ത്വരീഖത്ത്: ആരാണ് വ്യതിചലിച്ചത്, വിശദീകരണം ശൈഖ് ഫസ്‌ലു ള്ള ഫൈസി വലിയോറ

  Рет қаралды 9,896

VIJAYAMARGAM വിജയ മാർഗ്ഗം

VIJAYAMARGAM വിജയ മാർഗ്ഗം

Күн бұрын

Пікірлер: 66
@RasheedKarimukk-qb1be
@RasheedKarimukk-qb1be Ай бұрын
അൽഹംദുലില്ലാഹ്...വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമായി തന്നെ ശൈഖ് ഫള്ലുല്ല ഫൈസി അവർകൾ വിശദീകരിച്ചു.. എല്ലാവരും സത്യം മനസ്സിലാക്കട്ടെ
@abdullatheefparappanangadi8217
@abdullatheefparappanangadi8217 Ай бұрын
വ്യതിചലിച്ചവരിൽ (മനാമികളിൽ)നന്നാവാൻ തൗഫീഖ് ഉള്ളവരെ അല്ലാഹു പെട്ടെന്ന് നന്നാകട്ടെ, അല്ലാത്തവർക്ക് അല്ലാഹു ഏറ്റവും തക്കതായ ശിക്ഷ നൽകട്ടെ
@ABDULLACheenikkal
@ABDULLACheenikkal Ай бұрын
ഇത് പോലോത്ത പ്രാർത്ഥന ആരാണടോ പഠിപ്പിച്ച് തന്നത്
@abdulraheem8467
@abdulraheem8467 Ай бұрын
കൂട്ടരേ...... നിങ്ങളെല്ലാം മടങ്ങിക്കോളൂ .........
@muhammedkhaleelurahmanu1398
@muhammedkhaleelurahmanu1398 Ай бұрын
👍👍👍🌹🌹🌹
@shamak__0
@shamak__0 Ай бұрын
@Musthafamannani
@Musthafamannani Ай бұрын
🌹🌹🌹🌹🌹🌹🌹
@qamarulhada5703
@qamarulhada5703 Ай бұрын
മനാമിസം തന്നെ ഇസ്ലാമിക സംവിധാനത്തിൽ നിന്നും അവരുടെ കള്ളപ്രവാചക സിദ്ധാന്തമുൾപ്പെടെയുള്ള അബദ്ധമായ ആശയങ്ങൾ കാരണം സ്വയം പുറത്തുപോയതാണ്. അല്ലാഹു ആർക്കെങ്കിലും ഹിദായത് കൊടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടക്കിൽ ഒരുപക്ഷെ ഈ സരളമായ വിശദീകരണം ഉപകാരപ്പെട്ടേക്കാം. ഇല്ലെങ്കിൽ പൊതുസമൂഹം ഈ പിഴച്ച കള്ളാപ്രവാചകത്വ സിദ്ധാന്ദത്തെ തിരിച്ചറിയാനും അതുവഴി മുസൈലിമയുടെ പിന്തുടർച്ചക്കരെ ഒറ്റപ്പെടുത്താനും ഉപകരിച്ചേക്കാം... ജാഗ്രത വേണം
@HayaruNiza-d3d
@HayaruNiza-d3d Ай бұрын
ഈ വാക്കിൽ തന്നെ താങ്കൾ പഴയ മുൻകഴിഞ്ഞ് പ്രവാചകന്മാരെ തള്ളിക്കളഞ്ഞിരിക്കുകയാണ് അതുവഴി പരിശുദ്ധ ഇസ്ലാമിനെ പുറത്തുമാണ്
@harispk645
@harispk645 Ай бұрын
🌹🌹🌹🌹
@SaifudeenSaifu-hd9bt
@SaifudeenSaifu-hd9bt Ай бұрын
എല്ലാവരും ഹഖിലേക്കു മടങ്ങൂ
@ubaidkodancherry5898
@ubaidkodancherry5898 Ай бұрын
ഏതായലും അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് ഇങ്ങനെ ഒരു വഴിയുണ്ടെന്.....
@Farooq_7787
@Farooq_7787 Ай бұрын
❤❤
@hassainarck760
@hassainarck760 Ай бұрын
قدس الله سره العزيز.. എന്ന് ചൊല്ലിയപ്പോൾ തലക്ക് ഒരല്പം വെളിവുണ്ടായിരുന്നു ഇപ്പോൾ മുസ്ലിം ഉമത്തിനെ മുഴുവനും വഴിപിഴപ്പിക്കാൻ ത്വരീഖത്തിൻ്റെ പേ രും പറഞ്ഞ് നാഇബ് ഖ് ു തു ബു സ്സ മാനിനെ മുമ്പിൽ നിറുത്തി പലതും വിളിച്ച് കൂവുന്നു അല്ലാഹു കാക്കട്ടെ
@altechrd
@altechrd Ай бұрын
❤❤❤🎉
@hassainarck760
@hassainarck760 Ай бұрын
نائب قطب زمان ومن تبعه من المهلك نفسه ومهلك غيره
@Razak-n9u
@Razak-n9u Ай бұрын
💐👍
@abuvajeeb
@abuvajeeb Ай бұрын
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@asainc8268
@asainc8268 Ай бұрын
ആലുവ. തരീഖത്ത് നമ്മിൽ തല്ലുന്നു.
@abubaker9598
@abubaker9598 Ай бұрын
പുതിയ പ്രവാചകന്‍ രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. അല്ലാഹു കാ ക്കട്ടെ
@HayaruNiza-d3d
@HayaruNiza-d3d Ай бұрын
അങ്ങനെ ഒരു ചിന്ത വന്നു തന്നെ ഇസ്ലാമിന് പുറത്താണ്
@zubairfaizy245
@zubairfaizy245 Ай бұрын
ഫള്ലുല്ല മുസ്‌ലിയാർ .. ജാ മിഅയിൽ എൻ്റെ സീനിയറാണ് .പാവം . ആലുവക്കാരുടെ ഒരവസ്ഥ !
@Bluesky-im6pp
@Bluesky-im6pp Ай бұрын
ഉമ്മാന്റെ വയറ്റിൽ നിന്ന് ഹാഫിള് ആയ കുരുവട്ടൂർ ഷെയ്ക്കിനെ സംബന്ധിച്ച് എന്താണ് അഭിപ്രായം
@IbrahimMp-b1q
@IbrahimMp-b1q Ай бұрын
നിങ്ങൾ തമ്മിൽ തല്ലുവീൻ
@Samastha-i7u
@Samastha-i7u Ай бұрын
കുത്ത് ബിനെ കൊണ്ട് റോഡ് മൊത്തം ബ്ലോക്ക് ആയി.
@HayaruNiza-d3d
@HayaruNiza-d3d Ай бұрын
ഈ കളിയാക്കിയ പറഞ്ഞതെങ്കിലും അത് താമസിയാതെ ഉണ്ടാകും
@Sfqmanu
@Sfqmanu Ай бұрын
നമ്പൂരിക് നായര് ഭാര്യ യെ കൊടുത്ത് കിണ്ടി കമിയതി കാവൽ നിന്ന വിശ്വാസമുള്ളവനോ, പൊതുസ്ഥലങ്ങളിൽ ഷെഢിയും ബ്രായും ഇട്ട് 60വയസ്സ് വരെ നടക്കുകയും 60കഴിഞ്ഞാൽ കർത്താവിനെ വിളിക്കുന്ന അപ്പോയെക്കും ചർച്ചുകൾ മ്യൂസിയം ആയി പോകുന്ന പശ്ചാത്യ മതക്കാരുടെ പിൻകാ മികൾ ആണോ ഈ പറയുന്നത് ഞങ്ങളുടെ നേതാവിനെ കുറിച്ച് 🫢🫢🫢
@നന്മ-ശ8ഝ
@നന്മ-ശ8ഝ Ай бұрын
ഇതെന്താണാവോ ഓരോരോ പുതിയ പുതിയ പുതിയ vചിത്രമായ അവരാതങ്ങൾ അവതാരങ്ങൾ
@muhammedjaleelpulloor8581
@muhammedjaleelpulloor8581 Ай бұрын
അധിക ശൈഖുമാരുടെയും ജാഗ്രത അവരുടെ ഖലീഫമാർക്കും മുരീദുമാർക്കുമില്ലാതെ പോകുന്നു. കണ്ണ്യാല മൗലയുടെ ഒരു ഖലീഫ ഓംകാരം തൗഹീദാണ്. അജ്മീറ് നബിയാണ് എന്നൊക്കെ പറയുന്നതിൻ്റെ ബുദ്ധിമുട്ടും പരിക്കും മൗലക്കും സമസ്തക്കുമാണെന്ന് ്് അവരറിയുന്നില്ല ഓർക്കുന്നില്ല.
@ameame4210
@ameame4210 Ай бұрын
തന്നെ😂
@mohammedirfanmeepuguri8024
@mohammedirfanmeepuguri8024 Ай бұрын
Aa prasangam iyal muzhuvanayum ketina
@AbdullaAhsani
@AbdullaAhsani Ай бұрын
അടുപിലെ ഖുത്ബ് - സമാൻ-ശൈഖ് - നിസാമുദ്ധീൻ - കുറെ എ ബോക്കികളും
@HayaruNiza-d3d
@HayaruNiza-d3d Ай бұрын
ഇബിലീസിന്റെ സന്തതികൾക്ക് തൗഹീദ് കാര കാണുമ്പോൾ ചൊറിയും
@abduljaleel1779
@abduljaleel1779 Ай бұрын
അബ്ബാസ് ഫൈസി എവിടെ. വേറെ ഗ്രൂപ്പ്‌ ആണോ?
@haneefaktni6915
@haneefaktni6915 Ай бұрын
ഖലീഫ ഒരു കുട്ടി കളിയാണോ പണം സാമ്പാധിക്കാനുള്ള ഒരു കുറുക്കു വഴി
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
കേരളത്തിലെ ഇസ്‌ലാം വല്ലാത്തൊരു അവസ്ഥ''
@hydralik5378
@hydralik5378 Ай бұрын
ഇവരൊക്കെ ശരിക്കും ശരിയായ മുസ്ലിങ്ങളിൽ. പെട്ടവർ തെന്നെ യണോ.
@phoenixvideos2
@phoenixvideos2 Ай бұрын
ഇസ്മയിൽ പണ്ഡിതൻ പോലും ജാഹിലിൻ്റെ പേരിൽ സ്വലാത്ത് ചൊല്ലിപ്പിക്കുന്നു ആലുവ പുകയില്ലാത്ത അടുപ്പാണെന്ന് തെളിയിക്ക പ്പെട്ടു വീണ്ടും എന്താ ഈ വളാഞ്ചേരിക്കാർ ഇങ്ങനെ ആയേ 😮
@HayaruNiza-d3d
@HayaruNiza-d3d Ай бұрын
ഇബിലീസ് തൗഹീദിന് എതിരാണ് എപ്പോഴും അത് ഓർത്താൽ നല്ലത്
@IbrahimMp-b1q
@IbrahimMp-b1q Ай бұрын
വാപയും ദീനിനുഎതിരായിരുന്നില്ലേ
@mushafafaizymuthu1989
@mushafafaizymuthu1989 Ай бұрын
Pavam kudungi😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dolokannada7109
@dolokannada7109 Ай бұрын
Hafi
@ZainulAbid-f1k
@ZainulAbid-f1k Ай бұрын
Ninjal kaleefayano😅
@pttalks5202
@pttalks5202 Ай бұрын
നിങ്ങൾ എല്ലാരും കണക്കാണ്
@qahtanidammam6421
@qahtanidammam6421 Ай бұрын
😅
@IbrahimMp-b1q
@IbrahimMp-b1q Ай бұрын
വേറപണിയില്ലേ വേറെ പണിനോക്
@mushafafaizymuthu1989
@mushafafaizymuthu1989 Ай бұрын
Pottanmar
@sealink-p4i
@sealink-p4i Ай бұрын
അല്ലാഹുവിനെ പിടിച്ചാൽ മതി. ..മറ്റൊരു മനുഷ്യനെ പുടിച്ചിട്ടും കാര്യമില്ല. ...ഹസ്ബന്നള്ളാഹു വ നിഹ്മൽ വെകീൽ അലൈഹി തവാകൽന്ന...മനുഷ്യരെല്ലാം മരിച്ചു പോകും. ..എന്നെന്നും ജീവിച്ചിരിക്കുന്നവനും ഏകനും പരിശുദ്ധനുമായ അല്ലാഹുവിനെ മാത്രം. ..നിങ്ങളും അല്ലാഹുവും തമ്മിലാണ് കരാർ. ..അല്ലാതെ നിങ്ങളും ഷെയ്ക്കും തമ്മിലല്ല. ...നിങ്ങളെ രക്ഷിക്കാൻ ഓരു ഷെയ്ക്കും വരില്ല. ...
@IbrahimMp-b1q
@IbrahimMp-b1q Ай бұрын
ഇസ്മായിൽ മുസ്ലിയാർ കിടങയിആണോ
@phoenixvideos2
@phoenixvideos2 Ай бұрын
ഇടങേറഴി 😂
@abubaker9598
@abubaker9598 Ай бұрын
😂😂😂
@a.aanghadi290
@a.aanghadi290 Ай бұрын
നിങൾ എന്ത് പറയുന്നത് സമസ്ത etartha ഒരു തരികത് നമല്ക് വേണോ ശംസുൽ ഉലമ യുടെ കബർ ziyarat ചെയ്യോ appol akibat നന്നവും
@TROLER-KERALA
@TROLER-KERALA Ай бұрын
എന്ത് ശൈഖ് 😂😂
@RashiJilaani
@RashiJilaani Ай бұрын
❤❤❤
@Sfqmanu
@Sfqmanu Ай бұрын
❤❤❤
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 14 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН