ഇങ്ങനെ ഉള്ള ആളുകളിൽ നിന്ന് ഒരുപാട് ജീവിതം പഠിക്കാൻ നമ്മുക്കുണ്ട് 👍❤️👍
@ajithauthaman862526 күн бұрын
എല്ലാവരും ശ്രമിച്ചാൽ ഒരു വീട് വെച്ച് കൊടുക്കാൻ സാധിക്കും
@priyas811421 күн бұрын
ഈ മനുഷ്യനെ എങ്ങനെ സഹായിക്കും.. ഒരു അക്കൗണ്ട് നമ്പർ / മൊബൈൽ നമ്പർ എങ്കിലും ശരിയാക്കി കൊടുത്തിട്ടു വാർത്ത ഇടമായിരുന്നു.. 🙏🏼🙏🏼🙏🏼🙏🏼
@chandrakkalac823826 күн бұрын
ഈ വാർത്ത കണ്ടവർ അവർക്ക് രണ്ടുപേർക്കും ഒരു കൊച്ചു വീടും സ്ഥലവും മേടിച്ചു കൊടുക്കു പ്ലീസ് 🙏 🐕❤️
@aishafathima304426 күн бұрын
പാവം മാളു ❤️
@MuhammedAli-zi6pg27 күн бұрын
കേരളം no1🙏🏽
@sabinsabinlal569727 күн бұрын
അച്ഛനും വളർത്തുമകനും എന്ന് പറയൂ
@SS2448027 күн бұрын
All those dog haters..watch this video...god bless this man...i hope someone helps him and his dog
@amruthar981526 күн бұрын
മാളു ❤
@Nightwalker-lt9kc26 күн бұрын
Malu ❤❤❤❤
@noushadkareemsha487620 күн бұрын
ലൈഫ് പദ്ധതി പ്രകാരം 300000 പേർക്ക് വീടുകൾ കൊടുത്തു എന്ന സർക്കാർ അവകാശപ്പെടുമ്പോൾ ഇതുപോലുള്ള പതിനായിരക്കണക്കിന് ആൾക്കാർ റോഡിലാണ് ഉറങ്ങുന്നത് ഇത് തദ്ദേശസ്വമണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ പെടുന്നില്ലേ.
ഈ ബുമിലെ ജീവിതത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന ഒരിക്കലും ഉപേക്ഷിച്ചു പോവാത്ത സാമ്പത്തിലും ദാരിദ്ര്യത്തിലും എന്നും കുടെ യുണ്ടാവുന്ന ഒരാൾ നമുക്ക് വേണ്ടി ജിവൻ പോ ലും തരുന്നവർ
@geethack594919 күн бұрын
ഞാൻ ഇപ്പോഴാണ് ഈ ന്യൂസ് കാണുന്നത്. സഹായിക്കണം എന്ന് ആഗ്രഹം ഉണ്ട്. എങ്ങനെ സാധിക്കും?
@HidenHiden-b6v26 күн бұрын
ലോകത്ത് സാമ്പത്തിക സ്ഥിതിയിൽ ഇന്ത്യ വളരെയധികം മുന്നേറുന്നു സത്യം മാണ്.. പക്ഷേ ഒരു കാര്യം സത്യമാണ് പണക്കാർ അതിസമ്പന്നരാകുന്നു പാവപ്പെട്ടവർ അതി ദരിദ്രന്മാരായി മാറുന്നു മൂന്നുനേരം റേഷൻ അരി കഴിക്കുക എന്നതു മാത്രമല്ല മനുഷ്യന്റെ ആവശ്യങ്ങൾ.... വീരേന്ദ്രകുമാറിന്റെ ഗാട്ട്കരാറും കാണാചരടും എന്ന പുസ്തകം പ്രസിദ്ധമാണ്. തീർച്ചയായിട്ടും വായിച്ചിരിക്കേണ്ടതാണ്.. വീരേന്ദ്രകുമാറിന്റെ തട്ടിപ്പ് രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല....
@Akhila-jq5lv25 күн бұрын
God bless both of you ❤❤❤🙏🙏🙏 Malu ❤❤❤
@Malayalilokam111127 күн бұрын
Really overwhelmed to see this.Big developments of a state is nothing if there are still people suffering in the street.Isnt it a shame that a state government couldn't even provide basic amenity such as home to its people.😊
@aiswaryaap50127 күн бұрын
Avarkku randuperkkum oru shelter akkikodukumo
@rajannairnair360027 күн бұрын
Sariya ,Valsan Parayunnadu ,Pattigal Super,
@iamabhijiths27 күн бұрын
Arelum help chaiyoo
@AnuSurendran-e6x21 күн бұрын
Pavam chettaneum puppyeum reshikkane❤❤😢😢
@dileepchandran432327 күн бұрын
🙏
@prajithasudheep351426 күн бұрын
Edhehathe sahayikkan namukk orumikkam athinu mathrboomi news nigal munnitt eragoo kaxhiyuna pole help cheyam athinu vedath cheyoo
@jayajaya908427 күн бұрын
❤❤❤❤❤❤good
@__love._.birds__26 күн бұрын
❤❤പാവം 😢
@molu2ks2125 күн бұрын
ഒരാളല്ല രണ്ടുപേരല്ല.... ഒരുപാട് പേരുണ്ട് ഇങ്ങനെ 😢 നമ്മൾ യാത്രപോകുമ്പോൾ എവിടേനോക്കിയാലും ഇങ്ങനെ ഒരുപാട് പേരുണ്ട്. നമ്മളെ രക്ഷിക്കണ്ട നമ്മുടെ ജനപ്രതിനിധികൾക്കു ഇത് കാണണ്ട. കാണാനൊള്ള സമയമില്ല. ഒരു സെക്കന്റ് പോലും കളയാതെ ഓട്ടപ്പാച്ചിലല്ലേ 😏 പിന്നെ എങ്ങനെ കാണാൻ??? ഇങ്ങനെ പോയാൽ മിക്ക എല്ലാരും ഇതുപോലെ വഴിയിലിറങ്ങേണ്ട അവസ്ഥ വരും. ജീവിക്കാനുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറം ആയി വരുന്നു 😢
@sojansS20 күн бұрын
ദൈവത്തിനു ധാരാളം ആയിട്ട് നിങ്ങൾ കൊടുക്കുന്നുണ്ട് ഒരു ദൈവവും ആഹാരം കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഒരു ദൈവവും തന്റെ ആരാധകർ നൽകുന്ന പണം വാങ്ങുന്നതും ഞാൻ കണ്ടിട്ടില്ല എന്നാൽ ദൈവത്തിനു കൊടുക്കുന്ന പണത്തിൽ ഒരു വിഹിതം ഇങ്ങനെ ഉള്ള മനുഷ്യരെ സഹായിക്കാൻ അവരുടെ കൈകളിൽ നേരിട്ട് എത്തുമ്പോൾ അത് ദൈവം അദൃശ്യനായ ദൈവം തന്നെ സ്വികരിക്കുന്നതായി ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആരാണ് ഇങ്ങനെ ഉള്ളവരെ സഹായിക്കേണ്ടത് ഒരിക്കലും ദിവസവും കൂലിപ്പണി എടുത്തു ജീവിതത്തിന്റെ രണ്ട് അറ്റവും കുട്ടിമുട്ടിക്കാൻ ഓട്ടം നടത്തുന്നവർ അല്ല, ഒരിക്കലും ഇടത്തരം സർക്കാർ - മറ്റു സ്വകാര്യ ജോലിക്കാർ അല്ല ഇദ്ദേഹത്തെ സഹായിക്കേണ്ടത് ഇന്നത്തെ കേരളത്തിന്റെ വരുമാന കണക് അനുസരിച്ചു മാസം 65000 രൂപയ്ക്ക് മുകളിൽ ശമ്പളമോ മറ്റു വരുമാന മാർഗ്ഗമോ ഉള്ള കേരളീയൻ ആയ ആർക്കും ഇദ്ദേഹത്തെ സഹായിക്കാം നിങ്ങൾ ഒരാളെ സഹായിച്ചതുകൊണ്ട് നിങ്ങൾ ദാരിദ്രൻ ആകുന്നു എങ്കിൽ ദൈവം നിങ്ങളെ ഓർത്തു ദുഖിക്കും എന്നാൽ നിങ്ങൾ ഒരാളെ സഹായിച്ചാൽ നിങ്ങളുടെ സാമ്പത്തിക അവസ്ഥയിൽ യാതൊരു പരാജയവും നിങ്ങൾക്ക് നേരിടുക ഇല്ല എങ്കിൽ ദൈവം അതിൽ ഏറ്റവും അധികം സന്തോഷിക്കും, വാർഷിക വരുമാനം 7 ലക്ഷത്തിനു മുകളിൽ ഇല്ലാത്ത ആരും തന്നെ ഇദ്ദേഹത്തെ സഹായിക്കണം ഒരു ദൈവവും പറയില്ല എന്നാൽ 7 ലക്ഷം രൂപ വാർഷിക വരുമാനം ഉള്ള ഒരാൾ നിച്ഛയം ആയും ഇയാളെ സഹായിക്കാതിരുന്നാൽ ദൈവം എന്ന് വിശ്വസിക്കുന്ന ഒരു ശക്തി ഉണ്ടെങ്കിൽ അതിനു നിച്ഛയം ആയും ദൈവം വേദനിക്കും, വാർഷിക വരുമാനം 7 ലക്ഷത്തിനു മുകളിൽ ഉള്ളവർ എന്റെ വിശ്വാസപ്രകാരം കേരളത്തിൽ 1 ലക്ഷം പേര് എങ്കിലും കാണും അതിൽ 100 പേര് 5000 രൂപ ഇട്ട് സഹായിച്ചാൽ ഈ മനുഷ്യന് സ്വന്തം ആയി ഭൂമി വാങ്ങാൻ കഴിയും, എന്റെ അറിവിൽ കേരളത്തിൽ ദൈവ ദാസ്സന്മാർ എന്ന് അറിയപ്പെടുന്ന (പാസ്റ്റർമാർ, ഉപദേശിമാർ, സെന്റർ പാസ്റ്റർമാർ, അച്ചന്മാർ, തിരുമേനിമാർ, ബിഷപ്പുമാർ, ഉസ്താദ്മാർ, പൂജാരിമാർ ) തുടങ്ങി വിവിധ മതത്തിൽ ദൈവത്തോട് അടുത്ത് നില്കുന്നു എന്ന് അവകാശപ്പെടുന്ന ഏറ്റവും കുറഞ്ഞത് 40000 എങ്കിലും കാണും അതിൽ 5000 പേര് എങ്കിലും വാർഷിക വരുമാനം 7 ലക്ഷത്തോളം ഉള്ളവർ ആണ് അതിലും 100 പേര് സഹായിച്ചാൽ ഈ മനുഷ്യന്റെ പ്രശ്നം തീരും,
@santhoshxavier664327 күн бұрын
Good 💯🙏🙏🙏🙏🙏🙏👋
@sreedharanc279320 күн бұрын
ദൈവമേ എന്ത് പരീക്ഷണം അദ്ദേഹം എങ്ങിനെ ആണു ഇവിടെ വരേ എത്തിയത് എന്ന് അന്വേഷിക്കണം ❤ പാവം ആണ് കേട്ടോ
@seekeroftruth315020 күн бұрын
നമ്മുടെ ഭരണത്തിന്റെ മികവു.ജനാധിപത്യം വളരട്ടെ.😂😂😂
@meenus415626 күн бұрын
Trivandrum aanu. Ella political leaders um ulla oru place. Etu engane enkilum purathu vannalo... Etinu oru terumanam varanam
@Bath-Eye19 күн бұрын
മനുഷ്യന് പരിഗണന ഇല്ലാത്ത നാട്. 🙏
@arunadhil202526 күн бұрын
🙏🙏
@dilkajonez25 күн бұрын
Its heart breaking to see.. please help him and the poor dog by giving them a shelter.. I hope yousuf Ali sir will help him too....
@sojansS20 күн бұрын
ആരെയെങ്കിലും സഹായിച്ചിട്ട്, എന്തെങ്കിലും നന്മ ചെയ്തത് കൊണ്ട് ആരെങ്കിലും സ്വർഗ്ഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്നു ണ്ട് എങ്കിൽ ആ മനുഷ്യന് 3 സെന്റ് സ്ഥലമോ 3 ലക്ഷം രൂപയോ നൽകുക
@sheejaravi31527 күн бұрын
😢
@AnuSurendran-e6x21 күн бұрын
Pavam kunjum chettanum nannayirikkatte😢😢😢❤❤❤❤
@gopalmech398027 күн бұрын
❤❤❤❤❤❤❤❤❤❤❤
@georgejosephvinister395020 күн бұрын
May our GODS bless valsalan...
@shenimolkurien48522 күн бұрын
Pavam 😢😢
@dasanb.k201026 күн бұрын
പാവം
@Jo-lm8qr26 күн бұрын
❤❤❤
@niyasniyas177023 күн бұрын
പാവം മനുഷ്യൻ സഹായം ചെയ്യുക
@SunuPaul21 күн бұрын
പാവം 😪
@RajeshR-i3y27 күн бұрын
Hi🙏🙏🖖🙏🙏🎉🎉😢👌
@sheelakumary738627 күн бұрын
Ethu keralam thanneayano Partikkar evidea
@cleverthinker12926 күн бұрын
Partykkar party office pirivinu poyittunde.......
@kalanair237326 күн бұрын
Please help 🙏
@rajalekshmir616227 күн бұрын
Pavam
@RajeshRajesh-uk9wh26 күн бұрын
Pls help😢
@minithomas403626 күн бұрын
Vrithiketta nadu ethil param common people anubhavikkum bharikkunnavaryude arbhadam mathram aanu evide nadakkunnathu
Paavam aa kunje um aa manushyanum...Aarengilum help cheythirunnengil.
