''അരിക്കൊമ്പൻ നാളെയിങ്ങോട്ട് തിരിച്ചുവരും''- അരിക്കൊമ്പൻ ചിന്നക്കനാൽ വിട്ടതിൽ ഒരുകുഞ്ഞുനൊമ്പരം

  Рет қаралды 404,037

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 806
@junais4415
@junais4415 Жыл бұрын
വലിയ ആനപ്രേമി ഒന്നും അല്ല.എന്നാലും എന്തോ അവനൊട് വല്ലാത്തൊരു ഇഷ്ടം❤
@sheebasreekumar7835
@sheebasreekumar7835 Жыл бұрын
എനിക്കും
@amiammu713
@amiammu713 Жыл бұрын
🥹🥹 ഞാനും അതേ
@BigVlogger
@BigVlogger Жыл бұрын
Yes❤
@jyothisgeorge1210
@jyothisgeorge1210 Жыл бұрын
ഞാനും അങ്ങനെ തന്നെ
@rithunadh.k8787
@rithunadh.k8787 Жыл бұрын
Yes
@RAVI-i4f
@RAVI-i4f Жыл бұрын
ആനകളുടെ ആവാസ കേന്ദ്രത്തിൽ ജനങ്ങളെ താമസ്സിപ്പിച്ചിരിക്കുന്ന സർക്കാരിന് ബിഗ് സല്യൂട്ട്..
@amiammu713
@amiammu713 Жыл бұрын
എനിക്കെ രാഷ്ട്രീയം ഇഷ്ടം അല്ല. എങ്കിലും ഇയാൾ പറഞ്ഞതിനോട് എതിർ ഉണ്ട്. ആന്റണി സർക്കാർ ആണ് പട്ടയം കൊടുത്തത് അതായത് യുഡിഎഫ്.പിന്നെ ഇപ്പോളത്തെ സർക്കാർ കാണിക്കുന്ന മണ്ടത്തരം ജനങ്ങളെ മാറ്റാതെ ആനകളെ മാറ്റുന്നു. ആ വഴി കൈയിട്ടു വാരുന്നു
@sheebasreekumar7835
@sheebasreekumar7835 Жыл бұрын
😂👍🏼
@AnilKumar-jf9co
@AnilKumar-jf9co Жыл бұрын
ജനങ്ങളെ ബുദ്ധിമുട്ടിച്ചു സർക്കാർ മടുത്തു.. ഇനി കാട്ടിലെ ജീവികളെ തുരത്തണം... സൈക്കോ സർക്കാർ
@SreenandK-zo9nu
@SreenandK-zo9nu Жыл бұрын
Poo..mone pinu ahn ithinellam karanam
@thejalakshmi4981
@thejalakshmi4981 Жыл бұрын
Correct 😅
@anum3409
@anum3409 Жыл бұрын
അയ്യടാ കുഞ്ഞേ 😘😘😘😘❤, റിപ്പോർട്ടർ നന്നായി സംസാരിച്ചു അവളോട്
@diviyamanoj8889
@diviyamanoj8889 Жыл бұрын
റിപ്പോർട്ടർ 👌👌👌👌👌 ചെറിയ കുഞ്ഞിനോട് വളരെ നന്നായി സംസാരിച്ചു. മോളുടെ സംസാരം കേട്ടപ്പോൾ ചിരി വന്നു...... ഒപ്പം സങ്കടവും.... കണ്ണ് നിറഞ്ഞു പോയി......
@babyRocker014
@babyRocker014 Жыл бұрын
Ribin Raju nalla reporting .... ee reporter nu award kodukkanam
@amalmanu73402
@amalmanu73402 Жыл бұрын
pilla manassil kallamilla arikkomban nale ingh varum😊
@minimoni2352
@minimoni2352 Жыл бұрын
സത്യം
@minimoni2352
@minimoni2352 Жыл бұрын
ചുന്ദരി വാവ❤
@Mirror-pq2tq
@Mirror-pq2tq Жыл бұрын
Reporter ❣️❣️❣️❣️
@sreekutty.
@sreekutty. Жыл бұрын
വാവേ, നിന്നെപ്പോലെ ഞങ്ങളും അവന്റെ ആരാധകരാണ്. 💖അവൻ ശെരിക്കും ഒരു സൂപ്പർ ഹീറോ ആണ്. 💖.. ആ നായകൻ എവിടെയെന്നറിയാൻ കാത്തിരിക്കുകയാണ് ഞാനും 💖🔥💖... 😔...
@tommy.shelbi
@tommy.shelbi Жыл бұрын
നായകനോ 😂
@vipinvipin5448
@vipinvipin5448 Жыл бұрын
@@tommy.shelbi nine pole polayadan alla avan
@jobinapjoseph1081
@jobinapjoseph1081 Жыл бұрын
@@vipinvipin5448 7 pere chavutti konna oru nashathine enthina igane thangunnathu. Thante kodumbathil orale chavutti konnal ariyam vedhana
@parvathybalachandran5102
@parvathybalachandran5102 Жыл бұрын
👍👍
@Abhijitharjun
@Abhijitharjun Жыл бұрын
@@vipinvipin5448 kalakki🤣🤣.. appooss plingii😇
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky Жыл бұрын
*ജനങ്ങളുടെ* *മനസ്സിൽ* *അവൻ* *രാജാവായിരുന്നു* ... 🐘
@sheebasreekumar7835
@sheebasreekumar7835 Жыл бұрын
💪
@shakeela8867
@shakeela8867 Жыл бұрын
ഈ വർഷത്തെ ഏറ്റവും കൂടുതൽ ഫാൻസിനെ കിട്ടിയ ആളായി അരി കൊമ്പൻ മാറി 2023 ലെ സെലിബ്രിറ്റി കുള്ള അവാർഡ് അരി കൊമ്പൻ കൊടുക്കണം🤣😍
@sharusathi7714
@sharusathi7714 Жыл бұрын
Athe
@ummoosrejuvlog5726
@ummoosrejuvlog5726 Жыл бұрын
ഗജ രാജാവ് ❤❤❤
@jinuknr999
@jinuknr999 Жыл бұрын
301 കോളനി അഥവാ ആനയിറങ്കൽ ഭൂമി എന്ന് അറിയപ്പെടുന്ന അരികൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരആയിരുന്നു, അതെങ്ങനെ മനുഷ്യർ താമസിക്കുന്ന 301 കോളനി ആയി? 2002 ൽ 301 ട്രൈബൽ കുടുംബങ്ങളെ അവിടെ കൊണ്ടുപോയി കുടിവെക്കാൻ Ak ആന്റണി സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീ വാസ്തവ അതിനെതിരെ ഒരു റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു ഇത് പരമ്പരാഗതമായ ആനത്താരയാണെന്നും ആനകൾക്ക് ജലം ലഭ്യമാവുന്ന വഴിയിലാണ് സെറ്റിൽ മെന്റ് വരുന്നത് എന്നും അങ്ങനെ സംഭവിച്ചാൽ ഒരിക്കലും അവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷമേഖലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട്‌ വഴിയും പലവട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യമന്ത്രി ആയിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ അവഗണിച്ചു കളഞ്ഞു പകരം 301 കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടുപോയി പാർപ്പിച്ചുകൊണ്ട് 301 കോളനി നിലവിൽ വരുത്തി അധികനാൾ ആനത്താരയിൽ മനുഷ്യ വാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98%പേരും അവിടം വിട്ടുപോയി. ഗവർമെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15ലക്ഷം കമ്പൻസേഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടുപോയത്. ബാക്കിയുള്ളവരും കമ്പൻസേഷൻ കൈപറ്റി കോളനി വിടാൻകാത്തിരിക്കുകയാണ്, പ്രശ്നമേഖലയിൽ കുറച്ച് മനുഷ്യരെ താമസമുള്ളൂ,അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും തയ്യാറാണ് പിന്നെ എവിടെയാണ് പ്രശ്നം?
@abhinavabhirami644
@abhinavabhirami644 Жыл бұрын
ആനയെ ഒഴിപ്പിക്കാൻ മാതൃഭൂമി കാണിച്ച സാമർത്ഥ്യം ആളുകളെ ഒഴിപ്പിക്കാൻ മാതൃഭൂമി കാണിച്ചിരുന്നെങ്കിൽ അരിക്കുനടക്കം മറ്റാനകൾക്ക് സുഖമായി ജീവിക്കുകയും കാട് സംരക്ഷിക്കപ്പെടുകയും ചെയ്തേനെ.
@jomedathinakam5964
@jomedathinakam5964 Жыл бұрын
അന്തപ്പൻ എന്നാൽ maximum damage എന്നാണ് അർത്ഥം... കള്ള പന്നി
@jessyalbert9399
@jessyalbert9399 Жыл бұрын
Junu u said it bro. Sathyam ithu aayirikke aa pavam mindapraniye avidunnu nadu kadathiyittu, enthu kitti? Remember ee govt inu,aa sthalathu entho secret agenda und.
@vk-fx5ft
@vk-fx5ft Жыл бұрын
മണ്ണുണ്ണി ആന്റണി
@vk-fx5ft
@vk-fx5ft Жыл бұрын
കാട് മൃഗങ്ങൾക്കു ഉള്ളതാണ്
@midhunrajs1485
@midhunrajs1485 Жыл бұрын
ഒരു ആന 500 km വരെ സഞ്ചരിച്ച ചരിത്രമുണ്ട് അങ്ങനെയാണെങ്കിൽ അവൻ അവന്റെ അമ്മക്ക് വേണ്ടി തിരിച്ചു വരു൦🥰🥰
@MyJerrythomas
@MyJerrythomas Жыл бұрын
അങ്ങനെയാവട്ടെ 👍
@anithaameen1107
@anithaameen1107 Жыл бұрын
Waiting for him❤
@samjiththomas2461
@samjiththomas2461 Жыл бұрын
Yes elephants walks daily45-50 kms Actual km now from this place just 120-150km....sure he will come now
@thahirashahul8753
@thahirashahul8753 Жыл бұрын
Varate
@championroll3011
@championroll3011 Жыл бұрын
ആനകൾ ദിവസവും 50 കിലോമീറ്റർനു മുകളിൽ സഞ്ചരിക്കാറുണ്ട്. എങ്ങനേലും അവൻ ചിന്നക്കനാലിൽ തിരിച്ചെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@arathi_885
@arathi_885 Жыл бұрын
ചാനലുകളിൽ അരിക്കൊമ്പൻ വിഷയം കാണുമ്പോഴൊക്കെ ചാനൽ മാറ്റാറായിരുന്നു പതിവ്. പക്ഷേ, കണ്ണെടുക്കാതെ അരിക്കൊമ്പനെ മാറ്റിയ ദിവസം ഞാൻ കണ്ടിരുന്നു. എല്ലാ ചാനലിലും അപ്പോൾ ആ വിഷയം ആയിരുന്നെങ്കിലും ചാനലുകൾ മാറ്റി മാറ്റി അവസാനം മാതൃഭൂമി ന്യൂസിൽ തന്നെ എത്തി. മറ്റു ചാനലുകളിൽ ഒന്നും കൊടുക്കാത്ത ഒരു emotional touch ഈ വിഷയത്തിൽ മാതൃഭൂമി കൊടുത്തിരുന്നു. അരിക്കൊമ്പന്റെ കഥ മനസ്സിലാക്കി വൈകുന്നേരം ആവുമ്പോഴേക്കും ഞാൻ അവന്റെ വലിയ ഒരു ആരാധികയായി മാറി. ലോറിയിൽ കയറ്റുമ്പോൾ ഞാൻ അത് നോക്കി കരഞ്ഞു. ഒരു മിണ്ടാപ്രാണിയുടെ നിസ്സഹായാവസ്ഥ . 12 പേരെ ചവിട്ടിക്കൊന്നതും ബാക്കി നാശനഷ്ടങ്ങളും ഒരു തരത്തിലും ഞാൻ ന്യായീകരിക്കുന്നില്ല. ഇതിനൊരു പരിഹാരം ആണ് വേണ്ടതെങ്കിൽ ആദ്യം പഠിക്കേണ്ടത് ആന ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതിനുള്ള കാരണങ്ങളാണ്. അതും ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടത് ദൂരെ നിന്ന് പരിതപിച്ചുകൊണ്ടല്ല. കാട്ടിൽ ഈ ജന്തുമൃഗാദികളെ സ്നേഹിക്കുന്ന ഓരോ ചലനങ്ങളും അടുത്തറിയുന്ന മനുഷ്യരുണ്ട്. അവരോട് സംസാരിച്ച് കാരണങ്ങൾ തിരിച്ചറിയുകയും ആവശ്യമായത് വ്യക്തമായ രീതിയിൽ ചെയ്യുകയുമാണ് വേണ്ടത്. അല്ലാതെ കുടുംബവുമായി അത്രയ്ക്കും ബന്ധമുള്ള ജീവിയായ ആനയെ മാറ്റുകയല്ല വേണ്ടത്. ഈ വിഷയം ഇനിയും ജനങ്ങൾ ചർച്ച ചെയ്യണം. സകലജന്തു ജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾക്ക് സാധിക്കും. വ്യക്തമായ പരിഹാരം കാണാനും. മാതൃഭൂമിയുടെ റിപ്പോർട്ടിങ്ങിനെ അഭിനന്ദിക്കുന്നു. ഇനിയും ഈ വിഷയത്തിൽ വ്യക്തമായ നിലപാടുകൾ ഉണ്ടാവട്ടെ ...
@srijila0002
@srijila0002 Жыл бұрын
അരികൊമ്പൻ നാളെ ഇങ്ങ് വരും 🤗കുഞ്ഞുവാവ ❤️❤️😘😘😘😘
@unni3605
@unni3605 Жыл бұрын
വരും 😭😍😍
@Home_skills1033
@Home_skills1033 Жыл бұрын
പിള്ള മനസ്സിൽ കള്ളമില്ല..ആ കുട്ടി പറയുന്നത് പോലെതന്നെയാവട്ടെ അരികൊമ്പൻ തിരിച്ചു വരട്ടെ
@anujothish140
@anujothish140 Жыл бұрын
@peaceforeveryone967
@peaceforeveryone967 Жыл бұрын
തിരിച്ചു വന്ന് വീട്ടിലെ ആരെയെങ്കിലും ചവിട്ടിക്കൂട്ടുമ്പോഴും വാവ ഇതു തന്നെ പറയണം.
@Anju-r1m
@Anju-r1m Жыл бұрын
അമ്മയെന്ന വികാരം ആണ്‌ അവനെ ശക്തന്‍ ആക്കിയത് എങ്കിൽ അവന്‍ തിരികെ വരും. അവന്‍ ഒറ്റക്കല്ല ആയിരങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ട് അവന്റെ കൂടെ ..❤arikomban ❤
@MyJerrythomas
@MyJerrythomas Жыл бұрын
അരിക്കൊമ്പനെ കൊണ്ടുപോകാൻ കാണിച്ച അതേ താല്പര്യം ഈ പാവങ്ങളുടെ വീട് കെട്ടിതീരുന്നത് വരെ മാധ്യമങ്ങൾ കാണിക്കണേ.
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
അവർക്കു വേറെ വീടും സ്ഥലവും നൽകി മാറ്റി പാർപ്പിക്കുക... ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ്...
@nayananarayanankutty
@nayananarayanankutty Жыл бұрын
Avaru marillaa..vere panni onnum ariyilla...naaatil vannu jeevikan ulla kazhivum illa...pinne..sthalavum illa...ivide veedu panni oke cheytha nalla paisa anne athonnum cheyyan vayya... apo ee pavam jeevikale purthaki kaatil keri irikaa..athrennee
@abhiashokan9546
@abhiashokan9546 Жыл бұрын
ആര് നമ്മടെ സർക്കാർ അവർക്ക് വീട് നൽകാൻ 🤭🤭🤭 പോ ചിരിപ്പിക്കാതെ
@anurobin2568
@anurobin2568 Жыл бұрын
satyam oronimishavum avande chindha annu endengilum pudhiye news avane patti kelkumbol oru predhiksha Avan thirich avide thanne varum enn
@sree4607
@sree4607 Жыл бұрын
ഇനി എങ്ങോട്ടും പോകണ്ടേ, പോകണങ്കിൽ അരികൊമ്പനെ തിരികെ കൊണ്ടുവരണം,, അല്ലാതെ ഈ സംഭവത്തിനൊക്കെ എന്ത് അർഥം
@shobhanasuresh664
@shobhanasuresh664 Жыл бұрын
👍
@sfyk1516
@sfyk1516 Жыл бұрын
അരി കൊമ്പനെ പിടിക്കാൻ ചിലവാക്കിയ കാശ് കൊണ്ട് ഈ കോളനി കർക്ക് വേറെ സ്ഥലത്ത് വീട് വെച്ച് കൊടുക്കാമായിരുന്നു...... പാവം ആന 😞
@albinalvin4044
@albinalvin4044 Жыл бұрын
കളങ്കം ഇല്ലാത്ത സ്നേഹം ആണ് ആ മോൾക്ക് അതിനോട് കാണിക്കുന്നത് 🥰.. അവൻ അവന്റെ അമ്മ ഉള്ള സ്ഥലത്തു തന്നെ തിരിച്ചു വരണം എന്നാണ് പ്രാർത്ഥന 🙏🏻പിന്നെ ആ ചേച്ചി പറഞ്ഞത് പോലെ സർക്കാർ അവർക്ക് ഉറപ്പുള്ള ഭവങ്ങൾ നൽകു.. 🙏🏻
@shinidaniel484
@shinidaniel484 Жыл бұрын
മോളെ നിന്റെ നാവു പൊന്നായിരിക്കട്ടെ, അവന്റെ വരവിനായി നമ്മുക്ക് കാത്തിരിക്കാം, അമ്മ മരിച്ച ഡിസംബർ മാസത്തിനു മുൻപ് എത്താൻ ദൈവം അവനെ സഹായിക്കട്ടെ
@TechTalks4715
@TechTalks4715 Жыл бұрын
അവരെയൊക്കെ ഉപദ്രവിച്ചിട്ടും അവർക്കൊക്കെ അവനോട് സേനഹമുണ്ടെങ്കിൽ ചിന്നക്കനാലുകാർക്ക് അരിക്കൊമ്പൻ വെറുമൊരു കാട്ടാന മാത്രമല്ല മറ്റെന്തോ വൈകാരികമായ ബന്ധം അവനോട് അവർക്കുണ്ട്❤❤❤
@shakeela8867
@shakeela8867 Жыл бұрын
ഈ വർഷത്തെ ഏറ്റവും കൂടുതൽ ഫാൻസിനെ കിട്ടിയ ആളായി അരി കൊമ്പൻ മാറി 2023 ലെ സെലിബ്രിറ്റി കുള്ള അവാർഡ് അരി കൊമ്പൻ കൊടുക്കണം🤣😍
@aandavarmayilvahanam4465
@aandavarmayilvahanam4465 Жыл бұрын
ഒരു വർഷം മുൻപ് ചൈനയിൽ ആനകൾ 200 km ദൂരം നാടുവിട്ടു പോകുന്നതായി റിപ്പോർട്ട് കണ്ടിരുന്നു. അത് സത്യം ആണെങ്കിൽ arikombam തീർച്ചയായും അവൻ്റെ സ്ഥലത്ത് തന്നെ എത്തിച്ചേരും കാത്തിരുന്ന കാണാം miss you arikomba we love you😥😥😥🥰🥰
@shefeerpi8639
@shefeerpi8639 Жыл бұрын
അരികൊമ്പൻ തിരിച്ചു വരണം എന്നാണ് എല്ലാവരുടെയും പ്രാർത്ഥന
@suhailapk3314
@suhailapk3314 Жыл бұрын
മോളു പറഞ്ഞത് പോലെ അവൻ തിരിച്ചു വരണം 😥😥😥😥😥
@unni3605
@unni3605 Жыл бұрын
വരും 🙏😭😭😭😭😭😍😍😍
@josnajoseph3263
@josnajoseph3263 Жыл бұрын
Varum💯
@rasiyaph1741
@rasiyaph1741 Жыл бұрын
Varanam😢😢
@Berlin-cj5ly
@Berlin-cj5ly Жыл бұрын
എത്ര സങ്കടം ഉണ്ട് പിറന്ന നാട് ന്ന് പുറത്താക്കിയ ത് കാടത്തരം ആണ് 😢😢
@sreelakshmi5713
@sreelakshmi5713 Жыл бұрын
പാവം കുഞ്ഞു.സുന്ദരി .നന്നായി സംസാരിക്കുന്നു.. നല്ല ചിരി..തിളക്കമുള്ള കണ്ണുകൾ.മോൾ നന്നായി പഠിച്ചു നല്ല ഉയരങ്ങളിൽ എത്തട്ടെ.❤❤.കേരളത്തിലെ രാഷ്ട്രീയ ക്കാരുടെ ഒക്കെ ബിനാമി സ്വത് കണ്ടു കെട്ടി ഈ പാവങ്ങളെ പുനരധി വാസിപ്പിക്കുക.
@ratheedevi6640
@ratheedevi6640 Жыл бұрын
വാവേടെ വർത്താനം കേട്ടിട്ട് കരച്ചിൽ വരുന്നു.... കുഞ്ഞുവാവ 🥰🥰
@sheebasreekumar7835
@sheebasreekumar7835 Жыл бұрын
❤️
@sandhyarajesh3957
@sandhyarajesh3957 Жыл бұрын
പൊന്നുമോളുടെ നാവു പൊന്ന് ആകട്ടെ
@lissystephen1313
@lissystephen1313 Жыл бұрын
സത്യം 😭😭
@TRAARTVLOG
@TRAARTVLOG Жыл бұрын
Serikkum 😭
@valyriansteel5985
@valyriansteel5985 Жыл бұрын
You're s pure soul❤
@satheeshmg5883
@satheeshmg5883 Жыл бұрын
ഞങ്ങളും അരി കൊമ്പൻആരാധകരാണ് അവനെ എത്ര പെട്ടെന്ന് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം ഈ ചാനൽ കാണുന്ന എല്ലാ വ്യക്തികളും അതിനു ശ്രമിച്ചുകൊണ്ടിരിക്കണം
@santhoshdmk2423
@santhoshdmk2423 Жыл бұрын
Ok
@jabirmohammad6971
@jabirmohammad6971 Жыл бұрын
Aa കുഞ്ഞി കുട്ടി 😘
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 Жыл бұрын
എല്ലാ കുഞ്ഞുങ്ങളും നിഷ്കളങ്കർ ആയിട്ടാണ് ജനിക്കുന്നത്, അവർ അല്ലാഹുവിന്റെ സമ്പത്താണ്, അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഒരു ചെറിയ അംശം ആണ് ആ പൊന്നു മകളുടെ നാവിലൂടെ പുറത്ത് വരുന്നത്, ഭൂമി മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്.
@maheswariammal9054
@maheswariammal9054 Жыл бұрын
Allahu alla, avarkk swanthamayi daivagal und, allahuntae avasyam illa
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 Жыл бұрын
@@maheswariammal9054" വ ധന്തി, തത്ത് തത്വ, വിദസ് തത്വ, യദ് ജ്ഞാനം അധ്വയ". മഹേഷ്വരി അമ്മാൾ നിങ്ങൾക്ക് വിവരം ഇല്ലെങ്കിൽ വിവരം ഉള്ള ഓദിക്കൻമാരോട് ചോദിച്ചു പഠിക്കണം, ദൈവം ഒന്നേ ഉള്ളൂ എന്ന് ഭഗവദ് ഗീതയിൽ ഈ വാക്യം പ്രസ്ഥാവിക്കുന്നു.
@maheswariammal9054
@maheswariammal9054 Жыл бұрын
@@mubarakmubarakmubarakho7998 christiyansnaem, juthan mareyum kanunnidathu kazhuthu vetti kollanam. Ennu paraja allahunae kafir Ayavarkk venda. Geethayil palakaryagalum parajittund. Pocso criminals athil illa. Vivaram illathathathintae prashnam anu thanikk Bahng viliudae artham s enthanennu sharakku manassilakki nokk. Mattu mathagalil ellareyum ulkollan parajittund islamil illa.
@Flemingoi
@Flemingoi Жыл бұрын
@@maheswariammal9054 allahu ennathu ayaal daivathe vilikunna per aan..athupole nammal Krishnan ennu vilikunnu...ellam same aan 😊😇
@Flemingoi
@Flemingoi Жыл бұрын
🤜🌛
@kannanpzr620
@kannanpzr620 Жыл бұрын
ആ കുഞ്ഞു മനസ്സ് ❤❤❤❤❤😢😢
@mayapillai5276
@mayapillai5276 Жыл бұрын
ചിന്നകനാലിൽ അരികൊമ്പൻ fans ആണ് ഉള്ളത്... ആ പാവങ്ങളെ പറഞ്ഞു ഇളക്കി.. അവർ പറയുന്നത് കേൾക്കു അവർക്ക് അവിടെ നിന്ന് പോണം അത് പറഞ്ഞൂ മുഴുമിപ്പിക്കാൻ സമ്മതിക്കില്ല.. അവർക്ക് വീട് വേണം.. ആ കുട്ടിയുടെ innocence അതിനെ പറഞ്ഞു പഠിപ്പിക്കാൻ പറ്റീല്ല
@Anil-ke5dq
@Anil-ke5dq Жыл бұрын
അരി കൊമ്പന്റെ കഥ കേട്ടപ്പോൾ സങ്കടം വന്നു അവൻ തിരിച്ചു വരട്ടെ അവന്റെ അമ്മയുള്ള ടത്ത് അവിടുത്തെ മനുഷ്യരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കു
@minisuman8212
@minisuman8212 Жыл бұрын
വാക്കുകൾ കൂട്ടി ച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ " പൊന്നു കുഞ്ഞേ നിൻ്റെ വാക്ക് സത്യമാവട്ടെ അവൻ തിരികെ വരട്ടെ
@sonyrony6680
@sonyrony6680 Жыл бұрын
ആ കുഞ്ഞിന്റെ മനസ് മറ്റുള്ളവർക് ഇല്ലാതായി പോയി 😔
@manshidasunil1177
@manshidasunil1177 Жыл бұрын
ഇപ്പഴുള്ള അരികൊമ്പന്റെ വീഡിയോ തരാൻ നിങ്ങൾക് പറ്റുമോ
@praveenpravi1287
@praveenpravi1287 Жыл бұрын
Athe
@AnoopKumar-jh9iz
@AnoopKumar-jh9iz Жыл бұрын
ചുമ്മാ ചാനല്‍റേറ്റിംഗ് കൂട്ടാന്‍ നോക്കാതെ ആ പാവത്തിന്റെ വീട് ശരിയാക്കി കൊടുക്കൂ
@noobgaimingytyt7835
@noobgaimingytyt7835 Жыл бұрын
മനുഷ്യനെക്കാൽ അപകടം ഒന്നുമല്ല അരിക്കൊമ്പൻ😏👑❤️
@kudugaming3537
@kudugaming3537 Жыл бұрын
അവൻ വരും ആ കുഞ്ഞു പറഞ്ഞതുപോലെ അവൻ വരും അവന്റെ അമ്മ മരിച്ച മണ്ണിൽ ഇന്നല്ലെങ്കിൽ നാളെ അവൻ വരും😘🐘അരികൊമ്പൻ
@kanjisvlog4920
@kanjisvlog4920 Жыл бұрын
അരിക്കൊമ്പനെ കാട് കടത്താൻ കൂട്ടുനിന്ന എല്ലാവർക്കും ഉറ്റവരെ പിരിഞ്ഞ് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@godislove3517
@godislove3517 Жыл бұрын
Njanum prarthikunnu athu udana aakanum prarthikunnu
@akashgeorge9168
@akashgeorge9168 Жыл бұрын
Njnum prathikunu agane thane undakane
@jacobphilip1942
@jacobphilip1942 Жыл бұрын
😂😂😂
@deepakarat706
@deepakarat706 Жыл бұрын
ഞാനും .. ഇതേ അനുഭവം ഓരോരുത്തർക്കും വരട്ടെ
@SandriaR-t7l
@SandriaR-t7l Жыл бұрын
Athe
@harinandan6934
@harinandan6934 Жыл бұрын
Nalla സംസാരമുള്ള മോള്. ❤ u daa.
@arszz7080
@arszz7080 Жыл бұрын
കാണാനും അതെ 😘
@kalakala3774
@kalakala3774 Жыл бұрын
ആ മോൾ, എന്തൊരു സുന്ദരി ആണ്
@sarath_babu
@sarath_babu Жыл бұрын
അരികൊമ്പൻ പോയാൽ അടുത്തത് വരും. കാട്ടിൽ പിന്നെ ആന കാണില്ലേ?? അവിടുള്ള ആൾക്കാരെ അല്ലേ അവിടുന്ന് മാറ്റേണ്ടത്, അതിന് പകരം ആനയെ മാറ്റിയിട്ട് എന്ത് കാര്യം
@tintubinu6705
@tintubinu6705 Жыл бұрын
മനുഷ്യമൃഗ വ്യത്യാസമില്ലാതെ എല്ലാത്തിനെയും സ്നേഹിക്കണം.ഇവിടെ സത്യവും ധർമ്മവും ന്യായവും കൂട്ടുനിൽക്കുന്നത് അരിക്കൊമ്പിന് മാത്രമാണ്.ഈ മിഷൻ തീർന്നിട്ടില്ല ഇതിന്റെ അവസാനം വിജയം അരിക്കുമ്പിന് തന്നെയായിരിക്കും. അവൻ തിരികെ വന്ന് അവന്റെ നാടുവാഴും പൂർവാധികം ശക്തിയോടെ, എന്നിരുന്നാലും മറ്റുള്ള മനുഷ്യരുടെ മരണത്തിന് ബന്ധു വിയോഗത്തിന് നമ്മൾ ആഗ്രഹിക്കരുത്. അങ്ങനെ ആഗ്രഹിച്ചാൽ അരിക്കൊമ്പനെ സ്നേഹിക്കുന്ന നമ്മളും ആർത്തിമൂത്ത് കണ്ണ് കാണാതായ ഭരണാധികാരികളും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം.
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
അരിപ്പായസം കൊടുത്തവർ ഇനി മനുഷ്യർക്ക് വായിൽ അരിയിട്ട് കൊടുത്തോ, താമസിയാതെ.... പൊന്നുമോളുടെ നാവ് പൊന്നാവട്ടെ... തിരിച്ചു വരണം ആ പാവം ദൈവസൃഷ്ടി....
@ശിവപ്രസാദ്-ഘ1ഡ
@ശിവപ്രസാദ്-ഘ1ഡ Жыл бұрын
ആ കുഞ്ഞിൻറെ മനസ്സാണ് ❤️❤️❤️❤️❤️😘😘❤️(തെച്ചിക്കോട്ട് രാമചന്ദ്രൻ തന്നെക്കാളും ഫാൻസ് ആയി
@unnikannan7824
@unnikannan7824 Жыл бұрын
ആ കുഞ്ഞുമോൾടെ വാക്ക് സത്യമാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു❤️ പ്രാർത്ഥിക്കുന്നു 🙏🏻
@khalliwalli2
@khalliwalli2 Жыл бұрын
അരി കൊമ്പൻ ഫാൻസ് അസോസിയേഷൻ ദുബായ് യൂണിറ്റ് ❤❤❤
@sujithrs7863
@sujithrs7863 Жыл бұрын
അരികൊമ്പൻ ജനിച്ചു വളർന്ന മണ്ണാണ്. അവൻറെ അമ്മ ഉറങ്ങുന്ന മണ്ണ് ചിന്നക്കനാൽ.❤❤❤❤❤❤❤❤
@Therealbat-x6k
@Therealbat-x6k Жыл бұрын
സങ്കടം ഇല്ലാത്ത അമ്മ മരിച്ചു പോയവനാ ചെറുപ്പത്തിൽ ജന്മ നാടാ ആ ഞങ്ങൾക്ക് ഒരു സഹായം ചെയ്തു കൊടുക്ക അവനെ തിരിച്ചു കൊണ്ട് വരിക 🥺🥺
@vipinash3534
@vipinash3534 Жыл бұрын
ആ കുഞ്ഞിന്റെ പറച്ചിലിൽ എന്തോ സത്യം ഉള്ളത് പോലെ `അരികൊമ്പൻ`നാളെ തിരിച്ചു വരും❤🥰
@sofiyabaiju
@sofiyabaiju Жыл бұрын
നന്നായി സന്തോഷിച്ചു കൊള്ളൂ 🤗 ഞങ്ങളും മനുഷ്യത്വം ഇല്ലാത്തവരല്ല...ആന ആയകൊണ്ട് അതിനെ നാട് കടത്തി ..പെട്ടെന്ന് ഒരു ഉരുൾ പൊട്ടുകയോ മണ്ണിടിയുകയോ ചെയ്താൽ ഇപ്പൊ സന്തോഷിക്കുന്നവർ ഒക്കെ എന്ത് ചെയ്യും??? അങ്ങനെ വരാൻ അല്ല....ഒന്നോർത്തു കൊള്ളൂ...അവൻ നിങ്ങൾക്ക് ഒരു കാവലായിരുന്നു...അവൻ പോയതിനു ശേഷം ആ വില നിങ്ങള് മനസ്സിലാകും...ഇരുട്ടിൻ്റെ മറ തപ്പി ആരൊക്കെ അവിടെ കയറും നാശം വിതയ്ക്കുന്നു എന്ന് കണ്ടറിയാം...അപ്പൊൾ നിങ്ങളും പറയും അവനെ തിരിച്ചു കൊണ്ടു വരണം എന്ന്
@radhikasunil9280
@radhikasunil9280 Жыл бұрын
പാവം കുഞ്ഞ്
@littlewondergirl3901
@littlewondergirl3901 Жыл бұрын
സത്യം ആ പിഞ്ചു കുഞ്ഞ് പറഞ്ഞു 🥰🥰🥰🥰
@Ranju_2K
@Ranju_2K Жыл бұрын
കുഞ്ഞു മനസിന്റെ ... കൊമ്പനോട് ഉള്ള സ്നേഹം 😔😔😔😔
@iamtrivian5899
@iamtrivian5899 Жыл бұрын
എടോ പിള്ള മനസ്സിൽ കള്ളം ഇല്ല....... നാൽക്കാലികളോട് കാണിക്കുന്ന ഈ ക്രൂരത ഇരുകാലികൾക്ക് പ്രകൃതി തരുമ്പോ ഇരു കയ്യും നീട്ടി സ്വീകരിക്കുക 😁 ഉദാഹരണം ഒരുപാട് ഉണ്ട് ഓരോന്നായി എടുത്തു പറയേണ്ടത് ഇല്ലല്ലോ 😂😂😂😂😌
@Katturumbu123
@Katturumbu123 Жыл бұрын
ഒരു വശത്ത് നിസ്സഹായരായ കുറേ മനുഷ്യരും മറുവശത്ത് സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടു പോയ ഒരു മിണ്ടാപ്രാണ്ടിയും.🙂 ആരോടൊപ്പം നിൽക്കണമെന്നറിയില്ല. എന്തോ അതിനെ അങ്ങനെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടപ്പോ വല്ലാത്ത സങ്കടം. ചില സന്ദർഭങ്ങളിൽ മറവി ഒരനുഗ്രഹമല്ലേ. എല്ലാം മറന്ന് പുതിയ ആവാസവ്യവസ്ഥമായി പൊരുത്തപ്പെട്ട് പോകാൻ അവനാകട്ടെ❤️
@sreejasuresh1893
@sreejasuresh1893 Жыл бұрын
എന്ത് സ്നേഹമാണ് ആ കുഞ്ഞിന് .. അരികൊമ്പൻ നാളെ വരും. എന്ന് മോള്. അവൻ തിരികെ വന്ന് തുടങ്ങി. എന്ന് പുതിയ ന്യൂസ്‌
@Actressexy205
@Actressexy205 Жыл бұрын
എന്തോ ഇന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല ആ ദിവസം, അവനെ ആളുകളെല്ലാം ബലമായി പിടിച്ചു കൊണ്ടു പോയപ്പോൾ. മനസ്സ് വല്ലാതെ പിടഞ്ഞു പോയി, നമ്മുടെ സ്വത്തും, നമ്മുടെ വീട്ടുകാരെയും, തട്ടിപ്പറിക്കാനും, പിരിക്കാനും,വന്നാൽ നമ്മൾ സമ്മതിക്കുമോ. പിന്നെയെന്തിനാണ് ആ പാവം ജീവിയെ ഇവിടെ നിന്നും മാറ്റിയത്😭😭😭😭
@jayaraj-bs3tm
@jayaraj-bs3tm Жыл бұрын
ഈ വാക്കുകൾ സത്യം ആവട്ടെ തിരിച്ചു വരും.....
@AnuanuAnu-yp1nw
@AnuanuAnu-yp1nw Жыл бұрын
മോൾ പറഞ്ഞത് 💯%ശരി ആണ് അവൻ തിരിച്ചു വരും 🔥🔥🔥
@naseemmemana2020
@naseemmemana2020 Жыл бұрын
അരികൊമ്പൻ 🔥
@aryaratheesh9196
@aryaratheesh9196 Жыл бұрын
Aaa kuttiyo kanumbol oru aiswaryam thonunnile..😍😍. Ingalkkum agane thonniyoo
@muhsinsha7390
@muhsinsha7390 Жыл бұрын
റിപ്പോർട്ടർ അടിപൊളി ആയിരുന്നു നിങ്ങൾക്ക് ഒരു കാര്യം കൂടെ ഇതിൽ പറയാമായിരുന്നു .അവരുടെ വീടിന്റെ അവസ്‌ഥ സർക്കാർ തീരുമാനം എടുക്കാൻ വൈകരുത് യെന്ന് .ആ കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരം സന്തോഷവും സങ്കടവും ഉണ്ട് അത് കേട്ടപ്പോ. അവരുടെ വീടിന്റെ അവസ്‌ഥ അധികൃതർ കണ്ടിരിക്കും ഈ ആവേശം കഴിഞ്ഞാൽ നിങ്ങൾ മാധ്യമ പ്രവർത്തകർ അങ് പോകും പിന്നെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ പലയിടത്തും വന്നിട്ടുണ്ട് .ഒന്ന് ഓര്മിപ്പികമായിരുന്നു വീടിന്റെ കാര്യം 😊
@ShijinChikku
@ShijinChikku Жыл бұрын
അവളുടെ ആഹ്ഹ് വിളി അരികൊമ്പന്റെ ചെവികളിൽ കേകട്ടെ 🙏🏽
@arjun_agraj
@arjun_agraj Жыл бұрын
01:26...അവരുടെ പ്രശ്നങ്ങൾ കൂടെ പറയട്ടെ റിപ്പോർട്ടർ സുഹൃത്തേ , , , ,വേണ്ടത് മാത്രം എടുക്കല്ലേ...
@voiceofsajeermannani8153
@voiceofsajeermannani8153 Жыл бұрын
ഈ കുഞ്ഞ് മോൾ വരെ അരികൊമ്പനെ 😘ഇഷ്ടം പെടുന്നു 😘🥰🌹
@jaimoljohn9329
@jaimoljohn9329 Жыл бұрын
മോളൂട്ടീടെ വോയിസ്‌ സൂപ്പർ 😍
@Therealbat-x6k
@Therealbat-x6k Жыл бұрын
Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban Come back Arikkomban
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
Super bro.....
@martinthomas6797
@martinthomas6797 Жыл бұрын
അവൻ അവന്റെ അമ്മയുടെ അരികിൽ തിരിച്ചെത്തും പ്രാർത്ഥനയോടെ ഞാനും 🌹🌹
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ Жыл бұрын
സുന്ദരി കുട്ടി അതിന്റെ വിവരം പോലും ഇവിടെ ഉള്ള ഭരണധികാരികൾക് ഇല്ലാതെ ആയിപോയി
@saranyaammu6318
@saranyaammu6318 Жыл бұрын
അരികൊമ്പൻ നാളെ ഇങ്ങോട്ട് തിരിച്ചുവരും 🔥⚡️😻
@kavyavipin98
@kavyavipin98 Жыл бұрын
അരികൊമ്പനെ അതിന്റെ കൂട്ടത്തിൽ നിന്നും ജന്മസ്ഥലത്തു നിന്നും അകറ്റി മറ്റൊരു സ്ഥലത്തേത് മാറ്റി ഒറ്റപെടുത്തിയ എല്ലാ മനുഷ്യജനങ്ങൾക്കും അവന്റെ വീടും കുടുംബവും നാടും വിട്ട് അലഞ്ഞുതിരിഞ്ഞു ജീവിക്കാൻ ദൈവം ഇടവരുത്തട്ടെ 🙏
@alhamdhulillah487
@alhamdhulillah487 Жыл бұрын
മോൾ പറഞ്ഞപോലെ അരികൊമ്പൻ തിരിച്ചു വരട്ടെ മോളെ പോലെ ഞങ്ങളും അതാണ് ആഗ്രഹിക്കുന്നത്
@flemidileep1243
@flemidileep1243 Жыл бұрын
പാവം അരികൊമ്പൻ. അവനെ ശരീരികമായും, മാനസികമായും ഒരുപാട് വേദനിപ്പിച്ചു. 😥
@user-anuzzzz
@user-anuzzzz Жыл бұрын
ആ കുഞ്ഞിനു വരെയും സങ്കടം ആണ്... 🥺🥺🥺🥺🥺
@ishaquea9415
@ishaquea9415 Жыл бұрын
ചിന്ന കനാലിലുള്ളവർക്ക് പ്രശ്നം ഇല്ല പിന്നെ ആർക്കാണ് ഇവിടെ നിന്നും അരികൊമ്പനെ കൊണ്ടുപോകേണ്ട ആവശ്യം കഷ്ട്ടം 😡
@SalamembrathAbdulsalam-so8yr
@SalamembrathAbdulsalam-so8yr Жыл бұрын
ദയവു ചെയ്തു ആ മിണ്ടപ്രണികളെ കാട്ടിൽ തന്നെ താമസിക്കാൻ അനുവദിക്ക്. മനുഷ്യരേ കാട്ടിൽ നിന്ന് മാറ്റി പാർപ്പിക്കണം . ഒരുപാട് സ്ഥലം വെറുതെ.കിടക്കുകയല്ലേ.. കുറച്ചു നാളുകൾ മാത്രമലെ ജീവിതമുള്ളു. എനിക്കു നെഞ്ചിൽ കുത്തിയിരക്കുന്ന വേദന പോലെ .അരികൊമ്പനെ ഓർക്കുമ്പോൾ. അവൻ എത്റയും പെട്ടെന്നു തിരിച്ചു വരണേ എന്നു പ്രാർത്ഥിക്കുുന്നു. മനുഷ്യരെന്തിനു കാട്ടിലേക് കയറുന്നു. മൃഗങ്ങൾ മാത്രം അവിടെ താമസിക്കട്ടെ.
@jithupjdikruz5939
@jithupjdikruz5939 Жыл бұрын
നിഷ്കളങ്കമായ അഭിപ്രായം 💚
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
എല്ലാരും കരുതിയിരിക്കുക സമ്മാനം കിട്ടും അരി കൊമ്പനെ കൂട്ടുകാരാണ് കൂട്ടുകാരാണ് ആ ബാക്കിയുള്ള ആനയും ഓർക്കുക
@aiswariaachuzz7530
@aiswariaachuzz7530 Жыл бұрын
ആ ചേച്ചിയെ പോലെ എത്ര പേർക്ക് വീട് ഇല്ലാത്തത് ഉണ്ട് ഈ ജീവിയെ പിടിക്കാൻ കാണിച്ച തിടുക്കം പാവപെട്ടവർക്ക് വീട് വെച്ച് കൊടുക്കാൻ കാണിച്ചിരുന്നെങ്കിൽ എപ്പോഴേ ഈ ലോകം നന്നായേനെ.. 🙏 വീട് വെച്ച് കൊടുക്കണേൽ cash ചിലവ് ആക്കണമെല്ലോ.. ഇതാണേൽ വല്യ ചിലവ് ഇല്ലാലോ... Shame on you🙏
@Userk417h68fs
@Userk417h68fs Жыл бұрын
ആനയെ പൂജ നടത്തി സ്വീകരിച്ച കുമളി ക്കാർക്ക് ദൈവം ദീർഘായും ആരോഗ്യം നൽക്കട്ടെ
@amalpaulsabu7499
@amalpaulsabu7499 Жыл бұрын
ഇനി അവൻ്റെ തിരിച്ചുവരവിനായി ഉള്ള കാത്തിരിപ്പാണ്.
@meenukrishna7799
@meenukrishna7799 Жыл бұрын
02:40 പിള്ള മനസ്സിൽ കള്ളമില്ല ❤
@deepakarat706
@deepakarat706 Жыл бұрын
എന്തിനാ ചാച്ചി സങ്കടം current അരികൊമ്പൻ കൊണ്ടുപോയതാ . കാണിച്ചത് നിങ്ങൾ ആണ് ഇല്ലേ വളരെ ഉപകാരം... നല്ലത് വരട്ടെ.
@Anu-xn3no
@Anu-xn3no Жыл бұрын
അവൻ തിരിച്ചു വരും 🔥🔥🔥🔥🔥🔥🔥🔥
@ANOKHY772
@ANOKHY772 Жыл бұрын
അരികൊമ്പന്റെ ആരാധകർ ഉണ്ടോ...? ഓരോ ലൈക്കും അവന്റെ തിരിച്ചുവരവിനായിരിക്കട്ടെ.. 🙏🙏
@omanaasokan8198
@omanaasokan8198 Жыл бұрын
മോളുടെ വാക്കുകൾവാക്കുകൾ പൊന്നാവട്ടെ അവൻ വരട്ടെ... അതുപോലെ അവനെ സ്നേഹിക്കുന്ന ജനങ്ങളും നോക്കിയിരിക്കുകയാണ് 🥰🥰🥰🥰🥰🥰🥰
@jessyjessy4193
@jessyjessy4193 Жыл бұрын
നല്ല ഒരു കുഞ്ഞു അവരുടെ കാര്യം കൂടി കേൾക്കാമായിരുന്നു അരികൊമ്പന്റെ കാര്യം മാത്രം ചോദിച്ചു ആ പാവങ്ങൾ വീട് ഇല്ല എന്നു പറഞ്ഞു 🙏🙏🙏
@namonews7069
@namonews7069 Жыл бұрын
ദേഷ്യം ഇല്ലാത്തല്ലേ അരീകൊമ്പനും.... എന്ന് ആരതി കുട്ടി പറഞ്ഞത് കേട്ടപ്പോൾ മനസിലായീ അരീകൊമ്പൻ നല്ലവൻ ആയിരുന്നു എന്ന്.
@AVCREATIONS-w4m
@AVCREATIONS-w4m Жыл бұрын
ആന കളുടെ ആവാസ കേന്ദ്രത്തിൽ ജനങ്ങൾ താമസിപ്പിച്ച സർക്കാരിനെ നന്ദി. ആ പാവം ജനങ്ങളെയും ആ ആന കളെയും വേദനിപ്പിച്ചതിനു ഒരു ആയിരം നന്ദി. നാണം ഇണ്ടോ ഈ സർക്കാരിനെ
@santhoshdmk2423
@santhoshdmk2423 Жыл бұрын
Evante okke nejathaa vedi vekkendath
@santhoshdmk2423
@santhoshdmk2423 Жыл бұрын
Kadum katte mudichu nadum katt mudichu
@ownvoicekrish2651
@ownvoicekrish2651 Жыл бұрын
ലീല... അരികൊമ്പന്റെ ആക്രമണത്തിന് ഇര.. ക്യാപ്‌ഷൻ കൊള്ളാം.... ആ പാവം ജീവിയും.. കുറച്ചു പാവം മനുഷ്യരും... അവനു വിശപ്പ്... ഇവർക്കു പ്രാണഭയം... ഒരു തരത്തിൽ ഈ രണ്ടു കൂട്ടരുമല്ല കുറ്റക്കാർ.... 🙏🙏🙏🙏മനസിലാക്കു.... അവിടം വിട്ട് മാറേണ്ടത് നമ്മൾ ആണ്... മാറ്റണ്ടത് നമ്മുടെ സർക്കാരും...
@COMBUSTION9592
@COMBUSTION9592 Жыл бұрын
അരികൊമ്പൻ അല്ല വില്ലൻ.. വില്ലൻ അവിടുത്തെ വാറ്റ് മാഫിയ റിസോർട് മാഫിയ റിയൽ എസ്റ്റേറ്റ്
@rejinavarkey6234
@rejinavarkey6234 Жыл бұрын
അതേ മോൾ പറഞ്ഞതാണ് സത്യം.അതാണ്ഇനി വരാൻ ഇരിക്കുന്നതും.
@sulathasahajan-hr1yt
@sulathasahajan-hr1yt Жыл бұрын
അതെ അവൻ വരും ❤❤❤❤❤
@amiammu713
@amiammu713 Жыл бұрын
ആ സ്ത്രീക്ക് സന്തോഷം ആണ്. പിന്നെന്തിനാ ഇല്ലാത്ത വിഷമം റിപ്പോർട്ടർ പറഞ്ഞു ഉണ്ടാക്കിക്കുന്നെ. കൊച്ചു പറഞ്ഞത് ok
@makboolkp9727
@makboolkp9727 Жыл бұрын
ആ കുട്ടിയുടെ ബുദ്ധി പോലും ഇല്ലാത്ത 🙏🙏🙏🙏
@tintu534
@tintu534 Жыл бұрын
Chundhari mole...❤
@visakhc6810
@visakhc6810 Жыл бұрын
പാവം കുഞ്ഞ് മോൾ. ❤❤❤❤
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Жыл бұрын
എത്രയും പെട്ടെന്ന് അവൻ തിരിച്ച് വരണേ
@akhileshp6703
@akhileshp6703 Жыл бұрын
കുഞ്ഞു മനസ്സിൽ കളങ്കമില്ല😢😢😢😢
@itsmeibru945
@itsmeibru945 Жыл бұрын
ആ നാടിന്റെ വികാരമാണ് ആ കുട്ടി പറഞ്ഞത് അരികൊമ്പൻ നാളെ ഇങ് വരും ❤
@cvrajeswari7817
@cvrajeswari7817 Жыл бұрын
Prayers to Guruvayoorappan for Arikomban's health... I can't stop crying....
@arjunsgireesh1915
@arjunsgireesh1915 Жыл бұрын
അവൻ ഇന്നല്ലെങ്കിൽ നാളെ അവൻ ഉറപ്പായും തിരിച്ചു വന്നിരിക്കും അവൻ ജനിച്ച മണ്ണിലേക്ക്😢😢😢😢😢😢 😢😢 അരിക്കെമ്പൻ മുത്താണ് ❤❤
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН