No video

'കോഴിക്കോട് മെട്രോയും തിരുവനന്തപുരം മെട്രോയും എവിടെ? ഉമ്മൻ ചാണ്ടി കല്ലിട്ടതാ, പിന്നെ ഭരണം മാറി'

  Рет қаралды 94,283

Mathrubhumi News

Mathrubhumi News

Күн бұрын

കോഴിക്കോട് മെട്രോയും തിരുവനന്തപുരം മെട്രോയും എവിടെ? ഉമ്മൻ ചാണ്ടി കല്ലിട്ടതാ.. പിന്നെ ഭരണം മാറി അതോടെ കഴിഞ്ഞു- ചാണ്ടി ഉമ്മൻ
#ChandyOommen #OommenChandy #congress #vizhinjamseaport #metro
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 294
@shahirpv-xy6yq
@shahirpv-xy6yq Ай бұрын
ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ നിങ്ങളാണ് ശരി❤❤❤❤
@AKHILS-bl2bo
@AKHILS-bl2bo Ай бұрын
പറയാനുള്ളത് പറഞ്ഞു ഇത്രയും വ്യക്തമായി 👍👍
@ershadkk2311
@ershadkk2311 Ай бұрын
നല്ല ഭരണം ഉമ്മൻ ചാണ്ടി 👍🏻👍🏻
@dreams6599
@dreams6599 Ай бұрын
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ്‌ ഉടൻ ചോദ്യം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌ ഇപ്പോൾ. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുഡിഎഫ്‌ മന്ത്രിമാർക്കെതിരെ അഴിമതിക്കേസ്‌ ഉയരുന്നത്‌ മുന്നണിയെ രാഷ്ട്രീയമായി ദുർബലമാക്കും. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ. യുഡിഎഫ്‌ നേതാക്കൾക്കെതിരെ അഴിമതിക്കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ മുന്നണിയിൽ പടലപ്പിണക്കങ്ങളും പിളർപ്പിന്റെ ആരവങ്ങളും ഉയരുകയാണ്‌. ഘടക കക്ഷിയായ കേരള കോൺഗ്രസ്‌ എം പിളർപ്പിന്റെ വക്കിലാണ്‌. ജോസ്‌ കെ മാണിയും പി ജെ ജോസഫും തമ്മിലാണ്‌ പാർടി നേതൃത്വം കൈയടക്കാനുള്ള മത്സരം നടക്കുന്നത്‌. അതിനിടയിൽ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജേക്കബ്ബിലും തർക്കം മുറുകുകയാണ്‌. കേരള കോൺഗ്രസിലെ പി ജെ ജോസഫ്‌ വിഭാഗവുമായി ലയിക്കാനുള്ള കേരള കോൺഗ്രസ്‌ ജേക്കബ്‌ ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിനെതിരെ മുൻമന്ത്രിയും പാർടി നേതാവുമായ അനൂപ്‌ ജേക്കബ്‌ രംഗത്തുവന്നിരിക്കുകയാണ്‌. ഏത്‌ കോണിലൂടെ നോക്കിയാലും അതിവേഗം ദുർബലമാകുന്ന സഖ്യമായി യുഡിഎഫ്‌ മാറുകയാണ്‌.
@Rdz_dream
@Rdz_dream Ай бұрын
2011-16 കാലത്തെ ആശുപത്രി, സ്കൂൾ അവസ്ഥ😂
@ashifanzar1034
@ashifanzar1034 Ай бұрын
Current Cut, Question paper chorcha adakkam ente sslc itra maleemasammakiya oru baranam...
@spa4983
@spa4983 Ай бұрын
@@ershadkk2311 പാലാരിവട്ടം പാലം .😁😁😁
@bpi8940
@bpi8940 Ай бұрын
po kunne
@gyprotech7703
@gyprotech7703 Ай бұрын
ചാണ്ടി ഉമ്മൻ 🥰🥰🥰🥰
@RoRZoro
@RoRZoro Ай бұрын
വിഴിഞ്ഞം പദ്ധതി ഉമ്മൻ‌ചാണ്ടി പണി തുടങ്ങി വച്ചില്ലായിരുന്നെങ്കിൽ തിരുവനന്തപുരം മെട്രോ പോലെ അത് ഇപ്പോഴും പേപ്പറിൽ ഉറങ്ങിയേനെ.
@akhilappu5404
@akhilappu5404 Ай бұрын
😂😂
@rishiprasadm3931
@rishiprasadm3931 Ай бұрын
Sathyam
@anuabm974
@anuabm974 Ай бұрын
അതേ
@ershadkk2311
@ershadkk2311 Ай бұрын
ചാണ്ടി 💪🏻💪🏻💪🏻❤
@bindrannandanan9417
@bindrannandanan9417 Ай бұрын
ഉമ്മന്‍ചാണ്ടി ❤
@ashadpunchappadam1567
@ashadpunchappadam1567 Ай бұрын
Well Said ✊✊✊
@RatheeshVasu1989
@RatheeshVasu1989 Ай бұрын
അന്ന് clt tvm മെട്രോ ഓഫീസ് വരെ തുറന്നതാ തുടർ ഭരണമാണേൽ ഇന്ന് രണ്ടു സിറ്റിയിലും മെട്രോ ഓടിത്തുടങ്ങിയേനേ മാത്രമല്ല കുറേ വികസനങ്ങൾ വേറെയും വന്നേനേ ഉമ്മൻചാണ്ടിസാർ❤️
@Lolanlolan304
@Lolanlolan304 Ай бұрын
💯💯
@Bradcopo
@Bradcopo Ай бұрын
കേരളത്തിൻ്റെ സ്വന്തമായി ഒരു വിമാനവും ഉണ്ടാക്കി, റൺവേ ഇല്ലാതെ വിമാനം പറത്തി എയർപോർട്ട് ഉല്ഘാടനം ചെയ്ത്,വേണ്ട സൗകര്യങ്ങൾ നൽകാതെ ജില്ലാ ആശുപത്രികളുടെ ബോർഡ് മാറ്റി വെച്ച് മെഡിക്കൽ കോളേജുകൾ ആക്കുന്നു അങ്ങിനെ പോകുന്നു ഉടായിപ്പ്കൾ
@Vinneeth6582
@Vinneeth6582 Ай бұрын
​@@Bradcopoകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യുഡിഎഫ് ആണ് കൊണ്ട് വന്നത്. അതു ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളുടെ മാതൃക ആണ്
@joykerala
@joykerala Ай бұрын
@@Bradcopo ആഹാ... ബുദ്ധിമാനേ... മെട്രോ മെട്രോ
@shahirpv-xy6yq
@shahirpv-xy6yq Ай бұрын
കേരളത്തിൻറെ ദാസൻ എവിടെയാണ്
@user-to1qy3fm9t
@user-to1qy3fm9t Ай бұрын
ഒന്നാമത്തെ കാര്യം ഇപ്പോഴത്തെ ഗവൺമെന്റിന്റെ വിദ്യാഭ്യാസമില്ല അതിന് ഏറ്റവും ഉദാഹരണം വിദ്യാഭ്യാസ മന്ത്രി പിന്നെ എവിടെയാ ഒപ്പിടേണ്ട എന്ന് പോലും അവർക്ക് അറിയില്ല ഇതാണ് യാഥാർത്ഥ്യം 😂
@govindsuresh7876
@govindsuresh7876 Ай бұрын
പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് 45,000 ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിച്ചു. കോടിയിലധികം ഇന്ത്യൻ രൂപ പബ്ലിക് സ്കൂൾ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാൻ നിക്ഷേപിച്ചു. മൂന്ന് വർഷവും പൊതുവിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി, കഴിഞ്ഞ 25 വർഷത്തെ ഏറ്റവും ഉയർന്ന വളർച്ച. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ഇത്രൊയൊക്കെ പിന്നെ ആരാണ് ചെയ്തത്.....ചുമ്മാ വയ്തതാളം അടിക്കരുത്
@akashm8071
@akashm8071 Ай бұрын
ചാണ്ടി 👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹
@4ugmg
@4ugmg Ай бұрын
കൊടുത്തു കൊടുത്തു😂😂😂
@lizyjacob3620
@lizyjacob3620 Ай бұрын
2026ൽ ശക്തി യോടു കൂടി തിരിച്ചു വാാാാ. എന്നിട്ട് പണിയാ൦ മെട്രോ പദ്ധതി കൾ😊
@aleenaambadi7769
@aleenaambadi7769 Ай бұрын
വലിയ പാടായിരിക്കും bro.... ഇപ്പോ തന്നെ ആവശ്യത്തിൽ അധികം കടം ആയിട്ടുണ്ട്... അടുത്ത സർക്കാർ അധികാരത്തിൽ വന്ന് ഒരു 2 വർഷം എങ്കിലും പിടിക്കും ഇതെല്ലാം ഒന്ന് നേരെയാകാൻ...
@mathew9390
@mathew9390 Ай бұрын
ഈ നശിപ്പിച്ച വരെ പറഞ് വിടണം ആദൃം. അത് കഴിഞ് ഒരു വികസന ബക്കറ്റ് പിരിവ് നടത്തിയാലും ജനം സഹകരികും. കാരണം തൊഴിൽ കിടുമലോ. ഇപോൾ തോഴിലിന് വേണ്ടി വിദേശത്ത് പോകുബോൾ എത്ര കോടികൾ ആണ് നഷ്ടപ്പെടുനനത്. ഇകാരൃം കുഴൽനാടൻ പറഞപോൾ ഉന്നത വിദൃഭാസം ഇല്ലാത്ത മിനിസ്റ്റർ പറഞത് മഹാത്മാഗാന്ധി വിദേശത്ത് പഠികാൻ പോയിരുന്നു എന്ന് .ഏതായാലും പിണറായി പോയി എന്ന് പറഞില ഭാഗൃം.​@@aleenaambadi7769
@dreams6599
@dreams6599 Ай бұрын
@johngeorge8772 ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ്‌ ഉടൻ ചോദ്യം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌ ഇപ്പോൾ. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുഡിഎഫ്‌ മന്ത്രിമാർക്കെതിരെ അഴിമതിക്കേസ്‌ ഉയരുന്നത്‌ മുന്നണിയെ രാഷ്ട്രീയമായി ദുർബലമാക്കും. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ. യുഡിഎഫ്‌ നേതാക്കൾക്കെതിരെ അഴിമതിക്കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ മുന്നണിയിൽ പടലപ്പിണക്കങ്ങളും പിളർപ്പിന്റെ ആരവങ്ങളും ഉയരുകയാണ്‌. ഘടക കക്ഷിയായ കേരള കോൺഗ്രസ്‌ എം പിളർപ്പിന്റെ വക്കിലാണ്‌. ജോസ്‌ കെ മാണിയും പി ജെ ജോസഫും തമ്മിലാണ്‌ പാർടി നേതൃത്വം കൈയടക്കാനുള്ള മത്സരം നടക്കുന്നത്‌. അതിനിടയിൽ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജേക്കബ്ബിലും തർക്കം മുറുകുകയാണ്‌. കേരള കോൺഗ്രസിലെ പി ജെ ജോസഫ്‌ വിഭാഗവുമായി ലയിക്കാനുള്ള കേരള കോൺഗ്രസ്‌ ജേക്കബ്‌ ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിനെതിരെ മുൻമന്ത്രിയും പാർടി നേതാവുമായ അനൂപ്‌ ജേക്കബ്‌ രംഗത്തുവന്നിരിക്കുകയാണ്‌. ഏത്‌ കോണിലൂടെ നോക്കിയാലും അതിവേഗം ദുർബലമാകുന്ന സഖ്യമായി യുഡിഎഫ്‌ മാറുകയാണ്‌.
@alfredsunny800
@alfredsunny800 Ай бұрын
First BJP central government sammathikanam manda😂😂kerala government central government metro project details koduthitindu BJP keralathinu onnum tharilla
@dreams6599
@dreams6599 Ай бұрын
@@lizyjacob3620 ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ്‌ ഉടൻ ചോദ്യം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌ ഇപ്പോൾ. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുഡിഎഫ്‌ മന്ത്രിമാർക്കെതിരെ അഴിമതിക്കേസ്‌ ഉയരുന്നത്‌ മുന്നണിയെ രാഷ്ട്രീയമായി ദുർബലമാക്കും. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ. യുഡിഎഫ്‌ നേതാക്കൾക്കെതിരെ അഴിമതിക്കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ മുന്നണിയിൽ പടലപ്പിണക്കങ്ങളും പിളർപ്പിന്റെ ആരവങ്ങളും ഉയരുകയാണ്‌. ഘടക കക്ഷിയായ കേരള കോൺഗ്രസ്‌ എം പിളർപ്പിന്റെ വക്കിലാണ്‌. ജോസ്‌ കെ മാണിയും പി ജെ ജോസഫും തമ്മിലാണ്‌ പാർടി നേതൃത്വം കൈയടക്കാനുള്ള മത്സരം നടക്കുന്നത്‌. അതിനിടയിൽ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജേക്കബ്ബിലും തർക്കം മുറുകുകയാണ്‌. കേരള കോൺഗ്രസിലെ പി ജെ ജോസഫ്‌ വിഭാഗവുമായി ലയിക്കാനുള്ള കേരള കോൺഗ്രസ്‌ ജേക്കബ്‌ ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിനെതിരെ മുൻമന്ത്രിയും പാർടി നേതാവുമായ അനൂപ്‌ ജേക്കബ്‌ രംഗത്തുവന്നിരിക്കുകയാണ്‌. ഏത്‌ കോണിലൂടെ നോക്കിയാലും അതിവേഗം ദുർബലമാകുന്ന സഖ്യമായി യുഡിഎഫ്‌ മാറുകയാണ്‌.
@muhammedshafi2687
@muhammedshafi2687 Ай бұрын
Sathyam❤️ummen chandy sir🥰
@antonynevis8221
@antonynevis8221 Ай бұрын
കരമന - കളിയിക്കാവിള റോഡ് !!! അച്ചുതനന്ദൻ കല്ല് ഇട്ടൂ ഉമ്മൻ ചാണ്ടി കരമന മുതൽ പ്രവചമ്പലം വരെ സ്ഥലം ഏറ്റെടുത്ത് ,പണി പുർത്തിയാക്കി !! രണ്ടാഘട്ടം പ്രവച്ചമ്പലം മുതൽ സ്ഥലം ഏറ്റെടുത്ത് നഷ്ടം പരിഹാരവും നൽകി ! റോഡിൻ്റെ Administration Sa nction അനുവദിച്ചു ! എന്നിട്ട് ,LDF കരാർ റദ്ദാക്കി യിട്ട് " ളൗരാലിനെ " പണി ഏൽപ്പിച്ച മാത്രം !! പിന്നെ എട്ട് വർഷമായി ഒരു ഭൂമി പ്പോലും ഏറ്റെടുക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ല !!
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
NEXT CHIEF MINISTER OF KERALA
@ashifanzar1034
@ashifanzar1034 Ай бұрын
@anzikaanil
@anzikaanil Ай бұрын
നോക്കി ഇരിക്കാതെ ഒള്ളു😂😂😂 തമ്മിലടി തീർന്നിട്ടു വേണ്ടേ😂
@alwinjoseph8613
@alwinjoseph8613 Ай бұрын
2026 enthayalum kanila chandy ye nirthan chance korava
@rishanleo3978
@rishanleo3978 Ай бұрын
Bro Athin nallonam valaranam Minimum 50+ age enkilum
@cristofloyd
@cristofloyd Ай бұрын
3:22 watching from germany 😢
@nikhilmohan6436
@nikhilmohan6436 Ай бұрын
ഉമ്മൻ ചാണ്ടി സർ ❤️
@babubalachandran1
@babubalachandran1 Ай бұрын
അടിപൊളി....❤❤❤
@edwingeorge007
@edwingeorge007 Ай бұрын
Kozhikode metro vegam varanam
@vazhipokka
@vazhipokka Ай бұрын
മിക്കവാറും നടന്നത് തന്നെ ഇനി യുഡിഎഫിന് ഭരണം കിട്ടിയാൽ തന്നെ പെൻഷനും ശമ്പളവും പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഖജനാവിന് അതും വെച്ചുകൊണ്ട് എന്ത് ചെയ്യാനാ...
@noyelgeorge999
@noyelgeorge999 Ай бұрын
​@@vazhipokkaoh pinnea Ksrtc karkum supplycoyilum pinnea shemma pensionum ellavarkum krithya samayathuanallo kittunathu 😂😂😂
@ashifanzar1034
@ashifanzar1034 Ай бұрын
@@vazhipokka munkooor jamyam aano?
@vazhipokka
@vazhipokka Ай бұрын
@@ashifanzar1034 എന്തിന്.? ഞാൻ പറഞ്ഞത് യാഥാർത്ഥ്യമല്ലേ..
@ashifanzar1034
@ashifanzar1034 Ай бұрын
@@vazhipokka Keralam kanda ettavum valya sabathyaga prathisadhya neritta kalagattam 2001-2006 vareyulla ak antony chendy baranam aan....statistics vech,....athin shesham vanna vs achuthananda sarkaar parayaatha nyayegaranam ippale congi teams paranju...hehe kollaam
@saraswathivimal3916
@saraswathivimal3916 Ай бұрын
Well Said ❤❤❤❤
@feminjacob3479
@feminjacob3479 Ай бұрын
OC❤❤❤
@Kaval812
@Kaval812 Ай бұрын
Keralathil enthelum vikasanangal konduvannittundenkil athu udf mathramanu.. Ummanchandi sir❤ Karuakaran❤
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
പാലാരിവട്ടം മോഡൽ വികസനം udf കാരുടെ വീട് വികസിച്ചു 😂😂😂
@ashifanzar1034
@ashifanzar1034 Ай бұрын
ee karunakarante ISRO case enn ketitundo baaki chendy ser parayum
@Vinneeth6582
@Vinneeth6582 Ай бұрын
​@@user-dk1kk2eo4mകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം , ഇൻഫോപാർക്ക്
@KingSlair333
@KingSlair333 Ай бұрын
Uman ചാണ്ടി sir❤️
@ajtechs7397
@ajtechs7397 Ай бұрын
Good comment by a politician..
@MrAjithjoseph
@MrAjithjoseph Ай бұрын
ഇനി ഒരു 5 വര്ഷം കൂടി തന്നാൽ ഞങ്ങൾ ലണ്ടൻ കേരളം പോലെ തോന്നിക്കും ഇപ്പൊ കോട്ടയം അല്ലെ 😂😂😂😂
@vazhipokka
@vazhipokka Ай бұрын
പിണറായി രാജാവാണ് പുള്ളിക്കാരൻ ഒന്നും അങ്ങോട്ട് ചെന്ന് ചോദിക്കില്ല കേന്ദ്രമാണെങ്കിലും അദാനി ആണെങ്കിലും ഇങ്ങോട്ട് വന്നു തന്നാൽ വേണമെങ്കിൽ മേടിക്കാം അതുകൊണ്ട് ഒരു പദ്ധതിയും നടപ്പിലാവാത്തത്..
@abdulrasheed2266
@abdulrasheed2266 Ай бұрын
പുള്ളിക്കാരന് വല്ലതും തടയുമെങ്കിൽ മാത്രം😂
@manjueben9386
@manjueben9386 Ай бұрын
❤❤❤ chandy
@emptylife9654
@emptylife9654 Ай бұрын
ഉമ്മൻ‌ചാണ്ടി 💖
@sanilabraham9209
@sanilabraham9209 Ай бұрын
സത്യം അത് മറക്കാൻ ആർക്കും പറ്റില്ല... People knows what is true...
@arunjose7866
@arunjose7866 Ай бұрын
Yah മോനെ pwoli ❤
@rajeshrajesh283
@rajeshrajesh283 Ай бұрын
ആലുവ മാർക്കറ്റിൽ ഒരു കല്ലുണ്ട്
@jijojoseph2836
@jijojoseph2836 Ай бұрын
Keralam muzhuvan kallundu. Manja kutty. Ennittu enthaayi..
@ashifanzar1034
@ashifanzar1034 Ай бұрын
@ashifanzar1034
@ashifanzar1034 Ай бұрын
@@jijojoseph2836 nee balance aakkeethana?pwoli aanalla nee
@Thomachayan
@Thomachayan Ай бұрын
Adyam avidem ivdem oru asoothranavum illathe kuthiya kalloke parichu kala.
@MrRajeevan
@MrRajeevan Ай бұрын
ഉമ്മൻചാണ്ടി സാറിട്ട കല്ലിൻ്റെ മുകളിൽ അദാനി ഒരു കല്ല് എടുത്ത് വെച്ചായിരുന്നേൽ ചാണ്ടി സാർ അന്നെ ഉൽഘാടിച്ചേനെ 😁
@abhilashs9400
@abhilashs9400 Ай бұрын
Da naari contract oppuvechitta poye athanu pani poorthiyayathu...
@KrishnaSai-hd5nx
@KrishnaSai-hd5nx Ай бұрын
Super 👌
@CityCity-gy5le
@CityCity-gy5le Ай бұрын
UmmanChandy Sir No1❤❤
@SarafuKara
@SarafuKara Ай бұрын
Very.good.chandhy❤
@whitewolf12632
@whitewolf12632 Ай бұрын
❤️❤️❤️ശക്തം... വ്യക്തം
@pressplayg
@pressplayg Ай бұрын
Kerala motham metro venam , mission keralam 🔥
@alwinjoseph8613
@alwinjoseph8613 Ай бұрын
Athoke korach athyagraham ale
@roshanjr3362
@roshanjr3362 Ай бұрын
Well said chandy ommen ❤
@shajuv1394
@shajuv1394 Ай бұрын
കേരളം ഉണ്ടാക്കിയതുതാനെ ഒമ്മെൻചാണ്ടി സർ , പരസുരമനും അല്ല 🤣❤️
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc Ай бұрын
👌👌👌👌👌ശരി ചാണ്ടി ഉമ്മൻ എല്ലാം. കോൺ തുടങ്ങി വച്ചത്
@pulsarbosspulsar
@pulsarbosspulsar Ай бұрын
നിങ്ങൾക് ചുമ്മാ കല്ലിടാനും കല്ലു വെക്കാനും മാത്രമേ അറിയൂ.
@asokthomas1090
@asokthomas1090 Ай бұрын
ചാണ്ടി 🔥🔥🔥
@ashikhuzyn866
@ashikhuzyn866 Ай бұрын
Where is Trivandrum metro. വർഷങ്ങൾ ആയി പഠിക്കുന്നുണ്ടല്ലോ malarukal.
@ValarMorghulis_97
@ValarMorghulis_97 Ай бұрын
വീടിനു കല്ലിടാൻ വന്ന പൂജറിയുടെ പേരിൽ വീടുവക്കണം എന്ന് പറയുന്നത് എന്തൊരു ന്യായമാണ് കേരള പപ്പു 😭😭
@sajanphilip8221
@sajanphilip8221 Ай бұрын
ശരി ദാസാ!😂😂
@Vinneeth6582
@Vinneeth6582 Ай бұрын
ബംഗാളിൽ കുറെ വികസനം കൊണ്ട് വന്നു. അതു കൊണ്ട് ഇപ്പൊൾ സീറ്റ് ഒന്നു പോലും ഇല്ല - ലോകസഭയിലും നിയമസഭയിലും😂
@amjatham7558
@amjatham7558 Ай бұрын
Ummanchandi sir and chandi ummen ❤❤❤
@ansabs7746
@ansabs7746 Ай бұрын
Ommen chandy ❤
@mridevkp143
@mridevkp143 Ай бұрын
കേരളം മുഴുവൻ കല്ലിട്ട് നടന്നു..മഹാൻ...😂
@megod6
@megod6 Ай бұрын
ഒരു ഉളുപ്പ് ഇല്ലാതെ ഇരുന്നു ചോദ്യം ചോദിക്കുന്നു മാധ്യമ പൊട്ടൻ... സർക്കാർ പൊട്ടൻ...
@ashamspa2599
@ashamspa2599 Ай бұрын
അച്ഛനെ പോലെ അഭിനയിക്കാൻ കിടന്നു പെടുന്ന പാട്😂
@MKkb-os4jp
@MKkb-os4jp Ай бұрын
👍💯💯💯💯
@navajyothc1638
@navajyothc1638 Ай бұрын
Kozhikode metro❤
@vishnurkz3124
@vishnurkz3124 Ай бұрын
ummen chandy sir❤
@ashwinmathews1072
@ashwinmathews1072 Ай бұрын
Ommenchandy was having a vision over Kerala but we keralites disappointed him with negative publicity 🙏
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 Ай бұрын
👏👏👏👏👏👏
@sibinchandran1564
@sibinchandran1564 Ай бұрын
ഒന്നരവർഷം പെൻഷൻ കിട്ടാതിരുന്നപ്പോൾ ഈ മോൻ എവിടെയായിരുന്നു
@sanurahees9633
@sanurahees9633 Ай бұрын
Dey aaa padakan njanu poyi ini pottillla Thomas isec njanachu aaa padakam
@stijojoseph9112
@stijojoseph9112 Ай бұрын
Nadinu vendathu vikasanavum thozhil avasarangalum aanu.. Pensionum kitum vangi 2021il veendum jayippichavarkku ippo vayaru nirachu kittunnundallo..
@shajuthomas2482
@shajuthomas2482 Ай бұрын
❤❤❤❤
@musictrollstatus4152
@musictrollstatus4152 Ай бұрын
🔥🔥🔥🔥
@ranjithranju8218
@ranjithranju8218 Ай бұрын
Omman Chandi sir 😢 undagile Keralam nannthavum
@sony1376
@sony1376 Ай бұрын
ലണ്ടനിൽ പള്ളിയിൽ വന്നിരുന്നു..... ഫോട്ടോ എടുക്കാൻ സാധിച്ചു
@spa4983
@spa4983 Ай бұрын
കൊച്ചി മെട്രോയിൽ തിരക്കുണ്ടെങ്കിൽ തിരക്കില്ലാത്ത തിരുവനന്തപുരം മെട്രോയിലേക്കോ, കോഴിക്കോട് മെട്രോയിലേക്കോ ആളുകളെ വിടാമായിരുന്നു. ചൂമ്മാ ക്യൂ നിൽക്കാതെ .😁😁😁😁😁
@padmakumarikc7388
@padmakumarikc7388 Ай бұрын
🌹❤️👍
@JineshJinu-lx1on
@JineshJinu-lx1on Ай бұрын
👍👍🙏🙏💪💪💪🔥🔥🔥🔥🔥🔥
@josekurian3232
@josekurian3232 Ай бұрын
Mla sir Puthupallyil Oru Nalla Road Konduvadooo
@shelvijobinvarghese2292
@shelvijobinvarghese2292 Ай бұрын
CO 🙏🏻🙏🏻🙏🏻❤️❤️❤️❤️
@peteralex9819
@peteralex9819 Ай бұрын
ഭാവിയിലെ CM 👍👍❤️❤️
@sivadasmk7675
@sivadasmk7675 Ай бұрын
ബഹുമാനം ഉള്ള സുരേഷ് ഗോപി കേൾക്കണം.. 🇮🇳 കേരളത്തിന് വേണ്ടി കോഴിക്കോട് മെട്രോ..... തിരുവനന്തപുരം മെട്രോ വേഗം പാസ്സാക്കുക 🇮🇳 രാജ്യം വലുത് രാഷ്ട്രീയ പാർട്ടികൾ അല്ല 🙏
@jeevam2598
@jeevam2598 Ай бұрын
വയനാട് മെഡിക്കൽ കോളേജ് ഉം കല്ല് ഇട്ട കഥ ഉണ്ട്
@ceek6894
@ceek6894 Ай бұрын
കണ്ണൂർ വിമാനത്താവളം പണി പൂർത്തിയാക്കുന്നതിന് മുമ്പ് കുന്നിൻ മുകളിലും മറ്റും ഇറങ്ങുന്ന ടൈപ്പ് വിമാനമിറക്കി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി ആയിരുന്നു.
@user-iz1jp4gk2o
@user-iz1jp4gk2o Ай бұрын
കല്ലു അത് njangal തന്നെ
@Kl10christiano
@Kl10christiano Ай бұрын
Kozhikkode ksrtc terminal chandi sir itta kallanu 90 kodikk pakshe eni upayogikkanel 40 kodikk attakutta pani nadathanam. Ajjathy kallananu ummare chandi
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
പാലാരിവട്ടം പാലവും കോട്ടയം ആകാശപാദയും ചേണ്ടി സെർ ഇട്ട കല്ല് തന്നെ ആണ് 😂😂😂
@Notorious914
@Notorious914 Ай бұрын
CPM. Kazhiv illey complete akan myraa 😂😂
@user-dk1kk2eo4m
@user-dk1kk2eo4m Ай бұрын
​@@Notorious914അപ്പോ സിപിഎം ൻറെ കഴിവുകൊണ്ടാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് എന്ന് സമ്മധിച്ചോ, ഇത്രയും കാലം ചേണ്ടി സേർ ഇട്ട കല്ല് വളർന്നു വലുതായി തുറമുഖം ആയേ എന്ന് പറഞ്ഞവരാനല്ലോ. പിന്നെ പാലാരിവട്ടം പാലം ചേണ്ടി സെർ പൂർത്തീകരിച്ചു എന്നത് സത്യമാണ് 😂😂😂
@dreams6599
@dreams6599 Ай бұрын
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയാണ്‌ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായുള്ള കേസുകൾ പുറത്തുവന്നിട്ടുള്ളത്‌. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ്‌ നേരത്തെ തന്നെ കേസെടുക്കുകയുണ്ടായി. കൊച്ചിയിലെ പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ പൊതുമരാമത്തു മന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തത്‌. അതിനിടയിലാണ്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ കേസെടുത്ത്‌ അന്വേഷണം നടത്താൻ വിജിലൻസിന്‌ സർക്കാരിന്റെ അനുമതി ലഭിച്ചത്‌. കോൺഗ്രസ്‌ നേതാവുകൂടിയായ ശിവകുമാറിനെയും പൊലീസ്‌ ഉടൻ ചോദ്യം ചെയ്യുമെന്നാണ്‌ കരുതുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ വിജിലൻസ്‌ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്‌ ലഭിച്ചിരുന്നു. ഇവരുടെ സ്വത്തിൽ ഇരട്ടി വർധനയുണ്ടെന്നായിരുന്നു വിജിലൻസ്‌ കണ്ടെത്തിയത്‌. ഇതേ തുടർന്നാണ്‌ കേസെടുത്ത്‌ വിശദമായ അന്വേഷണത്തിന്‌ വിജിലൻസ്‌ സർക്കാരിന്റെ അനുമതി തേടിയത്‌. അതാണ്‌ ഇപ്പോൾ ലഭിച്ചിട്ടുള്ളത്‌. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ യുഡിഎഫ്‌ ഭരണകാലത്തെ അഴിമതി ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം കേസും സിബിഐയുടെ പരിശോധനയിലാണ്‌ ഇപ്പോൾ. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന പരിശോധനയാണ്‌ ഇപ്പോൾ സിബിഐ നടത്തുന്നത്‌. ഈ കേസ്‌ സിബിഐ ഏറ്റെടുക്കുന്നപക്ഷം യുഡിഎഫ്‌ കടുത്ത പ്രതിസന്ധിയിലാകും. യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിലെയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെയും മന്ത്രിമാർക്കെതിരെയാണ്‌ അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്‌. സ്വാഭാവികമായും യുഡിഎഫിന്റെ പ്രതിച്ഛായാ നഷ്ടത്തിന്‌ ഇത്‌ കാരണമാകും. തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ യുഡിഎഫ്‌ മന്ത്രിമാർക്കെതിരെ അഴിമതിക്കേസ്‌ ഉയരുന്നത്‌ മുന്നണിയെ രാഷ്ട്രീയമായി ദുർബലമാക്കും. പൊലീസിനെതിരെ പരാമർശമുള്ള സിഎജി റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി മറികടക്കാൻ കഴിയുന്നതല്ല യുഡിഎഫ്‌ നേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ. യുഡിഎഫ്‌ നേതാക്കൾക്കെതിരെ അഴിമതിക്കേസുകൾ ഉയരുന്ന ഘട്ടത്തിൽ തന്നെ മുന്നണിയിൽ പടലപ്പിണക്കങ്ങളും പിളർപ്പിന്റെ ആരവങ്ങളും ഉയരുകയാണ്‌. ഘടക കക്ഷിയായ കേരള കോൺഗ്രസ്‌ എം പിളർപ്പിന്റെ വക്കിലാണ്‌. ജോസ്‌ കെ മാണിയും പി ജെ ജോസഫും തമ്മിലാണ്‌ പാർടി നേതൃത്വം കൈയടക്കാനുള്ള മത്സരം നടക്കുന്നത്‌. അതിനിടയിൽ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ ജേക്കബ്ബിലും തർക്കം മുറുകുകയാണ്‌. കേരള കോൺഗ്രസിലെ പി ജെ ജോസഫ്‌ വിഭാഗവുമായി ലയിക്കാനുള്ള കേരള കോൺഗ്രസ്‌ ജേക്കബ്‌ ചെയർമാൻ ജോണി നെല്ലൂരിന്റെ നീക്കത്തിനെതിരെ മുൻമന്ത്രിയും പാർടി നേതാവുമായ അനൂപ്‌ ജേക്കബ്‌ രംഗത്തുവന്നിരിക്കുകയാണ്‌. ഏത്‌ കോണിലൂടെ നോക്കിയാലും അതിവേഗം ദുർബലമാകുന്ന സഖ്യമായി യുഡിഎഫ്‌ മാറുകയാണ്‌.
@riyazmammootty8887
@riyazmammootty8887 Ай бұрын
​@@dreams6599 Njan kammi. LDF thoo
@TheUncertainCat
@TheUncertainCat Ай бұрын
​@@dreams6599 Capsule vaanam vannallo
@ceek6894
@ceek6894 Ай бұрын
കല്ലിട്ട പല പദ്ധതികളും പ്രാവർത്തികമാക്കിയത് പിന്നീട് വന്ന സർക്കാരുകളാണ്. കല്ലിടാൻ വലിയ ചിലവൊന്നുമില്ല. പൂർത്തിയാക്കാനും പ്രാവർത്തികമാക്കാനുമാണ് പണം വേണ്ടത്!
@rasipalathole6538
@rasipalathole6538 Ай бұрын
ചാണ്ടി കല്ല് മാത്രമേ ഇടൂ അത്കൊണ്ടാണെല്ലോ കോഴിക്കോടും തിരുവനന്തപുരത്തും കല്ല് മാത്രം കിടക്കുന്നത് 😂. ഇനിയാണ് കളി തിരുവന്തപുരത്തു മെട്രോക്ക് പ്രപ്പോസൽ വന്നു 11000 കോടി ചിലവ് പണി ഉണ്ടനെ തുടങ്ങും, അന്നും ചാണ്ടിയിട്ടാ കല്ല് അവിടെ കാണും പണിനടക്കണമെങ്കിൽ ഇടത് വരണം 👍🏻😍 ഗെയ്ൽ, മെട്രോ, ദേശിയ പാത, രണ്ട് സംസ്ഥാന ഹൈവേ, പോർട്ട്‌, കണ്ണൂർ വിമാനത്താവളം, കഴിക്കോട് വയനാട് തുരങ്ക പാത......... ect
@artist_mobin
@artist_mobin Ай бұрын
Onnum പറയാൻ ഇല്ല മലയാളി കേറ്റി ഇരിത്തിയേക്കുന്ന items ആണ് സഹിക്കുക
@ananthapadmanabhan8795
@ananthapadmanabhan8795 Ай бұрын
OC ❤❤❤
@AnilKumar_1966
@AnilKumar_1966 Ай бұрын
ഇത്ര മാരകമായ വിഴിഞ്ഞം കാരാർ ഉണ്ടാക്കിവൻ മനുഷ്യൻ ആണോ?????
@jajajajaja420
@jajajajaja420 Ай бұрын
Hoo…🎉
@faisalmuhammed7493
@faisalmuhammed7493 Ай бұрын
അതും ഉണ്ടാകിയിരുന്നേൽ കല്ലിട്ട എന്നും പറഞ്ഞു വന്നേനെ
@Traders_stop
@Traders_stop Ай бұрын
Kallu matram ittal pora mone 😂
@sajeeshmundiyankavil522
@sajeeshmundiyankavil522 Ай бұрын
👍🏾👍🏾👍🏾👍🏾👍🏾🌹🌹
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 Ай бұрын
വികസനം മുന്നിൽ കാണുന്ന എംഎൽഎ 👍
@clayboi9890
@clayboi9890 Ай бұрын
niiiiii iiiiiice...!
@saherss261
@saherss261 Ай бұрын
Respec oommenchandi
@dasanb.k2010
@dasanb.k2010 Ай бұрын
ലാവലിൻ അന്വേഷിക്കാൻ പോയത് എന്തിനാ? അതു തന്നെ കാരണം
@ButterFly-od3zy
@ButterFly-od3zy Ай бұрын
❤❤❤
@tonymathew4996
@tonymathew4996 Ай бұрын
💯
@vishnupkarottu
@vishnupkarottu Ай бұрын
പൊന്നു ചാണ്ടി ഉമ്മ എന്തൊക്കെ ചെയ്താലും ഒന്നെങ്കിൽ കോട്ടയത്തെ ആ പടവല പന്തൽ പൊളിപ്പിക്കുക അല്ലെങ്കിൽ പണിയിപ്പിക്കുക ആ സ്മാരകം അങ്ങനെ നില്കുന്നത് താങ്കളുടെ അപ്പക്ക് നാണക്കേടാണ് എന്നിട്ട് ബാക്കിയുള്ളതിന്റെ തീരുമാനിക്ക്
@dotbook
@dotbook Ай бұрын
പിണറായി വിജയനെയും ഉമ്മൻചാണ്ടിയെയും താരതമ്യം ചെയ്യരുത്. ഉമ്മൻ ചാണ്ടി നമ്മളിൽ ഒരാളാണ് മറ്റേത് രാജാവ് 😂
@Guitarist12999
@Guitarist12999 Ай бұрын
UC ❤❤❤
@pharikrishna5309
@pharikrishna5309 Ай бұрын
ആരും പറഞ്ഞില്ല...അറിഞ്ഞില്ല😅
@sarathkrishnan5067
@sarathkrishnan5067 Ай бұрын
❤👍🏻
@bejoyvarghese3729
@bejoyvarghese3729 Ай бұрын
ഇദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രി ആക്കണം.
@rpsthoughts
@rpsthoughts Ай бұрын
18 എം ബി ഉണ്ടായിരുന്നല്ലോ അവരല്ലേ ഇതൊക്കെ ചെയ്യേണ്ടത് ഈ ദേശീയ ഹൈവേ ഇന്ന് ഏത് രീതിയിലാണ് ജനത്തിനറിയാം
@safvanpp4152
@safvanpp4152 Ай бұрын
Ummanchandy sr ❤️‍🔥😞
@cheranlathan
@cheranlathan Ай бұрын
idahthanaayalum valathanaayalum sheri, kallittal pora, nadathi kaanikkanam. evide krail? evide theeradesha highway? evide kanoli canal project?
@shinasn7502
@shinasn7502 Ай бұрын
കല്ല് 😂😂
@jomitva1207
@jomitva1207 Ай бұрын
Oc ❤❤❤❤
@BlastersFC
@BlastersFC Ай бұрын
Kerala needs high-speed railway
@MrBavamk
@MrBavamk Ай бұрын
വിഴഞ്ഞത് കല്ലിട്ടത് വല്യ സംഭവം . LDF പൂർത്തിയാക്കിയത് ഒന്നും അല്ല. എന്നാൽ കോഴിക്കോട് കല്ലിട്ടതിന് LDF ന് കുറ്റം .
@knightofgodserventofholymo7500
@knightofgodserventofholymo7500 Ай бұрын
പിണറായി സർക്കാർ നയാ പൈസ വിഴിഞ്ഞത്തിനു കൊടുത്തില്ല....അദാനി ലോണെടുത്തതാണ്
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Masapadi=V 😊party😊😊😊😊Myth 😊😊😊😊😊😊😊😊😊😊😊😊1.72😊P S C 😊6000000 😊😊😊😊😊😊😊😊😊😊😊😊😊
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 902 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН