ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർ ഭരിക്കുന്ന ഒരു ബാങ്കിലും ആരും പണം നിക്ഷേപിക്കരുത് പണത്തിനു സുരക്ഷിതത്വം കിട്ടുന്ന കേന്ദ്ര ഗവൺമെന്റ് ബാങ്കുകളിൽ ബാങ്കുകളിൽ അല്പം പലിശ കുറഞ്ഞാലും ആരും ആത്മഹത്യ ചെയ്യേണ്ടി വരികയുമില്ല പണം നഷ്ടപ്പെടുകയും ഇല്ല കൂടുതൽ പണമിട്ടാൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള നികുതി കൊടുത്താൽ മതി
@PKSDevКүн бұрын
പറ്റില്ലല്ലോ.. തികഞ്ഞ പാർട്ടി പ്രവർത്തകനായിപ്പോയില്ലേ ...😅😂
@mohammedshaji9785Күн бұрын
C
@wayfarers1145Күн бұрын
ഒരു ശതമാനം പലിശ അധികം കിട്ടാൻ വേണ്ടിയാണ് പലരും സഹകരണ ബാങ്കിൽ പണം കൊണ്ടിടുന്നത്. എന്നിട്ട് അടച്ച കാശ് പോലും തിരിച്ചു കിട്ടുകയും ഇല്ല
@champion4610Күн бұрын
Tax vettikkan aanu.
@lijukoommen476Күн бұрын
Tax വെ ട്ടിക്കണം
@PKSDevКүн бұрын
എന്നാലും പിറ്റേന്ന് ഉറങ്ങി യെണീറ്റാ പ്രബുദ്ധ മലയാളി വീണ്ടും അതിൻ്റെ പടിക്കൽ പണച്ചാക്കുമായി ക്യു🫢🥹😱🤨
@PKSDevКүн бұрын
Penny wise, Pound foolish ആയ മറ്റൊരു സമൂഹം ലോകത്ത് വേറെയെവിടെയെങ്കിലും ജീവിക്കുന്നുണ്ടോ?🫢😋🤭🤔
@iam7779Күн бұрын
ഈ കാലത്ത് ആരെങ്കിലും സഹകരണ ബാങ്കിലോക്കെ കാശ് ഇടുമോ RBI യുടെ ഒരു നിയമങ്ങളും ചട്ടങ്ങളും ബാധിക്കാത്ത ഒരു സംവിധാനം കാശ് പോയാൽ പോയത് തന്നെ
@dineshanpp2150Күн бұрын
ബാങ്ക് കൊള്ളയടിക്കുക ആത്മഹത്യ ചെയ്യരുത്
@sunilnarayanan-t3vКүн бұрын
eniit jailil pokano chumma mandatharam parayalle
@DERBESH__KHANКүн бұрын
Sunil___ജയിൽ ഒരു വിഷയമാണോ___? അങ്ങോട്ട് പോവുന്നതിലേറെ വേകതയിൽ ഇങ്ങോട്ട് തന്നെ തിരിച്ച് പോരില്ലേ____😅
ബാങ്കിൽ എന്തെങ്കിലും ഉണ്ടായാൽ അല്ലേ, കൊള്ളയടിക്കാൻ.. പണമൊക്കെ സഖാക്കൾ വായ്പ എടുത്ത് കൊണ്ട് പോയി.
@anilkumarn.m3252Күн бұрын
കുററം നിക്ഷേപക൯ൊത് തന്നെ........ പണ൦ ഇടേണ്ടത് ബാങ്ക് ലാണ്...... അല്ലാതെ സഹകരണ സൊസൈറ്റി യിൽ അല്ല...... ( സ്വന്തം പേര് മാറ്റി ട്രംപ് എന്നാക്കിയാൽ ആരു൦ അമേരിക്കൻ പ്രസിഡന്റ് ആകില്ലല്ലൊ.. അതുപോലെ ബാങ്ക് എന്ന പേരിട്ടാൽ സൊസൈറ്റി ബാങ്ക് ആകില്ല)
@santhoshkumarnarayanan2598Күн бұрын
💯
@sojandavis245Күн бұрын
Perfect answer.....
@SalamSalam-yo2ttКүн бұрын
മനുഷ്യന് ബുദ്ധി എന്നത് ആലോചിച്ചു ചിന്തിച്ചു തീരുമാനമെടുക്കനാനുള്ളതാണ്.. നമ്മുടെ നാട്ടിൽ സഹകരണ ബാങ്കിൽ നിക്ഷേപം,air india യിലൂടെയുള്ള യാത്ര, ksrtc യിലൂടെയുള്ള പാർസൽ അയക്കുന്നത് തുടങ്ങിയ കാര്യങ്ങൾ തീർത്തും ഒഴിവാക്കേണ്ട സംഗതിയാണ്.. ഇല്ലെങ്കിൽ അവസാനം ആത്മഹത്യയുടെ വക്കിലാണ് ഇതവസാനിക്കുക.😢
@mv2552Күн бұрын
എല്ലാം ശരിയാക്കിയതാണ്
@sreejavenkidesh2191Күн бұрын
ഒരാളും സൊസൈറ്റി സഹകരണ ബാങ്കിൽ അക്കൗണ്ട് എടുക്കാതിരുന്നാൽ ഈ പ്രശ്നം ഇല്ല
@avaranavarankutty8344Күн бұрын
ഒട്ടു മിക്ക സഹകരണ ബാങ്കുകളും ഫണ്ട് പുറത്തേക്കു മറിച്ചു നൽകി പലിശ വാങ്ങുന്നുണ്ട്. ഇങ്ങനെ കോടികൾ അവർ സ്വന്തം പോക്കറ്റലിക്കുന്നു... ഇതാണ് നടക്കുന്നത്
@Malayali6791Күн бұрын
പണയം വെക്കുന്ന സ്വർണ്ണം മറിച്ച് വെച്ച് കൂടുതൽ പലിശ വാങ്ങും
@ASHRAFKDT4UКүн бұрын
ഇത് പോലെയുള്ള കള്ളത്തരങ്ങൾ ഞാൻ കുട്ടിക്കാലത്ത് തൊട്ടെ കാണുന്നതാണ്, നിക്ഷേപകരുടെ പണം അക്കൗഢിൽ ചേർക്കാതെ തിരിമറിനടത്തും, നിക്ഷേപകരുടെ പേരിൽ ബിനാമി ലോണുകൾ എടുക്കും ഇഷ്ടമുള്ളവർക്ക് ബിനാമി ലോണുകൾ എടുത്തു കൊടുക്കും.... ചില ആളുകൾക്ക് പാവങ്ങളുടെ പണമുപയോഗിച്ച് തട്ടിപ്പ് നടത്താനും തിരുമറി നടത്താനുമുള്ള ഒരു സംവിധാനം ആക്കി മാറ്റിയിട്ടുണ്ട്
@StudentcompanysecretaryКүн бұрын
Complain it to Reserve Bank of India, only RBI have to get you out of this issue
@anilkumarn.m3252Күн бұрын
Is it a Reserve Bank approved society? Then it's ok..... Other wise the depositor can't complain. ( Reserve Bank had already directed not to deposit money in any unauthorised societies) 😮
@Vtv-b7kКүн бұрын
10 ലക്ഷം രൂപ ചിട്ടി ചേർന്നിട്ട് മൂന്നുലക്ഷം രൂപ തന്ന ksfe
@greendreamsbyanupama8026Күн бұрын
🙄🙄🙄🙄🙄🙄🙄
@GibireshКүн бұрын
ബാക്കി?
@rni3990Күн бұрын
😮😮😮
@JamesTemplar-mn3pkКүн бұрын
@@Gibiresh ബാക്കി കമ്മികൾ മുക്കി നക്കി
@SidhikjavellikmrkmКүн бұрын
ഉള്ളി തൊലിച്ച പോലേ ആയി . പറഞ്ഞപ്പം ഈ gst . ആ gst. ക gst മതി ആയി
@rafirahiraya123Күн бұрын
Why people are depositing in cooperative bank?
@vader94Күн бұрын
Better interest rate
@ANONYMOUS-ix4goКүн бұрын
വിവരം ഇല്ലാത്തത് കൊണ്ട് 🤣🤣🤣
@GibireshКүн бұрын
കള്ള പണം.
@PoochaSaarКүн бұрын
Cause other wise say goodbyes to hands, legs etc
@aparna1173Күн бұрын
Why depositing in cooperative bank..better consider nationalised banks like SBI
@arjunviswamКүн бұрын
That ammas smile is very contagious ❤
@afsalrahman1045Күн бұрын
എന്തിനാടെ കുറെ നല്ലBank ഉള്ളപ്പോൾ ഇതിലൊക്കെ പോയി നിക്ഷേപിക്കുന്നത് ഇത്രക്ക് ബുദ്ധിയില്ലാത്തവൻ മാരാണല്ലോ നമ്മുടെ നാട്ടിൽ ഉളത്🤔🤦
@jamesDavid-r5uКүн бұрын
Nationalised ബാങ്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ മുതലും പലിശയും കൃത്യമായി കിട്ടിയേനെ. പലിശയിൽ നിന്നും കുറച്ചു ഇൻകം tax അടച്ചാൽ മതി.
@dasanb.k2010Күн бұрын
ഇതിലും ഭീകരമാകു൦ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം
@dasks6245Күн бұрын
എന്ത് ചെയ്യണം എന്ന് കുറെ മുൻപേ ആലോചിക്കമായിരുന്നു കേരളത്തിൽ മുക്കിനു മുക്കിനു പൊതു മേഖല ബാങ്കുകൾ ഉണ്ടായിരുന്നിട്ടും ഇങ്ങനത്തെ ബാങ്കിൽ കൊണ്ടിട്ടിട്ടല്ലേ അനുഭവിച്ചോ 😂😂
@ANONYMOUS-ix4goКүн бұрын
കിട്ടണം നിനക്കൊകെ പൈസ ഇട്ടവന്മാർ ക്ക് ഇതുപോലെ കിട്ടണം അനുഭവിച്ചോ 🤣🤣🤣🤣
@SudheerKumar-h2iКүн бұрын
കള്ളന്മാരുടെ കൈയിൽ താക്കോൽ ഏല്പിച്ചവരെ വേണം പറയാൻ. നിയമമാർഗങ്ങളിൽ കൂടി ഇതിനി തിരിച്ചു കിട്ടാൻ പോകുന്നില്ല.
@sreevisionКүн бұрын
Perumpazhuthoor service society neyyattinkara is also in this way.
@sharongeorge7922Күн бұрын
നാട്ടിൽ വേറെ ഒരു ബാങ്കും ഇല്ലാത്ത പോലെ. എന്തിന് രാഷ്ട്രീയം ഉള്ള സഹകരണ ബാങ്കിൽ ഒക്കെ കൊണ്ട് പണം ഇടുന്നത്
@ican225921 сағат бұрын
എന്തിനാണ് പിന്നെയും പിന്നെയും അവിടെ കൊണ്ട് ഇടുന്നത് ഒരു പാർട്ടി അനുഭാവിയായ എനിക്ക് പോലും സഹകരണ ബാങ്കിൽ പൈസ ഇടാൻ ഒരു താല്പര്യവും ഇല്ല
@salusalman5111Күн бұрын
Vote ചെയ്തതല്ലേ അനുഭവിക്കെടോ 😊
@nalinimanohari2345Күн бұрын
ഇവിടെ ഇടുന്ന പൈസ ഈ party കാർ അടിച്ച് മാറ്റി സ്വന്തം ആക്കി വെക്കുന്നു... Best... കേരളത്തിൽ ഈ പറ്റിപ്പ് വ്യാപാകം ആകുന്നു..
@ramanarayanan786621 сағат бұрын
ഇത്രയും പണം ഉള്ളവർ നാട്ടിലുണ്ട് എന്ന് ഇപ്പോൾ മനസ്സിലാവുന്നത് നല്ലത് തന്നെ
@StudentcompanysecretaryКүн бұрын
File a case in HC also and calling criminal offence againist all the members top to bottom.
