ആ കുഞ്ഞ് ശരീരം മണ്ണിലേക്ക്... രണ്ടാനമ്മ കൊലപ്പെടുത്തിയ 6 വയസുകാരിയുടെ ഖബറടക്കം ഇന്ന്

  Рет қаралды 271,736

Mathrubhumi News

Mathrubhumi News

Күн бұрын

ആ കുഞ്ഞ് ശരീരം മണ്ണിലേക്ക്... കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസ്സുകാരിയുടെ ഖബറടക്കം ഉടൻ
#Kothamangalam #Muskan #Crime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 254
@anithamurali2868
@anithamurali2868 Ай бұрын
മുത്തേ മാപ്പ് എത്ര വേദന സഹിച്ചട പൊന്നെ 😘😘😘🙏🏻💓
@AbidhaShuaib-d2e
@AbidhaShuaib-d2e Ай бұрын
ഇനി കുഞ്ഞു മോൾ സ്വർഗത്തിൽ പാറി കളിക്കട്ടെ 🧚❤
@thrille-rgaming
@thrille-rgaming Ай бұрын
മരിക്കുന്നതിന്റെ മുമ്പ് ഒരുപാട് വേദനയോട് കുടി ജീവിച്ച മോളാണ് മരിച്ചു ഇനിയാണ് മോൾക്ക് നല്ല ജീവിതം. സ്വർഗത്തിലെ പുമ്പാറ്റയായി പാറി നടക്കും ഒന്നിനും ഒരു കുറവു പോലുമില്ലാതെ
@shefnasaji2942
@shefnasaji2942 Ай бұрын
😢😢
@fathimam7744
@fathimam7744 Ай бұрын
Ya അല്ലാഹ് സ്കൂളിൽ പോയി വരുന്നത് വരെ സമാധാനം ഇല്ലാത്ത ഞാൻ യാ അല്ലാഹ് മക്കളെ നീ കാക്കണേ അല്ലാഹ്
@ShareefaTk-st2rq
@ShareefaTk-st2rq Ай бұрын
ആമീൻ 😢🤲🤲🤲🤲🤲
@shanassalim9301
@shanassalim9301 Ай бұрын
Ameen
@aneesjushi8778
@aneesjushi8778 Ай бұрын
Ameen
@Eagle-2024
@Eagle-2024 Ай бұрын
പെറ്റമ്മയോളം വരില്ലല്ലോ പോറ്റമ്മ 😔😔😔😔😔😔 മോളെ...😢😢😢 🙏🏻❤❤❤
@sobhadaniel2802
@sobhadaniel2802 Ай бұрын
💯💯
@Neelakurinji161
@Neelakurinji161 Ай бұрын
പെറ്റമ്മ എവിടെ???
@Eagle-2024
@Eagle-2024 Ай бұрын
@Neelakurinji161 north india l ആണ്.
@shefeektm6687
@shefeektm6687 Ай бұрын
ആരു പറഞ്ഞു എൻറെ ഇക്കാക്ക് രണ്ടു മക്കളുണ്ടായിരുന്നു ആദ്യവിവാഹത്തിൽ അവൾ ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കും പിന്നീട് എന്നെ വിവാഹം കഴിച്ചു ഞാനാ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്നു മക്കൾക്ക് എന്നോടാണ് ജീവൻ
@Eagle-2024
@Eagle-2024 Ай бұрын
@shefeektm6687 എല്ലാവരുടെയും മനസ്സ് ഒരുപോലെ അല്ലല്ലോ... 😔 നിങ്ങളുടെ നല്ല മനസ്സ്.. ... 🙏🏻
@sunimolsunimol1406
@sunimolsunimol1406 Ай бұрын
ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകും സത്യം കാരണം കൊലപാതകികൾക്കു ശിക്ഷ ഇല്ലല്ലോ പിന്നെ നമ്മുക്ക് ഇഷ്വാരനോട് പ്രാർത്ഥിക്കാം ഇനി ചങ്ക്ക് പറിയുന്ന ഇങ്ങനുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 🙏🙏🙏😭😭😭😭😭😭😭
