അവതാരകാൻ നിഷ്പക്ഷ നായിരിക്കണം!!!! അതാണ് പത്ര ധർമം,!!!!!!!!!
@NeilG-e6qАй бұрын
Avatarakan alla avaraatakan aanu kooduthal yojichathu
@jayanmullasseri9096Ай бұрын
പാർട്ടി അവസാന കാലത്ത് ലോറൻസിനോട് എന്താണ് ചെയ്തത്. എന്നിട്ട് ഇപ്പോൾ അയാളെ പുണ്യവാളനാക്കുന്നു. ശവശരീരത്തിൽ എന്തിനാണ് പാർട്ടി അവകാശവാദം ഉന്നയിക്കുന്നത്. പിന്നെ ലോറൻസ് ഇത്തരം കാര്യങ്ങൾ ഒന്നും എഴുതി വച്ചിട്ടില്ല. പിന്നെ കോടതിക്ക് എന്താണ് പറയാനാവുക.
ഇവൻ എന്താണ് പറയുന്നത് മകൾ അപ്പന്റെ ബോഡി കാണാൻ ചെന്നത് അനാതരവ് കാണിച്ചുഎന്ന്
@AmbalathmusthafaАй бұрын
ജീവിച്ചിരിക്കുമ്പോൾ വേണ്ട. മരിച്ചപ്പോൾ ബോഡി വേണം.
@Nationalist-IloveMycount-cn9iuАй бұрын
ജീവിച്ചിരുന്നപ്പോൾ സഖാവിന് വേണ്ടാതിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ മരിച്ചപ്പോൾ ശരീരത്തിനു വേണ്ടി കിടന്ന് കാറുന്നു പ്രിയപ്പെട്ട മരിച്ചവരുടെ സംസ്കാരം എങ്ങിനെ വേണമെന്ന് തീരുമാനിക്കുന്നത് പ്രവർത്തിച്ച പാർട്ടിയാണോ??.. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ഈ പ്രത്യയശാസ്ത്ര പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും മക്കളുടെ ഗതി തന്നെയാണ്... കണ്ടവൻ വീട്ടിൽ കിടന്നു നിരങ്ങും സ്വയം നായനാരുടെ പത്നി വരെ അനുഭവിച്ചു ഈ ദുരവസ്ഥ ഒരു മകൾക്ക് അച്ഛനോടുള്ള ഇഷ്ടം അളക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പത്രപ്രവർത്തകനും ഒക്കെ ആരാണ് അവസ്ഥ എന്നല്ലാതെ എന്ത് പറയാൻ കമ്മ്യൂണിസം ഒരു വർഗീയ മതം മാത്രമാണ് സുഹൃത്ത അവരുടെ ആചാരത്തിന് അവർ ഷഡികൊന്നു
@NeilG-e6qАй бұрын
ഈ പാർട്ടി ജനങ്ങളുടെ അല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@Vishnuraj.thazhavaАй бұрын
അഭിലാഷിൻ്റെ കിളി പോയി 😊😊😊
@rajeevanpallen8173Ай бұрын
ആശയുടെ ആശയാണ് പോയത് ഇവൾ ഏത് ജന്മമാ സംഘി ?
@VinodViswanathan-e8yАй бұрын
ആരാന്റെ അമ്മയ്ക്കു ഭ്രാന്ത് പിടിച്ചാൽ ചാനലുകാർക്ക് എന്താണ്
@aneewilson9715Ай бұрын
എന്ത് രംഗം അഭിലാഷ് അവരുടെ സ്വന്തം പിതാവാണ്മരിച്ചത് അതിന്‍റെ നൊമ്പരം അവര്‍ക്കേ അറിയൂ അഭിലാഷേ
ശരിയാ ആശ പറയുന്നത് ആണ് ശരി, പള്ളിയിൽ അടക്കട്ടെ അതല്ലേ നല്ലത്
@anand-ob8ihАй бұрын
Palliyil pokatha aale palliyil adakkano??😂😂
@roymonyelavilayil2056Ай бұрын
Vil pathara ella Asak Bodi kodu kana
@mdsalu7685Ай бұрын
ബോഡി വെച്ച് മെഡിക്കൽ സയൻസ് പഠിക്കുന്നവർ പട്ടിയും പൂച്ചയുമാണെന്ന തരത്തിൽ തരംതാഴ്ത്തുന്നത് ശരിയല്ല.