@shah_123Күн бұрын
ഇത്രേം പത്രത്തില്‍ വായിച്ചിട്ടും tv യില്‍ കണ്ടിട്ടും എന്തിനാണ് ചില്ലറ അധികം കിട്ടാന്‍ വേണ്ടി ഈ എടാകൂടത്തില്‍ തല വെക്കുന്നത്. Tension അടിച്ച് ചാവാൻ
@muhammedramees4683Күн бұрын
ആത്മഹത്യ ചെയ്‌താൽ കുടുംബത്തിന് കിട്ടും. അല്ലെങ്കിൽ സ്വാഹാ 🤣
@JafarKp-z9bКүн бұрын
എന്റെ പൊന്നേ ഇതൊന്നും വേണ്ട കണ്ണൂർ ജില്ലയിൽ ഒരു സഹകരണ ബാങ്കിൽ പണയം വെക്കാൻ പോയാൽ പണം പലിശയ്ക്ക് എടുത്തു തരുന്നത് വരെ കാത്തു നിൽക്കണം
@JoshKj-k5jКүн бұрын
ഇവിടെ കോടതി ഇല്ലേ പണം നഷ്ട്ടപെട്ടവർ കേസ് കൊടുക്കണം അവിടെയെ നീതി കിട്ടു
@ANONYMOUS-ix4goКүн бұрын
ഉണ്ട കിട്ടും നോക്കി ഇരുന്നോ 🤣🤣🤣
@shyamaretnakumar5868Күн бұрын
മരിക്കുന്നതിന് മുൻപ് കിട്ടിയാൽ കിട്ടി
@abdullathekkumbath4368Күн бұрын
Kodthikk telivu kitumbolekk nikshpekan marrikkum😂
@dextermorgan2776Күн бұрын
Oru myrum illa...... Popular finance പൊട്ടിട്ടു 5 വർഷം ആയ്യി...... 10 paisa കിട്ടീട്ടില്ല.......ഇതുപോലെ ഒരു ഊമ്പിയ രാജ്യം 😡😡😡😡
@xplorer2345Күн бұрын
നിക്ഷേപം ഞങ്ങളുടെകൈകളിൽ സുരക്ഷിതമായിക്കുമെന്നല്ലേ പരസ്യത്തിൽ പറഞ്ഞുള്ളു. അതു ഞങ്ങളുടെയും .. ഞങ്ങൾക്ക് വേണ്ടപ്പെട്ടവരുടെയും കൈകളിൽ സുരക്ഷിതമാണ്. എല്ലാം ശരിയാകും എല്ലാവരെയും ശരിയാക്കും
@arjupk288Күн бұрын
അമ്മയുടേത് ചെറിയ തുകയാണ് അതാ തിരിച്ചു കിട്ടിയത് ഹാപ്പി ആയി 😁
@unlearnerrКүн бұрын
അധിക പലിശ മോഹിച്ച് ഇനിയെങ്കിലും ആരും പാർട്ടിക്കാർ ഭരിക്കുന്ന സഹകരണ ബാങ്കിൽ കൊണ്ടുപോയി പൈസ ഇടാതെ ഇരിക്കുക.
" സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച ഒരാൾക്കും അത് നഷ്ടപ്പെടില്ല ".....ഇതു ഇരട്ടചങ്കുള്ള ക്യാപ്ടൻ നൽകിയ ഉറപ്പാണ്.. ആ ഉറപ്പിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്ന നിക്ഷേപകർക്ക് പരിഭവമില്ല പരാതികൾ ഇല്ല...... എന്നാൽ ചിലർ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഹിഡൻ അജണ്ടയുമായി ഇറങ്ങിയിട്ടുണ്ട്..... അത്തരക്കാരെ ജനം തിരിച്ചറിയും ✊🏻✊🏻✊🏻
@Nadal-c4lКүн бұрын
പകരം സര്ക്കാർ ഖജനാവിൽ നിന്നും എടുത്തു കൊടുക്കാൻ പറ്റുമോ
@Vimathan-r6fКүн бұрын
@Nadal-c4l ഇല്ല... അതിന്റെ ആവശ്യമില്ല.... ക്യാപ്ടന്റെ ഉറപ്പുണ്ട്... അത് മതി 🔥🔥🔥🔥🔥🔥
@m-tec404123 сағат бұрын
ഇനി ഉഡായിപ്പും കൊണ്ടു ഇമ്മാതിരി ഊളത്തരം പറഞ്ഞാൽ അടിമ കമ്മി ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും. ഞങ്ങൾ വെറും മണ്ടന്മാരാണോ നീ വാ കാണിച്ചു തരാം നൂറു പേരെ.. നിന്റെ തറവാട്ടിലെ സ്വത്ത് അല്ല കേട്ടോടാ കമ്മി
@muhammedshameem.s9256Күн бұрын
Co operative banks need to be governed by Rbi
@Keraleeyan-w9zКүн бұрын
എല്ലാ രാഷ്ടീയക്കാരുടെയും തനിനിറം പുറത്തു വന്നല്ലോ അല്ലേ ? ഇനിയെങ്കിലും പ്രബുദ്ധർക്ക് ബോധം വന്നാൽ നന്ന് . ബോധം വരുമോ ? വരുമായിരിക്കും അല്ലേ ? 😂😂😂
@josephthomas6577Күн бұрын
സർക്കാർ ഒത്തുകളിക്കുന്നു. പല ബാങ്കുകളിലും sales officers ഇല്ലാത്തതിനാൽ ജപ്തി നടക്കുന്നില്ല.
@BIBINS97Күн бұрын
കുറച്ചു അധികം പലിശക്ക് വേണ്ടി സഹകരണ ബാങ്കിൽ നിക്ഷേപിക്കും പൈസ ഉണ്ടങ്കിൽ nationalised ബാങ്കിൽ ഇട്ടൂടെ
@sivanya8278Күн бұрын
Enthina pinnem kond idunnath
@agarshk1413Күн бұрын
ഇത്ര ന്യൂസ് ഒക്കെ കേട്ടിട്ടും കൊണ്ടിടുന്നവർ ടെ പണം പോകട്ടെ
@ajmalr9421Күн бұрын
Rbi should take proper action against these thukada banks
@josephpt7286Күн бұрын
പാവപ്പെട്ടവരുടെ വിയർപ്പിന്റെ വിലയായി മിച്ചം പിടിക്കുന്ന സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ച്, ആഢംബര കെട്ടിട സമുച്ചയങ്ങളും വാഹനങ്ങളും വാങ്ങി കൂട്ടിയതും, ധനകാര്യ മാനേജ്മെന്റിന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവരും രാഷ്ട്രീയ പാർട്ടികളുടെ വാലാട്ടികളായി നടക്കുന്നവരെയും ഭരണസമിതി അംഗങ്ങളാക്കിയതും, പൊതു ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സാമ്പത്തിക മര്യാദകൾ പാലിക്കാതെയിരുന്നതും, എല്ലാം കൂടി,സഹകരണ പ്രസ്ഥാനത്തെ മുച്ചൂടും തകർത്തു കളയുന്നു.രോഗം വരാതെ നോക്കുകയും,അഥവാ രോഗലക്ഷണങ്ങൾ കണ്ടാൽ അത് തക്ക സമയത്ത് ചികിത്സിക്കുകയും ചെയ്യാൻ നിയുക്തമായ സർക്കാർ സംവിധാനങ്ങളും പാടേ നിഷ്ക്രിയ മാണ്.രാഷ്ട്റീയ താല്പര്യം സംരക്ഷിക്കാനാണ് കൂടുതലായും വകുപ്പ് ഉദ്യോഗസ്ഥൻമാരെ ഉപയോഗിക്കുക.ഭരണം പിടിച്ചെടുക്കാനും, ഭരണസമിതിയെ മറിച്ചിടാനും കാണിക്കുന്ന ഉത്സാഹം, സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉപയോഗിച്ചെങ്കിൽ! സംഘങ്ങൾ പിടിച്ചെടുക്കുക കൊള്ളയടിക്കുക എന്ന തലത്തിലേക്ക് സഹകരണ തത്വത്തെ മാറ്റിയെടുത്തു.🤔
@sebinantony6983Күн бұрын
ഉടൻ തന്നെ ഒരു നിക്ഷേപ സമാഹരണ യജ്ഞം കൂടി നടത്തും.
@tvmhf841519 сағат бұрын
ഇപ്പോഴും സഹകരണ ബാങ്കുകളിൽ വിശ്വസിച്ച് പണം ഇടപാട് നടത്തുന്നവർ ഒന്നുകിൽ അവർ നിഷേപിച്ചിരിക്കുന്നത് .......
@shyamaretnakumar5868Күн бұрын
പൊട്ടി പാളീസായ ബാങ്കിൽ വീണ്ടും നിക്ഷേപിക്കുന്ന ഫുദ്ധി😂ഉള്ള ചകാക്കൾ 😂😅
@padmaja8246Күн бұрын
ഞാനും വേറെ ഒരു ബാങ്കിന്റെ ചതിയിൽ anne മീഡിയൽ ഇടാൻ എന്ത് ചെയ്യണം അവർക്ക് ഇഷ്ടം ഉള്ളവർക്കു കൊടുക്കും തുപ്പകാരിക് ഇഷ്ടം ഉള്ളവർക്ക്
@creationsofkmmisbahi7679Күн бұрын
എന്ത് അവസ്ഥയാ.... പൈസ കയ്യിൽ വെച്ചാൽ പോലിസ് പിടിക്കും. ബാങ്കിൽ ഇട്ടാൽ ബാങ്കുകാർ പിടിക്കും... എന്ത് ചെയ്യും.
@PradeeshKumarshowКүн бұрын
ബാങ്കിൽ ഇട്ടാൽ കുഴപ്പം ഇല്ല. സഹകരണ ബാങ്കിൽ ഇട്ടാൽ കിട്ടി എന്ന് വരില്ല.
@creationsofkmmisbahi7679Күн бұрын
@PradeeshKumarshow പിന്നെ എന്തിനാണ് അവർ സഹകരണ ബാങ്കിൽ ഇടുന്നത്?? എന്തെങ്കിലും ലാഭം ഉണ്ടോ
@anilkumarn.m3252Күн бұрын
സഹകരണ സൊസൈറ്റി ആണത്...... ബാങ്ക് അല്ല
@ANONYMOUS-ix4goКүн бұрын
@@creationsofkmmisbahi7679പലിശ കൂടുതൽ ആണ് സഹകരണ ബാങ്ക് ബാങ്ക് അല്ല
@Merkava-p7rКүн бұрын
വയലാർ ഇതുപോലെ തന്നെ സിപിഎം നേതാക്കൾ നടത്തുന്ന സൊസൈറ്റിയിൽ നേതാക്കന്മാരും അവിടുത്തെ സെക്രട്ടറിയും ചേർന്ന് കോടികൾ മുക്കി, നാലഞ്ചു വർഷമായി കാശിനു വേണ്ടി എന്റെ അമ്മുമ്മ നടക്കുന്നു 2 ലക്ഷം രൂപ ആണ് കിട്ടാനുള്ളത്, ദിവസവും കേറിയിറങ്ങി നടക്കുമ്പോൾ അവരുടെ മറുപടി ഇവിടെ ക്യാഷ് ഇല്ല, 2000 വെച്ച് ആഴ്ചയിൽ തരാം എന്നാണ് പറയുന്നത്, അല്ലെങ്കിൽ നിങ്ങൾ കൊണ്ടുപോയി കേസ് കൊടുത്തു എന്നാണ് പറയുന്നത്
@starbucksadmin726522 сағат бұрын
use ICICI bank , HDFC or HSBC
@IshamooКүн бұрын
കോടതിയിൽ ഒരു harji കൊടുക്കുക
@raveendrank5940Күн бұрын
കള്ളൻമാർ നല്ല സഹകരണത്തിലാണ് '
@mathewsgeorge5650Күн бұрын
RIGHT 😂
@SujithSundar54923 сағат бұрын
Multistate co operative societies are also like this
@irishikesannamboothiri2092Күн бұрын
എല്ലാ സർവ്വീസ് സഹകരണ ബാങ്കും ED. അടിയന്തിരമായി അന്വേഷിക്കണം. ------ അല്ല ഇതിന് അധികാര സ്ഥാനങ്ങൾ ഒന്നും ഇല്ലേ
കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലും പണം നിഷേപിക്കരുത് കാരണം അടുത്ത ഇലക്ഷനോട് തകർന്നടിയും, അപ്പോൾ പണം കാലിയാക്കും
@globelwaming4907Күн бұрын
ഓ എനിക്കൊന്നും നിക്ഷേപിക്കാൻ പണമില്ലാതിരുന്നത് ഭാഗ്യം
@rajeshrajan7414Күн бұрын
ഇതിന് അപ്പുറം വരണം ജനങ്ങൾ പഠിക്കണം
@SreejithSasidharan-kx9woКүн бұрын
Kerala ബാങ്ക് നല്ലതാണോ
@manikuttan5868Күн бұрын
കേന്ദ്രസർക്കാർ പറഞ്ഞതല്ലേ സൊസൈറ്റിയിൽ പണം ഇടരുതെന്ന്
@Sureshkumar58123Күн бұрын
അതിന് ദേശസാല്‍കൃത ബാങ്കുകളും കൊള്ളയടി തുടങ്ങിയല്ലോ ? ഏതൊക്കെ രൂപത്തിലാണ് പണം പിടുങ്ങുന്നത് ? ഏതായാലും ഇതു പോലെ മൊത്തം മുങ്ങില്ല.
@renjithbrahmananandan5682Күн бұрын
ഇതൊന്നു ചർച്ച ആകാതിരിക്കാൻ സിപിഎം കോൺഗ്രസ് വർഗീയത. ഇളക്കി വിടുന്നു
@shreekanthshoranurilКүн бұрын
ചായക്കടക്കമ്പനിക്കും പങ്കുണ്ട് ട്ടോ .
@sanusebastian334123 сағат бұрын
സഹകരണ ബാങ്കല്ലാം ഉടായിപ്പുകൾ.... നാഷണൽ ബാങ്കിൽ നിക്ഷേപം നടത്തു.
@JosephRony-ox8ij21 сағат бұрын
സാമ്പത്തികവിദഗ്ദ മേരി ടീച്ചർ നാഴികക്ക് നാൽപതുവട്ടം പറഞ്ഞിട്ടുണ്ട്...... ഇത് !
@jasi1Күн бұрын
RBI il case kodukku
@shibilin697223 сағат бұрын
Nammude indiayil panakarkum safety illa ,athu kondanu celibritikal ellarum uae il cash deposit cheyyunnath
@SIVARAMANK.K.SIVARAMAN-jn7niКүн бұрын
First class buildings with revolving chairs innova car for board president and direct board members. Ellam party kkar
@johnsamuel4057Күн бұрын
We never believe Co-operative bank.
@pkindian506Күн бұрын
നിക്ഷേപം എടുത്തു ബിസിനസ് നടത്തുന്ന സഹകരണ മുതലാളിമാർ 😢
@ishaqkeethadath9638Күн бұрын
രാഷ്ട്രീയ കൊളളക്കാരുടെ ബാങ്കുകൾ ബഹിഷ്കരിക്കുക
@binuvijayan5721Күн бұрын
എന്റെ കയ്യിൽ പണം ഇല്ലാത്തത് നന്നായി 🤣🤣🤣
@JTJ7933Күн бұрын
പുതു മേഖല ബാങ്കുകൾ സ്വകാര്യവൽക്കരിച്ചാൽ ഇതേ അവസ്ഥയായിരിക്കുന്ന നാട്ടിലെ എല്ലാവർക്കും
@krisharjose6566Күн бұрын
കിട്ടിയാൽ കിട്ടി😂😂😂😂😂 പോയാൽ പോയി😂😂😂😂😂😂
@365videoman9Күн бұрын
CPM will ruin you from inside out all the way ...!
@renjithushas2007Күн бұрын
Yetra vannalum padikatha prabhudhar anu malayali kal chilark ok oru shakalam vivaram ellatha 1% extra kittiyal angot pokum but deposit money risk anune orkathe
@RjvbeatsКүн бұрын
Black warriors പറ നിന്റെ compliant... നിന്റെ cash കിട്ടും നാളെ. തെറ്റ് ചെയ്യുന്നവരുടെ പേടി സ്വപനം ആയി 156 compliant solve ചെയിതു മുന്നോട്ട്
@viking5457Күн бұрын
അധിക പലിശക്ക് വേണ്ടി ചെന്ന് കഴുത്തു വെച്ചതല്ലെ, അനുഭവിക്കുക 🚩🚩
@Haseena-xg2spКүн бұрын
നേമത്തെ വിട്ടു പോയി
@clementjoseph1443Күн бұрын
DACOITY!!!
@nalinimanohari2345Күн бұрын
ഈ ബാങ്കിലെ പൈസ എങ്ങോട്ടാ പോകുന്നതു?...
@minimolm.g3930Күн бұрын
SBI ൽ ഇട്ടാൽ പോരെ
@MntrikanКүн бұрын
അപ്പോൾ പലിശ കുറയും ഇവനൊക്കെ ഇങ്ങനെ വേണം
@Kookan22Күн бұрын
ആരും ആൽമഹത്യ ചെയ്യരുത്.ചെയ്താൽ നിങ്ങൾക്കു പോയി.എല്ലാ കാര്യങ്ങളും വീഡിയോ ചെയ്തു ഏതെങ്കിലും നല്ല യൂട്യൂബ് ചാനലിനെ ഏൽപ്പിക്കുക .എന്നിടു ഉത്തരവാദപ്പെട്ട ആളെ അങ്ങ് പെരുമാറുക.പിന്നെ വരുന്ന വഴിക്ക് കാണുക