Eniki ഇതിൽ ഒന്നും തോന്നുന്നില്ല സ്വന്തം ഭാര്യ ഉണ്ടായിട്ടു കൊച്ചു പെണ്ണിന്റെ സുഖം തേടി പോയിട്ട് ചോദിച്ചു വാങ്ങിയ മരണം ആണ് ഈ വയസു കാലത്തു ന്തിന്റെ സൂക്കേട് ആയിരുന്നു. അവിഹിതത്തിന് നടക്കുന്ന എല്ലാർക്കും ഇതൊരു പാഠം ആവട്ടെ. ഇതിപ്പോ ന്തായി സ്വന്തം മക്കളും വീട്ടുകാരും എല്ലാം അറിഞ്ഞു ഇയാളുടെ അഴിഞ്ഞാട്ടം
@athuz8924 Жыл бұрын
Ayal marichille.. veetukark nanakedayi
@mohddrnoor5684 Жыл бұрын
ഒരു സാധനം വിൽക്കാൻ വെച്ചാൽ ആകർഷണം തോന്നി കസ്റ്റമർ വന്നെന്നിരിക്കില്ലേ ....? പ്രലോഭനത്തിൽ പെട്ടു പോയതാവാം....
ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട് അത് സിദ്ധിക്കിനും കൊന്നവർക്കും അറിയുള്ളു എന്ത് പറഞ്ഞിട്ടാണ് ഹോട്ടലിലേക്ക് വിളിപ്പിച്ചത്? രണ്ട് റൂം എടുത്ത് കാമുകനെ അപ്പുറത്ത് താമസിപ്പിച്ചു സിദ്ധിക്ക് ഈ പണിക്ക് നിൽക്കുമോ? അതും പണിയിൽ നിന്നു പറഞ്ഞു വിട്ട അന്ന് തന്നെ അവർ രണ്ട് പേരും വിളിച്ചാൽ ഇയാൾ പോവുമോ? മറ്റെന്തോ പറഞ്ഞാണ് ഇയാളെ വിളിച്ചത് എന്ന് എനിക്ക് തോന്നുന്നത്. നിങ്ങളുടെ കഥ കൊള്ളാം മൊബൈൽ ഉപേക്ഷിച്ചത് മറ്റൊരു സ്ഥലത്താണ് എന്നാണ് മുമ്പ് കണ്ടത് പെട്ടിയിൽ അല്ല ഇങ്ങനെ ഹണി ട്രാപ്പ് എന്ന് 100 വട്ടം പറയുമ്പോൾ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന് മനസിലാക്കുക അയാൾ തെറ്റ് ചെയ്തെങ്കിൽ അത് അനുഭവിച്ചു മരിച്ചു നിരപരാധികളായ വീട്ടുകാർക്ക് നാണം കെട്ട് ജീവിക്കണ്ടേ
@retheeshcku6424 Жыл бұрын
കാമുകൻ തന്നെ അല്ലേ ഇതൊക്കെ പ്ലാൻ ചെയ്തേ താത്താ 😂
@riyastir Жыл бұрын
Farhana 2 room edukaan paraju. Ayaal ariyaadhe Farhana yude koode shibili vannu. 2 room onnu Siddique onnu Farhana. So Farhana can check in easily.
@rishadhas4263 Жыл бұрын
Yes.. നിങ്ങളുടെ പോലെ ഡൌട്ട് കുറെ പേർക്ക് ഉണ്ട്.. പക്ഷെ എവിടെ പറഞ്ഞാലും നമ്മൾ എയറിൽ ആവും 🥹
@riyazboss8918 Жыл бұрын
മകളെ രണ്ട് ചെറുപ്പക്കാരുടെ കൂടെ കയറൂരി വീട്ടിരിക്കുന്ന നല്ല കുടുംബക്കാർ 😂
@sajithajibin2519 Жыл бұрын
കല്യാണം കഴിഞ്ഞ് കുറെ വർഷങ്ങൾക്കു ശേഷം ഭാര്യ വയസ്സി തടിച്ചി എന്നു തോന്നുന്ന എല്ലാ ചെറുപ്പക്കാർക്കും ഈ മരണം സമർപ്പിക്കുന്നു
@noorjahan3436 Жыл бұрын
,👍
@fathimakhalid9175 Жыл бұрын
കറക്റ്റ്
@somlata9349 Жыл бұрын
ഭാര്യ മാത്രം വയസ്സാകു എന്ന് പറയുന്നവരോട് എന്താ പറയാനുള്ളത്
ഇതിൽ പറയുന്നത് പോലെ ആണെങ്കിൽ മരണം ചോദിച്ചു വാങ്ങിയത് പോലെ ആയിപോയി സിദ്ധീക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ 😐
@rasheednelliyil6660 Жыл бұрын
ഇങ്ങിനെയൊക്കെ ക്രൂരത ചെയ്തിട്ടും പ്രതികൾ ഇപ്പോൾ സുഖമായി ജീവിക്കുന്നു...
@sabuvarghese5040 Жыл бұрын
Thagalkkum ee sukham venamo 😁😁
@ashiqueat Жыл бұрын
മനുഷ്യനല്ലേ പുള്ളേ.... പടച്ചോനും അയാളും തമ്മിൽ ആയിക്കോളും.. നമ്മൾ ജെഡ്ജ് ചെയ്യണ്ട
@MoiduKunnoth Жыл бұрын
0
@focusmind9721 Жыл бұрын
അവതരണം 👍👍👍അടിപൊളി
@AneeshKochu111 Жыл бұрын
സ്വന്തം ലോഡ്ജ് ഹോട്ടൽ ഉണ്ടായിട്ട് വേറേ രണ്ട് റൂമ്എടുത്തത് അവൻ അല്ലെ ചെറിയ പെണ്ണിനെ ചാ ബ്ലാൻ പോയതല്ലെ അവന് അത് തന്നെ വേണം
@mohddrnoor5684 Жыл бұрын
അതിപ്പോ അവസരം കിട്ടിയാൽ മിക്ക പേരും ഒരു ദുർബല നിമിഷത്തിൽ പോകില്ലേ .......?
@retheeshcku6424 Жыл бұрын
@@mohddrnoor5684 അതന്നെ, ആറാംനൂറ്റാണ്ടിൽ മമ്മുഞ്ഞിയും അങ്ങനെ തന്നെ ആയിരുന്നു അല്ലേ ? ബാലിക, മധ്യവയസ്‌ക? കിളവി, കൗമാരക്കാരി, മകന്റെ ഭാര്യ, അമ്മായിയുടെ മയ്യത്ത്, അടിമസ്ത്രീകൾ. ആ മാതൃക മതി നമ്മൾക്കും അല്ലേ?
@@retheeshcku6424 കൊച്ചു നമ്പൂരിമാർ സംബന്ധം എന്ന പേരിൽ താഴ്‍ന്ന ജാതി സ്ത്രീകളെ വ്യഭിചരിച്ചു വെളുത്ത കുഞ്ഞുങ്ങളെ ഉണ്ടാക്കിയ താവഴിയിൽ പെട്ട കൂട്ടത്തിൽ പെട്ടതാണ് നീ എന്ന് മനസ്സിലായി .അതുകൊണ്ടാണ് തീട്ടം മണക്കുന്ന കമന്റ് ഇട്ടത് .16108 എണ്ണത്തെ കെട്ടി ഭോഗിച്ച ഒരുത്തനെ ദൈവമായി ആരാധിക്കുന്നു .മറ്റൊരു ദൈവത്തിന് കോടിക്കണക്കിനു കന്യാസ്ത്രീ മണവാട്ടിമാരും 32 ഫ്രഷ് ഹുറീസും
@sharifk7204 Жыл бұрын
@@retheeshcku6424 😢
@v.r54133 ай бұрын
മനസ്സിൽ കളങ്കം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഇങ്ങനെ സംഭവിച്ചത് ഇതാണ് പെണ്ണിൻറെ വലയിൽ വീണാൽ എല്ലാം കഴിഞ്ഞു
@VijayaKumar-pd9xn Жыл бұрын
ആരും ഹണിട്രാപിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക..... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ. അന്വേഷണ. ഉദ്യോഗസ്ഥരെ അറിയിക്കുക... ആർക്കും ഈ അവസ്ഥ ഉണ്ടാക്കാതിരിക്കട്ടേ....!!!
ഹണിത്രപ് അല്ലെന്ന് പോലീസ് പറഞ്ഞിട്ടും ചാനലുകൾ ഒരു സുഖത്തിനു അത് വീണ്ടും വീണ്ടും പറയുന്നു... എന്തിന്?? എന്ത് പറഞ്ഞാണ് അതേഹത്തെ അവിടെ എത്തിച്ചത് ഇനി ഇവർക്കു ഇങ്ങനെ ചെയ്യാൻ കഴിയാത്ത രീതിയിൽ ഉള്ള ശിക്ഷ കൊടുക്കണം..
@behappy918 Жыл бұрын
Honey trap aaan police thane lle media de munnil Vann public aay parajhath
@thahirzamanzaman3304 Жыл бұрын
അങ്ങനെ ഒന്നും ആയിരിക്കില്ല ആ കള്ളിയും കള്ളന്മാരും നുണ പറയുന്നതായിരിക്കും
@famidavp276 Жыл бұрын
അല്ലാഹുവേ എന്താ ലോകം, നാഥ കാത്തോനെ
@abdullakunhi9080 Жыл бұрын
ഇതൊക്കെ 1000 ൽ ഒന്ന് മാത്രം
@Mr-Nobody-K9 Жыл бұрын
തള്ളാഹുവിനു ഇത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ലേ? ഒന്നുകിൽ തള്ളാഹു ഈ ക്രൂരകൃത്യം വേണം എന്ന് ഉറപ്പിച്ചു, അനുവാദം കൊടുത്തു. അല്ലെങ്കിൽ തള്ളാഹുവിനു ഇതു തടയാനുള്ള കഴിവില്ല. എങ്ങനെ നോക്കിയാലും ഡൈബം എന്ന മലര് അത്ര വലിയ സംഭവം അല്ല. അപ്പൊ ആ മലരിനെ താങ്ങി നടക്കുന്ന മതപൊട്ടന്മാരുടെ നിലവാരം എന്തായിരിക്കും?
@anianiarnd83256 ай бұрын
❤❤❤
@sajeerap7581 Жыл бұрын
ഇവളെ കണ്ടാൽ ഒരു 40വയസ് തോന്നിക്കും
@a_s_l_a_mm9543 Жыл бұрын
Athe kilavi look
@Leemak357 Жыл бұрын
13 vayasil thudangiya play anu apoo kurachu age thonum😂😂😂😂😂😂
@retheeshcku6424 Жыл бұрын
അവളെ ഷിബിലിയും കൂട്ടരും കലപ്പ കൊണ്ട് ഉഴുതു മറിക്കാൻ തുടങ്ങി കുറേ ആയില്ലേ 😂
@retheeshcku6424 Жыл бұрын
അതെ ഒരു വൃത്തികെട്ട മോന്ത 😅
@madhavvlog3591 Жыл бұрын
ഒരേ വർഷത്തിലും ഓരോന്ന് കണും 😂
@sangeethashala Жыл бұрын
സ്വഭാവഗുണം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ആ കുടുംബത്തിന് മാനക്കേടായി.
@ayishaechu4306 Жыл бұрын
😢😊😅
@sarathappu123 Жыл бұрын
Sheriya..
@ummukulsu6910 Жыл бұрын
@@ayishaechu4306 d 8❤5, Zu😊😅😮😢🎉😂
@afsalmm3936 Жыл бұрын
@@ayishaechu43061x x😊
@Beevi-eo2nv Жыл бұрын
@@ayishaechu4306242416d xy6.b6y1Vegas j free t 2
@sainudheensainudheen2770 Жыл бұрын
ഫർഹാനായെയും ഷിബിളിയെയും നുറുക്കി നുറുക്കി കൊല്ലുവിന്.. പ്രിയ നിയമവ്യവസ്ഥരെ...😢😢😢😢അല്ലാഹുമ്മ ഇഹ്ഫിർലഹു 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@remanayak5865 Жыл бұрын
Pppppppppppppp
@RockysWorld197 Жыл бұрын
പീഡനം ചെയ്തു അവനെ ജെയിലിൽ ആക്കി പുറത്തു വന്നപ്പോ അവനുമായി പ്രണയം 🤣🤣🤣
@beinghuman8033 Жыл бұрын
E time ile hotel ile aarum Illa ayirunno ? 🤔
@stranger69pereira Жыл бұрын
*ഈ വളരെ വൃത്തികെട്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക് 1 ഒഴിവാക്കാമോ* 😊😊💐💐
@besmile8113 Жыл бұрын
നല്ലത് ചെയ്താൽ നല്ലത് കിട്ടും
@skymail1042 Жыл бұрын
കാര്യം ഒക്കെ ശരി തന്നെ. പക്ഷേ, ഷിബിലിയെ പറഞ്ഞു വിട്ട അന്ന് തന്നെ, അയാൾ വിളിച്ചപ്പോൾ, സിദ്ദിഖ് പോയെന്നോ? ആ കണ്ണി അങ്ങട് ചേരുന്നില്ലല്ലോ
@dizanm7851 Жыл бұрын
പക്ഷേ സിദ്ദിഖ്‌ന് ഫർഹാനെയെ ഭയങ്കരവിശ്വാസമാണ് എന്താണ് എന്ന് മനസിലാക്കികാണുമല്ലോ അതു അവൻ മുതലാക്കി
@kadyadi Жыл бұрын
അവിഹിതം എല്ലായിടത്തും വില്ലൻ തന്നെ
@saranzaan-r9o Жыл бұрын
ഇനിയെങ്കിലും ഏതെങ്കിലും പെണ്ണ് വന്നു കളിക്കാൻ വാ പറഞ്ഞ പോകാതിരിക്കുക
@sunilkaria42 Жыл бұрын
പക്ഷെ മറ്റു പുറം പോക്ക് പെണ്ണിന്റെ മേലെ കടിപ്പ് കൂടിപ്പോയില്ലേ. സിദ്ധീഖ്ന്റെ ഭാര്യയാണ് ഈ ചെറ്റത്തരം സ്വഭാവം ഉള്ളിൽ കൊണ്ട് നടന്നിരുന്നെ ങ്കിലോ ?
@rakmllu-6143 Жыл бұрын
ഈ കാർ കാർ ആണോ 🤔 ഈ കാർ പോലീസ് കസ്റ്റഡിയിൽ അല്ലേപിന്നെ അങ്ങിനെ ഈ കാർ ആണ് സിദ്ദീഖ് ഉപയോഗിച്ച് എന്നു പറയുന്നത് ??????
@psyvale Жыл бұрын
Remake ann ath
@CmsCpr-cn9rj Жыл бұрын
ഇയാളെ മരണം ദൈവംഇങനെ യാണ് തീരുമാനിച്ച് വെച്ചിട്ടുള്ളത് നമ്മള്‍ നമുക്കായി പ്രര്‍ത്ഥിക്കുക ഇത്തരം മരണം നമ്മുക്ക് വിധിപ്പി ക്കാതെ പ്രവര്‍ത്തനം ലൈംഗീതയി ല്‍ നിയങ്രണം സൈത്താന്‍റ നിയ ങ്രത്തില്‍ ആകു ചിലരില്‍ ചിലര്‍ ക്ക്. ഒഴിഞ്ഞു മറാന്‍ പൂര്‍വ്വികര്‍ ക്ക് കഴിഞ്ഞിരുന്നും ഈ ലോകം ആവസാനിക്കുന്ന ഘട്ടത്തിലാണ്
@mohamedthanneer1986 Жыл бұрын
സ്വിധീക് ആൾ മോഷക്കരൻ അല്ല, അല്ലെങ്കിൽ പറയില്ലേ, അങ്ങിനെ ഒരു പെണ്ണിനെ റൂമിൽ വെച്ച് കാണേണ്ടതില്ല എന്ന്... ഉത്രവാതിത്ത പെട്ട ഒരാള് അയാളുടെ ആളുകളെ ഏർപ്പാട് ചെയ്യില്ലെ ?
@majeedpainattupady6674 Жыл бұрын
ഫർഹാനക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറായി സിദ്ദീഖും .. 👌
@lisandromartinez-sb4ne Жыл бұрын
💯🥴
@panyalmeer5047 Жыл бұрын
18 വയസ്👈 ഉം കൊച്ചു ഗള്ളൻ 😂
@saheerabanu748 Жыл бұрын
Yes
@retheeshcku6424 Жыл бұрын
18 സ്വപ്നം 😂
@sudeerth8246 Жыл бұрын
18 വയസുള്ള പൂ സ്വപ്നം കണ്ടു
@sidheeqaboobacker4463 Жыл бұрын
എന്തിനാ ? മെയ് 18 ഫർഹാന 18
@retheeshcku6424 Жыл бұрын
❤😂😂😂😂
@ushakannan7270 Жыл бұрын
ഈ കൊലപാതകം എപ്പോഴാ നടന്നത് 😱😱😱
@jafarkunnikkal7866 Жыл бұрын
ഫർഹാനയും സിദ്ധീഖും തമ്മിൽ ....
@retheeshcku6424 Жыл бұрын
ഡിങ്കി ഡിങ്കി 😂😂
@amrasworld3559 Жыл бұрын
14:02 😮
@asifkareem15 Жыл бұрын
ee vayassankaalath enthyn pulli room eduthu enn koodi anevshikendiyirikunu...and moreover pulli alla room edutath enkil - ath pureth varendath anivaaryemm aahnu
@noorjahan3436 Жыл бұрын
ചെയ്തത് ക്രൂരത ആണെങ്കിലും അയാൾ അത് അർഹിക്കുന്നു.ഭാര്യയെ ചതിച്ച് mattoruthiyude കൂടെ പോയതല്ലേ.ഇയാളുടെ ഭാര്യയുടെയും മക്കളുടെയും അവസ്ഥയാണ് കഷ്ടം
@Ashi6666 Жыл бұрын
Yes
@retheeshcku6424 Жыл бұрын
അതെ
@PRAVEEN000034 Жыл бұрын
കള്ളകാച്ചിന് പോകുന്നവർ ഇത് ഓർക്കുന്നത് നല്ലതാണ്
@akhil3160 Жыл бұрын
സിദ്ധീഖിന്റെ വീട്ടുകാരുടെ അവസ്ഥയെ പറ്റിയാ ഞാൻ ആലോചിച്ച് പോയത്.
18 kaari vilichpo hotel roomilek pokaruthayirunnh..molde prayam alle ullu..kaamaathunu jeevan kodukkendi vannu...athaanu..pocso case le chekkane premicha kuttykum oru ❤️
@entertainmentbox90 Жыл бұрын
കോഴിക്കോട് ഉള്ള ഹോട്ടലുകളിൽ ഇപ്പോൾ ഈ നിമിഷം raid ചെയ്താൽ ഇതുപോലുള്ള മുതലാളിമാരെ കിട്ടും ഇതുപോലുള്ള കിളുന്തുകളുടെ കൂടെ ചില ഹോട്ടലുകൾ നടന്നു പോകുന്നത് തന്നെ ഇതുപോലുള്ള കുൽസിത പ്രവർത്തി കൊണ്ടാണ് cash കിട്ടുന്നത് കൊണ്ട് പുറത്ത് പറയുന്നില്ല എന്ന് മാത്രം 🙏🏻🙏🏻എത്ര കേട്ടാലും പഠിക്കില്ല
@Shareena-vi2oc Жыл бұрын
സത്യം അത് ഒക്കെ ഒന്ന് അന്നെഷണം നടത്തിക്കൂടെ കഷ്ട്ടം സിദ്ധിഖ് nde🤔കൈയിൽ പണം ഉണ്ട് അപ്പോൾ മാന്ന്യൻ 🤣🤣🤣തേച്ചു velupikkatte
@nafeesamk7397 Жыл бұрын
ഇതൊക്കെ എല്ലാരും അറിഞ്ഞതല്ലേ പിന്നെ എന്തിനാ വീണ്ടും വീണ്ടും പറഞ്ഞു റീച് ണ്ടാക്കുന്നത്
@saveme4785 Жыл бұрын
Eeethu
@Priti80 Жыл бұрын
What mindset of the murderers !! 😢
@xtubedude Жыл бұрын
Sidhikkinte mindset pinne kidu aane 😂😂
@Butterfly9048-e5t Жыл бұрын
2 weeks kond vishwasthan ayo
@entertainmentbox90 Жыл бұрын
തട്ടമിട്ട് മുന്നിൽ വന്ന പെണ്ണേ 🙏🏻🙏🏻🙏🏻 ഇനി ഉണ്ട തിന്നാം
@muhammadrafikk9158 Жыл бұрын
ഉണ്ടഒന്നും അല്ല അവർക്ക് നല്ല ഭക്ഷണം ഉണ്ടാവും നല്ല ആട് ബിരിയാണി ഉണ്ടാവും
@soudhasou7534 Жыл бұрын
ഊഹാ പോഹങ്ങൾ പറഞ്ഞു ജനങ്ങളെ കപളി പ്പിക്കുന്ന വാർത്ത അല്ല സത്യ സന്തമായത് കൊണ്ട് വാ
ഇന്നത്തെ കാലത്ത് ഒരു കൊലപാതകം ചെയ്താൽ അത് ശരിയായരീതിയിൽ അന്യേഷിച്ചാൽ പിടിക്കപെടും എന്ന് ഉറപ്പാണ്. കാരണം c cTv. mobile ഇതും രണ്ടും മതി
@muhammedmuhammad2109 Жыл бұрын
😊😊
@midhunlal6136 Жыл бұрын
പണത്തിനു വേണ്ടിയുള്ള ക്രൂരത..ആ പെണ്ണിന്റെ ക്രിമിനൽ മൈൻഡ് അപാരം
@touchtune9054 Жыл бұрын
Drugs
@midhunlal6136 Жыл бұрын
@@touchtune9054 എന്നാലും ഒരു പശ്ചാത്താപവുമില്ല
@abdullatheefpunnakkottil4059 Жыл бұрын
വടി കൊടുത്തു അടിവാങ്ങി
@Nigi542 Жыл бұрын
സിദ്ധിക്കിന് വയസാൻ കാലത്ത് ഈ പണിക് പോവണയിരുന്നോ. അവസാനം ഇങ്ങനെയായില്ലേ
@mehmdmehmd Жыл бұрын
Vedivekkan poya sidhikkayano nalla manushyan😂😂😂😂
@retheeshcku6424 Жыл бұрын
😂😂😂😂😂
@anithamadhuanithamadhu3618 Жыл бұрын
Bor Njan ningalde program kaanunna aalaanu FARHANA FATHERUM SIDHIQ NERATHE PARICHAYAKKAARALLAAA ENNU AYAAL PARAYUNNATHU KETTU
@shareefshari3796 Жыл бұрын
സിദ്ധിക്കിന്റെ സുഹൃത്തിന്റെ മകൾ അല്ല ഫർഹാൻ അത് ഫർഹാന വെറുതെ പറഞ്ഞത് ആണ്
@ummulkhair4767 Жыл бұрын
Kollanam
@soudhasou7534 Жыл бұрын
സിദ്ദിഖ് ഫർഹാനയുടെ ഉപ്പ യുടെ കൂട്ടുകാരൻ അല്ലല്ലോ
@Sameerali-tz7ws Жыл бұрын
Abilah. Seat belt compulsory AI camera
@anvarpta1 Жыл бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ ഷിബിലിയെ സിദ്ധിഖ് പറഞ്ഞു വിടുന്നു ഷിബിലി പിന്നെ കാറിൽ സഞ്ചരിയ്ക്കുമ്പോ സിദ്ധിഖ്നെ ഫർഹാനായെ കൊണ്ട് വിളിപ്പിക്കാൻ ആലോചിക്കുന്നു പിന്നെ താങ്കൾ പറയുന്നു ഷിബിലി സിദ്ധിഖ്നെ വിളിച്ചു ഹണി ട്രാപ് നടത്താൻ പ്ലാൻ ചെയ്യുന്നു സിദ്ധിഖ് ഉടനെ സമ്മതിച്ചു ഹോട്ടലിലേക്ക് വരുന്നു എന്തോന്നെടെ ഇത് താൻ തന്നെ ഒരു കഥ അങ്ങ് ഉണ്ടാക്കിയോ ഇനി വേറൊരു കാര്യം ഫർഹാനായുടെ ഫാദർന്റെ ഫ്രണ്ട് അല്ല സിദ്ദിഖ്