ചിരിയുടെ സഞ്ചാരം | Onam | Santhosh George Kulangara | Ramesh Pisharody | Mathrubhumi News

  Рет қаралды 1,546,281

Mathrubhumi News

Mathrubhumi News

2 жыл бұрын

ചിരിയുടെ സഞ്ചാരം - സന്തോഷ് ജോർജ്ജ് കുളങ്ങരയും രമേഷ് പിഷാരടിയും.
#SanthoshGeorgeKulangara #RameshPisharody #Onam #Kerala #Thiruvonam #FunnyInterview #Travel
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Tags:
mathrubhumi, mathrubhumi news ,chiriyude sancharam, santhosh george kulangara, interview, onam, travel, comedy, thiruvonam,, sancharam, onam program, ramesh pisharody, ramesh pisharody comedy, ramesh pisharody interview, ramesh pisharody show, pisharadi comedy, safari tv, sancharam episodes, safari, santhosh george kulangara interview, santhosh george kulangara speech, oru sanchariyude diarykurippukal episodes

Пікірлер: 1 700
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
പണ്ട് ലേബർ ഇന്ത്യ കയ്യിൽ വരുമ്പോൾ ആദ്യം വായിക്കാറുള്ളത് സഞ്ചാരം ആയിരുന്നു😍😍😍
@shafisuhail2565
@shafisuhail2565 2 жыл бұрын
💯💯💯
@anuranjs5721
@anuranjs5721 2 жыл бұрын
True
@vishalmulleria8906
@vishalmulleria8906 2 жыл бұрын
ഞാനും
@nasarudheenonappuda2673
@nasarudheenonappuda2673 2 жыл бұрын
Sharikkum
@sahaworldofcooking2542
@sahaworldofcooking2542 2 жыл бұрын
സത്യം❤️
@shuhaibmohammed4725
@shuhaibmohammed4725 2 жыл бұрын
വർഷങ്ങളായി ഒരു പരസ്യം പോലും ഇല്ലാതെ ഓടുന്ന ഒരു ചാനൽ മേധാവിയുടെ interviewin വേണ്ടി പരസ്യം കൊണ്ട് മാത്രം നില നിന്ന് പോകുന്ന മറ്റു ചാനലുകാർ മത്സരിക്കുന്നു . ഇജ്ജാതി മാസ്സ് കാണിക്കുന്ന ഒരേ ഒരാൾ സന്തോഷേട്ടൻ❤😍
@aneeshlakshmanan297
@aneeshlakshmanan297 2 жыл бұрын
എന്നിട്ടും സ്വന്തം ചാനലിന് ശൈലിയിൽ ഒരു മാറ്റവും വരുത്താത്ത മനുഷ്യൻ sgk💕💕
@smithaa1078
@smithaa1078 2 жыл бұрын
Sathyam!
@bigtaco-op7jb
@bigtaco-op7jb 2 жыл бұрын
ഒരു പരസ്യം പോലും ഇല്ലാത്ത സഫാരി ടിവിയുടെ സന്തോഷേട്ടനെ കിട്ടാൻ "മുന്തിയ ചാനലുകൾ" തമ്മിൽ അടി ഇജ്ജാതി മാസ്സ് sgk❤😘👌
@ratheesh381
@ratheesh381 2 жыл бұрын
Fact ❤
@lordgovindgreatheart
@lordgovindgreatheart 2 жыл бұрын
അതുവഴി ബഹിരാകാശ ടൂറിസത്തിന്റെ പ്രൊമോഷൻ കൊടുക്കുന്ന SGK! ഇതാണ് ശരിയായ റോക്കറ്റ് ബുദ്ധി!
@ATBTHANATOS
@ATBTHANATOS 2 жыл бұрын
ശെരിക്കും ഇങ്ങേരെ ഒക്കെ അല്ലെ ടൂറിസം മിനിസ്റ്റർ ആക്കണ്ടത് അങ്ങനെ ആണേൽ കേരളം വേറെ ലെവൽ ആക്കും 🔥🔥🔥❤️ സന്തോഷ്‌ ജോർജ് ഉയിർ ❤️
@jannuscreations3850
@jannuscreations3850 2 жыл бұрын
ടൂറിസം മന്ത്രി ഇദ്ദേഹത്തെ ഇന്റർവ്യൂ നടത്തിയിട്ടുണ്ട്
@bigtaco-op7jb
@bigtaco-op7jb 2 жыл бұрын
ഒരു പരസ്യം പോലും ഇല്ലാത്ത സഫാരി ടിവിയുടെ സന്തോഷേട്ടനെ കിട്ടാൻ "മുന്തിയ ചാനലുകൾ" തമ്മിൽ അടി ഇജ്ജാതി മാസ്സ് sgk❤😘👌
@akashkadavil2868
@akashkadavil2868 2 жыл бұрын
യഥാർത്ഥത്തിൽ SAFARI CHANNEL പരസ്യം ഇല്ലാത്ത ഒരു CHANNEL അല്ല. SAFARI ഇതുവരെ സംപ്രേക്ഷണം ചെയ്യ്തിട്ടുള്ള പരിപാടികളുടെ ( സഞ്ചാരം, ANIMAL KINGDOM, JUDAISM, ETC,. ) CD-യുടെ പരസ്യം മാത്രമേ ഈ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നുള്ളൂ എന്ന് മാത്രം. കൂടാതെ ഇപ്പോൾ LABOUR INDIA MAGAZINE ൻറെ പരസ്യവും തകൃതിയായി നടക്കുന്നുണ്ട്. ഏക വ്യത്യാസം പുറത്ത് നിന്ന് പരസ്യം എടുക്കുന്നില്ല എന്നുള്ളത് മാത്രമാണ്...
@bigtaco-op7jb
@bigtaco-op7jb 2 жыл бұрын
@@akashkadavil2868 swantham channelinte priductsinte parasyam engane commercial ad aayi kanakku kootan patuum? Orikkalum pattilla prethyekichu safari enna channelum avar prekshakarkku nalkunna feedinte qualitiyum kanakkedukkumbol Oru tharathilum ath kaanikalk oru idavelayenna tharathil polum feel cheyyilla Athanu safariyude quality 👍
@abhijith2001
@abhijith2001 2 жыл бұрын
അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ...., ഒരു ക്യാമറയും പിടിച്ചു നിന്ന്...., നമ്മളെ എന്നും കൊതിപ്പിക്കാറുള്ള മനുഷ്യൻ...., 𝔖𝔤𝔎❣️
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
💕
@aswathik4157
@aswathik4157 2 жыл бұрын
😍
@mosesgodwin13579
@mosesgodwin13579 2 жыл бұрын
👌
@lionking3785
@lionking3785 2 жыл бұрын
😘
@mahinks3791
@mahinks3791 2 жыл бұрын
SGK.ഒരു വികാരമാണ് താങ്കളും താങ്കളുടെ യാത്രകളും,സഫാരി ചാനലും.
@thrissurkkaranhero2461
@thrissurkkaranhero2461 2 жыл бұрын
@@mohammedanwarsha3798 സൊകാര്യ ഭാഗത്തോ.! നീ എന്തൊക്കെയാടോ പറയുന്നേ വാക്കുകൾ ശെരിയായി ഉപയോഗിച്ചില്ലെകിൽ അർത്തം. മറിപോകും🤣🤣
@mclain7276
@mclain7276 2 жыл бұрын
@@mohammedanwarsha3798 dei dei 😂
@ask2232
@ask2232 2 жыл бұрын
@@thrissurkkaranhero2461 😆
@abhijith5197
@abhijith5197 2 жыл бұрын
@@mohammedanwarsha3798 അദ്ദേഹം പണം ഉണ്ടാകുന്നു pressasthi ഉണ്ടാകുന്നു. നമ്മൾ enthudakunnu. അദ്ദേഹം നമുക്കായി വെറുതെകിലും അറിവോ അദ്ദേഹം ഉണ്ടാകുന്ന പണ ത്തിന്റെ nakathinte അംശം തരുന്നുണ്ടോ? Sgk ഇനി വരും thalmurkk ഒരു ഭാവി അറിവ് inspration uthbutharkunu
@tonystark2576
@tonystark2576 2 жыл бұрын
@@mohammedanwarsha3798 സ്വകാര്യ ഭാഗത്തോ....😂😂
@rajeevankm7232
@rajeevankm7232 2 жыл бұрын
ഈ മനുഷ്യൻ ഒരു പ്രചോദനം തന്നെയാണ്. ഒരു ക്യാമറയുമായി ലോകം കാണാൻ ഇറങ്ങിയ ഇദ്ദേഹം ഒരു ഹരമാണ്. SGK one of the iconic images in travellers
@bechuputhenpurakkal1359
@bechuputhenpurakkal1359 Жыл бұрын
ചിരിയുടെ സഞ്ചാരി തന്റെ രാഷ്‌ടീയം പൊതുമണ്ഡലത്തിൽ വ്യക്തമാക്കുകയും അതിനോട് ചേർന്ന് നിൽക്കാനും മടി കാണിച്ചിട്ടില്ലാത്ത കലാകാരനാണ്. ലോക സഞ്ചാരി അങ്ങിനെ ചെയ്തിട്ടില്ലങ്കിലും, തനിയ്ക്കും വളരെ കൃത്യമായ രാഷ്ട്രീയവും രാഷ്‌ടീയ ബോധ്യവും ഉണ്ടെന്ന്‌ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. യാതൊരു പരസ്യവും കൂടാതെ തന്റെ ചാനൽ അതി ഗംഭീരമായി മുന്നോട്ട് കൊണ്ട് പോകുമ്പോൾ ഒരു ബിസിനെസ്സ്കാരനിലും അപ്പുറം ഒത്തിരി ദീർഘ ദൃഷ്ടി അതിലുണ്ട്.ഇത്തരം ആളുകളിൽ നല്ലൊരു ഭരണാധികാരിയുടെ അംശം തീർച്ചയായും ഉണ്ടായിരിക്കണം.
@junaidtanalur318
@junaidtanalur318 2 жыл бұрын
സന്തോഷട്ടന്റെ ഗാഭീര്യമുള്ള ശബ്ദവും സാഹിത്യമുള്ള വാക്കും.. 👌
@pradeepab7869
@pradeepab7869 2 жыл бұрын
Ramesh Pisharody also a tiger in language
@adinarayanan7014
@adinarayanan7014 2 жыл бұрын
@@pradeepab7869 2 UM 2 FIELD ALLE COMPARE CHEYYAN PATTILLA
@harithefightlover4677
@harithefightlover4677 2 жыл бұрын
സഞ്ചാരത്തിൽ വേറെ ഒരാളാണ് ശബ്ദം കൊടുക്കുന്നത്...bro
@mohammedshibu8665
@mohammedshibu8665 2 жыл бұрын
മലയാളിക്കു ഓണ സമ്മാനമായി രണ്ടു സെലിബ്രിറ്റി കളെ ഒരു വേദിയിൽ കൊണ്ട് വന്നതിനു മാതൃഭൂമിക് അഭിനന്ദനങ്ങൾ ❤❤
@afzalrizvi.4818
@afzalrizvi.4818 2 жыл бұрын
പിഷാരടി നമ്മുടെ പ്രതീക്ഷക്കപ്പുറം സംസാരിച്ചു, കോമഡിയേക്കാളും അധികവും കാര്യങ്ങൾ സംസാരിച്ചു...
@TheBijucheruvalappil
@TheBijucheruvalappil 2 жыл бұрын
True
@santhoshnta
@santhoshnta 2 жыл бұрын
Comedians mostly observe people and surroundings
@phenoMenon_900
@phenoMenon_900 2 жыл бұрын
To be a comedian u need intelligence. Intelligence to be dynamic and be ready with counter on the spot. Pisharadi on the spot il aane counters athayathu angerude brain athra speedil fire chaiyununde. Apo pulli ingane samsarichathil athbudham ila
@joicejoy3970
@joicejoy3970 2 жыл бұрын
Correct
@angeljohrai8613
@angeljohrai8613 Жыл бұрын
@@phenoMenon_900 exactly
@sumaiyya.n2481
@sumaiyya.n2481 2 жыл бұрын
ലോകത്തെ വലിച്ച് കീറി മലയാളിയുടെ അഴയിൽ വിരിച്ചവനും.... ലോകത്തെ ചില പ്രത്യേകതകളെ തിരിച്ചു ഒട്ടിച്ച ഒരു പ്രതിഭയും... ഇഷ്ടപ്പെട്ടു...👌👌👌👌
@ushamanik3106
@ushamanik3106 2 жыл бұрын
SGK and Pisharadii.. വളരെ നല്ല പരിപാടി.., രണ്ടു പേരുടെയും ആശയങ്ങളും അഭിപ്രായങ്ങളും സൂപ്പർ
@HS-bj7cs
@HS-bj7cs 2 жыл бұрын
മലയാളികളുടെ സ്വന്തം ലോക സഞ്ചാരിക്ക് ഓണാശംസകൾ 🌼🌸💮🌹🌺🌻
@Hitman-055
@Hitman-055 2 жыл бұрын
ഇൻഡ്യയിലെ ഏറ്റവും വലിയ ബ്ലോഗർ
@swaminathan1372
@swaminathan1372 2 жыл бұрын
സന്തോഷേട്ടൻ്റ മുഖം കണ്ടു.., പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് പോന്നു...🤗🤗🤗
@Rahul-ei1pd
@Rahul-ei1pd 2 жыл бұрын
Correct
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
Same Here
@sreejithramakrishna3193
@sreejithramakrishna3193 2 жыл бұрын
Athe...athu mathram.. Kude aarokeyundo ennonnum nokiyilla...santhoshetan undallo athu mathi😁❤️❤️
@SabuXL
@SabuXL 2 жыл бұрын
ഹായ് സ്വാമിനാഥൻ ചങ്ങാതീ നമസ്കാരം 🤚.
@swaminathan1372
@swaminathan1372 2 жыл бұрын
@@SabuXL നമസ്കാരം ചങ്ങാതി...🙏🙏🙏
@sreekumarg7376
@sreekumarg7376 2 жыл бұрын
ഇന്ന് കേരളത്തിൽ ഉള്ള ആളുകളിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്നത് ശ്രീ. സന്തോഷ് ജോർജ് നെ ആണ്. പിഷാരടി യും നന്നായി 🙏
@murshidwafy9598
@murshidwafy9598 2 жыл бұрын
പിഷാരടി നല്ല വീക്ഷണവും വായനയുമുള്ള കലാകാരനാണ് എന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ തോന്നി.
@rahimkvayath
@rahimkvayath 2 жыл бұрын
ആണ്
@LeftLeft1
@LeftLeft1 2 жыл бұрын
സത്യം
@sandeep4257
@sandeep4257 2 жыл бұрын
പദ്മശ്രീ കൊടുത്ത്‌ ആദരിക്കണം sgk യേ 😍👌👍🌹
@dhaneshdhanesh9324
@dhaneshdhanesh9324 2 жыл бұрын
Yes
@amithsha1378
@amithsha1378 2 жыл бұрын
പത്മശ്രീ കിട്ടണമെങ്കിൽ സന്തോഷ് ആദ്യം സംഘിയാവണം. ദേശീയ അവാർഡ് ലഭിക്കണമെങ്കിൽ ഇക്കാലത്ത് മിനിമം യോഗ്യത സംഘിയാവണമെന്നതാണ്.
@althafshajahan5694
@althafshajahan5694 2 жыл бұрын
💯
@masthanjinostra2981
@masthanjinostra2981 2 жыл бұрын
@@amithsha1378 Never, anyway naan wait cheyyunadh 2024 l modi ji k bharat ratna kitaan 🔥
@adinarayanan7014
@adinarayanan7014 2 жыл бұрын
@@masthanjinostra2981 🙄
@shinemukadiyil7894
@shinemukadiyil7894 2 жыл бұрын
ഇപ്പോൾ ആർക്കും സിനിമാക്കാരെ വേണ്ടാ S G K മതി ❤️❤️ ur great സന്തോഷേട്ടാ
@mathewkl9011
@mathewkl9011 2 жыл бұрын
സത്യം.
@sandeejpadiyathchakkara7358
@sandeejpadiyathchakkara7358 2 жыл бұрын
let
@jijokabraham
@jijokabraham 6 ай бұрын
വീണ്ടും കണ്ടപ്പോ കൊറോണ നമ്മളെ എങ്ങനെ ഭയപ്പെടുത്തി എന്ന് ഓർമപ്പെടുത്തുന്നു ❤
@timetraveller245
@timetraveller245 2 жыл бұрын
സന്തോഷേട്ടന്റെ സ്വന്തം നാട്ടുകാരനായിട്ട് പോലും അദ്ദേഹത്തെ ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സന്തോഷേട്ടനെ ഒന്ന് നേരിൽ കാണുക എന്നത് 🙏🙏
@aneesh823
@aneesh823 2 жыл бұрын
ഒരു ചാനൽ മേധാവി മറ്റൊരു ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കുന്നു എന്നത് അപൂർവമാണ് ......SGK നിങ്ങൾ ഒരു പ്രതിഭാസമാണ്....
@akshaykuttan7352
@akshaykuttan7352 2 жыл бұрын
മാതൃഭൂമി
@kirantpkannan3010
@kirantpkannan3010 2 жыл бұрын
He is celebrity
@Abdullrasheednm
@Abdullrasheednm 2 жыл бұрын
സന്തോഷേട്ടാ ഹാപ്പി ഓണം 🌹🌹🌹🌹
@rohithftw2187
@rohithftw2187 2 жыл бұрын
And he deserves everything.
@arunvijayan6083
@arunvijayan6083 2 жыл бұрын
പുള്ളി ചാനല് മേധാവി എന്ന രീതിയിൽ അല്ല ഇന്റർവ്യൂ കൊടുക്കുന്നത്
@thrissurkkaranhero2461
@thrissurkkaranhero2461 2 жыл бұрын
SGK നെ കണ്ടപ്പോൾ വന്നത ഇദ്ദേഹം ഉണ്ടകിൽ ഒരു പ്രതേക വൈബ 💜💜
@reshmadilip11
@reshmadilip11 2 жыл бұрын
Me too
@bindhumurali3571
@bindhumurali3571 2 жыл бұрын
സത്യം 👌
@Saiju_Hentry
@Saiju_Hentry 2 жыл бұрын
സന്തോഷേട്ടനിൽ നിന്നു പിഷാരടി വളരെ ആർഥവർത്തായി സംസാരിച്ചപ്പോൾ. സന്തോഷേട്ടൻ പിഷാരടിയുടെ നർമം ഏറ്റെടുത്തു. Excellent combo
@tradingandlife9208
@tradingandlife9208 2 жыл бұрын
മാതൃഭൂമിക്കാരൻ ഇല്ലയിരുന്നെങില് കുറച്ചുകൂടി നന്നാവുമായിരുന്നു
@theanonymousrider5634
@theanonymousrider5634 2 жыл бұрын
വോ.. പിഷാരടി & സന്തോഷ് സർ - ഇങ്ങനെ ഒരു കോമ്പിനേഷൻ ആരും പ്രതീക്ഷിച്ചില്ല ♥️♥️
@andresdefoliosa515
@andresdefoliosa515 2 жыл бұрын
Aah enna kanatte full❤❤❤
@Top.analyst
@Top.analyst 2 жыл бұрын
രണ്ട് പേരും ബ്രില്ലിയൻ്റ് ആണ്. പിഷാരടിക്ക് പകരം വേറെ ആരെങ്കിലും ആണെങ്കിൽ സന്തോഷേട്ടൻ്റെ നിഴലിൽ ആയി പോയേനെ.ഞാൻ ഈ രണ്ട് പേരെയും ഒരേ പോലെ ഇഷ്ടപ്പെടുന്ന ആളാണ്
@anju_mahadev
@anju_mahadev 2 жыл бұрын
@@Top.analyst sathyam
@resinreji5837
@resinreji5837 2 жыл бұрын
സത്യം
@advmailadv796
@advmailadv796 2 жыл бұрын
Weightage is Santhosh sir always
@itsmepk2424
@itsmepk2424 2 жыл бұрын
മലയാളികളെ വീട്ടിൽ ഇരുന്നു ലോകം കാണിച്ചു തന്ന സഞ്ചാരിക്ക് ഓണാശംസകൾ 🌼🌸🌼💟
@Drooks09
@Drooks09 2 жыл бұрын
കലാനാസൃതമായി നിയമം മാറ്റം വരുത്തേണ്ടാത്തടതുണ്ട് അത് നമ്മുടെ നാട്ടിലെ MLA എന്ന ആളുകളാണ് നാളിതുവരെ അതിനു ഒരു മാറ്റവും വരുന്നില്ല, അതുകൊണ്ട് കേരളം മുരടിച്ചുകൊണ്ടിരിക്കും
@sreejithkjanak
@sreejithkjanak 2 жыл бұрын
പിഷാരടിയോട് സ്നേഹമാണ്.പക്ഷേ SGK ഒരു വികാരമാണ്.. I am here only for SGK..💪🏼🤘🏾
@sujithts1188
@sujithts1188 2 жыл бұрын
ഇന്നത്തെ പാൽക്കുപ്പി യൂട്യൂബ്‌ വ്ലോഗേഴ്സ്‌ പലരും ജനിക്കുന്നതിനു മുൻപേ ട്രാവൽ വ്ലോഗിംഗ്‌ ജനകീയമാക്കിയ S G K …. അറിവ്‌ ,വിനയം, പരസ്പരബഹുമാനം അതാണ് സന്തോഷേട്ടന്റെ വിജയം 🙏
@arshaq4200
@arshaq4200 2 жыл бұрын
Koottathilu nall pillerokke indedoo but reach kittanthu eppazhum vere aalkaarkkanu.
@cgbooi
@cgbooi 2 жыл бұрын
@@arshaq4200 Athe Nalla Quality Vloggers ind....Reach Kurava....Albin On the Road okke nice aanu
@jasonbournem673
@jasonbournem673 2 жыл бұрын
ഒരു 100k subscribers ആയ മതി എല്ലാത്തിനും അഹങ്കാരം അങ്ങ് എത്തും
@robinsoncrusoe3318
@robinsoncrusoe3318 2 жыл бұрын
കഷ്ടം,SGK sirന്റെ Travel bloging /vloging അല്ല, അത് Documentric type ആണ്,അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അദ്ദേഹത്തെയും യൂട്യൂബ് വ്ളോഗർമാരെയും താരതമ്യം ചെയ്യുന്നതിൽ യാതൊരു logic മില്ല
@musichealing369
@musichealing369 2 жыл бұрын
മര്യാദക്ക് സ്ഥലം കാണിക്കില്ല. സ്വന്തം മോന്ത മാത്രമാണ് പല Travel vlogers ന്റെ ദുരന്തങ്ങളുടെയും ചാനൽ നോക്കാൻപോലും തോന്നാത്തത്
@kismath5354
@kismath5354 2 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള 2 പേരെ ഒരേ ഫ്രെയിമിൽ കണ്ടതിനു വളരെ സന്ദോഷം 😍
@cppybilal2562
@cppybilal2562 2 жыл бұрын
പിഷാരടി ഒരു നല്ല പോയിന്റ് നമ്മുടെ നാട്ടുകാരുടെ ആറ്റിറ്റ്യൂഡിനെ പറ്റി പറഞ്ഞു. പ്രതിരോധിക്കുന്നതാണ് ലീഡർ ഷിപ്പ് കോളിറ്റിയായിട്ട് നമ്മുടെ നാട്ടുക്കാര് കരുതുന്നത്
@rajeevharisree6025
@rajeevharisree6025 2 жыл бұрын
SGK യുടെ തറവാട്ടു മുറ്റത്തെ ഇന്റർവ്യൂ അടിപൊളി👍👍
@praveensp7722
@praveensp7722 2 жыл бұрын
❤️
@dhaneeshsathya4001
@dhaneeshsathya4001 2 жыл бұрын
ഓണാഘോഷങ്ങളുടെ സ്ഥിരം ബഹളമില്ലാതെ ഹൃദ്യമായ പരിപാടി ❤SKG
@ManuManu-fz8tm
@ManuManu-fz8tm 2 жыл бұрын
സന്തോഷ്‌ ചേട്ടന് അപാര sense of humour ആണ് 🤣🤣👌👌
@nithinj856
@nithinj856 Жыл бұрын
20:15 🤣
@sreejithsreeju9721
@sreejithsreeju9721 2 жыл бұрын
പിഷാരടി കഴിവിന്റെ മാക്സിമം SGK യോടൊപ്പം സംസാരത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട് 😁
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
Correct
@aliveerankutty2776
@aliveerankutty2776 2 жыл бұрын
ബുദ്ധിമുട്ടാണ്. മുന്നിലിരിക്കുന്നത് ലോകം കണ്ട അറിവാണ്..
@sreejithsreeju9721
@sreejithsreeju9721 2 жыл бұрын
@@aliveerankutty2776 correct sir💯
@zayancalicut8485
@zayancalicut8485 2 жыл бұрын
But piahukk nalla vivaram ind.Adheham nannayi samsarichu.
@sajan5555
@sajan5555 2 жыл бұрын
ഇതൊക്കെ ആണ് ഓണാഘോഷം..ഇങ്ങനെ ആണ് വേണ്ടത്..അല്ലാതെ കുറെ പാട്ടും കൂത്തും മാത്രം പോരാ..മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ
@zackryder2611
@zackryder2611 2 жыл бұрын
Thanks
@sohan1249ghb
@sohan1249ghb 2 жыл бұрын
💯👍👍👍
@xaviervinod6065
@xaviervinod6065 2 жыл бұрын
Yes... 👍
@Jr-yw3lp
@Jr-yw3lp 2 жыл бұрын
athu point
@vishnu2126
@vishnu2126 2 жыл бұрын
Crt
@nawaspm6802
@nawaspm6802 2 жыл бұрын
ഒരു മണിക്കൂർ എങ്കിലും വേണമായിരുന്നു. ഏതായാലും രണ്ടുപേരെയും ഒരു ഫ്രെയിമിൽ കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ.
@prabinbabu1991
@prabinbabu1991 5 ай бұрын
Othiri snehathode kanan pattiya charcha..
@INFINI_X
@INFINI_X 4 ай бұрын
Two lengendS😂
@sajeeshsailas7770
@sajeeshsailas7770 2 жыл бұрын
പിഷാരഡി and സന്തോഷ് ജോർജ് ഉയിർ 💪💪💪
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
സന്തോഷ് സാറിന്റെ സംഭാഷണം കേട്ടാൽ ഒരു പുസ്തകം മുഴുവനായി വായിച്ച അറിവുനേടാൻ കഴിയും.
@user-zc9mn8gf1r
@user-zc9mn8gf1r 2 жыл бұрын
SGK വേറെ ലെവൽ 😍❤️😍❤️😍
@ashifash1649
@ashifash1649 2 жыл бұрын
ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന 2 പേർ ഒരു മിച്ച്🥰
@AnandIdukkikaran
@AnandIdukkikaran 2 жыл бұрын
S G K വെറുതെ പറയുന്നത് മാത്രമല്ല ജീവിതത്തിൽ നടപ്പാക്കാൻ sramikund ...... S G K...❣️❣️❣️
@shemriali3448
@shemriali3448 2 жыл бұрын
Athinulla avasaram thellum ayal undakila atreyum simple and humble an pinne namde supportil alla ayal jeevikunne he is following his passion..... ayal ayalde pani cheyunu nammil ethikunu atre ulu.... ivde ayale chuushanam cheyan onum namuk kitila 😅
@user-bo3tw4os2f
@user-bo3tw4os2f 2 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചു നല്ല നിലപാടുള്ള പിഷുവും sgk സാറും തമ്മിൽ ഒരു ഇന്റർവ്യൂ ❤️❤️👌👌💁‍♂️
@Rahul-ei1pd
@Rahul-ei1pd 2 жыл бұрын
SGK എവിടെയായലും അവിടെ ഞങ്ങളും ഉണ്ടാകും 💓💓
@muhammedshereef1005
@muhammedshereef1005 9 ай бұрын
വിഷയത്തിലെപക്വത മൂവരിലും പ്രകടമായി
@salamkp1302
@salamkp1302 2 жыл бұрын
വിവേക പരമായ സംസാരം ആണ് ഇവരെ രണ്ടുപേരുടെയും പരിപാടി കാണാൻ എന്നെ പ്രേരിപ്പിക്കുന്നെ... 🔥🔥ജീവിതത്തിൽ പകർത്താൻ എന്തെങ്കിലും ഒന്ന് നമ്മക്ക് ലഭിക്കും 👏🏻👍🏻
@aniz_mhmd5261
@aniz_mhmd5261 2 жыл бұрын
Same here☝️
@ckpradeepck3982
@ckpradeepck3982 2 жыл бұрын
👍
@30.kailasnadhas-pol60
@30.kailasnadhas-pol60 2 жыл бұрын
സന്തോഷ്‌ അണ്ണന്റെ തല കണ്ട പിന്നെ ആ വീഡിയോ കണ്ട് തീർക്കാതെ ഒരു സമാധാനവും ഇല്ലാ ❤
@TrutH-33
@TrutH-33 2 жыл бұрын
ഗംഭീര പരുപാടി ആയിരുന്നു....ശെരിക്കും സമയം പോയതറിഞ്ഞില്ല.Superb.
@user-pl7ly2dw3h
@user-pl7ly2dw3h 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ബാക്കി ലൈക്‌ ബട്ടൺ പറയും 👇
@vishnur9594
@vishnur9594 2 жыл бұрын
എന്നും സഞ്ചാരിയുടെ ഡയറിക്കുറിപ്പിനൊപ്പം...❣️❤️❣️ 19:00 point 👍 20:40 😁 29:50 മലയാളികൾ ആദ്യം ചിന്തിക്കേണ്ട കാര്യം..
@Malayalee_world
@Malayalee_world 2 жыл бұрын
29.50 വളരെ ശെരിയായ കാര്യം ❤
@smithaa1078
@smithaa1078 2 жыл бұрын
19:00 😃👍👍👍
@rohithftw2187
@rohithftw2187 2 жыл бұрын
29:50 was pure fact.
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
പ്രിയപ്പെട്ട സന്തോഷ്‌ സാറിന് ഓണാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashmilch2690
@ashmilch2690 2 жыл бұрын
Santhosh sarnn mathrame onamulluo😅
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
@@ashmilch2690 സന്തോഷ്‌ സാർ കേരളത്തിന്റെ അഭിമാനം. Real Super Star 🙏🙏🙏🙏
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
സന്തോഷ് സാറെ കണ്ടാൽ പിന്നെ വരാതിരിക്കാൻ പറ്റില്ല.
@sahada6634
@sahada6634 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഇദ്ദേഹത്തിൻറെ വീഡിയോ എവിടെ കണ്ടാലും ഇടം വലം നോക്കാതെ കണ്ടിരിക്കും💕🎊
@hashidnv
@hashidnv 2 жыл бұрын
S G K ഒരു പിടുത്തവും തരാത്ത വ്യക്തിയാണ്, ശരിക്കും ഒരു ജിന്ന്...
@raymonskariah6962
@raymonskariah6962 2 жыл бұрын
പിടിത്തം തന്നിരുന്നേൽ മതം, രാഷ്ട്രീയം, ജാഡക്കാരൻ, മുതലാളി,തൊഴിലാളി,തെക്കൻ, വടക്കൻ തുടങ്ങി ഏതെങ്കിലും തടവറയിൽ പിടിച്ച് ജീവപരന്ത്യം ഇടമായിരുന്നു.
@ameenumer7283
@ameenumer7283 2 жыл бұрын
നല്ല റീച്ച് ഉള്ള സ്വന്തം ചാനെൽ ഉണ്ടായിട്ടും മറ്റു ചാനലുകൾക്ക് പ്രോഗ്രാം കൊടുക്കുന്നു SGK. Simplicity ❤️
@fawasashraf41
@fawasashraf41 2 жыл бұрын
ബുന്ദിയുള്ളവർ അങ്ങനെയാണ് ... തന്റെ സംസാര ശൈലി കൊണ്ട് ഈ വ്യൂവേഴ്‌സിനെ കൂടെ തന്റെ ചാനലിൽ എത്തിക്കും ..
@sanjay____
@sanjay____ 2 жыл бұрын
Mohanlal ഇതുപോലെ ആണ് അങ്ങേർക്കു സ്വന്തം തിയേറ്റർ ഉണ്ടായിട്ടും എല്ലാ തീയറ്ററിലും സിനിമ ഇറക്കുന്നു ഇതാണ് കമന്റ് ഇട്ടവന്റെ ലോജിക്
@ameenumer7283
@ameenumer7283 2 жыл бұрын
@@sanjay____ ഞാൻ പോണ്,🥱🥱😂
@abhiramr5863
@abhiramr5863 2 жыл бұрын
@@sanjay____ ath kalakki
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
Santhosh sir chinthikatha oru karyam aanu 'Reach' 🤣. He is always behind his passion. Reach does not matter to him
@abrahamjacob2346
@abrahamjacob2346 2 жыл бұрын
സന്തോഷ് ചേട്ടന് ഒരു പകരക്കാരൻ ഉണ്ടാവില്ല ഭയങ്കരമായ കാഴ്ചപ്പാടുള്ള വ്യക്തി മറ്റു ചാനലുകളിൽ നിന്ന് പ്രതിഫലം വേണ്ടവിധമില്ലാതിരുന്നിട്ടും ത്യാഗം സഹിച്ച് ഇതുവരെ എത്തിച്ച മനസ്സ് അംഗീകരിക്കാതിക്കാൻ ആകുമോ. പരസ്യം നല്കുവാൻ വേണ്ടി പലരും തയ്യാറായില്ല safari ക്ക്,ആയതിനാൽ ഇങ്ങനെയങ്ങു പോകട്ടെയെന്ന് അദ്ദേഹം തീരുമാനിച്ചു. പരസ്യം ഇല്ലാത്ത Program കൾ ആണ് ഉചിതം ചാനലിന്. സഫാരി കഴിഞ്ഞിട്ടേയുളളൂ മറ്റെല്ലാം യാത്രകളുടെ മറക്കാനാകാത്ത ശേഖരം.............
@Kiran.Nair.
@Kiran.Nair. 2 жыл бұрын
APJ അബ്ദുൽകലാമിന് ശേഷം എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയ വ്ക്തി.
@jyothi5563
@jyothi5563 2 жыл бұрын
പരസ്പര ബഹുമാനത്തോടെയുള്ള സംസാരം. നന്നായിരിക്കുന്നു.
@shafeequekuzhippuram2693
@shafeequekuzhippuram2693 2 жыл бұрын
നമ്മുടെ സ്വന്തം SGK
@gmmurals3888
@gmmurals3888 2 жыл бұрын
സന്തോഷ്ജിയെ പോലെ തന്നെ ' മാന്യമായി സഭ്യമായി, സരസമായി മനോഹരമായി, സ്വന്തം ഇടം കണ്ടെത്തിയ ഒരാൾ ആണ് പിഷാരടി!, മനോഹരമായ ഒരു ഓണസധ്യ, വിഭവങ്ങൾ അല്പം കുറഞ്ഞു പോയി എന്നഒരു തോന്നൽ 😍♥️♥️.
@FasilLJ
@FasilLJ 2 жыл бұрын
Both of them are unique gems ❤️
@nelsonm3710
@nelsonm3710 2 жыл бұрын
Well said.👍 മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാൻ പോന്ന രണ്ടു പേരുകൾ...
@nikhilkjose
@nikhilkjose 2 жыл бұрын
കമന്റ്സ് എല്ലാം ഒന്ന് വായിച്ചപ്പോ കൂടുതൽ മനസിലായി SGK യുടെ റീച് എന്താണെന്നു. ആരും ഇദ്ദേഹത്തെ കുറിച്ച് ഒരു നെഗറ്റിവ് പറയുന്നത് ഇത് വരെ കണ്ടിട്ടില്ല. 👌♥😍
@latheef6308
@latheef6308 2 жыл бұрын
Yes bro.. ഇദ്ദേഹത്തിന്റെ short motivationel വീഡിയോസ് ഒരുപാടുണ്ട്... അതിൽ dislike വളരെ കുറവാണ്... ചിലതിൽ 0 ആണ്
@nikhilkjose
@nikhilkjose 2 жыл бұрын
@@latheef6308 👍👍♥
@lionking3785
@lionking3785 2 жыл бұрын
sgk it's different
@mkjvd
@mkjvd Жыл бұрын
Bjp join cheythu ennu sanklpikika appo enthavum ? Ee parayunna tholiynmaraya malayalikal athrayum nallath cheythath marakkum e
@materialistmaterialist4604
@materialistmaterialist4604 2 жыл бұрын
പിഷാരടി ഇത്രേം പക്വതയോടെ സംസാരിച്ചു കണ്ടിട്ടേയില്ല.
@muhammadajmalntr5978
@muhammadajmalntr5978 2 жыл бұрын
മുന്നിൽ ഇരിക്കുന്നത് SGK ആണ്
@pabloescobar1485
@pabloescobar1485 2 жыл бұрын
*ആളറിഞ്ഞു കളിക്കെടാ* 🔥
@shacreation9752
@shacreation9752 2 жыл бұрын
നല്ല വിവരം ഉണ്ട് 😌
@cmshebeeb2668
@cmshebeeb2668 2 жыл бұрын
oru sakala kala vallabhan aanu pishu nalla arivum bodhavum und
@anju_mahadev
@anju_mahadev 2 жыл бұрын
Nere chowwe interview kanu pullide..
@muhsinck5333
@muhsinck5333 2 жыл бұрын
കുറച്ച് കണ്ട് നിർത്താം എന്ന് കരുതി കാണാൻ തുടങ്ങിയതാ പക്ഷേ നിർത്താൻ പറ്റീട്ടില , മാത്രമല്ല തീർന്നപ്പോൾ സങ്കടമായി. ഇതിലൊക്കെ ഒരുപാട് പഠിക്കാനുണ്ട്
@abdulnasar8724
@abdulnasar8724 2 жыл бұрын
സന്തോഷും safari ചാനലും മലയാളിയുടെ ബോധ മണ്ഡലം തന്നെ മാറ്റിയെടുത്തു. Great
@agsspace6994
@agsspace6994 2 жыл бұрын
കാത്തിരുന്ന പ്രോഗ്രാം 👌🏼👌🏼 ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന രണ്ടു പേർ ❤
@jubinjeyk3194
@jubinjeyk3194 2 жыл бұрын
ആര്.പിഷാരടിയോ🙆😂
@abhinandb6390
@abhinandb6390 2 жыл бұрын
@@jubinjeyk3194 നല്ല അസൂയ ഉണ്ടല്ലേ
@cmshebeeb2668
@cmshebeeb2668 2 жыл бұрын
@@jubinjeyk3194 pishu adipoli aanu nee full -ve aanu
@cmshebeeb2668
@cmshebeeb2668 2 жыл бұрын
@@abhinandb6390 samshayam undo mootha inam aanu!!!
@moseskp1780
@moseskp1780 2 жыл бұрын
നിങ്ങൾക്ക് തെറ്റി
@abhishekmohanan8153
@abhishekmohanan8153 2 жыл бұрын
പിഷാരടി ഉയിർ SGK നൂറ് മടങ്ങ് ഉയിർ ❤️
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 жыл бұрын
To be with Santhosh is always a rich experience.
@salimsali1666
@salimsali1666 2 жыл бұрын
സഞ്ചാരവും കോമഡിയും പോലെ തന്നെ സമയം കഴിഞ്ഞത് അറിഞ്ഞില്ല.... നല്ലൊരു പ്രോഗ്രാം 👍🏻
@Bibin76
@Bibin76 2 жыл бұрын
എന്റെ ഉയിർ സന്തോഷ് sir
@nandakumart2331
@nandakumart2331 2 жыл бұрын
രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത് 100 % സത്യം
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
പണ്ട് Sgk പുറകേ പോയ മദ്യമങ്ങൾ ഇന്ന് സന്തോഷേട്ടനെ ഇന്റർവ്യൂ ചെയ്യാൻ ക്യൂ നിൽക്കുന്നു. ❤♥️
@binuthomas4647
@binuthomas4647 2 жыл бұрын
SGK and Pisharody - Super combination!!
@vineethvs4601
@vineethvs4601 2 жыл бұрын
നാട്ടിൽ ഇല്ല ഓണം ആഘോഷിക്കാൻ കഴിയില്ല ഈ പ്രോഗാം കണ്ടപ്പോൾ നാട് ഒരുപാടു miss ചെയുന്നുണ്ട് 😔😔😔
@bijojoseph1980
@bijojoseph1980 2 жыл бұрын
Ithonnumalla ippo naatile sthithy😌
@msasports737
@msasports737 2 жыл бұрын
ബഹിരാകാശത്തെ മലയാളി സമാജത്തിന്റെ ഓണാഘോഷത്തിന് രമേശ്‌ പിശാരടിയുടെ show... അത് പൊളിക്കും 😂
@arunmr7324
@arunmr7324 2 жыл бұрын
എന്നാൽ ചീത്ത വിളിച്ചവരോട് ഞാൻ പൊളിറ്റിക്സ് ആണ് പഠിച്ചത് എന്ന് പറയായിരുന്നിലെ... സന്തോഷ്‌ സർ ഡയലോഗ് ❣️👍
@ArunKumar-fi1wv
@ArunKumar-fi1wv 2 жыл бұрын
ഇദ്ദേഹത്തെ പതിവില്ലാണ്ട് എല്ലാരൂടെ പുകഴ്ത്തുന്നത് കണ്ടു സാന്ത്യത്തിൽ ഭയമാണ് എനിക്ക്. പെട്ടന്ന് ഒരു ദിവസം എടുത്ത് താഴേയ്ക്ക് ഇടുമൊന്ന്. അല്ല അങ്ങാണല്ലോ നമ്മളുടെ ശീലം
@anoopjohny9474
@anoopjohny9474 2 жыл бұрын
ശരിയാ.. Same doubt എനിക്കും ഉണ്ട് 😞
@jithoosmail
@jithoosmail 2 жыл бұрын
Don't worry. അങ്ങനെ പെട്ടന്നൊരു ദിവസം പുകഴ്ത്തി തുടങ്ങിയവരുടെ കെയറോഫിൽ അല്ല അദ്ദേഹം ഈ നിലയിൽ എത്തിയത്. ഏതെങ്കിലും ഒരു വൈറൽ വീഡിയോ ചെയ്ത് പെട്ടന്നൊരു ദിവസം കൊണ്ട് ഫേമസ് ആയതും അല്ല. വര്ഷങ്ങളായി അദ്ദേഹത്തിന്റെ വർക്കുകളിലൂടെ ലോകം കാണുകയും അതിശയപ്പെടുകയും അദ്ദേഹത്തെ ഇഷ്ട്ടപെടുകയും ചെയ്യുന്ന അനേകം ആളുകൾ ഉണ്ട്.
@anjugs4739
@anjugs4739 2 жыл бұрын
@@jithoosmailഈ മറുപടി തരാനാ ഞാൻ വന്നത്
@nsyoutubemedia
@nsyoutubemedia 2 жыл бұрын
Nobody is perfect. ഞാൻ സ്നേഹിക്കുന്നത് സന്തോഷ് എന്ന വ്യക്തിയെ അല്ല.അദ്ദേഹം ഇത് വരെ ചെയ്ത പ്രവൃത്തിയെ ആണ്. ഇനി നാളെ SGK ഒരു നാറി തരം ചെയ്താൽ വിമർശിക്കുക തന്നെ ചെയ്യും.
@sabarinadhan1590
@sabarinadhan1590 2 жыл бұрын
നാലും മുന്നും സ്റ്റാറ്റസും ഇട്ട് ഈ നിലയിൽ എത്തിയതല്ലാ അദ്ദേഹം ഒറ്റയ്ക്ക് തന്നെയാണ് ഈ നിലയിൽ എത്തിയത്
@FM-bf7yq
@FM-bf7yq 2 жыл бұрын
ഒരൊന്നൊന്നര കോമ്പിനേഷൻ... വാടാ പിള്ളേരെ.. 🔥
@shahinsha3764
@shahinsha3764 2 жыл бұрын
Baiju n nair aan anchor enkil interview polichene
@bibinmavanal7757
@bibinmavanal7757 2 жыл бұрын
Baiju ettan moshamallaa...but...indivision chanelinte starting muthale ullaa alanu...marshal......alu interview cheytha alkarude ennam vechu nokumbol marshal is the best
@Rightforrightright
@Rightforrightright 2 жыл бұрын
@@bibinmavanal7757 baiju chettan also worked in indivision but not as interviewer, also for matheubhumi newspaper 📰, it’s hard to identify him now with the old look in India vision
@mechanics1202
@mechanics1202 2 жыл бұрын
Enkil korey counters kittyene
@neethaa806
@neethaa806 Жыл бұрын
സന്തോഷ്‌ സർ ന്റെ തല കണ്ടോണ്ട് മാത്രം വീഡിയോ കാണുന്ന ഞാൻ....
@AbdulRahman-pf1vv
@AbdulRahman-pf1vv 2 жыл бұрын
സന്തോഷ്‌ സർ ന്റെ ബഹിരാകാശ യാത്രയുടെ അനുഭവങ്ങൾ കേൾക്കാൻ katta വെയ്റ്റിംഗ്.....
@davidjohn3133
@davidjohn3133 2 жыл бұрын
ഇതില് ശരിക്കും anchor ന്റെ ആവശ്യം ഇല്ല.
@vidhumol7636
@vidhumol7636 2 жыл бұрын
സത്യം
@smithaa1078
@smithaa1078 2 жыл бұрын
അതെ.
@anoop_online
@anoop_online 2 жыл бұрын
വേണം ഇല്ലെങ്കിൽ ഒരു കാര്യം പറഞ്ഞു തീരാത്തെ അവസ്ഥ ആകും
@ansilvargheseantony8425
@ansilvargheseantony8425 2 жыл бұрын
But pulli verupikunilaa nalareethiyil kondu pokunund
@RakeshRakesh-kv8oj
@RakeshRakesh-kv8oj 2 жыл бұрын
ഒട്ടു പ്രതീക്ഷിക്കാത്ത രണ്ട് പേര്‍ such a beautiful
@balatube999
@balatube999 2 жыл бұрын
ഈ ഇന്റർവ്യൂ സാധ്യമാക്കിയ മാതൃഭൂമി ചാനൽ ടീമിന് ഒരു പാട് നന്ദി. ഈ ഓണത്തിന് കണ്ട ചവർ പരിപാടികളിൽ പ്പെട്ട് ബോധം പോയ പ്രേക്ഷകന് എന്നും ഓർത്തിരിക്കാൻ ഇത് മാത്രം മതി. ഒരു പാട് നന്ദി..
@jobyjoseph5578
@jobyjoseph5578 Жыл бұрын
രണ്ടു പേരും നമ്മുടെ ഹൃദയത്തിൽ എന്നും സ്ഥാനമുള്ളവർ, നല്ലൊരു കോമ്പോ, നല്ലൊരു പരിപാടി ❤️
@anaafynwa1926
@anaafynwa1926 Жыл бұрын
❤️💯
@mathewkl9011
@mathewkl9011 2 жыл бұрын
വളരെയധികം ഇഷ്ടപെടുന്ന, ബഹുമാനിക്കുന്ന രണ്ട് മലയാളി വ്യക്തിത്വങ്ങൾ. 🙏🙏
@shacreation9752
@shacreation9752 2 жыл бұрын
പിശുവും sgk യും രണ്ടും മുത്താണ് 💙😘 നല്ല പരിപാടി 💙
@mylowcarbexperiment9391
@mylowcarbexperiment9391 2 жыл бұрын
Dear Santhosh sir , you were my inspiration in my childhood . I have watched most of your sancharam CD's. I was determined to travel the world. Being a girl and raised in a conservative home it was very difficult to make my dreams come true ...but I persevered . So far I have travelled to 12 countries .....miles and miles to go before I sleep !
@donageorge9464
@donageorge9464 2 жыл бұрын
Wow🥰🥰🥰🥰😍😍😍😘😘😘🤩🤩
@ashajacob8362
@ashajacob8362 11 ай бұрын
How did you achieve your dreams?
@anilshakadakkal4910
@anilshakadakkal4910 Жыл бұрын
മാസ്കിന്റെ കാലം കഴിഞ്ഞു കണ്ടവർ ഉണ്ടോ
@vipinns6273
@vipinns6273 2 жыл бұрын
സന്തോഷേട്ടൻ ❤💕
@user-mp1fk2cg8e
@user-mp1fk2cg8e 2 жыл бұрын
SGK എവിടെ കണ്ടാലും കണ്ടിട്ട് ലൈക് അടിക്കാതെ പോകില്ല😂
@homosapien6407
@homosapien6407 2 жыл бұрын
27:26 സത്യം.. എൻ്റെ നാട്ടിലൊക്കെ എല്ലാ പാർട്ടിക്കാർക്കും മത്സരിച്ച് പോസ്റ്റർ ഒട്ടിക്കലാണ് ജോലി... അവരുടെ ഒട്ടിക്കൽ കണ്ടാൽ തോന്നും അവസാനം വോട്ടിൻ്റെ കൂടെ പോസ്റ്ററിൻ്റെ എണ്ണം കൂടെ പരിഗണിക്കും എന്ന്..
@remesannair300
@remesannair300 2 жыл бұрын
SGK സർ താങ്കൾ ഒരു യുഗപ്പിറവിയാണ്
@lantern2426
@lantern2426 2 жыл бұрын
ലോക സഞ്ചാരം നടത്തി അനുഭവങ്ങൾ നേടി അറിവുകൾ പകരുന്നതിനാണ് ആണ് ഇവിടെ കൂടുതൽ രുചിയുള്ളത്‌
@sreehariraman1953
@sreehariraman1953 2 жыл бұрын
SGK യെ വെച്ച് interview ചെയ്യുകയാണെങ്കിൽ കുറെ episode കൾ വേണ്ടി വരും 😄🤩
@multyvlogsandrecipesbypreetha
@multyvlogsandrecipesbypreetha Жыл бұрын
Super interview s.g.k.a and pisharadi
@shyamksukumaran
@shyamksukumaran 2 жыл бұрын
Seems like the anchor is not at all prepared. SGK and RP is brilliant as always.
| Oru Sanchariyude Diary Kurippukal | EPI 342
28:03
Safari
Рет қаралды 1,8 МЛН
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2 МЛН
Storytel | Stories Untold | Sithara Krishnakumar | Ramesh Pisharody @wonderwallmedia
22:15
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН