എത്ര തലമുറകളായി ഇത്തരം സംഭവങ്ങൾ നടക്കുന്നു.... കൂടും കുങ്കിയാനകളും മയക്കു വെടിയുമായി ജനവഞ്ചന നടത്തുന്ന ജനപ്രതിനിധികൾ .... ഭരണകക്ഷിക്ക് സ്വയം രക്ഷപ്പെടാൻ ഉള്ള നിയമനിർമ്മാണം മാത്രം നടത്തുന്നു..... പറ്റില്ലെങ്കിൽ പറയൂ ജനങ്ങൾ സ്വയം പ്രതിരോധിച്ച് ജീവിച്ചുകൊള്ളും.... ഒരു മനുഷ്യ ജീവനും ഇനി ഇവിടെ നഷ്ടപ്പെടാതിരിക്കട്ടെ.....
@kinkY_TaiL_MapogO10 сағат бұрын
വനമേഖല അനധികൃതമായി വെട്ടിത്തെളിച്ച് തോട്ടം ഉണ്ടാക്കി അങ്ങനെ പണ 😌 അല്ലാതെ കടുവ കൃഷിയിടം തപ്പി വന്നതല്ല. കാടിന്റെ അവകാശി പ്രതികരിച്ച് അത്രേ ഒള്ള് 🐯🔥
@bijusubramanian916310 сағат бұрын
edo vanam illatha oru inchu sthalam illayirunnu thante veedum vanam vetti theliyichu thanneya oro durandhangal
@kinkY_TaiL_MapogO10 сағат бұрын
@bijusubramanian9163 ഒവ്വ ഇനി അങ്ങനെ പണഞ്ഞാ മതി 😌 1947 ലെ കാര്യമല്ല ഞാനിവിടെ പറഞ്ഞത് 21 നൂറ്റാണ്ടിലെ കാര്യമാണ് മിസ്റ്റർ 😌🔥 കാട് വെട്ടിത്തെളിച്ച് അവിടെയുള്ള മൃഗങ്ങളെ വഴിയാധാരമാക്കിയതും പോര തൊലിഞ്ഞ ന്യായീകരണവും 🤔
@Farisa84510 сағат бұрын
താൻ വന്നു കണ്ടിട്ടുണ്ടോ വയനാട്... വന്നു കാണു.. കാടും നാടും ഒന്നാണ്.. ഇവിടെ ആരും മെട്രോ യും വിമാനവും കൊണ്ട് ല്ലാ ജീവിക്കുന്നെ... നല്ല അന്തസ്സായി മണ്ണിൽ പൊന്ന് വിളയിച്ച... 🤧@@kinkY_TaiL_MapogO
@NYBNoneofyourbusiness10 сағат бұрын
എടാ പലതന്തയ്ക്കു ഉണ്ടായ ടൌൺ പുണ്ടെ..കേരളത്തിന്റെ പോപുലേഷന്റെ 20% ഈ മലയോരമേഖലയും ഫോറെസ്റ്റ്മായി ചേർന്ന് ആണ് ജീവിക്കുന്നെ, കേരളത്തിന്റെ gdp യുടെ നല്ലൊരു ശതമാനവും ഈ കൂട്ടര്, കഷ്പ്പെട്ട് ചോര നീരാക്കി ഉണ്ടാകുന്നത് ആണ്, കാട് വെട്ടി തെളിച്ചു നീ പറയുന്ന ഈ കുടിയേറ്റം നടന്നിട്ട് 50-60 വർഷങ്ങൾ ആയി അന്ന് ഇല്ലാത്ത മൃഗശല്യം ഈ കാലത്തു ഉണ്ടാകുമ്പോൾ മൃഗങ്ങളുടെ എണ്ണം വർധിച്ചു.. എന്നുപറഞ്ഞു സ്വത്തു കളഞ്ഞിട്ട് പോവാൻ മണ്ണിൽ പണിയെടുക്കുന്നവൻ ലേശം മടിയ്ക്കും, പക്ഷെ ഈ മനുഷ്യരെ സംഭര്ഷികേണ്ട ഗവണ്മെന്റ് ഈ പ്രശ്നതിന് പരിഹാരം കാണുവല്ലേ ചെയ്യേണ്ടത്..മൃഗങ്ങളുടെ എണ്ണം കണ്ട്രോൾ ചെയ്യണം , ഇല്ലേൽ കേരളത്തിലെ വനങ്ങളെ കൂട്ടിചേർത്ത് മാലപോലെ കോർത്തിണക്കി സിംഗിൾ ഫോറെസ്റ്റ് ആകണം, ഇല്ലേൽ കർഷകന്റെ ഭൂമിയ്ക്ക് വിലകൊടുത്തു ആ സ്ഥലം വാങ്ങി മൃഗങ്ങൾക്ക് കൊടുക്കണം..അല്ലാതെ ജീവിക്കാൻ പെടാപാട് പെടുന്ന കേരളത്തിലെ മലയോരമനുഷ്യരെ കുറ്റപ്പെടുത്തുവല്ല വേണ്ടത്..
@Terbhoo9 сағат бұрын
അതെ കടുവ അതിന്റെ ഭക്ഷണം കഴിച്ചു അത്രതന്നെ. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കടുവകൾക്കു ഒരു മാനിനെയൊക്കെ ഭക്ഷിക്കാൻ കിട്ടുന്നത്. അത്രക്കും പട്ടിണി കിടക്കുന്ന ജീവി ആണ് കടുവ. പ്രായം ചെന്ന കടുവക്ക് ഭക്ഷണം ഒട്ടും കിട്ടാത്ത അവസ്ഥയിൽ എത്തുമ്പോൾ ഒരു വഴിയുമുണ്ടോ കാണാത്തപ്പോൾ ആണ് അവർ മനുഷ്യരെ ഭക്ഷിക്കാറുള്ളത് അല്ലാത്ത പക്ഷം പുല്ല് തിന്നാനൊന്നും അവക്ക് കഴിയില്ലല്ലോ 🙌
@rethammapresannan896210 сағат бұрын
പിടിച്ചാലും അതിന്റെ പല്ലിനോ നഖത്തിനോ പോറല് പറ്റിട്ടുണ്ടോന്നു പരിശോധന നടത്തി കൊണ്ടുപോകും. അത്രേയുള്ളൂ
@jamesjoseph33778 сағат бұрын
ഒരു ചോദ്യം സർക്കാരെ ഇ കടുവയെ പിടിച്ചാൽ തിരുമോ വയനാട്ടിലെ ജനങ്ങൾ സുരക്ഷിതർ ആകുമോ ഇല്ലാ നമ്മുടെ ഭരണത്തിൻ്റെ വീഴ്ചയാണ് ഇതിന് കാരണം വയനാട്ടിലെ ജനങ്ങളെ നമ്മൾ അനുഭവിക്കാൻ പോകുന്നേയുള്ളു വന്യജീവികളുടെ ശല്യം ദിവസം കുടിക്കുടി വരുന്നു🙏😢🙏 ആന കടുവാ പന്നി മാൻ കുരങ്ങ് മൈയിൽ മുന്നോട്ട് ഏങ്ങനെ ജീവിക്കും നമ്മൾ🤔🤔
@vkbaiju896710 сағат бұрын
വനത്തിന് അടുത്ത് എന്തിനാ കൃഷി
@sonysebastian808810 сағат бұрын
നിന്റെ വീട് എവിടെയാ
@omegaenterprises59979 сағат бұрын
നീ കാട്ടിൽ എന്തു ഒലക്ക ആണ് ഉണ്ടാക്കുന്നത്
@sonysebastian80888 сағат бұрын
@omegaenterprises5997 ഒരു കാലത്ത് കേരളം മുഴുവൻ വനം ആയിരുന്നു. അതുകൊണ്ട് കേരളത്തിൽ താമസിക്കുന്നവർ എല്ലാം വനം കയ്യേറ്റക്കാർ ആണ്
@ജംബു5 сағат бұрын
എന്ത് """വനതിർത്തിയിൽ ജീവിക്കുന്നവർക്ക് ഇജ്ജ് കൊണ്ടുകൊടുക്ക് തീറ്റ, അവർക്ക് അവിടെയാണ്, സ്വന്തമായി സ്ഥലമുള്ളൂ, വെങ്കിൽ പിന്നെന്തുചെയ്യും, ടൗണിൽ വാങ്ങികൊടുക്കുമോ,
@KGF1652-i4l10 сағат бұрын
അൻവർ ഇത് പറഞപ്പോൾ അൻവറിനെ കടുവയെക്കാൾ മോശം ആയി പറഞ ചില .. ---- കൾക്ക് എന്താണ് പറയാൻ ഉള്ളത്.???