ഹിന്ദു വിശ്വാസം പല തട്ടിപ്പും മറയ്ക്കാനുള്ള വഴിയാണെന്ന് ധ്വനിപ്പിക്കുന്നത് ശരിയല്ല - രാഹുൽ ഈശ്വർ

  Рет қаралды 156,997

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 000
@rahultk1276
@rahultk1276 12 сағат бұрын
ഇന്നലെ ചിന്തിപ്പിച്ചവൻ ഇന്ന് ചിരിപ്പിക്കുന്നു 🙏🙏🙏പൊന്നാടവേ 🎉
@ShajahanKallara-uo4sr
@ShajahanKallara-uo4sr 11 сағат бұрын
😀😀😀
@JJ-ez8me
@JJ-ez8me 11 сағат бұрын
അതു നിങ്ങൾ ക്കു ബുദ്ധി അല്ലെങ്കിൽ അറിവ് വേണ്ടത്ര ഇല്ലാത്ത തു കൊണ്ടെന്ന് ഞാൻ ധരിക്കും. Honey rose വിഷയം ത്തിൽ ഞാൻ honey rose നു എതിര് അല്ല. കാരണം ന്യായം അവരുടെ പക്ഷം ത്ത് ആണ്. അതുപോലെ ഈ വിഷയം ത്തിൽ അവരുടെ ഭർത്താവ് ആണ് അച്ഛൻ ആണ് എന്ന ബോധം ത്തോടെ മാത്രം മെ പ്രവൃത്തിക്കുവാൻ അല്ലെങ്കിൽ ചിന്തിക്കുവാൻ പാടുള്ളു.
@sajidatp6394
@sajidatp6394 11 сағат бұрын
😂
@Ansar-un2gh
@Ansar-un2gh 11 сағат бұрын
😂😂
@rahultk1276
@rahultk1276 10 сағат бұрын
@@JJ-ez8me sorry boss.. Lev it നിങ്ങൾക് നിങ്ങളുടെ അഭിപ്രായം എനിക്ക് എന്റേത്
@Soufiyam-kx7tg
@Soufiyam-kx7tg 12 сағат бұрын
രാഹുൽ ഹണി rose ന്റെ വിഷയത്തിൽ support ചെയ്തു പക്ഷെ ഈ case ൽ no support. ഇനി ഇതുപോലെ ഒരുപാടു മനുഷ്യർ ഇതുപോലെ മാതാപിതാക്കളെ ചെയ്യാൻ സാധ്യത undu
@NSDCommando
@NSDCommando 10 сағат бұрын
എല്ലാരുടെയും മാതാപിതാക്കൾ സന്യാസികൾ ആണോ?
@AlexAnder-nr8mu
@AlexAnder-nr8mu 10 сағат бұрын
യെസ്
@hariprasad1804
@hariprasad1804 10 сағат бұрын
@@Soufiyam-kx7tg അങ്ങനെ പറയലെ.. ഷാപ്പോർട്ട് ചെയ്തട്ടെ.. Rahul ഏത് സൈഡിൽ ആണോ നേരെ ഓപ്പോസിറ്റ് ആയിരിക്കും യഥാർത്ഥ നീതി
@Roseroseeee860
@Roseroseeee860 10 сағат бұрын
പിന്നെ ഇവരെപോലെ മന്ദബുദ്ധികളാണോ മറ്റുള്ളോരൊക്കെ
@GUNGIGUDIYA
@GUNGIGUDIYA 10 сағат бұрын
Correct
@lsmailMathottam
@lsmailMathottam 11 сағат бұрын
ഇത്ര ബുദ്ധിയില്ലാത്ത ആളാണ് രാഹുൽ എന്നറിയില്ലായിരുന്നു.
@JJ-ez8me
@JJ-ez8me 10 сағат бұрын
@@lsmailMathottam അത്രയും ബുദ്ധി നിങ്ങൾ ക്ക് ഇല്ലാത്ത തിനാൽ തോന്നുന്നത് ആണ് രാഹുൽ ആണ് ശരി. Honey rose വിഷയം ത്തിൽ honey rose നു എതിര് അല്ല. കാരണം അവരുടെ ഭാഗം ത്ത് ആണ് ന്യായം
@johnsonmgeorge72
@johnsonmgeorge72 9 сағат бұрын
njangalkkokke nerathe mansilaayathaanu😃
@rajValath
@rajValath 9 сағат бұрын
Chanakathilum, gomoothrathilum sornam, athupolulla lohangal undu ennu Vishwasikkunna, padanangal nadathunna IIT kaar orupaad undu. Ningalkko, enikko IIT yude 25% chodyam padichalum ezhuthaan aakilla. Pravachakan carpetil yatra cheythirunnu, marichu kazhinjal sorgam, hoorikal ennu viswasikkunna muslin scientists kalum, Yesuvinde moonam varavinu kalamorukkunna athi midukkaraaya jootha scientistkalum undu. Njaan ee paranja karyangal satyam aane samadhiyum satyam ayakkam. By logic :)
@radhikaann
@radhikaann 9 сағат бұрын
Rahul eashwar situational speaker aanu ..aale sherikum oru karyathilum follow cheyyan paadilla. Honeycase l polum boche yeyum honey yeyum support cheyyan pattilla bcoz honey rose dressing l ithiri koode sredhikaam pinne boche chaya vilkunna ladyude mugathu nokki polum double meaning paranjittundu avarkku ethirkaan pattilla athu pole thanne rahulum pottatgaramaanu kooduthal .andha vishwasam iyalkum thirichariville
@Hiler-yz2lk
@Hiler-yz2lk 5 сағат бұрын
രാഹുൽ താങ്കൾ എന്തുവാ... പറയുന്നത് 🤣🤣
@ammadchalel6189
@ammadchalel6189 12 сағат бұрын
മിസ്റ്റർ രാഹുൽ ഈശ്വർ താങ്കളെപ്പോലുള്ളവർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള ആർഗ്യുമെൻ്റ് കൊണ്ട് വന്ന് ഉള്ള വിലയും കൂടി കളയരുത്
@stephenabraham3351
@stephenabraham3351 12 сағат бұрын
അതിന് ഈ നാറി ക്ക് എന്ത് വില
@JJ-ez8me
@JJ-ez8me 11 сағат бұрын
അവർ പറയുന്നത് ആണ് correct
@arjunvijayandas423
@arjunvijayandas423 11 сағат бұрын
ഇവൻ ഒരു സർവ്വ വിജ്ഞാന കോശം എന്നാണ് വിചാരം. ദയവു ചെയ്തു ഇവനെയൊക്കെ ചർച്ച ക്ക് വിളിക്കരുത്
@anwar1637
@anwar1637 10 сағат бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുതിയ കാലവും പുരോഗമനം ഒക്കെ പറഞ്ഞുകൊണ്ട് മതവിശ്വാസങ്ങളിൽ കൈ കടത്തുക എന്നുള്ളത് ലിബറലിസത്തിന്റെ ഭാഗമാണ് ഇവിടെ ഹിന്ദുമത വിശ്വാസപ്രകാരം അങ്ങനെ ഒരു ജീവൽ സമാധി ഉണ്ടെങ്കിൽ അതിനെ ഹിന്ദുമതക്കാരും ഹിന്ദുമതത്തോടൊപ്പം സഹകരിച്ച് ജീവിക്കുന്നവരായ പൊതുസമൂഹവും നിയമപാലകരും അതിന് അവരുടെ അവകാശത്തെ വക വെച്ച് കൊടുക്കുകയാണ് വേണ്ടത് ഗാന്ധിജി പറഞ്ഞത് ഓർത്ത് പോവുകയാണ് കരുണയാണ് നിയമത്തിനെക്കാളും മുകളിൽ വരേണ്ടത് ഇവിടെ ഹൈന്ദവ മതത്തിൻറെ വിശ്വാസപ്രകാരം അങ്ങനെ ഉണ്ട് എന്ന് ഹൈന്ദവ മാതാ ആചാര്യന്മാർ പറഞ്ഞാൽ അതിനെ വഴിക്ക് വിടുക
@PrinceWalker-ed7fh
@PrinceWalker-ed7fh 9 сағат бұрын
തങ്ങകൾക് നിലവിൽ ഒരു വില ഉണ്ട് അത് കളയരുത് 🙏🏻
@silentfighter143
@silentfighter143 11 сағат бұрын
ആർക്കും ആരെയും കൊന്നു കുഴിച്ചിട്ടിട്ട് ഇതുപോലെ പറഞ്ഞാൽ പിന്നെ ഒരു ചോദ്യവും വരില്ലല്ലോ
@songsofsongs4642
@songsofsongs4642 11 сағат бұрын
ഹണി റോസ് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടന്നോളൂ..... രാഹുലിന്റെ വകതിരിവ് വട്ടപ്പൂജ്യം ആണെന്ന് നാട്ടുകാർക്ക് മനസ്സിലായി......😂 🎉
@regimanayil7558
@regimanayil7558 12 сағат бұрын
ഈ രാഹുൽ ഈശ്വർ കേരളത്തിൻ്റെ ഒരു പൊതു ശല്യമാണെന്ന് കരുതുന്നവർ ഉണ്ടോ. ..???
@deepthiradhakrishnan319
@deepthiradhakrishnan319 12 сағат бұрын
No
@truth9123
@truth9123 12 сағат бұрын
Yes . He is nuisance ...
@samanth_k_nanda
@samanth_k_nanda 12 сағат бұрын
No
@sunizidukki9135
@sunizidukki9135 12 сағат бұрын
Yes
@sahils4510
@sahils4510 12 сағат бұрын
Und bro😂
@sevenbellsmusic
@sevenbellsmusic 11 сағат бұрын
ബോചെയുടെ കാര്യത്തിൽ ഇയാളോടുള്ള ബഹുമാനം ഇതോടെ പോയി.... ഒറ്റ ദിവസം കൊണ്ട് വീണ്ടും രാഹുൽ എയറിൽ 😂😂😂
@simpletalks-es8go
@simpletalks-es8go 11 сағат бұрын
Avan national waste
@francissebastianuzhavoor2440
@francissebastianuzhavoor2440 2 сағат бұрын
ലവൻ പൊട്ടനാ
@reshmasugunan729
@reshmasugunan729 12 сағат бұрын
പക്വത വേണം രാഹുൽ ഈശ്വർ
@JJ-ez8me
@JJ-ez8me 11 сағат бұрын
പക്വത ഉള്ളതുകൊണ്ട് ആണ് രാഹുൽ ഇത്തരം ത്തിൽ പറയുന്നത്
@OsamaBinBalan
@OsamaBinBalan 11 сағат бұрын
ഈ പറയുന്ന സാദനം അയാൾക്ക് und. നെഗറ്റീവ് കൂടെ എന്നാൽ എപ്പോഴും limelight നിൽക്കാൻ കഴിയും അത് അയാൾക്ക് അറിയാം
@NewsOneMalayalam-n2d
@NewsOneMalayalam-n2d 8 сағат бұрын
​@@JJ-ez8me😂😂😂😂ithano pakotha😂😂😂
@NewsOneMalayalam-n2d
@NewsOneMalayalam-n2d 8 сағат бұрын
Chanaka RSS BJP CHETTAKAL naadinaabathu😂😂😂
@zulthan2048
@zulthan2048 6 сағат бұрын
​@@JJ-ez8me😂😂😂
@makkavieran7537
@makkavieran7537 12 сағат бұрын
രാഹുൽ ഈശ്വർ കുറച്ചു ബുദ്ധി ഉണ്ടെന്ന് വിചാരിച്ചവർക്ക് തെറ്റ് പറ്റി 😂
@sahils4510
@sahils4510 12 сағат бұрын
Satyam 😂
@nishpakshan2848
@nishpakshan2848 12 сағат бұрын
Ayaal ayaalkku vendi samsaarikkunnu sarvjnan alla.
@JJ-ez8me
@JJ-ez8me 11 сағат бұрын
രാഹുൽ ഈശ്വർ ന് ബുദ്ധി ഒക്കെ ഉണ്ട്
@simpletalks-es8go
@simpletalks-es8go 11 сағат бұрын
Ee pottano
@francissebastianuzhavoor2440
@francissebastianuzhavoor2440 2 сағат бұрын
മന്ദബുദ്ധി.
@vineethvavachi7460
@vineethvavachi7460 12 сағат бұрын
രാഹുൽ: 4 ദിവസം വെളിവാട് കിട്ടി നേരെ വന്നതാ ദേ പിന്നേം പോയി😂
@jyothis36385
@jyothis36385 11 сағат бұрын
😂
@SamandSiamenon
@SamandSiamenon 11 сағат бұрын
He only supports people who have negativity
@ksudhakarakurup4148
@ksudhakarakurup4148 5 сағат бұрын
He always with DARK SIDE only... even in BOCHE case too... He is only a NOISE POLLUTION
@beenajoseph2614
@beenajoseph2614 12 сағат бұрын
രാഹുൽ ഈശ്വർ 1000 വർഷം പിറകിൽ. No Support
@Djjsarrrrr
@Djjsarrrrr 12 сағат бұрын
ഇതിൽ എന്തോ ദുരോഹതയുണ്ട് എന്ന് തോന്നുന്നവർ👍
@JJ-ez8me
@JJ-ez8me 11 сағат бұрын
രാഹുൽ ഈശ്വർ പറയുന്നതിനോടു യോജിക്കുന്നു
@zulthan2048
@zulthan2048 6 сағат бұрын
Arakka thonnathath 😂
@sharilps6393
@sharilps6393 Сағат бұрын
Athu cinema kand kand angane aayatha
@meeras.g8087
@meeras.g8087 12 сағат бұрын
ഈ മനുഷ്യൻ ഒരു മഹാ ശല്യമാണ്. ഇയാളെ ദയവുചെയ്ത് ഒഴിവാക്കുക.
@Qwertyuiop-d8v2r
@Qwertyuiop-d8v2r 11 сағат бұрын
You supported him when he was with baby.
@lizziammathomas5251
@lizziammathomas5251 11 сағат бұрын
Eppom vende evane
@NirmalKumar-yj4uk
@NirmalKumar-yj4uk 11 сағат бұрын
శ్రీ నారాయణ గురుదేవులు అదే విధంగా సమాధి యొక్క ఖచ్చితమైన సమయాన్ని చెప్పారు, తద్వారా అజ్ఞానులు సమాధిలో ఉన్న గొప్ప ఆత్మ అని అర్థం చేసుకోవచ్చు.
@abdullatheefpv709
@abdullatheefpv709 11 сағат бұрын
എന്തിനു അടി
@Andh21
@Andh21 12 сағат бұрын
ഇതിൽ അഭിലാഷിനൊപ്പം
@JJ-ez8me
@JJ-ez8me 11 сағат бұрын
അഭിലാഷ് wrong ആണ് പറയുന്നത്
@JJ-ez8me
@JJ-ez8me 11 сағат бұрын
രാഹുൽ പറയുന്നത് ആണ് ശരി.
@zulthan2048
@zulthan2048 6 сағат бұрын
​@@JJ-ez8me😂😂
@VijishaK-ft3lu
@VijishaK-ft3lu 12 сағат бұрын
haney യുടെ വിഷയത്തിൽ രാഹുൽ ഈശ്വരിനെ സപ്പോർട് ചെയ്തു, ബഹുമാനവും മതിപ്പും തോന്നിയിരുന്നു, എന്നാൽഈ വിഷയത്തിൽ രാഹുൽ വട്ടപൂജ്യം. 😥😥😥 . ഈ വിഷയത്തിൽ രാഹുൽ ഇങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചില്ല.4 ദിവസം മുൻപ് honeyude വിഷയത്തിൽ കാര്യ വിവരത്തോടെയും commensensilumanu സംസാരിച്ചത്. പക്ഷെ ഇതിൽ ഇങ്ങനെയൊരു പ്രദികരണം ഒരിക്കലും പ്രദീക്ഷിച്ചില്ല. വാനോളം ഉയർത്തിയ നിലപാടിൽ നിന്ന് പെട്ടന്ന് ഒരു നിമിഷം കൊണ്ട് താഴോട്ട് പതിച്ചപോലെയായി😔😔
@JJ-ez8me
@JJ-ez8me 11 сағат бұрын
പക്ഷെ രാഹുൽ പറയുന്നത് ആണ് ശരി. Honey rose വിഷയം ത്തിൽ ഞാൻ honey rose ന് എതിര് അല്ല.
@സംവാദവീരൻ
@സംവാദവീരൻ 11 сағат бұрын
വിവരക്കേട് ഇവന്റെ കൂടപ്പിറപ്പാണ് ഒരാൾ ഏതു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാൻ ഇവനാരാ
@zulthan2048
@zulthan2048 6 сағат бұрын
​@@JJ-ez8meunda 😂😂
@francissebastianuzhavoor2440
@francissebastianuzhavoor2440 2 сағат бұрын
ലവൻ ഉഡായിപ്പാ
@benjamin9745
@benjamin9745 11 сағат бұрын
മാതാപിതാക്കൾ പ്രായമായാൽ അവരെ സമാധിയാക്കി മക്കളുടെ ഉത്തരവാദത്തിൽ നിന്നും തലയൂരാനുള്ള പ്രവണതക്ക് തുടക്കമാകും.
@rahulvjg1517
@rahulvjg1517 12 сағат бұрын
ഇന്നലെ വരെ കമെന്റുകൾ കണ്ടു പുളകം കൊണ്ട രാഹുൽ ഈശ്വർ ഇതിനുള്ള കമന്റ്‌ കണ്ട് കരയുവോ എന്തോ. .
@shajivarghese6408
@shajivarghese6408 12 сағат бұрын
രാഹുൽ ചിരിപ്പിക്കുന്നു.😢😢😢
@JJ-ez8me
@JJ-ez8me 11 сағат бұрын
രാഹുൽ അല്ല യഥാർത്ഥത്തിൽ നിങ്ങൾ ളെ ചിരിപ്പിക്കുന്നത്. നിങ്ങൾ ചിരിപ്പിക്കുന്നത് നിങ്ങളുടെ ബുദ്ധി തന്നെ ആയിരിക്കും അല്ലെങ്കിൽ ആണ്
@zulthan2048
@zulthan2048 6 сағат бұрын
​@@JJ-ez8mekurachelum chindikk sahodra
@hajisahib1536
@hajisahib1536 12 сағат бұрын
രാഹുൽ.. താങ്കളിൽ നിന്നു ഈ അഭിപ്രായം പ്രതീക്ഷിച്ചില്ല.. 1000 വർഷങ്ങൾ താങ്കൾ പുറകോട്ട് പോയി രാഹുൽ..
@Kdramabingy
@Kdramabingy 12 сағат бұрын
രാഹുൽ ഈശ്വർ ഒരു "intellectual fool"
@mathewmm2193
@mathewmm2193 11 сағат бұрын
Apt comment
@JJ-ez8me
@JJ-ez8me 11 сағат бұрын
അത് ഇയാൾ ഒരു fool ആയതുകൊണ്ട് തോന്നുന്നത് ആയിരിക്കും. Honey rose വിഷയം ത്തിൽ ഞാൻ honey rose നു എതിര് അല്ല. കാരണം അവരുടെ ഭാഗത്ത് ആണ് ന്യായം
@ShanuSan-kr2gp
@ShanuSan-kr2gp Сағат бұрын
ഇതിൽനിന്ന് എന്ത് മനസ്സിലാക്കാം വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിലും തലക്ക്കത്ത് ബുദ്ധി ഉണ്ടാകണമെന്നില്ല😬😬
@bijoak4986
@bijoak4986 12 сағат бұрын
ഈ രാഹുൽ പൊട്ടനെ എന്തിനാ ഇതിലും വലിച്ചിറക്കിത് 😂
@georgejohn2959
@georgejohn2959 11 сағат бұрын
Oru punch kittan.
@UmmerShareefa-cz3vd
@UmmerShareefa-cz3vd 10 сағат бұрын
Rahul itrakkum vivaramillathavano kashttam
@JT-le1vp
@JT-le1vp 7 сағат бұрын
​@@UmmerShareefa-cz3vdരാഹുൽ 2 വെള്ളത്തിലും കാൽ ചവുട്ടി ആണ് എല്ലാകാര്യത്തിലും സംസാരിക്കുന്നത്
@ashifashi1148
@ashifashi1148 11 сағат бұрын
രാഹുൽ താങ്കളെ ഹണി യുടെ വിഷയത്തിൽ ഞാൻ സപ്പോർട്ട് ചെയ്തിരുന്നു. But ഇന്ന് ഇത് കേൾക്കുമ്പോൾ താങ്കളോട് പുച്ഛം ആണ് തോന്നുന്നത്.
@ALLinONE121hub
@ALLinONE121hub 11 сағат бұрын
രാഹുൽ ഇന്നലെ ചിന്തിപ്പിച്ചു ഇന്ന് ചിരിപ്പിക്കുന്നു
@saileshgaur8255
@saileshgaur8255 11 сағат бұрын
ഹണി റോസും ആയി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ 100% right ആണ്. അതേ സമയം ഈ വിഷയത്തിൽ രാഹുൽ ഈശ്വർ 100% Nonsense ആണ് പറയുന്നതു
@thepetrichor88
@thepetrichor88 36 минут бұрын
നിങ്ങൾക്ക് തോന്നുന്നതാ... എവിടെയാണോ തെറ്റ്‌ രാഹുൽ അവിടെയാണ് 😂
@ptr18
@ptr18 12 сағат бұрын
എന്നാൽ രാഹുലെ നാളെ ആ അമ്മ സതിയും ആചരിക്കട്ടെ
@shakkeerkmcshakkeerkmc99
@shakkeerkmcshakkeerkmc99 12 сағат бұрын
രാഹുൽ ഉള്ള വില കളയരുത്
@sahils4510
@sahils4510 12 сағат бұрын
End vila ann bro😂
@ashadkumar
@ashadkumar 12 сағат бұрын
Theetta vila alle
@MubashiraEco
@MubashiraEco 11 сағат бұрын
Rahul theettam
@JT-le1vp
@JT-le1vp 7 сағат бұрын
​@@MubashiraEcoരാഹുൽ ഈശ്വർ rss നെയും അതിനെ എതിർ കുന്നവരെയും നായികരിക്കും
@francissebastianuzhavoor2440
@francissebastianuzhavoor2440 2 сағат бұрын
O
@Selectcast
@Selectcast 12 сағат бұрын
പ്രഷറും ഷുഗറും ഗുളിക കഴിച്ച് സമാധിയാവാൻ പോയ ആൾ.
@SamManakadavath
@SamManakadavath 11 сағат бұрын
ഇന്നലെ വരെ ജയ് വിളിച്ച ഞാൻ ഇപ്പൊ ആരായി 😂😂😂
@sunnyabrahamsk9101
@sunnyabrahamsk9101 11 сағат бұрын
ഇന്നലെ 99.9% support കിട്ടിയവൻ ദേ കിടക്കുന്നു, ടേ ....എന്തുവാടേ ഇത്
@mollymm5190
@mollymm5190 12 сағат бұрын
നാണമില്ലേ റാകുൽ
@JJ-ez8me
@JJ-ez8me 10 сағат бұрын
അതിനെ ക്കാൾ ഉം ഒട്ടും common sense പോലും ഇല്ല ല്ലൊ എന്ന് നിങ്ങൾ ളെ കുറിച്ച് മനസ്സിൽ ആക്കുന്നത് ആവും. രാഹുൽ ആണ് ശരി. Honey rose വിഷയം അതു honey rose നു എതിര് അല്ല ഞാൻ കാരണം ന്യായം honey rose ന്റെ പക്ഷം ത്ത് ആണ്
@BabuParackatt
@BabuParackatt 11 сағат бұрын
രാഹുൽ, ഈ വിഷയത്തിൽ വെറും ശബ്ദ മലിനീകരണം.
@ayyoobayyoob5568
@ayyoobayyoob5568 11 сағат бұрын
രാഹുൽ നിയമം അറിയില്ലേ..
@omarharris7177
@omarharris7177 11 сағат бұрын
അവനു ഒരു കുന്തവും അറിയില്ല... ഭൂലോക കോമാളി. ഊള 🤡
@rejiaudit
@rejiaudit 12 сағат бұрын
ഇവനെ ആർക്കെങ്കിലും സമാധി ആക്കാൻ പറ്റുമോ?
@georgejohn2959
@georgejohn2959 11 сағат бұрын
😅
@AbdulLatheef-zk9ej
@AbdulLatheef-zk9ej Сағат бұрын
👍🏻👌😅
@aswinrishi3075
@aswinrishi3075 12 сағат бұрын
എവിടെ തെമ്മാടിത്തരം ഉണ്ടോ അതിനെ എല്ലാം സപ്പോർട്ട് ചെയ്യാൻ അവിടെ രാഹുൽ ഈശ്വർ 😂
@georgejohn2959
@georgejohn2959 11 сағат бұрын
Athe. Enthu cheyyan. Ivan ella aneethikaleyum support cheyyum. Pity.
@JT-le1vp
@JT-le1vp 7 сағат бұрын
​@@georgejohn2959അവൻ 2 വെള്ളത്തിലും കാൽ ചവിട്ടും
@jamaljamal-ux5si
@jamaljamal-ux5si 10 сағат бұрын
രാഹുലിനെ ഇങ്ങനെയല്ല കരുതിയത് വിവരദോഷി
@rajeshpp0202
@rajeshpp0202 11 сағат бұрын
ഇവനെയൊന്നും ഇനി ഒരു പൊതു ചർച്ചക്ക് വിളിക്കരുത്... പുതിയ തലമുറകളെ പോലും തെറ്റിദ്ധരിപ്പിക്കുന്നു....
@JJ-ez8me
@JJ-ez8me 11 сағат бұрын
രാഹുൽ പറയുന്നത് ആണ് ശരി
@arikkathharidasan2256
@arikkathharidasan2256 11 сағат бұрын
ഈ വിവരദോഷികൾ എല്ലാം കൂടി നമ്മുടെ നാടിനെ പിന്നോട്ട് കൊണ്ടുപോകുകയാണ്
@miniedison4370
@miniedison4370 12 сағат бұрын
ഇങ്ങനെയായാൽ ആരും മരിച്ചാൽ ആരെയും അറിയിക്കേണ്ട കൊലപാതകം ആണെങ്കിലും ആരും അറിയില്ലലോ സംകാരാകേരളത്തിന്റെ അവസ്ഥ
@AnniePaul-g6k
@AnniePaul-g6k 11 сағат бұрын
We must realise we are living in the 21st C. That too in 'Sakhara Keralam'. Why the family doesn't want revelation of truth. Rahul Easwar must refrain from instigating emotions of 'believers'. The land has laws & that is applicable to all.
@alikoyaup
@alikoyaup 12 сағат бұрын
ഒരിക്കലും ഹിന്ദു വിശ്വാസത്തെ ഹനിക്കുന്നില്ല. മറിച്ച് ഹിന്ദു മതം അന്ധവിശ്വാസം കൂടുതലുള്ള ഒന്നാണ്.
@kadayadibaby-c2u
@kadayadibaby-c2u 12 сағат бұрын
അയ്നു
@RoSe-bs6kv
@RoSe-bs6kv 12 сағат бұрын
ഹിന്ദു മതം തന്നെ ഒരു അന്തവിശ്വാസമാണ് -
@Dsp1962
@Dsp1962 11 сағат бұрын
ഞമ്മന്റെ "കോതം പറിശുദ്ധം". അറബിയിലെ കാമസൂത്രയിൽ പറയുന്നപോലെ അഞ്ചു ബയസ്സുള്ള കദീജക്ക്‌🧕 "പറി വാചകൻ" 👹പണി കൊടുത്തത്, മറ്റുള്ള വരെ കൊന്ന് അവരുടെ ഭാര്യമാരെ അടിമ സ്ത്രീകളെന്ന് പറഞ്ഞ് "പൂശുന്നത്" പുണ്യകർമ്മം.🥴
@KiranSp-q3o
@KiranSp-q3o 11 сағат бұрын
Pork thinnal kulilanm enu paranja ningalo😂
@HriduAdu
@HriduAdu 11 сағат бұрын
Ente daivamme🤣🤣 aara parayunnathu ningal andaviswasathe kurichu mindi pokaruthu theerchayayum ithil rahulinu ethire aanu pakshe ningalude allahu parayunna athrayum andaviswasangalum athupole athinu pinnale follow cheyunna restrictionsum vere evideyum illa koya it is the universal truth accept the fact nyangalku ithupole kurachu per mathrame undavukayullu neram veluthu koya ennal innum 6th centuaryil ninnum 21st centuaryilekku varatha ningalku ullathra viditharangalum andaviswasangalum aarkanu ullathu ennitanu andaviswasangale kurichu parayunnathu evide aarudeyum chirakukal adachu ittittilla ishtam ullathupole jeevikam aarum thallanum kollanum pokunnilla oru restrictionsum illa ennal streekal krishiyidam aanu ennu paranju nyayikarikanum 11bharyamar ee 21st centuaryilum undakumbol athineyum nyayikarikan🤣 ee lokhathu oru teams mathrame ullu🤮 11il oruvalayi kazhiyunnathilum bhedam thoongi chavunnathanu appozhanu andaviswasangalude koduram aaya islamile🤡 muslims🤡 andaviswasathe kurichu parayunnathu tfuu🖕🏻🤮 matham venam pakshe mathabranth nannalla ningal eni enthum cheythalum nilanikatha swargathil povukayilla pakaram oru nalla manushyanayi bhoomiyil swargathulyamaki jeevikukayanu vendathu koya🤣
@a-razak-tm
@a-razak-tm 11 сағат бұрын
കമെന്റ് വായിക്കുന്ന രാഹുൽ തങ്ങൾ എല്ലാകര്യത്തിലും എടക്കുന്ന നിലപാട് (ഒച്ചയും ബഹളവും )ജനശ്രദ്ധ തങ്ങൾക്കു കിട്ടണം.... എല്ലാം എല്ലാവര്ർക്കും മനസ്സിലാകുന്നുണ്ട് ബൈയാ... കഷ്ട്ടം
@nachustalks9143
@nachustalks9143 12 сағат бұрын
രാഹുലേ.. മൂന്ന് ദിവസം കൊണ്ട് രാഹുലിനെ സ്കോർ ഒറ്റയടിക്ക് ഇടിഞ്ഞു😂
@RahulRaj-zl8yc
@RahulRaj-zl8yc 11 сағат бұрын
ഈ രാഹുലിനെ ഒരു പൊതു ശല്ല്യം ആയി കണക്കാക്കുന്നു
@BabyThomas-s1o
@BabyThomas-s1o 10 сағат бұрын
ആ മനുഷ്യനെ ജീവനോടുകൂടി തന്നെ മകൻ കോൺക്രീറ്റ് ഗോളിലാക്കി അടച്ചു അത്രതന്നെ ഇത് അന്വേഷിക്കണം ഇത് കണ്ടുപിടിക്കണം ബഹുമാനപ്പെട്ട കേരള ഗവർമെന്റ് മുഖ്യമന്ത്രിയും വിഘ്ന ഹൈക്കോടതി ജഡ്ജിയബോധമുള്ള എല്ലാം മനുഷ്യരും ഇതിനുവേണ്ടി സത്യത്തിനു വേണ്ടി ഇറങ്ങണം
@Seema-hp2fz
@Seema-hp2fz 12 сағат бұрын
രാഹുൽ വീണ്ടും പഴയപടി ആയോ 😂😂
@jubimathew3169
@jubimathew3169 8 сағат бұрын
Ayyo! Poyo?
@shuhaibshuhaib1822
@shuhaibshuhaib1822 11 сағат бұрын
നരബലിയുടെ മറ്റൊരു വേർഷൻ
@ബാലചന്ദ്രൻ-ഡ1സ
@ബാലചന്ദ്രൻ-ഡ1സ 12 сағат бұрын
🤣😂😄 😄😂🤣 🤣😂😄 ശ്രീ രാഹുൽ ഈശ്വർ.. ഇന്ന് സമാധി.... നാളെ മറ്റന്നാൾ ''സതി'' നടന്നാലും ഇങ്ങിനെ തന്നെ ന്യായീകരിക്കണം ... 🤣
@bhaskaranachari3935
@bhaskaranachari3935 24 минут бұрын
ഈ രാഹുൽ പോലുള്ള വിവരദോഷികളെ വിളിച്ചു അഭിപ്രായം ചോദിക്കുന്നത് എന്തിനു. ഇയാൾ ആണോ എല്ലാത്തിന്റെയും അവസാന വാക്ക്. കൊള്ളാം 😄😄😄
@albanaugustine5611
@albanaugustine5611 12 сағат бұрын
വീട്ടുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക
@sameerkamal784
@sameerkamal784 10 сағат бұрын
എന്റെ രാഹുൽ ഈശ്വരാ താങ്കളൊരു adovacate അല്ലേ, എന്തോന്നെടെ ഇത്
@sureshkv8892
@sureshkv8892 12 сағат бұрын
അടിപൊളി , കുറച്ചു പേരെ ഇതുപോലെ സമാധി ആക്കുവാനുണ്ട്..😂
@shajanshaju1247
@shajanshaju1247 11 сағат бұрын
ഇത്പൊളിച്ച്പരി ശോധനനടത്തണം
@abdul.basheer
@abdul.basheer 11 сағат бұрын
ആർഎസ്എസും ബിജെപിയും വിഎച്ച്പിയും ഈ വിഷയത്തിൽ ഇടപെട്ടു മകൻ ഉടനെ തന്നെ വിഷയം മാറ്റി ഇത് മുസ്ലിങ്ങളാണ് ഇതിൻറെ പിറകിൽ കളിക്കുന്നത് എന്ന് പറഞ്ഞു പോലീസ് അന്വേഷണവും നിർത്തി കളക്ടർ എന്താണ് പോലീസിനോട് പറഞ്ഞത് നിങ്ങൾ അവിടെ അന്വേഷണം നടത്തി തുടർനടപടികൾ എടുക്കുക എന്നാണ് ആർഎസ്എസും ബിജെപിയും വിഎച്ച്പിയും പറയുന്നത് കേട്ട് അവിടെ നിന്നും പോലീസ് മടങ്ങി വരികയാണ് ചെയ്യുക അച്ഛനെ ജീവനോടെ കൊലപ്പെടുത്തിയ മകൻറെ അറസ്റ്റ് ചെയ്യുകയല്ലേ പോലീസ് ആദ്യം ചെയ്യേണ്ടത് ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഇപ്പോൾ വലിയൊരു പ്രശ്നമാണ് പോലീസും കോടതിയും മതം നോക്കി നിയമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതിനുശേഷമാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇന്ത്യയിൽ തുടങ്ങിയത് ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് കണ്ടറിയേണ്ടിവരും
@ഗാലറിയിൽ
@ഗാലറിയിൽ 12 сағат бұрын
ഇവർക്ക് ഇന്ത്യൻ നിയമം ബാധകമല്ലേ?
@JayanJayn-uv9ry
@JayanJayn-uv9ry 12 сағат бұрын
രാഹുലിനെ വില പോയി
@JJ-ez8me
@JJ-ez8me 11 сағат бұрын
രാഹുൽ പറയുന്നത് ആണ് ശരി
@Mejoalukka
@Mejoalukka 10 сағат бұрын
ഇതിനെ നായികരിക്കുന്ന രാഹുൽ നമ്മിച്ചു 🙏🙄
@najeebart5931
@najeebart5931 12 сағат бұрын
ചുമട്ട് തൊഴിലാളിയാണ് - മണികണ്ടൻ പിന്നെയാണ് ഗോപാൽ സ്വാമിയായത്
@starliner76
@starliner76 12 сағат бұрын
വിശ്വാസത്തിന്റെ പേരും പറഞ്ഞ് എന്തൊരു ചർച്ചയാണ് ഇത്. ഒരാൾ മരണപ്പെട്ടാൽ ഇങ്ങനെ വിശ്വാസത്തിന്റെ പേരും പറഞ്ഞു ആരെയും അറിയിക്കാതെ ഓരോരുത്തരും ഒറ്റയ്ക്ക് സംസ്കാരം നടത്തിയാൽ നമ്മുടെ നിയമ സംവിധാനം എവിടെയെത്തും. ആർക്കും ആരെയും എന്തും ചെയ്യാം, എന്നിട്ട് പറയാം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന്. ആളുകൾ ചോദ്യം ചെയ്യുമ്പോൾ വർഗീയമായി മറ്റുള്ള മതങ്ങളെ കുറ്റം പറഞ്ഞു ചേരിതിരിവ് ഉണ്ടാക്കാം. ഇതാണോ കേരളത്തിൽ ഉണ്ടായ പുരോഗമനം. പ്രതിഷേധത്തിന്റെ ഭാഗമെന്നോണം അവരുടെ ഭാഗത്തുനിന്നുണ്ടായ വർഗീയമായ പരാമർശങ്ങൾ എന്തോ കള്ളത്തരം ഒളിച്ചുവെക്കാൻ അല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു
@starliner76
@starliner76 12 сағат бұрын
രാഹുൽ ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായം ഒന്ന് ശ്രദ്ധിക്കൂ.. എല്ലാ വള്ളിയിലും പിടിച്ചു തൂങ്ങല്ലേ
@starliner76
@starliner76 12 сағат бұрын
രാഹുൽ ഈശ്വരും ആർ വീ ബാബുവും ഒഴിച്ച് ഈ കാര്യത്തിൽ ബാക്കിയുള്ളവരെല്ലാം യുക്തി ബോധത്തോടെ ആണ് പ്രതികരിക്കുന്നത്. മതത്തിന്റെ പേരും പറഞ്ഞ് ആർ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യേണ്ടതല്ല വിശ്വാസം.. അത് അപകടകരമാണ്. വേറെ ആശ്രമം ഉണ്ട്‌ എന്ന് ബാബു പറഞ്ഞു എന്ന് പറയുന്ന രാഹുൽ വേറെ വെട്ടു കേസുകൾ ഉണ്ട്‌ എന്ന് നാട്ടുകാർ പറയുന്നത് ശ്രദ്ധിക്കാൻ ഒരു മടി
@sunizidukki9135
@sunizidukki9135 12 сағат бұрын
Yes
@ShanavasShanavas-in6ch
@ShanavasShanavas-in6ch 12 сағат бұрын
ഒരു സമാധി കാരണം ആ കുടുംബത്തിന്റെ സമാധാനം പോയി 😂😂😂
@MURALEEDHARAKURUP-c6s
@MURALEEDHARAKURUP-c6s 12 сағат бұрын
ഒരു നാടിന്റെയും 😂😂
@Airvat1234
@Airvat1234 12 сағат бұрын
Keralathinteyum 😂
@abdulthathath6737
@abdulthathath6737 12 сағат бұрын
Vijayichal kodikal varum
@anzarahammedkoya4970
@anzarahammedkoya4970 11 сағат бұрын
Rahulji ser thagal tharayagarud njaglk vishmaud. Thagal tharayayal
@Vikram5371
@Vikram5371 12 сағат бұрын
അടിപൊളി. ആരെയും കൊന്നു കുഴിച്ചു മൂടി സമാധി ആയെന്നു പറഞ്ഞു രക്ഷപ്പെടാം 😄
@embro2255
@embro2255 11 сағат бұрын
sathyam
@independens9622
@independens9622 12 сағат бұрын
സമാധി ആകുന്നവർക്ക് ഒരു അത്താണിയാകും രാഹുൽ
@shershas4329
@shershas4329 12 сағат бұрын
ഇത് തീരുമാനം ആകണം .. കാരണം ഇനി ആൾക്കാരെ കൊന്നിട്ട് ഇത് പോല്ലെ ആൾകാർ തുടങ്ങും....
@manju2769
@manju2769 10 сағат бұрын
രാഹുൽ ഈശ്വർ താങ്കളെ ഞങ്ങൾ എല്ലാവരും ഹണി റോസിന് വേണ്ടി പിന്താങ്ങി എന്ന് കണ്ടു ഗോപൻ ചേട്ടന്റെ മരണത്തിൽ ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല രാഹുലിനെ കാരണം ഇനിയുള്ള നാളുകളിൽ ഇതുപോലെയുള്ള സമാധികൾ ഉണ്ടാകും പ്രായമായ അച്ഛനെയോ അമ്മയോ ഒക്കെ മക്കൾ അങ്ങനെ ഉണ്ടാവാതിരിക്കാൻ ആണ് നമ്മുടെ കേരളത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ ബോഡിയെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പറയുന്നത്
@praseedarafeeque6954
@praseedarafeeque6954 12 сағат бұрын
ദയവ് ചെയ്തു മുസ്ലിം നാമതരികൾ ഇതിൽ അഭിപ്രായം പറയരുത് പ്ലീസ്‌
@DavoodHakeem-u1u
@DavoodHakeem-u1u 11 сағат бұрын
സത്യം
@OsamaBinBalan
@OsamaBinBalan 11 сағат бұрын
വിവരക്കേട് കണ്ടാൽ ആർക്കും അഭിപ്രായം പറയാം അതിൽ ജാതി മതം ഇല്ല
@asimali456
@asimali456 11 сағат бұрын
😮😮😮😮
@JJ-ez8me
@JJ-ez8me 11 сағат бұрын
​@@OsamaBinBalanവിവരക്കേട് കണ്ടാൽ വിവരം ഉള്ളവർ സംസാരിക്കണം ഇവിടെ രാഹുൽ ഈശ്വർ ആണ് വിവരം ഉള്ള ആൾ
@mariyammariyam4070
@mariyammariyam4070 11 сағат бұрын
ഒരാളുടെ മരണത്തിൽ സംശയം തോന്നിയാൽ ആര്ക്കും പരാതിപ്പെടാം
@ShihabKt-tr8xf
@ShihabKt-tr8xf 10 сағат бұрын
അദ്ദേഹം ഇപ്പോഴും കല്ലറയിൽ മരണത്തോട് മല്ലിടുകയാണെങ്കിലോ , ഇന്ന് മോർച്ചയിൽ കൊണ്ട് വന്ന ബോഡി സംസാരിക്കാൻ നോക്കിയതാണ്..
@bindubindu8539
@bindubindu8539 12 сағат бұрын
അയ്യേ കഷ്ട്ടം രാഹുൽ
@Malayali6791
@Malayali6791 10 сағат бұрын
വീട്ടിൽ വയസായ ആൾകാർ ഇപ്പോൾ ചിന്തിച്ചു തുടങ്ങി കാണും നോക്കാൻ പറ്റാതെ ഞങ്ങളെ എപ്പോഴാണോ സമാധി ആക്കുന്നത്
@dude5049
@dude5049 4 сағат бұрын
ഇത് ശരിക്കും ഒരു കച്ചവട തന്ത്രമാണ് എന്ന് തോന്നുന്നു സമാധിയായി എന്ന് പറയപ്പെടുന്ന ഈ ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും പറയുന്നു സമാധിയായ ഗോപൻ സ്വാമി അവിടത്തെ മൂർത്തിയാണ് ഇനിയാണ് ആ ക്ഷേത്രത്തിലെ വളർച്ച വരാൻ പോകുന്നത് എന്നൊക്കെ അവർ തന്നെ പറയുന്നു അപ്പോൾ ആ ക്ഷേത്രത്തിൽ ഈ സമാധിയുടെ പേരും പറഞ്ഞ് ഭക്തരെ കൊണ്ടുവരികയും ഭക്തരെ ആകർഷിക്കുകയും അവിടെ വഴിപാടുകൾ നടത്തുകയും അതിലൂടെ പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി കണ്ടുകൂടെ
@shajsoman6916
@shajsoman6916 11 сағат бұрын
വിവരമറിഞ്ഞയുടന്‍ കല്ലറ പൊളിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ശ്രീ. ഗോപനെ ജീവനോടെ കിട്ടിയേനെ
@drajithprasadkv3211
@drajithprasadkv3211 11 сағат бұрын
സാധരണരീതിയിൽ മരിച്ചാൽ ദൈവിക പരിവേഷം കിട്ടാതാവുകയും ക്ഷേത്രത്തിനു തന്നെ മോശം അവസ്ഥ വരുമെന്നു വിശ്വസിച്ച കുടുംബത്തിന്റെ തന്ത്രപരമായ ദയാവധ മാണി വിടെ നടന്നിരിക്കുന്നത്. ശരിയാണന്നു കരുതുന്നവർ എത്ര മേരുണ്ട്
@shafitm4467
@shafitm4467 11 сағат бұрын
കഞ്ഞി കുടിച്ചും മരുന്നും കഴിച്ചു മനസ്സിനും ശരീരത്തിനും ഒരു സമാധാനമായി എന്ന് അച്ഛൻ പറഞ്ഞതും മകൻ അച്ഛൻ സമാധിയായി എന്ന് പറഞ്ഞ് സ്ലാവ് എടുത്തു മൂടി ഇട്ടു😂😂
@shafitm4467
@shafitm4467 11 сағат бұрын
ഇന്നലെ രാഹുൽ ചിന്തിപ്പിച്ചു ഇന്ന് രാഹുൽ ചിരിപ്പിക്കുന്നു.😂
@baijugopi333
@baijugopi333 11 сағат бұрын
കോടതിസ്നേഹം ശബരിമല വിഷയത്തിൽ കണ്ടതാണ്
@hameedc3700
@hameedc3700 11 сағат бұрын
രാഹുലേ, ഒരാളുടെ അഛൻ മരിച്ചെന്നു മകൻ പറയുന്നു. ആരോരുമറിയാതെ അടക്കിയിട്ടുണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ സംശയിക്കും. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ മൃതദേഹം ഉണ്ടോ എന്നും സ്വാഭാവികമരണമാണോ എന്നും പോലീസും ഫോറൻസിക്കുമാണ് പരിശോധിക്കുക കോടതിയിൽ പോയി ഉത്തരവുവാങ്ങിയിട്ടല്ല ചെയ്യുക.
@axiomservice
@axiomservice 11 сағат бұрын
രാഹുൽ ഇതുപോലെ സമാദി ഇരിക്കട്ടെ 😂😂😂
@VijishaK-ft3lu
@VijishaK-ft3lu 11 сағат бұрын
അയ്യേ..രാഹുൽ😔😔😔
@sijuthekkan2052
@sijuthekkan2052 11 сағат бұрын
അനുഭവിക്കണം.. എല്ലാവരും അനുഭവിക്കണം.. കോടതി വിധി വന്ന ഉടൻ അതിനെ സ്വാഗതം ചെയ്ത ശേഷം സ്ത്രീ പ്രവേശനം സമ്മതിക്കില്ല, ആചാര - വിശ്വാസ ലംഘനങ്ങൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് സമരം ചെയ്തവർക്ക് ചൂട്ടു പിടിച്ചു കൊടുത്തവർ ഇതിനെ എങ്ങനെ ഖണ്ഡിക്കും?? ഇതും വിശ്വാസം എന്നല്ലേ പറയുന്നത്!!
@vimalasvlog9596
@vimalasvlog9596 12 сағат бұрын
എല്ലാത്തിനും മറുപടി പറയാൻ ഇവൻ ആരാ
@kabeerm74
@kabeerm74 11 сағат бұрын
രാഹുൽ ഉടക്കാൻ വേണ്ടി മാത്രമുള്ള ഒരു ജന്മമാണോ..??
@nisarnisu4061
@nisarnisu4061 12 сағат бұрын
രാഹുൽ ഈൗ അഭിപ്രായം വളരെ മോശമായി.. ഒരാൾ മരിക്കാണെന്ന് പറഞ്ഞു പോയി ഇരുന്നാൽ മരിക്കുമോ രാഹുൽ.. എന്ത് ബുദ്ധി ശൂന്യമാണ്. ഇത്..
@midhilajmsamad2948
@midhilajmsamad2948 9 сағат бұрын
രാഹുൽ ഈശ്വർ,, താങ്കൾ ഈ നൂറ്റാണ്ടിലും ഇങ്ങനെയൊരു അന്ധ വിശ്വാസത്തിന് കൂട്ട് നിന്ന് സംസാരിക്കരുത്.. താങ്കൾ ഒന്നുമല്ലെങ്കിലും ഒരു വക്കീലും കൂടി അല്ലേ... ഹണി റോസിൻ്റെ വിഷയത്തിൽ താങ്കളെ സപ്പോർട്ട് ചെയ്ത ഞങ്ങൾക്ക് നാണക്കേടുണ്ടാക്കരുതെ..pls
@nihasillyas2577
@nihasillyas2577 12 сағат бұрын
ഒരു പ്രശ്നമുണ്ടായാൽ ആദ്യം പോലീസിൽ അറിയിക്കും അല്ലാതെ കോടതിയിൽ അല്ല ഇവന് എന്ത് വിവരമാണ് ഉള്ളത് ഹിന്ദു ഐക്യവേദിയോട് ചേർന്ന് വിവരമെല്ലാം ചോർന്നുപോയോ
@baijugopi333
@baijugopi333 11 сағат бұрын
ലോക തോൽവിയാണല്ലോ
@babu5128
@babu5128 10 сағат бұрын
അതിനിടക്ക് സംഭവത്തെ വർഗീയ വൽക്കരിക്കാൻ നോക്കിയവർക്കെതിരെയും കേസെടുക്കണം... എല്ലാവർക്കും കയറാനുള്ള ഒരു വിഭാഗമായി മുസ്ലിംസ് മാറിയിട്ടുണ്ട്.. ആര് എന്ത് വർഗീയത പറഞ്ഞാലും പറഞ്ഞാലും അവർക്കൊരു കുഴപ്പവുമില്ലാതെ ഇടമായി കേരളം മാറി... കുറച്ചുമുമ്പ് പിസിയും ഇതുപോലെ വിഷം വിളമ്പി..😢😢😢
@Tornado_acr
@Tornado_acr 11 сағат бұрын
ഈ സമാധി വിജയിച്ചാൽ വരും കാലങ്ങളിൽ കൂടുതൽ സമാധി കഥകൾ കേൾക്കേണ്ടി വരും.
@veenap2589
@veenap2589 12 сағат бұрын
😂😂😂 ചിരിക്കാൻ വയ്യേ മരിച്ചത് തന്നെ ആണോ എന്ന് ആദ്യം പരിശോധിക്കുക അപ്പോള് അറിയാം സത്യം സമാധി ആണ് പോലും ഏത് നൂറ്റാണ്ടിൽ ആണ് ഇവര് എല്ലാം ജീവിക്കുന്നത് 😂😂😂😂 പുച്ഛം മാത്രം തോന്നുന്നു ഇതിൽ എവിടെയാണ് വിശ്വാസം . മരിച്ചത് എങ്ങനെ ആണ് എന്ന് പോലും മക്കൾക്ക് പോലും പറയാൻ കഴിയുന്നില്ല അവരുടെ വാക്കുകൾ മുഴുവനും കേട്ടാൽ മതി 😂😂😂😂
@UnaisUnu-h5v
@UnaisUnu-h5v 12 сағат бұрын
ഇപ്പൊ രാഹുൽ ഈശ്വരൻ എങ്ങനെ ഉണ്ട് 😂😂😂😂ഇന്നലെ വരെ രാഹുൽ ഈശ്വരൻ ആയിരുന്നു 😂😂
@Jitheshbalachandran
@Jitheshbalachandran 12 сағат бұрын
എൻറെ രാഹുലേ😢😢😢😢😢😢😢😢😢
@MariyamIbrahim-
@MariyamIbrahim- 12 сағат бұрын
രാഹുലിനെ കണ്ടില്ലല്ലോ ന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഹണിയുടെ ഡ്രസ്സ്‌ വിട്ട് സമാധിയിൽ കയറി രാഹുൽ 😊
@nathkazhakuttom2462
@nathkazhakuttom2462 12 сағат бұрын
വെറും സമാധിയല്ല. ഇൻസുലിൻ സമാധി.😂
@muhammeda3284
@muhammeda3284 11 сағат бұрын
ഇത്തരം വിഷയത്തിൽ ഇടപെട്ട് നിങ്ങൾക്കുളള വില നഷ്ഠപെടുത്തരുത് രാഹുൽ
@shareefshareef2980
@shareefshareef2980 12 сағат бұрын
വീപയിൽയിരുത്തി കോൺക്രീറ്റു ചെയ്താൽ സമാധിയാവുമോ 😅ഒരു സംശയം
@shaheedshehi
@shaheedshehi 12 сағат бұрын
"ഹണി" ട്രാപ്പിലായത് കൊണ്ട് ഇനി ഹിന്ദു ഐക്യവേദിതന്നെ ശരണം.
@AjithSurya-go7xi
@AjithSurya-go7xi 12 сағат бұрын
തർക്കം എവിടുണ്ടോ അവിടെ മദ്യസ്ഥനാണ് ഉത്തരം പറയേണ്ടത് ഇവിടെ കോടതി ഉണ്ട് . കോടതി പറയട്ടെ . അതാണ് ശരി .
@Roseroseeee860
@Roseroseeee860 10 сағат бұрын
രാഹുൽ ഈ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല, ഞാനും ഒരു ഹിന്ദു വിശ്വാസിയാണ് അതിലുപരി തികഞ്ഞ ഈശ്വര വിശ്വസിയും എന്നുകരുതി ഈ ഒരു സമാധിയിൽ വിശ്വാസമില്ല, പ്രത്യേകിച്ചു ക്രിമിനൽ ആരുന്ന ഒരു മനുഷ്യൻ ഇത്രയും വലിയ മ്യൂണിസ്രേഷ്ടൻ ആകുന്നതെങ്ങനെ
@YemunaSarayu
@YemunaSarayu 12 сағат бұрын
രാഹുൽ പറയുന്നതെ മുഴുവനും നിയമവിരുദ്ധം മോഡന്ത ന്യായം പറഞ്ഞു. ന്യായികരിക്കാൻ ശ്രേമിക്കുന്നു.
@mk8410mk
@mk8410mk 12 сағат бұрын
സിതയെ രാവണൻ യമഹയുടെ ബോട്ടിൽ കൊണ്ടു പോയി എന്ന് പറഞ്ഞ ആളാ രാഹുൽ😂 പിന്നെ ഇതും ഇതിനപ്പുറവും പറയും
@vibetech89
@vibetech89 12 сағат бұрын
വിശ്വാസം ഇല്ലെങ്കിൽ അന്തവിശ്വാസവും ഉണ്ടാവില്ല.
@subheeshkunnatheril1040
@subheeshkunnatheril1040 11 сағат бұрын
നിനക്ക് ലൈക്‌ ഇന്നലെ അടിച്ചു... ആ ലൈക്‌ കണ്ടവരെ കൊണ്ട് നീ ഞങ്ങളുടെ കരണത്താടിപ്പിക്കുന്ന പരിപാടി ആയി പോയി രാഹുൽ 🙏🙏🙏🙏
@trichurvoice
@trichurvoice 12 сағат бұрын
അഭിലാഷ് 👍👍👍
@Enthumk
@Enthumk 12 сағат бұрын
ന്യൂസ് ചാനലുകളും സിനിമയെ പോലെ തന്നെ നവ മാധ്യമങ്ങൾ ഇല്ലാതാക്കും എപ്പോൾ റേറ്റ് കൂട്ടാൻ വേണ്ടി അരോചകരമായ സന്ദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നു.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН