ശബരിമലവിഷയത്തിൽ പാഞ്ഞോടിയ സർക്കാർ ഇവിടെ പകച്ചു നിൽക്കുന്നു, ഇവിടെ എന്തെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത്... പള്ളി ഗേറ്റ് വരെ പോകും തിരിച്ചുവരും.... എവിടെ കുനിയണം എന്നറിയാം....
@smart12373528 күн бұрын
നിനക്കു ഈ വിഷയം എന്താന്ന് അറിയുമോ ?
@sajuzachariah8975Ай бұрын
കശ്മീർ പ്രശ്നത്തിൽ ഇതേ നിലപാട് കോടതി അല്ലേൽ സർക്കാർ എടുക്കുമോ. ഇല്ല. നിയമം കോടതി വിധി എല്ലായിടത്തും ഒന്ന് ആകണം
@shajikm119626 күн бұрын
ഒരു ഭാഗം കേസ് കൊടുത്താൽ പള്ളി പിടിച്ച് കൊടുക്കണം എന്ന കോടതി വിധി അപഹാസ്യമാണ്. ഇടവക പള്ളികൾ ഇടവക ജനങ്ങളുടെ തല്ലേ കോടതിയേ..... ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കോടതിയും നിയമവും ഏതു മാനദണ്ഡത്തിലാണ് ഇത്തരം വിധി പ്രസ്താപിക്കുന്നത്.
@shajikm119624 күн бұрын
ഈ പറയുന്ന വാറോല എന്തായിരുന്നാലും സാധാരണക്കാരൻ്റെ അദ്വാനവും സമ്പത്തും കൊണ് നിർമ്മിച്ച പള്ളികളും സ്വത്തുക്കളും ഏതെങ്കിലും സഭയ്ക്ക് അടിയറ വെക്കണം എന്ന് വിധിക്കുന്നതിനെയാണ് ഞാൻ വിമർശിച്ചത്.@user-AJose
@mathewchacko310129 күн бұрын
യാക്കോവിഭാഗം സുപ്രീം കോടതി വിധി അംഗീകരിക്കുക കോടതി വിധി അംഗീകരിക്കാത്ത ഈ വിഭാഗത്തിന് സർക്കാർ കൂട്ടുനിൽക്കുന്നു
@ShajiPaulose-i9m28 күн бұрын
എന്ത് നിലപാട് മതേതര രാജ്യമായ ഇന്ത്യയിൽ ഭരണഘടനയേ പോലും നാണിപ്പിക്കുവിധം പള്ളി വിഷയത്തിൽ പൊട്ടൻ കളി നടത്തുന്നത് ഭൂരിപക്ഷം നോക്കിയാണ് എല്ലാ കാര്യത്തിലും തീരുമാനങ്ങൾ എടുക്കുന്നത് പള്ളി വിഷയത്തിൽ അവർ ഉണ്ടാക്കിയ രജിസ്റർ പോലും ചെയ്യാത്ത 34 മരണ ഘടന ഭുരിപക്ഷമില്ല ഇതൊന്നു കൃത്യമായി പരിശോധിക്കാതെ ഓരോ വിശ്വാസിക്ക് അവരവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിൽ കോടതി കടന്നുകയറ്റം അവസാനിപ്പിക്കണം ഇതിന് പരിഹാരം ചർച്ച് ആക്ട് മാത്രം അത് സർക്കാർ എത്രയും വേഗം നടപ്പിലാക്കണം
@kvthomas1717Ай бұрын
ഇതാണ് മുടങ്ങാതെയുളള "മാസപ്പടി" കൊണ്ടുളള നേട്ടം 😂😂😂
@SKN5957Ай бұрын
ഇന്ത്യൻ ഭരണ മാറ്റി, ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് ഇവിടെ ഭരണം നടത്തണം എന്ന് പറയുന്നത് പോലെ.......😂😂😂😂, പിണറായി എഫക്റ്റ്😅😅😅😅
@sajandaniel5787Ай бұрын
ഈ വിഷയത്തിൽ സർക്കാർ വക്കിലിന് ഫീസ് യാക്കോബായ സഭയാണ്.
@prajeethakuriakose6127Ай бұрын
കേരള സർക്കാർ കൃത്യമായ നിലപാട്.. 👌 തലമുറകൾ പഴക്കം ഉള്ള പ്രശ്നത്തിന് ശ്വാശ്വത പരിഹാരം ആണ് വേണ്ടത്.. ❤
@shericmathew4685Ай бұрын
കോടതി വിധി അനുസരിച്ചു രണ്ടു ഭാഗക്കാരും തീരുമാനിക്കു
@sanoj8884Ай бұрын
വിശ്വാസികൾ മൊത്തം യാകോബോയുടെ ഒപ്പം... കോടതി മാത്രം ഓർത്തോ ഡെക്സ് ന്റെ ഒപ്പം 😂😂😂😂
@SKN5957Ай бұрын
മുനമ്പത്തും ഇതുപോലെ പ്രശ്നം നീറ്റി നിർത്തണം, (ക്രിസ്ത്യൻ, ഇസ്ല്ലാം പ്രശ്നം പറഞ്ഞ്) ലാൽസലാം ... --😂
@jincekc5343Ай бұрын
Correct
@CB-cc8bbАй бұрын
സുപ്രീം കോമഡിയുടെ പുതിയ കോമഡി😂😂😂
@PhilipMathew-k3jАй бұрын
Home secretary should not bother about permanent peace.Only to Vacate the Churches belonging to Orthodox sabha then peace will come
@regivarghese9231Ай бұрын
How?
@KVR8527Ай бұрын
മണിപ്പൂർ പ്രശ്നം, ഇത് പോലെ പരിഹാരം ഇല്ലാത്ത കാര്യം 😂😂😂
@JoshuaEapenSamАй бұрын
ശബരിമല വിഷയത്തിൽ ഒരു ലക്ഷം പേരെ അണിനിരത്തിയ യാക്കോബായ സഭയും പിണറായി സർക്കാരും ഓർത്തഡോക്സ് സഭയും നശിപ്പിക്കാനും നോക്കി പിണറായിക്ക് അടികിട്ടി യാക്കോബ് സഭയ്ക്കും അടി കിട്ടി
@PhilipMathew-k3jАй бұрын
No more time.64 years are over.The dissidents can not Claim any right over the Church.Comply the 3rd July 2017 judgment of Supreme court. Sent Central force to all these churches.
@AVKuriappuramАй бұрын
There should be voting to determine , who should rule
@dailytalks23429 күн бұрын
Who is keralam?
@PhilipMathew-k3jАй бұрын
The churches bellong to Orthodox Sabha .The dissident should vacate rhe churches .Then permanent solution will come.
@PhilipMathew-k3jАй бұрын
Kerala government is advising Supreme Court😂 What a government😂 Supeeme Court should have taken Contempt of court proceedings against Home Secretary How a governmenr can advice Supreme Court ?This was a Geave misconduct.What a daring Pinarai Vijayan😂Pinarai Vijayan is making the Orthodox Sabga Members fools.Pinarai is treatinorthodox Sabha Useless.
@jamesvplathodathil798Ай бұрын
പള്ളി തർക്കത്തിൽ, കേരള സർക്കാരിൻ്റെ ഈ ബോധ്യം , 💯 കൃത്യമാണ് .
@binukuncheria2513Ай бұрын
നമുക്ക് കാണാം സർക്കാർ എത്ര നാൾ ഒത്തു കളിക്കുമെന്ന്
@NaseerAbdhullaАй бұрын
SDPI💚❤️
@Rl-rw7ky28 күн бұрын
🙏ക്രിസ്തു ഒരുവനെങ്കിൽ ക്രിസ്തു സഭയും ഒന്നേ വേണ്ടൂ അഭിവന്ദ്യ തിരുമേനീ. *കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ* സഭയെ എന്തിന് നിങ്ങളുടെയൊക്കെ സ്ഥാനമാനങ്ങൾക്കും സ്വത്തിനും വേണ്ടി ഈ സാധുക്കളായ വിശ്വാസികളെ തമ്മിലടിപ്പിച്ച് ഇങ്ങനെ നശിപ്പിക്കുന്നു. രണ്ടാം വരവിൽ വിശുദ്ധരായ ദൈവമക്കൾ ഉൽപ്രാപണം ചെയ്യപ്പെടും. തമ്മിലടിക്കുന്നവർ ??? എല്ലാ ക്രിസ്തുസഭകളും സകല കാര്യങ്ങളും മറന്ന് ഒരുമിച്ചാൽ ക്രിസ്തു പ്രസാദിക്കുമെന്ന് ഈ എളിയ ക്രിസ്തുഭക്തൻ താഴ്മയോടെ തെര്യപ്പടുത്തുന്നു. തീത്തൊസ് 3 10. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടുവട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക; Titus 3 10. A factious man after a first and second admonition refuse; പണമെല്ലാം ഇവിടെത്തന്നെ നശിക്കും അഭിവന്ദ്യരായ തിരുമേനിമാരേ. ദൈവവചനം എന്നേക്കും നിലനിൽക്കും. താഴ്മയോടെ 🙏
@josephmm371526 күн бұрын
"OOMBIRISAM " IS THE REASON FOR REVOLT AGAINST UNITY. ONE SIDE SAY GOOD BUT OTHER SIDE FOLLOW THE IDIEA OF HOW OOMBIRISAM PUT TO PRACTICE. SOME CASES, JUST OPPOSITE FROM EACH GROUP. SO OOMBIRISAM EACH GROUP HAS TO SET TO AVOIDE. OTHERWISE, UNITY ALL CAN WISH. NO REALITY.