ഏതായാലും കൊടികുത്താതെ രക്ഷപെട്ടതിൽ ദൈവത്തിന് നന്ദി 👍🙏
@nazarnazar40058 ай бұрын
നിന്റെ ദൈവത്തിന് citu ക്കാരെ അറിയില്ലായിരിക്കും ല്ലേ ഉളെ 😂🤣
@Bringeerati Жыл бұрын
പൊന്നു പെങ്ങളേ, ഇതെല്ലാം വിളിച്ചു പറയണ്ട വല്ല കാര്യവുമുണ്ടോ? CITU ക്കാർ നിങ്ങളുടെ സ്ഥാപനം ഇന്നു പൂട്ടിക്കണോ അതോ നാളെ ആയാലോ എന്ന് . ആലോചിച്ചു തുടങ്ങും. 😢 വേണ്ടിയിരുന്നില്ല.
@nazarnazar40058 ай бұрын
ഹവാന്നു.. എന്തിര് കരുതലാണ് ഈ മനുസൺ 😂നിന്റെ ഉക്കിൽ കൊള്ളില്ല ഉളെ 😄🤣നീ ചാബുവിനെ പോലെ വേറെ സ്റ്റേറ്റിൽ പോടെയ് 🤣😂കേന്ദ്രം അപ്പിയിടുന്നതിന് വരെ gst ഇട്ടു കൊല്ലുന്നു... Adhonnum നീ അറിഞ്ഞിട്ടില്ലേ
@thepetals1862 Жыл бұрын
വ്യവസായങ്ങൾ വരട്ടെ, ജോലി അവസരങ്ങൾ ഉണ്ടാവട്ടെ, നമ്മുടെ നാട് വളരട്ടെ, ചുവപ്പു അപകടം, ഇനി കേരളം ചുവപ്പിക്കല്ലേ
@JafarvaAsharaf Жыл бұрын
100% ഞാൻ യോജിക്കുന്നു 👍🏻🤝👏👏
@krishnanmohanan3736 Жыл бұрын
മാതൃകാപരം. അഭിനന്ദനങ്ങൾ ....
@sudheeshkumar6227 Жыл бұрын
15 വർഷം മുന്നേ എനിക്കും തോന്നിയിരുന്നു ഈ ആശയം ... പക്ഷേ ലോണും കിട്ടില്ല കാശും ഇല്ല ...😂 നിങ്ങളുടെ സംരംഭം കാണുമ്പോ സന്തോഷം
@thomasitty1515 Жыл бұрын
നിങ്ങൾladyഅൽല.അതാണ്ലോൺകിഠാഞത്.
@sunnyvarghese9652 Жыл бұрын
Ningalude husband videsathalla...
@MeenuttyTheInherentWomen Жыл бұрын
പാവങ്ങൾക്ക് ബാങ്ക് ലോൺ കൊടുക്കില്ല. നമുക്ക് സിബിൽ സ്കോർ ഇല്ല പോലും..... ആരെങ്കിലും ലോൺ തന്നാലല്ലേ സ്കോർ കേറൂ 😭😭😭😭😭
@ashathampi3704 Жыл бұрын
@@MeenuttyTheInherentWomenfor
@tknprasad7 ай бұрын
@@thomasitty1515 ningalude bharyayude yo makaludeyo peril mudra loan eduthu koode? Modi government wishes maximum citizens use central fund and become entrepreneurs than waiting for life time for government jobs. Crores of rupees are there as fund allocated by Modi government. In fact I supported Modi ji because such changes made in our system through out India.
@maheshvm47 Жыл бұрын
👍👍👍👍 ഈ പ്രൊഡക്ട് വളരെ നല്ലതാണ് ഞങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നത് ഇവരുടെ തേങ്ങാപ്പാലും, vergin ഓയിലും ആണ് 👌💜💜
You are really inspiring all the ladies.Really happy to see you mam.
@nkjoseph2410 Жыл бұрын
എന്തിനാ പെങ്ങളെ publicity ക്കു പോകുന്നത്,കേരളമാ, ഒന്നും തോന്നരുത്,നന്നായി പോകുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാ😢
@gayathridevi1996 Жыл бұрын
പൈസ വേണം മാഡം... എന്ത് ചെയ്യാനായാലും.. എല്ലാരും പറയും പൈസ ഉണ്ടാക്കാൻ മനസ്സുണ്ടെൽ പറ്റുമെന്ന്.. ശെരിക്കും അതിലേക്ക് ഇറങ്ങി നോക്കുമ്പോ മുട്ടോളം വെള്ളത്തിൽ വീണത് പോലെയാ.. പിന്നെ ചെറിയ ചെറിയ കുറെ കാര്യങ്ങൾ പറ്റും.. പക്ഷെ ഡ്രീം ആയി എന്തേലും ഉണ്ടേൽ അതൊന്നും പൈസ ഇല്ലേൽ സാധാരണ ആളുകൾ വിചാരിച്ചു നോക്കിയാൽ നടക്കില്ല..
@arshak2326 Жыл бұрын
👍🏻
@sabeenasabre8909 Жыл бұрын
കാശിനു കാശ് തന്നെ വേണം. അല്ലങ്കിൽ ഹെല്പ് ചെയ്യാൻ ആളുവേണം. ഇതൊന്നുമില്ലാത്തവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല തന്നെ. ആഗ്രഹമുണ്ടായാൽ കൂടി...
@sumis75286 ай бұрын
ആരാണീ സാധാരണ ആളുകൾ
@trivian7963 Жыл бұрын
CITU ക്കാരെ സൂക്ഷിക്കുക
@miltonjosephpias40268 ай бұрын
Wadrfull Massage TANKS 🎉🎉🎉❤❤❤❤🎉
@satheedevi503810 ай бұрын
M so proud of you madam. ഒരുപാട് സന്തോഷമുണ്ട്. all the best 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nithinnithin32608 ай бұрын
Tank you madam good tolk
@paappaji Жыл бұрын
Best motivation. Thank u mam
@julieanu628311 ай бұрын
All the best❤
@Noushad593 Жыл бұрын
എന്റെ ഒരു സംശയ അറിയാവുന്നവർ മറുപടി തരണം. ഞാൻ ഒരു ട്ടിപ്പർ വണ്ടിയുമായി കോഴിക്കോട് അങ്ങാടിയിൽ ഒരു ബിൽഡിങ് വർക്കിനായി കരിഗല്ല്(ബോളർ )ഇറക്കി. ലോഡ് തട്ടുബോൾ പോട്ടർമാർ നോക്കി നിൽക്കുന്നുണ്ട്. ഞാൻ ലോഡിറക്കി പൈസക് കാത്ത് നിൽകുമ്പോൾ പോർട്ടർമാർ ബിൽഡിങ് ഉണ്ടാകുന്ന ആളോട് പൈസ ചോദിക്കുന്നു അതെന്താ കാരണം. അവർക്ക് പൈസ എന്തിന് കൊടുക്കണം????
മോഷ്ടിച്ചു തിന്നുന്നില്ല, പകരം നോട്ടം തിന്നു ക്യാഷ് കൊടുക്കുന്നു
@pradeepkumar-i1r3o3 ай бұрын
Congatulations, ഒരു സംരംഭം ഒറ്റയ്ക്കു manage cheyyan ഉള്ള ചങ്കുറ്റം സഹോദരിക്കുണ്ട്. You are a good inspiration.
@manasitrendz6590 Жыл бұрын
Good ..proud of u ..
@parameswarankv1527 Жыл бұрын
Very good approch. Thank you very much God bless you.❤😂.
@daisycyriac5616 Жыл бұрын
Kitex കമ്പനി ക്ക് പറ്റിയത് അറിയാമല്ലോ, നമ്മുടെ കേരളത്തിൽ ഒന്നും പച്ചപ്പിടിച്ചു വരാൻ സമ്മതിക്കത്തില്ല അങ്ങനത്തെ അടിപൊളി രാഷ്ട്രിയം ആണല്ലോ കേരളത്തിലെ, അപ്പോൾ വളരെ careful ആയിട്ടു കാര്യങ്ങൾ ചെയ്യുക, Good luck
@aiswaryasaji._ Жыл бұрын
Valare sariyanu
@RajeshRajeshG-jv2ty5 ай бұрын
Thozhlikalde thozhil kalayanayittu oru party BJP ethrayo bhedam
@shibur59436 күн бұрын
Good ❤
@pushpalathakr8708 Жыл бұрын
Nice madam ❤
@tvm7339 Жыл бұрын
അവരുടെ കാര്യം സിപിഎമ്മു ഉടനെ തീരുമാനമാകും എത്രയും പെട്ടെന്ന് വലിയൊരു എമൗണ്ട് പിരിവിനായി വച്ചേക്കു
@Optimusprime_683 Жыл бұрын
കേരളത്തിൽ നിലനിൽക്കുന്ന വ്യാപാരി വ്യവസായികൾ എല്ലാം ഈ കപ്പം കൊടുക്കുന്നവൻ തന്നെയാണ് അല്ലാത്തവരെ തകർക്കാൻ വലിയൊരു ഗുണ്ട സംഘം തന്നെ ഉണ്ട്.
നമ്മൾ എന്ന് ആണ് ആ പെണ്ണ് പറയുന്നത്..അത് മനോഹരം ആണ്, ഞാൻ എന്ന് പറയുന്നില്ല
@narayananramaswamy5007 Жыл бұрын
Great 👍👍👍
@RamakrishnanC-ey7ji Жыл бұрын
Well done 👍👍👍🎉🎉
@Sasikumar-wk3if Жыл бұрын
ഷെഡ്ഡിലാണ് എല്ലാ വ്യവസ്സായങ്ങളും മാത്ര്ഭൂമി അവതാരകൻ ആദ്യമായിട്ട് വീട് വിട്ട് പുറത്തിറങ്ങിയതാണ് എന്ന് മനസ്സിലായി.
@ReeniJoy-yy4gb6 ай бұрын
Great
@chandrannair8105 ай бұрын
സഹോദരി ഇതിനു സമാന്തരമായി ഇപ്പോ തന്നെ തമിഴ് നാട് ബോർഡറിൽ ഒരു ഷെഡ്ഡു തയ്യാറാക്കി വെക്കണം. അവൻ വരുമ്പോ 21 days സമയം ചോദിച്ചു വക്കുക, ആ സമയം കൊണ്ട് തമിഴ് നാട്ടിലെ ഷെഡ്‌ഡിലേക്ക് എല്ലാം മാറ്റുക, 21 കഴിഞ്ഞു വരുമ്പോ അവനോടു പറയണം എല്ലാം പൂട്ടി കെട്ടി. Legal warning : Dont start , if started don’t let the hammer people know, if they knew re-locate to neighbour states 100% you will be welcomed there and will get government supports too…..
@gensgeorge3832 Жыл бұрын
How do you preserve coconut milk without using chemical preservatives? Is maltodextrin used in coconut milk powder?
@salampk3754 Жыл бұрын
എല്ലാം ദൈവാനുഗ്രഹം
@alappuzha9 Жыл бұрын
എന്റെ പൊന്ന് പെങ്ങളെ നിങ്ങൾക്ക് നല്ലത് വരട്ടെ... ഇതു ഈ നാട്ടിലെ യൂണിയൻ കാർ കേൾക്കണ്ട... ദയവു ചെയ്തു ഇനി ചാനലിൽ വരരുത്... നശിപ്പിക്കും അവന്മാർ...
@Mayan164 Жыл бұрын
Thank u so much...dear madom
@BharathanNMАй бұрын
❤🙏🏻❤
@DEVAN133 Жыл бұрын
Great 👍
@vamikasstyles7554 Жыл бұрын
Very informative 🙏🏻🙏🏻🙏🏻🙏🏻
@vidyaramanan1837 Жыл бұрын
Cpm karu kodikuthathe nokane❤ all the best ❤
@MiniVinod-dw2vm7 ай бұрын
Wow 🙏
@whitesmoke1723 Жыл бұрын
Congratulations madam
@TomyPoochalil5 ай бұрын
നല്ല കാര്യം !
@Vah29 Жыл бұрын
All the best 👍
@kumkum4527 Жыл бұрын
Amazing 🙏🏻
@preethibabu604711 ай бұрын
അഭിനന്ദനങ്ങൾ ❤
@richulichulechuvlogs5472 Жыл бұрын
Training kittunna centre undo
@meeeeeeanu Жыл бұрын
Congrts 🎉chehi😊😊😊😊😊😊
@vakkomp4604 Жыл бұрын
ഞാൻ O. M. ഷെരീഫ്, ആലപ്പുഴ ജില്ലയിൽ പല്ലനയിലാണ്. തേങ്ങാ പാൽ ഉപയോഗിച്ച് ചെയ്യുന്ന ചില പ്രൊഡക്ടുകൾ നിർമ്മിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ നിങ്ങള്ക്ക് ഡിസ്ട്രി ബൂഷനുണ്ടോ. ഇല്ലങ്കിൽ മറ്റ് മാർഗമെന്താണ്
@radhasurendran19219 ай бұрын
Spr mam
@sulochanaajithkumar6410 Жыл бұрын
Thank you mafam good. Information
@nishinipradeep42779 ай бұрын
Amazon link idumo
@chandrankarthika4747 Жыл бұрын
ആശംസകൾ . ആത്മവിശ്വാസം അതല്ലെ എല്ലാം .
@mathewgeorge315310 ай бұрын
Good move,
@vineeths25545 ай бұрын
Women 🔥🔥🔥
@srnair2010 ай бұрын
Is it possible to order virgin coconut oil and other products online ? Also are these available in shops / super markets in Kerala ?
@zainulabdeena5959 Жыл бұрын
Hai സുമില 🎉വളരെ നല്ലത്
@ktshamsu1888 Жыл бұрын
നമ്മുടെ നാട്ടിൽ വെർജിൻ ഒയിലിന് ഇത്രയും ഡിമാന്റ് ഉണ്ടോ
@raniyazainab4520 Жыл бұрын
Thank,s
@goodlifewellnesshospital55369 ай бұрын
Good
@abunidha123 Жыл бұрын
welldone madam
@ramankuttykanakappilly9510 Жыл бұрын
ഗുഡ്
@abdulsalimhameed6336 Жыл бұрын
Thank you sister god bless you
@anwarkarakkadan7004 Жыл бұрын
❤🔥🔥
@BeenaKj-i1c10 ай бұрын
എവിടെ ആണ് സ്ഥലം
@matv161 Жыл бұрын
Congrats 🙏🏾🙏🏾
@focuskerala2022 Жыл бұрын
Great 👍 congratulations. For alll those commenting negatives...get a life. Things are changing for better in Kerala.