@Sandra.t9762
@Sandra.t9762 Ай бұрын
അതിനെ വേണ്ടായിരുന്നെങ്കിൽ എനിക്ക് തന്നുകൂടായിരുന്നോ എന്റെ മൂന്നുമക്കളോടൊപ്പം ഞാൻ പൊന്നുപോലെ നോക്കു മായിരുന്നു ❤️ മക്കളേനൊന്തു പ്രസവിച്ച് സ്നേഹിച്ചും ലാളിച്ചും വളർത്തുന്ന ഒരമ്മക്കും ഇത് കണ്ടു നിൽക്കാനാവില്ല ❤️❤️❤️ ഇത് ചെയ്തവൾ അനുഭവിക്കും... എന്നൊക്കെ എന്നെപോലുള്ളവർ കുറെ കിടന്ന് വിലപിക്കും പക്ഷേ ഒന്നും നടക്കില്ല അവർ കൂടുതൽ ക്രിമിനലുകളായി പുറത്തേക്ക് വരും 😡😡😡
@ashifashna3126
@ashifashna3126 Ай бұрын
റബ്ബേ ഏത് കുഞ്ഞുങ്ങൾക്കും ഈ ഒരു അവസ്ഥ വരുത്തരുതേ കണ്ട് നിൽക്കാൻ കഴിയുന്നില്ല അല്ലാഹ് എനിക്കും ഉണ്ട് ഈ പ്രായത്തിലുള്ള കുഞ്ഞ് എല്ലാ കുഞ്ഞു മക്കളെയും കാക്കണേ അല്ലാഹ് 🤲🤲
@SajinanishadInshuz
@SajinanishadInshuz Ай бұрын
😢
@ShamnaNizar-bd1hd
@ShamnaNizar-bd1hd Ай бұрын
😢😢😥
@akashvarsha.
@akashvarsha. Ай бұрын
പൊന്നു മോളെ 😭സഹിക്കാൻ പറ്റുന്നില്ല.. ഇ കിടപ്പു കണ്ടിട്ട് 😭😭😭😭
@ShahanasShahana-bj5gm
@ShahanasShahana-bj5gm Ай бұрын
ഒരു കുഞ്ഞിന്റെ ജീവനെടുത്തിട്ട് എന്ത് സന്തോഷമാണ് ഈ ലോകത്ത് കിട്ടാറുള്ളത്😩😭😭😭😭😭പൊന്നുമോൾ 😞😞😞😞
@nazeerashowk1924
@nazeerashowk1924 Ай бұрын
തീർച്ചയായും മക്കളെ മരണം ആർക്കും കാണാനും സഹിക്കാനുമാവില്ല😢
@santhoshs6032
@santhoshs6032 Ай бұрын
ഹൃദയം ഞെക്കി പിഴിഞ്ഞ് കൊണ്ട് പൊന്നുമോൾ യാത്രയാകുന്നു 🌹🌹🌹
@murshiajlan1744
@murshiajlan1744 Ай бұрын
പൊന്നു മോളെ 😢😢😢... കണ്ടു നിക്കാൻ കഴിയുന്നില്ല..... മാപ്പ് 🤲🏻🤲🏻
@SareenaAshraf-d6h
@SareenaAshraf-d6h Ай бұрын
Allahhh 😢😢
@SherlySasikumar
@SherlySasikumar Ай бұрын
പെണ്ണുങ്ങൾ ഇത്ര മാത്രം തരം താണ് പോകുന്നത് അവരെ ആരും ഒന്നും ചെയ്യില്ല എന്നവർക്ക് അറിയാം ഈ കുഞ്ഞി ന്റെ അമ്മ എവിടെ
@ThahiraKr
@ThahiraKr Ай бұрын
രണ്ടാം കല്യാണമാണ് എല്ലാത്തിനും കാരണം
@ShareefaTk-st2rq
@ShareefaTk-st2rq Ай бұрын
ഒരു പൊന്നുമക്കൾക്കും ഇങ്ങനെയുള്ള വിധി നൽകല്ലേ അല്ലാഹ്
@ShareefaTk-st2rq
@ShareefaTk-st2rq Ай бұрын
എന്തൊരു പാവമാ അല്ലാഹ് ഇത് 😢യാ അല്ലാഹ് നീ കാവൽ
@krishnajoy8626
@krishnajoy8626 Ай бұрын
ഈശ്വരാ.....ആ കുട്ടി അനുഭവിച്ച വേദന......എത്ര മാത്രം ആയിരിക്കും .
@munnanaja663
@munnanaja663 Ай бұрын
നിയമം മാറാൻ സമയം കഴിഞ്ഞു 😢😢
@زمزمعماني
@زمزمعماني Ай бұрын
Konnavna. Kollanam anntheeru allam
@elizabethfrancis1541
@elizabethfrancis1541 Ай бұрын
How sweet the child was. She should have given to some one. Seeing this with tears.
@MdAbdulla-m4b
@MdAbdulla-m4b Ай бұрын
പിഞ്ചു മോളെ ഞാൻ കരഞ്ഞു പോയി
@anianiarnd8325
@anianiarnd8325 Ай бұрын
❤️❤️❤️😭😭😭
@RiniRini-in6oe
@RiniRini-in6oe Ай бұрын
എത്ര വർഷം ആയി ഞാൻ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു 🥹🥹🥹
@ruksanarukku3242
@ruksanarukku3242 Ай бұрын
ഞാനും
@RiniRini-in6oe
@RiniRini-in6oe Ай бұрын
@ruksanarukku3242 ഇന്ഷാ അല്ലഹ് ശെരിയാവും
@ruksanarukku3242
@ruksanarukku3242 Ай бұрын
@@RiniRini-in6oe ആമീൻ
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
ഇതുപോലെ നല്ലൊരു മകളെ നിങ്ങൾക്ക് തരട്ടെ.... 🤲
@nawaf2.096
@nawaf2.096 Ай бұрын
ആമീൻ
@nilgiri_tn_43
@nilgiri_tn_43 Ай бұрын
കൊല്ലുന്നതിന്ന് മുൻപ് അത് എത്ര വേദനിച്ചിട്ടുണ്ടാവും പടച്ചോനെ 😢
@KubharaZahra
@KubharaZahra Ай бұрын
Allaahuve😰😰😰😰😰😰😰😰
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
ഇത് നമ്മുടെ നാട്ടിൽ വർദ്ധിച്ചുവരുന്നു നമ്മുടെ നിയമത്തിന്റെ ഗുണമാണ് എന്നാണ് മനസ്സിലാക്കുന്നത്
@ShobanaChacko
@ShobanaChacko Ай бұрын
ദൈവമേ കാണാൻ വയ്യ അതിനു നേരാവണ്ണം ഭക്ഷണം പോലും കൊടുക്കുമായിരുന്നോ 😢
@InuzainAmi
@InuzainAmi Ай бұрын
😢
@adityawagh7623
@adityawagh7623 Ай бұрын
Rip🙏🙏
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
ഈശ്വര പൊന്നു മോൾ
@sobhadaniel2802
@sobhadaniel2802 Ай бұрын
😢😢😢 വിട കുഞ്ഞു മണി
@SaranyaKrishnan-r2c
@SaranyaKrishnan-r2c Ай бұрын
Miss you mole le
@muhammadshihal871
@muhammadshihal871 Ай бұрын
إنا لله و انا اليه راجعون
@saleenanowshad
@saleenanowshad Ай бұрын
അതിൻ്റ്റെ ശരീരത്തിൽ കൈ വെച്ചപ്പോൾ.നെഞ്ച് പോട്ടിയില്ലേ.. കൈ വിറച്ചില്ലേ... പോന്നു മോളേ... മാപ്പ്.😢😢😢
@newmanthahira7122
@newmanthahira7122 Ай бұрын
കരയാതെ കാണാൻ പറ്റില്ല റബ്ബേ
@pathilchiravincent1800
@pathilchiravincent1800 Ай бұрын
🙏🙏🌹🌹
@Nisaralick
@Nisaralick Ай бұрын
My.. God..
@AdhiyaNadhiya
@AdhiyaNadhiya Ай бұрын
Allah kabaridam vishalamakkane😢❤❤
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
പടച്ചോൻ കൊടുത്തോളും അവൾക്കുള്ള ശിക്ഷ 🙄 അവൾ നരകിച്ചു ഒരു തുള്ളി വെള്ളം കിട്ടാതെ ചാകും രാക്ഷസി 🙄പൊന്നുമോളെ നിന്നെ രക്ഷിക്കാൻ നിന്റെ ഉപ്പാക്ക് പോലും കഴിഞ്ഞില്ലല്ലോ 😢🙏
@sarithasr5048
@sarithasr5048 Ай бұрын
😢😢🙏🙏
@mohammedishak7547
@mohammedishak7547 Ай бұрын
അയൽവാസികൾ എവിടെ നോക്കിയിരിക്കുക🥺🥺🥺യായിരുന്നു ?😭😭😭😭🤲🤲🤲🤲🤲
@jubijs6192
@jubijs6192 Ай бұрын
ഇത് പോലെ ഒരു രണ്ടാനമ്മയുടെ ക്രൂര പീഡനം സഹിക്കുന്ന ഒരു ചെറിയ കുടുംബം ഉണ്ട് നമ്മുടെ കാസറഗോഡ് ജില്ലയിൽ ഒടയംചാൽ നിന്നും 4 കിലോ മീറ്റർ അകലെ മനുഷ്യത്വം ഇല്ലാത്ത കുടക് വർഗം
@shabeerm5134
@shabeerm5134 Ай бұрын
പോലീസിൽ കോപ്ലൈന്റ് ചെയ്യൂ,,ഒരാൾ എങ്കിലും രക്ഷപെടട്ടെ
@KubharaZahra
@KubharaZahra Ай бұрын
ദയവുചെയ്ത് പോലീസിൽ അറിവ് കൊടുക്കണേ പ്ലീസ്
@KubharaZahra
@KubharaZahra Ай бұрын
പറ്റുമെങ്കിൽ വീഡിയോ എടുക്കു എന്നിട്ട് സ്റ്റേഷനിൽ വിവരം അറിയിക്കു
@Rohith.-
@Rohith.- Ай бұрын
ആ അമ്മക്ക് തലക്ക് വല്ല അസുഖവുമുണ്ടോ, ഇത്ര ചെറിയ കുട്ടിയെ കൊലപ്പെടുത്താൻ 😢
@sameeralibabubabu7341
@sameeralibabubabu7341 Ай бұрын
Rabbe ...kanan kazhiyunilla😢
@psmajeedkutty6759
@psmajeedkutty6759 28 күн бұрын
ദയവായ, നമ്മള്, കരുണയുള്ളവരാകൂ,
@DEEPTECHMASTER
@DEEPTECHMASTER Ай бұрын
മക്കൾ ഇല്ലാത്ത എത്രയോപേർ ഉണ്ട് എന്നെപ്പോലെ 😢😢
@KhadeejaBM-q5l
@KhadeejaBM-q5l Ай бұрын
പാവം
@AyyoobAhammad
@AyyoobAhammad Ай бұрын
മാപ് മോളെ മാപ്.. കടുംകൈ ചെയ്തവൾക്ക് ഭൂമിയിലെ ഏത് ശിക്ഷ കൊടുത്താലും മതിയാകില്ല. മരണ ശേഷം ദൈവം കൊടുക്കുന്ന ശിക്ഷ അത് കഡോരമായിരിക്കും ആ കുഞ്ഞിന് സ്വർഗത്തിൽ പറന്നുല്ലസിക്കാം.😢
@malayali4784
@malayali4784 Ай бұрын
പാവം ആ മോള്😢😢
@johaansabuabraham8980
@johaansabuabraham8980 Ай бұрын
രണ്ടാനമഇവളെ പുറം ലോകം കാണിയ്ക്കരുത് പാവംകണ്ട്🙏🏻🙏🏻🙏🏻❤️❤️❤️❤️
@Ayisha-i5j
@Ayisha-i5j Ай бұрын
പൊന്നൂ മോളെ 😢😢😢
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
പാവം കൂഞ്ഞ😢😢😢
@Basheerbabu-b7s
@Basheerbabu-b7s Ай бұрын
എന്ത് മനസ്സാണ് ആ പൊന്നുമോളെ കൊന്നകൊലയാളിയുടേത് ഇത്രക്കും ക്രൂരത എന്തിനാ ചെയ്തത് പാവം എത്ര വേദന സഹിച്ചു കാണും ആ മോൾ..😢പറയാൻ വാക്കുകൾ ഇല്ല 😂😂മാപ്പ് 🙏🙏🙏
@Goodangles-us7dn
@Goodangles-us7dn Ай бұрын
🙏🙏🙏
@shibinanshida2263
@shibinanshida2263 Ай бұрын
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Daivame 😭😭😭
@MRZ__MAMMOOKA__
@MRZ__MAMMOOKA__ Ай бұрын
ആ കുട്ടിയുടെ പിതാവ് എന്നാ ഒരു സാധനം അവിടെ ഉണ്ടല്ലോ
@IsmailISMAIL-iu2pr
@IsmailISMAIL-iu2pr Ай бұрын
Allahu swargam.nalgatthe
@siddikchenadan1441
@siddikchenadan1441 Ай бұрын
ഇനി ദുഷ്ടന്മാരില്ലാത്ത ലോകം 😪
@ajmilathajmilath9747
@ajmilathajmilath9747 Ай бұрын
പൊന്നു മോളെ 😢😢😢
@RashidRashi-c6v
@RashidRashi-c6v Ай бұрын
റാഷിദ്....😢😢😢....🤲🤲🤲
@HusainHusain-sc3zh
@HusainHusain-sc3zh Ай бұрын
😢😢😢😢😢😢😢😢😢
@LalyAugustine-e4h
@LalyAugustine-e4h Ай бұрын
പുതിയ ഭൂമിയിൽ (ദൈവരാജ്യത്തിൽ )പുനരുധാനത്തിൽ മോളെ കാണാം എന്ന് ബൈബിൾ പറയുന്നു. യോഹന്നാൻ 5:28വായിക്കൂ. ബൈബിൾ ഭൂമിയിൽ എല്ലാവർക്കും വേണ്ടിയുള്ളതാണ്.
@alianuali5103
@alianuali5103 Ай бұрын
😢😢😢😢😢😢😢😢 🤲
@ramlaramlavt4618
@ramlaramlavt4618 Ай бұрын
എങ്ങനെ രണ്ടാനമ്മയും രണ്ടച്ചന്ഉം വളർത്തുന്ന മക്കളുടെ കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ ഉണ്ടാവണം
@Haldiiiii
@Haldiiiii Ай бұрын
😢😢😢😢😢😢പാവം മോൾ
@MiniAsha-o1d
@MiniAsha-o1d Ай бұрын
My god 🙏🙏🙏🙏🙏
@sainasukumar5856
@sainasukumar5856 Ай бұрын
എനിക്ക് രണ്ടാനമ്മ വന്നപ്പോൾ എനിക്ക് 3വയസ്സ്, ഞാനും അനുഭവിച്ചു
@VinB-e4f
@VinB-e4f Ай бұрын
Ennittu aa muthukki eppoo evde ..chatho
@RajeshR-z5r
@RajeshR-z5r Ай бұрын
Hi🙏🙏🙏🙏🙏🙏🌹🌹🌹🎉
@kareemkareem5027
@kareemkareem5027 Ай бұрын
മാപ്പ് മോളെ എത്രയോ മാപ്പ് ഇതിൻ്റെ മുമ്പേ പറഞ്ഞിട്ടുണ്ട് എന്നിട്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്താണ് മനുഷ്യർ ഇങ്ങനെയൊക്കെ
@safoora503
@safoora503 Ай бұрын
പാവം 🥹
@NizamKhalid-gc7dq
@NizamKhalid-gc7dq Ай бұрын
താൽക്കാലിക സുഖത്തിനും ആർഭാടത്തിനും വേണ്ടി ഒരു നിമിഷം ചിന്തിയ്ക്കാതെ ചെയ്ത ക്രൂരത ഇങ്ങനെ മറ്റാരിലും ഉണ്ടാകാതിരിക്കാൻ കഴിയട്ടെ
@Jasminkoya511
@Jasminkoya511 Ай бұрын
Ente ponnu mole nthu mathram vedhanichu kannum.allhu kaber vishalamakki kodukatte.aameen😭😭🤲🤲
@ADHIFF-k6u
@ADHIFF-k6u Ай бұрын
🙏🏼🙏🏼🙏🏼🙏🏼😢😢😢
@VeenaKS-q4s
@VeenaKS-q4s Ай бұрын
ഇത് എല്ലാ അവസ്ഥകളും എല്ലാവർക്കും ഉണ്ട് ദയനീയമായ അവസ്ഥകൾ പക്ഷേ ഒരു പോലീസ്റ്റേഷനിൽ ഒരു പരാതിയും കൊണ്ട് ചെന്നാൽ പോലീസുകാരെ പരാതി സ്വീകരിക്കില്ല ആ പോലീസുകാര് ചെയ്യുന്നത് പിടിവാ ഉള്ളവർക്ക് മാത്രമേ ഒത്താശ ചെയ്യുകയുള്ളൂ താങ്കൾ എവിടെ കൊണ്ടുപോയി കേസ് കൊടുക്കണം പോലീസ്റ്റേഷനിൽ വേണോ വല്ല പല പലരികയുടെ വേണോ അതൊന്നും പറഞ്ഞു താ നിങ്ങളെ ഇതുപോലെ ന്യൂസുകളും എല്ലാം ഇടുന്നുണ്ടല്ലോ കൊച്ചിനെ കൊന്നുകളഞ്ഞു അന്നീമോ ഇവിടുത്തെ പിടിപാട് ഉള്ളവർക്ക് നിയമം പിടിപാടില്ലാത്തവർക്ക് നിയമം ഇല്ല
@VimalaRajasekar-ft9tb
@VimalaRajasekar-ft9tb Ай бұрын
😊
@Alice7y
@Alice7y Ай бұрын
What about the grand parents? Father could have given her to their care at least
@lechu7409
@lechu7409 Ай бұрын
😢🤲
@KhadeejaHameed-x4u
@KhadeejaHameed-x4u Ай бұрын
Ya allah😢😢😢😢
@Jamsheenarasheed9567
@Jamsheenarasheed9567 Ай бұрын
😢😢
@jessyvictor8672
@jessyvictor8672 Ай бұрын
പൊന്നുമോളെ മാപ്പ്. 🌹❤️
@vasanthakumari1070
@vasanthakumari1070 Ай бұрын
Ente dyvameeee
@Finusmon
@Finusmon Ай бұрын
🤲🤲🤲😭😭
@fathimapm6497
@fathimapm6497 Ай бұрын
1:27
@azlimol
@azlimol Ай бұрын
😢😢😢😢😢😢😢🤲🤲🤲
@usmanhadikakkadan8992
@usmanhadikakkadan8992 Ай бұрын
😮ഇനിയും!!!?????
@sreejaranjith2966
@sreejaranjith2966 Ай бұрын
വളർത്താൻ കൊടുക്കുയില്ലല്ലോ😢😢😢
@Aalima-pn5on
@Aalima-pn5on Ай бұрын
Ponnu moleee. 😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
@naseerafiros9475
@naseerafiros9475 Ай бұрын
പൊന്നെ മാപ്പ്..
@shamseena5632
@shamseena5632 Ай бұрын
നാനും ചാരുതൽ ഇതേ വേദന അനുപാവിച് രിന്നു പക്ഷേ മരിച്ചില്ല
@aaminarazak4053
@aaminarazak4053 Ай бұрын
Shereehathu niyamam ivideyum varanam ennale ee nadu sheriyakollu
@techydude2890
@techydude2890 Ай бұрын
Aa kunjh ethra vedana sahichu
@sunildeth6919
@sunildeth6919 Ай бұрын
അവൾക്ക് ഇനി സുഖവാസം
@aniladevib6352
@aniladevib6352 Ай бұрын
Pavam Kunj athrayo randanamma kunjungale ponnupole nockunnund swantham mackale pole aa ponnumole konnavale inium puram lokam kanickkaruthe angane angilum aa kunjine moksham kittatte🙏🙏🙏
@Lakshmi.R.Pillai
@Lakshmi.R.Pillai Ай бұрын
Nammude niyamam EE cruramaya EE 2jendhukkaleyum veruthe vidaruth
@psmajeedkutty6759
@psmajeedkutty6759 28 күн бұрын
Kunjumakkall, avar, nammude, pushpangallum, alankarangallumanu,
@jubimathew3169
@jubimathew3169 Ай бұрын
Ponnomana kunju😢😢😢
@Sheelav-v9c
@Sheelav-v9c Ай бұрын
Avaleyum Ithupole cheyanam
@abdurahmanrahman8865
@abdurahmanrahman8865 Ай бұрын
Eee kuttiyude umma evide
@NewsVideoslatest
@NewsVideoslatest Ай бұрын
😢😢😢😢
@SR51423
@SR51423 Ай бұрын
Idthu ബാഗത് നിന്നുള്ള 4മത്തെ അയാളുടെ കൈകെട്ടൽ ആദ്യമായി ടാണെന്നു തോന്നുന്നു. ,,കഷ്ഠം
@psmajeedkutty6759
@psmajeedkutty6759 28 күн бұрын
Ente, മുത്തേ, നീ, എന്നെ, നോക്കി, ചിരിക്കുന്നു, ഞാൻ, നിന്നെ, നോക്കി, കരയുന്നു,
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН