ടൈറ്റാനിക് മുങ്ങിയ അതേകടലിൽ മുങ്ങി ടൈറ്റൻ !! | Titanic Submarine | Titan

  Рет қаралды 1,506,934

Mathrubhumi News

Mathrubhumi News

Күн бұрын

വെല്ലുവിളികൾ ഏറെ ഉണ്ടായിട്ടും ആ 5 പേർ അറ്റ്ലാന്‍റിക്കിന് അടിയിലേക്ക് പോകാൻ എന്താകും കാരണം? 'ടൈറ്റൻ എന്ന മരണയാനം'- പ്രത്യേക പരിപാടി
#mathrubhuminews #TitanicSubmarine #Titan
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 954
@archanavinod1
@archanavinod1 Жыл бұрын
ഇങ്ങനെ സാഹസിക യാത്രകൾ പലതും നടത്തിയാണ് നമ്മൾ പ്രപഞ്ചത്തെ അടുത്തറിഞ്ഞത്.... സല്യൂട്ട് ടു ദീസ് ബ്രേവ് ഹാർട്ട്സ്❤
@sahadsahad4744
@sahadsahad4744 Жыл бұрын
എത്ര സൂപ്പർ അവതരണം വെള്ള കുപ്പായകാരൻ ക്ലാസിടുക്കുന്നത് അരോചകം ഈ ഒരു വീഡിയോ കൊണ്ടു ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു ടൈറ്റാനെ ഇത്രയും നന്നായി ആരും അവതരിപ്പിച്ചു കണ്ടില്ല കടലിനടിയിലെ ടൈറ്റാനിക് കപ്പലിനെ കാണിച്ചത് നന്നായി പുതു തലമുറയും ഇതൊക്കെ കാണട്ടെ കേൾക്കട്ടെ ഇത്രയും റിസ്ക് എടുത്തു ആ ചേരുപേടകത്തിൽ ടൈറ്റാനികിനെ കാണാൻ പൊയ ഈ അഞ്ചു സഞ്ചാരികളും ലോകത്തിന്റെ ഹീറോ തന്നെയാണ്. അവർ റിസ്ക് എടുത്തു ഈ യാത്ര പോയത് നമുക്കും കൂടി വേണ്ടിയാണ്. ലോകം എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കിൽ അത് ഇവരെ പോലെയുള്ള അതി സഹസികത കാണിക്കുവാൻ ധൈര്യപെടുന്നവരിലൂടെ മാത്രം ടൈറ്റാനിക് എന്ന ഭീമൻ കപ്പലിനോപം ടൈറ്റാൻ പേടകത്തെയും അതിലെ സഞ്ചാരി കളെയും ലോകം എന്നും ഓർക്കും...... അശ്രു പൂജ.....
@beena451
@beena451 Жыл бұрын
🙏🙏
@darkmatter4213
@darkmatter4213 Жыл бұрын
സഹസികത രക്തത്തിൽ അലിഞ്ഞവരെ പിന്തിരിയിപ്പിക്കാൻ ആർക്കും കഴിയില്ല. മരണപ്പെട്ട ധീരന്മാർക് ആദരാഞ്ജലികൾ 💐
@Mr_stranger_23
@Mr_stranger_23 Жыл бұрын
ആരെങ്കിലും risk എടുക്കുന്നതിന്റെ ഫലമായാണ് ലോകം ഇന്ന് ഈ ലെവലിൽ എത്തിയത്..
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😔
@sibiar9751
@sibiar9751 Жыл бұрын
Athe Midhun Exactly 💯💝💖👍✌️.
@SreenathV-yh2yw
@SreenathV-yh2yw Жыл бұрын
👍👍👍
@violetgirl478
@violetgirl478 Жыл бұрын
👌👌
@panther2305
@panther2305 Жыл бұрын
100%
@natashaelena4126
@natashaelena4126 Жыл бұрын
മനുഷ്യർ എന്നും സഹസികത ഇഷ്ടപ്പെടുന്നവരാണ്. ഒരുപാട് risk എടുത്തു ഇങ്ങനെയുള്ള യാത്രകൾ ചെയുന്നവരാണ് പല discoveries നടത്തുന്നത് /കണ്ടെത്തുന്നത്. സക്സസ്സ് ആയിരുന്നു എങ്കിൽ ഒരു ചരിത്രം റെക്കോർഡ് ആകുമായിരുന്നു..!!!
@Jijin36
@Jijin36 Жыл бұрын
@natasha. ഇതിനു മുൻപ് 2 തവണ ഈ കമ്പനി ഇതേ ട്രിപ്പ്‌ നടത്തിയിരുന്നു. ഇത് ഒന്നും കണ്ടെത്താനുള്ള യാത്ര ആയിരുന്നില്ല
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
🙏🏻
@innale.marichavan
@innale.marichavan Жыл бұрын
ഇത് കണ്ടെത്താൻ വേണ്ടി ഉള്ള യാത്ര അല്ല... Just Trip😌
@violetgirl478
@violetgirl478 Жыл бұрын
Ivaru research nu poyathalla 🙄.
@acetvn4122
@acetvn4122 Жыл бұрын
Purushanmar. Aan.
@athiramidhun1422
@athiramidhun1422 Жыл бұрын
എനിക്ക് കടലെന്നും കപ്പൽ മുങ്ങിയെന്നും കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിവരുന്നത് മത്സ്യത്തൊഴിലാളികളെയാണ്. Navy കഴിഞ്ഞാൽ പിന്നെ എനിക്ക് Respect ഉള്ളത് ഇവരോടാണ്🙏.
@sajithabinoj4563
@sajithabinoj4563 Жыл бұрын
@moydeenap3466
@moydeenap3466 Жыл бұрын
@sssssssssddddggggmg8pt
@sssssssssddddggggmg8pt Жыл бұрын
കടലിനടിയിൽ പ്രെഷർ കാരണം ടൈറ്റാൻ പൊട്ടിത്തെറിച്ചു എന്ന വാദം ശരി ആണെങ്കിൽ, ടൈറ്റാനിക് കപ്പൽ അവശിഷ്ട്ടങ്ങളിൽ ചെറിയ ഇരുമ്പ് കമ്പി പോലും നശിക്കാം, പക്ഷെ അത് ഇതുവരെ സംഭവിച്ചിട്ടില്ല, കടലിനടിയിൽ ചെന്ന് റോബോർട്ട് പകർത്തിയ വീഡിയോ യിൽ അപകടം പറ്റിയ ടൈറ്റാനിക് കപ്പലിലെ ചെറിയ ഇരുമ്പ് കമ്പി പോലും കേട് വരാത്തത് കാണാം, എങ്കിൽ ഇത് അപകടം അല്ല കൊലപാതകം ആണ്, ക്യാനഡ അമേരിക്കൻ അതിർത്തിയിൽ അമേരിക്കൻ നാവിക സേനയുടെ കടലിനടി സ്ഥാപിച്ച മിസൈൽ ശത്രുക്കൾ ആണെന്ന് സെൻസർ ചെയ്തു അബദ്ധവശാൽ ടൈറ്റാൻ പേടകം നശിപ്പിക്കുക ആയിരുന്നു.
@rafeehvp4134
@rafeehvp4134 Жыл бұрын
Pp
@sudheer981
@sudheer981 Жыл бұрын
yes salute to my fishing brothers
@manasachakravarthi743
@manasachakravarthi743 Жыл бұрын
മരണത്തെ ഭയന്ന് മാറി നിന്നവരാരും ചിരഞ്ജീവികളായിട്ടില്ല,,,,,ഒന്നും നേടിയിട്ടുമില്ല,,,,,എന്നാൽ മരണമെന്ന യാഥാർത്ഥ്യത്തെ പ്രധീക്ഷിച്ചു മുന്നേറിയവർ പലതും നേടിയിട്ടുണ്ട് താനും,,,,,,തന്നിലൂടെ മനുഷ്യകുലത്തിനു വല്ലനേട്ടവും നേടികൊടുക്കാനായാൽ തന്നെ ജന്മം സാർഥകമായി എന്നു കരുതുന്ന അപൂർവം ചില മനുഷ്യപിറവികൾ എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്,,,,,അവരിലൂടെ ലോകത്തിനു പലനേട്ടങ്ങളും കൈവന്നിട്ടുമുണ്ട്,,,,,അത്തരം പുണ്യജന്മങ്ങളുടെ ഗണത്തിൽ ഈ അഞ്ചു മഹാമനുഷ്യരേയും ചേർത്തുവച്ചുകൊണ്ട് തന്നെ ലോകം ഇനിയും ഇതിലും സങ്കീർണമായ ദൗത്യത്തിലേക്ക് ഊളിയിടുകതന്നെ ചെയ്യും,,,,,അതാണ് മനുഷ്യൻ്റെ നിലനിൽപിൻ്റേയും പുരോഗതിയുടേയും അടങ്ങാത്ത ത്വരയുടേയും സ്വപ്നങ്ങളുടേയും മഴവിൽ വഴിത്താരി,,,,,,മരണത്തിനു കീഴടങ്ങിയ ആ പഞ്ചമഹാമാനവർക്ക് ആദരാഞ്ജലികൾ,,,,,❤❤❤❤❤!!!!
@shansenani
@shansenani Жыл бұрын
Mariana trench 11kms depth alkar poitundu to study.. Ee poyavar just tourism pole poyathanu
@sobhathomas9952
@sobhathomas9952 Жыл бұрын
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
🙄🙄
@SreenathV-yh2yw
@SreenathV-yh2yw Жыл бұрын
👍👍👍
@tvabraham4785
@tvabraham4785 Жыл бұрын
അങ്ങ് എഴുതിയത് 150% ശരി മാത്രമാണ്. ഭിരുകളും, അലസന്മാരും എപ്പോഴും താഴേക്കു വലിച്ചിടനെ ശ്രെമിക്കു, അവര്ക് അതെ അറിയൂ.
@ashrafchepra3740
@ashrafchepra3740 Жыл бұрын
അല്ലാഹു അവരെ അവരെ കടലിൻറെ അടിയിൽ കൊണ്ടുപോയി ആണ് മരിക്കാൻ തീരുമാനിച്ചിട്ടുള്ളത് ദൈവം നടപ്പിലാക്കി അതാണ് വിശ്വാസികൾക്ക് പറയാനുള്ളത് ദൈവം ഒരു മനുഷ്യനെ എവിടെനിന്നാണ് മരിക്കാൻ തീരുമാനിച്ചിട്ടുള്ളത് അവിടെ പോയി തന്നെ അവർക്ക് മരിക്കാൻ കഴിയുകയുള്ളൂ ശാസ്ത്രം എത്ര പുരോഗമിച്ചാലും നിരീശ്വരവാദികൾ എന്തൊക്കെ പറഞ്ഞാലും ദൈവനിശ്ചയം അല്ലാഹു തീരുമാനിച്ചത് നടന്നുതീരുമാനിച്ചത്
@humanbeing8810
@humanbeing8810 Жыл бұрын
ഒരു 100 വർഷം മുൻപ് നമുക്ക് അത്ഭുതമായ കാര്യങ്ങൾ ശാസ്ത്രം അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോൾ അത് അത്ഭുതം അല്ലാതെ ആയി. അതുപോലെ ഇന്ന് കണ്ടെത്താൻ സാധിക്കാത്തതും അത്ഭുതമായി ഉള്ളതും നാളെ ശാസ്ത്രം സത്യാവസ്ഥ തെളിയിക്കും, ശാസ്ത്രം ഓരോ നിമിഷവും വികസിക്കുകയാണ്. ദൈവം എന്നും വിശ്വാസം എന്നും പറഞ്ഞു ഇരുന്നാൽ ലോകം ഇന്ന് കാണുന്ന ലോകം ആകുമായിരുന്നോ?അന്വേഷണ തൊര ആണ് മനുഷ്യനെ ഇന്നത്തെ ഈ ലോകം സൃഷ്ടിക്കാൻ കാരണമായത്.
@thankan8764
@thankan8764 Жыл бұрын
😂😂😂
@ramsheedck3569
@ramsheedck3569 Жыл бұрын
​@@humanbeing8810yes sure... 1400 വർഷങ്ങൾ മുമ്പ് ഖുർആനിൽ ആയ കടലിലെ ഇരുട്ടിനെ പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതും അന്ന് ഒരു തരത്തിലും ഒരു ഉത്പന്നങ്ങൾ ഒന്നും ഇല്ല. അത് എങ്ങനെ മനസ്സിലായി ആയ കടലിലെ ബയാനകരമായ ഇരുട്ടിനെ കുറച്ച്... ശാസ്ത്രം കണ്ടുപിടിക്കുന്ന കര്യങ്ങൾ ഒക്കെ നമ്മൾ എവിടെയോ വായിച്ചത് പോലെ തന്നെ ഉണ്ട്... ഇനിയും ശാസ്ത്രം വളരണം, കണ്ടുപിടിക്കണം അറിവുകൾ നേടണം.
@nidhiponnuz
@nidhiponnuz Жыл бұрын
So ഇനിയും ഒരു സിനിമക്ക് chance ഉണ്ട് TITAN 🙏🙏🙏🙏🙏
@mallufit4432
@mallufit4432 Жыл бұрын
അവർ ജീവിതത്തിൽ ദശലക്ഷ കോടീശ്വരൻ മാർ ആയത് റിസ്ക് എടുക്കാൻ ഭയം ഇല്ലാത്തത് കൊണ്ടാണ്
@renjithr2522
@renjithr2522 Жыл бұрын
സത്യം 👍🏻
@sajeena2745
@sajeena2745 Жыл бұрын
💯💯💯
@manmn3904
@manmn3904 Жыл бұрын
Mayamayi poi
@KERALIYANN
@KERALIYANN Жыл бұрын
👍👍
@sandeepchandran333
@sandeepchandran333 Жыл бұрын
Yes
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
1912 മുങ്ങി താഴ്ന്നു 1985 .73 വർഷത്തിന് ശേഷം കണ്ടത്തെി ടൈറ്റാനിക് അവശിഷ്ടങ്ങൾ 😢 കടൽ ഇത്രയും ഭയാനകമോ😮
@JancysVibrantVlogs
@JancysVibrantVlogs Жыл бұрын
ദൈവത്തിന്റെ സൃഷ്ടി എല്ലാം അത്ഭുതമാണ്.
@newtonFPP
@newtonFPP Жыл бұрын
​@@JancysVibrantVlogsdeibam❤
@Kannan--123
@Kannan--123 Жыл бұрын
1980 kalilalanu ethu kandathan ulla technology invent cheythe
@baburaj592
@baburaj592 Жыл бұрын
​@@JancysVibrantVlogs😄😄😄😄😄
@shibuthangamani3679
@shibuthangamani3679 Жыл бұрын
കടലിൻറെ അറ്റവും ആഴവും വിസ്തീർണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല😮
@_Charles_1995
@_Charles_1995 Жыл бұрын
🛑നമ്മുടെ മുല്ലപ്പെരിയാർ ഡാമിനു എന്തെങ്കിലും സംഭവിച്ചാൽ ലോകം മുഴുവനും ടൈറ്റാനിക്കിനേക്കാൾ വലിയ വാർത്ത ആകുവാൻ സാധ്യതയുണ്ട്, ഇതിനൊരു പരിഹാരം ഉണ്ടാക്കുവാൻ നാട്ടിലെ രാഷ്ട്രീയ പാർട്ടികളോ, മത നേതാക്കളോ ശ്രമിക്കുന്നില്ല..ബാക്കിയെല്ലാം ചർച്ച ചെയ്യുവാൻ ഇവർക്കൊക്കെ സമയവും ഫണ്ടും ഉണ്ട്, ഇല്ലെങ്കിൽ അതെല്ലാം പല പേരുകളിൽ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കുന്നു.മാന്യമായിട്ടുള്ള രീതിയിൽ നമ്മളെല്ലാവരും പ്രതികരിക്കണം, സമയം വളരെ കുറവാണ്!! 🙏
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
അത് പൊട്ടി ഒര് വാർത്ത വരട്ടെ
@binuk4680
@binuk4680 Жыл бұрын
Vavvalukal vivarakedukal janam anubhavikkum
@sreejithanirudhan492
@sreejithanirudhan492 Жыл бұрын
😅😮😮😮😅
@kevinsasidharan4697
@kevinsasidharan4697 Жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@playhard342
@playhard342 Жыл бұрын
@@kunhumuhammedkunhumuhammed1661 കേരളത്തിന്റെ ഭൂപടത്തിൽ ഇടുക്കിക്കു മുകളിലുള്ള 2ജില്ലകളും കഴിഞ്ഞാണ് നിന്റെ വീട് എന്ന് തോന്നുന്നു.. അതാവും പൊട്ടാൻ കാത്തിരിക്കുന്നത്. കടല് സുമ്മാവ 😂😂😂.. വെള്ളം കിട്ടാത്തവർക്ക് എത്തേണ്ടിടത് എത്തിച്ചു തന്നോളും 😁👍
@niyascp5850
@niyascp5850 Жыл бұрын
നല്ല അവതരണം😍
@andrewgaming790
@andrewgaming790 Жыл бұрын
Never play with ocean, how smart you are,how advanced you are, doesn't care...Nature is having its own powerful sides where nobody can predict.
@eohippustraveler4595
@eohippustraveler4595 Жыл бұрын
കേരളത്തിൽ നിന്ന് ഞാനും എന്റെ സുഹൃത്തും 3500 കിലോമീറ്റർ കുതിര പ്പുറത് കശ്മീർ വരെ യാത്ര ചെയ്തു ഞങ്ങളുടെ ഉദ്ദേശം കുട്ടികളിൽ സെൽഫ് കോൺഫിഡൻസ് ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു പണം പറ്റാതെ തീർത്തും ഫ്രീ ആയി അങ്ങിങ്ങോളം കുട്ടികൾക്ക് കുതിര സവാരി പഠിപ്പിച്ചു കൊടുത്തു അതോടൊപ്പം കുതിരകളെ എങ്ങനെ പരിപാലിക്കാം എന്നും യുവതലമുറ കുഞ്ഞിളം പ്രായം തൊട്ട് ലഹരിക്ക് അടിമ പ്പെടുന്ന സാഹചര്യം ഉടലെടുക്കുന്ന സാഹചര്യം ആണല്ലോ നടമാടി കൊണ്ടിരിക്കുന്നത്, ഞങ്ങളുടെ യാത്രക്ക് പ്രചോദനം ഇന്നേവരെ ജീവിച്ച വരോ മരിച്ച വരോ ആരും തന്നെ കേരളത്തിൽ നിന്ന് ശ്രീ നഗർ വരെ ഇത്തരത്തിൽ ഒരു യാത്ര നടത്തിയിട്ട് ഇല്ലേ ഇല്ല എന്നതാണ്. ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന രണ്ടു കുതിര കളുമായിട്ടാണ് ഞങൾ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, മധ്യ പ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു ആൻഡ് കശ്മീർ വരെ കാടും മേടും കാനന പാദകളും മലകളും താണ്ടി 136 ദിവസം കൊണ്ട് ഞങൾ ലക്ഷ്യ സ്ഥലം കീഴടക്കിയത്. രാത്രി 130 ദിവസവും ടെൻറ്റി ലായിരുന്നു താമസം 1 മുഹമ്മദ്‌ സുഹൈൽ, കുതിര യുടെ പേര് [സാറ ] 2 അബ്ദുറഹ്മാൻ കുതിര യുടെ പേര് [അബു ] Never satisfaction ❤ But this time Iam in Dubai visiting visa serching job vacancy
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻
@najiyanaji5118
@najiyanaji5118 Жыл бұрын
ഏത് levalil😅
@delayedcreator4783
@delayedcreator4783 Жыл бұрын
we know how ocean pressure works and what happens under the ocean
@satharfouzi8812
@satharfouzi8812 Жыл бұрын
​@@eohippustraveler4595nu
@kavyagireesh2848
@kavyagireesh2848 Жыл бұрын
അവർ തിരിച്ച് വന്നില്ല. ഇതാണ് സങ്കടം. മരിച്ചില്ലെങ്കിൽ ചരിത്രം ആയിരുന്നു. ഇങ്ങനെയുള്ളവർ ഉളളത് കൊണ്ട് . അവർ പല കണ്ടുപിടിത്തം നടന്നത്. സങ്കടം മാത്രം............
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻
@violetgirl478
@violetgirl478 Жыл бұрын
Ningal enthokkeyan parayunnath. Avaru trip poyathaan. Research nu poya scientist kal alla
@ansariks5324
@ansariks5324 Жыл бұрын
ചരിത്രം ഒന്നും ആവില്ല.., ഇവർ ആദ്യത്തെ ആളുകൾ അല്ലാ ടൈറ്റാനിക് കാണാൻ പോകുന്നത്.., ഇതിന് മുന്നേ ആളുകൾ പോയി വന്നിട്ടുണ്ട്.., ജെയിംസ് ക്യാമറൂൺ വരെ പോയി വന്നു വർഷങ്ങൾക്ക് മുന്നേ....
@sreeshmasree3212
@sreeshmasree3212 Жыл бұрын
💯
@trufan100
@trufan100 Жыл бұрын
Endu charutram??? This was just aip.. Not any research purpose And lot of ppl have already visited the remains
@salimk2690
@salimk2690 Жыл бұрын
ഇതിൽ നിന്നും മനുഷ്യരായ നമ്മൾക്ക്. പഠിക്കാനുള്ള ഒരുപാട്. ഒരുപാട് ഗുണപാഠങ്ങൾ ഉണ്ട്. 🙏
@eagleboy369
@eagleboy369 Жыл бұрын
സംവിധായകൻ *James Cameron* പണ്ട് ഇതിലും ആഴം കൂടിയ മരീന ട്രഞ്ചിൽ പോയിരുന്നു. അന്ന് സകലമാന അപകടവും മുൻകൂട്ടി കണ്ട അദ്ദേഹം..180 ലിറ്റർ ഓക്സിജൻ (വെറും രണ്ടു പാർക്ക്) കൂടാതെ എല്ലാ സൗകര്യങ്ങളും കൂടിയ മറ്റൊരു submarine ഉം ഒപ്പം കൂട്ടിയിരുന്നു. ഇറങ്ങുന്ന ഭാഗത്ത് മുകൾതട്ടിൽ സകലസന്നാഹങ്ങളുമായി ഒരു കപ്പലും തയ്യാറായി വട്ടം ചുറ്റിയിരുന്നു. ഇത് ലോകത്തെ5 ശതകോടിശ്വരൻമ്മാർക്ക് കേവലം 98ലിറ്റർ ഓകസിജൻ ആക😢. സുരക്ഷാ പാളിച്ചയാവണം. അല്ലേൽ മനപ്പൂർവ്വം കൊന്നതാവാം... ഒഴിവാക്കാമായിരുന്ന ദുരന്തം
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
When we were in school (1955/60) we have learened that the more u go deep the pressure will increase.and darkness heavy cold also....people might have calculated all these then how did this happen????
@delayedcreator4783
@delayedcreator4783 Жыл бұрын
@@unnikrishnanmenon4178 over confident ceo
@professorx134
@professorx134 Жыл бұрын
@@unnikrishnanmenon4178 the company didn't get approval from navy or concerned department for this experimental expedition. They used international waters to evade legal issues.
@wick7810
@wick7810 Жыл бұрын
Bro ഇവിടെ ice aan motham അവിടെ വെള്ളം മാത്രം ollu
@trufan100
@trufan100 Жыл бұрын
Pulli tinanic um poyi Kandittobdu 33 times
@lajcreation6292
@lajcreation6292 Жыл бұрын
അവർ മരിച്ചത് സാധാരണ പോലെയായിരുന്നെങ്കിൽ ആരും അവരെ ഓർക്കില്ലായിരുന്നു. ഇതിപ്പോൾ അവർ മരിച്ചതും ചരിത്രം തന്നെ അവരുടെ പേരുകൾ ചരിത്രതാലുകളിൽ എഴുതപെട്ടു കഴിഞ്ഞു
@keralaheavengroup1604
@keralaheavengroup1604 Жыл бұрын
Chathittu ethu charetharathalil ezuthiyettu ethu karayam 😏
@joo-rq6zi
@joo-rq6zi Жыл бұрын
@@keralaheavengroup1604 athonnum paranja ningalk mansilavilla
@Rajeshkumar-pp4br
@Rajeshkumar-pp4br Жыл бұрын
ശെ ശെരിക്കും.'' നമ്മൾ വീണ്ടും ഓർക്കുകയാണ് പഴയ ആ റ്റൈറ്റാനിക് ദുരന്തത്തെക്കുറിച്ച് .... ഈ 5 സഹോദരങ്ങൾ സ്വന്തം ജീവൻ പൊലിച്ച് കൊണ്ടുള്ള ഓർമ്മകൾ😢😢
@sidheequen724
@sidheequen724 Жыл бұрын
Sahodarangalo?
@Vishnu-q9l
@Vishnu-q9l Жыл бұрын
@@sidheequen724 ഞമ്മന്റെ ആളുകളെ മാത്രമേ സഹോദരർ ആയി കാണുവൊള്ളോ
@asheer1272
@asheer1272 Жыл бұрын
​@@sidheequen724ethado than?
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😢
@_UNKNOWN_707
@_UNKNOWN_707 Жыл бұрын
@@sidheequen724 pinne thntha mar enn parnyo🤌😂
@arshadarshi1005
@arshadarshi1005 Жыл бұрын
Avatharanamm uff polii
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😢
@Kingabdulmanaf
@Kingabdulmanaf Жыл бұрын
ഒരു സിലിണ്ടറിനുള്ളിൽ കയറിയിരിക്കുന്ന പോലുള്ള പേടകം!! ഇരുമ്പ് കഷണം ഊളിയിട്ട് അടിത്തട്ടിലേക്ക് പോകുന്ന പോലെയാത്ര!!അകത്ത് നിന്ന് തുറക്കാൻ കഴിയില്ല തുറന്നാലും ഇത്രയും ആഴത്തിൽ രക്ഷപെടാൻ കഴിയില്ല!! യാത്രക്ക് ശേഷം ഇത് പൊങ്ങി വരാനുള്ള സംവിധാനം പ്രവർത്തിച്ചില്ലെങ്കിൽഅത് അടിത്തട്ടിൽ താന്ന് കിടക്കും. ഒന്നും ചെയ്യാൻ കഴിയില്ല; മരണം ഉറപ്പ്; എന്നിട്ടും അവർ അതിന് തയ്യാറായി😢
@devaprayaag7241
@devaprayaag7241 Жыл бұрын
ഇതേ പേടകത്തിൽ ഇതിനു മുൻപും പഠനത്തിന്റെ ആവശ്യത്തിനായി കടലിനു അടിയിൽ പോയിട്ടുണ്ട്.
@Kingabdulmanaf
@Kingabdulmanaf Жыл бұрын
@@devaprayaag7241 ഇത്തവണ എന്തോ തകരാർ സംഭവിച്ചു. അത്രക്ക് മികച്ച ടെക്നോളജി ഒന്നും അതിലില്ല, കടലിനടിയിൽ രക്ഷാപ്രവർത്തനവും നടക്കില്ല; നിയന്ത്രണം ജോയ് സ്റ്റിക്കിലും
@anazrahim2011
@anazrahim2011 Жыл бұрын
കയപ്പ് 🤣
@devaprayaag7241
@devaprayaag7241 Жыл бұрын
@@Kingabdulmanaf എന്താണെന്ന് ആർക്കറിയാം
@Nallavanaaya-unni
@Nallavanaaya-unni Жыл бұрын
It was not certified ..
@vijithviswa9832
@vijithviswa9832 Жыл бұрын
They were not prepired for death..because they were 100% confident about titan as from the previous history.. And the pilot did it 37 times..But the agreement was just a usual risk analysis
@joseantony9352
@joseantony9352 Жыл бұрын
ഇപ്പോൾ ഒന്ന് മനസിലായി ഈ ഭൂമിയിൽ രണ്ടു കാലും ഉറപ്പിച്ചു നിൽക്കുകാ എന്നത് ഇതിലും സഹസിഹം ആണ് 😂
@kannursafari2652
@kannursafari2652 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഈ വഴിക്ക് പോകാത്തത് നമ്മുടെ ഭാഗ്യം...
@violetgirl478
@violetgirl478 Жыл бұрын
അയാൾക്കു ബുദ്ധിയുണ്ട്
@fighterbheem7402
@fighterbheem7402 Жыл бұрын
​@@violetgirl478ath crct
@SanjeevKumar-rn6bh
@SanjeevKumar-rn6bh Жыл бұрын
പോകാൻ പ്ലാൻ ചെയ്തു കാണും.... ഇനി പോകില്ല
@violetgirl478
@violetgirl478 Жыл бұрын
@@SanjeevKumar-rn6bh poitund thonunnu but ingne alla. Njan oru episode kandathupole oru orma
@saviothomas6691
@saviothomas6691 Жыл бұрын
അത് ബഹിരകാശത്തു അല്ലെ
@vikanthvikki
@vikanthvikki Жыл бұрын
1912 April 14 കേരളം പിറന്നിട്ടില്ല... എങ്കിലും ഈ മലനാട്ടിൽ അതൊരു വിഷുക്കാലമായിരുന്നിരിക്കാം....👌
@pojis4654
@pojis4654 Жыл бұрын
أَوْ كَظُلُمَاتٍ فِي بَحْرٍ لُجِّيٍّ يَغْشَاهُ مَوْجٌ مِنْ فَوْقِهِ مَوْجٌ مِنْ فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَنْ لَمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِنْ نُورٍ അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല. ================= പരിശുദ്ധ ഹുർആൻ പറയുന്നു )
@mastergrade-7
@mastergrade-7 Жыл бұрын
Athe shasthra lokaththinu vendi avar jeevitham samrpichu.👍👍👍❤❤❤
@aiswarya.k.vasantkumar1560
@aiswarya.k.vasantkumar1560 Жыл бұрын
Very good presentation and words
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻👍🏻
@MohammedAdhil-yq8ji
@MohammedAdhil-yq8ji Жыл бұрын
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.quran 24. 40
@Bijo-b
@Bijo-b Жыл бұрын
ആഴക്കടലിൽ കൈ പുറത്തേക്ക് ഇടാൻ കഴിയില്ല മിസ്റ്റർ 😂. അതുകൊണ്ട് ഖുറാൻ സ്റ്റേറ്റ്മെൻ്റ് തെറ്റാണ്
@keerthi4181
@keerthi4181 Жыл бұрын
​@@Bijo-b😂😂
@MohammedAdhil-yq8ji
@MohammedAdhil-yq8ji Жыл бұрын
@@Bijo-b എടൊ മടയ ആഴകടലിൽ അടുക്കടുകയായി ഇരുട്ട് സൃഷ്ടിച്ചു എന്നും ആ ഇരുട്ടിൽ മുഖത്തിന്റെ മുൻപിൽ നിങ്ങളുടെ കൈ വെച്ച് നോക്കിയാൽ പോലും കാണുകയില്ല എന്നാണ് ഖുർആൻ പറയുന്നത് . അതുപോലും വായിച്ചു മനസിലാക്കാൻ കഴിവിലാത്ത നീ ഭൂമിക്കു ഭാരം
@Bijo-b
@Bijo-b Жыл бұрын
@@MohammedAdhil-yq8ji എന്തുകൊണ്ട് കേരളത്തിൽ exmuslims വർദ്ധിച്ചു വരുന്നു? ദേ ഇതാണ് കാരണം.എന്ത് വാർത്ത വന്നാലും ഖുറാനിലെ കുറച്ചു മണ്ടത്തരങ്ങൾ ഒട്ടിച്ചു നടക്കും.
@asiyabeevi3773
@asiyabeevi3773 Жыл бұрын
സുബ്ഹാനല്ലാഹ്..... റബ്ബിന്റെ സ്റിഷ്ടിപ്പ്...
@ushathomas8227
@ushathomas8227 Жыл бұрын
കോടികൾ കയ്യിലുണ്ടായാലും മരണത്തെ മാറ്റിവയ്ക്കാനാകില്ല
@anupamaanu5141
@anupamaanu5141 Жыл бұрын
അവർക്കു മരണമില്ല, ഭൂമിയിൽ ജീവൻ ഉള്ള കാലത്തോളം അവർ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ മനസിലാക്കും, മരിക്കുന്നതു നമ്മളെ പോലെ ഉള്ളവരാണ്.
@humanbeing8810
@humanbeing8810 Жыл бұрын
തെറ്റ്, പണം ഉണ്ടായതു കൊണ്ടു മാത്രം ജീവൻ നില നിർത്തുന്നവരും, പണം ഇല്ലാത്തതു കൊണ്ടു ജീവൻ നഷ്ടപ്പെട്ടവരും നമുക്ക് ചുറ്റും ഉണ്ട്. ചുറ്റും നോക്കുക.
@georgevarghese1184
@georgevarghese1184 Жыл бұрын
A big salute to those five brave men.
@bangpinkfangirl9165
@bangpinkfangirl9165 Жыл бұрын
One women too.
@k.s.viswanadh475
@k.s.viswanadh475 Жыл бұрын
എന്തിന് ?.... എന്ത് കാര്യത്തിനു
@shynilean7431
@shynilean7431 Жыл бұрын
For what??? They died unexpectedly also there was a man who was scared to go, but he was forced by his father. Finally, both of them died.
@joo-rq6zi
@joo-rq6zi Жыл бұрын
@@k.s.viswanadh475 ningalod 2 crore ingot tharam enn paranjal ningal pokumo 🙄avar brave thanne aanu
@iamyourfriend5207
@iamyourfriend5207 Жыл бұрын
ഈ മൂന്ന് ലോക രാജ്യങ്ങൾ കിണഞ്ഞ് ശ്രമിച്ചിട്ടും ഇത്രയും ടെക്നോളജി ഇന്നുണ്ടായിട്ടും ഇത്രയും സമയം കിട്ടിയിട്ടും യാത്രികരെ രക്ഷപെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം
@madgamer397
@madgamer397 Жыл бұрын
ath avarde signal poi apo thanne athinte artham submarine thagarnnu ennan. kadalinte Adil pressure kooduthal ahn apo implosion nadann alkar apo thanne marichitundavum.
@rajeshks8741
@rajeshks8741 Жыл бұрын
രക്ഷപെടുത്താൻ സമയം ഒന്നും തന്നെ കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത് .ഇത് പൊട്ടിത്തെറിച്ചപ്പോളാണ് മദർ ഷിപ്പുമായുള്ള ബന്ധം വിട്ടത് .ഇത്ര ദിവസം എടുത്തത് അത് ഉറപ്പാക്കാൻ വേണ്ടി മാത്രമായിരുന്നു.
@shajeenaahammed9402
@shajeenaahammed9402 Жыл бұрын
Nice presentation
@yesiiqbal2445
@yesiiqbal2445 Жыл бұрын
Very Very nice and beautiful Presentation & Knowledge Your Program Thank you So Much 🌹🙏🌹
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മളൊക്കെ ഒരു യാത്രയിലാണ് മരണത്തിലേക്കുള്ള. ആ യാത്ര എപ്പ വേണമെങ്കിലും അവസാനിക്കാം. അതി സഹസികതയും ഒരു യാത്രയാണ്. ഒരു വിമാനത്തിൽ കേറിയാൽ അതിറങ്ങുന്നത് വരെ സാഹസികാം തന്നെയാണ്. അത്ര കരുതിയാൽ മതി. ജീവിതം ആസ്വദിക്കുക ഉള്ളിടത്തോളം
@roshnishaji1864
@roshnishaji1864 Жыл бұрын
Correct
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻👍🏻
@mariyaok7834
@mariyaok7834 Жыл бұрын
​@@roshnishaji1864😊
@navaneethpp6893
@navaneethpp6893 Жыл бұрын
മരണത്തിന് ഇത്രയും വില ഉണ്ടെന്ന് ഇപ്പോഴാ മനസിലായെ....😢
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
അതെയോ?..
@ravikumarpm1082
@ravikumarpm1082 Жыл бұрын
Uvvo
@ravikumarpm1082
@ravikumarpm1082 Жыл бұрын
​@@balakrishnankrishnan5214 nice onn puthuma pidichatha
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻
@radhakrishnans9418
@radhakrishnans9418 Жыл бұрын
Lokathu Pala Rehasyangalum Undu. Oral ithoke control cheyunnu. Niriswara Vadikal Enthu Parayunnu. Nammal Ellam Sari Akiyo.
@parvathyparu2667
@parvathyparu2667 6 ай бұрын
സൂപ്പർ 👌👌🌹
@സഹായി
@സഹായി Жыл бұрын
അല്ലാഹ് അക്‌ബർ ❤️❤️❤️❤️
@ashrafkjm6539
@ashrafkjm6539 Жыл бұрын
ഖുർആൻ എത്ര അത്ഭുതമാണ്... 24:40 أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.
@Bijo-b
@Bijo-b Жыл бұрын
അടുത്ത മണ്ടൻ😂
@aji.r.pillai9825
@aji.r.pillai9825 Жыл бұрын
പ്രണയം ഒന്നും ഇല്ലായിരുന്നു ടൈറ്റാനിക് കപ്പലിൽ... അത് സിനിമയുടെ സ്ക്രിപ്റ്റിൽ എഴുതി ചേർത്തതാണ്..
@Master-pg8jz
@Master-pg8jz Жыл бұрын
ആരൊക്കെയോ എടുത്ത risk കൊണ്ട് തന്നെ ആണ്.. ഇന്ന് പലതും മനസിലാക്കാൻ പറ്റിയെ
@nithin8145
@nithin8145 Жыл бұрын
ആമസോൺ ഭൂമികയുടെ നെറുകയിൽ പ്രതീക്ഷകളുടെ കൊടുമുടിയിൽ ജീവിതം കഥ എഴുതിയ ചരിത്രം തുടിക്കുമ്പോഴും ഇത് കൂടി പ്രകൃതിയെ മറികടന്ന ശാസ്ത്രത്തിനു കിട്ടിയ മറുപടി ആയിരിക്കാം. ആഴിയുടെ തുലാസിൽ ജീവനെ പണയം വച്ചും ഇറങ്ങി തിരിക്കാൻ ഈ പോരാളികൾക്ക് എന്ത് പ്രണയം ആയിരുന്നു തോന്നിയത് ഈ സഹസികതയോട് ..
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻😆
@itsashiqhere
@itsashiqhere Жыл бұрын
1400 varsham mumb quranil parayunnu: "Avante Kay eduthal athupolum Avan kanumarakilla" ......darkness of ocean 🌊
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😍
@fadilshahu
@fadilshahu Жыл бұрын
@thahsinafasir7547
@thahsinafasir7547 Жыл бұрын
Correct
@delayedcreator4783
@delayedcreator4783 Жыл бұрын
ithu varey aarum succesful aayit poyitilalo
@sachint7106
@sachint7106 Жыл бұрын
ഇതാ വന്നു! ഇതും പൊക്കിപ്പിടിച്ചോണ്ട് !!!! നമ്മുടെ നാട്ടിലെ ചക്ക മാങ്ങ തേങ്ങ ഇതിനെ പറ്റി അതിൽ പറഞ്ഞിട്ടുണ്ടോ! ?? അന്നത്തെക്കാലത്തെ അറിവുകൾ മാത്രേ അതിൽ ഉള്ളൂ. അതിനു മുൻപ് ഒരു പാട് അറിവുകൾ വേറെ ബുക്കുകളിലും രേഖപ്പെടുത്തിയാട്ടുണ്ട്..ചുമ്മാ സ്വയം ചെറുതാവാൻ നിക്കല്ലേ..
@innale.marichavan
@innale.marichavan Жыл бұрын
ടൈറ്റാനിക് സ്മാരകം കാണാൻ പോയി സമാരകം ആവേണ്ടി വരുന്ന അവസ്ഥ😐
@ranithomas8977
@ranithomas8977 Жыл бұрын
ധീരന്മാർക്ക് മരണമില്ല
@akbara8739
@akbara8739 Жыл бұрын
Maranamilangil avarodu thirichu varan para
@harishnair6277
@harishnair6277 Жыл бұрын
Hey it's so nicely curated documentary.. Way to go!!!
@HariKumar-ro5lb
@HariKumar-ro5lb Жыл бұрын
Nice Video, helped know much more.
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ Жыл бұрын
Justice for abin vj.. സ്വപ്‌നങ്ങൾ നിറഞ്ഞ അവന്റെ ഹൃദയം ആണ് കോടികൾക്കു സായിപ്പിന് വിറ്റു തിന്നത് 🙏🏻
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻👍🏻
@abinbabu1484
@abinbabu1484 Жыл бұрын
Nthua sambhavam? Pls reply
@jasminijad9946
@jasminijad9946 Жыл бұрын
Enthanu sambhavam abin aara
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ Жыл бұрын
@@jasminijad9946 അവയവ കച്ചവടത്തിന് ഇര
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ Жыл бұрын
@@abinbabu1484 19 വയസുള്ള അബിൻ എന്ന ചെറു യാവ്വനക്കാരനെ ആക്‌സിഡന്റിൽ പെട്ടപ്പോൾ ചികിൽസിക്കാതെ വെന്റിലേറ്ററിൽ 2 ഡേ ഇട്ടു സായിപ്പിന് കോടികൾക്കു അവന്റെ ഹൃദയം വിറ്റ ക്രൂരത നിറഞ്ഞ കേസ് 👍🏻
@ajaysajeev1380
@ajaysajeev1380 Жыл бұрын
2023 aayi... ഭൂമിയിലും നമ്മൾ എത്തി പെടാത്ത സ്ഥലം
@rono-x3719
@rono-x3719 2 ай бұрын
ദൗത്യം അവസാനിക്കാൻ ഞങ്ങൾ സമ്മതിക്കില്ല കേരളം❤️
@bijovarghese6288
@bijovarghese6288 Жыл бұрын
Good reporting
@shezzz57
@shezzz57 Жыл бұрын
Remembering space shuttle Columbia 💔
@sarathmohan5548
@sarathmohan5548 Жыл бұрын
Thanks for your report❤
@smartreju1841
@smartreju1841 Жыл бұрын
Technology ye kaattilum kooduthal valuthaanu ..nature power 💥
@saviothomas6691
@saviothomas6691 Жыл бұрын
Marvelous presentation, 👍👍👍🤝🤝👌👌👌💯
@afseenaniyaz3512
@afseenaniyaz3512 Жыл бұрын
ടൈറ്റാനിക്, Titan .. ഇനി പേര് കാരണം ആണോ ..???
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളെ നാവികൻ നീ ഭവാബ്ധിക്കൊ - രാവിവൻതോണി നിൻപദം ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിൻമഹിമയും നീയും എന്നുള്ളിലാകണം (ആഴി =ഞങ്ങൾ തിര =മായ, കാറ്റ് =നിൻമഹിമ, ആഴം =നീ (ദൈവം ) ദൈവമേ നിന്നെ അറിയാൻ ആർക്ക്‌ സാധിക്കും ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@ebrahimallappattu7718
@ebrahimallappattu7718 Жыл бұрын
അഞ്ചു പേര് മാത്രമേ മരിച്ചോളൂ 5 ലക്ഷം പേർ മരിക്കാൻ പോകുന്ന മുല്ലപ്പെരിയാർ ഒരുപക്ഷേ വാർത്ത വായിക്കാൻ പോലും ആളുണ്ടാകില്ല താമസിക്കാതെ അതും സംഭവിക്കും
@panther2305
@panther2305 Жыл бұрын
Mvd അന്വേഷിക്കണം മതിയായ സുരക്ഷ സംവിധാനം ഇല്ലാതെയും പെർമിറ്റ്‌ ഉണ്ടോ എന്നും നോക്കണം...
@delayedcreator4783
@delayedcreator4783 Жыл бұрын
🙏😂🙏😂🙏😂🙏😂🙏
@sinan7117
@sinan7117 Жыл бұрын
😂
@ahamedriyas4712
@ahamedriyas4712 Жыл бұрын
😂
@yesiiqbal2445
@yesiiqbal2445 Жыл бұрын
😂
@jineethtj9156
@jineethtj9156 Жыл бұрын
Vella paint kandille ..mvd okke eppozhe certify cheithu 🤣
@Vishnu-id9hf
@Vishnu-id9hf Жыл бұрын
Presentation ❤👏
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
മനുഷ്യന് ഓർക്കലും പ്രകൃതിയെ കീഴടക്കാൻ കഴിയില്ല. അതു ആകാശം മുട്ടെ ശാസ്ത്രം പുരോഗമിച്ചാലും ശരി. കാരണം പ്രകൃതി എന്നു പറഞ്ഞാൽ അതു സൃഷ്ട്ടാവാണ്. ആ സൃഷ്ട്ടാവിനെ കീഴടക്കാൻ മനുഷ്യന് ഒരിക്കലും കഴിയുക ഇല്ല തന്നെ.
@gokulvk3606
@gokulvk3606 Жыл бұрын
ithilum matham
@Changgej
@Changgej Жыл бұрын
​@@gokulvk3606nope he is speaking about power of Nature not relegion. Kerala Flood okke ormeyundakumello allhey
@humanbeing8810
@humanbeing8810 Жыл бұрын
ഒരു 100 വർഷം മുൻപ് നമുക്ക് അത്ഭുതമായ കാര്യങ്ങൾ ശാസ്ത്രം അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോൾ അത് അത്ഭുതം അല്ലാതെ ആയി. അതുപോലെ ഇന്ന് കണ്ടെത്താൻ സാധിക്കാത്തതും അത്ഭുതമായി ഉള്ളതും നാളെ ശാസ്ത്രം സത്യാവസ്ഥ തെളിയിക്കും, ശാസ്ത്രം ഓരോ നിമിഷവും വികസിക്കുകയാണ്. ദൈവം എന്നും വിശ്വാസം എന്നും പറഞ്ഞു ഇരുന്നാൽ ലോകം ഇന്ന് കാണുന്ന ലോകം ആകുമായിരുന്നു. അന്വേഷണ തൊര ആണ് മനുഷ്യനെ ഇന്നത്തെ ഈ ലോകം സൃഷ്ടിക്കാൻ കാരണമായത്.
@joyubinajulio7006
@joyubinajulio7006 Жыл бұрын
സ്വിച്ച് വല്ലതും ഞെക്കിയത് മാറിപ്പോയി കാണും എന്നാണ് എന്റെ ഒരു ഇത്.
@mayamolsuresh7801
@mayamolsuresh7801 Жыл бұрын
😂
@fasnamuhammadali2432
@fasnamuhammadali2432 Жыл бұрын
😂
@syammh9778
@syammh9778 4 ай бұрын
😂😂😂
@josephkp8394
@josephkp8394 Жыл бұрын
ഇത്രയേ ഉള്ളു മനുഷ്യൻ എല്ലാത്തിനും മുകളിൽ ഈശ്വരൻ ഉണ്ട്
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😆😆
@insta2247
@insta2247 Жыл бұрын
ഡൈബത്തിന് രക്ഷിക്കാമായിരുന്നില്ലേ അവരെ?
@febinsaju4282
@febinsaju4282 Жыл бұрын
ഇവിടെ കൊണ്ടുവന്നു ഡൈബത്തെ സ്ഥാപിക്കുന്നത് എന്തിനു?
@mithunkumarkumar1231
@mithunkumarkumar1231 Жыл бұрын
മത പണിക്കാരൻ എത്തി..😂
@rimarose9594
@rimarose9594 Жыл бұрын
ഓ thambra 🙄
@thambyjacob8797
@thambyjacob8797 Жыл бұрын
പത്തൊൻമ്പത് വയസ് മാത്രമുള്ള മകനെ ആ അപ്പന് ഒഴിവാക്കാമായിരുന്നു
@arnavbijoy4015
@arnavbijoy4015 Жыл бұрын
മകനാണ് അപ്പനെ കൊണ്ട് പോയത്
@aneeshpukayoor7198
@aneeshpukayoor7198 Жыл бұрын
@@arnavbijoy4015 noo
@siddiquesaheb1688
@siddiquesaheb1688 Жыл бұрын
Super Reporting🌹
@Bijo-b
@Bijo-b Жыл бұрын
ഈ ലോകത്തിൽ റിസ്ക് എടുക്കാൻ കുറച്ച് ആളുകളേ ഉള്ളൂ , അതിന്റെ ഫലം അനുഭവിക്കുന്നവരോ എല്ലാവരും.
@rinureji2942
@rinureji2942 Жыл бұрын
Presentation ❤
@Barja-yv6pp
@Barja-yv6pp Жыл бұрын
ആഴക്കടൽ ഇരുട്ടിന്റെ മുകളിൽ ഇരുട്ടാണെന്നും നിന്റെ കൈപ്പത്തി പോലും കാണാൻ കഴിയാത്ത രീതിയിൽ ഇരുണ്ടതാണെന്നും ഖുർആൻ പറഞ്ഞത് നിങ്ങൾ കണ്ടിട്ടില്ലേ സുഹൃത്തുക്കളെ. ..
@abhilashdominic3408
@abhilashdominic3408 Жыл бұрын
Good report, thank you so much
@ajmalshaji252
@ajmalshaji252 Жыл бұрын
ഇവരെ ഇനി ലോകം അറിയപ്പെടും.
@Artist7667
@Artist7667 Жыл бұрын
അടുത്തുള്ള കടലിനെ കുറിച്ച 20% മാത്രമേ മനുഷ്യൻ അറിയൂ എന്ന് അറിയുമ്പോൾ കടലിൽ യാത്ര ചെയ്യാൻ ചെറിയ ഭയം. ചൊവ്വയിൽ എന്ത് നടക്കുന്നു എന്ന് ഭൂമിയിൽ ഇരുന്ന് കൊണ്ട് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. കടലിനെ അറിയുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമായിരിക്കും ഇനിയെങ്കിലും. ചൊവ്വയിൽ അകപ്പെട്ടു ആരും മരിച്ചിട്ടില്ല, കടലിനടിയിൽ ലക്ഷകണക്കിന് മനുഷ്യ ശരീരമുണ്ട്.. ആകാശ ധൗത്യം മാത്രമല്ല ശാസ്ത്രം. എലോൺ മസ്ക് ഒക്കെ കോമഡിയാണെന്ന് ഇപ്പോൾ തോനുന്നു.. അയാൾ വലിയ ചാലഞ്ചുകൾ ഒക്കെ എടുക്കുന്ന ആളാണ് എന്നല്ലേ സ്വയം പറയുന്നത്, കടലിനേക്കാൾ വലിയ ചാലഞ്ചല്ല ബഹിരാകാശം കാരണം നമ്മുക് അവിടെ ഉള്ളതെല്ലാം പരിചയമാണ്.. ചൊവ്വയിൽ താമസം എന്നൊക്കെ പറഞ്ഞു സ്വന്തം സ്ഥാപനത്തിന്റെ മൂല്യം വർധിപ്പിക്കാൻ നോക്കുന്ന കള്ളനാണ് അയാൾ. നാസ പോലുള്ള ഒരു സ്ഥാപനം കടലിന് വേണ്ടിയും വേണം. നമ്മൾ കണ്ടതും കേട്ടതുമല്ല സമുദ്രം.ഏലിയൻസിനെ തപ്പി ആകാശത്തു പോകുന്നതിന് പകരം കടലിനടിയിലും തപ്പണം. 🙏🏼
@akhildev6321
@akhildev6321 Жыл бұрын
ആമേൻ.
@shansenani
@shansenani Жыл бұрын
Best space ennal just Mars vareyo moon vareyo alla.. Solar system polum onnumalla.. Mikyway Galaxy polum verum small.. Athilum billion light years spread ayi ulla universe nte munpil earth le ocean okke oru karyamae alla...
@sarath9484
@sarath9484 Жыл бұрын
Nannayitundu😂
@livelove4160
@livelove4160 Жыл бұрын
Ente ponno namichu… 🙏🏻 mars, moon oke scientists nokunat human life existence nu vendi aanu… earth alone is not a promise for infinite human existence. So, we need to find an alternative. Humans can’t survive in water, they need a terrestrial region, even oxygen mask& body jackets are required.
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻
@TechGiRl2000
@TechGiRl2000 Жыл бұрын
Nice presentation👍
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി Жыл бұрын
അവരുടെ സമയമായി. Titan ഒരു കാരണം മാത്രം
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😢
@akhilprakash954
@akhilprakash954 Жыл бұрын
Pine titanic kanan poya titan ,athe kadalil mungathe vallo kaluathilum mungano
@aneeshmachad1091
@aneeshmachad1091 Жыл бұрын
ഇനി ഇതിനെ കുറിച്ച് ഒരു സിനിമയും എറങ്ങും.😢😢😢
@rasiyasworld4383
@rasiyasworld4383 Жыл бұрын
മനുഷ്യൻ കടന്നു ചെല്ലാൻ പറ്റാത്ത ഇടങ്ങളൊക്കെ കരയിലും കടലിലുമുണ്ട് അത് തിരിച്ചറിയുക
@sreekumarkumar8867
@sreekumarkumar8867 Жыл бұрын
Excellent So beautiful ✋️
@diludileep2068
@diludileep2068 Жыл бұрын
ചരിത്രം സൃഷ്ടിക്കാൻ പോയി ചരിത്രം ആയി.RIP 😢😢
@noufalsheji
@noufalsheji Жыл бұрын
Rlp yo maricho
@diludileep2068
@diludileep2068 Жыл бұрын
@@noufalsheji മരിച്ചോ?
@midhlaj6325
@midhlaj6325 Жыл бұрын
​@@diludileep2068ys
@sahidasalim1754
@sahidasalim1754 Жыл бұрын
Ahankaram apathu .Panam nallakaryangalkku viniyogikkanam.Daivathinupolum ee dhoorthu ishtapettilla.
@pmpmp570
@pmpmp570 Жыл бұрын
എന്തായിരിക്കും അവരുടെ അപ്പോഴെത്തെ അവസ്ഥ ഓർക്കാൻ വയ്യാ
@anupamacv6108
@anupamacv6108 Жыл бұрын
അവർ ഒന്നും അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല
@pmpmp570
@pmpmp570 Жыл бұрын
@@anupamacv6108 യെസ് ചിന്തിക്കാൻ പറ്റുന്നില്ല
@SibichenKalarickal
@SibichenKalarickal Жыл бұрын
Good Message ❤❤❤
@pathrosethomas1944
@pathrosethomas1944 Жыл бұрын
Titan heroes living forever in human hearts
@professorx134
@professorx134 Жыл бұрын
Heroes?
@pathrosethomas1944
@pathrosethomas1944 Жыл бұрын
@professorx134 Did heroes behind every discovery? Did many sacrifice for discoveries?
@professorx134
@professorx134 Жыл бұрын
@@pathrosethomas1944 their expedition was for leisure, not to discover or research anything
@Windfall-md5yp
@Windfall-md5yp Жыл бұрын
Fatigue of carbon fibre composites. New focus for forensic materials science ...
@1abdullakarna
@1abdullakarna Жыл бұрын
മനുഷ്യൻൻറ്റെ മരണം വിധിച്ച ദൈവം. നീ എവിടെ വെച്ച് മരിക്കും എന്ന് അവൻ ആണ് തീരുമാനിച്ചു വെച്ചിരിക്കുന്നത്.നമ്മൾ ക്യാഷ് മുടക്കി അവിടെ ചെന്ന് അത് മേടിക്കും എന്ന്. ഇപ്പോൾ മനസ്സിൽ ആയിരിക്കുന്നു. അതാണ് ദൈവത്തിന്റെ🌹 മാസ്സ് 🧐
@JosyFrancis-l1y
@JosyFrancis-l1y Жыл бұрын
You are man🤔🤔😶😶😶😶🤔
@celinethomas4978
@celinethomas4978 Жыл бұрын
ഒരു ന്യൂസ് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകേണ്ട flow വളരെ പ്രധാനം ആണ്. അവതാരിക അത് ഭംഗിയായി ചെയതു. പഷേ English-malayalam കൂട്ടി കലര്‍ത്തി വിശദീകരണം നല്‍കിയ ആളുടെ അവതരണം പോരാ.
@eaglenail
@eaglenail Жыл бұрын
Mooparu avathaarakan alla
@user-br5lu9zf8o
@user-br5lu9zf8o Жыл бұрын
അദ്ദേഹം ഒരു colonel ആണ്
@Kalipaanl
@Kalipaanl Жыл бұрын
ആ കടൽ ഭാഗം എന്തൊക്കയോ ദുരൂഹത ഉണ്ട് ആർക്കും അവിടെക്ക് പോവാൻ പറ്റില്ല എന്ന് തോന്നുന്നു ആഴ കടൽ യാത്ര വളരെ ദുഷ്കരമാണ് ആ വഴി ഉള്ള കപ്പൽ യാത്രയും
@HaseenaH-g4n
@HaseenaH-g4n Жыл бұрын
Next cinima Titan 🎉
@niyasmuthu3972
@niyasmuthu3972 Жыл бұрын
A Big mistake from the manufacturer .They should take responsibility for these brutal deaths. How can they manufacture such secure vehicle without proper, quality and pressure check .why don't they fix atleast a High pressure warning indicator and proper manuval control for this submarine?
@cjablejoy
@cjablejoy Жыл бұрын
Bro, it was not their first journey, they successfully made it in 2021 and 2022
@kripakrishna8852
@kripakrishna8852 Жыл бұрын
A pressure indicator works if its a reactor or aeroplane.. This is a submersible.. The pressure gradient will be more than 100 atm.. There is no use wt PI indicators.. The materials for the design protocol itself was a flaw.. And no approval from regulatory bodies amplified d credibility of their design.. Its totally the CEOs fault, sadly he s not alive..
@farismuhammed474
@farismuhammed474 Жыл бұрын
​@@cjablejoyYes right 👍
@arunms260
@arunms260 Жыл бұрын
2cr ഇവൻ മാരു എന്തിനാ മെടിച്ചെ ? ഒരു റേഡിയോ കൊളർ പൊലും വക്കാൻ ഇവൻ മാർകു കഴിവില്ലെ ?
@ravikumarpm1082
@ravikumarpm1082 Жыл бұрын
Da manda atha paranjath evar adventure ishtapedunnavar aan avarkk marannam pediyilla..ninne chumma Englishill samsarichatt kariyam illa..😂
@mollyvarghese7242
@mollyvarghese7242 Жыл бұрын
😭😭😭😭Very bad news Rest in Peace and prayers 🌹🌹🌹🙏🙏🙏
@cybora9032
@cybora9032 Жыл бұрын
ലോകത്തിൽ ആദ്യമായി മരിക്കാൻ കോടികൾ കൊടുത്ത ടീം ആദരാഞ്ജലികൾ
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😔
@mijilasmiju0079
@mijilasmiju0079 Жыл бұрын
Nigale channel oraal poyinello rakshapeduthaan pateele??
@muthucmcherumala9842
@muthucmcherumala9842 Жыл бұрын
ടൈറ്റാനിക്കിൽ നിന്നും 1600 അടി ദൂരെ എന്നതാണ്, അല്ലാതെ 1600 അടി താഴ്ചയിൽ എന്നല്ലാ പറയേണ്ടത് ok
@georgejohn2959
@georgejohn2959 Жыл бұрын
👍
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻
@dubaiuae1883
@dubaiuae1883 Жыл бұрын
Nammalude mentality, hobby onnumalla kodeeswaranmaaraayvarude mentality and hobbies..!!! Athuthannae kaaranam..!!!
@joseabey6476
@joseabey6476 Жыл бұрын
മനുഷ്യ നിർമിതമായവയുടെ അവസ്ഥ ഇങ്ങിനെയാണ്
@ibrahimjosephtharakan4122
@ibrahimjosephtharakan4122 Жыл бұрын
ദൈവം നിർമിച്ച നമ്മളും മരിക്കും ലോകാവസാനം വരുമ്പോൾ ബാക്കി കാര്യങ്ങൾ പറയണ്ടല്ലോ
@joseabey6476
@joseabey6476 Жыл бұрын
@@ibrahimjosephtharakan4122 വരും നാളുകളിൽ മനുഷ്യർ കുറെ വിഷമങ്ങൾ അനുഭവിക്കെണ്ടിവരു
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
😆
@SpyGod_MR
@SpyGod_MR Жыл бұрын
Aaa vidhagdhane maatti nirthiyal nalla avatharanam aayirunnu
@binuvarghese7822
@binuvarghese7822 Жыл бұрын
ലേക്‌ഷോർ ആശുപത്രി വാർത്ത പൂർത്തിയായി.. അടുത്ത ടൈറ്റൻ വാർത്ത. ഇതാണ് മാധ്യമ ധർമ്മം
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
👍🏻
@Biju-dx7mq
@Biju-dx7mq Жыл бұрын
Sanghikal rakshapettu
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
👍👍
@rasheed8954
@rasheed8954 Жыл бұрын
ഇനി Titanic cinema എടുത്തത് പോലെ Titan സിനിമയും എടുക്കുമോ?
@BHAKTHIMARGAKRALA
@BHAKTHIMARGAKRALA Жыл бұрын
Mybe
@BabyThomas-s1o
@BabyThomas-s1o 2 ай бұрын
പ്രകൃതിയുടെ നിഗൂഢ രഹസ്യങ്ങളെ പറ്റി ശാസ്ത്രലോകം ഇനിയും എത്രയോ പഠിക്കുവാൻ കിടക്കുന്നു
@geeyen2023
@geeyen2023 Жыл бұрын
സൃഷ്ടിയെ വെല്ലുവിളിച്ചാലുള്ള മറുപടി 😡
@midhlaj6325
@midhlaj6325 Жыл бұрын
🧠🙂
@humanbeing8810
@humanbeing8810 Жыл бұрын
സുഹൃത്തേ ഒരു 100 വർഷം മുൻപ് നമുക്ക് അത്ഭുതമായ കാര്യങ്ങൾ ശാസ്ത്രം അതിന്റെ കാരണങ്ങൾ കണ്ടെത്തിയപ്പോൾ അത് അത്ഭുതം അല്ലാതെ ആയി. അതുപോലെ ഇന്ന് കണ്ടെത്താൻ സാധിക്കാത്തതും അത്ഭുതമായി ഉള്ളതും നാളെ ശാസ്ത്രം സത്യാവസ്ഥ തെളിയിക്കും, ശാസ്ത്രം ഓരോ നിമിഷവും വികസിക്കുകയാണ്. ദൈവം എന്നും വിശ്വാസം എന്നും പറഞ്ഞു ഇരുന്നാൽ ലോകം ഇന്ന് കാണുന്ന ലോകം ആകുമായിരുന്നു. അന്വേഷണ തൊര ആണ് മനുഷ്യനെ ഇന്നത്തെ ഈ ലോകം സൃഷ്ടിക്കാൻ കാരണമായത്.
@SudheeshCKCalicut16
@SudheeshCKCalicut16 Жыл бұрын
Super
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
"100 years of Titanic tragedy"-Lokajalakam 15,April 2012 Part 1
9:22
asianetnews
Рет қаралды 1,9 МЛН
ഒരു മണി  വാർത്ത | 1 PM News | October 05, 2024
28:10