@seenas40577 ай бұрын
ഞാൻ പോകാറുണ്ട് വില അധികമാണെന്ന് തോന്നുന്നവ വാങ്ങില്ല. ഓഫർ ഉള്ള ദിവസങ്ങളിൽ ലാഭം ഉണ്ടെന്നു തോന്നുന്നവ വാങ്ങും
@jjk32407 ай бұрын
Don't go, it's individual wish
@mohdsharafudheen22877 ай бұрын
PC ജോർജും ലുലുവിൽ പോവില്ലത്രെ
@AbdulRahman-ov8dr7 ай бұрын
തനിക്ക് അതിനുള്ള യോഗ്യത ഇല്ലേ?😂😂😂😂😂😂
@Chikkumolphotos17 ай бұрын
Achoda
@Wahattaweelarestaurant7 ай бұрын
സുഹൃത്തേ.. ലോകത്ത് ഏത് മാളിൽ പോയാലും ഇങ്ങനെ ഒക്കെ തന്നെയാണ്..
@thetruthofland7 ай бұрын
ഇയാൾ ആയിരുന്നോ ആ പുറകിൽ നിന്നത് 😂
@somannair41234 ай бұрын
Thanks you tuber sir 🇮🇳👍🌹
@beenaratheesh40567 ай бұрын
നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ചെയ്യുമ്പോൾ പേടിയാകുന്നു 😢ജീവൻ പോകരുത് സഹോദരാ 🙏🏻
@glerysequeira95227 ай бұрын
Pokilla. Dhairyamullavante koode daivam undagum
@mohdsharafudheen22877 ай бұрын
😂😂😂😂😂
@ShajiAaa-y6t7 ай бұрын
😂😂😂😂ചിരിപ്പിക്കല്ലേ സാർ
@VijayNewsMalayalam7 ай бұрын
ഹലോ ബ്രദർ നിങ്ങൾ ചെയ്ത ഈ ഒരു കാര്യത്തിൽ ഞാൻ ഒരു കമന്റ് ആദ്യം ഇട്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ എനിക്ക് പറയാനുള്ളത് ഞാൻ ഒരുപാട് ആലോചിച്ചു നിങ്ങൾ ചെയ്ത കാര്യങ്ങളെ പറ്റി ഒക്കെ. ഈ പണക്കാരൻ മാരോട് പാവപ്പെട്ടവർ ചോദിച്ചാൽ ഒരു രൂപ കീശയിൽ നിന്ന് കൊടുക്കില്ല എല്ലാവരും അല്ല ഏറെക്കുറെ ആൾക്കാരുടെകാര്യമാണ് ഞാൻ ഈ സംസാരിക്കുന്നത്. അതിന് അവരെ കുറ്റം പറയാനും പറ്റില്ല കാരണം അവർ കഷ്ടപ്പെടുന്നത് അവരുടെ കുടുംബത്തിന് വേണ്ടിയാണ്. അവന്മാര് ഉണ്ടാക്കുന്ന പണം അവന്മാരുടെ മക്കൾക്ക് ഭാര്യയ്ക്ക് അമ്മയ്ക്ക് അച്ഛന് സഹോദരിക്ക് പെങ്ങൾക്ക് കുടുംബത്തിന് മാത്രമേ ഇവന്മാർ പണം ചെലവാക്കൂ.ചേട്ടന്റെ പിന്നിൽ ഉണ്ടായിരുന്നവന്റെ അസ്വസ്ഥത ഓർമ്മയുണ്ടല്ലോ. അത് അവൻ ഒരു വലിയ പണക്കാരൻ ആണെന്ന് അഭിനയിക്കുകയായിരുന്നു. അവൻ ഒരുപക്ഷേ പണക്കാരൻ ആയിരുന്നിരിക്കാം. പക്ഷേ യൂസഫലി സാർ നോക്കിയപ്പോൾ ഈ പൈസ ക്രയവിക്രയം നടന്നാൽ മാത്രമേ പാവപ്പെട്ടവർക്ക് ജീവിക്കാൻ കഴിയൂ എന്നും മനസ്സിലായി. അല്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി എന്ന് പറഞ്ഞ് ആരും ഇവിടെ പൈസ ചെലവാക്കില്ലാ എന്ന യൂസഫ് അലീ സാറിന് മനസ്സിലായി അങ്ങനെ പണക്കാരൻ മാരുടെ പൈസ ക്രയവിക്രയം നടത്താൻ യൂസഫലി സാർ തീരുമാനിച്ചു. അതിനുള്ള മാർഗ്ഗമായിട്ടാണ് ലുലു മാൾ എന്ന് പറയുന്ന സംഭവം അദ്ദേഹം ഉണ്ടാക്കിയത്. ചേട്ടാ ഈ 170 രൂപ കൊടുത്ത് ചായ കുടിക്കാൻ ആളുണ്ട് ചേട്ടാ. എനിക്കും ചേട്ടനും ഒക്കെയാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത് പക്ഷേ കൊടുക്കാൻ പൈസയുള്ളവർ കൊടുത്തു കുടിക്കും. ആ പൈസ വാങ്ങി യൂസഫലി സർ നേരെ കീശയിലോട്ട് ഇടുക അല്ല ചെയ്യുന്നത്. അല്ല ചേട്ടാ അല്ല തെറ്റി നിങ്ങൾക്ക് തെറ്റി ചായ കുടിക്കുന്നത് കരഞ്ഞു കൊണ്ടല്ല കുടിക്കുന്നത്. അവർക്ക് cash ഉണ്ട് ചേട്ടാ അതുകൊണ്ട് അവർ കൊടുത്തു കുടിക്കുന്നു. അത് കുടിക്കുന്നത് കണ്ട് നമ്മളാണ് കരയുന്നത്. അവർക്ക് ഒരു കരച്ചിലും ഇല്ല. ചേട്ടൻ കുറച്ചുകൂടി ഒന്ന് ആലോചിച്ചാൽ മതി ഞങ്ങൾ പറയുന്നതാണ് ശരിയെന്ന് ചേട്ടനും മനസ്സിലാവും ഇത് ശരിയെന്ന് മനസ്സിലാകുമ്പോൾ ചേട്ടൻ ഇനിയുംവീഡിയോ ചെയ്യണം. 2000 ത്തോളം പാവപ്പെട്ട സ്ത്രീപുരുഷന്മാരാണ് ലുലു മാളിൽ ജോലി ചെയ്യുന്നത്. ഇങ്ങനെ ചെയ്യാൻ കേരളം ഭരിക്കുന്നതോ ഭരിച്ചതോ ആയ ഏതെങ്കിലും ഗവൺമെന്റിന് കഴിയുമോ. ഒരു സുപ്രഭാതത്തിൽ 2000 പേർക്ക് ജോലി കൊടുക്കാൻ. അതായത് കേരളത്തിലെ എല്ലാവർക്കും സുഖലോലുപരായി ജീവിക്കേണ്ട പൈസ കേരളത്തിനകത്ത് തന്നെ ഉണ്ട്. അത് പണക്കാരുടെ കയ്യിൽ തലമുറകൾക്ക് ജീവിക്കാനായി സ്വരുക്കൂട്ടി വച്ചിരിക്കുകയാണ്. അത് കാശിന്റെ രൂപത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ, വസ്തു വകയായിട്ടും സ്വർണ്ണമായിട്ടും,പണമായിട്ടും നിക്ഷേപ രീതികളിലോ ഇത് സേവ് ചെയ്യപ്പെടുന്നു. അത് അനക്കിയാൽ മാത്രമേ പാവപ്പെട്ടവർക്ക് ഇവിടെ ജീവിക്കാൻ കഴിയും. അതാണ് യൂസഫലി സാർ ചെയ്തത്.. ശരിയല്ലേ സാർ... അപ്പു നമ്മളെല്ലാരും അദ്ദേഹത്തിന് നന്ദിയല്ലേ പറയേണ്ടത് ശരിക്കും..... സാരമില്ല ഒരു ക്ഷമാപണം ചെയ്തു നന്ദി പറഞ്ഞാലും മതിയാകും സർ...
@vishnu-gx4lg7 ай бұрын
👍🏽
@ihssaann____-zo1hr7 ай бұрын
👍👍👍
@adiuk077 ай бұрын
സുഹൃത്തേ ഇവിടെ താങ്കൾ കേരളത്തിലെ പണക്കാരെ പറ്റി പറയുന്നുണ്ട് അത്പോലെ പാവപെട്ട അവിടെ പണി എടുക്കുന്ന ആളുകളെ പറ്റി പറയുന്നുണ്ട് ഇതിൻ്റെ ഇടയിൽ വരുന്നവരാണ് കേരത്തിൽ 80% ഉള്ളത് അതായത് middle class അവർക്ക് ഉണ്ടാവുന്ന അസ്വസ്ഥതയാണ് ഇദ്ദേഹം ഇവിടെ കാണിക്കുന്നത്..അവർക്ക് ഇവിടെ വന്ന് സിനിമ കാണാം എന്ന് വെച്ചാൽ ഇതൊക്കെ നേരിടണം..പണം ഉള്ളവന് വന്ന് കണ്ടാൽ മതി ഇതൊക്കെ എന്നാണോ? ഇവിടെ ഏറ്റവും മോശമായി തോന്നിയത് വില കൂട്ടുന്നതല്ല..ഒരു bottle വെള്ളം പോലും പുറത്ത് നിന്ന് വാങ്ങി വരാൻ സമ്മതിക്കില്ല..ഇതിൽ നന്മ കണ്ടു പിടിക്കാൻ എനിക്ക് അറിയില്ല..അതിനെ പിടിച്ച്പറി എന്ന് തന്നെ പറയണം.. 1 ലക്ഷം പേരുടെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങിയ പണം വെച്ച് 1000 പേരെ സഹിക്കുന്നത് കൊണ്ട് തെറ്റ് തെറ്റല്ലാതാവുന്നില്ല.. ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം ഇത് ലുലു ഗ്രൂപ്പ് മാത്രമല്ല sobha, liberty ഇവരൊക്കെ പിന്തുടരുന്നുണ്ട്..
@anilkavunkal93097 ай бұрын
പലിശ ഞമ്മക്ക് ഹറാമാണ് പക്ഷേ ഇങ്ങനെ കാശ് ഉണ്ടാക്കുന്നത് ഹലാലാണ് അതാണ് ശരി കച്ച കപടം
@athulyan1007 ай бұрын
നല്ല ന്യായീകരണം
@nallursreekumar7 ай бұрын
വളരെ നന്ദി സാർ , ഇത്രയ്ക്കും ഗംഭീരമായി പ്രതികരിച്ചതിന് 🌹🌹🌹👏👏👏 ബിഗ് സല്യൂട്ട് 🤝👍🙏🌹❤️🌹
@MuhammedRasik-b5g15 күн бұрын
എടാ പൊട്ടാ ആ സ്ഥാപനം ലുലുമാൾ ആണെങ്കിലും അതിൽ നടത്തുന്ന സ്ഥാപനങ്ങൾ പല വ്യക്തികളുടെ പേരിലാണ് അവര് സ്വന്തമായി നടത്തുന്നതുമാണ് അതിൽ എം എ യൂസഫലിക്ക് ഒരു ബന്ധവുമില്ല അവർ അവരെ ഇഷ്ടത്തിന് വിൽക്കുന്നു നിൻറെ ഉദ്ദേശം വേറെ ഒന്നാണ്. അത് ഈ കേരളത്തിൽ നടക്കൂല്ല😂😂🎉
@RADIANCEOL7 ай бұрын
ലുലുവിൽ നിന്നും 12 രൂപ കൊടുത്തു ബസ്സിൽ സരിത സ്റ്റോപ്പിൽ ഇറങ്ങുക.. അവിടെ മൂന്ന് തിയേറ്റർ ഉണ്ട്.. അതിൽ കയറി 12 രൂപയ്ക്ക് മുട്ട പഫസ് ഉം 10 രൂപക്ക് കപ്പ വറുത്തതും വാങ്ങി സിനിമ കാണുക....ദാഹിക്കുന്നു എങ്കിൽ 10 രൂപ കൊടുത്തു തണുത്ത Maza കുടിക്കാം. ഇത്രയും സൗകര്യം ഉള്ളപ്പോൾ എന്തിനാണ് ലുലു വിന്റെ നെഞ്ചത്ത് കയറി ചവിട്ടുനാടകം കളിക്കുന്നത്??? പിന്നെ തീയേറ്ററിലെ ചാർജുകൾ PVR ആണ് തീരുമാനിക്കുന്നത്, ലുലു അല്ല. Crown plaza യിൽ ചെന്ന് കാപ്പിക്ക് 350 രൂപ ആണെന്നും പറഞ്ഞ് അവരെ ചീത്ത വിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ??? 🤔
@anilkumaar32977 ай бұрын
വരട്ടെ തനി കൊണം
@skgpillai86057 ай бұрын
സത്യം😂😂😂 ഇങ്ങനെയും കുറെ വാണങ്ങൾ ഉണ്ട് വീഡിയോ ഇടാൻ
@Iam_20207 ай бұрын
Correct bro 😂😂😂😂 angane kure vanagal 😂
@pologt787 ай бұрын
Polich bro ingane korre ennam
@MUSAIQ-rv5zf7 ай бұрын
😂
@anudr.58787 ай бұрын
ബ്ലാക്ക് money ഉള്ളവർക്ക് പർച്ചേസ് ചെയ്യാനും കാമുകി കാമുകന്മാർക്ക് ഉല്ലസിക്കാനും ഒക്കെ ആണ് ലുലു മാൾ..
@saleemmp70977 ай бұрын
ബ്ലാക്ക് മണി കൂടുതലും പോകുന്നത് നേർച്ചപ്പെട്ടിയിലേക്കാണല്ലോ.
@shafeeqshafeeq87277 ай бұрын
Yasssss 100
@leenakuriakose10957 ай бұрын
Very very correct
@aboobakerm.aaboobaker61547 ай бұрын
ചേട്ടാ ലുലുവിൽ തന്നെ 35രൂപക്ക് ചായ കിട്ടും
@bobyct99987 ай бұрын
@@aboobakerm.aaboobaker6154 ഒരു ഗ്ലാസ് ചായക്ക് ആണോ 35/- അത് ????
@thafseenavp47927 ай бұрын
😂 സുഹൃത്തേ അവരെ എന്തിന് കുറ്റം പറയണം നമ്മളെ പോലെയുള്ളവർ അവിടെ പോകുന്നത് ആണ് ചൂഷണം ചെയ്യാൻ ഇടാം
@SathaaSathaa7 ай бұрын
താൻ ഒരു ഷുഗർ രോഗി യല്ല... ഒരു ഞരമ്പ് രോഗിയാണ്... ഇത്തരം എച്ചി തരം കാണിക്കുന്ന വർക് ഉള്ളതല്ല... വലിയ വലിയ മാളുകൾ...
@SathaaSathaa7 ай бұрын
എയർ പോർട്ട് ലും മാളിലും എല്ലാ സാധനത്തിനും ഡോബിൾ വില യാണെന്ന് എല്ലാ മലയാളികൾക്കും അറിയാം....
@n.pabdulrasheed33427 ай бұрын
Lulu ma lil luluvintethayitullathu palacharaku kada mathrem. Bakiyullathu ellam luluvinu van vadaka koduthu nadathunna sthapananghal anu. Ee vartha kondu lulu putethumilla. Janenghal kayarathirikethumilla.
@rajahindustani-je2ib7 ай бұрын
ആരും ആരെയും നിർബന്ധിച്ചു മാളിൽ കൊണ്ട് പോകുന്നില്ലല്ലോ
@Jolykjo7 ай бұрын
സത്യം, ചൂഷണം ചെയ്തോ എന്നും പറഞ്ഞു നിന്ന് കൊടുക്കും മലയാളി
@josepd84266 ай бұрын
വിലകൾ കേട്ടിട്ട് അവിശ്വസനീയം തന്നെ.... പക്ഷേ മാൾ, airport, star hotel എന്നിവ അടിസ്ഥാനപരമായി പൈസക്ക് വില ഇല്ലാത്തവർക്കു വേണ്ടിയുള്ളതാണ്... കൂലിപ്പണിക്കാർ മാൾ സന്ദർശിക്കുന്നു എങ്കിൽ അവിടെനിന്ന് ഒന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്. പിന്നെ യൂസുഫ് അലി മാൾ ഉടമയാണ്.. അതിലെ എല്ലാ കടകളും നടത്തുന്നത് അദ്ദേഹമല്ല...