@vineshvedhikaАй бұрын
അത് നാട്ടുകാർ അല്ലല്ലോ തീരുമാനിക്കുന്നത് @@anand-ob8ih
@NeilG-e6qАй бұрын
@@anand-ob8ihഅതൊക്ക മക്കൾ തീരുമാനിക്കും. പള്ളിയിൽ അടക്കണ്ട എന്ന് പറയാൻ പാർട്ടിക്ക് അവകാശമില്ല
@sankaranarayanannairc.s9051Ай бұрын
ആസഹോദരിയെ വേദനിപ്പിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന അഭിലാഷിൻ്റെ മനോനില തെറ്റിയ പോലെ
@rosem3182Ай бұрын
ഇവർ പറ ഉന്നത്... വളരെ ശരിയാണ്
@shanayyan93Ай бұрын
സ്വന്തം മകളുടെ വൈകാരികതയെ മുദ്രാവാക്യം വിളിച്ചു ആവേശപരതരാകുന്നസഖാത്തികളുടെ കാഴ്ച്ചയെ എന്തു വികാരത്തിൽ പ്രതികരിക്കും?
@shameershameer6124Ай бұрын
മോൾ സുഖമില്ലാതെ കിടന്നപ്പോൾ എന്ത് കാരുണ്യത്തോട് നോക്കി അവിടെ പാർട്ടി പ്രവർത്തകർ ആണ് നോക്കിയത്
@anuraj4048Ай бұрын
@@shameershameer6124 eathu party kkar onne pode anthem cammy
@janishpa-ib6lnАй бұрын
ജീവിതകാലം മുഴുവൻ ആശയങ്ങൾക്ക് വേണ്ടി സമൂഹത്തിനു വേണ്ടിയും പ്രവർത്തിച്ച ഒരു നേതാവ്.. മരണശേഷവും സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതായിരുന്നു നടത്തേണ്ടിയിരുന്നത്...
@rajanaathanimoochikal1298Ай бұрын
മകൾക്ക് ഇല്ലാത്ത സ്നേഹം കമ്മികൾക്ക് ഇവർ ഇത് വരെ എവിടെ ആയിരുന്നു
@sajeersv3554Ай бұрын
ബാക്കി രണ്ടു പേരും മക്കൾ അല്ലെ? ബിജെപി ക്ക് വേണ്ടി എല്ലാവരും കുനിഞ്ഞു കുണ്ടി കാണിക്കണോ???
@GirijaDevi-l7mАй бұрын
Hospitalil nokkan sghakkanmmar ayirunnu undayirunnathu. Ee makal undayirunnilla.
നോക്കിയതു പാർട്ടിക്കാരിയിരുന്നു ഇമകൾ ജീവിച്ചി ആന്നപ്പോഴും ലോറൻസിനെ തിരെ കേസ് കൊടുത്തിട്ടുണ്ട്
@lissymathew6476Ай бұрын
It's her right and please do not harass her. As a Christian he should be buried in Christian cemetery. Party is different and religion is different. This is not the right time to challenge her.
@28-JanuaryАй бұрын
ലോറൻസ് ഒരു മുസ്ലിം ആയിരുന്നു എങ്കിൽ സഖാക്കൾ മിണ്ടുമായിരുന്നോ
@KMDAshkargaming13Ай бұрын
ആശക്ക് Big Salute
@bijovarghese6288Ай бұрын
മക്കളുടെ കാര്യത്തിൽ എന്തിനാണ് മാധ്യമങ്ങൾ കരയുന്നു.
@royvt8721Ай бұрын
Kammi, Abilash.. Cheeyunnu.. 💯💯👍😂😂😂
@samuvalsam6681Ай бұрын
മക്കളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തോളംവരില്ല ഒരു ബന്ധവും....ഒരു പാർട്ടിയും... 😮
@rajasreekr8774Ай бұрын
Athinu evalkku oru snehavum ellayerunnallo...kurachu varshathinu mubu eval appanu ethirayee case kiduthirunnallo
@Abdulworld1Ай бұрын
ഇവർക്ക് ഇന്നാണോ അച്ഛനെ ഓർമ്മ വന്നത്
@Nationalist-IloveMycount-cn9iuАй бұрын
പാർട്ടിക്ക് പണ്ടേ മരിച്ചു കഴിഞ്ഞാൽ ശവത്തോട് ആണല്ലോ പ്രിയം ഇത്ര വലിയ നേതാവായിരുന്നെങ്കിൽ ഇന്നുവരെ പാർട്ടിയിൽ ഒരു പ്രധാന സ്ഥാനം എന്തുകൊണ്ട് അദ്ദേഹത്തിനു കൊടുത്തില്ല മരിച്ച കഴിഞ്ഞപ്പോഴാണ് പാർട്ടിക്ക് നേതാവിനെ ഓർമ്മവന്നത് ഒരു വ്യക്തിയുടെ സംസ്കാരം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ വീട്ടുകാർ ഇരുന്നാണ് ഇതിൽ പുറമേ നിന്നുള്ളവർ എന്തിനാണ് ഇടപെടുന്നത് ?? തികച്ചും കുടുംബമായ കാര്യത്തിൽ എന്തിനാണ് കമ്മ്യൂണിസ്റ്റ് മതവിശ്വാസം അടിച്ചേൽപ്പിക്കുന്നത്
ആരും വിഷമിക്കേണ്ട ധാരാളം പാർട്ടി സഖാക്കളുടെ ബോഡി ഭാവിയിൽ പഠിക്കാൻ കിട്ടൂലോ😊
@RamDas-ek1iyАй бұрын
അവതാരകാ കേട്ടു മടുത്തു പോകുന്നു.
@LasjadeАй бұрын
She has complete right to speak for her father,not the public
@BabuVelunniАй бұрын
ഉത്തരം മുട്ടി
@lijithomas4580Ай бұрын
വിവരം ഇല്ലാത്ത ചാനലുകാരൻ
@shaaradiАй бұрын
താങ്കളുടെ അപ്പന് ഒരു ഒരു വെള്ള കടലാസിൽ എഴുതിയാൽ പോരെ, എന്തുകൊണ്ട് എഴുതിയില്ല?
@kevinsam9278Ай бұрын
താങ്കളുടെ അപ്പന് ഒരു ഒരു വെള്ള കടലാസിൽ എഴുതിയാൽ പോരെ, എന്തുകൊണ്ട് എഴുതിയില്ല? angeru vellakadalassil ezhuthiyo hospitalinu vittu kodukkan.. angane onn ondenkil ee issue onnum varillallo
@justs560Ай бұрын
മാധ്യമപ്രവർത്തകരുടെ അപ്പൻ മാർക്ക് നല്ലെണ്ണ ചിലവാക്കാൻ മക്കളോട് തന്നെ വേണമോ.
@ksanu129Ай бұрын
അബിലാഷ് നിനക്ക് ലോറൻസ് ജീവിതം എന്താണെന്ന അറിയോ
@RinshadRinshad-no8rvАй бұрын
നല്ല കാലത്ത് പാർട്ടി എന്ന് പറഞ്ഞ് ജീവൻ കളഞ്ഞ ആളയിരിക്കും
@rajannair5972Ай бұрын
Nanamille Abhilashe
@aneeshkumara9480Ай бұрын
ഈ കമ്മ്യൂണിസ്റ്റ് തയോളികളെ കൊണ്ട് ശല്യം ആയല്ലോ.
@migipadamattummal2844Ай бұрын
Abilash 😂😂😂😂
@mkpillakuzhiyath1945Ай бұрын
കോടതിയും ആ മൃത ശരീരത്തോട് ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിച്ചു നീതി പുലർത്തിയില്ലല്ലോ!!! കഷ്ടം തന്നെ!!!!!! മരിച്ചയാളിന്റെ പ്രോപ്പർട്ടിക്ക് അനന്തരാവകാശികൾ ജീവിച്ചിരിപ്പുണ്ട് ആ നിലയ്ക്ക് പാർട്ടിയിൽ പാർട്ടിയ്ക്കാരനായിരുന്നു എന്നതുകൊണ്ട് മൃത ശരീരത്തിന് മേൽ അവകാശം ഉന്നയിക്കാൻ പാർട്ടിക്ക് അവകാശമില്ല!!!!! അവകാശികൾ മക്കളാണ്!!!! ജീവിച്ചിരുന്ന സമയത്തു തന്റെ മൃത ശരീരം മെഡിക്കൽ വിഭാഗത്തിന് കൈ മാരണമെന്ന് കാണിച്ച് " സമ്മതപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിൽ സർക്കാരിന് ഇടപെടാം!!! അപ്പോഴും പാർട്ടിക്ക് ഇതിൽ ഇടപെടാൻ യാതൊരു ൽ അവകാശവുമില്ല. മറ്റു വ്യവഹാരങ്ങൾ പോലെ മൃത് ശരീരം - തിന്മേൽ കോടതി നടപടികൾ നീട്ടികൊണ്ട് പോകുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്!!!!!!!!!!🙏
@lijorachelgeorge5016Ай бұрын
സത്യം
@thankamanisivadas2925Ай бұрын
😊
@sureshazhikkath2749Ай бұрын
ഇവളൊക്കെ ശരിക്കും മനുഷ്യ ജന്മം തന്നെയോ
@rajasreekr8774Ай бұрын
Pinayyy appanodu snehamulla oru makal....eval agerkku eppozhum oru manasamadanavum koduthittilla....oru day polum nokkiyettum ella... maturity ellatha lady😇😏😏
@sureshazhikkath2749Ай бұрын
പാർട്ടി എക്കാലത്തും അദ്ദേഹത്തോട് നീതി പാലിചിട്ടില്ലേ
@RinshadRinshad-no8rvАй бұрын
ആ മകൾ കെ അച്ചനോട് സ്നേഹമുള്ളു
@rajasreekr8774Ай бұрын
Ee noittandile eattavum valiya comady
@GirijaDevi-l7mАй бұрын
Utharammuttiyappol phone cut cheythu
@Nationalist-IloveMycount-cn9iuАй бұрын
😢😢പാർട്ടി പാർട്ടി എന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് മതത്തിൻറെ ആശയത്തിൽ കിടന്ന പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും ഓർക്കേണ്ട കാര്യം നാളെ നിങ്ങളുടെ മക്കളുടെ ഗതി ഇതൊക്കെ തന്നെയാണ് ഇതുപോലെ കണ്ടവര് നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും കമ്മ്യൂണിസം ഒരു പ്രാകൃത വർഗീയ മത വിശ്വാസമാണ് ആ മതവിശ്വാസത്തിന്റെ ആചാരപ്രകാരം സംസ്കരിക്കാൻ അവർ നിർബന്ധികക്കുന്നതിൽ ഒരു അത്ഭുതവുമില്ല അതല്ലെങ്കിൽ നിങ്ങൾ കബറടക്കാൻ ആവശ്യപ്പെട്ടു ക്രിസ്ത്യൻ സമൂഹത്തിന് ഇവിടെ വോയിസ് ഇല്ല എന്നതും ഒരു കാരണമാണ് സ്വന്തം മകളുടെ മുന്നിൽ നിന്ന് അച്ഛൻറെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ മകൾ അനുഭവിക്കുന്ന വിഷമം ഒന്നാലോചിച്ചു നോക്കൂ..😢✝️🕉🙏
@babyfrancis968Ай бұрын
Yes she is correct
@beenaxavier4380Ай бұрын
Appane ettavum kuduthal vishamippicha makal
@NalakathRahmanАй бұрын
അഭിലാഷേ നിനക്ക് നാണമുണ്ടോ അത് അവരുടെ അച്ഛനാണ്
@manikandans8175Ай бұрын
ആശ മാഡം 👍 ലോറൻസ് sir മാഡത്തിന്റെ പിതാവ് ആണ്. നിങ്ങളുടെ ആഗ്രഹം കർത്താവ് നിറവേറ്റും
@rajasreekr8774Ай бұрын
Eval aarum aayettum ...relatives aayettu oru connection num ella....evalude samsarim kettal thanne ariyelle...normal allaa ennu
@MopPa-y7lАй бұрын
Appanodumainyathakattanam
@ParisianmalluАй бұрын
THIS WOMEN IS A DISASTER 😢😢😢 BIG FAILURE 😢 MOST DISRESPECTFUL UNFORTUNATE DAUGHTER. SHE DONT WANT LISTEN, SHE CAME FOR MONEY.😢
അഭിലാഷിനെപ്പോലെയുള്ളവർ ബോധപൂർവ്വം പറയാൻ മടിക്കുന്ന ചില കാര്യങ്ങളുണ്ട്. സ: mm ലോറൻസിന്റെ വിവാഹം എവിടെ വച്ചാണ് നടത്തിയത്. അദ്ദേഹത്തിന്റെ മക്കൾക്ക് വിശ്വാസപരമായ സ്നാനം , വിവാഹ ശുശ്രൂഷകളിൽ ലോറൻസ് സഖാവിന്റെ നിലപാടെന്ത്. കൊച്ചുമക്കളുടെ സ്നാനം തുടങ്ങിയ ചടങ്ങുകൾ അദ്ദേഹം എതിർത്തിരുന്നുവോ? സഖാവിന്റെ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾ എപ്രകാരമാണ് നടത്തിയത്? പൊതുവിൽ പറഞ്ഞാൽ അദ്ദേഹം വിശ്വാസ ആചാര അനുഷ്ടാനങ്ങൾക്ക് എതിരല്ലായിരുന്നു എന്നു കരുതാം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകണമെന്നുണ്ടെങ്കിൽ അതു അദ്ദേഹം ആവശ്യമായ ഇടപെടലുകൾ നടത്തുമായിരുന്നു. ആത്മകഥയിൽ പോലും പരാമർശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പാർട്ടിക്കാർ ഇങ്ങനെയുള്ള വ്യാജപ്രചരണവും കടുംപിടുത്തവും ഒഴിവാക്കാമായിരുന്നു. ഒരു സമന്വയമുണ്ടാക്കി പ്രശ്നം പരിഹരിക്കാമായിരുന്നു. ഇത് ധിക്കാരം നിറഞ്ഞ നടപടി ആയിപ്പോയി. അതിനു കൂട്ടുപിടിക്കുന്ന കുറേ പാഴ്ജന്മങ്ങൾ. കഷ്ടം തന്നെ...
കോടിയേരി യുടെ മൃതദേഹം സംസ്കരിക്കയല്ലേ ചെയ്തത്? മെഡിക്കൽ കോളേജ് ൽ കൊടുത്തില്ലല്ലോ? ലോറെൻസ് എഴുതി നൽകാത്തോളം, എല്ലാം മക്കളുടെ യും സമ്മതം, മൃതദേഹം മെഡിക്കൽ കോളേജ് ൽ കൊടുക്കാൻ ആവശ്യം ആണ്. ഒരാൾ എതിർത്താൽ, സാധാരണ രീതിയിൽ ഉള്ള സംസ്കാരം അഭികാമ്യം.
@Rajprasad-hc1yzАй бұрын
ബുദ്ധി ഉള്ള മകൻ. ഇപ്പോൾ കല്ലറക്ക് ഒക്കെ എന്താ വില 🤔
Asa Lorence is correct. She has every right to see her father and give a final kiss before his final journey.
@janishpa-ib6lnАй бұрын
Aoru
@vinuvinu-i8lАй бұрын
Marumon.chavuppole.chithayilo.palliyilo😮😅😅
@DeepaKarat-b3mАй бұрын
ആശക്ക് പിന്തുണ...
@kalasunder6818Ай бұрын
Where were you when your father was in his death bed?
@Kunjachi_Ай бұрын
ഇവിടെ മകൾ മാത്രമാണ് ശരി.അവതാരകൻ്റെ അപ്പനല്ലല്ലോ എന്തും അയാൾക്ക് പറയാം.ഇത്രയും cheap ആവരുത് അഭിലാഷ്.....മോനെ.
@SukuEk-m3uАй бұрын
Chothikunna Eavanan Nari
@roymonyelavilayil2056Ай бұрын
Undakia Achan Nattu kara kodu poe
@anuraj4048Ай бұрын
Abhilash ne ninte father ne CPM karkku kodukku
@remanijagadeesh1671Ай бұрын
😄
@DeepaKarat-b3mАй бұрын
🤣🤣🤣🤣🤣
@shibusn6405Ай бұрын
Evanu nanamilla kammiyalle seen create cheythu ennu parayan evanara
@basheerp9137Ай бұрын
എന്തോന്ന് ഇത്... ഒന്നും മനസ്സിലാവുന്നില്ല.... എന്തുകൊണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടായി... അതിനെപ്പറ്റി ചിന്തിക്കണം... തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ഒഴിഞ്ഞു വെച്ച ഒരു മനുഷ്യന് ഇങ്ങിനെ ആയിരുന്നോ അന്ത്യയാത്ര കൊടുക്കേണ്ടിയിരുന്നത്... ആരാണ് ശരി ആരാണ് തെറ്റ് ഇതൊന്നും ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല... മക്കളിൽ ഒരാൾ എതിർ പറഞ്ഞു എങ്കിൽ അതിനനുസരിച്ച് മുന്നോട്ട് നീങ്ങേണ്ടി ഇരുന്നു ഈ പാർട്ടി.. അല്ലെങ്കിലും ഈ പാർട്ടിക്ക് എന്താണ് ഈ നേതാവിനോട് ഉത്തരവാദിത്തം ഉണ്ടായിരുന്നത്... ലൈവ് ന്യൂസിൽ കണ്ടു ഒരാൾ വന്നു പറയുന്നത് കേട്ടു നാലുവർഷമായി പാർട്ടിയാണ് ഇദ്ദേഹത്തിൻറെ എല്ലാ ചികിത്സയും കാര്യങ്ങളും നടത്തുന്നത് എന്ന്.. അല്ല അദ്ദേഹം ജനിച്ചിട്ട് അല്ലെങ്കിൽ കിടപ്പിലായത് നാലുവർഷം മാത്രമേ ആയിട്ടുള്ളൂ.. അതിന് ഈ പറയുന്ന പാർട്ടിക്കാർ ഒന്നും മറുപടി തരുന്നില്ലല്ലോ... ചെറ്റത്തരം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടപ്പിറപ്പുകൾ ആണ്... കൊടിയേരി സഖാവിനോട് ചെയ്ത പാതകം നമ്മൾ കണ്ടതാണ്... കേരളത്തിലെ കമ്മ്യൂണിസം തലയിൽ കയറാത്ത നല്ലൊരു വിഭാഗം ജനങ്ങളും കൊടിയേരി സഖാവിൻറെ ഭൗതികശരീരം കാണണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു... അവിടെ എന്തുപറ്റി.. നേരെ കണ്ണൂരിലേക്ക്.. അവിടെനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക്.. എന്തുകൊണ്ട് സംഭവിച്ചു എന്ന് ഏതെങ്കിലും ഒരു സാധാരണ സഖാക്കൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ.. ഇന്ന് കണ്ടതും അതിൻറെ ഒരു മറുപുറം മാത്രമാണ്... നാലുവർഷമായി പാർട്ടി സംരക്ഷിക്കുന്ന സഖാവ് മരണപ്പെട്ടപ്പോൾ എല്ലാ ഉത്തരവാദിത്വവും പാർട്ടിക്ക്.. ഈ സഖാവ് രോഗശയ്യയിൽ ആയിട്ട് നാലു വർഷമേ ആയിട്ടുള്ളൂ എന്നതിനു കൂടി ഈ സഖാക്കൾ മറുപടി പറയണം.. മകൾ എതിരെ പറഞ്ഞു മകൾ ഇപ്പോൾ എതിർ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചതുകൊണ്ട് അവർ പറയുന്നതിന് വില കൊടുക്കേണ്ട എന്ന രീതിയിലുള്ള ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധപ്പതിച്ച രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ താരതമ്യം ചെയ്യും... പിന്നെ അഭിലാഷ് നിന്നോട് ഒരു കാര്യം പണ്ടേ പറയണം എന്ന് കരുതിയതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി കൂട്ടിക്കൊടുപ്പും ചേർന്നു കൊടുത്തു നടത്തുന്ന നിൻറെ മാധ്യമപ്രവർത്തനം ഇനി നിർത്തുന്നത് നല്ലത്... മാധ്യമപ്രവർത്തകർക്ക് എന്ത് തെമ്മാടിത്തരവും പറയാതിരിക്കാൻ എന്ന ചിന്ത നിനക്ക് ഉണ്ട് എങ്കിൽ ഏതു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എങ്കിലും ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാൻ തുടങ്ങും.. നിന്നെപ്പോലെയുള്ള മാമാ മാധ്യമപ്രവർത്തകരാണ് ഒറിജിനൽ മാധ്യമപ്രവർത്തകർക്ക് ആപ്പു വെക്കുന്നത്.. അതുകൊണ്ട് അഭിലാഷ് നിൻറെ സിപിഎം പ്രേമം നിർത്ത്.. നിൻറെ കാര്യങ്ങൾ നീ കരുതിയ പോലെ കൂട്ടിക്കൊടുത്ത അല്ലെങ്കിൽ ചേർന്നു കൊടുത്ത് നീ നടത്തി എടുത്തു കൊള്ളുക... അല്ലാതെ നിൻറെ വായിൽ നിന്ന് വരുന്ന വിസർജനം മുഴുവൻ കേരളത്തിലെ ജനങ്ങളുടെ തലയിലേക്ക് അല്ലെങ്കിൽ ചെവിയിലേക്ക് തള്ളി കൊടുക്കാൻ നോക്കരുത്... വർഷങ്ങളായി നിൻറെ മാധ്യമപ്രവർത്തനം കൂട്ടിക്കൊടുത്തു കൊണ്ട് നടക്കുന്നതാണ്.. അത് ഇനി വേണ്ട.. അതു തുടർന്നാൽ നിനക്ക് തെരുവിൽ അടി വാങ്ങേണ്ടിവരും..
Abhilash , നിങ്ങൾക്ക് ക്രൂരമായ വ്യക്തിത്വമുണ്ട്, അവളെ ക്രൂരനാക്കുകയാണ്. ഈ സാഹചര്യത്തെ ഒരു സംവാദമായി നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? അച്ഛനെ നഷ്ടപ്പെട്ട മകളാണ്.