നമ്മൾ കേരളക്കാർ എല്ലാത്തിലും ഒന്നാമതാണ്. ഈ സംഭവത്തിൽ സംഘാടകർ മാത്രമാണോ ഉത്തരവാദി ? ഇത്രയും ആളുകൾ കാണികളായും നൃത്തം അവതാരകരായും പങ്കെടുക്കുകയും മന്ത്രിമാർ M P, MLA മാർ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മീഡിയാ ഇവൻ്റ് മാനേജ്മെൻ്റ് ആളുകൾ പങ്കെടുക്കുന്ന ഇത്ര വലിയ ഒരു പരിപാടി നടക്കുന്നതിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ എന്തെങ്കിലും അവിടെ ഉണ്ടായോ?ഏതു കൊച്ചുകുട്ടിക്കുപോലും തോന്നാവുന്ന ഒരു ബാരിക്കേഡ് അവിടെ സ്ഥാപിക്കാൻ ആർക്കും തോന്നാതിരുന്നത് എന്താണ് ? ഒരു ജന പ്രതിനിധി 15 അടി ഉയരത്തിൽ നിന്നും താഴെ വീണപ്പോഴാണ് സകല മിടുക്കന്മാരും വലിയ ന്യായങ്ങൾ പറഞ്ഞു വരുന്നത്. വെറുതെ കണ്ടു നിന്ന സാധാരണക്കാരായ ആളുകളാണ് തികച്ചും നാട്ടു രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയത്. അത് അപകടം കൂടുതൽ സങ്കീർണ്ണമാക്കി. ഇത്തരം പരിപാടികൾക്ക് ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉപകരണങ്ങളും ആംബുലൻസും ഫയർ ടെണ്ടറുകളും ഉറപ്പുവരുത്തേണ്ടത് ആരാണ്?സംഘാടകരുടെ പേരിൽ ഒരു കേസ്സ് എടുത്തപ്പോൾ എല്ലാവരുടെയും ഉത്തരവാദിത്വം ഒഴിവായോ?
@sudheersahai325518 күн бұрын
എല്ലാറ്റിനും കാരണം സേഫ്റ്റി ആകുന്നു അത് ഒന്നൊന്നും അല്ല ഡ്രൈവിംഗ് റോഡ് അങ്ങിനെ എല്ലാം എന്തും സംഭവിക്കുമ്പോൾ അതിനെ കുറിച്ച് സംസാരിക്കും കുറച്ചു ചർച്ച ഉണ്ടാവും പിന്നെ മറക്കും
@sivijoseph534417 күн бұрын
Good observation Ria
@JobyGeorge-rg2fu16 күн бұрын
ഈ കേസിൽ ദിവ്യ ഉണ്ണിക്കും പങ്കുണ്ടെന്നാണ് തോന്നുന്നത് അഞ്ചു കോടി രൂപ തുല്യമായി വീതിച്ചെടുക്കാമല്ലോ
@moideenkunhi706618 күн бұрын
അവർ വീണത് കൊണ്ട് അപകടം ഒരാളിൽ ഒതുങ്ങി ഒരു പക്ഷേ എല്ലാ ഗസ്റ്റുകളും സ്റ്റേജിൽ എത്തി എങ്കിൽ തകർന്ന് വീഴാനുള്ള സാധ്യത കൂടുതലാണ് എന്നാണ് സ്റ്റേജ് കാണുമ്പോൾ മനസ്സിലാവുന്നത്. എന്ന് വെച്ച് MLA ക്ക് സംഭവിച്ച അപകടം ചെറുതായി കാണുന്നില്ല വളരെ വലിയ സുരക്ഷാ വീഴ്ചയാണ് അവിടെ സംഭവിച്ചത് .
Yes . If it is a group atempt the main certificate will be in the name of organiser of it but later through the Organiser individual participants will get certificate in their individual names saying so and so person participated the record breaking attempt. I had participated years ago so i know.
@sujanapalts20418 күн бұрын
Etraveaghadha. Veantairunnu
@gafoorkottilil708917 күн бұрын
ഈ വീഴ്ച്ച സജി ചെറിയാൻ ആവണമായിരുന്നു എന്നാൽ മാത്രം പഠിക്കു
@ന്യൂയോർക്17 күн бұрын
VVIP... Nanamillallo !
@karthikt.kunjunny600017 күн бұрын
manushyante jeevanu oru vilayum illatha oru nattil anu nammal jeevikkunnathu.....road....electricity....safty department polum illatha construction sites. nammude politions updated alla avark pocket money anu politics athanu main issue vision illatha rashtreeyakkar anu ellatinum reason.
@jameschalangady17 күн бұрын
It will be interesting to find out how much money has been given to political parties and elected members and authirities. Don't forget the corruption in this business. How did they get the permission to do this show without keeping the minimum requirements.
@philipsjoyidiculla465518 күн бұрын
😅😅😅😅
@kerala343518 күн бұрын
😂😂😂😂
@gafoorkottilil708917 күн бұрын
ഇതിൽ ബിജി അനോഷിക്കാഞ്ഞതും ബിജിക് മനസിലാകാഞ്ഞതും കാര്യം വേറെയാണ് കാരണം സ്റ്റേടിയതിൽ കച്ചവടം നടത്തുന്നുണ്ട് അപ്പോൾ ബിസിനസാണ് ബിജി നോക്കിയത് അത് പോലെ തന്നെ എല്ലാവരും