@sumeshpm150127 күн бұрын
ചരിച്ചു കൊണ്ടാണോ ഇതുപോലെ ഉള്ള news വായിക്കുന്നത്,
@jolsamathew662926 күн бұрын
Keralam bestttt😂
@sojansS20 күн бұрын
ബോബി ചെമ്മന്നൂർ എവിടെ, യുസഫ് അലി കച്ചേരി എവിടെ ഈ മനുഷ്യനെ അവർ കണ്ടില്ലേ, യുസഫ് അലി കച്ചേരി യും ബോബി മണ്ണൂർ ഉം ആരെയെങ്കിലും സഹായിക്കണം എങ്കിൽ വിഷയം ന്യൂസ് അയാൽ പോരാ വിഷയം ഇളക്കി മറിക്കുന്ന ന്യൂസ് ആയിരിക്കണം
ആധാർ പോലുള്ള രേഖകൾ ക്രയവിക്രയത്തിനു നിർബന്ധം ആകുമ്പോൾ അത് ദോഷകരം ആയി ബാധിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലും അതിര് വരമ്പുകളിലും ഉള്ള സാധുക്കൾ ആയ മനുഷ്യരെ ആണ്. അദ്ദേഹത്തിന് കിട്ടാനുള്ള തുക പോലും ലഭ്യം അല്ലാതെയാകുന്നു. ആധാർ നിർബന്ധം ആക്കിയ കാപാലികരെ നിങ്ങൾ ഇങ്ങനെ ഉള്ള മനുഷ്യരെ മറന്നു പോയല്ലോ
@shajigeorge398822 күн бұрын
പൗരന്മാർക്ക് വില കൊടുക്കാതെ പോകുന്ന ഭരണകർത്താക്കൾ ആര് വന്നാൽ ഇതൊക്കെ മാറും
@MidhyaPC26 күн бұрын
🥰🥰🥰
@jaleeljaleel190021 күн бұрын
ഇതൊന്നും കാണാത്ത സർക്കാർ ജനപ്രതിനിധികൾ എത്രയെത്ര അധികാരികൾ എന്തെല്ലാം വകുപ്പുകൾ എന്തെല്ലാം സംഘടനകൾ എന്നിട്ടെന്താ എന്താണ് കാര്യം
@saasha850426 күн бұрын
Paranaari vijayante mookinte keezhil aanllo😏
@vishnumukundan199521 күн бұрын
No 1 keralam... Nagara pithav idhonnum kanunnille?
@bijujoseph208226 күн бұрын
No:1 kheralam😅
@ASARD202421 күн бұрын
ചേട്ടാ LDF ന് വോട്ട് ചെയ്ത് വിജയിപ്പിക്കാൻ മറക്കല്ലേ
@pramodroy118 күн бұрын
Helpthem
@beingyounus24 күн бұрын
എന്തിന് നമുക് ഒരുഗവൺമെൻ.. ഇതൊക്കെനോക്കണ്ടേ.. ജയിലിൽ കിടക്കാണെങ്കിൽ ഇതിലും സൗകര്യമുണ്ടവും..
@sabihjifri620522 күн бұрын
കേരള അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ!.. കഷ്ടം.. കേരളമേ ലജ്ജിക്കൂ.. 😢😢
@sojansS20 күн бұрын
നീ ദിവസവും കിടക്കുന്ന റൂമിന്റെ വാടക 1 ലക്ഷം ആയിരിക്കാം ഒരു ദിവസം നീ 1500 രൂപയുടെ റൂമിൽ കിടന്നിട്ട് ആ പണം നീ ഇദ്ദേഹത്തെപ്പോലുള്ള ഒരാളെ സഹായിക്കാൻ എടുക്കണം എന്നെ ദൈവവും ചിന്തിക്കുക ഉള്ളു എന്ന് എന്റെ വിശ്വാസം
@ansuyababu259426 күн бұрын
❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏😭😢
@SebichanDevassy20 күн бұрын
24 nus
@suniln588326 күн бұрын
Nummakku oru navakerala March nadattiyalo
@JAMEELAHABEEB-r9r20 күн бұрын
Vw
@appuz416026 күн бұрын
🥲💔🙏🏻
@ansuyababu259426 күн бұрын
Don't repeat theruvu naay
@mukundhakumar.m715927 күн бұрын
No1 keralam new yourk model pinarai enna cherra
@Onana121326 күн бұрын
America യിൽ ദാരിദ്രം ഇല്ല എന്ന് നിന്നോട് ആരാ പറഞ്ഞത്