No video

ടീച്ചറാകാന്‍ 40 ലക്ഷം ചോദിച്ചു,500 രൂപ നിക്ഷേപത്തില്‍ ശ്രീലക്ഷ്മി ബിസിനസുകാരിയായി | Mathrubhumi News

  Рет қаралды 920,023

Mathrubhumi News

Mathrubhumi News

Күн бұрын

ഡബിള്‍ പിജിയും ബിഎഡുമായി ടീച്ചറാകാന്‍ പോയപ്പോള്‍ ചോദിച്ചത് 40 ലക്ഷം രൂപ. അത്രയും പണം കൊടുക്കാനില്ലാത്തതുകൊണ്ട് 500 രൂപ നിക്ഷേപത്തില്‍ ശ്രീലക്ഷ്മി ബിസിനസ് തുടങ്ങി. നാലുവര്‍ഷം കൊണ്ട് 51 ഉത്പന്നങ്ങളുമായി ശ്രീലക്ഷ്മിയുടെ കലവറ ഉണ്ടായതിങ്ങനെ
#Mathrubhuminews #SheCan #SreelekshmiAjeeshKalavara
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 400
@akhilkm101
@akhilkm101 2 жыл бұрын
കുട്ടികൾക്ക് നഷ്ടമായത് മികച്ച കഴിവുള്ള ടീച്ചറെ തന്നെയാണ്.. നാളെത്തെ തലമുറയെ വാർത്തെടുക്കാൻ ഇതുപോലുള്ള ടീച്ചർമാരെയാണ് നമുക്ക് ആവശ്ശ്യം
@farishashim7729
@farishashim7729 2 жыл бұрын
ടീച്ചർ പഠിപ്പിച്ചിട്ട് ആ കുട്ടികൾ തൊഴിൽ രഹിതരായിട്ട് നടക്കുന്നത് ടീച്ചർ തന്നെ കാണേണ്ടി വരും. അതിലും നല്ലത് ഇതാണ്
@shalimashali9188
@shalimashali9188 2 жыл бұрын
🖐️
@mvmv2413
@mvmv2413 2 жыл бұрын
@@farishashim7729 👌👌👌
@itsme-sukanya
@itsme-sukanya 2 жыл бұрын
D.Ed / B.Ed കഴിഞ്ഞ എത്രപേർ ഉണ്ട് ഇവിടെ.....40 ലക്ഷം കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് എനിക്ക് ജോലി ലഭിച്ചില്ല...
@maneeshkumarc336
@maneeshkumarc336 2 жыл бұрын
Interviewsinu poy oru vazhiyai
@Nihala_fathima786
@Nihala_fathima786 2 жыл бұрын
ഞാനും.. English BA, BEd K.Tet... 8 കൊല്ലമായി അധ്യാപക ജോലി സ്വപ്നം കാണുന്നു, PSC പലതും എഴുതി, കിട്ടിയില്ല.. വേറെ പണിയുണ്ട്.. സുഖം സൗഖ്യം..
@padmakumari2941
@padmakumari2941 2 жыл бұрын
Kuttikalkku tuition edukku
@sufairabasheer31
@sufairabasheer31 2 жыл бұрын
P
@anilagireesh1241
@anilagireesh1241 2 жыл бұрын
പൈസ ഉള്ളവർക്ക് മാത്രം ജോലി സാധ്യത യുള്ളൂ
@mansoort3971
@mansoort3971 2 жыл бұрын
ഒരു പക്ഷെ അന്ന് ടീച്ചർ ആയിരുന്നേൽ കുട്ടികൾക്കു പഠിപ്പിക്കുന്നത് കൃത്യമായി മനസിലാക്കാൻ പറ്റുമായിരിക്കും ഈ സംസാരം കേട്ടപ്പോൾ തോന്നിയത് 🥰
@warproxy666
@warproxy666 2 ай бұрын
exactly
@sandeepts
@sandeepts 2 жыл бұрын
'കലവറ' യുടെ അച്ചാർ പണ്ട് കണ്ടിരുന്നു പക്ഷെ എടുത്തില്ല. 'നിറപറ' യുടെ duplicate ആണെന്നാണ് അന്ന് വിചാരിച്ചത് 😀. ഇനി ധൈര്യമായി എടുക്കാല്ലോ ചേച്ചി. 🤗🥰 അധ്വാനത്തിന്റെ രുചിക്കൂട്ട് അല്ലേ അത് 🙏
@leena-akshai317
@leena-akshai317 2 жыл бұрын
കലവറ യുടെ ഡ്യൂപ്ലിക്കേറ്റ് ആണ് ഇന്ന് നിറപറ 🤭🤭🤭
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
ഞങ്ങളുടെ achar താങ്കൾ ഒരു മാർക്കറ്റിലും കാണില്ല ഞങ്ങളുടേത് online സ്റ്റോറാണ്
@vishnusurendran
@vishnusurendran 2 жыл бұрын
@@SREELAKSHMIAJESH pl share the online store link too
@alexandriya4019
@alexandriya4019 2 жыл бұрын
@@SREELAKSHMIAJESH e video ano chechi de
@sajikumarpv7234
@sajikumarpv7234 2 жыл бұрын
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല.... പുതു തലമുറയ്ക്ക് മാതൃക... 👍👍 അഭിനന്ദങ്ങൾ... 🌹🌹🌹
@archanarprasad377
@archanarprasad377 2 жыл бұрын
യാതൊരു ജാടയോ മൊടയോ ഇല്ലാത്ത simple ആയിട്ടുള്ള സംസാരം ❤️ഒരു ടീച്ചറെ നഷ്ടമായി but നല്ലൊരു സംരംഭക ആയല്ലോ... ദൈവം അനുഗ്രഹിക്കട്ടെ ❤️
@subrahmanian577
@subrahmanian577 2 жыл бұрын
ഈ നാടിന്റെ നാറിയ ഭരണാധികാരികളുടെ സ്വഭാവം കാരണം ഭാവി തലമുറയുടെ നല്ല അധ്യാപികയെ കുട്ടികൾക്ക് നഷ്ടപ്പെട്ടു paid നിയമനം ഇനിയെങ്കിലും നിർത്തലാക്കു
@keralamkerala806
@keralamkerala806 2 жыл бұрын
ഗവണ്മെന്റ് സാലറി കൊടുക്കുന്ന എല്ലാ ജോലിക്കും നിയമനം ഗവണ്മെന്റ് നടത്തണം. അല്ലാതെ മാനേജ്മെന്റ് ലക്ഷങ്ങൾ വാങ്ങി ഗവണ്മെന്റ് ശമ്പളം കൊടുക്കുന്ന രീതി നിർത്തണം. ഞാനും ഇതിനു ഉദാഹരണം ആണ്
@mvmv2413
@mvmv2413 2 жыл бұрын
മതങ്ങൾ school നടത്താനെ അനുവദിക്കരുത്. അതു govt കൺട്രോളിൽ തന്നെ നല്ലത്. m വര്ഗീസ്.
@hassansabeer3680
@hassansabeer3680 2 жыл бұрын
💯👌
@surendranathannair5509
@surendranathannair5509 2 жыл бұрын
പഷ്ട്. ഗവണ്മെന്റ് ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാതെ ഇപ്പോൾതന്നെ സർക്കാർ നട്ടംതിരിയുകയാണ്
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
മാനേജ്‍മെന്റ് ലക്ഷ്ങ്ങൾ വാങ്ങുക ശമ്പളം ഗവർമെന്റ് കൊടുക്കുക എന്ത് വിരോധാഭാസം കഴിവുള്ളവർക്ക് പണമില്ലാത്തകാരണത്താൽ ജോലി കിട്ടാതെ വരുന്നു
@thug43
@thug43 2 жыл бұрын
Bevco il Party kare kayattiyath arijo avoo😂😂👍
@abdulsaleem8158
@abdulsaleem8158 2 жыл бұрын
പെങ്ങളുടെ ബിസിനസ്‌ ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. സത്യം കൈവിടാതെ മുന്നോട്ടു പോവുക. തീർച്ചയായും വിജയിക്കും.
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Aasamsakal
@amrithaa2084
@amrithaa2084 2 жыл бұрын
. k hu
@surendrand964
@surendrand964 2 жыл бұрын
Ñnnnnnññnnnñnññnñnnnnbnnnnnñnnnnnnnnnnnbnnnñnnnnnñnnnbñnñnnnnnnnnnnനിന്ന്ണന്നബിന്നന്നന്നന്നന്നന്നന്നന്നന്നന്നന്നന്ബ്ബ്വ സിഗ്
@satheeshsatheesh7326
@satheeshsatheesh7326 2 жыл бұрын
T
@ushagovind8730
@ushagovind8730 2 жыл бұрын
Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@koshysamuel2831
@koshysamuel2831 2 жыл бұрын
100%. സഹോദരി പറഞ്ഞത് ശരിയാണ് സ്ത്രീകൾ ഏതു കാര്യവും കരുതലോടെ കണ്ടു മുൻകൂട്ടി ചെയ്യും. ബിസിനസ് സത്യസന്ധ് മായി ചെയ്താൽ ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും. ധൈര്യം കൈവിടാതെ മുന്നോട്ടു പോവുക.
@xs9480
@xs9480 2 жыл бұрын
Eallarum angane alla😜
@girijaraghavan3910
@girijaraghavan3910 2 жыл бұрын
👍
@sanjupunalur
@sanjupunalur 2 жыл бұрын
എത്ര സ്ത്രികൾ ആണ് ശാസ്ത്ര കണ്ടുപിടുത്തങൾ നടത്തിയത് ???
@chandraprabharajesh9721
@chandraprabharajesh9721 2 жыл бұрын
Women are careful because we cannot make a mistake. Society never forgets our mistake. Very well said! Kudos to you, Srilaksmi! You’d have made a wonderful teacher, though.
@divinkm917
@divinkm917 2 жыл бұрын
പ്രധാന മന്ത്രി 👏👏👏👏.... ചേച്ചിയുടെ ബിസിനസ് ഉയരങ്ങളിൽ എത്തട്ടെ 👍
@arunkumar.v2583
@arunkumar.v2583 2 жыл бұрын
അവസരം എല്ലാവർക്കും ഈശ്വരൻ തരും പക്ഷേ അതുവിജയമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമ്പോൾ ആണ് ഫലപ്രാപ്തി ലഭിക്കുക,നമ്മുടെ ശ്രീലക്ഷ്മി ടീച്ചർ അതിന് ഉത്തമ ഉദാഹരണമാണ്, ടീച്ചർക്കും കൂട്ടുകാരിക്കും നമ്മുടെ അഞ്ഞൂറുരൂപ തന്നു ആദ്യം നമ്മളെ സഹായിച്ച ചേട്ടയിക്കും,പോസ്റ്റോഫീസിലെ ആദ്യത്തെ സർ(അഭിസാർ) സ്നേഹത്തിന്റെ ഒരായിരം സ്വർണപ്പൂക്കൾ നൽകുന്നു💐💐💐💐💐💐,ഇനിയും ടീച്ചറെയും കൂട്ടുകാരിയെയും, അഭിസാറിനെയും നമ്മുടെ ചേട്ടയിയെയും ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ🙏 ,അവസരങ്ങൾ ഏറ്റെടുത്തു പ്രവത്തിക്കുമ്പോൾ മാത്രമാണ് വിജയം എല്ലാവർക്കും കഴിവുകൾ ഉണ്ട് വിജയിക്കുക,ജനനം പവപ്പെട്ടവനായത് നമ്മുടെ കുഴപ്പമല്ല പക്ഷെ മരിക്കുന്നത് ദരിദ്രനായിട്ടാണെങ്കിൽ അതു നമ്മുടെ മാത്രം കുറ്റമാണ്,അതിനാൽ എല്ലാവരും ഒപ്പേർച്ചുനിറ്റി നഷ്ടപ്പെടുത്തതിരിക്കുക 🙏🙏🙏🙏🙏🙏🙏🙏വിജയികളാവുക
@Rinuss-cp1zo
@Rinuss-cp1zo 2 жыл бұрын
വിജയത്തിന് പിന്നിൽ നമ്മൾ ഉറങ്ങാതെ കഷ്ടപ്പെട്ട ഓരോ ദിവസവും ഉണ്ട് അതാണ് നമ്മുടെ വിജയം
@843mint
@843mint 2 жыл бұрын
വിജയം തോറ്റ് വീണാലും വീണ്ടും എഴുനേറ്റു ഒടുന്നവർക്കുള്ളാധാണെന്ന് കാണിക്കുന്ന, ഒരു inspiration ആകാൻ പറ്റിയ സമ്പ്രമ്പക
@jaip.k3962
@jaip.k3962 2 жыл бұрын
ഇപ്പോഴാണ് യഥാർത്ഥ ടീച്ചർ ആയത്. നാൽപതു ലക്ഷം ചോദിച്ച ചെന്നായ്ക്കളുടെ മുഖത്തു അടിച്ചു നൽകിയ ബിസിനസ്‌. വളർന്നു വരുന്ന ടീച്ചർ ആകാൻ പഠിക്കുന്ന എന്നേ പോലുള്ളവർക്ക് മാതൃക. മെറിറ്റിനു ജോലി ഇല്ല എങ്കിൽ വേണ്ട എന്നു കാണിച്ച ധീരത.
@shadowvibe3156
@shadowvibe3156 2 жыл бұрын
Wow
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
അവിടെയും ഒരു സ്ത്രീ തന്നെ ഇവർക്കു പാര യായത് മറ്റു രണ്ടു പുരുഷന്മാർ ഒന്ന് ഏട്ടൻ മറ്റേത് പോസ്റ്റ്‌ ഓഫീസർ ഇവർ രണ്ടാളും സപ്പോർട്ട് ചെയ്തു
@thamburan9470
@thamburan9470 2 жыл бұрын
Cash വാങ്ങുന്ന management തന്നെ salary കൊടുക്കണം എന്ന് govt. Order ഇട്ടാൽ theerunna പ്രശ്നം മാത്രെ ഉള്ളു. ഞാനും ചോദിച്ചു 35/40 ലക്ഷം ആണ് പറയുന്നത്. Psc 4/5വർഷത്തിൽ ഒരിക്കൽ exam നടത്തി result ഒക്കെ വന്ന് appointment order ഒക്കെ വരുമ്പോൾ ഒരു കര പറ്റും. ഉറക്കം കളഞ്ഞു പഠിച്ചു psc exam എഴുതുമ്പോൾ പല തവണ supply എഴുതി കയ്യിലെ cash കൊടുത്തു salary വാങ്ങി അടിച്ചുപൊളിക്കുന്നവരെ കാണുമ്പോൾ എന്തിനു ജീവിക്കുന്നു എന്ന് തോന്നിപോകും 😥😥😥😥😥
@mvmv2413
@mvmv2413 2 жыл бұрын
അവരെ കാണുമ്പോൾ അല്ലേ പ്രശ്നം.... നോക്കാതിരിക്കുക. മതവും പള്ളിയും സ്കൂൾ നടത്തുന്ന ഇവിടെയാണ് ഈ പ്രശ്നം. മറ്റു സംസ്ഥാനങ്ങളിൽ അധ്യാപനത്തിന് ഈ കോഴവഴി ഇല്ലെന്നു പറയാം (eg. നോർത്ത് east states). Psc യും കോഴ വഴിയും മാത്രമല്ല ഉള്ളത് ജീവിക്കാൻ. ബംഗാളികളെ നോക്കിയാൽ എത്രയോ നല്ല വഴികൾ കാണാം - that fit your pocket and body and mind! m വര്ഗീസ്.
@nithumohan2811
@nithumohan2811 2 жыл бұрын
satyam. nammade naatil jeevikanengil onnengil power (political or religious) allengil vaari kodukkan kayil paisa indayal matram survive cheyyan pattum😢 kopp
@abdulrahiman7435
@abdulrahiman7435 2 жыл бұрын
സഭ വിചാരിച്ചാ എല്ലാ ക്രിസ്ത്യാനികൾക്കും ജോലി കൊടുക്കാവുന്ന അത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉണ്ടല്ലോ.
@thug43
@thug43 2 жыл бұрын
@@abdulrahiman7435 Und, But Saba Cash vagula.
@ajeenatitus9053
@ajeenatitus9053 2 жыл бұрын
Eee kerarathil matrame ingineyokke.vere state il apply cheyyu.
@sajisajisownproperties6232
@sajisajisownproperties6232 2 жыл бұрын
സഹോദരി..... താങ്കൾ ഒരു വല്യ മാതൃക തന്നെയാണ് 🙏
@anishkanish4675
@anishkanish4675 2 жыл бұрын
40 ലക്ഷം കൈക്കൂലി ചോദിക്കുന്നവരെ ഒക്കെ അകത്തിടാൻ ഇവിടെ നട്ടെല്ല് ഉള്ള ഭരണകൂടം ഇല്ലേ ..... വിദ്യാഭ്യാസ മേഘലയിലും കച്ചവടം തന്നെ ...
@nila7860
@nila7860 2 жыл бұрын
പിന്നെ സ്കൂൾ മാനേജർമാർക്ക് എന്ത് കിട്ടും??അവരുടെ ചാകര അല്ലേ ഈ കോഴ
@anishkanish4675
@anishkanish4675 2 жыл бұрын
@@nila7860 അതെ 50 തും 60 തും ലക്ഷം വാങ്ങിയിട്ട് ഇവർക്ക് എല്ലാം ശമ്പളം കൊടുക്കുന്നത് സർക്കാർ, അതും നമ്മുടെ നികുതി പണം ഉപയോഗിച്ച് .....
@Lolanlolan304
@Lolanlolan304 2 жыл бұрын
Salary kodikunathu govt paisa teachernde kayenu vagunathu school management🤣🤣😅😅
@anishkanish4675
@anishkanish4675 2 жыл бұрын
@@Lolanlolan304 അതെ . ശരിയാ
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
പരനാറി യുഗം കാലനും കാണുന്നില്ലല്ലോ 😭
@shaheershaheer4002
@shaheershaheer4002 2 жыл бұрын
കേരളത്തിലെ വലിയൊരു വ്യവസായിആയി മാറട്ടെ 🙏
@sajeevannavath5422
@sajeevannavath5422 Жыл бұрын
ഒരായിരം അഭിനന്ദനം
@raone6145
@raone6145 2 жыл бұрын
40 ലക്ഷം കൊടുത്തു ടീച്ചർ ആയി മാറിയിരുന്നെങ്കിൽ ടെന്ഷന് ഇല്ലാതെ ജോലി ചെയ്ത് മാസം 10,000 രൂപ സമ്പാദിക്കുകയും സമൂഹത്തിൽ നിലയും വിലയും ഒക്കെ ആയി ജീവിക്കാൻ സാധിക്കുകയും ചെയ്യമായിരുന്നില്ലേ എന്നാണ് ഒരു രാഷ്ട്രീയ പ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഒരു യൂസഫ് അലി ഒരിക്കലും അങ്ങനെ കരുതില്ല. ഒരു കൊച്ചൗസേഫോ ഒരു രവി പിള്ളയോ അങ്ങനെ കരുതില്ല. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ രാജ്യത്തിന്റെ ശാപമായി മാറി തുടങ്ങിയത്. പോസ്റ്റ് കൊളോണിയൽ കാലത്തെ പ്രക്ഷോഭം ഇന്നും നിലകൊള്ളുന്നതും ആ ഒരു റാഡിക്കൽ ചെയ്ഞ്ച് സംഭവിക്കാത്തത് കൊണ്ടാണ്. സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ.
@MalluFasi
@MalluFasi 2 жыл бұрын
Example ഇഷ്ടപ്പെട്ടു. Driving. സത്യമാണ്. വിജയാശംസകൾ 😍😍
@sdhssgsgf9185
@sdhssgsgf9185 2 жыл бұрын
ചേച്ചി you are the ബെസ്റ്റ്.
@MENTALISTARJUN
@MENTALISTARJUN 2 жыл бұрын
Very inspiring 🥰 I could feel the pain and efforts in your eyes .... We need more positive stories and lives like this .... 😍 SHE CAN💪❤️
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
നിങ്ങൾ യഥാർഥ ടീച്ചർ, പതറാതെ മുന്നോട്ട് പോകുക, ഈശ്വരൻ കൂടെയുണ്ട് 🙏🙏
@Sarathchandran0000
@Sarathchandran0000 2 жыл бұрын
Iswaran athaara 40 laksham chodhichavar aano
@arunpl143
@arunpl143 2 жыл бұрын
Eeswaran koode undayittu enthina pullikum kodukandivarum commision 😂
@ammus1297
@ammus1297 Жыл бұрын
ഞാനും ടീച്ചർ ആണ്. എനിക്കും ഗവണ്മെന്റ് ജോലി കിട്ടിയില്ല. പ്രൈവറ്റ് സ്കൂളിൽ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നതിനൊപ്പം ട്യൂഷൻ തുടങ്ങി. ഇടക്ക് സമയം കിട്ടിയപ്പോ കൗൺസിലിംഗ് പഠിച്ചു.കുട്ടികൾക്ക് പ്രയോജനം ആയി. ഇപ്പൊ ഒരു ട്യൂഷൻ സെന്റർ കൗൺസിലിംഗ് സെന്റർ ഒക്കെ ഉണ്ട്. ഞാൻ കഷ്ടപ്പെട്ടു പഠിച്ച എന്റെ വിദ്യാഭ്യാസം ഞാൻ ഇങ്ങനെ കുട്ടികൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്നു
@thahiramatathil2363
@thahiramatathil2363 Жыл бұрын
Counciling enkaneya padikkuka
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
ഒരു relative കുട്ടി (Msc, b Ed, MPhil) പണം കൊടുക്കാൻ ഇല്ലാത്ത കൊണ്ട് cbse schools il work ചെയ്യുന്നു
@gokuedits9352
@gokuedits9352 2 жыл бұрын
സംരംഭഗത്വം കൂടുതൽ ഉണ്ടാവട്ടെ അതിൽ സ്ത്രീകൾ മുന്നോട്ട് വരുന്നത് കൂടുതൽ സന്തോഷം💪🔥
@shivbaba2672
@shivbaba2672 2 жыл бұрын
IF you want to become a doctor then you must pay a crore, to become a teacher you must pay half a crore, What kind of system does Kerala have. Is this a European model? On top of that daily news of food poison. Everyone in Kerala must buy solar, if you trust the kerala electricity board they will rip you of for the next ten years. You also must have an electric car or scooter and be vegetarian and eat healthy.
@PKSDev
@PKSDev 2 жыл бұрын
👍തീർച്ചയായും..🙏🥰
@bobbyarems
@bobbyarems 2 жыл бұрын
Time 6minutes.... 55second...
@itsme-sukanya
@itsme-sukanya 2 жыл бұрын
കഴിവും , വിദ്യാഭ്യാസവും ഉണ്ടായിട്ടും ..ലക്ഷങ്ങൾ ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ ഇരിക്കുന്ന വരാണ് ഒട്ടുമിക്ക സ്ത്രീകളും...
@ushakumari5867
@ushakumari5867 Жыл бұрын
ഞാനും ഒരു സംരംഭക ആണ്. തുടക്കത്തിൽ ഒരുപാട് പേര് കളിയാക്കി. ഇന്ന് ആ കളിയാക്കിയവർ തന്നെ എന്നെ പുകഴ്ത്തി പറയുന്നു. നമ്മൾ (സ്ത്രീകൾ) ഒരു സംരംഭം തുടങ്ങാൻ പുറപ്പെടുമ്പോൾ ഒരുപാട് പേർ മുടക്കാൻ ഉണ്ടാകും. അതൊന്നും വകവെക്കാതെ മുന്നോട്ട് പോയാൽ ഏത് പ്രതിസന്ധിയും തരണം ചെയ്തു വിജയിക്കാൻ കഴിയും.
@PKSDev
@PKSDev 2 жыл бұрын
ഇന്നാട്ടിൽ പഠിച്ച് പഠിച്ച് ഒരു ടീച്ചറാവുക എന്ന ഒറ്റ ലക്ഷ്യം വച്ച് മുന്നേറുന്നവർക്ക് ഒരു പാഠം ടീച്ചറുടെ വക!😊🤗🙏
@user-cr5ud9of3g
@user-cr5ud9of3g 2 жыл бұрын
Psc വഴി ശ്രമിച്ചാൽ കിട്ടും. But പണം ഉള്ള ഒരുപാട് പേര് ജോലി കിട്ടാനുള്ള എളുപ്പ മാർഗം ആയി teaching thiranjedukkunnu..
@PKSDev
@PKSDev 2 жыл бұрын
@@user-cr5ud9of3g 😕🙏..
@saijaranip4384
@saijaranip4384 2 жыл бұрын
Psc വഴി ശ്രമിച്ചാലും വലിയ രക്ഷയൊന്നും ഇല്ല. കഷ്ടപ്പെട്ട് പരീക്ഷ പാസ്സായാലും (രാഷ്ട്രീയ സ്വാധീനം ഉള്ളോർക്ക് അവിടേം കുറുക്കുവഴി ണ്ടാവും) ഇൻ്റർവ്യൂ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവും. അതിനല്ലേ political members നെ വെക്കുന്നത്. അല്ലാതെ അത്രയും subject experts നേം skill expertsനേം വെച്ചാൽ പോരേ. Reservation category യ്ക്ക് എങ്ങനെ എന്നറിയില്ല. എന്തായാലും Pscയും curruption free അല്ല.
@totustuus2610
@totustuus2610 2 жыл бұрын
Sathyam skill ullavarkku joli kittilla😭 paisa ullavarkk aanu joli kittunne
@thug43
@thug43 2 жыл бұрын
@@saijaranip4384 Teachers ne edukunathil Corruption kuravv aan PSC il, Bakki oke udayipp aan
@moideenkunhi7696
@moideenkunhi7696 2 жыл бұрын
പഠിക്കുമ്പോൾ മക്കളോട് സർക്കാർ ജോലികിട്ടും എന്ന് പറഞ്ഞു മോഹിപ്പിക്കരുത് അനുജത്തിയുടെ കച്ചവടം നന്നാവട്ടെ
@hippysunshine7319
@hippysunshine7319 2 жыл бұрын
Ipol arum govt job aim cheyth alla padikkunnath..MNCs and banks pays better than govt sector
@flyingbird233
@flyingbird233 2 жыл бұрын
വളരെ simple സംസാരവും എളിമയും ജീവിതം എന്താണ് എന്ന് ശരിക്കും പഠിച്ചൊരു... വ്യക്തി.. ഉയരണം...ഇനിയും. God bless you chechi 🙏🏼🙏🏼🙏🏼
@masterstalks6789
@masterstalks6789 2 жыл бұрын
കൊള്ളാം,💫 അഭിനന്ദനങ്ങൾ. 🍇അവസാനം പറഞ്ഞത് ഒഴിച്.🍂 സ്ത്രീകൾ മാത്രമാണ്........🌸
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
നമ്മുടെ നാട്ടിലെ അധികാര വർഗ്ഗങ്ങൾ നിയമ വ്യവസ്ഥയുമാണ് സാധരകാരനെ ജീവിക്കാൻ സമ്മതിക്കാത്തത് ഒരു ടീച്ചർ ആകാൻ മോഹിച്ചു ഉറക്കമുളച്ചു പഠിച്ച ആ പാവത്തിനോട് 40ലക്ഷം ചോദിച്ച മഹാൻ മാർക്ക്‌ നടുവിരൽ നമസ്കാരം പിന്നെ ടീച്ചറുടെ ദൈര്യം സമ്മതിക്കണം ഈ ബിസിനസ് വളർന്നു പന്തലിക്കാൻ ഞാനും പ്രാർത്ഥിക്കാം വിദേശത്തേക് എക്സ്പോർട്ട് ചെയ്യാൻ സാധിക്കട്ടെ ബഹുമാനപെട്ട യൂസിഫലി സാർ ഈ ടീച്ചറെ സഹായിക്കാൻ മുന്നോട്ട് വരാൻ അഭ്യർത്ഥിക്കുന്നു 👍🙏🙏🙏
@mudrakanniyath1190
@mudrakanniyath1190 2 жыл бұрын
പെങ്ങളേ ... ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്ന് പറഞ്ഞപ്പോൾ വിഷമമായി. ഇത്രയൊക്കെ സഹിച്ച് മുന്നോട്ട് വന്നിട്ട് കലമുടക്കാൻ ഒരാളും നിൽക്കരുത്. ഒരു വാതിലടഞ്ഞാൽ 99 വാതിലുകൾ ഇപ്പുറത്തുണ്ടാകും. മറക്കാതിരിക്കുക. വിജയവും പരാജയവും ഇരട്ടക്കുട്ടികളാണ്, എന്നും വിജയിക്കട്ടെ. എന്നാൽ പരാജയത്തെ പറ്റെ മറക്കരുത്. സംഭവിക്കാം. Go ahead
@ayishakpkalthumpadikkal7630
@ayishakpkalthumpadikkal7630 2 жыл бұрын
പത്ത് രൂപയുടെ PSC form വാങ്ങി പരീക്ഷ എഴുതി ഗവൺമെൻ്റ് ടീച്ചറായി - എന്നെയും ഇതുപോലെ പരീക്ഷിച്ചവരും കളിയാക്കിയവരും തോറ്റു പോയി
@nithumohan2811
@nithumohan2811 2 жыл бұрын
adu edu kaalatu airunnu avo? ellarkkum ore pole alla situations. njngade commerce nde collegiate education il asst. prof. nde vacancy vilichit +10yrs aai.
@nithumohan2811
@nithumohan2811 2 жыл бұрын
@1000ജാതി,ആരാ യഥാർത്ഥ മുസ്ലിം?മുസ്ലീംരാജ്യങ്ങളിൽ ബോംബ്😄😂 arodano avo? 😒
@georgethomas9589
@georgethomas9589 2 жыл бұрын
Paisa koduthu joli medikathirikunnathanu nallathe
@anjusvlogworld3792
@anjusvlogworld3792 2 жыл бұрын
പ്രധാനമന്ത്രി യുടെ ഇടപെടൽ കൊണ്ട് കൂടിയാണ് ഈ വിജയം എന്നത് ഏറെ സന്തോഷം....
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
✌✌✌✌
@prabhavijayan8006
@prabhavijayan8006 2 жыл бұрын
👍🏻👍🏻
@sathinair2743
@sathinair2743 2 жыл бұрын
Yes 👌
@mynetworkstudy4565
@mynetworkstudy4565 Жыл бұрын
adipoli...
@jaygkpillai3014
@jaygkpillai3014 Жыл бұрын
Modiji is amazing❤
@sajithar6908
@sajithar6908 2 жыл бұрын
ശ്രീലക്ഷ്മി, flight ✈ land ചെയ്യുന്ന ഉദാഹരണം ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ താങ്കളുടെ effort നു അഭിനന്ദനങ്ങൾ.....
@sreeja333
@sreeja333 2 жыл бұрын
Example paranju karyam manasilakkitharunnathil ninnu manasilakkam nalloru teacherine kuttikalkku nashtamayi.
@annetannet1220
@annetannet1220 2 жыл бұрын
കേരളത്തിൽ ജോലിക് ശ്രമിക്കുന്ന ടീച്ചർമാരുടെ അവസ്ഥ anyway u have done it 👍🏻 great
@sajla9296
@sajla9296 2 жыл бұрын
Correct
@sajla9296
@sajla9296 2 жыл бұрын
കേരളത്തിലെ അവസ്ഥ ingane aayadhu കൊണ്ട് vaashiyode angot പഠിച്ചു. ഇപ്പോൾ ദേ hsst പോസ്റ്റ്‌ തന്നെ അടിച്ചെടുത്തു..... വെയ്റ്റിംഗ് ഫോർ അഡ്വൈസ്.
@saji5507
@saji5507 2 жыл бұрын
പ്രധാനമന്ത്രിയുടെ ഇടപെടൽ മാതൃഭൂമി നൈസ് ആയി മുക്കി...അമ്പോ എന്തൊരു മാധ്യമ പ്രവർത്തനം..... Goosebumps...ethics..
@anishanish949
@anishanish949 2 жыл бұрын
പിന്നെ ഇവിടെ ഉള്ള മര വാഴ ആർക്കെങ്കിലും ഉപകാരം ചെയ്തത് കേട്ടിട്ടുണ്ടോ? പുള്ളി ബിസിനസ്സിൽ കൺവെർട്ട് ചെയ്തു കൊടുക്കണം എങ്കിൽ ബ്രാണ്ടി കുപ്പിയിൽ ആക്കി മിനിമം ലിറ്ററിന് 100രൂപ കൂട്ടി വീടുകളിൽ എത്തിച്ചു കൊടുക്കണം പറ്റുമോ സക്കീർ ഭായ്ക്ക് 😂😂😂😂
@ananduiyer5305
@ananduiyer5305 2 жыл бұрын
അതിനു സുഡാപ്പികൾ സമ്മതിക്കില്ല.
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
👍
@lekhara8014
@lekhara8014 2 жыл бұрын
👍👍
@k.v.pillaipillai5684
@k.v.pillaipillai5684 2 жыл бұрын
ശരിയാണ്
@nandakishorea841
@nandakishorea841 2 жыл бұрын
Msc യും B Ed ഉം കഴിയുമ്പോഴേക്കും നല്ല വയസാകും. ഇത് കഴിഞ്ഞ് psc എഴുതി ജോലി കിട്ടണമെങ്കിൽ ഒരുപാട് വർഷങ്ങൾ കഴിയും. ഈ സമയത്ത് കുറച്ച് പണം നൽകിയിടായാലും ജോലി മതി എന്ന് തോനുന്ന അവസ്ഥ ഉണ്ട്. അത് കഴിഞ്ഞ് പോയവർക്കേ അത് മനസിലാകൂ. ഞങ്ങളെ പോലുള്ള ആളുകൾക്ക് അഭയം തന്നത് ഈ System ആണ്. ഈ System ഇവിടെ നിലവിൽ ഉണ്ടെങ്കിൽ അതിന് കാരണവും ഉണ്ട്
@Common_man_asn
@Common_man_asn 2 жыл бұрын
But etra year kond e kodukkunna lakhs thirich kittum..?
@nandakishorea841
@nandakishorea841 2 жыл бұрын
@@Common_man_asn 🙁
@Alistairdam
@Alistairdam 2 жыл бұрын
@@Common_man_asn 60 lakh okke an starting ithoke oru 6-7 kollam kond thirich kittum, cash itt cash varunna parupadi anu ith
@statusworld5319
@statusworld5319 2 жыл бұрын
അതിന് കൈയിൽ പണം വേണ്ടേ 😃😃😃
@peacefullife268
@peacefullife268 2 жыл бұрын
Lp section l polum 25 and 30 lakh okeyaaan...Agraham und but ithrayum amount orumich venamallo
@Jyodeepak
@Jyodeepak 2 жыл бұрын
Congratulations Sreelakshmi. Your Degree has not gone Waste! You are a self made TEACHER for those boys/girls who are looking for a way out to make a Living! The Video didn't show the name Clearly.
@anjusvlogworld3792
@anjusvlogworld3792 2 жыл бұрын
ആശംസകൾ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@mvmv2413
@mvmv2413 2 жыл бұрын
'ഗുരു'നാമത്തെ കോഴ കൊണ്ട് അപമാനമാക്കുന്ന pg+bed കാരിൽ നിന്നു വേറിട്ട വഴി കണ്ടെത്തിയ നിങ്ങൾക് അഭിനന്ദനം.👌👌 m വര്ഗീസ്.
@governmen
@governmen 2 жыл бұрын
പ്രധാന മന്ത്രി ഇടപെടൽ മുക്കി
@orurasathinu5064
@orurasathinu5064 2 жыл бұрын
പൈസ കൊടുത്തു ടീച്ചർ ആകാൻ നോക്കുന്നത് മണ്ടത്തരം. ചേച്ചി അത് കൊടുക്കാത്തിരുന്ന് കൊണ്ട് ഭാഗ്യം
@surendranunnisurendranunni520
@surendranunnisurendranunni520 2 жыл бұрын
Sahodharikke'vikayasmsakai
@sreelajaprasad6653
@sreelajaprasad6653 2 жыл бұрын
ടീച്ചർ ആകാൻ 40 ലക്ഷം കൊടുക്കണ്ട. നന്നായി പഠിച്ചു psc എക്സാം എഴുതിയാൽ മതി.
@peacefullife268
@peacefullife268 2 жыл бұрын
@@sreelajaprasad6653 psc oru baagyapareekshanam alle😑😑
@sirajsi7158
@sirajsi7158 2 жыл бұрын
@@peacefullife268 അല്ല... ഇപ്പോൾ ഏത് psc exam question paperum നല്ല നിലവാരം പുലർത്തുന്നു... നന്നായി പഠിക്കുന്നവർക്ക് കിട്ടും..... ഭാഗ്യത്തിനൊന്നും സ്ഥാനമില്ല
@chithraek3369
@chithraek3369 2 жыл бұрын
@@sirajsi7158 yes... ഞാനും UPSTഎഴുതി shortlistil undu ഇപ്പോൾ.. ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കുന്നു.. നന്നായി hardwork ചെയ്താൽ psc കിട്ടും.
@vishnutv8894
@vishnutv8894 2 жыл бұрын
ഈ ചേച്ചിയുടെ വിഷമം എനിക്ക് എനിക്ക് മനസിലാകും. കാരണം ഞാൻ കടന്നുപോകുന്ന പ്രശ്നം ആണ്... K. Tet അടക്കം സർട്ടിഫിക്കറ്റ് ആദ്യ ചാൻസിൽ പാസ്സ് ആയിട്ടും സ്കൂളിൽ കയറാൻ 30-35 ലക്ഷം വേണം.... പൈസ ഉള്ളവന് പറ്റിയ ജോലി ആണ് അധ്യാപനം 😞 അനുഭവം ഗുരു
@sanketrawale8447
@sanketrawale8447 2 жыл бұрын
സത്യം🙏🏼 ഇനി ഒരു 10 വർഷത്തിനുള്ളിൽ അധ്യാപക ജോലിക്കായി ആരും മെനക്കെടില്ല. പ്രത്യേകിച്ചും കേരളത്തിൽ😞
@vaiga1869
@vaiga1869 2 жыл бұрын
Sathym🙁
@vishnutv8894
@vishnutv8894 2 жыл бұрын
@@sanketrawale8447 പൈസ ഉള്ളവർക്ക് അടുത്ത വർഷം കയറാം.. Tet ഇല്ലാത്തവർ പൈസ ഉള്ള ബലത്തിൽ കയറി
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
ഇവർ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ അവസ്ഥ(standard)?
@sreeramanpattathil9501
@sreeramanpattathil9501 2 жыл бұрын
ടീച്ചർ ആരുടെയും negative comments കേൾക്കാതെ positive ആയി ചിന്തിച്ചു മുന്നോട്ട് പോകും ഭഗവാൻ കൂടെ ഉണ്ടാവും
@JayKayEdk
@JayKayEdk 2 жыл бұрын
ചേച്ചി അവസാനം പറഞ്ഞത് തെറ്റ്.. 2 കാൽ കുത്തി നിർത്തുന്നത് കരുതലാണെന്നത് ഒക്കെ.. പക്ഷേ, നിങ്ങൾ വണ്ടി എടുത്തു റോഡിൽ ഇറങ്ങിയാൽ വാഹനം ഓടിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്.. റോഡിന്റെ നടുവിൽ കൂടി വണ്ടി ഓടിക്കും, സൈഡ് തരില്ല.. എപ്പോൾ എങ്ങോട്ട് തിരിയും എന്നറിയില്ല.. പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഇരുവശവും നോക്കില്ല.. രണ്ട് കാൽ ദൂരെ നിന്നും നീട്ടി കരുതലോടെ നിങ്ങൾ നിർത്താൻ ശ്രമിക്കും എങ്കിലും, എപ്പോ എവിടെ നിർത്തും എന്ന് പിറകിലുള്ളവർക്ക് ഒന്നും പറയാൻ കഴിയില്ല.
@rajiraghu8472
@rajiraghu8472 2 жыл бұрын
No,you are wrong
@JayKayEdk
@JayKayEdk 2 жыл бұрын
@@rajiraghu8472 ദിവസവും വണ്ടി ഓടിക്കുന്ന ഒരു വ്യക്‌തി ആകുന്നു ഞാൻ.. ഞാൻ എന്റെ experience ആകുന്നു പറഞ്ഞത്. വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ accident ഉണ്ടാക്കുന്നത് സ്ത്രീകൾ ആകുന്നു. അവിടെയുള്ള road and transport authority പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാകുന്നു ഞാൻ പറയുന്നത്.
@rajiraghu8472
@rajiraghu8472 2 жыл бұрын
@@JayKayEdk njanum vandi odikkunna woman anu,I am ateacher and I am 54
@JayKayEdk
@JayKayEdk 2 жыл бұрын
@@rajiraghu8472 നിങ്ങൾ ടീച്ചർ ആയത് കൊണ്ടോ , വണ്ടി ഓടിക്കുന്ന ആൾ ആയത് കൊണ്ടോ ഞാൻ പറഞ്ഞത് സത്യമല്ലാതെ ആവില്ല, നിങ്ങളുടെ ആരെങ്കിലും റിലേഷൻ ഗള്ഫിലോ വിദേശത്തോ ജോലി ചെയ്യുകയാണെങ്കിൽ ഒന്ന് ചോദിച്ചാൽ മതി.കാര്യം മനസ്സിലാകും. ഞാൻ സ്ഥിരമായി എയർപോർട്ട് ട്രിപ്പ് ഓടുന്ന ടാക്സി ഡ്രൈവർ ആണ്. ലോങ് ട്രിപ്പ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് ഒടുന്നവൻ ആണ്. നിങ്ങൾ ടീച്ചർ ആയത് കൊണ്ട് ഞാൻ ഓടുന്ന ഒട്ടത്തിന്റെ അത്ര experience കിട്ടണമെന്നില്ല.
@myschool8942
@myschool8942 Жыл бұрын
+2, TTC. 4 മാസം PSC ക്കു വേണ്ടി പഠിച്ചു. LPSA 12 RANK. ഇപ്പൊ Govt school ടീച്ചർ ആയി ജോലി ചെയുന്നു 🥰
@Ara55stghgfddd
@Ara55stghgfddd Жыл бұрын
Great job don dear
@kadeejalinu5285
@kadeejalinu5285 2 ай бұрын
Sallary ethrayaa?
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
40 ലക്ഷം കൈക്കൂലി 👌👌ഒരു ടീച്ചർ ആകാൻ 👌👌പഠിത്തം സ്വാഹാ 😭😭😭
@viewer-zz5fo
@viewer-zz5fo 2 жыл бұрын
Its truth in our country and in Kerala there is no exception.
@kailascreative4083
@kailascreative4083 2 жыл бұрын
Njan M. A. B. Ed +ktet2, ktet3, ctet ellam undu. No money... So i am working in a pvt school
@gokuedits9352
@gokuedits9352 2 жыл бұрын
@@kailascreative4083 Teacher MA+B. ED ille psc try cheythal kittille😍e Ctet enthan enn parayamo adyam ayitt an kelkunnath😊
@kailascreative4083
@kailascreative4083 2 жыл бұрын
@@gokuedits9352 CTET means central Teacher eligibility Test for central government schools like kendriya vidyalayon, navodaya,. I am preparing for psc I attended lp up and hsa
@gokuedits9352
@gokuedits9352 2 жыл бұрын
@@kailascreative4083 Thanku Teacher all the best🤗❤
@bhagyadasmv909
@bhagyadasmv909 2 жыл бұрын
Hats off u.... Ningal nalla oru teacher kudi aanu... Teaching is not about just teaching... It's all about learning... U learned a lot ... N taught us a lot 👏
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
Very true
@sabeelasabeesabeelasabee2600
@sabeelasabeesabeelasabee2600 2 жыл бұрын
ചേച്ചി എനിക്കും വേണം രണ്ടു കുപ്പി അച്ചാറ്
@ajaygeorge7617
@ajaygeorge7617 2 жыл бұрын
നിങ്ങൾ സമൂഹത്തിനു നല്ല ഒരു അധ്യാപിക ആണ്. കാരണം നിങ്ങൾ നല്ല ഒരു മാതൃക ആണ്. കാശു കൊടുത്ത് ജോലി വാങ്ങി യിട്ട് മറ്റു തൊഴിൽ ചെയ്യുന്നവരെ പുച്ഛിക്കുന്ന ചില അധ്യാപകർക്കു..... ഇത് ഒരു പാഠമാകട്ടെ...
@VineshChandan
@VineshChandan 2 ай бұрын
Correct
@minusreejith2848
@minusreejith2848 2 жыл бұрын
Well done. Appreciate your efforts and all the best.
@saijaranip4384
@saijaranip4384 2 жыл бұрын
അഭിനന്ദനങ്ങൾ... ജോലിക്കായി ഒരുപാട് വാതിലുകൾ കൊട്ടിയ ശ്രീലക്ഷ്മിക്ക് ഇനി ഒരുപാട് പേർക്ക് ജോലി കൊടുക്കാൻ കഴിയട്ടെ...സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏
@stunner8055
@stunner8055 2 жыл бұрын
ആ ബെസ്റ്റ്.. അങ്ങനെ ഒരു ചേച്ചി മുൻകൂട്ടി കണ്ട്.. ഫ്ലൈറ്റ് ലാൻഡ് ചെയ്യണപോലെ മെല്ലെ ഞെരങ്ങി കൊണ്ട് വന്ന് സൈഡിൽ നിറുത്തിയിരുന്ന എന്റെ കാറിൽ കൊണ്ട് ഒറ്റയിടി.!! സേഫ്റ്റി'ക്ക് പ്രാധാന്യം കൊടുത്തതാണോ എന്നറിയില്ല.. ചേച്ചി മെല്ലെ ആ ഫ്ലൈറ്റ് ഒന്ന് റിവേഴ്‌സ് എടുത്ത്.. വീണ്ടും കൊണ്ട് ഒറ്റയിടി. എന്നിട്ട് എഴുന്നേറ്റിട്ട്.. സ്റ്റാൻഡ് ഇട്ട്.. സീറ്റ്‌ പൊക്കി.. അതിനകത്തിരിക്കുന്ന ഫോൺ എടുത്തു നോക്കുവാ.. അയിന് എന്തെങ്കിലും പറ്റിയൊന്ന്. ശ്ശെന്ത് പറയാൻ.!!
@veenapoov5574
@veenapoov5574 2 жыл бұрын
🤣🤣
@Premkumar-tx6gx
@Premkumar-tx6gx 2 жыл бұрын
Hats off to PM’s Office 👍🏼
@kvs2014
@kvs2014 2 жыл бұрын
...The interviewer could have asked her to throw more light on the help provided by PMO so that more people would have benefitted...
@vimal20008
@vimal20008 2 жыл бұрын
@@kvs2014 she actually explained it in another interview. How pmo intervened and helped her . Maa.thu pumi purposefully cut that part ..you can see the video edit.
@shibilrehman
@shibilrehman 2 жыл бұрын
നല്ലൊരു അധ്യാപികയെ കുട്ടികൾക്ക് നഷ്ടമായി ..... ഈ സിസ്റ്റം ഏത് കാലത്തു മാറും, സർക്കാർ ശമ്പളം കൊടുക്കുന്ന സ്ഥലത്ത് ആരെ ജോലിക്ക് എടുക്കണമെന്നു മാനേജ്മെന്റ് തീരുമാനിക്കുന്നു .....
@Lolanlolan304
@Lolanlolan304 2 жыл бұрын
Sathyam
@Lolanlolan304
@Lolanlolan304 2 жыл бұрын
Igane poyal nalla teachernsne ellam ividuthe schoolil ullaverku nashtamakum......💯💯💯💯 40 - 60 lakhs oke kodithu thozhil vagunathilum nallathu ithokayaanu Test ezhuthy vijaykunaverku polum paisa kodithu thozhilinu kayarenam
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
ഞാനൊരു നല്ല അധ്യാപിക അല്ലായിരിക്കും sir അതാകും ഭഗവാൻ വഴിമാറ്റി വിട്ടത്
@laypyu
@laypyu 2 жыл бұрын
@@SREELAKSHMIAJESH Proud of you Ma’am.
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
സ്ത്രീക്ക്‌ സ്ത്രീ ആണ് ശത്രു പോസ്റ്റ്‌ മാസ്റ്റർ ലേഡി 😜😜😜😜
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
ചെറ്റകൾ സ്ത്രീകളിലും ഉണ്ട്
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
Post മാസ്റ്റർ അല്ല കൌണ്ടർ staff ആയിരുന്നു
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
@@SREELAKSHMIAJESH ആരായാലും പെണ്ണിന് ശത്രു പെണ്ണേ ണ്
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
അല്ല sir അങ്ങനെ പറയാൻ ആവില്ല എന്റെ ഈ വഴിയിൽ എത്രയോ സ്ത്രീകൾ എന്റെ കൈ പിടിച്ചു ഇന്നും കൂടെ നിൽക്കുന്നു
@athulyag9999
@athulyag9999 2 жыл бұрын
അത് correct ആണ്...പല government office kalium ഇതു നമുക്ക് ഫേസ് ചെയ്യാൻ കഴിയും
@surendranathannair5509
@surendranathannair5509 2 жыл бұрын
സ്ത്രീധനം ഈ നാട്ടിൽ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഈ തൊഴിൽധനം എന്നാണാവോ നിരോധിച്ച് ചോദിക്കുന്ന ഏഭൃന്മാരെ ജയിലിൽ അടക്കുന്നത്.
@totustuus2610
@totustuus2610 2 жыл бұрын
Dowry Nirodhichittum aa system ipolum aalkkar follow cheyyunnund
@ashokanc6400
@ashokanc6400 2 жыл бұрын
God helps those who help themselves....Go ahead without any hesitation.... God's grace be with you always.....
@mariyamanju4444
@mariyamanju4444 2 жыл бұрын
സൂപ്പർ, ഞാനും ഒരു BEd ബിരുദം എടുത്ത ആൾ ആണ് ജോലി തേടി മടുത്തു ഞാൻ അപ്ലിക്കേഷൻ കൊടുക്കാൻ പോയ സ്ഥാപനത്തിൽ എന്നേക്കാൾ ക്വാളിഫിക്കേഷൻ ഇല്ലാത്ത ആളെ ജോലിക്കെടുത്തു എനിക്ക് കിട്ടിയില്ല പിന്നെ ഞാൻ ഒരു ഷോപ്പ് തുടങ്ങി വീടിനോട് ചേർന്ന് വലിയ മെച്ചം ഒന്നും ആയില്ല എങ്കിലും അത് ഞാൻ നടത്തുന്നു
@kirann5827
@kirann5827 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ...പക്ഷേ കുട്ടികൾക്ക് ഒരു നല്ല അധ്യാപിക ആണ് നഷ്ടം ആയത്..അതിനും ഉപരി ഇതൊരു സോഷ്യൽ issue aanu..teacher ആയി ജോലി കിട്ടാൻ 40 ലക്ഷം കൊടുക്കണം.. അതിനു കാരണം നമ്മടെ system error..!!! ഒരു ഓപ്പൺ secret aanu സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടാൻ ലക്ഷങ്ങൾ കൊടുക്കണം എന്ന്..പക്ഷേ ആരും ചോദിക്കില്ല..ആരക്കും ഒന്നും ചെയ്യാനും പറ്റില്ല..
@sunildevtv
@sunildevtv 2 жыл бұрын
It’s very bad Mathrubhumi to edit the part where she mentioned about PM office…What type of journalism you people are doing ….Pathetic….
@vijishavenugopal
@vijishavenugopal 2 ай бұрын
Govt. ശമ്പളം കൊടുക്കുന്ന എല്ലാ സ്കൂളുകളും govt സ്കൂളുകൾ ആക്കി മാറ്റുക. നിയമനത്തിൽ നിന്നുള്ള ലക്ഷങ്ങൾ മാനേജ്മെന്റിനും ശമ്പളം കൊടുത്തു മുടിയാൻ സർക്കാരും. ഈ അവസ്ഥ മാറിയാലേ കഷ്ടപ്പെട്ട് പഠിച്ചവർക്ക് ജോലി കിട്ടുള്ളൂ, അവിടെയും കൈകൂലി വാങ്ങില്ലെന്ന് ജോലി ദാദാവ് വിചാരിക്കണം.
@pramodsreedharannair8615
@pramodsreedharannair8615 Жыл бұрын
മിടുക്കി 👍🏻😊👋🏻👋🏻. Congrates..
@sharoonjoseph3639
@sharoonjoseph3639 2 жыл бұрын
I Salute Her....She Spoke from her Hear.... Hats off motivational 👍 Madam.......
@babugeorge984
@babugeorge984 2 жыл бұрын
Great effort. Congratulations. You have more growth prospects than a teacher has.
@mammutvk507
@mammutvk507 2 жыл бұрын
,,👍👍👍🥰🦋
@farasharafeeq
@farasharafeeq 2 жыл бұрын
സത്യം ടീച്ചർ ആവുവാൻ ചോദിക്കുന്ന പൈസ കേട്ടാൽ ഓടും. അതാണ് aided school ഒക്കെടീച്ചർ ആവുന്നത് അർഹത ഉള്ളവരേക്കാൾ പൈസ കൂടുതൽ ഉള്ളവരാണ്
@arunclr5800
@arunclr5800 2 жыл бұрын
തീർച്ചയായും ,,കോഴ കൊടുത്തു ജോലി നേടുന്നവർ ശരിക്കും ഓട് പൊളിച്ച് കേറുന്നവർ തന്നെയാണ്
@urainathmk
@urainathmk 2 жыл бұрын
നമ്മൾക്കു നന്മ ചെയ്തവർക്കും, തിന്മ ചെയ്തവർ നമ്മൾ ഒരിക്കലും മറക്കില്ല.
@SK-jd2hm
@SK-jd2hm 2 жыл бұрын
മാഡ൦, അഭിനന്ദനങ്ങൾ.. സജീവ്കുമാ൪ പി എസ്.. കോഴിക്കോട്
@jamunajamuna5419
@jamunajamuna5419 2 жыл бұрын
പ്രധാനമന്ത്രിയുടെ പേര് പറഞ്ഞില്ലല്ലോ
@mumthaska9458
@mumthaska9458 2 жыл бұрын
ഞാനിത് ചെയ്തിട്ടുണ്ട്. വൻ വിജയവും ഏറെ ശ്രദ്ധയും ഉത്തരവാദിത്യവുമുള്ള ബിസിനസ്സാണ്. ഒരിക്കൽ പരസ്യത്തിന്റെ ഭാഗമായി ഒരു സ്കൂളിൽ പോയപ്പോൾ ഒരു ടീച്ചർ ഒരു ബോട്ടിൽ വാങ്ങിയിട്ട് പറഞ്ഞു: ഇതാകുമ്പ വിശ്വസിച്ച് കഴിക്കാലൊ യാതൊരു കെമിക്കലും ചേർക്കില്ലല്ലോന്ന് . ടൺ കണക്കിന് അച്ചാറുകൾ സ്റ്റോക്ക് ചെയ്യുന്ന എനിക്കത് മനപ്രയാസം ഉണ്ടാക്കി. ഇല്ല ഞാനിനി ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ എത്തി. വളരെ ദാരിദ്രത്തിലും 2 പിള്ളേരുടെ സംരക്ഷണവും തലയിലുള്ള ഞാൻ കൈ നീട്ടാതെ ജീവിതം വട്ടമെത്തിച്ചു താ , മറ്റെന്തെങ്കിലും തൊഴിൽ ചെയ്യാൻ പ്രേരിതയാവുകയായിരുന്നു. ഞാനൊരു സ്ഥാപനത്തെ ഫീൽഡ് വർക്ക് ചെയ്ത് പയ്യെ പയ്യെ അതിന്റെ മാനേജർ പോസ്റ്റിലേക്ക് എത്തി .പിള്ളേരുടെ ചിലവും വിദ്യാഭ്യാസവും നടത്തി , അവർ നല്ല നിലയിൽ എത്തി , ഞാനിന്ന് സമാധാനത്തോടെ ജീവിക്കുന്നു
@sandeepbs7596
@sandeepbs7596 2 жыл бұрын
ലവ് ആൻഡ് റെസ്‌പെക്ട് 👍🏻👍🏻❤️
@jayeshkumar4973
@jayeshkumar4973 2 жыл бұрын
👍👍👍🙏🙏🙏 നിങ്ങളാണ് യഥാർത്ഥ ഫെമിനിസ്റ്റ് ....... ഇനിയും ഉയരത്തിലെത്തട്ടെ..... 🙏🙏🙏🙏
@9008hmrd
@9008hmrd 2 жыл бұрын
🤭🤭🤭 ivar pennayathu kondalla... Kashtapettath... Feminism stands for gender equality and protest against gender discrimination. This is women self empowerment. You need more reading and thinking
@subairnpsubair9426
@subairnpsubair9426 2 жыл бұрын
Brother polichu 💯💯💯
@theguardian5060
@theguardian5060 Жыл бұрын
The end was awesome
@akhilavijayanammuz476
@akhilavijayanammuz476 2 жыл бұрын
ഞാനും b. Ed ചെയ്യുന്നു.....but teacher പറഞ്ഞത് ആണ് സത്യം.. കൂടുതൽ കൊടുക്കാൻ ആളുണ്ട്...... Psc ഒക്കെ നോക്കി ഇരിക്കുന്ന വേഴാമ്പൽ ആയപ്പോകും... Teacher നെ പോലെ ആകണം എനികും..
@easyhindiclass2409
@easyhindiclass2409 2 жыл бұрын
Njanum 😥
@v4vijayan
@v4vijayan 2 жыл бұрын
Best wishes Sreelakshmi . Excellent self confidence. Go ahead .the entire universe is ready to help you 👌👌👌
@aryaaru180
@aryaaru180 2 жыл бұрын
Kollaam powliiiii❣️🌼🌼
@user-wq1vx8fo8f
@user-wq1vx8fo8f 2 жыл бұрын
35ലക്ഷം ചോദിച്ചപ്പോൾ ഞാനും തീരുമാനിച്ചു,,,, അങ്ങനെക്യാഷ് കൊടുത്തു ടീച്ചർ ആവണ്ട,,,, psc തെരഞ്ഞെടുത്തു,, വീട്ടിൽ നിന്ന് വരെ കളിയാക്കൽ.... ഒടുവിൽ ഒരുപാട് അഡ്വൈസ് മെമോ എന്നെ തേടി വീട്ടിൽ എത്തി,,,, ഇപ്പൊ ഞാനൊരു ടീച്ചർ ആണ്
@agristar4874
@agristar4874 2 жыл бұрын
🙏🙏ടീച്ചർ ആകാൻ മോഹിച്ചു.. 🙏എളിമ. വിനയം. കാശു ചോദിച്ച സ്കൂളിൽ ഇതിൽ പരം വലിയ നഷ്ട്ടം.. ഇവിടെ എന്റെ മോന്റെ സ്കൂളിൽ കുറച്ചു ടീച്ചർ മാർ ഉണ്ട്‌. എന്റമ്മോ.. കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ നിന്ന് റിമൂവ് ചെയ്തു (ഫീസിന്റ പേരിൽ പ്രയാർ സ്കൂളിൽ.)ചോദിച്ചപ്പോൾ തർക്കുത്തരം.. രഞ്ജിത് ഓച്ചിറ.. ഈ മാഡത്തിന് നല്ലത് വരട്ടെ 🙏🙏
@sherbinjohny
@sherbinjohny 2 жыл бұрын
ഇപ്പോഴും പോസ്റ്റഫീസിൽ ഇതു തന്നെയാണ് അവസ്ഥ 🥲 Post Office and village office 🙏
@gopakumar2869
@gopakumar2869 2 жыл бұрын
പോസ്റ്റാഫീസിലും വില്ലേ ജാഫീസിലും നിയമനത്തിന് കാശ് വാങ്ങുന്നുണ്ട് എന്നാണോ? അങ്ങ് പറയുന്നത്? ഇവിടെ പിൻവാതിൽ നിയമനങ്ങളും മറ്റ് പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളുടെ നിയമനങ്ങളും നടക്കുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് കൊണ്ട് ചോദിച്ചതാണ് ???
@sherbinjohny
@sherbinjohny 2 жыл бұрын
@@gopakumar2869 village Officil വീടു നo മ്പർ കിട്ടാൻ ഞാൻ കെട്ടുത്തന് ക്കൈ ക്കൂലി 2000 രൂപയാണ്
@propagandatov1748
@propagandatov1748 2 жыл бұрын
അനുഭവം
@propagandatov1748
@propagandatov1748 2 жыл бұрын
ഞാൻ കണ്ടതിൽ വെച് പോസ്റ്റോഫീസിൽ
@krishnapriya6551
@krishnapriya6551 2 жыл бұрын
Now that's a good example of democracy... Prime minister portal appol ചുമ്മാതെ അല്ല എന്ന് എനിക്ക് മനസിലായി.. For the people by the people എന്ന slogan തെളിയിച്ചു.സാധാരണ നമ്മൾ ഇവിടുത്തെ സർക്കാർ ഓഫീസിൽ ചെന്നാൽ കൈക്കൂലി ചോദിക്കും, എന്നിട്ടും കാര്യം നടക്കില്ല. അപ്പോൾ PMO തന്നെ യഥാർത്ഥ role model ആയി. Kudos to the central government for standing a real example for other corruptionists 👏👏👏🙌 Ithopole ഭാവിയിൽ full indian politics ആയിരുന്നെങ്കിൽ... adipoli😊
@davidspdavid7699
@davidspdavid7699 2 жыл бұрын
Power🔥🔥 chechii hands of you❤🔥
@binyasm74
@binyasm74 2 жыл бұрын
ചേച്ചിയുടെ ഈ സംരഭം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതിനു പുറമെ മറ്റുള്ള സ്ത്രീകൾക്ക് ഒരു പ്രോജതാനമായി പറഞ്ഞ ആ ലാസ്റ്റ് എക്സാമ്പിൾ ഇരിക്കട്ടെ ഒരു 👍🏻
@arunshankars8398
@arunshankars8398 2 жыл бұрын
Even today, I ate from Kalavara. Their pothichoru is super. Just 60 Rs. 2 meals will suffice for three people. Great work, Sreelakshmi.
@boneykm
@boneykm 2 жыл бұрын
അതിന് ഇവർക്ക് ഹോട്ടലുണ്ടോ?
@SREELAKSHMIAJESH
@SREELAKSHMIAJESH 2 жыл бұрын
You are mistaken we hav no pothichoru
@ManUp666
@ManUp666 2 жыл бұрын
നിങ്ങളിലെ ടീച്ചറെ നഷ്ടമാക്കിയത് കേരളത്തിൻറെ നഷ്ടം. സംരംഭകത്വ ത്തിലേക്ക് തിരിഞ്ഞത് നിങ്ങളുടെ വിജയവും.
@vaidyan4563
@vaidyan4563 2 жыл бұрын
ഡെയ്ലി വേജസ്സിന്റെ പോസ്റ്റ് പാർട്ടി കാർക്ക് ഉഴിഞ്ഞ് വച്ചത്. പി എസ്റ്റ് സി അഴിമതി. പ്രൈവറ്റ് സ്കൂളിൽ 6000 മുതൽ പതിനായിരം വരെ മാത്രം. ശമ്പളം. ബിൽഡിങ്ങുകൾ ഉണ്ടായെങ്കിലും സർക്കാർ സ്കൂളുകളിൽ പഠന നിലവാരം കുറച്ച് മാർക്ക് കൂട്ടി വാരി കോരി കൊടുത്തു പഠന ഭാരം കുറച്ച് കൈയടി വാങ്ങി. പണമുള്ളവർ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ച് മിടുക്കരാക്കി. ചക്ക വീണ് മുയൽ ചത്ത പോലെ കുറച്ച് കുട്ടികൾ മാത്രം രക്ഷപെട്ടു വിളക്ക് കാലിന് ചുവട്ടിൽ ഇരുന്ന് പഠിച്ച എബ്രഹാം ലിങ്കനെ പോലെ . അപ്പോഴും കഴിവും അർപ്പണബോധവും ഉള്ള അധ്യാപക യോഗ്യത ഉള്ളവർ പുറത്ത് മറ്റ് തൊഴിലുകൾ തേടി പോകേണ്ടി വരുന്നു. കഷ്ടം രാഷ്ടീയ കോമാളികളെ നമ്മുടെ വ്യവസ്ഥിതി മാറ്റി മറക്കാൻ വരും ഒരു പുതിയ തലമുറ പ്രതീക്ഷയോടെ ജീത്തു. 9895296003
@sudheeshkoshy7408
@sudheeshkoshy7408 2 жыл бұрын
പാടുപെട്ടു വിദ്യാഭ്യാസം നേടി, ജോലിക്ക് കയറാൻ ലക്ഷങ്ങൾ.കേരളത്തിലെ അവസ്ഥ
@shihabm5021
@shihabm5021 2 жыл бұрын
ഞാൻ ഇപ്പോഴും ഇത് പോലെ ഉളള ജോലികൾ തേടിക്കൊണ്ടിരിക്കുന്നു..... ഒന്നും ശെരിയാകുന്നില്ല.... എല്ല്ലാം ശെരിയാകും എന്നുള്ള വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു...... എന്നെങ്കിലും ഞാനും ഒരു......... 😍😍😍😍😍😘
@shihabm5021
@shihabm5021 2 жыл бұрын
@@anish6761 😍😍😍നിറുത്താതെ ഓടിക്കൊണ്ടിരിക്കുന്നു.... മനസ്സുകൊണ്ട്.... ഞാനൊരു പെണ്ണ് ആണ്.... എനിക്കും ഉയരങ്ങളിൽ എത്തണം.... ഒരുപാട് തടസ്സങ്ങൾ ഉണ്ട്‌ മുന്നിൽ... മാനസികവും,,, ശാരീരികവും ആയിട്ടുള്ളവ എങ്കിലും ഞാൻ സ്വപ്നം കാണുന്ന നിലയിൽ എത്തിയ ദിവസങ്ങളിലൂടെ കടന്നു പോകുന്ന പോലെ ഞാൻ അഭിനയിക്കാറുണ്ട്.... ഫീൽ ചെയ്യാറുണ്ട്.... ആ സ്റ്റേജിൽ ആണ് ഞാൻ എന്ന് മനസ്സിൽ അടിയുറച്ചു പറയാറുണ്ട്..... ഒരു നാണയ തുട്ടുപോലും കയ്യിലില്ല,,,, വീട്പണി ഭാഗികമായി കിടക്കുന്നു... യോഗ്യത,,,, ഡിഗ്രി ത്രീ യേർസ് എക്സ്പീരിയൻസ്ഉം, കോളിഫിക്കേഷൻ പ്ലസ് ടുവും...... ഒന്നുമില്ല എന്നറിയാം എന്നാലും ഞാൻ ഉയർന്ന നിലയിൽ എത്തും,,, എന്റെ ഭർത്താവിന് ഒരു കൈത്താങ് ആവും,,,, എന്റെ കുട്ടികളുടെ അത്യാഗ്രഹം അല്ലാത്ത ആഗ്രഹം സാധിപ്പിച്ചു കൊടുക്കും,,,, ഇൻഷാഅള്ളാഹ്‌ 😍😍
@shihabm5021
@shihabm5021 2 жыл бұрын
@@anish6761 എനിക്ക് ശാരീരിക അസുഖങ്ങൾ കാരണം പരിമിതികൾ ഉണ്ട്‌ 😯😯😯മനസ്സ് പ്രവർത്തിച്ചു എന്നും ഓടിക്കൊണ്ടിരിക്കുന്നു... But..... Sorry ..... നമ്മുടെ വിഷമങ്ങൾ നമുക്ക് പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പമാണ് പക്ഷെ ഞാൻ മാർട്ടുള്ളവർക്ക് ഒരു റോൾമോഡൽ ആവാൻ ആഗ്രഹിക്കുന്നു... സഹോദരന്റെ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി....എല്ലാം നേടിയെടുക്കാൻ സാധിക്കും 👌
@naibinjio1239
@naibinjio1239 2 жыл бұрын
സ്ത്രീകൾ എന്നു പറയുന്നത് ഏതു കാര്യം മുൻകൂട്ടി കണ്ടു കരുതലോടെ ചെയ്യുന്നവരാണ്…അവസാനം പറഞ്ഞ വാക്കുകൾ തന്നെയാണ് പോസ്റ്റ് ഓഫീസിൽ പോയപ്പോൾ പറഞ്ഞത്; അവർ നിയമം നോക്കി അവരുടെ ജോലി പോകാതെ “മുൻകൂട്ടി“കരുതലോടെ” ചെയ്തു
@localcreations9030
@localcreations9030 2 жыл бұрын
Pennu alle broo. Selfish thanne. Avaru epozhum safe ayirikanm
@rosethomas8734
@rosethomas8734 2 жыл бұрын
Good keep it up 👍🏻👍🏻👍🏻 inspection to all ladies......no other words to describe b keep it up 👍🏻👍🏻🎉
@sandhyaajith8300
@sandhyaajith8300 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ..ആശംസകൾ..👍👍
@hari_sr195
@hari_sr195 2 жыл бұрын
എങ്കിലും mathrubhumi പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ മുക്കിയല്ലോ. പിണുങ്ങാണ്ടി ആയിരുന്നുന്നെങ്കിൽ ഇന്ന് ആഘോഷമായാനെ അല്ലേ. ഇതാണ് ഇരട്ടതാപ്പ് .
@kanjanashivakumar9011
@kanjanashivakumar9011 2 жыл бұрын
ശരിക്കും 😄
@hari_sr195
@hari_sr195 2 жыл бұрын
@@kanjanashivakumar9011 നീ വേരെ ഇവര news കണ്ട് നോക്ക്.
@rintecxliquid1402
@rintecxliquid1402 2 жыл бұрын
Kozhikode, alappuzha, kottayam ulla sthreekal orumichu mattoru samrambaka koodi undu Rintecx ......Oru varsham kondu .... covid sesham vijayicha bussiness Rintecx Liquid idanilakar ila 200 kuttikal veettil irunnu booking edukkunnu
@rintecxliquid1402
@rintecxliquid1402 2 жыл бұрын
വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികൾ ആദ്യം തന്നെ ഗൂഗിളിൽ പോയി എന്താണ് rintecx അനേഷിച്ചു വരിക......
@Ttt88895
@Ttt88895 2 жыл бұрын
ഈ സഹോദരിക്ക് എല്ലാ വിജയാശംസകളും
@hyrunisap8275
@hyrunisap8275 2 жыл бұрын
ഇവളാണ് പെണ്ണ് തളരാതെ മുന്നോട്ട് പോയ വൾ എല്ലാ സ്ത്രികൾക്കും ഇത് ഒര് പ്രചോദനമാവട്ടെ
@magicetask
@magicetask 2 жыл бұрын
അഭിനന്ദനങ്ങൾ
@Jeenamanoj623
@Jeenamanoj623 2 жыл бұрын
സത്യം ആണ് ടീച്ചർ ആകാൻ പഠിക്കുന്നുണ്ടെങ്കിൽ ലക്ഷങ്ങൾ കൈയിൽ കരുതണം ഇല്ലെങ്കിൽ എത്ര നല്ല മാർക്ക്‌ ഉണ്ടെങ്കിലും teaching ebility ഉണ്ടെങ്കിലും waste ആണ്. ചേച്ചിക്ക് നല്ലത് വരട്ടേ 👍👍👍👍❤❤❤❤
@sreerajs8694
@sreerajs8694 2 жыл бұрын
Govt ezhuthi vanganam angot .....
@Jeenamanoj623
@Jeenamanoj623 2 жыл бұрын
@@sreerajs8694 👍👍ezhuthi kittandey pinney lifeill financial problem ullavarku athum noki irikan pattillallo
@sreerajs8694
@sreerajs8694 2 жыл бұрын
@@Jeenamanoj623 sure patillaaa.....pinne ithu ingane ivida vannu paranjondu vallaaa prayojamam undooo.....onumila ...atha paranje
@Jeenamanoj623
@Jeenamanoj623 2 жыл бұрын
@@sreerajs8694 mikavarum Bed kazhinju irikunnavar neridunna problem anu, ividey paranjathu aganey enkilum lakshaghal vaghunna paripadi stop cheyan vendi anu. Nalla ebility ullavar purathu nilkumbol cash koduthu kayarunnavar padippikunna studentsintey avastha enthanu?? Athrey udheshichullu
@sreerajs8694
@sreerajs8694 2 жыл бұрын
@@Jeenamanoj623 govt Nte schools Nte randu iratti aided school Ulla state Anu Keralam ....pinne ath govt ettu edukkam vechal govt ne kondu nadakoolaaa.....pinne eee schools function cheyyanam menkil govt grand onnum kodukkola full management ah .....so ath engane kandu ethum ......( EMS namboodiri pad manthrisabha polum thazhe veezhan Karanam Aya kariyangal aanuu ith ; ath onnum angane pettanu mattan patoola ...... Pinne Ella samshayangalum anukooliyam pattunavar anuu ..... Athrak kazhiv undel govt try cheythoodeee ....ath kittunila apo ....aaah kazhiv illayimaku oru Karanam kandu ethanamalooo athre kanan pattuuu ......
@hajuztastyworld8801
@hajuztastyworld8801 2 жыл бұрын
ഞാനും ഒരു പെണ്ണാണ്,ഇപ്പൊ ഒരു ചെറിയ ബിസിനസ് ചെയ്യുന്നു homebaking തന്നെ അത് കൊണ്ട് ഞാൻ വളരെ ഹാപ്പി ആണ് 2000 ആണ് എന്റെ ഇൻവെസ്റ്റ്മെന്റ് ഇപ്പൊ നല്ല വരുമാനം ഉണ്ട് , Alhamdullilah
@abdullam2286
@abdullam2286 2 жыл бұрын
Hi
@reelsofanvika8072
@reelsofanvika8072 2 жыл бұрын
ഫേസ്ബുക്കിൽ ഉണ്ടായ കാലത്ത് ഈ ചേച്ചിയുടെ അച്ചാർ വാങ്ങിയിരുന്നു...കൊറേ വർഷങ്ങൾക്കു മുൻപ്..അടിപൊളി അച്ചാർ ആണ്..ചെമ്മീൻ അച്ചാർ ആയിരുന്നു വാങ്ങിയത്
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН