മുഖം കാണിക്ക്. അതെന്താ ചെയ്യാത്തത്. കഴിഞ്ഞ ദിവസം ലോറി കുഞ്ഞുങ്ങളുടെ മുകളിൽ വീണു മരിച്ചു.... അവർ കുറ്റം സമ്മതിച്ചു. അവരുടെ മുഖം പോലും മറക്കാതെ കാണിച്ചു... അതുപോലെ പലരെയും മുഖം മറക്കാതെ കാണിക്കാറുണ്ട്.. ഇങ്ങനെ ഉള്ള അവളുമാരുടെ മുഖം എന്തിനു കാണിക്കാതെ കൊണ്ട് നടക്കുന്നു 😡😘😡
ദൈവത്തിനോട് ഒരു അപേക്ഷ മാത്രം... ഏതു അമ്മയേം മരികുമ്പോൾ അവരുടെ മക്കളേം കൂടി മരിക്കണം...പോറ്റമ്മ ഒരു കാലത്തും പെറ്റമ്മ ആവില്ല 👍അമ്മ ഇല്ലാത്ത കാലം ഒരു മക്കളും സുരക്ഷിതമല്ല ആരൊക്കെ ഉണ്ടങ്കിലും
@deepthiradhakrishnan3194 күн бұрын
Pottamma പെറ്റമ്മ ആകും..എല്ലാവരും ഒരുപോലെ അല്ല
@RaneeshSanal4 күн бұрын
പെറ്റമ്മ കൊല്ലുന്ന കേസുകളും ധാരാളം ഉണ്ട്
@Seenaseenaaaaa4 күн бұрын
സത്യം 😢
@പ്രണയം..-h9z4 күн бұрын
ഒരിക്കലും അങ്ങനെ പറയരുതേ... ഞാനും oru രണ്ടാനമ്മയാണ്. ഞാനവനെ എന്റെ മക്കളെക്കാളും സ്നേഹിക്കുന്നുണ്ട്.. അവന് ഉമ്മയില്ലെന്ന് ഇതുവരെ അവനെ അറീച്ചിട്ടില്ല. അവനെന്റെ ജീവനാ.... ഇവരുടെ മനസ്സൊക്കെ മൃഗമായതോണ്ടാ 😢😢😢
@aleenalaiju39694 күн бұрын
❤@@പ്രണയം..-h9z
@sidhutricks3 күн бұрын
ഇത്രയും കാലം ആ സ്ത്രീ എന്തുമാത്രം അതിനെ ദ്രോഹിച്ചിട്ടുണ്ടാവും.... പാവം 🥲
@Sillver12344 күн бұрын
എത്ര വലിയ കൊലയാളിയും നിഷ്പ്രയാസം രക്ഷപ്പെടുന്നൂ 👍👍👍 നമ്മുടെ നിയമം മാറ്റേണ്ടി വരണം....
@backs-s9m4 күн бұрын
Correct 💯
@hajiramubarak-nf7vy4 күн бұрын
😭😭😭😭🚫🚫🚫
@Abcd-fj3gb4 күн бұрын
ഒരിക്കലും മാറില്ല 😢
@suharamadayil85784 күн бұрын
ലോകം അവസാനിക്കാറായിട്ടുണ്ട്😮
@AL_SHA_SA4 күн бұрын
No
@sanakc90454 күн бұрын
Ee ലോകം ഒന്നവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു
@aswathyachuachu33944 күн бұрын
അതേ വേഗം അവസാനിച്ചാൽ മതി ആയിരുന്നു
@chaplin16694 күн бұрын
അത് എന്തിനു.....ലോകം എന്ത് പെഴച്ചു 😮
@jalajamangaldasmangaldas60903 күн бұрын
എത്ര മാതാപിതാക്കൾ ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നു. അവർക്ക് കൊടുക്കാമായിരുന്നല്ലോ. എങ്കിൽ കുഞ്ഞ് ജീവനോടെ ഉണ്ടാകുമായിരുന്നു
@reshmamohan41554 күн бұрын
ഇങ്ങനെ ചെയ്യാൻ ക്രൂരമായ മനസുള്ള ഇവൾ എന്തിനാ മുഖം മറക്കുന്നത്😢😢😢
@jalajamangaldasmangaldas60903 күн бұрын
മുഖം കാണിക്കണം.
@SnehamathewSnehamathewКүн бұрын
മകളെ നീ ഇനി ദൈവത്തിന്റെ കൈയിൽ സുരക്ഷിത ആണ്. അവിടെ നീ അടി പേടിക്കണ്ട. വളർത്തമ്മ പേടിക്കണ്ട. വേദന ഇല്ലാത്ത ലോകത്തു നിന്ന് നീ ആശ്വാസമായി ഉറങ്ങു . നിന്നോട് ചെയ്ത് ക്രൂരതക്കു കാലം കണക്ക് തെളിയിക്കും... 🥹🥀
@suhailashafeeq44493 күн бұрын
ഭാര്യ മരിച്ചു കഴിയുമ്പോഴേക്കും തന്നെ കുട്ടികളെ നോക്കാൻ ആണെന്നും പറഞ്ഞു വേറെ കെട്ടാൻ നടക്കുന്നവർക്ക് ഇതിൽ നിന്നും ഒരു പാഠം ഉൾകൊള്ളട്ടെ... 😢എന്നു ആഗ്രഹിക്കുന്നു
@jifinmuhammed93572 күн бұрын
👍👍
@ReshmiTr-h4b3 күн бұрын
ശ്വാസം കിട്ടാതെ ആ കുഞ്ഞു എന്തു പിടഞ്ഞു കാണും എങ്ങനെ മനസ്സ് വരുന്നു ദേവ്യമേ
@elsammasebastian8853 күн бұрын
മക്കൾ ഉള്ളവരൊക്കെ രണ്ടാം കേട്ട് നടത്തുന്നതിനു മുൻപു ഒരു വട്ടം ഒന്നു ഓർത്തിട്ടു കെട്ടുക ഇനി ഈ കാലഘട്ടത്തിന്റെ കോളിളക്കമായിരിക്കും
@jifinmuhammed93572 күн бұрын
Makkalku enthu vannalum avaru kettum
@RajilaRajila-n6j4 күн бұрын
അവൾക്ക് നോക്കാൻ വയ്യായിരുന്നുഎങ്കിൽ വല്ല അനാധാലയത്തിൽ കൊടുത്തോടായിരുന്നോ 😢
@sidhutricks3 күн бұрын
അവിടെയും........😢
@jalajamangaldasmangaldas60903 күн бұрын
സത്യം
@shalushidu28764 күн бұрын
ഇവിടുത്തെ നിയമം മാറിയില്ലെങ്കിൽ ഇനിയും ഇങ്ങനെത്തന്നെയായിരിക്കും 😢
@SameeraShafeek-z8f4 күн бұрын
അവളെ എന്തിന് മുഗം മറക്കണം.
@Sukumaran-d9kКүн бұрын
നിയമങ്ങൾ എപ്പോഴും വേട്ടക്കാരനോടൊപ്പം. എത്രമാത്രം പീഢനശ്രമങ്ങളും മരണങ്ങളും നടക്കുന്നു.
@KKMPKP24 күн бұрын
എങ്ങിനെ കഷ്ടപ്പെട്ട് പോലിസ് കേസ് തെളിയിച്ചാലും കോടതിയിൽ എത്തിയാൽ ജാമ്യം നൽകാൻ കോടതിയുണ്ടാകും.
@jayaradhakrishnan63442 күн бұрын
Correct
@FASALUDEENSHAHULHAMEED4 күн бұрын
ഈ നരാധമക്ക് പേര് ഇല്ലെ.....!
@SameeraShafeek-z8f4 күн бұрын
യാ റബ്ബേ 🥺🥺🥺🥺🥺
@BEEVIN-cs3jw4 күн бұрын
കുഞ്ഞു സ്വയം മൂക്ക് പൊത്തിപ്പിടിച്ചു ശ്വാസം മുട്ടി മരിച്ചുവെന്ന് post മോർട്ടം റിപ്പോർട്ട് വരും . അത്രതന്നെ .
@rasiyamajeed14903 күн бұрын
അവളെ ഒരു ഉഷാറ്ജയില് പോവാൻ വണ്ടി കേറുന്നത് കണ്ടില്ലെ ഇറൂറ് പെൻസിൻ പോലെ യുള്ള സാധനം