Salute to kerala police mahadevan was my maternal uncle, my mother even now can't hold her tears when remembering her lil brother
@drathul12310 ай бұрын
Was he sentenced ??
@Fan-zx1lz6 жыл бұрын
എനിക്കും ഒരു Investigative Officer ആകാൻ തോന്നുന്നു ഈ വീഡിയോ കണ്ടതിന് ശേഷം. വളരെ രസകരമായ ഒരു കുറ്റാന്യഷേണം
@premg5166 жыл бұрын
അതിനു 10 അം ക്ലാസ് പാസകണം ..മോനെ
@magicoven74496 жыл бұрын
Enikum bro
@ranjithraju87636 жыл бұрын
ആരും ഇല്ല്യ ഇവിടെ ചിരിക്കാൻ
@abdullabilal31355 жыл бұрын
Arjun M ആദ്യം സ്കൂളിൽ പോ
@redeemertrio32965 жыл бұрын
RANJITH RAJU 😂😂😂ingane chirippikkalle
@bijukrbijukr11186 жыл бұрын
പുന്നൂസ് സാറിന്റെ വളരെ രസകരമായ അവതരണ ശൈലി
@jamsheerckl31476 жыл бұрын
അപ്ലൊറേഡ് vey ലൈറ്റ്.... ഗുഡ് പ്രോഗ്രാം in മലയാളം ചാനൽ
@Cricket-Fever-6 жыл бұрын
നല്ല ഒരു 12 വയസ് കാരനെ വെക്കാമായിരുന്നു... ഇവന് ഒരു 25വയസ് തോന്നിക്കും.... 😂😂😂😂😂
@jithu7756 жыл бұрын
lol
@premkishore63586 жыл бұрын
ഷിയാ മോൻ പുഷ്പക്കണ്ടം best comedy chirichu poyi
@blackruby7406 жыл бұрын
😂😂😂😂😂😂😂😂
@foruloveu83376 жыл бұрын
Enthinum kuttam kandupidikkunnath sariyano?
@dillyborhas7926 жыл бұрын
😁😁
@rasheedrawtherrishi6 жыл бұрын
നല്ല അവതരണം ..സല്യൂട്ട് സർ
@rafeequekuwait30356 жыл бұрын
ഈ മഹാദേവൻ ഇടയ്ക്കു മുങ്ങും എന്ന് പറയുന്നുണ്ട് ഇത്രയും ചെറിയ വയസ്സ് പ്രായത്തിൽ മുങ്ങുന്ന കുട്ടി യേ അതിൽ നിന്നും പിതിരിപ്പിക്കുക യാനെകിൽ ചിലപോൾ വേഗം കണ്ടത്താൻ പറ്റുമായിരിക്കും
@noahnishanth97666 жыл бұрын
Rafeeque Kuwait ശരിയാ കണ്ടെത്താൻ പറ്റും... വീഡിയോ മൊത്തം കാണൂ ബായ്
@rafeequekuwait30356 жыл бұрын
nishanth m g മൊത്തം കണ്ടു ട്ടുണ്ട്
@HANDASA8296 жыл бұрын
Rafeeque Kuwait എന്ത് തേങ്ങായാണ് താൻ പറയുന്നത്
@rafeequekuwait30356 жыл бұрын
maina തേങ്ങാ യല്ല ഞാൻ പറഞ്ഞത് ഇടയ്ക്ക് കുട്ടി മുങ്ങും എന്നു പറയുമ്പോൾ നാം കരുതുന്നു സുഹുർത്ത് കൂട്ടുകാരേ ടെ വീട്ടിൽ മറ്റോ ആണെന്ന് അതല്ല സ്ഥിരം വീട്ടിൽ വരുന്ന കുട്ടി യേ കണ്ടാൽ വേഗം മിസ്സായ ല് പിടിക്കാൻ പറ്റി യാണെ
@huzaibanu21264 жыл бұрын
Big salute to Kerala police 👍🙏
@sportrahul6 жыл бұрын
Am a big fan of jacob punoos... respect him
@anianiarnd8325 Жыл бұрын
💚💚❤️❤️😭😭😭
@djmaratt1352 жыл бұрын
പണ്ട് ഞാൻ ഈ കൊലയാളിയുടെ കടയിൽ സൈക്കിൾ റിപ്പയർ ചെയ്തിരുന്നത്..... ശരിക്കും...
@rahulvm25826 жыл бұрын
Salute Kerala Police
@sidheequehamza79296 жыл бұрын
Proud to be kerala police. only Kerala police
@shibugopal46626 жыл бұрын
ബഹുമാനപ്പെട്ട ജേക്കബ് പുന്നൂസ് സാറിനും കേരളാ പോലീസിനും അഭിനന്ദനങ്ങൾ.
@@eztrimoespilicia4046 അപ്പോൾ 34 വയസ്സു ള്ള ഞാനോ..
@eztrimoespilicia40463 жыл бұрын
@@hemanthvr5116 😅
@rakhirakhi1343 жыл бұрын
Ayalku enthu shikshaya vidiche
@arshadmp58326 жыл бұрын
ഓവർ talking
@shafeequerayaroth1964 жыл бұрын
പത്തൊമ്പത് വർഷത്തിന് ശേഷം ഉണ്ണി സൈക്കിളുമായി അച്ഛന്റെ അടുത്ത് വന്നു ............സൈക്കിൾ കീ 19 വർഷങ്ങൾക്കു ശേഷം കണ്ടെത്തുന്നു.അവിശ്വസനീയമായ രണ്ട് കണ്ടെത്തലുകൾ
@abikareem33303 жыл бұрын
Durantham🙏
@rajeevraveendran55712 жыл бұрын
കാളപോലെ വളർന്ന ഒരു ചെറുക്കൻ ആണല്ലോ സൈക്കിൾ ചവുട്ടുന്നത്.