മകനെ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം എല്ലാവർക്കും മനസിലാവും but ലക്ഷ്മിക്ക് അവരുടെ ഭർത്താവിനെയും മകളെയും ഒരേസമയം നഷ്ടപ്പെട്ടവരാണ് അവരനുഭവിക്കുന്ന വേദനയോ, ഇനിയെങ്കിലും അവരെ വെറുതെ വീടു
@ponnus55041 минут бұрын
മകൻ ജീവിച്ചിരിക്കുമ്പോൾ മരുമകളെ അംഗീകരിക്കാമായിരുന്നു.. മകന്റെ ഇഷ്ടത്തിന് ഒരു പ്രാധാന്യവും കൊടുക്കാൻ ഒരു കാലത്തും ഇഷ്ടപ്പെടാത്ത അമ്മ..
@rajesh.snediyanthala41442 сағат бұрын
എന്റെ അമ്മോ പരുക്കിനെ നിസാരമായി കാണരുത്...മരിച്ചതിന് തുല്യമല്ലേ വേദനയോടെ ജീവിക്കുന്നത്
@gangap78652 сағат бұрын
ഈ അമ്മ മകന്റെ കുഞ്ഞിനെ കുറിച്ച് ഒരു വാക്കുപോലും സംസാരിക്കുന്നില്ല
@M197k2 сағат бұрын
Athine kaanichukaanilla in e vare
@G-dk3ww17 минут бұрын
Kanichillenkil snehamille?@@M197k
@thestranger26619 минут бұрын
@@M197kഉവ്വ. കാണിച്ചാൽ മാത്രമേ പറയത്തൊള്ളോ... തള്ളക്ക് ബാക്കിയെല്ലാം ഓർമ്മയുണ്ട്... കുഞ്ഞിനെ മാത്രം ഓർമ്മയില്ല... നല്ല വെളുപ്പീര്
@dp50309 минут бұрын
@@M197kkanichillel vedanikille achammakku
@TrollMedia1.3Сағат бұрын
മോൻ മരിച്ചാലെന്താ മരുമോളുടെ കണ്ണീർ കണ്ടാൽ മതി 😢
@prasadbabu37232 сағат бұрын
ആങ്കർ ആവശ്യത്തിലധികം ഇടപെടുന്നത് ഒരു ഇന്റർവ്യൂ എത്രമാത്രം അരോചകമാക്കും എന്നതിന് ഉത്തമ ഉദാഹരണം
@njohn882 сағат бұрын
@@prasadbabu3723 Kavya mdhvnte exmothr in law leaked phone talk intrvw i anchr anenu tonunu. Sound seems similar
@subhadrav.k869847 минут бұрын
ചോദ്യം ചോദിക്കും. ആ അമ്മ പറഞ്ഞു വരുമ്പോഴേക്കും മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അടുത്ത ചോദ്യം ചോദിക്കും. ആ അമ്മ ഇടയ്ക്കു വെച്ച് നിർത്തി പോകാത്തത് ഭാഗ്യം. അവരുടെ ക്ഷമയെ സമ്മതിക്കുന്നു
@Lathaaaa32 минут бұрын
സതൃം
@karthikaanil8330Сағат бұрын
സ്വന്തം മകളെ പറ്റി എത്ര നന്നായി സംസാരിക്കുന്നു. ലക്ഷ്മിയ്ക്ക് ഒരു മാനുഷിക പരിഗണന പോലും കൊടുക്കുന്നില്ല. ഇവരെ ലക്ഷ്മി boycott ചെയ്തില്ലെങ്കിലേ അതിശയം ഉള്ളു. Balabhaskar lived with his wife and daughter till death and by going through his past interviews, felt like both supported each other very much.
@prameelapremnath77652 сағат бұрын
മകനും പേരക്കുട്ടിയും മരിച്ചിട്ടും മരുമകളോടു പക വെച്ചു പൂലർത്തുന്ന മനുഷ്യർ..
Chechi athavarde kudumbakaaaryam alle parayunne aaabendhathiloode vishayangal
@lekshmims2488Сағат бұрын
Athe
@TheFaiztubeСағат бұрын
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം? ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
@aminass16112 сағат бұрын
Anchor എന്താ ലക്ഷ്മിയെ അവൾ ഇവൾ എന്നൊക്കെ സംബോധന ചെയ്യുന്നത്.. ഒരു മര്യാദ ഇല്ലല്ലോ... നിങ്ങളുടെ മകളോ സഹോദരിയോ വല്ലതും ആണോ ഇത്ര സ്വാതന്ത്ര്യത്തോടെ വിളിക്കാൻ.. Substandard.. Very bad
@AardraTapas2 сағат бұрын
@@Sadik23344 നിന്റെ അമ്മേടെ പേര് ഇവിടെ ചോദിച്ചോ പൊലയാടിമോൾടെ മോനെ 🤣🤣🤣🤣
@user-vy1yw4ej2k2 сағат бұрын
@@Sadik23344ഓടി നടന്ന് തെറി വിളിക്കുന്നുണ്ടല്ലോ.... താങ്കളുടെ മാതാവിനെ പറ്റി ഇവിടെ ആരും ചോദിച്ചില്ല
@aminass1611കത്തനാർമാർക്ക് ഈ തരത്തിലുള്ള സംസാരം ഉള്ളതാ. സ്ത്രീകളെയും കുട്ടികളെയും അവള് ഇവള് നീ എന്നൊക്കെ മാത്രമേ വിളിക്കൂ.അവർ എല്ലാം തികഞ്ഞവർ ആണല്ലോ.സ്ത്രീകളെയും കുട്ടികളെയും അവർ ഇടിച്ചു താഴ്ത്തിയേ സംസാരിക്കൂ.എന്നാൽ അവർക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യും
@aminass16112 сағат бұрын
@@user-vy1yw4ej2k സത്യം, എല്ലാ കമന്റ്റിനു താഴെയും പോയി ഇയാൾ തെറി പറയുന്നുണ്ട്
@radxb2 сағат бұрын
സത്യം പറയുമ്പോൾ ഒന്നും തോന്നരുത് ; '' മോൻ മരിച്ചിട്ടായാലും ,മരുമോളുടെ കണ്ണീർ കണ്ടാൽ മതി ''എന്നൊരു ചൊല്ലുണ്ട് .അതിവിടെ ഓർമ്മ വരുന്നു ;ബാലു പോയതിന്റെ വിഷമമല്ല, ലക്ഷിയുടെ കുറ്റം പറയാനാണ് ഇപ്പോഴും അവർക്ക് താല്പര്യം ;മോന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ അന്ന് സ്വീകരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഈ ദുരന്തം പോലും നടക്കില്ലായിരുന്നു
@deepashijugeorge2 сағат бұрын
ഇവരുടെ മെയിൻ സങ്കടം ഇൻഷുറൻസ് എമൗണ്ട് ആണ്. അതിന്റെ പിന്നിൽ ഇവരെ ഇന്സ്ടികറ്റർ ചെയ്തു വിടുന്നത് കലാഭവൻ സോബിയും. If he has all tge recirds to prove wat hevs saying s right y dont he go to court anywsys the parents are on his side. I think he s tsking money fro these parents in the name of case etc. I doubt that sobi he looks like a criminal n now this priest lije inteerwier he s also with sobi.
@TheFaiztubeСағат бұрын
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം? ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
@ajayanpk9736Сағат бұрын
ഇതിലെ ഓരോ വാക്കും ഞാൻ എഴുതാൻ വിചാരിച്ചതാണ്.
@bettyjacob6281Сағат бұрын
@@deepashijugeorgeസോബിയെ fake job cheating ഇന് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കേസ് ഉണ്ട്. ഗൂഗിൾ ചെയൂ
@SA-rx3ezСағат бұрын
@@TheFaiztube സ്വർണം കടത്തു കാരുടെ ഭാര്യ മക്കൾ ഒക്കെ അങ്ങനെ ആവണം എന്നുണ്ടോ....പൂന്തോട്ടം Dr, ബാലുന്റെ കൈന്നു 10 lakh വാങ്ങി എന്ന് police കാരോട് സമ്മതിച്ചിട്ടൊണ്ട്... അത് ലക്ഷ്മി കും അറിയാം.. ഒരാൾ മരിക്കും എന്ന് അറിഞ്ഞു കൊണ്ടാണോ കടം കൊടുക്കുന്നത്..... നിങ്ങള്ടെ ഒക്കെ വീട്ടിൽ ഒരാൾ മരിച്ചാൽ പിന്നെ അവരുടെ frnds ഒന്നും തിരിഞ്ഞു നോകുലേ 😂....
@deepthi15022 сағат бұрын
16 കൊല്ലം അതിനെ കുറ്റം പറഞ്ഞത് പോരെ.... മരിച്ചു പോയ മോനെ വരെ ഇങ്ങനെ ഇരുന്ന്നു പറയ്‌നമെങ്കിൽ ബാലു എത്ര സഹിച്ചു കാണും.അമ്മ ആയത് കൊണ്ട് പറയാനും വയ്യ
@delhiadavid4437Сағат бұрын
Seriya..
@TheFaiztubeСағат бұрын
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം? ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
@jayanmullasseri9096Сағат бұрын
തനിക്ക് പുത്രനുണ്ടായി അവൻ മരിച്ചാൽ ഈ അമ്മ പറഞ്ഞത് മനസ്സിലാകും. ആർത്തി മൂത്ത ഒരു സ്ത്രീ കാരണം ഒരു കലാകാരൻ മരിച്ചു.
@ExplainMedia-hv1eeСағат бұрын
സ്വന്തം മകൻ മരിച്ച സംഭവം തെളിയണം എന്ന് മാതാപിതാക്കൾക്ക് ആഗ്രഹം ഉണ്ട് ഭാര്യയ്ക്ക് അതില്ല .
@vineethapillai385325 минут бұрын
വല്ലാത്ത അമ്മ... മോൻ മരിച്ചാലും മരുമോളെ കണ്ണീർ കാണുമ്പോൾ സന്തോഷം
@nimmyvarghese51292 сағат бұрын
ബാലഭാസ്കർ എന്തുകൊണ്ട് ഭാര്യയെ വീട്ടിൽ കൊണ്ടുപോയില്ല എന്ന് മനസ്സിലായി. ഈ അവസ്ഥയിലും മരുമകളെ ഇത്രയും കുറ്റം പറയുന്ന അമ്മായി അമ്മ ബാലു അവളെയും കൊണ്ട് അവിടെ ചെന്നാൽ ലക്ഷ്മിയെ ചൂല് കൊണ്ടിടിച്ചേനേ😂
@@_opinion_4956 eyyy oru thelivum kanilleooo thambide setup alla phone polum avanu koduthatahuuu
@lekshmilachu682Сағат бұрын
എന്തിനാണ് അമ്മേ ഇങ്ങനെ ഓരോന് വിളിച്ചു പറയുന്നത് ആ ചേച്ചി ക്ക് ഒട്ടും ഇഷ്ടം ഇല്ലായിരുന്നു ആദ്യം ബാലു ചേട്ടനെ എന്നിട്ടും പിറകെ നടന്നു ഒത്തിരി കഷ്ടപെട്ടന് ഇവളെക്കൊണ്ട് ഇഷ്ടo അന്നെന്നു ഞാൻ പറയിപ്പിച്ചത് എന്ന് ബാലു ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് monu പറ്റിയ ബന്ധം അല്ല എന്നൊക്കെ ഇപ്പോൾ നിങ്ങൾ parayuunnudalo ഒന്നും allathirunna സമയത്ത് എന്തിനു നിങ്ങൾ പോലും നോക്കാതിരുന്ന സമയത്ത് നിങ്ങളുടെ makanodopom cherunu നിന്നവൾ അല്ലെ ആ ചേച്ചി?അവരുടെ ബന്ധത്തിന് എന്തായിരുന്നു കുഴപ്പം ഡിവോഴ്സ് അയോ അതോ പരസ്പരം ചതിച്ചോ ഒന്നും ilalo അവർ 2 ആളും ജീവിച്ച കാലം അത്രയും അത്രയും സ്നേഹത്തോടെ തന്നെ ആണ് ജീവിച്ചത് ബാലു chettan തന്നെ എത്രയോ ഇന്റർവ്യൂ കളിൽ ഈ ചേച്ചി യെ പറ്റി എത്രയോ നന്നായി പറഞ്ഞിരിക്കുന്നു അവരുടെ bendham കുറ്റം പറയുന്ന നിങ്ങളുടെ ബന്ധം വളരെ നല്ലതായിരിക്കും എന്ന് പറഞ്ഞവരെ ഒന്നും പറയുന്നില്ലേ നിങ്ങളുടെ 2 മക്കളും പോകുo എന്നും നിങ്ങളുടെ തലമുറ തന്നെ pokum എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ പണ്ട് 😏 ഇനിയെങ്കിലും ആ ചേച്ചി യെ നിങ്ങൾ ചേർത്ത് നിർത്തുക നിങ്ങളുടെ മകനെ നിങ്ങൾ സ്നേഹിക്കുന്നത് സത്യം അന്നെങ്കിൽ ആ ചേട്ടൻ അത്രയും സ്നേഹിച്ച ആ ചേച്ചി യെ നിങ്ങൾ സ്നേഹിക്കുന്നത് കണ്ടു ആ ആത്മാവ് സന്തോഷിക്കും 🙏
മക്കൾ ആവശ്യപ്പെട്ടിട്ട് അല്ലല്ലോ ഓരോരുത്തരും പേരെന്റ്സ് ആകുന്നത്. സ്വന്തം ഇഷ്ടത്തിന് അല്ലേ അതുപോലെ മക്കൾക്കും അവരുടേതായ ഇഷ്ടങ്ങൾ കാണും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്.@@vidyaprathap5391
@shijin482 сағат бұрын
ബാലുവിൻ്റെ അച്ഛനും അമ്മയ്ക്കും പ്രശ്നം ലക്ഷ്മിയാണ്..... അത് അവരുടെ ഇൻ് വ്യൂ കണ്ടാൽ മനസ്സിലാവും ...... പാവപ്പൊട്ട കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചു എന്നതാണ് അവരുടെ പ്രശ്നം..... രണ്ടാളും സർക്കാറുദ്യഗസ്തരാണ്..... ലക്ഷ്മിയുടെ അഛൻ എതോ സധാരണ ഒരു കമ്പനിയിലെ തൊഴിലാളിയായിരുന്നു ..... അയാൾ തന്നെ പല ഇൻ്റർവ്യൂ യിലും പറഞ്ഞിട്ടുണ്ട്
@Shyma-t9qСағат бұрын
പക്ഷെ ആൾക്ക് ആയുസ്സ് ഇല്ലാതെ പോയി ഇല്ലേ അച്ഛനും അമ്മയ്ക്കും അല്ലേ പോയത് ആ കുട്ടീടെ ദോഷം ആണെന്ന് അവർ വിചാരിക്കും
@lekshmilachu68217 минут бұрын
@@Shyma-t9q അപ്പോ ഇവരുടെ ദോഷം കൊണ്ടാണോ ഇവരുടെ മോളും മോനും പോയത് ഈ സ്ത്രീക്ക് മരുമമകളെ തുടക്കം മുതലേ ഇഷ്ടം ഇല്ല 😏😏
Media is exposing his mother's character cleverly. 😢
@srdworld78772 сағат бұрын
ഇവർക്ക് മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ കരയണം എന്ന ചിന്ത ആണ്, സ്നേഹവും സംസ്കാരവും തൊട്ട് തീണ്ടിയിട്ടില്ല
@gom7741Сағат бұрын
Marumakalkkk valiya sangadam und 😂😂😂😂 ellavarum parayarund 😢😢😢😢😢😢
@nazreenshakeel2971Сағат бұрын
Ammaude vishamathinonnum oru pradanyamilla nammude samoham engotapokunnad
@jayanmullasseri9096Сағат бұрын
അവർ മരുമകളെ കുറ്റം പറഞ്ഞില്ലല്ലോ? അമ്മയുടെ നഷ്ടം ഭാര്യക്ക് ഉണ്ടാവില്ലല്ലോ? ഭാര്യ ഒരു സ്ഥാനപേര് അല്ലേ
@sajeeshsaji3131Сағат бұрын
@@gom7741 അമ്മക്ക് സങ്കടം ഇല്ല എന്നാണോ ഉദ്ദേശിച്ചത്
@prameelasasi46052 минут бұрын
👍👍
@s1ddh4rth652 сағат бұрын
ഇപ്പോഴും കുറ്റപ്പെടുത്തലിനു ഒരു കുറവും ഇല്ല. മകൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന പെൺകുട്ടിയാണ്. ഇനിയെങ്കിലും കുറ്റപ്പെടുത്തൽ നിർത്തുക.
@FOODNOTES2023Сағат бұрын
randu saidum nokkende.. avarude ore oru makanalle???
@TheFaiztubeСағат бұрын
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം? ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
@ExplainMedia-hv1eeСағат бұрын
എന്ത് നല്ല പെൺകുട്ടി 😅
@_opinion_4956Сағат бұрын
@@TheFaiztubeഅതിന് പൂന്തോട്ടം family യെ മുഴുവന്‍ സ്വര്‍ണ്ണ കടത്തിന് പിടിച്ചോ? Arjun എന്ന ഒരാളിന്റെ പേരില്‍ അത്ര കാലം ബന്ധം ഉണ്ടായിരുന്ന കുടുംബത്തെ തള്ളി പറയാന്‍ avark pattillayirikm... Avar lekshmi ക് മാനസിക പിന്തുണ koduthittundakam.... ഇവർ full time കുറ്റം പറയുമ്പോള്‍ support ചെയ്യുന്ന ആളുകൾ ullapol അവരോട് അല്ലെ സ്വാഭാവികമായും അടുപ്പം vekku
@thestranger266142 секунд бұрын
@@TheFaiztubeനിന്റെയൊക്കെ തലക്കകത്തു എന്താണ്? ആക്സിഡന്റിൽ സ്വന്തം ജീവൻ പോകും എന്ന അവസ്ഥ വന്നിട്ടും കുഞ്ഞും ഹസ്ബന്റും പോയിട്ടും ഒറ്റക്ക് സഹിക്കുന്ന ആ പെണ്ണിനെ കുറ്റം പറഞ്ഞു നടക്കുന്ന ഈ പരട്ട തള്ളയുടെ മൂട് താങ്ങാൻ മാത്രം നടക്കുന്ന നിന്നെയൊക്കെ എന്ത് വിളിക്കണം?
@saniyaaa321Сағат бұрын
😢 നമ്മുടെ മക്കടെ കാര്യങ്ങൾ നമ്മൾ നോക്കുക അല്ലാതെ അമ്മടെ സഹോദരങ്ങൾ പറയുന്ന കാര്യക്കൾ കേൾക്കാതെ ഇരിക്കുക കുടുബ പാരമ്പര്യം നോക്കാതെ മകനേ മരുമകളെയു കൂടെ കുട്ടണമായിരുന്ന്
@ശ്രീരാമൻ84Сағат бұрын
ബാലു മരിക്കുന്നത് വരെ അവർ സന്തോഷമായി ആണ് ജീവിച്ചത്......ബാലു പോയപ്പോൾ വന്ന് കയറിയ പെണ്ണിനെ ഇവർക്ക് മരുമോളായി കാണാനേ പറ്റുന്നില്ല അതാണ് കുഴപ്പം...ലക്ഷ്മിയെ മാനസികമായി തകർക്കുക ആണ് ഇവരുടെ ലക്ഷ്യം...അതുകൊണ്ട് ആയിരിക്കാം ആ പെണ്ണ് ഇവരെ കാണാൻ വരാത്തത്. 1)ആ കൊച്ച് എന്ത് കഴിക്കണം എന്ന് അവരല്ലേ തീരുമാനിക്കേണ്ടത്. 2)അമ്മക്ക് മോൻ പോയതിന്റെ വിഷമം അല്ല മരുമോളെ കുറ്റപ്പെടുത്താൻ ഉള്ള വ്യാഗ്രത 3)ചോദ്യം ചോദിക്കുന്ന പൊട്ടനോട് എരി തീയിൽ എന്ന ഒഴിക്കരുത് 4)മകൻ എടുത്ത ലോൺ എന്തായെന്ന് പോലും അറിയാത്ത അച്ഛനും അമ്മയും 5)അമ്മായി അമ്മ ഇതുവരെ ലക്ഷ്മിയെ വീട്ടിൽ കയറ്റിയിട്ടില്ല പിന്നെ ഇവർക്ക് എങ്ങനെ അറിയാം cooking ചെയൂമോ ഇല്ലിയോ എന്നോ എന്ന് 6)മരുമോൾ ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയാത്ത വീട്ടുകാർ 7)ഡ്രൈവർ ഉറങ്ങുമ്പോൾ വണ്ടി എങ്ങനെ ആണ് അച്ഛാ നേരെ പോകുന്നത്,പെട്ടെന്ന് ഉണരുമ്പോൾ വണ്ടി വെട്ടിച്ചതാവില്ലേ
@user-vy1yw4ej2k2 сағат бұрын
പലരും ചോദിക്കുന്നുണ്ടല്ലോ എന്ത് കൊണ്ട് ലക്ഷ്മി balu വിൻ്റെ പ്രായം ആയ അച്ഛനെയും അമ്മയേയും ചെന്നു കാണുന്നില്ല എന്ന്.... ഇതൊക്കെ തന്നെ ആണ് കാരണം.... Balu ജീവിച്ചിരുന്ന കാലത്ത് തന്നെ ലക്ഷ്മിക്ക് ആ വീട്ടിൽ പ്രവേശനം നിഷേധിച്ചത് ആണ്... പിന്നെ നാത്തൂൻ മരിച്ചാലും അമ്മാവൻ മരിച്ചാലും ഒക്കെ ലക്ഷ്മി എങ്ങനെ അവിടെ പോകും....??? പ്രിയ വേണുഗോപാൽ എന്ന പെണ്ണുമ്പിള്ള എല്ലാ ന്യൂസ് channels ലും കയറി ഇറങ്ങി ലക്ഷ്മിയെ പുലയാട്ട് പറഞ്ഞിട്ടും അതിനെ ബാലുവിൻ്റെ അച്ഛൻ തടഞ്ഞില്ല.... അങ്ങനെ ഉള്ള അമ്മായി അച്ഛൻ വിളിച്ചാൽ ലക്ഷ്മി phone എടുക്കാത്തതിൽ അതിശയം ഒന്നും ഇല്ല Edit: മരണപ്പെട്ട സ്വന്തം മകൻ ഒരു പരാജയം ആയിരുന്ന് എന്ന് സ്നേഹം ഉള്ള ഏതെങ്കിലും ഒരു അമ്മ public ആയി വന്നിരുന്നു പറഞ്ഞു ആ മകനെ അപമാനിക്കുമോ??
@sadgamaya8442 сағат бұрын
ഒരിക്കലും അമ്മ അങ്ങനെ പറയാൻ പാടില്ല. ലോകം അറിയുന്ന കലാകാരൻ ആയ ബാലഭാസ്കർ നമ്മൾ കണ്ടിട്ടുണ്ട്.
@sadgamaya8442 сағат бұрын
Too much
@sreekalav34112 сағат бұрын
Avarude anubhavam avar parayunnu
@Letha-x3k2 сағат бұрын
ഈ അമ്മ ചെയ്യും
@Sadik233442 сағат бұрын
Main reason oru prostitute aaya lekshmichechiye avarkishtillarunnu 😂
@sreejass4822Сағат бұрын
ബാലുവിനെ കള്ളകടത്തു കാരനാക്കി ആ കുറ്റവും കൂടി മരുമകൾക്ക് കൊടുത്തിട്ടേ അടങ്ങൂ😂
@delhiadavid4437Сағат бұрын
Sathyam avarku vendathu athaa..
@midhun.nmidhun.n22012 сағат бұрын
ഈ ഇന്റർവ്യൂ കണ്ടതിൽ നിന്നും മനസ്സിലായ കാര്യം....,, വീട്ടുകാർ ആഗ്രഹിച്ച രീതിയിൽ അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി. ബാലഭാസ്കർ ജീവിച്ചില്ല....,, അതിന് കുറ്റം മുഴുവൻ ലക്ഷ്മിക്കും... ജീവിച്ചിരുന്ന കാലം ബാലു കൊടുത്ത ഇന്റർവ്യൂകളിൽ എല്ലാം ലക്ഷ്മിയെകുറിച്ച് നല്ലതേ പറഞ്ഞിട്ടുള്ളൂ...,, അച്ഛനെക്കുറിച്ചും....,,, മകൻ സ്വന്തം ചൊൽപടിക്ക് നിൽക്കാത്തതിന്റെ ഇഷ്ടക്കേട് മാത്രം ആണ് ഈ അമ്മ പ്രകടിപ്പിക്കുന്നത്....,, സ്നേഹം എന്നൊന്ന് കാണുന്നില്ല... ഉണ്ടായിരുന്നെങ്കിൽ സ്വന്തം പേരക്കുട്ടിയെ അംഗീകരിക്കുകയെങ്കിലും ചെയ്യുമായിരുന്നു....,,, 🙃
@anugireesh33082 сағат бұрын
ശരിയാ
@Sadik233442 сағат бұрын
But last he thought tondivorce that inheard from his friend
@rameezaajin9988Сағат бұрын
Annumuthal enikkum ith thannya thonunee
@Moonians-f2Сағат бұрын
Yenthoru sthree Anu.kashtam...
@ElzaPVСағат бұрын
Exactly, this mother sounds more narcissistic in personality.
@chandrikadevi9137Сағат бұрын
ആ കുട്ടിക്ക് ഇഷ്ടമില്ലായിരുന്നു ബാലു വളരെ നിർബന്ധിച്ചാണ് വിവാഹം ചെയ്തത ബാലു ഒരു അഭിമുഖത്തിൽ പറഞ്ഞു
@Letha-x3k2 сағат бұрын
രണ്ടു മക്കളും പോയി എന്നിട്ടും ഈ അമ്മക്ക് അതല്ല വിഷമം. മരുമകൾ ജീവിച്ചിരിക്കുന്നു അതാണ് വിഷമം . ഇവരുടെ മകൻ മരിക്കും വരെ ചാനലിൽ കൂടെ കൊടുത്തിട്ടുള്ള അഭിമുഖം ഇന്നും ഉണ്ട്. ഇവർ ടീച്ചർ ആണ് പഠിപ്പിച്ചകുട്ടികളുടെ അവസ്ഥ
ഇവരുടെ ഈ സംസാരരീതി ഒട്ടും ശരിയല്ല. ഇപ്പോഴും കുറ്റപ്പെടുത്തൽ ആണ് കൂടുതൽ.
@kalyan.g92642 сағат бұрын
Are kuttapedithy? Manjusha aayi onnu compare cheyyaamo?
@jayagopalapillai866512 минут бұрын
ലക്ഷ്മിയെ aarum annu കണ്ടിട്ടില്ലല്ലോ .അവരുടെ ദുഃഖം ഒരു കാരണത്താലും അളക്കരുത്.മഹാപാപമാണ്.
@Athulya91Сағат бұрын
accident കൊലപാതകം ഒക്കെ അവിടെ ഇരിക്കട്ടെ . . എനിക് അവരുടെ സംസാരത്തിൽ എന്റെ ഒരു neighbour അമ്മായി 'അമ്മ യെ ഓർക്കുന്നു . ഞാൻ ഉറപ്പിച്ചു പറയുന്നു ഈ 'അമ്മ ഒരു നല്ല 'അമ്മ അല്ല . ആണെന്ന് ആര് പറഞ്ഞാലും വിവരം ഉള്ളവർ അംഗീകരിക്കില്ല .
മകൾക് ഇതിൽ പങ്കുണ്ട് എന്നുള്ളതിൽ നല്ല സംശയം നിലനിൽക്കുന്നുണ്ട് ഇപ്പോഴും.
@v.m.abdulsalam6861Сағат бұрын
ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ ബാലുവിന്റെ അമ്മ ഒരിക്കലും അംഗീകരിച്ചില്ല. വീട്ടിൽ കയറ്റാൻ പോലും തയ്യാറായില്ല. ലക്ഷ്മിക്ക് എന്താണ് കുറ്റമെന്ന് ഇവർ പറയുന്നില്ല.
@shynipramodbethel2 сағат бұрын
ഒരു അമ്മ എന്ന നിലയിൽ ഈ അമ്മയുടെ മനസിലെ ആധി ഞാൻ മനസിലാക്കുന്നു. പക്ഷെ അപ്പോഴും എവിടെയൊക്കെയോ ചില സംശയങ്ങൾ. മകൻ മരിച്ചാലും സാരമില്ല മരുമകൾ കരഞ്ഞു കാണണം എന്ന് ചിന്തിക്കുന്ന അമ്മായിയമ്മമാരുള്ള ഒരു സമൂഹത്തിൽ ആണല്ലോ നമ്മൾ ജീവിക്കുന്നത്. എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയ കാര്യം, കുട്ടികൾ സ്കൂൾ കാലം വരെ മാത്രമേ മാതാപിതാക്കളുടെ കീഴിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നുള്ളു.കോളേജിലോട്ട് പോയി കഴിഞ്ഞാൽ ലോകം കീഴടക്കിയ പ്രതീതി ആണ് അവർക്ക്. അന്ന് parents പറയുന്നതിനേക്കാൾ ഫ്രണ്ട്സ്സ് പറയുന്നതാണ് അവരുടെ ശരി.അത് പല മാതാപിതാക്കളും മറന്നു പോകുന്നു.ഒന്നര വർഷം പുറകെ നടന്നു വളച്ചെടുത്ത പെൺകുട്ടി മാതാപിതാക്കളുടെ കണ്ണിൽ കുറ്റക്കാരി ആയി. മകന്റെ മനസ്സ് പലപ്പോഴും മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല, അതാണ് പല ബന്ധങ്ങളും തകർന്ന് പോകാനുള്ള കാരണം. ഇവിടെ ബാലഭാസ്കർ ജീവിച്ചിരുന്ന കാലത്ത് ഒരിക്കൽ പോലും ഭാര്യയേ തള്ളിപ്പറഞ്ഞു കേട്ടിട്ടില്ല. അവളുടെ സപ്പോർട് കൊണ്ട് മാത്രം നിങ്ങൾ ഇപ്പൊ കാണുന്ന ഈ ബാലഭാസ്ക്കറേ കാണുന്നു എന്ന് പല ഇന്റർവ്യൂവിലും പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോഴും മകന്റെ ഏറ്റവും വലിയ സന്തോഷമായ മരുമകളെ അംഗീകരിക്കാൻ ആ അമ്മയ്ക്ക് കഴിയുന്നില്ല. നീണ്ട 19 വർഷങ്ങൾ മരുമകളോടുള്ള പക മനസ്സിൽ വെച്ചിരിക്കുന്നു എന്ന് ഈ ഇന്റർവ്യൂ കാണുമ്പോൾ മനസിലാകും.മക്കൾ ഇഷ്ടമില്ലാത്ത വിവാഹം കഴിക്കുന്നത് യാതൊരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയില്ല. പക്ഷെ അങ്ങനെ സംഭവിച്ചു പോയി, ഇനി പറഞ്ഞിട്ട് കാര്യമില്ല, മക്കളുടെ സന്തോഷമാണ് എനിക്ക് വലുത് എന്ന് പറഞ്ഞു അവരെ ചേർത്ത് നിർത്തിയിരുന്നെങ്കിൽ വേണ്ടാത്ത കൂട്ടുകെട്ടിൽ നിന്ന് ഒരു പരിധി വരെ ബാലഭാസ്കറിനെ രക്ഷിക്കമായിരുന്നു ഈ മാതാപിതാക്കൾക്ക് എന്ന് തോന്നിയിട്ടുണ്ട്.ഇനി പറഞ്ഞിട്ട് കാര്യമില്ല,അതുല്യ കലാകാരൻ പോയി, നഷ്ടം ഭാര്യയ്ക്കും അച്ഛനും അമ്മയ്ക്കും മാത്രമാണ്.
@K-134132 сағат бұрын
Very true
@geethadevi75892 сағат бұрын
Correct
@deepashijugeorge2 сағат бұрын
ഇതു ഒരമ്മക്കെ പറയാൻ തോന്നിയതിൽ സന്തോഷം.
@linithaathish26132 сағат бұрын
Well said..... Same I also felt
@Rexin9992 сағат бұрын
Correct
@jyothimohan5863Сағат бұрын
Enik ഇവരുടെ പല ഇന്റർവ്യൂ നിന്നും മനസിലായത്, ബാലു വിവാഹം കഴിക്കാതെ സഹോദരിക്ക് ഒരു താങ്ങായി എന്നും ഉണ്ടാകണം എന്ന് ഇവർ ആഗ്രഹിച്ചു but അത് നടന്നില്ല അതിന്റെ frustration ആണ് ഇത്
@linithaathish2613Сағат бұрын
Correct. Evar agrahichathu marriage cheyyan padilla. Ammavane pole violin pidichu erikanum. Sister kude erikanum. Paavam lakshmi enna sthree. Avarku math ram nashtam
@shijin482 сағат бұрын
മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാ മതി എന്ന പഴംച്ചൊല്ല് സംഭവിച്ചു കൊണ്ടിരിക്കുന്നു
@ExplainMedia-hv1eeСағат бұрын
സ്വന്തം മകൻ മരിച്ച സംഭവം തെളിയണം എന്ന് മാതാപിതാക്കൾക്ക് ആഗ്രഹം ഉണ്ട് ഭാര്യയ്ക്ക് അതില്ല .
@subhash....7 минут бұрын
അയിന് മരുമകളെ കുറ്റക്കാരി ആക്കണോ
@sameers22482 сағат бұрын
അച്ചോ അച്ഛനൊരു കുത്തിത്തിരുപ്പ്കാരനാണ്
@mujeebrahimanmujeeb18242 сағат бұрын
അങ്ങനെ പറയാൻ പാടില്ലേ
@shantyjohn2727Сағат бұрын
😂
@lekshmims2488Сағат бұрын
Kashtam
@ExplainMedia-hv1eeСағат бұрын
സ്വന്തം മകൻ മരിച്ച സംഭവം തെളിയണം എന്ന് മാതാപിതാക്കൾക്ക് ആഗ്രഹം ഉണ്ട് ഭാര്യയ്ക്ക് അതില്ല .
@AbdulKhaliq-ff6tgСағат бұрын
നീ ഈ ക്രിമിനൽ സംഘത്തിന്റെ ഭാഗമാണോ
@lillichun2 сағат бұрын
Typical Ammayiamma 😂 മരുമകളെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം വായ തുറക്കുന്ന ഒരു അമ്മായിയമ്മ. പിന്നെ തുടക്കം മുതൽ ഒടുക്കം വരെയും കാശിന്റേം സ്വത്തിന്റെയും കണക്കും. എന്റമ്മോ വെറുതെ അല്ല നേരത്തെ കല്യാണം കഴിച്ചു settled ആയെ ബാലു. രക്ഷപെട്ടു പോയേ ആകും. ഇവരുടെ കാഴ്ചപ്പാടിൽ സംഗീത പാരമ്പര്യം ഇല്ലാത്ത കുടുംബങ്ങൾ എല്ലാം മോശം ആണെന്ന് ആണോ.
@shantyjohn2727Сағат бұрын
അതെ 😂എല്ലായിടത്തും പറയുന്ന വാക്ക്, കലയുമായി യാതൊരു ബന്ധവും ഇല്ലാത്തവർ എന്ന്
@ProtectiveCoating2 сағат бұрын
എന്റെ അമ്മയെ പോലെ ഉണ്ട്... മകൻ മരിച്ചാലും കുഴപ്പം ഇല്ല.. മരുമകൾ വെള്ള സാരി ഉടുത്തു കണ്ടാൽ മതി....
@smithaarun167114 минут бұрын
എന്റെയും
@priyas513 минут бұрын
sathyam🤣🤣
@julietmarygeorge31582 сағат бұрын
മരുമകളെ കുറ്റപ്പെടുത്തുക എന്നത് മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.അവരുടെ മകൻ സ്നേഹിച്ച പെൺകുട്ടി ആണ്.അവളെ അംഗീകരിക്കാത്ത മനസ്സ്.കഷ്ടം.
@BinduAji-tc5sj2 сағат бұрын
മകൻ മരിച്ച ദുഃഖത്തെക്കാൾ മരുമകളെ കുറ്റപ്പെടുത്താൻ വ്യഗ്രത കാണിക്കുന്ന പോലെ
@sivasankarankoolath82722 сағат бұрын
👍👍👍👍
@sheenasimon3682 сағат бұрын
Ollathu parayunnu
@lovelyans75062 сағат бұрын
Adhinu karanam marumagal thane a phone inte kariyam oke cheydhadhu valiye thettu anu apo avlkum idhilu panku undo enu samshyikum a deshyam anu
@midhilajmsamad29482 сағат бұрын
Sathyangal oru amma thurannu parayunnu,, athinu aarkkum nonthittu kaaryamilla
@shantyjohn27272 сағат бұрын
👍👍
@sumanair93172 сағат бұрын
" അവളുടെ ശാരീരിക ആസ്വസ്ഥതകൾ നേരിട്ട് കണ്ടിട്ടില്ല " അമ്മ പറയുന്നത് എന്ത് ലാഘവത്തോടെ, matter of factly 😂 എന്തേ ഇത്ര വലിയ ആക്‌സിഡന്റ് ഉണ്ടായി, കൊച്ച്ചുമോള് പോലും മരിച്ചു, എന്നിട്ടും മകന്റെ ഭാര്യയെ പോയി കണ്ടില്ല?!! അവരുടെ കൊച്ചുമോളല്ലേ മരിച്ചത്? ബാലു എന്ന മകൻ മരിച്ച ദുഃഖം അവർക്കുള്ളതിനേക്കാൾ കൂടുതലല്ലേ മകളും ഭർത്താവും മരിച്ജ ലക്ഷ്മിയുടേത്?
@MumthazMusthafa-y8y2 сағат бұрын
മകന്റെ ഭാര്യയെയും സ്നേഹിച്ചിരുന്നെങ്കിൽ മോൻ കൂടെ നിന്നേനെ
@nejinaseer7262 сағат бұрын
Typical മലയാളി അമ്മായിയമ്മ തന്നെ.മകൻ മരിച്ചതിലല്ല ദുഃഖം.
@Anjumolshaji2 сағат бұрын
അതെ
@kalyan.g92642 сағат бұрын
Athu ningalku mind reading undo?
@Melbatalks2 сағат бұрын
True
@smitharajeev21002 сағат бұрын
അതെ,,,,,,ആങ്ങള ചത്താലും സാരമില്ല നാത്തൂന്റെ കരച്ചില് കാണാൻ പറ്റിയല്ലോ
@gauthamprem88332 сағат бұрын
Ororuthar oro pole aville. Chilar pragadippikkum athre ullu
@elsammamathew7553Сағат бұрын
സത്യത്തിൽ ഈ സ്ത്രീയുടെ സംസാരം കേട്ട് അതിശയം തോന്നുന്നു. ഇവരാണ് ദു:ഷ്ടതനിറഞ്ഞവർ. മോനും കുഞ്ഞും നഷ്ടമായതിലല്ല അവരുടെ ദു:ഖം. ആ പാവം പെണ്ണ്. എങ്ങനെ സഹിക്കുന്നു? ഇവർക്കാണ് മകന്റെ പണത്തിൽ നോട്ടം. ലക്ഷ്മി സത്യത്തിൽ ഒരു ലക്ഷ്മി തന്നെ, എല്ലാവിധത്തിലും. കുലീനതയുളള കുട്ടി. ആരും കൊതിച്ചുപോകും അവരെ. ഇവർക്ക് എങ്ങനെ സംഗീതം കിട്ടി? Cruel lady( parents ). മകന്റെ സന്തോഷത്തിന് ഒരു വിലയും കൊടുക്കാത്ത ജന്മം. ഇങ്ങനെയും കുറേപ്പേര് ഉണ്ട് ഈ ലോകത്തിൽ. ആ പെണ്ണിനെ ശുശ്രൂഷിക്കാന്‍ കടമയില്ലേ ഇവർക്ക്? തിരിഞ്ഞുനോക്കാതെ ഇപ്പോഴും കുറ്റം പറയുന്നു. 😢😢😢very cruel 😢😢😢
@sheenamathewalumkal16522 сағат бұрын
Typical selfish mother , always blaming lakshmi , she also lost her daughter..
@kalyan.g92642 сағат бұрын
We do not know,what is Truth
@Sadik233442 сағат бұрын
@@sheenamathewalumkal1652 pinne avare enthu parayanam congrsts enooo u behaving like typical kudumbasree
ചുമ്മാതല്ല lakshmi പറഞ്ഞത്.balabhaskar ന്റെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും haras ചെയ്തെന്ന് പറഞ്ഞത് വെറുതെയല്ല.ഈ video ൽ കൂടി തന്നെ balabhaskar ന്റെ മാതാപിതാക്കൾ lakshmi യെ harassment ചെയ്യുന്നത് കണ്ടു കൊണ്ടും കേട്ടു കൊണ്ടും ആണല്ലോ ഇരിക്കുന്നത്
@athirapssreekutty401Сағат бұрын
മകന്റെ കുഞ്ഞിനെ പറ്റി ഒരു വാക്കുപോലും പറയുന്നില്ല. അപ്പോൾ തന്നെ മനസ്സിലാക്കാം ഇവരുടെ ക്രൂരത.എന്റെ അമ്മായിയമ്മയെ പോലെ
@Bebo-j2hСағат бұрын
@athira ചില ജന്മങ്ങൾ ഒക്കെ അങ്ങനെയാണ്. മരുമക്കൾ പ്രായമായി കഴിഞ്ഞാലും അവരെ ആക്സെപ്റ്റ് ചെയ്യത്തില്ല
@jyothijayakrishnan61852 сағат бұрын
പാവം ലക്ഷ്മി 😞😞😞,, ബാലുവിന്റെ അമ്മയുടെ സംസാരം വളരെ മോശം... അമ്മമ്മാര് ഒരിക്കലും ഇങ്ങനെ ആവരുത്
@Sagar-jacky2 сағат бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് കുറച്ചു ചിലക്കാതിരുന്നു കൂടെ. ഇയാളെ എവിടെ നിന്നും കിട്ടി?.ആകെപ്പാടെ ഒരു കലപില ഇന്റർവ്യൂ
@chrizzzzz21932 сағат бұрын
😂 സത്യം
@rajicm81232 сағат бұрын
കിണ്ടി കിണ്ടി ചോദിക്കാൻ മിടുക്കൻ ആ interview ചെയുന്ന വ്യക്തി എവിടെ കിട്ടിയോ എന്തോ N
@aminass16112 сағат бұрын
Interview ചെയ്യുന്ന ആൾ പരദൂഷണം പറയാൻ വെപ്പ്രാളം കാണിക്കുന്ന പോലുണ്ട് .. എന്റെ ponnuu🙏 വേഷം priest ന്റെ .. സ്വഭാവം പരദൂഷണം പറച്ചിലും.. അയലത്തെ വീട്ടിലെ പരദൂഷണം പറയുന്ന ചില സ്ത്രീകളെ കണ്ടിട്ടുണ്ട്.. അവരിൽ കാണുന്ന അതെ ഉത്സാഹം 🙏
@pdilna6962 сағат бұрын
സത്യം
@njohn882 сағат бұрын
@mygarden9861 Kavya mdhvnte exmothr in law leaked phone talk intrvw i anchr anenu tonunu. Sound seems similar and the way of extracting information
@sreekumarinair95452 сағат бұрын
എന്തിനാ ആ കുട്ടിയെ ഇങ്ങനെ കുറ്റം പറയുന്നത്. മക്കൾ രണ്ടാളും പോയി. മകന്റെ ഭാര്യയെ നന്നായി സ്നേഹിച്ചു നോക്കില്ലെങ്കിലും കുറ്റം പറയാതിരിക്കുക 🙏🏽
ക്രിമിനൽ സംഘത്തിന്റെ കൂട്ടാളികൾ ഇവിടെ കമന്റ്റുകൾ നിറയ്ക്കാൻ എത്തുന്നുണ്ട്.
@VASUKI_255 минут бұрын
😂best
@Anjumolshaji2 сағат бұрын
ഇതിപ്പോ മകൻ മരിച്ചിട്ട് അല്ലല്ലോ വിഷമം... ലക്ഷമിടെ പുറകെ ഒന്നരവർഷം പ്രണയം പറഞ്ഞു നടന്നു എന്ന് എല്ലാം ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട് ബാലു
@sunshine-ni5iz2 сағат бұрын
ഇത് പൊരുകുത്തി അമ്മായിയമ്മ.. എനിക്കും ഒരെണ്ണം ഉണ്ട്.. so ഇവരുടെ സംസാരത്തിൽ നിന്ന് തന്നറിയാം ലക്ഷ്മി ഇവരെ വിളിക്കാത്തതും സംസാരികതത്തും ഇവരുടെ ദുഷ്ടത്തരം കൊണ്ട് മത്രമാണ്.. മകൻ ചത്താലും വേണ്ടില്ല മരുമകളെ ഉപദ്രവിക്കണം
ലക്ഷ്മിക് കുക്കിംഗ് അറിയാമോ എന്ന് പള്ളിലച്ചൻ ചോദിക്കേണ്ട ആവിശ്യം എന്താണ് 😂😂 ഇത് ഒരുമാതിരി പരദൂഷണ കമ്മിറ്റി പോലെ 😂😂
@ammuzzdreamworld3563Сағат бұрын
True very irritating priest..avare negative aakunu😢
@seenahareesh840022 минут бұрын
ചില അയൽവക്കത്തെ പരദൂഷണ പെണ്ണുങ്ങളുടെ ചോദ്യമായിപ്പോയി😄
@ninaballerina280714 минут бұрын
@@ammuzzdreamworld3563 Abdul Jameesh is not a priest.
@ideascom-ei8ir2 сағат бұрын
Achan നല്ല കുടുംബശ്രീ ആണല്ലോ 🤣
@Freedom-i8s2 сағат бұрын
😂
@aishamohammed42 сағат бұрын
Kudumbasree ye paranjaalundallo😖😖😖😡
@thankamramesh78102 сағат бұрын
ഇല്ല .ലഷ്മി നല്ല കുട്ടിയാണ്. ബാലഭാസ്ക്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഒന്നര വ ർഷം കഴിഞ്ഞിട്ടാണ് ലഷ്മി വിവാഹത്തിനു സമ്മതിച്ചത്.
@priyasooraj77142 сағат бұрын
ഇവരുടെ ഇന്റർവ്യൂസിൽ ൽ എപ്പോഴും ലക്ഷ്മിയെ കുറ്റപ്പെടുത്താൻ തിടുക്കം കാണിക്കാറുണ്ട്, ഇവരുടെ അവസ്ഥയിൽ നന്നായി ദുഃഖം തോന്നാറുണ്ട് പക്ഷേ ഇവർ എപ്പോഴും മകന്റെ പണം മറ്റുള്ളവർക്ക് കൊടുത്തതിനെ പറ്റി പറയും എല്ലാ ഇന്റർവ്യൂസിലും, പക്ഷേ ലക്ഷ്മിയുടെ ഇന്റർവ്യൂസിൽ അവരുടെ വേദന അവരുടെ കണ്ണുകളിൽ കാണാൻ കഴിയും
@mygarden98612 сағат бұрын
പള്ളീലച്ചൻ്റെ സംസാരരീതി ശരിയല്ല..ഇദ്ദേഹത്തിന് പള്ളിയിലെ കാര്യം ശ്രദ്ധിച്ചാൽ പോരെ..
@njohn882 сағат бұрын
@@mygarden9861 Kavya mdhvnte exmothr in law leaked phone talk intrvw i anchr anenu tonunu. Sound seems similar and the way of extracting information
@gom7741Сағат бұрын
Nale muthal shradhikkam ippo vaykiyille ❤❤❤😂😂😂
@sreejithg4027Сағат бұрын
@@gom7741Athu mathi..
@silasjoseph1365Сағат бұрын
🤣🤣🤣
@njohn8845 минут бұрын
@mygarden9861 Kavya mdhvnte exmothr in law leaked phone talk intrvw i anchr anenu tonunu. Sound seems similar and the way of extracting information
@luttuaggu75072 сағат бұрын
മകനെപോലെമരുമോളെയും ഒന്നിച്ചു ആ വീട്ടിൽ തന്നെ ചേർത്ത് പിടിക്കാൻ കഴിവൊന്നും ഈ അമ്മക്കില്ല മനസുമില്ലായിരുന്നു ഇപ്പോഴും ഉള്ളിലെ വെറുപ്പ് ഓരോവാക്കിലും കാണാം മരുമോൾ എന്നല്ല അന്യ യാലും ഒരു വിഷമം തോന്നും അതുപോലും ഈ തള്ളക്കില്ല
@ExplainMedia-hv1eeСағат бұрын
സ്വന്തം മകൻ മരിച്ച സംഭവം തെളിയണം എന്ന് മാതാപിതാക്കൾക്ക് ആഗ്രഹം ഉണ്ട് ഭാര്യയ്ക്ക് അതില്ല .
@shanuanu8795Сағат бұрын
@@ExplainMedia-hv1eeലക്ഷ്മി crct ആയി അന്വേഷണത്തോട് സഹകരിക്കുന്നുണ്ട് കോടതിയിൽ പോകുന്നുണ്ട്.. മാമ മാധ്യമങ്ങളിൽ വന്നിരുന്നു ഈ തള്ളയെ പോലെ വിടുവാത്തo വിളമ്പുന്നില്ല എന്ന് മാത്രം.... തെളിയിക്കേണ്ടത് കോടതിയിൽ ആണ് അല്ലാതെ മാധ്യമങ്ങളിൽ അല്ല
@Aiswarya-d6i2 сағат бұрын
All these problems could have been avoided only if Balu's mother had accepted Lakshmi. Lakshmi was young, beautiful, educated, good natured and comes from a Malayalee hindu family. Balu's family should have embraced her with open hands. Instead they tried to find fault with her. I have come across many orthodox families accepting brides from other races without much fuss. Balu's family is acting as though Lakshmi is a foreigner. I feel pity for Lakshmi.
നിങ്ങളുടെ വീട്ടിലാണ് ഇങ്ങനൊരു സംഭവം നടന്നതെങ്കിൽ.... 6 വർഷമായിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചില്ല എങ്കിൽ....സാധാരണ അപകടമാണെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നത് കാണുമ്പോൾ.... കോടതി കയറി ഇറങ്ങുമ്പോൾ..... നിങ്ങളും ഈ മാതാപിതാക്കളുടെ മനസ്സികാവസ്ഥയിലെത്തിയിരിക്കും.... നിങ്ങൾക്കൊരു ഒരു മകനുണ്ടെങ്കിൽ ആ മകൻ ഇതുപോലെ നഷ്ടപെട്ടെങ്കിൽ നിങ്ങളും ഇതുപോലെ bold ആയി സംസാരിക്കും... സാഹചര്യം നിങ്ങളെ അങ്ങനെ ആക്കിയിരിക്കും.... ബാലഭാസ്കറിന്റെ വയ്യാത്ത സഹോദരിയെ ഈ അമ്മ തന്നെ നോക്കിയില്ലേ.... അതോടൊപ്പം മകന്റെ തെറ്റായ കൂട്ടുകെട്ടുകളും വീട്ടുകാരെ ധിക്കരിച്ച് പഠനം പോലും പൂർത്തിയാക്കാതെ നടത്തിയ കല്യാണവും.... എല്ലാം ആ മാതാപിതാക്കളെ തളർത്തിയിട്ടുണ്ടാകും... ആ വേദനകൾ എല്ലാം ഇന്നവർക്ക് കരുത്ത് പകരുന്നുണ്ടാകും...
@shijipradeep-qu5udСағат бұрын
Correct 💯
@marykuttyxavier54753 сағат бұрын
ഇപ്പോഴും മകൻ മരിച്ച സങ്കടം കാണുന്നില്ല, മരുമകളെ കുറ്റപ്പെടുത്തൽ, ചേരില്ല, മകന്റെ ഇഷ്ട്ടം ഒന്നുമല്ല, ആങ്ങളയുടെ, ഇഷ്ട്ടം നോക്കി
പൊന്നു അമ്മച്ചി..അവരുടെ കല്ല്യാണം കഴിഞ്ഞ് 16 കൊല്ലത്തോളം കഴിഞ്ഞ്..പാവം നിങ്ങടെ മോൻ മരിക്കുകയും ചെയ്തു.. ഇപ്പഴും നിങ്ങള് മരുമകളെ കുറ്റവും പറഞ്ഞോണ്ട് നടക്കാതെ...കഷ്ട്ടം...
@shynipramodbethel2 сағат бұрын
അമ്മയുടെ ഈ ഇന്റർവ്യൂ കാരണം അമ്മയോടുള്ള സഹതാപം മാറി ലക്ഷ്മിയോട് കൂടുതൽ സ്നേഹം തോന്നുന്നു 🤣🤣🤣
@VASUKI_254 минут бұрын
😂😂😂 true
@sobhaSobha-v1t2 сағат бұрын
മകനെ സ്നേഹിക്കുന്ന അമ്മ ആണെങ്കിൽ മരുമകളെ സ്നേഹിക്കുമായിരുന്നു
@mareenayohannan96992 сағат бұрын
സത്യ൦.മകനു അത്രമേൽ പ്രണയവു൦ ഇഷ്ടവു൦ കൊണ്ടാണല്ലോ 22വയസിൽ തന്നെ കൂട്ടികൊണ്ടുവന്നത്.
@nazreenshakeel2971Сағат бұрын
Ade marumakalk makan mathram madi ennakum
@geetharanikpСағат бұрын
ഒരു നിലവാരം ഇല്ലാത്ത ഇന്റർവ്യൂ, ചോദ്യകർത്താവിന് ഒരു മര്യാദയും ഇല്ല
@Makeabetterworld12357 минут бұрын
8:49 8:56 8:58 ലക്ഷ്മി യെയും കുടുംബത്തെയും ഈ അമ്മച്ചി അംഗീകരിക്കില്ല..അവർ മികച്ചവർ ആണെന്ന് പറയില്ല...ലക്ഷ്മിയുടെ ബ്രദർ യൂണിവേഴ്സിറ്റി കോളജിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ ആൾ breight ആയത് കൊണ്ട് തന്നെയാണ്..but ഈ അമ്മ സ്വയം വലിയവർ ആണെന്ന് ധരിച്ച് ലക്ഷ്മിയെ കുറ്റം പറയുന്നു.വെറുതെയല്ല മകൻ വേറെ വീട്ടിൽ താമസിച്ചത്
@shybhasuresh2 сағат бұрын
മകൻ ചത്തിടിയാണേലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്നൊരു ചൊല്ലുണ്ട്
ശരിയാണ് പറഞ്ഞത് എനിക്കും തോന്നി ഉള്ളപ്പോൾ സ്നേഹം ഇല്ല ഇപ്പോഴാണ്
@priyam95052 сағат бұрын
👍
@sajnaab79462 сағат бұрын
ഇഷ്ടക്കേട് ഉണ്ടായാലും അത് കല്യാണം കഴിയും വരെയും അല്ലെ? ഇത് വർഷങ്ങൾ കഴിഞ്ഞു, കുഞ്ഞായി, പിന്നെയും വെറുപ്പ് വെച്ചിരിക്കുന്നത് ഇത്രയും അവര് സ്നേഹിക്കുന്ന മകനെ സന്തോഷിപ്പിക്കുകയില്ലല്ലോ
@pachus-vlogs3 сағат бұрын
അമ്മേ അമ്മക്ക് മകനെ നഷ്ട്ടപെട്ടപോലെ തന്നെ ലക്ഷ്മിക്ക് മകളെ നഷ്ട്ടപെട്ടില്ലേ 😥
@manimangalathu2 сағат бұрын
ആണോ പക്ഷെ ഈ അമ്മയുടെ സത്യത്തിനായുള്ള പോരാട്ടം ലെച്ചമി നടത്തിയോ? സ്വർണ്ണക്കടത്തു കള്ളന്മാർക്ക് വേണ്ടിയുള്ള വേഷംകെട്ടൽ അല്ലെ നടന്നത്.
@zandra_jon_2 сағат бұрын
@@manimangalathuhow the hell do u know ?.. Please stop accusing for everything
@sreejac80522 сағат бұрын
correct
@kalyan.g92642 сағат бұрын
So??
@smitharameshsmitha2042 сағат бұрын
അതാ ഞങ്ങളും പറയുന്നത്.അവളുടെ hus കുഞ്ഞ് അല്ലേ മരിച്ചത്.അവൾക്ക് സത്യം പറയരുത്തോ
@nadasiyadСағат бұрын
അവതാരകനെ കുത്തി കുത്തിയുള്ള ചോദ്യവും മരുമകളെ കുറിച്ച് അമ്മയുടെ വാക്കുകളും കുഞ്ഞിനെ കുറിച്ച് അമ്മ ഒരു വാക്കുപോലും പറയാത്തതും ഇന്നലെ ലക്ഷ്മിയുടെ വാക്കുകൾ സത്യമാണെന്ന് ബോധിപ്പിക്കുന്നു
@shilpa1658Сағат бұрын
ഈ കമന്റ് നിങ്ങൾ വായിക്കുമോ അറിയില്ല എന്നാലും പറയാതെ വയ്യാ. നിങ്ങൾ ഒരു അമ്മ അല്ലെ... നിങ്ങളുടെ മകനെ കൂടാതെ കൊച്ചുമോൾ കൂടി പോയില്ലേ. അതിനെന്ത് മറുപടിയുണ്ട്
@sameerkarattel14852 сағат бұрын
മകനും മരുമകളുമായി ഇവർ സ്വരച്ചേർച്ചയിൽ അല്ല ആ നിലക്ക് ഇവർ മരുമകളെ പ്രതി സ്ഥാനത്താക്കും സ്വാഭാവികം
@mysmartclassroom5092Сағат бұрын
എന്തുകൊണ്ടാണ് ഇദ്ദേഹം അവൾ എന്നൊക്കെ സംബോധന ചെയ്യുന്നത്.നിങ്ങൾ വീട്ടുകാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അത് ഒരു പബ്ലിക് പ്ലാറ്റഫോംമിൽ അല്ല പോസ്റ്റ് ചെയ്യണ്ടത്. അവൾക് ചായ ഇടാൻ അറിയാമോ, അവൾക് ഫ്രെണ്ട്സ് ഉണ്ടോ.. ഇതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക് എന്തിനാണ്.?
@saniyaaa321Сағат бұрын
മകൻ പഠിച്ചോട്ട് ഇരിന്നപ്പോൾ കെട്ടി അത്രയേയുള്ളു എങ്കിലു കലക്രമേണ മരുമകളേ സ്വീകരിക്കേണ്ടതായിരുന്ന് മോന്റേ ഇഷ്ടം അല്ലെ നമ്മൾ ആരായാലു സ്വീകരിക്കുക
@sjs73232 сағат бұрын
മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണുനീര് കണ്ടാൽ മതി എന്ന് കേട്ടിട്ടയുള്ളു.. ഇപ്പൊ കണ്ടു 🙏
എന്തായാലും കുറെ യൂട്യൂബ് ചാനലുകൾ , ലക്ഷ്മിയുടെ പേരും പറഞ്ഞുഒരുപാട് വരുമാനം ഉണ്ടാക്കുന്നുണ്ട്,ഇതിനിടയിൽ ജോലിക്കും കൂലിക്കും പോകാതെ ഒരു കലാഭവൻ സോബിയും ഉണ്ട്,എല്ലാവർക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കണം.ബാലു ജീവിച്ചിരുന്നെങ്കിൽഒറ്റ ഒരുത്തനും ലക്ഷ്മിയുടെ നേരെ കല്ലെറിയില്ലായിരുന്നു.വിദേശ പോഗ്രാം ചെയ്യുന്ന എല്ലാ സെലിബ്രേറ്റികൾക്കും സ്വർണ്ണക്കടത്തുമായി ബന്ധം കാണുംതൻറെ ഭർത്താവിൻറെ ഇമേജ് നഷ്ടപ്പെടാതിരിക്കാൻ ലക്ഷമിമിണ്ടാതിരിക്കുന്നത് ആയിരിക്കാംഎന്തായാലും നഷ്ടം സംഭവിച്ചത് ലക്ഷ്മിക്ക്
@TheFaiztubeСағат бұрын
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം? ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
@RameshM-ne3yw2 сағат бұрын
മകനേ സ്നേഹിക്കണം,അവന്റെ ഇഷ്ടങ്ങളെ സ്നേഹിക്കണം,അങ്ങനെ ആയിരുന്നെങ്കിൽ ചിലപ്പോൾ അയാൾ ജീവനോടെ ഉണ്ടായിരുന്നേനെ
@geetha65162 сағат бұрын
മകനും തിരിച്ചു മാതാപിതാക്കളോടും സ്നേഹം കാണിക്കാം
@VASUKI_251 минут бұрын
@geetha6516 1crore n veedum sis nte treatment num ayl sramichirunnu enn evr paryunund
@AnilKumar-hx6kf37 минут бұрын
@@geetha6516മാതാപിതാക്കൾ ആണ് മക്കളെ ഈ ഭൂമിയിലോട്ട് കൊണ്ട് വരുന്നത് അപ്പോൾ ആ കുഞ്ഞുങ്ങളെ സ്നേഹിച്ചും ലാളിച്ചും സംരക്ഷിച്ചും വളർത്തേണ്ടത് മാതാപിതാക്കൾ ആണ്. കുഞ്ഞുങ്ങൾക്ക് ആ സ്നേഹവും സംരക്ഷണവും ലാളനയും കൊടുത്തില്ല എങ്കിൽ എങ്ങനെ ആ മക്കൾക്ക് സ്നേഹം വരും അവർ തിരിഞ്ഞു നിന്ന് ചോദിക്കും എന്തിനാ ഞങ്ങളെ ഈ ഭൂമിയിലേക്ക് കൊണ്ട് വന്നത് എന്ന് അതുപോലെ തന്നെ മക്കളെ വേദനിപ്പിച്ച മാതാപിതാക്കൾ ആണ് വയസ്സ് കാലത്ത് അനുഭവിക്കുന്നതും.
@gokulrajs62452 сағат бұрын
ബാലു ജീവിച്ചിരുന്ന സമയത്തെ ഈ അമ്മ ആ മരു മകളെ അംഗീകരിച്ചില്ലബാലു മരിച്ചു കഴിഞ്ഞപ്പോൾ ലക്ഷ്‌മിയെ കൊല്ലാക്കൊല ചെയ്യുന്നുഎന്തായാലും ഭർത്താവും,ആറ്റുനോറ്റുണ്ടായ ഒരു മകളും നഷ്ടപ്പെട്ട സ്ത്രീയല്ലേആ പരിഗണനയെങ്കിലും ലക്ഷ്മിക്ക് കൊടുക്കാമായിരുന്നു
@malabiju19802 сағат бұрын
Balu marichu kazhijittum barya valiya sahakaranam illayirunnu..athu avar full experience cheyytithundu..during balus hospitalizations..and these old people witnessed a lots of illegal activities during those days.. Still in her interview she's supporting the driver and manager who got caught in smuggling case..which is quite strange 😢
@suprabhan92042 сағат бұрын
ആ പെണ്ണിന് എല്ലാം അറിയാം...അവളുടെയും വീട്ടുകാരുടെയും പൂർണ നിയന്ത്രണത്തിലായിരുന്നു ബാലു
@gokulrajs62452 сағат бұрын
ബാലു ആരും പറഞ്ഞാൽ കേൾക്കുന്ന വ്യക്തിയായിരുന്നില്ല,ബാലു കൊച്ചുകുഞ്ഞ് ആയിരുന്നോ മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ആകാൻ ,
@suprabhan92042 сағат бұрын
@gokulrajs6245 ലക്ഷ്മിക്ക് എല്ലാം അറിയാം..എന്താണ് സംഭവിച്ചതെന്നു തുറന്ന് പറഞ്ഞൂടെ
@gokulrajs62452 сағат бұрын
@@suprabhan9204വിദേശ പ്രോഗ്രാം , നടത്തുന്ന മിക്ക സെലിബ്രിറ്റികൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ട്,ബാലുവിൻ്റെ ഇമേജ് നഷ്ടപ്പെടാതിരിക്കാൻ ആയിരിക്കും ലക്ഷ്‌മി മിണ്ടാതിരിക്കുന്നത്.ആ സ്ത്രീയുടെ ഭർത്താവ് കുഞ്ഞ് നഷ്ടമായി,ഇനിയും എന്തിനാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്ഇനിയെങ്കിലും ഈ സോഷ്യൽ മീഡിയയിൽ അറ്റാക്ക് നിർത്തിക്കൂടെ
@jtech65052 сағат бұрын
ലക്ഷ്മി നല്ലവൾ ആയിരുന്നു എങ്കിൽ അവൾ ഇവരെ ചേർത്ത് പിടിച്ചേനെ എന്ന് ഒരു comment ഒരു videokk താഴേ കണ്ടു... അവർ eth കണ്ടിട്ട് പറ ഇങ്ങനെ ഇപ്പോളും കുറ്റപ്പെടുത്തുന്ന ഇവരെ എങ്ങനെ ചേർത്ത് പിടിക്കും...? ഇവർ ചേർന്ന് നിൽക്കുവോ? ലക്ഷ്മിയെ കുറ്റം പറയാൻ ഇനി മനസാക്ഷി ഉള്ളവർക്ക് പറ്റില്ല
@SreejadarshsravanСағат бұрын
പള്ളിലച്ചമാരും തുടങ്ങിയോ പരദൂഷണം
@rr-bq2rfСағат бұрын
😂
@sumanair9317Сағат бұрын
" ജാതി ഭേദം മതദ്വേഷം ഇതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനം ആണിത് " ഇതൊന്നും ടീച്ചർ കെട്ടിട്ടിയില്ലേ? പിന്നേ എന്താണ് ഇവർ കകുട്ടികളെ പതിപ്പിക്കുന്നത്? ഇങ്ങനടത്തെ ടീച്ചർമാർ തന്നെ നാടിനു കേടാണ്
@mayasuresh53632 сағат бұрын
അവർക്കു മകൻ പോയ പോലെ ലക്ഷ്മി ക്കു മോളും പോയില്ലേ,എന്തിനാ എങ്ങനെ അതിന് കരയിപ്പിക്കുന്നതി, അവനവ്‌് വന്നു നോക്കണം അപ്പോ അറിയാം
@sreekalav34112 сағат бұрын
Avarude makane akatti appol daivam atey vedana avalkkum koduttu both are same pakshe avalkku panam mathi
@udayammam.p.36142 сағат бұрын
ഇതൊക്കെ ആണ് പൂർവജൻമ കർമ വാസനകൾ....അനുഭവിച്ച് തന്നെ തീരണം...
@nimmyvarghese51292 сағат бұрын
ഇടയ്ക്കിടയ്ക്ക് ഇൻ്റർവ്യൂ കൊടുക്കണേ അമ്മേ, എന്നാലേ ലക്ഷ്മിയുടെ പോയ ഇമേജ് തിരിച്ചുപിടിക്കാൻ കഴിയൂ😂
@delhiadavid4437Сағат бұрын
So true❤
@aswathik415716 минут бұрын
😂
@sherlyShaji-k2j2 сағат бұрын
എനിക്ക് ലക്ഷ്മിയോട് ഒത്തിരി ഇഷ്ടം.
@Salam-ej4mv2 сағат бұрын
പോകാനുള്ളവർ പോയി.. രണ്ട് കൂട്ടർക്കുംവലിയ നഷ്ട്ടം തന്നെയാണ്..അന്വേഷണം നടക്കട്ടെ.. അല്ലാതെ പരസ്പരം ചളി വാരി എറിഞ്ഞു മറ്റുള്ളവർക്ക് ചിരിക്കാനുള്ള വക നൽകണോ.. എല്ലാവരും വിദ്യാസമ്പന്നർ ആണ്.. കഷ്ട്ടം 🙏🏻
@mariathomas58593 сағат бұрын
Are you really a priest? Instigating so much hatred and misunderstanding.
@deepashijugeorge2 сағат бұрын
He s not a priest he s sobis someone.
@njohn88Сағат бұрын
@@mariathomas5859 @mygarden9861 Kavya mdhvnte exmothr in law leaked phone talk intrvw i anchr anenu tonunu. Sound seems similar and the way of extracting information
@mariathomas585946 минут бұрын
@@deepashijugeorge Oh okay. That dress looked like a cassock to me. Sad that some people make a living out of someone else's tragedy.
@ProtectiveCoating2 сағат бұрын
ഇവരുടെ സംസാരം കേൾക്കുമ്പോ... മനസ്സിലാവുന്നുണ്ട്... അമ്മായി അമ്മ പോര്.... മകൻ മരിച്ച ദുഃഖം ഒന്നും കാണുന്നില്ല അവരുടെ മുഖത്ത്
അച്ഛന് വേറെ പണി ഒന്നുമില്ലേ. കുർബാന ഒക്കെ നിർത്തി ഇപ്പൊ ഇതാണോ പണി
@Minijacoban40 минут бұрын
അമ്മായിമ്മ എന്നും അമ്മായിയമ്മ തന്നെ, ഇവരുടെ ഒരേ ഒരു കൊച്ചുമകളും അപകടത്തിൽ നഷ്ടമായതല്ലേ, അതിനെപ്പറ്റി ഒരു സങ്കടമോ ഒന്നും അവർക്കില്ലല്ലോ, വളരെ കഷ്ടം തോന്നുന്നു
@AnjanaBinu-s6q57 минут бұрын
മകൻ മരിച്ചിട്ടും മരുമകളുടെ കണ്ണീർ കാണാൻ ആഗ്രഹിക്കുന്ന ഒരു അമ്മായിയമ്മ കഷ്ടം
@sreepramod398234 минут бұрын
ഈ "അമ്മ " ഒരു നല്ല അമ്മ അല്ല. ആകെ വിഷമയം.ബാലു ഇവരുടെ അടുത്തേക്ക് വൈഫ് നെ കൊണ്ടുപോകാത്തത് ഇത് കൊണ്ട് തന്നെ. കഷ്ടം.
@sherlyrajan6411Сағат бұрын
മകനെ പ്പോലെ മരുമകളെയും സ്നേഹിക്കാൻ പഠിക്കണമായിരുന്നു Teacher. അല്ലാതെ മറ്റുള്ള വരെയും ബന്ധുക്കളെയും പ്രസാദിപ്പിച്ചിട്ട് എന്ത് കിട്ടാനാ യിരുന്നു. മകനെ സ്നേഹിച്ച ഒരു അമ്മ ആയിരുന്നെ ങ്കിൽ ലക്ഷമിയേയുകുഞ്ഞിനെയും സ്നേഹിച്ച് സന്തോഷമായി കഴിയാൻ ശ്രമിച്ചേനും
@NivikunjhiSareesh-jm9ieСағат бұрын
ഒരമ്മയുടെ മറുപടിയോ സങ്കടമോ ഒന്നും തോന്നുന്നില്ല മറിച്ചു അയൽ കൂട്ടത്തിലെ ചേച്ചിമാരുടെ അടക്കം പറച്ചിൽ പോലെ ഇന്റർവ്യൂ ചെയുന്ന അച്ഛനാണോ അതോ കൂട്ടത്തിൽ ഏറ്റവും കണ്ണുകടി ഉള്ളവളെ പോലെ മ്ലേച്ഛം എന്നെ പറയാൻ ഒക്കു. ഒത്തിരി വിഷമം 🙏🥹
@jtech65052 сағат бұрын
മോനു പറ്റിയ ബന്ധം ആണോ എന്ന് മോൻ അല്ലേ തീരുമാനിക്കുന്നത്? നാട്ടുകാരും, ജോത്സ്യനും ഒക്കെ ആണോ? കഷ്ടം!
@Shyma-t9qСағат бұрын
എന്നിട്ട് ഇപ്പോൾ എന്തായി മോന്റെ ഇഷ്ടം പോലെ ചെയ്തിട്ടേ
@manjurajendran9179Сағат бұрын
ബാലു മരിച്ചത് വൈഫെന് ഒരു ദുഃഖം മില്ല
@SPG-uc3ofСағат бұрын
Athutanne. ലക്ഷ്മി yude സംസാരം okk kettittu നല്ല famili yil jenichatanennu thonnunnnu. Ivar aanu vallathathu
@gom7741Сағат бұрын
Ippo enthayi 😢😢😢😢😢
@nazreenshakeel2971Сағат бұрын
Appol valarthi vludakiyavark oru roll mille very good egene anengil prasavikadirikunnadanu nallad
@thankamramesh78102 сағат бұрын
ചെറുപ്പ കാലം ബാലഭാസ്ക്കറിൻ്റെ നല്ലതല്ലായിരുന്നില്ല എന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടാണ്.
@SreenaBs-eq1go2 сағат бұрын
ഇങ്ങനെയുളള interview കള്‍ നിറുത്തേണ്ട സമയം കഴിഞ്ഞു
@deepthidaiju244Сағат бұрын
Lakshmi should file a defamation case against this ppl. They lost their son and grand daughter..Lakshmi lost her husband and daughter.. it's impossible to say who lost more .. stop blaming poor Lakshmi
@RamlathKM-yr3so2 сағат бұрын
പ്രണവിന്റെ അച്ഛനെയും അമ്മയേയും ഓർത്തു പോകുന്നു ഈ അവസരത്തിൽ അവർ എത്ര നന്നായിട്ടാണ് പ്രണവ് സ്നേഹിച്ച നീനുവിനെ നോക്കുന്നത്. നീനുവിന്റെ വീട്ടു ക്കാർ തന്റെ മകനെ കൊന്നിട്ടും അവർ നീനുവിനെ അതിന്റെ പേരിൽ തള്ളി കളഞ്ഞില്ലല്ലോ അവർക്കു മുമ്പിൽ ഈ അച്ഛനും അമ്മയും എത്രയോ തരം താഴ്ന്ന് പോകുന്നു എന്ന് ഒാർക്കുമ്പോൾ വിഷമം ഇവരോട് പുച്ഛവും തോന്നുന്നു.😠😠
@muhsinamol-u4mmf2 сағат бұрын
Kevin not pranav
@G-dk3ww2 сағат бұрын
Kevin. Pranav alla. Kevinte maathapithakkal e appaneyum ammayeyum polanenkil Neenu suicide cheyendi vannene
@s1ddh4rth652 сағат бұрын
അതേ ഇവർ പറയുന്ന വിദ്യാഭ്യാസം കൊണ്ട് നേടേണ്ട ഒരു ഗുണവും ഇവർ നേടിയിട്ടില്ല. Selfish to the core
@shahlaa.k46742 сағат бұрын
Real അമ്മായി അമ്മ 😕
@SuharaLovedale2 сағат бұрын
മോൻ മോൻ്റെ ഇഷ്ടത്തിന് ജീവിച്ചു അത് ആ നിലയ്ക് കണ്ടാൽ മതി ലക്ഷ്മിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@Ajinar-dy4feСағат бұрын
കുടുബ മഹിമ നോക്കാൻ പോയി ഇപ്പോൾ ഇതാണ് അവസ്ഥ,
@NaveenDas-vx6pl2 сағат бұрын
പള്ളീലച്ചനും കേസ് അനേക്ഷണം തുടങ്ങിയോ.... 🤔
@betcysuniverse51522 сағат бұрын
😂😂😂😂😂😂😂😂
@LovelyBarbecue-uh9el2 сағат бұрын
aarangilum onnu anweshikatade😂
@lathikadevi46232 сағат бұрын
😂😂😂😂
@smitharajeev21002 сағат бұрын
😂😂😂
@ljljlj1232 сағат бұрын
😂😂
@samarthyasart24 минут бұрын
ബാലു ജീവിച്ചിരുന്നിട്ട് മരുമകളും പേരകുഞ്ഞും മരിച്ചിരുന്നെങ്കിൽ ഈ മരണത്തിൽ ഒരു ദുരൂഹതയും ഉണ്ടാവില്ലാർന്നു..ജാതകദോഷവും അതും ഇതും വിധിയും പറഞ്ഞ് ഇവർ സൈലന്റ് ആയിരുന്നേനെ.ഇവർക്ക് ജാതി പ്രോബ്ലം ഉണ്ട്.മകൻ പഠിച്ച് ജോലി വാങ്ങി സ്റ്റാറ്റസ് നിലനിർത്താതെ പ്രേമിച്ച് കല്യാണം കഴിച്ചത് ഇവർക്ക് ഇഷ്ടമായില്ല. കലാപരമായി ലൈഫ് തിരഞ്ഞെടുത്തത് കൊണ്ട് മകൻ നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു.toxic ആയിട്ടുള്ള parents ആയിട്ട് തോന്നുന്നു.മരുമകളെ ഒരുകാലത്തും ഇവർ accept ചെയ്തിട്ടില്ല.ഇൻഷുറൻസ് ഇൽ തന്നെയാണ് പേരന്റ്സ് ഉം target ചെയ്യുന്നത് 😢