'വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് തുടരുന്നുണ്ടായിരിക്കും, വിശദമായ പരിശോധന തന്നെ വേണം' | Pension Fraud

  Рет қаралды 9,030

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 32
@sreekala9858
@sreekala9858 5 сағат бұрын
ഫോട്ടോ കാണിക്കണ൦ പൊതു ജനങ്ങൾക്ക് കള്ളികളേയു൦ കള്ളൻമാരേയു൦ കാണണ൦
@Aone333
@Aone333 3 сағат бұрын
പേര് വിവരം വ്യക്തമാക്കിയതിന് മാതൃഭൂമിക്ക് നന്ദി 🙏
@krishnanchingath3538
@krishnanchingath3538 5 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി റേഷൻ, മറ്റു ആനുകൂല്യങ്ങളും വാങ്ങുന്നുണ്ടോ എന്ന് എന്നു കൂടി പരിശോധിക്കേണ്ടതാണ്, സർവ്വീസ് സംഘടനക്കും ഇതിൽ പങ്കുണ്ട് ആയതും പുറത്ത് വരേണ്ടതാണ്, സർവ്വീസ്‌സംഘടനകൾക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല
@psctricks7117
@psctricks7117 3 сағат бұрын
എല്ലാമേഖലകളിലും കൊള്ള അടിക്കുന്ന കൊള്ള സംഗം ഉണ്ട് എല്ലാ മോയലാളിക്ക് വേണ്ടപ്പട്ടവർ കൊള്ള സംഗത്തിൻ്റെ കയ്യിന്ന് കേരളം രക്ഷപെടാൻ പോകുന്നില്ല. സമയം കഴിഞ്ഞു പോയി
@AjithKumar-wq8xg
@AjithKumar-wq8xg Сағат бұрын
സർക്കാർ ജീവനക്കാർക്ക് അതായത് psc വഴി നിയമനം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് 60വയസു കഴിഞ്ഞവർക്ക് ലഭിക്കുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ എങ്ങിനെ ലഭിക്കും?? മുൻപ് കിട്ടിക്കൊണ്ടിരുന്നത് ജോലി കിട്ടിയിട്ടും അത് സ്വമേധംയ എഴുതി കൊടുത്തു നിർത്തലാക്കാതിരുന്നവർ, ചിലപ്പോൾ വികലങ്ങ പെൻഷൻ വാങ്ങുന്നവർ ആയിരിക്കാം.. പിന്നെ ഇതിനൊക്കെ കർശന മാനദണ്ഡ ങ്ങൾ ഉള്ളപ്പോൾ അത് കാറ്റിൽ പറത്തി, ഇവർക്ക് ഒക്കെ പെൻഷൻ നൽകാൻ കൂട്ടു നിന്നവർ കുറ്റവാളികൾ അല്ലേ?? ഇതു വരെ ഇതു കണ്ണ്ടച്ചിരുന്ന സർക്കാരും കുറ്റക്കാർ അല്ലേ?? ഇത് അബദ്ധം പറ്റിയതോ, അല്ലെങ്കിൽ പിഴവ് പറ്റിയതോ ഒന്നും അല്ല... കിട്ടിയിരുന്നത് എല്ലാം സംഘടനകൾക്കും പാർട്ടിയിക്കും മറ്റും വേണ്ടപ്പെട്ടവർ.. അത് കൊണ്ട് കണ്ണടച്ചു. ഇപ്പോൾ കമ്പ്യൂട്ടർ വഴി ഇതു മെർജ് ചെയ്തപ്പോൾ ഏതോ സത്യസന്ധനായ ഉദ്യോഗസ്ഥൻ കണ്ടു പിടിച്ചു ഫയൽ എഴുതി മുകളിലേക്കു വിട്ടു... അത് മറച്ചു വയ്ക്കാൻ കഴിയാതായപ്പോൾ പുറത്ത് വിടാൻ നിർബന്ധിതമായി എന്നുള്ളത് ആണ് വാസ്തവം... ഉദ്യോഗസ്ഥ തലത്തിൽ പലതട്ടിൽ ഫയൽ കണ്ടു മുകളിൽ പോയപ്പോൾ, കൂടുതൽ ഉദ്യോഗസ്ഥർ ഫയൽ കണ്ടു ആണല്ലോ മുകളിൽ എത്തുന്നത് അത് കൊണ്ട് അത് നടപടി എടുത്തില്ലെങ്കിൽ മാധ്യമങ്ങൾക്ക് ചോർത്തി കിട്ടും എന്നത് കൊണ്ട് ആണ് പുറത്ത് വന്നത്.. അല്ലെങ്കിൽ ഇതൊന്നും പുറത്ത് വരാൻ പോകുന്നില്ല, എന്നുള്ളത് ആണ് വാസ്തവം. ഇതു പോലെ ഏതെല്ലാം വകുപ്പുകളിൽ എന്തല്ലാം നടക്കുന്നു എന്ന് ആർക്കറിയാം... ജനങ്ങളുടെ നികുതി പ്പണം, കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി...... ഇതാണ് സത്യം.... അച്യുതമേനോനോ, അച്യുതനന്ദനോ അല്ലാലോ ഭരിക്കുന്നത്???😂😂😂😂
@MT-pf8zs
@MT-pf8zs 6 сағат бұрын
ഇപ്പോൾ പെൻഷൻ വാങ്ങുന്ന എല്ലാവരുടെയും പേരുവിവരവും അവർ ഹാജരാക്കിയ യോഗ്യതാ ഡോക്കുമെന്റുകളും പൊതജനത്തിനു പരിശോധിക്കാവുന്ന തരത്തിൽ സർക്കാരിന്റെ വെബ്സൈറ്റിൽ ഇടണം. അതേയുള്ളൂ പരിഹാരം.
@JayaprakasanKundanari
@JayaprakasanKundanari 4 сағат бұрын
പാവാട ചാണ്ടിയുടെ കാലത്ത് പിൻവാതിൽ നിയമനം എത്രയാണെന്ന് ഈ നേതാവ് ഒന്ന് പറയണം
@smnair1952
@smnair1952 2 сағат бұрын
സംഘം പ്രവർത്തിക്കേണം എന്നില്ലം
@muthassanumkuttyolum1266
@muthassanumkuttyolum1266 6 сағат бұрын
വെറും 18% പലിശ വാങ്ങിയതു കൊണ്ടെന്ത് കാര്യം? രേഖകളും ജാമ്യവും ബുദ്ധിമുട്ടുമില്ലാതെ വായ്പ ലഭിച്ചെന്ന് കരുതി സന്തോഷിക്കാം😅😅😅
@jojibastian9295
@jojibastian9295 6 сағат бұрын
ഇത് ചെയ്ത് കൊടുത്ത എല്ലാ related officers സർക്കാർ ജീവനക്കാരെയും ശിക്ഷിക്കണം.. റേഷൻകാർഡുകളിലും ഈ തട്ടിപ്പുകൾ നടക്കുന്നുണ്ട്.. കേന്ദ്ര സർക്കാർ കടം എടുക്കുന്നതിൽ കണക്ക് ചോദിച്ചപ്പോഴാണല്ലോ ഇതെല്ലാം നിവൃത്തികേട് കൊണ്ടു പുറത്തു വരുന്നത്. 😅😅😅😅
@RajeshSickling
@RajeshSickling 5 сағат бұрын
പെൻഷൻ കൈപ്പറ്റിയ കാലത്തെ ശമ്പളം ആണ് വാങ്ങേണ്ടത്
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 2 сағат бұрын
Kolla.sangam
@sreekala9858
@sreekala9858 5 сағат бұрын
ഇവരേ ജോലിയിൽ നിന്നു പിരിച്ചു വിടുക അതിൽ കുറഞ്ഞ ഒരു ശിക്ഷയു൦ കൊടുക്കരുത് ദുഷ്൦ൻമാ൪
@AbdulRasheed-d9i
@AbdulRasheed-d9i 4 сағат бұрын
6 പേരും കോൺഗ്രസ്‌ കാർ
@hameedvethila629
@hameedvethila629 5 сағат бұрын
Associated crime
@alikkalveeran3032
@alikkalveeran3032 2 сағат бұрын
Peemtiontattomonee
@VigneshSuperShow
@VigneshSuperShow 6 сағат бұрын
🙄🙄🙄🙄🙄🙄🙄🙄🙄
@saurimathai9328
@saurimathai9328 3 сағат бұрын
ക്ഷേമപെൻഷൻ തട്ടിച്ച വർക്ക് എതിരെ നടപടി എടുക്കുമ്പോൾ യഥാർത്ഥ പെൻഷൻ വാങ്ങുന്ന പാവങ്ങളുടെ വയറു നിറയുമോ ഏമാന്മാരെ😂
@Biju0099-kc5hd
@Biju0099-kc5hd 2 сағат бұрын
മാതു ഒന്ന് തിരിഞ്ഞ് നിന്നേ
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН