സുശീല ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം...ഒരു പാവം വീട്ടമ്മ നെടുമുടി വേണു ഇന്ത്യൻ സിനിമയിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസം ❤️
@AshrafAshrafpp-p8t5 ай бұрын
ഒരുപാടു കാലത്തിനു ശേഷം മാതൃഭൂമി നല്ലൊരു കാര്യം ചെയ്തു.അഭിനന്ദനങ്ങൾ
@balachandrannair92885 ай бұрын
കള്ളൻ പവിത്രൻ, ചെല്ലപ്പനാശാരി ആരേക്കൊണ്ട് പറ്റും? വേണുവിന് ഒരു നാഷണൽ അവാർഡ് കിട്ടേണ്ടതായിരുന്നു പക്ഷേ ഭാഗ്യം വും മറ്റും മറ്റും കൂടി വേന്നേ.
@shinevalladansebastian78475 ай бұрын
@@balachandrannair9288വീണ്ടും ചില വീട്ടുകാര്യങ്ങൾ 🥰
@lathishak1525 ай бұрын
Athe❤
@jishnuganesh75395 ай бұрын
അടിപൊളി ആയി.... 🙏മണ്ണ് മറഞ്ഞു പോയ നെടു മുടി വേണു എന്ന മഹാ നടൻ ന്റ് ഒരു പാട് നല്ല ഓർമ്മകൾ ക് വീണ്ടും ഒരു ജീവൻ വച്ച് ഈ ഇന്റർവ്യൂ ലൂടെ 👌🏻🎉
@ajithkumarvkizhakkemanakiz19464 ай бұрын
🎉🎉🎉🎉 അടിമുടി കലാകാരനായ ശ്രീ. നെടുമുടി വേണു ചേട്ടൻ്റെ ഭാര്യ, സുശീല ചേച്ചിയുമായുള്ള ഈ അഭിമുഖം എന്നും എന്നും ഓർമിക്കുന്നത്രയും മധുരമായി! സത്യത്തിൽ നെടുമുടി എന്ന നാലക്ഷരത്തിൻ്റെ ഒതുക്കത്തിനപ്പുറം, നിത്യതയുടെ മറ്റൊരു ചലച്ചിത്ര പ്രപഞ്ചമായി വളർന്നുപടർന്നു പന്തലിച്ച ഒരു വലിയ മഹാ നടന വിസ്മയം! മലയാളത്തിൻ്റെ അഭിമാന സ്തംഭം! ശ്രീ. തിലകൻ ചേട്ടനും, നെടുമുടി വേണു ചേട്ടനും, ഇന്നസെൻ്റ് ചേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് അറിയുമ്പോൾ തന്നെ, മലയാള സിനിമ എത്ര ദുർബലമാണെന്ന് നമ്മൾ അറിയുന്നു! അതൊരു ഞെട്ടൽപോലെ എല്ലാവിധ പ്രേക്ഷകരെയും നിരാശപ്പെടുത്തുന്നുണ്ടാവും! ഏതായാലും, ഈ അഭിമുഖം വളരെ ഉചിതമായി! 🎉🎉🎉🎉 നിറഞ്ഞ അഭിനന്ദനങ്ങൾ....!🎉🎉
@SruthiMr5 ай бұрын
പ്രിയദർശൻറെയും മോഹൻ ലാലിൻറെയും ഇഷ്ട സുഹൃത്ത് തനി നാട്ടിൽ പുറത്തു കാരനായ നെടുമുടി വേണു ❤❤❤
@vinitar14745 ай бұрын
വേണുഏട്ടൻ വെറുമൊരു cinema നടൻ അല്ല മലയാളിക്ക്..നമ്മുടെ കുടുംബത്തിലെ ആരോ, അച്ഛനോ അപ്പുപ്പനോ, വല്യച്ചനോ അമ്മാവനോ ആരൊക്കെയോ ആയിരുന്നു 😢😢😢 അങ്ങേക്ക് മരണമില്ല വേണുവെട്ടാ ❤❤❤❤.
@VijayaSree-iq7ni4 ай бұрын
Ente കാഴ്ചപ്പാഡിൽ സൂപ്പർ സ്റ്റാർ വേണു സർ ആണ് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു അതുല്യ നടൻ ആണ് അദ്ദേഹം ❤
@ashavasudevan44515 ай бұрын
ആ മഹാനടന്റെ വിയോഗം ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്നുണ്ട്.
@abduljabbarjabbar47115 ай бұрын
നസീർ സാറിനെ പോലെ ❤ ജീവിതത്തെ അഭിനയം ആകകാത്ത മറെറാരു നടൻ❤ എൻടെ നാട്ടുകാരൻ👍 വേണു ചേട്ടന് വര ദാനം കിടടിയ ചേച്ചി....🙏((((( വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് പോകാത്ത ഒരേയൊരു കഥാപാത്രം..... വിടപറയും മുമ്പേ😢😢😢😢)))))))
മൂകാംബിക സ്റ്റാറോ? ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.. ട്രോള് / ഹാസ്യം എന്ന് പറഞ്ഞാലും അത് അവരെ വേദനിപ്പിച്ചേക്കാം. എല്ലാത്തിലുമുപരി അദ്ദേഹം ഒരു യഥാർത്ഥ കലാകാരനായിരുന്നു..ഒരു ഇതിഹാസം!!!
@anoopks3534 ай бұрын
Very true
@panyalmeer50475 ай бұрын
സകല കലാ വല്ലഭൻ 🌹🙏
@AjithKumar-jm8mm4 ай бұрын
ലോകം കണ്ട നടൻ ഇന്നും ജീവനുള്ള നെടുമുടി മനസിൽ ജീവിക്കുന്നു 🌹❤️🙏
@Bijumachan5055 ай бұрын
നല്ല ഒരു കലാകാര❤❤❤
@masas9164 ай бұрын
സിനിമ കാണുമ്പോൾ വലിയ നഷ്ടമായി തോന്നുന്ന മുഖങ്ങളിൽ പ്രിയപ്പെട്ട വലിയ നടന്മാരാണ് നെടുമുടി വേണുവും, മുരളിയും, ഭരത് ഗോപിയും ഒരുപാട് ഇഷ്ടമാണ് ഇവരുടെ സിനിമകൾ. എന്തൊരു കഴിവാണ് ഇവരുടെയൊക്കെ.
@NizamPIsmail4 ай бұрын
അഭിനയ കുലപതി വേണു ചേട്ടന് സ്മരണാഞ്ജലികൾ 🌹🌹🙏
@NeildharGopal5 ай бұрын
സോഷ്യൽ മീഡിയയിലെ വളരെ ചുരുങ്ങിയ ഒരു ഗ്രൂപ്പിൽ വിവേകരഹിതമായി വിലയിരുത്തിയ മൂകാംബിക സ്റ്റാർ എന്ന വിലക്ഷണം കെട്ട ചാർത്തൽ മാതൃഭൂമി പോലെ ഉള്ള ഒരു മുഖ്യധാര മീഡിയ ഉയർത്തുന്നത് എത്ര വിവരക്കേടാണ്. കഷ്ടം. പരിതാപകരം
പകരം വെയ്ക്കാൻ ആളില്ല അഭിനയ പ്രതിഭ തന്നെ യാണ് ഭരത് അവാർഡ് കിട്ടിയില്ല എങ്കിലും അതിലും മേലെയാണ് അദ്ദേഹത്തിന്റെ ഒരു അഭിനയം വീണ്ടും ഒരു പ്രണാമം കൂടി 🙏
@anoojaa83684 ай бұрын
Super interview.....welldone mathrubhoomi❤
@rahu5lxramachandran5 ай бұрын
So sweet interview ❤️
@Chakkochi1685 ай бұрын
സർവ്വകലാഭല്ലൻ .🙏🙏🙏❤️❤️❤️
@cutndice99815 ай бұрын
Such a beautiful interview 😍
@jayachandranb5 ай бұрын
വളരെ വളരെ നല്ല അഭിമുഖം❤❤❤❤❤
@beenamathew6605 ай бұрын
Best actor forever ❤❤
@BijuAbraham-kx2qy4 ай бұрын
Venu g ❤❤🎉
@Malayalikada5 ай бұрын
Respecting anyone's personal loss is what any person in the world should know first hand.Some of the questions in the interview was avoidable ,wife of nedumudi venu felt uncomfortable in answering those questions yet the anchor was persistent about it .Anyway wife of nedumudi venu answered with grace.Most of the anchors these days trying to find some controversy out of every interview
@vinitar14745 ай бұрын
ഇതുപോലെ വിവരം കേട്ട ഒരു അവതാരിക 😡😡 ഇന്ത്യ കണ്ട അതുല്യ പ്രതിഭയെ അഭിസംബോധന ചെയ്യുന്നത് - പുള്ളി...കഷ്ടം തന്നെ.. വേണു ഏട്ടാ , ഈ വിവരം കെട്ടവൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു 🙏🙏🙏😴
@viswambharanviswambharan45924 ай бұрын
രണ്ടു പേരും പുള്ളി പുള്ളി എന്നു ഒരുപാട് പറയുന്നു
@meenakshichandrasekaran40404 ай бұрын
À rare phenomenon and an unbelievable partner chechi🙏🏻🙏🏻🙏🏻🙏🏻🙏🏻
@BHAKTHiRASAMRUTHAM935 ай бұрын
❤❤❤❤
@lathishak1525 ай бұрын
🙏🙏🙏
@gopakumarm82405 ай бұрын
All the best Susheela
@jessyjose72404 ай бұрын
Anchor പുള്ളി എന്ന് പറയുന്നത് ശരിയായില്ല
@viswambharanviswambharan45924 ай бұрын
രണ്ടുപേരും പുള്ളി പുള്ളി എന്നു ഒരുപാടു പറയുന്നു
@Hamsa-r3p5 ай бұрын
നല്ലൊരു അഭിമുഖം കൊടുമുടി വേണു ♥️
@TheAlnaz4 ай бұрын
Anchor powli, Anchor നെ കണ്ടും കൊണ്ടിരിക്കാൻ എന്താ രസം ❤
@nishas14715 ай бұрын
Super ❤❤❤
@NeildharGopal5 ай бұрын
ആലപ്പുഴ സ്ലാങ്
@shanavas123-vj4nc5 ай бұрын
സകലകലവല്ലഭൻ ❤❤❤
@Bard7835 ай бұрын
Appalled by the pure disrespect in asking a question based on a troll created nickname. You can feel the hurt and still Mrs. Venu replied with class that the interviewer or Mathrubumi don't deserve. Shame on you guys.
@AshrafAshrafpp-p8t5 ай бұрын
നല്ല അഭിമുഖം.
@gopalankp38734 ай бұрын
🙏🙏🙏🙏🙏
@krnair4544 ай бұрын
Aalappuzha slang😊
@thomascherian46065 ай бұрын
വേണു ചേട്ടനും ഞാനും കൂടി
@hanifamuhamad53215 ай бұрын
പകരം വക്കാനില്ലാത്ത മഹാനടൻ 🙏🏽❤️
@Godofdaytrades4 ай бұрын
Nedumudi venu is alien ofacting
@lekha11485 ай бұрын
🙏💐🌹
@lathishak1525 ай бұрын
Orikkalum parayaan paadillathathu He is a great legend of all time A gem Could have respect him
@sayaannarose4 ай бұрын
💙
@mcsnambiar78624 ай бұрын
അതുല്യ നടന്‍. വിട പറയും മുമ്പൊരു വിഷാദ ഗാനം പാടിയില്ല. 83ൽ , കോളേജിൽ വന്നതും 35 വര്‍ഷങ്ങള്‍ക്കുശേഷം mannarassala യിലെ ഗസ്റ്റ് ഹൗസില്‍ കണ്ടതും പ്രസന്നമായ ഭാവം. ആലായാല്‍ തറ വേണം...എന്ന് പാടി...ഷൂട്ടിംഗിൽ നിന്നും സമയം കണ്ടെത്തി, മേക്കപ്പിട്ട് ഓടി വന്നു അന്നത്തെ തൃശ്ശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ പൊട്ടിച്ചിരിപ്പിച്ച നെടുമുടി...ഗസ്റ്റ് ഹൗസില്‍ കാര്‍ത്തികേയനും ഉണ്ടായിരുന്നു.
@mujeebmujeebrahumank80384 ай бұрын
നല്ലൊരു വീട്ടമ്മയായി ജീവിച്ച നല്ലൊരു പാവം ചേച്ചി
@viswambharanviswambharan45924 ай бұрын
ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു ഈ ചേച്ചി
@danielthomas54014 ай бұрын
എല്ലാവരും അവതാരകയെ കുറ്റം പറയുണ്ടല്ലോ. എനിക്ക് നന്നായി ആണ് തോന്നിയത്. ചേച്ചി ഒത്തിരി സംസാരിച്ചത് അതുകൊണ്ടല്ലേ ?
@Godofdaytrades4 ай бұрын
Anchor name pls
@imaimaginations61305 ай бұрын
മൂകാംബിക സ്റ്റാർ എന്ന് നെടുമുടിയുടെ വീട്ടിൽ പോയി പറഞ്ഞത് മോശമായി
@Dinu_KL142 ай бұрын
പുള്ളി ... മരിച്ചയാളെ കളിയാക്കുന്ന പോലെ 😮
@sayaannarose4 ай бұрын
Anchor enthu bore annu kashtam
@sameerchemmazhathu44735 ай бұрын
നല്ലഇന്‍റെര്‍വ്യൂ
@regik58715 ай бұрын
Avathaaraka mahanayaya venu sir ne "pulli" annu abhisombothana cheyunnu.. Very very shame mathrubhumi
@eliyaseliyas71525 ай бұрын
Nalla avatharaka alla. Manyada endanennu ariyathavar.😮
@vinitar14745 ай бұрын
True
@Rons884 ай бұрын
വളരെ casual ആയി സംസാരിച്ചു അവരെ ഒന്നും കൂളാക്കാൻ നോക്കിയത് ആവില്ലേ..? ഭാര്യയും അങ്ങനെ തന്നെ ആണല്ലോ പരാമർശിക്കുന്നത്..??