എല്ലാവരും ഒന്നു കേൾക്കണേ.. മകളുടെ വിവാഹമാണ്; ഡെങ്കിപ്പനിക്കിടയിലൊരു കല്യാണക്കാര്യം!! | Kochi

  Рет қаралды 293,322

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 95
@GaHiHy2024
@GaHiHy2024 3 ай бұрын
എനിക്ക് ഒന്നേ പറയാനുള്ളു. ഈ വരുന്ന ചൊവ്വാഴ്, ഇത് സത്യസന്തമായ കാര്യമാണ്.എന്റെ അമ്മൂമ്മയുടെ ചരമ വാർഷികം ആണ്.
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 ай бұрын
ഏടെ ഇയാളെ പൊരെ ഞാൻ ബെരും ആയിരുന്നു അടുത്ത് ആണെങ്കിൽ 😊
@thanks5729
@thanks5729 3 ай бұрын
Varattatte❤
@aniarts7931
@aniarts7931 3 ай бұрын
സുരാജിൻ്റെയും ജഗതീഷിൻ്റെയും ഒരു dibet കോമഡി സ്കിറ്റ്ിൽ സുരാജ് വല്യമ്മയുടെ അടിയന്തിരം വിളിക്കുന്ന പോലെ 😂😂😂
@Uzru65228
@Uzru65228 3 ай бұрын
😂😂സേം കാര്യം ആണ് ഞാനും പറയാൻ വന്നത്
@Karthika-n3c
@Karthika-n3c 3 ай бұрын
കല്ല്യാണം വിളിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടത്തില്ല,കമൻ്റിടുന്നവർ വിവേകം കാണിക്കുക
@chandrankchandrank7347
@chandrankchandrank7347 3 ай бұрын
സൗഹൃദവും സ്നേഹവും ഒരിക്കലും മൂടിവെക്കാൻ പറ്റില്ല ❤❤❤
@srijila0002
@srijila0002 3 ай бұрын
അല്ലെങ്കിലും പാർട്ടിക്കാർക് പൊതുജനങ്ങളുടെ കാര്യം ഒരു കളിതമാശ ആണല്ലോ 😬😬
@SaraSara-xu5hu
@SaraSara-xu5hu 3 ай бұрын
മകളുടെ കല്യാണം സഭ കൂടുന്നിടത് വെച്ചാണോ വിളിക്കേണ്ടത്? അത് personal കാര്യമല്ലേ?പൊതുജനത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്യത്തിലാണ് പ്രതിഷേധം. ഇത് മാതൃഭൂമിക്ക് തമാശ.
@artscorner6769
@artscorner6769 3 ай бұрын
നാളെ എൻ്റെ മോളു ടെ പിറന്നാളാണ് എല്ലാവരും വരണം ഈ ഡയലോഗ് ഓർമ്മ വന്നു😂😂
@baburajsreedharan997
@baburajsreedharan997 3 ай бұрын
കളമശേരിയിൽ കല്യാണ യോഗം 😊
@dreamslight8600
@dreamslight8600 3 ай бұрын
കഷ്ടം ഇവർ ഒക്കെ ആന്നോ 🙏🏾🙏🏾🙏🏾🙏🏾🙏🏾 നാടിന്റെ ഗതി കേടു
@abilashgsp
@abilashgsp 3 ай бұрын
അതിന് എന്താണ് കുഴപ്പം. അവർ അവിടെ കിടന്ന് തല്ലി മരിക്കണം എന്നാണോ നിങ്ങൾ വിചാരിക്കുന്നത്.
@Chrisj883
@Chrisj883 3 ай бұрын
സ്വാഭാവികം.... അധികാരം കിട്ടിയാൽ പിന്നെ എന്തോന്ന് പൊതുപ്രവർത്തനം... കുടുംബം മുഖ്യം..
@Reeja-vh6ub
@Reeja-vh6ub 2 ай бұрын
"പങ്കാജാക്ഷി "അമ്മയുടെ അടിയന്തിരം വിളി ഓർമ്മവന്നു 😂😂
@ArathiSanath
@ArathiSanath 3 ай бұрын
ഇതിലിപ്പോ എന്താ ഒരു തമാശയുള്ളത് 🤔🤔
@SabuOs-i2e
@SabuOs-i2e 3 ай бұрын
വാർത്ത ദാരിദ്രം മാതൃഭൂമി ക്ക് 😅
@darksoulcreapy
@darksoulcreapy 3 ай бұрын
അവർക്ക് ചിരിയും കളിയും..
@somlata9349
@somlata9349 3 ай бұрын
പിന്നല്ല അങ്ങനെ വേണം
@VinodpEramam
@VinodpEramam 3 ай бұрын
വാർത്ത ദാരിദ്ര്യം മാതൃഭൂമിക്ക്... 🤧🤧🤧
@arshirafiarshi7408
@arshirafiarshi7408 3 ай бұрын
ഡെങ്കി പനി വന്നു ചത്താലും കുഴപ്പമില്ല.. നമുക്ക് കല്യാണം പൊളിക്കണം 🤣🤣
@blueworldcartoongame9149
@blueworldcartoongame9149 3 ай бұрын
😂പ്രധിഷേധം നടത്തി അവർ ഡെങ്കിയെ നാടു കടത്തി...
@chrizzzzz2193
@chrizzzzz2193 3 ай бұрын
വ്യക്തിപരമായ കാര്യങ്ങൾ ആണോ സഭയിൽ പറയേണ്ടത്? നല്ല ബോധമുള്ള നേതാക്കൾ.കഷ്ടം തന്നെ.ഡങ്കിപ്പനി ബാധിച്ച് ഒരു വശത്ത് മനുഷ്യൻ നരകിക്കുന്നു.. അവിടെ അപ്പോൾ പാലുകാച്ചൽ..
@AbhinavMMenon
@AbhinavMMenon 3 ай бұрын
Super❤❤❤❤❤
@Shihas75
@Shihas75 3 ай бұрын
വെറൈറ്റി കല്യാണം വിളി.. എന്തോന്നാടോ ഇത് റിപ്പോർട്ടറിനും കൗൺസിലർക്കും വിവരം ഇല്ലെന്ന് പറയാം.. അവർക്ക് അത് രസകരമായ സംഭവം ആയി തോന്നാം... എന്നാൽ ഇത് കാണുന്ന ഡെങ്കി വന്ന് മരിച്ച അസുഖം ബാധിച്ചു ലക്ഷങ്ങൾ നഷ്ടപ്പെട്ട ആളുകൾ ചാനലിന്റെ ഹെഡ്കളെ തെറി പറഞ്ഞാൽ കുറ്റം പറയാൻ കഴിയില്ല..
@short_vibe_vlog
@short_vibe_vlog 3 ай бұрын
Iyy chechi സൂപ്പർ 🎉👍🏻👍🏻
@SreekandanKp-xx1gj
@SreekandanKp-xx1gj 3 ай бұрын
Bayankara twist😮😮😮 Politicians received an umbrella from Mathrubhumi ☔
@ambilisatheesan5251
@ambilisatheesan5251 3 ай бұрын
ഓ ഭയങ്കരം തന്നെ എലിക്ക് praanavedana പൂച്ചയ്ക്ക് kalivilayattam എന്ന് പറയുന്നത് ithanalle
@janiprathew7350
@janiprathew7350 3 ай бұрын
ഭയങ്കര തമാശ ആയി പോയല്ലോ 😐
@AbdulMajeed-zg9yj
@AbdulMajeed-zg9yj 3 ай бұрын
സിനിമ സീനൊക്കെ കാണുന്ന പോലെ എന്ന് റിപ്പോട്ടർ 😔😔ഇതൊക്കെത്തന്നെയാണ് സിനിമ ആവുന്നത് സിസ്റ്റർ,, ഹർത്താൽ തീരുമാനിക്കുമ്പോൾ,,, അയ്യോ അന്ന് വേണ്ട അന്ന് കുഞ്ഞിന്റെ ചോറൂനാണ്,, എന്നാൽ ചൊവ്വാഴ്ച യാക്കാം,,ചൊവ്വ വേണ്ട,...എന്റെ കുടിയിരിക്കൽ ആണ് എല്ലാവരും വരണം,😂,, എന്നാൽ പിന്നെ ബുധൻ,,,, ശരി, അപ്പോം ബുധൻ ഉറപ്പിക്കാം,,, ഓക്കേ. ബുധൻ ഹർത്താൽ 🙄🙄🙄🙄🤣🤣🤣🤣🤣....ശങ്കരടിയെ ഓർമ്മ വരുന്നു 😢😢😢😢
@Vennat
@Vennat 3 ай бұрын
ഒരു 👏🏼സർക്കാരിനെയോ ജനതയെയോ കുറ്റപ്പെടുത്തരുത്, എവിടെയും എല്ലായിടത്തും നമ്മുടെ സഹോദരങ്ങൾ ജോലി ചെയ്യുന്നു. സൈന്യം സാങ്കേതികമായി എത്രയോ മുകളിൽ ആണ്. ഇത്തരം പ്രവർത്തങ്ങളിൽ അവർ സാങ്കേ‌തീക മികവ് ഉള്ളവർ ആണ്. വെറുതെ മൈക്ക് കൈയ്യിൽ കിട്ടിയാൽ എന്തും പറയാം എന്ന രീതി കൊള്ളില്ല
@tatwamassi
@tatwamassi 2 ай бұрын
Oru doubt ee video recreate cheythathano
@JaseelaSameer-n3c
@JaseelaSameer-n3c 3 ай бұрын
ഒന്നും കാണാനും കോൾക്കാനും ഒരു മുഡ് ഇല്ല എത്രയും പെട്ടന്ന് അർജുൻ നെ വേഗം കണ്ട്ക്കിട്ടട്ടെ🤲🤲🤲🤲
@arshadfebi
@arshadfebi 3 ай бұрын
അണികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഞങ്ങൾ നിങ്ങളുടെ മുൻപിൽ പ്രതിഷേധം കാണിക്കും എന്നാൾ പിന്നാമ്പുറത്ത് നമ്മൾ ഒന്നാണ്.....
@muhdjalal638
@muhdjalal638 3 ай бұрын
ഹായ്.!.ചിരികൾ ..വരുന്ന.. ഒരു തരം..വഴിയേ..🤔..!!.🤭.!!
@thesolotraveler8261
@thesolotraveler8261 3 ай бұрын
വാർത്ത ദാരിദ്ര്യം
@GODZILLAGAMINGANIME
@GODZILLAGAMINGANIME 3 ай бұрын
നല്ല ബെസ്റ്റ് വാർത്ത... ഇവിടെ ജനങ്ങൾ ഡെങ്കിപ്പനിയും നിപ്പയും വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും പെട്ടും മരിച്ചുകൊണ്ടിരിക്കുകയാണ്.. ഇവർക്കൊക്കെ എല്ലാം കളി തമാശ പാവങ്ങളുടെ ജീവന് എന്ത് വില
@MrMuneerkerala
@MrMuneerkerala 3 ай бұрын
500വർഷം ആരാധന നടത്തിയ പള്ളിക്കടിയിൽ ചെറിയ ഒരു വിഗ്രഹം കണ്ട് പിടിചു എന്ന് പറഞ്ഞ, അതിനുള്ള വ്യക്തമായ സംവിധാനമുണ്ട് എന്ന് പറഞ്ഞ രാജ്യത്ത് ,മണ്ണിനടിയിലുള്ള മനുഷ്യനെയും ലോറിയും കണ്ടുപിടിക്കാൻ പെടാപാട്😓
@sreenivasan9434
@sreenivasan9434 3 ай бұрын
അതൊക്ക ഒരുപാട് ദിവസം effort എടുത്തിട്ടല്ലേ ആ നിഗമനത്തിൽ എത്തിയത്. അതും ഇതും എങ്ങനെ compare ചെയ്യാനാകും.
@aaadhnnya1206
@aaadhnnya1206 3 ай бұрын
എന്താണ് കോയ!
@chunkbro43
@chunkbro43 3 ай бұрын
മൊത്തത്തിൽ മൂഞ്ചിയ കോയമാർ ഇത് വച്ചു ഊമ്പിക്കൊ
@dipinchandran4481
@dipinchandran4481 3 ай бұрын
വല്ലാത്തജാതി സങ്കടം
@alwayswithaperson4737
@alwayswithaperson4737 3 ай бұрын
എന്താണ് നമ്മളെ വിളിച്ചു കല്യാണം എല്ലാവർക്കും വരാം ഈ കല്യാണം നമുക്ക് ആഘോഷമാക്കി മാറ്റണം ഞാനുണ്ടാവും മാഷേ ഒപ്പം ഇവരെല്ലാവരും ഉണ്ടാവും❤😂
@AbdulKather-u5y
@AbdulKather-u5y 3 ай бұрын
Athanu Kerala....❤❤❤❤ Malayali poliyalle....
@Kavi122..
@Kavi122.. 3 ай бұрын
അപ്പോൾ അങ്ങനെയാണ് കാര്യം.....
@abubakermuhammedali6905
@abubakermuhammedali6905 3 ай бұрын
ഇനിയിപ്പോൾ ഇതൊരു കീഴ് വഴക്കമാകുമല്ലോ
@shibinahamid7134
@shibinahamid7134 3 ай бұрын
ദേ ആസാധിക്ക. എന്റെ നാട്ടുകാരൻ
@AsharafKa-bv5ck
@AsharafKa-bv5ck 3 ай бұрын
സോറി എനിക്ക് അന്ന് വരാൻ പറ്റില്ല ട്ടോ......
@Somu-ev3wy
@Somu-ev3wy 3 ай бұрын
ഈ പ്രധിഷേധ തന്നെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ നിയമസഭയിൽ നടക്കുന്നത് പോലെ
@sarathvs439
@sarathvs439 3 ай бұрын
5.20 സമയം, ഇത് കണ്ടവരുടെ നഷ്ടം🥴
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 3 ай бұрын
കേരളം നന്നാകില്ല ആൾക്കാരും അതുപോലെ തന്നെ.. പണ്ട് 6മാസം. മഴ. 6മാസം വെയിൽ. ഇപ്പോൾ. 10...മാസം... വെയിൽ. 2.മാസം മഴ എന്നിട്ടും മഴ വരുമ്പം ഈ കള്ള പണി പരസ്പരം ചളി. വാരി എറിയുന്നു 😢😢😢😢😢കഷ്ടം
@cds916
@cds916 2 ай бұрын
Ellam suyippp😢
@georgepthomas483
@georgepthomas483 3 ай бұрын
😂😂adipoli🎉🎉
@Sinaan123h
@Sinaan123h 3 ай бұрын
Hi
@radhaa275
@radhaa275 3 ай бұрын
At govt. cost they enjoy. They get elected not to serve public it is for making their pocket and bank account thick.
@safwanswahiba9219
@safwanswahiba9219 3 ай бұрын
🥰😊😊
@SarathG-e6i
@SarathG-e6i 3 ай бұрын
പെട്രോൾ കാശ് ലാഭം ആയല്ലോ 😂😂😂
@samitham.s6690
@samitham.s6690 3 ай бұрын
എന്നാലും അവരുടെ സഹകരണം കണ്ടോ
@Kavyap-d9h
@Kavyap-d9h 3 ай бұрын
Adhannu keralam
@aathus007
@aathus007 3 ай бұрын
Entho chiri vannilla 😕
@Wayanadanstories
@Wayanadanstories 3 ай бұрын
😮
@സിനിസിനി8293
@സിനിസിനി8293 3 ай бұрын
രസകരം,ഒലക്ക😡
@ponnusmusic5612
@ponnusmusic5612 3 ай бұрын
Veettil poyi vilichoode....?
@seasonsvlogs7591
@seasonsvlogs7591 3 ай бұрын
വാർത്ത ദാരിദ്യം
@jisha.kjisha.k2558
@jisha.kjisha.k2558 3 ай бұрын
ഇതൊക്കെ ഒരു വാർത്ത ആണോ😂
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 3 ай бұрын
🥱🥱🥱
@soniyajoseph7231
@soniyajoseph7231 3 ай бұрын
Kalamassery denku valare kuduthal anu avde oru cleaning polum ella ente kunjinu vannit nirutharavathitha param ayit anu perumarunnu. Very worst situation in Kalamassery
@ShibuJohn-op6nn
@ShibuJohn-op6nn 3 ай бұрын
ഇതെന്താ ബല്യ ആന കയ്കാര്യം
@nearlyeverything2047
@nearlyeverything2047 3 ай бұрын
ഒരു മൊയന്തൻ.... നാടിൻ്റെ ശാപം...
@nisarp6316
@nisarp6316 3 ай бұрын
ഒന്നുപോടോ ഇതൊക്കെ ഒരു ന്യൂസ്‌
@HasnaNoufal-kt2wk
@HasnaNoufal-kt2wk 2 ай бұрын
😂😂😂
@jineshchandran6704
@jineshchandran6704 3 ай бұрын
Umdhada vebhanada
@alanandriya4535
@alanandriya4535 3 ай бұрын
😂😂
@salimpi196500
@salimpi196500 3 ай бұрын
Palli verey pallikkoodam verey
@ajibsraj5882
@ajibsraj5882 3 ай бұрын
Onnathidailll puttu kachavadamm
@ajibsraj5882
@ajibsraj5882 3 ай бұрын
😂😂😂😂😂😂
@NishaBaiju-lg6df
@NishaBaiju-lg6df 3 ай бұрын
😁😁😁😁😁😁
@musthafakp20
@musthafakp20 3 ай бұрын
ഒരു ബിരിയാണി കിട്ടും എന്നപ്രതീക്ഷയിൽ പ്രതിഷേധം അവസാനിപിച്ചു
@SaijuKuttan-p4w
@SaijuKuttan-p4w 3 ай бұрын
😄😄😄😄👍👍👍
@Praveen-cs1dk
@Praveen-cs1dk 3 ай бұрын
Ithilenthonnu ന്യൂസ് 😂
@rajeevrajdeep3678
@rajeevrajdeep3678 3 ай бұрын
😂😂😂
@SreeKumar-f8s
@SreeKumar-f8s 3 ай бұрын
😂😂😂
@AshaVv-r7v
@AshaVv-r7v 3 ай бұрын
😂
@AnilKumarPalliparambil-tk1sc
@AnilKumarPalliparambil-tk1sc 3 ай бұрын
😂
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН