ഓരോ മലയാളിയും അപമാനം കൊണ്ട് തല കുനിക്കേണ്ട ദിവസമാണിന്ന് ..എഴുതിയ പരീക്ഷയിലെല്ലാം ഒന്നാം റാങ്ക് നേടി മലയാളികളെയെല്ലാം അത്ഭുതപ്പെടുത്തിയ ഈ മനുഷ്യൻ സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തത് ..മിക്ക IIT യിൻസും തിരഞ്ഞെടുക്കുന്നത് പോലെ USA യിലേക്കോ യുറോപ്പിലേക്കോ ചേക്കേറി ഒരു വിശ്വപൗരൻ എന്ന നിലയിൽ അറിയപ്പെടേണ്ട മനുഷ്യനാണ് ഇന്ന് മലയാളം ചാനലുകൾക്ക് മുൻപിൽ നിന്ന് ഹൃദയം പൊട്ടി കരഞ്ഞത് ..സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോൾ ഓടുന്ന ബസിന്റെ മുകളിൽ കയറി ഐക്യദാർഢ്യം പ്രകടിപ്പിച്ചവർ അതിന്റെ ഒരംശം എങ്കിലും ഈ മനുഷ്യനോട് കാണിക്കണം ..ഇദ്ദേഹവും സ്വന്തം തൊഴിലിനോട് കൂറ് പുലർത്തി എന്ന തെറ്റേ ചെയ്തുള്ളൂ ..!!
@thomasdaniel18525 жыл бұрын
Very correct..i agree with you.He could have gone to US,U.k anywhere. 1st rank for IAS
@johnjafferjanardhanan64505 жыл бұрын
കേരളം മുഴുവൻ ഒറ്റക്കെട്ടായി അങ്ങയോടൊപ്പം ഉണ്ട് സാർ.. ധൈര്യമായി മുൻപോട്ട് പോകുക... 👏
@cmntkxp5 жыл бұрын
പക്ഷെ സർക്കാർ ഒപ്പമുണ്ട് ias ലോബിയുടെ
@cmpuli40565 жыл бұрын
we had seen such scenes while Jesus was sentenced ,
@peace-bw3sz5 жыл бұрын
അങ്ങയെ പോലുള്ളവരാണ് ഈ രാജ്യത്തിന് വേണ്ടത് , ജനങ്ങൾ അങ്ങയുടെ കൂടെയുണ്ട് .മാധ്യമങ്ങൾ മുന്നിട്ട് നില്ക്കണം, ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ
@aiswaryaaishu55215 жыл бұрын
ഇദ്ദേഹം മുൻപ് കോട്ടയം ജില്ലാ കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. Great perടon ആണ്
@rejoymakil2015 жыл бұрын
ഈ പുള്ളി കുറച്ചു തെറ്റു ചെയ്താലും ഞങ്ങൾ സഹിച്ചോളാം,ഇവിടെ എല്ലാർക്കും അറിയാം ഗവണ്മെന്റ എന്താണ് ചെയ്യുന്നത് എന്നു
@journeylife17875 жыл бұрын
രാജു നാരായണസ്വാമിക്ക് വേണ്ടി ഒരു പ്രക്ഷോഭം തന്നെ ഇവിടുത്തെ യുവജനങ്ങൾ സംഘടിപ്പിക്കണം. തെച്ചിക്കോട്ട് രാമചന്ദന് വേണ്ടി നമ്മുക്ക് ഒരു കൂട്ടായ്മ ഉണ്ടായി' അത് പോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി രാഷ്ട്രീയത്തിന് അതീതമായി ഒരു കൂട്ടായ്മ ഉണ്ടാകേണ്ടിയിരിക്കുന്നു.
@Deepak-bw4et5 жыл бұрын
ഇദ്ദേഹം കേരള ചീഫ് minister ആവണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് ചെയ്യൂ.. 😇😇
@user-eu7yj9ly4h5 жыл бұрын
എനിക്ക് ഒരു ഐഎസ് ഉദ്യോഗസ്ഥനാകാൻ ആണ് ആഗ്രഹം, പക്ഷെ ഇതൊക്കെ കാണുമ്പോൾ ഒരു പേടിയാണ് തോന്നുന്നത്. ഞാൻ വരാൻ പോകുന്ന അടുത്ത ഇലക്ഷന് ആണ് ആദ്യ വോട്ട് ചെയ്യാൻ പോകുന്നത്. പക്ഷെ ആർക്കു ചെയ്യാനാ, എല്ലാം കള്ളന്മാരാ. കക്കാൻ എല്ലാ മുന്നണിയും ഒറ്റ കെട്ടാ, അവരെ എതിർക്കുന്നവരെ ഒരുമിച്ചു നേരിടും... മറ്റു രാജ്യങ്ങളിൽ കക്കുമെങ്കിലും ജനകൾക്കു വേണ്ടത് ചെയ്യും.. basic facilities കൊടുക്കും.. സത്യത്തിൽ നമ്മുടെ നാട് വികസിക്കണമെങ്കിൽ നമ്മൾ തന്നെ ആർത്തി ഇല്ലാത്ത കുറച്ചു തണ്ടേടമുള്ള ചെറുപ്പക്കാർ ഇറങ്ങണം, ഒരു വലിയ യുദ്ധo തന്നെ ചെയ്യേണ്ടി വരും.. ആ കാലം അടുത്തു. എന്നെ പോലുള്ളവർ എല്ലാടത്തും ഉണ്ട്. അവർ എന്ന് സംഗമിക്കുമോ ഒരുമിക്കുമോ അന്ന് നമ്മുടെ നാട്, രാജ്യം മറ്റു വികസിത രാജ്യങ്ങളെ പോലെ വളരും ഒരു വലിയ സാമ്രാജ്യമായി മാറും...എന്റെ ആശയങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ 👍.
@saviopala825 жыл бұрын
its already in acion in delhi from a party called AAP
@anilmm29435 жыл бұрын
Ponu Mone sahasam kattalle
@varghesecherian64115 ай бұрын
If you are liable to your intelligence, only option to cast your vote for NOTA.
@okstamps40975 жыл бұрын
രാജു സാറിനു വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിക്കുവാൻ തയ്യാറുള്ളവർ ഉണ്ടോ?
@vishnusankarankottarappatt78825 жыл бұрын
I am there for him. There should be a limit for making us fools by politicians
@satori3975 жыл бұрын
തീർച്ചയായും ഉണ്ട് സുഹൃത്തെ.
@sudheepka19515 жыл бұрын
തീർച്ചയായും ഉണ്ട് സുഹൃത്തേ
@PVSJC5 жыл бұрын
Yes
@prasanthmp5005 жыл бұрын
yes
@matmt9645 жыл бұрын
1989 തില് ആണ് എന്ന് തോന്നുന്നു സിവിൽ സർവീസിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾ ഫോളോ ചെയ്തിരുന്ന Competetion Success Review എന്ന അന്നത്തെ ഒരു monthly മാഗസിന്റെ കവർ പേജിൽ all inda IAS examil ഒന്നാം റാങ്ക് നേടിയ താങ്കളുടെ ചിത്രം, മാതാപിതാക്കളുമായി ഒന്നിച്ചുള്ള ഒരു ഫോട്ടോ, ഉണ്ടായിരുന്നു.. അതിൽ main news ആയി താങ്കളുടെ ഒരു interview ഉണ്ടായിരുന്നു.. അതിനകത്ത് താങ്കൾ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ ആകർഷിച്ചിുന്നു.. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിൽ ആണ് ഒരു വ്യക്തിയുടെ യഥാർത്ഥ കഴിവ് എന്നായിരുന്നു താങ്കൾ പറഞ്ഞിരുന്നത്. പിന്നീട് താങ്കളുടെ നല്ല പ്രവർത്തനങ്ങൾ ദൂരെ നിന്നു നോക്കിക്കാണാറുണ്ടായിരുന്നു..ഇൗ നെറികെട്ട രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അഴിമതിക്കാരെയും താങ്കൾ ഒറ്റക്ക് നേരിടുന്നത് കണ്ടിരുന്നു.. ഒടുവിൽ ഇതാ താങ്കളെ സർവീസിൽ നിന്നു തന്നെ പുറത്താക്കാൻ അവർ ശ്രമിക്കുന്നു.. വിട്ടു കൊടുക്കരുത് സർ.. അങ്ങ് അന്ന് ആ ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കുന്നതിൽ ആണ് ഒരു വ്യക്തിയുടെ യഥാർത്ഥ കഴിവ്.. താങ്കൾക്ക് അ കഴിവുണ്ട്..ഇൗ സാഹചര്യം വച്ച് അവരുടെ മുഖം മൂടികൾ വലിച്ച് കീറാനും അവരുടെ യഥാർത്ഥ മുഖങ്ങൾ ജനങ്ങൾക്ക് കാണിച്ച് കൊടുക്കുവാനും താങ്കൾക്ക് കഴിയും.. ജനങ്ങൾ താങ്കളുടെ കൂടെയാണ്..
@BLACKWHITE-so9eg5 жыл бұрын
mat mt ...pulli 1991 aanu 1st rank holder
@matmt9645 жыл бұрын
@@BLACKWHITE-so9eg thanks for correction..I was not sure about the year.
@rajeshv24664 жыл бұрын
1991 magazinil aanu interview vannathu
@syamkumar41675 жыл бұрын
People of Kerala with you
@rejoymakil2015 жыл бұрын
ജേക്കബിനെ പുറത്താക്കിയപ്പോൾ എവിടെയായിരുന്നു കേരളം
@shibinasa12585 жыл бұрын
തളരരുത് പ്രബുദ്ധരായ കേരള ജനതയുടെ എല്ലാ പ്രാത്ഥനയും കൂടെ ഉണ്ടാകുo
@abrahampazhoor80475 жыл бұрын
പഠനകാര്യത്തിൽ ശ്രീമാൻ രാജു നാരായണസ്വാമിയെ അനുകരിക്കണമെന്നും ഉദ്യോഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അദ്ദേഹത്തിന്റെ സത്യസന്ധതയും അഴിമതിക്ക് എതിരായ മനോഭാവവും കറകളഞ്ഞ വ്യക്തിത്ത്വവും യാതുരുവിധത്തിലും സ്വീകരിക്കരുതെന്നും ആയിരിക്കും മേലിൽ മാതാപിതാക്കൾ മക്കളെ ഉപദേശിക്കുന്നത്.
@premlal.p.l25455 жыл бұрын
Parents nu makkalude jeevanalle valuth 😢
@kunjumonkk28115 жыл бұрын
Sir raju narayanaswami we are with u
@arunvarghese60005 жыл бұрын
രാജു നാരായണ സ്വാമി നാടിന്റെ സ്വത്താണ്
@hijasalihassan5 жыл бұрын
സത്യസന്ധമായി ജോലി ചെയ്യുന്ന ആളുകൾക്ക് ഒരു രക്ഷയുമില്ല അവരെ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ ഒതുക്കിത്തീർക്കും താങ്കൾ വിഷമിക്കേണ്ട ഇതിലും നല്ല പദവികൾ താങ്കളെ കാത്തിരിക്കുന്നു എന്ന് നമുക്ക് അനുമാനിക്കാം അത് ലഭിക്കട്ടെ എന്ന് പ്രാർഥിക്കാം ഇപ്പോ എനിക്കും മനസ്സിലായി തുടങ്ങി ഭരണമെങ്ങോട്ടാണ് പോകുന്നതെന്ന് മടുത്തു സർവ്വതും മടുത്തു ഇനിയെന്ന് ഇതിനൊക്കെ ഒരു അറുതിവരും ജനങ്ങൾ പ്രതികരിക്കുക......
@rajsarayu55005 жыл бұрын
സ്വാമിയോടപ്പം ബഹുജനങ്ങള്‍ ഉണരും... സത്യം നിങ്ങളുടെ ഭാഗത്താണ്
@nishasuju9855 жыл бұрын
May God be with you Sir. Praying for you.
@revanth35085 жыл бұрын
Humble salutations to you Raju sir . God be with you always.
@lejijancy5 жыл бұрын
Respected Raju Narayan Swamy is former SSLC 1 rank, PreDegree 1 rank, IIT 1 rank and IAS first rank holder. If he was in some other country he would have done well in life. It is a pity in Kerala he has to serve uneducated and corrupt politicians. Raju Sir hats off to you. We all need you and I was always your well wisher from the time you got the 1 Rank in SSLC. I hope one day there will be a revolution in India and we will get rid off all these corrupt uneducated idiotic good for nothing politicians..
@johnvarghese89675 жыл бұрын
ഈ വ്യക്തിയെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥനെ കോടതി സംരക്ഷിച്ചില്ലങ്കിൽ നമ്മുടെ ഭരണസംവിധാനം മുഴുവൻ സംശയത്തിന്റെ നിഴലിൽ വരും. അഴുമതി അഴുമതി ആര് നിർത്തും.
@shanmathew62145 жыл бұрын
# We Support Raju Narayana Swamy #
@ajayanajayan65695 жыл бұрын
Dear friends we have to act for this conspiracy Mr raju is right help him
@satori3975 жыл бұрын
ഈ സാധുവും സത്യസന്ധനുമായ മനുഷ്യനുവേണ്ടി സംസാരിക്കാൻ പ്രബുദ്ധമായ കേരളത്തിൽ ഒരുത്തനുമില്ലേ?. കഷ്ടം!!!
@imabijani8925 жыл бұрын
He is a higher official .donot question his personality.we wants to hear him.sir came on the screen is one of the best moments to see his genuinity.frequently he says that his mindset is not good.then the channels near keep some manners in asking qns
@syamkumar41675 жыл бұрын
Media should support him
@apnajamesbond5 жыл бұрын
Which media, these media house are in the payroll of political parties. They are spineless. They will never report the facts as facts..
@naveen485able5 жыл бұрын
I Support sir.....keep fight against corruption.... നമ്മുടെ യുവജനങ്ങൾ ചർച്ച ചെയ്യണം ഇങ്ങനെയുള്ള വിഷയങ്ങൾ.... സമുഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം
@girishallaboutspices21055 жыл бұрын
ടി എൻ ശേഷൻ എന്ന ഒരു ഇലക്ഷൻ കമ്മിഷണർ ആണ് ഇന്ത്യയിലെ ജനങ്ങളെ ഇലക്ഷൻ നിയമങ്ങളും ഇലക്ഷൻ രീതികളും ഇലക്ഷനിൽ സ്ഥാനിർഥികളും രാഷ്ട്രീയപാർട്ടികളും ചെയ്യേണ്ടുന്ന കടമകളെയും ഒക്കെ മനസ്സിലാക്കികൊടുത്തത്. അതുകൊണ്ടു തന്നെ ടി എൻ ശേഷനെ പുറത്താക്കുവാനും , ഒതുക്കുവാനും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരും രാഷ്ട്രീയപാർട്ടികളും ഒരുമിച്ചു ഒന്നായി , അങ്ങനെ ടി.എൻ ശേഷൻ എന്ന വ്യക്തിയെ പൊതുരംഗത്തുനിന്നു ഇല്ലായ്മചെയ്തു . കേരളത്തിൽ ജേക്കബ് തോമസ് ഐ പി എസ് എന്ന ഒരു ഉദ്യോഗസ്ഥനെ വലതു ഇടതു വിത്യാസമില്ലാതെ ഉമ്മൻചാണ്ടിയും അച്യുതാനന്ദനും പിണറായി വിജയനും എല്ലാം ചേർന്ന് ""ഒതുക്കി" ഇല്ലാതാക്കി !!! ജേക്കബ് തോമസ് കേരളത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനിൽ മാത്രം നടത്തിയ നല്ലകാര്യങ്ങൾ - അഴിമതിക്കും കള്ളക്കടത്തിനും എതിരായി അദ്ദേഹം നടത്തിയ നടപടികൾ നേരിട്ടറിയാവുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഉറപ്പിച്ചു പറയുന്നു , ജേക്കബ് തോമസ് സാറിനെ അവിടുന്ന് മാറ്റിയത് കോൺഗ്രസ് - സി പി എം - സി പി ഐ - മുസ്ലിം ലീഗ് ഉടമ്പടിയുടെ ഫലമാണ് - അവരുടെ ആളുകൾക്ക് അഴിമതി ചെയ്യാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തെ സിവിൽ സപ്ലൈസ് കോർപറേഷനിൽ നിന്നും മാറ്റിയത് . അതുപോലെ തന്നെ ബാർ കോഴ കേസ് സമയത്തു മുൻ മന്ത്രി തെമ്മാടി തൃപ്പൂണിത്തുറ ബാബുവിനെയും മരിച്ചു പോയ കെ എം മാണിയെയും രക്ഷിക്കാൻ വേണ്ടി അതും മറ്റൊരു ഉടമ്പടിയുടെ മറവിൽ , പിണറായി വിജയൻ ജേക്കബ് തോമസിനെ വിജിലൻസ് മേധാവി പദവിയിൽ നിന്നും മാറ്റി സസ്‌പെൻഡ് ചെയ്തു . !! [അങ്ങനെ ചെയ്തില്ലെങ്കിൽ , പിണറായി വിജയന് എതിരെ ലാവ്‌ലിൻ കേസ് എടുത്തുകൊണ്ടു വരും എന്ന് ഉമ്മൻചാണ്ടിയും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും പിണറായിയെ ഭീഷണിപ്പെടുത്തിയപ്പോൾ ഉണ്ടാക്കിയ ഉടമ്പടി ആണ് ജേക്കബ് തോമസിനെ തെറിപ്പിച്ചത് ]. ഇപ്പോൾ രാജു നാരായണസ്വാമിയും അതെ റോഡിൽ തന്നെ. അദ്ദേഹത്തെ പിരിച്ചുവിടാൻ പിണറായി വിജയനും ഭരത് ഭൂഷൺ എന്ന തെമ്മാടി ഉദ്യോഗസ്ഥനും ചേർന്ന് നടത്തുന്ന , ബി ജെ പി കേന്ദ്ര നേതൃത്വവും ചേർന്ന് നടത്തുന്ന അടുത്ത കൊള്ളരുതായ്മ. Karanam രാജു നാരായണസ്വാമി സർവിസ് ൽ ഇരുന്നാൽ ഇടതു പക്ഷത്തേയും വലതു പക്ഷത്തേയും ബി ജെപി യിലെയും പലരുടെയും ഉറക്കം പോകും , പലരും ജയിലിൽ പോകേണ്ടി വരും . അപ്പോൾ അതിനു ഒരേ ഒരു പ്രതിവിധിയേയുള്ളു - അധികാരദുർവിനിയോഗം നടത്തി അധീയതേ പിരിച്ചു വിടുക . ഈ നാറിയ രാഷ്ട്രീയ തെമ്മാടികളുടെ ഇത്തരം നെറികെട്ട തെമ്മാടിത്തരത്തിനു ഈ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ എന്തുകൊണ്ട് എതിർക്കുന്നില്ല - തൊഴിലില്ലാത്ത എത്രയോ ചെറുപ്പക്കാർ ഈ കേരളത്തിലുണ്ട് …. അവർക്കു വേണ്ടി ഈ ഭരിക്കുന്നവർ എന്തെ ഒന്നും ചെയ്യുന്നില്ല ? അതിനെതിരെ എന്തെ ഈ ചെറുപ്പക്കാർ ഒന്നും മിണ്ടാതെ വായും പൊത്തി കൈയുംകെട്ടി ഇരിക്കുന്നു ? ഇടതും വലതും മുസ്ലിമും എല്ലാം ചേർന്ന് ഇക്കണ്ട കാലം മുഴുവൻ ഭരിച്ചിട്ടും എന്തെ കേരളം ഇന്നും പട്ടിണി ദരിദ്രസംസ്ഥാനമായി കഴിയുന്നു. തമിഴ് നാടും കർണാടകവും ആന്ധ്രയും മധ്യപ്രദേശും ഒക്കെ കനിഞ്ഞില്ലെങ്കിൽ കേരളം പട്ടിണിയിലാണ് !! എന്തെ ഈ സ്ഥിതി മാറിയില്ല - മാറ്റിയില്ല … എന്നാൽ രാഷ്ട്രീയക്കാർ ഓരോരുത്തരും എം എൽ യും എം പി യും മന്ത്രിമാരും എല്ലാം സമ്പത്തു കുന്നുകൂട്ടി - എല്ലാ രാഷ്ട്രീയക്കാരുടെയും മക്കൾ പുറം രാജ്യങ്ങളിൽ പഠിക്കുന്നു - വലിയ വലിയ സർക്കാർ ഉദ്യോഗങ്ങളിലും കോർപ്പറേറ്റ് സ്ഥാപനങ്ങളിലും കയറി കൂടുന്നു … രാഷ്ട്രീയക്കാർ എല്ലാവരും ഉള്ളവരാകുന്നു - പൊതുജനങ്ങൾ ഇല്ലാത്തവരാകുന്നു - അങ്ങനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ആക്കുളം കൂടുന്നു - കൂട്ടുന്നു ….. ഇതിനെതിരെ പ്രതികരിക്കാൻ ഈ നാട്ടിലെ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാർ സംഘടിക്കാത്തതെന്തു ?????
@aaradhyasworld19905 жыл бұрын
ഒരുത്തന്റെയും മുന്നില്‍ നട്ടെല്ല് വളക്കത്ത ഒരു ഓഫിസര്‍ അതുകൊണ്ട് അദ്ദേഹത്തെ ഇത്രയും തട്ടികളിക്കുന്നുത് കേരളത്തില്‍ വന്നാല്‍ ഒരുപാട് സത്യങ്ങള്‍ പുറത്ത് വരും,,,,,
@lejijancy5 жыл бұрын
Mr Raju Narayanaswamy Sir and Mr Jacob Thomas IPS Sir are all honest people and that is the biggest failure in life
@sreekalaajoykumar94065 жыл бұрын
We are proud of you Sir.
@mohamedsuneer12615 жыл бұрын
നാം ഇനി കാണാന്‍ പോകുന്ന ഏറ്റവും മോശമായ കാഴ്ചകളില്‍ ഒന്ന് ഈ പറയുന്ന "നീതിക്ക് വേണ്ടി നിലകൊള്ളുന്ന" മാധ്യമങ്ങള്‍ തിരിഞ്ഞു കൊത്തുന്നതാണ്, അല്ലെങ്കിൽ കുറ്റകരമായ മൗനം പാലിക്കുന്നത്.
@anilkumamanilkumarmoorkoth9715 жыл бұрын
Salute sir
@joejim89315 жыл бұрын
ആരാണ് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് R N Swamy തന്നെ പറയുന്നുണ്ടല്ലോ.
@nashmuhamed5 жыл бұрын
ചില പാർട്ടികളും സർക്കാരുകളും നാമാവശേഷമാകണമെങ്കിൽ ചില ചരിത്രാവശേഷിപ്പുകൾ വേണം. കാലം ബാക്കി വെച്ചിട്ടുള്ള വിധികൾ ആർക്കും തിരുത്തുവാനോ തടുക്കുവാനോ കഴിയില്ല. കാത്തിരുന്നു കാണാം.
@thomaskv6025 жыл бұрын
Supporting mr.swamy.
@kannanambani81915 жыл бұрын
Support rajunarayana swami......
@jofijony19785 жыл бұрын
Ee manushyan IAS top rank holder aanu ....first rank...civil srvice il kittuka ennu paranjal ethra brilliant aanu iddeham....soumyanaya oru paavam manushyan....ee government engotta paokunnathu....azhimathi niranja bharanm....ellam sariyakum....adutha election varumbo okke thaane sariyayikolum.....
@ABHINEETHKP5 жыл бұрын
This country is really hopeless . Only the corrupt and evil can prevail in this country ..really sad
@apnajamesbond5 жыл бұрын
No politicians in this show, clearly shows they are scared of Mr.swamy
@harithagiri15 жыл бұрын
കുറച്ചു പെർഫോമൻസ് കുറഞ്ഞാലും ഒരു കുഴപ്പവുമില്ല, കള്ളത്തരമില്ലാത്ത ഇത്തരം ഉദ്യോഗസ്ഥരെയാണ് ഈ സംസ്ഥാനത്തിനും, രാജ്യത്തിനും ഇന്ന് വേണ്ടിയത്! അതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും കുറവുണ്ടെങ്കിലും നമ്മക്കങ്ങു സഹിക്കാം, ചില കഥാപാത്രങ്ങൾ അദ്ദേഹം ഫയൽ കുന്നുകൂട്ടി വെക്കും, തീരുമാനമെടുക്കില്ല എന്നൊക്കെ പറഞ്ഞു ഇറങ്ങിയിട്ടുണ്ട്, അല്പം പോലും വില കല്പിക്കണ്ട അതിനൊന്നും, കാരണം നമ്മുക്ക് ആദ്യം വലിയ കുഴപ്പവും, കള്ളത്തരവുമില്ലാത്ത ഉദ്യോഗസ്ഥരെയാണ് വേണ്ടത്, ബാക്കിയൊക്കെ വഴിയേ അങ്ങ് നടന്നോളും, സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും കാലം നമ്മൾ പലതിനും കാത്തിരിക്കുന്നില്ലേ, അതെ പോലെ ഇത്തരം ഉദ്യോഗസ്ഥർക്ക് അവരുടെ സാഹചര്യം അനുസരിച്ച് പതിയെ ആയാലും പ്രവർത്തിക്കാനുള്ള സമയം കൊടുക്കാൻ ആരെയും ന്യായികരിക്കാൻ താത്പര്യമില്ലാത്ത സാധാരണ ജനം തയ്യാറാവും!
@unnikrishnans83825 жыл бұрын
Honest officer in IAS
@priyareji52595 жыл бұрын
ജനങ്ങൾ എല്ലാം ഇദ്ദേഹത്തോടൊപ്പം നിൽക്കണം.
@nandoopalakkad5 жыл бұрын
Freedom to work is being criticized, it doesn't sound good for the current generation.
@nirmalakaugustin54545 жыл бұрын
Sir we are with you
@manojkremanan87775 жыл бұрын
അഴിമതിക്കാരുടെ വസന്തകാലം
@babukoshy51155 жыл бұрын
Big salute to you Sir. The public support is with you. We are against corruption.
@thomasjosejosephjose70365 жыл бұрын
Raju Narayana swami, your problem has nothing to do with you not joining service. India government has decided to terminate services of top civil servants who passed 50 yrs who are incompetent or corrupt.
@yourstruly12345 жыл бұрын
Sir inte bhagathum thettundu..Ithryaum talent undayittu valla Americayilum, Europe ilum poyi kodikkanakkinu dollars salary medichu sukhayittu jeevikkan padillayirunno.. Ee pallikkodam kanatha rashtriyakkarude keezhil janangale sevikkan nokkyathu kondalle kuzhappam?
@sabutharakan21864 ай бұрын
ശ്രീരാമന്റെ ഭൂമിയിലു൦ ദൈവത്തിന്റെ സ്വന്ത൦ നാട്ടിലു൦ ചെകുത്താൻ കാര്യങ്ങൾ തീരുമാനിക്കുന്നു.😢
@happyzone45325 жыл бұрын
Great personality
@rameshchandra-s4q3 ай бұрын
An able and efficient IAS officer.
@shihabudheenmc77925 жыл бұрын
I support ... Great person
@bassboss48035 жыл бұрын
Support.. Rajunarayana swami sir....
@rr63384 жыл бұрын
God bless you sir
@ratheeshraghu89114 жыл бұрын
A great person ❤️ Raju Narayana swamy
@anoopchandrahasan78185 жыл бұрын
Sir we support you
@ultimatevideos84075 жыл бұрын
സർ അടുത്ത ഉപതിരഞ്ഞെടുപ്പിൽ.മത്സരിക്കണമ് വിജയിക്കും ഉറപ്പു
@sudheepka19515 жыл бұрын
ഹഹ നടന്നത് തന്നെ മത്സരിക്കാൻ വന്നാൽ എന്തെങ്കിലും മുടന്തൻന്യായങ്ങൾ പറഞ്ഞു അതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കി കളയും
@manazhiyil5 жыл бұрын
Mathrubhumi, pls try to connect it against Pinarai Vijayan
We all need to support Mr.Raju Narayanaswamy IAS. We should understand that he is fighting for us, not for him! Our politicians and some corrupted officers are looting Indians shamelessly than British!! We have seen fans supporting Mammootty or Mohanlal or some other actors if someone tell or do anything against these actors. But young people should be fans of officers like Mr. Raju Narayanaswamy IAS and Rishiraj Singh IPS!
@gyro36595 жыл бұрын
സർ എപ്പോഴാണ് ആത്മകഥ എഴുതുന്നത്..?
@deepaksivanandan69365 жыл бұрын
രാജു നാരായണ സ്വാമി ചങ്കൂറ്റമുണ്ടെങ്കിൽ സെൻകുമാറിനെ പോലെ ഏത് എല്ലാ പ്രശ്നങ്ങളും നെഞ്ചുംവിരിച്ച് നേരിടാൻ താങ്കൾ തയ്യാറാണോ
@ajayanajayan65695 жыл бұрын
Mr pinarai am a communist he is right do something
@philipstharakan5 жыл бұрын
Where is our clean hands of our Modiji. Modiji Sir, please show some actions instead of long speaches alone.
@philipstharakan5 жыл бұрын
BJP, LDF and UDF are one.
@TLXSINANG5 жыл бұрын
ഒരു കാലത്ത് ഞാൻ TP സെന്‍ കുമാറിനെ പിന്തുണച്ചു, പിന്നീട് ആണ് അവന്‍ രാജ്യത്തെ ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളും നടത്തിയിട്ടുള്ള rss ബന്ധം പുലര്‍ത്തുന്ന ആൾ ആണെന്ന് അറിയുന്നത്. അതുകൊണ്ട് കാത്തിരിക്കാം.
@rajeevhrk5 жыл бұрын
Ellada...senkumaru kerlathile isis anubhavikale support cheyam ..ketada kope..
@TLXSINANG5 жыл бұрын
@@rajeevhrk മത തീവ്ര വാദ സംഘടനകള്‍ കളില്‍ ചേക്കേറുന്ന ഉദ്യോഗസ്ഥര്‍ രുടെ ഒൌദ്യോഗിക ചെയ്തികളെ സംശയത്തോടെ കാണണം.. രാജ്യത്തെ ഹൈന്ദവ തീവ്രവാദിസംഘടനകള്‍ പുറത്ത് നിന്ന് വരുന്ന isis നെ കാൽ രാജ്യത്തിന് ഭീഷണി ആണ്. പാകിസ്താനിലെ തീവ്രവാദിസംഘടനക ലെ ഉപയോഗിച്ച് ഭരണം pidichavarkku ഇപ്പോൾ അവരില്‍ നിന്ന് ആ രാജ്യത്തെ രക്ഷിക്കാൻ പാടുപെടുന്ന തു കാണുന്നില്ലേ. ഇതാണ് ഇനി ഇവിടെയും സംഭവിക്കാന്‍ പോകുന്നത്. ഇപ്പോൾ മുസ്ലിംകളെ തല്ലി കൊല്ലുക ആണെങ്കിൽ നാളെ ഈ തീവ്രവാദികളെ കൊണ്ട് ഹൈന്ദവ സമൂഹം തന്നെ കഷ്ടപ്പെടുന്നത് കാണാം. നാട്ടില്‍ മൊത്തം അരാജകത്വം ആയിരിക്കും ഫലം നിയമവും നീതിയും വെറും സ്വപ്നമായി മാറും. ഈ മത തീവ്ര വാദികള രാജ്യത്തെ സമാധാനവും സഹവര്‍ത്തിത്വവും നശിപ്പിക്കും. ധാരാളം rss തീവ്രവാദികള്‍ ഗൾഫ് രാജ്യത്ത് work ചെയ്യുന്നുണ്ട്, അവരെ ആരെങ്കിലും കെട്ടി ഇട്ടു തല്ലി അല്ലാഹു അക്ബര്‍ എന്ന് parayipicho. എനിക്ക് ലജ്ജ തോന്നുന്നു നിസ്സഹായരായ പാവങ്ങളെ മുസ്ലിം ആണെന്ന ഒറ്റക്കാരണം മൂലം തല്ലി കൊല്ലുന്നത്.. ഓരോ ശാഖാ യില്‍ നിന്നും ഇറങ്ങുന്ന ആരും ഇങ്ങനെ ചെയതു പോകും. അത്രയ്ക്ക് നല്ല ക്ലാസ് ആണ് അവിടെ നടന്നേ.
@imagine22345 жыл бұрын
What a waste of a life after getting in to serving people. India lost a world CEO like Pichai. Such upright straightforward guys should not with in public service with politicians. Sad he become hunted. He is a stupid guy. I know him and tracking him since 30 years. In India only corrupt and incompetence can strive in Govt Sector. All the future civil service aspirants please note. His problem started with his marriage as his father in law started exploiting his position. Poor guy. Enjoy.
@PVSJC5 жыл бұрын
True. He would had done well in Intl institutions.However, don't think, even intl Corp Sector, is free of corruption... They also have... But not so blatant... Thats all.
@PVSJC5 жыл бұрын
Not Poor Guy! Poor Society! Poor Guys-we!!
@janvandenhalen63214 ай бұрын
Pavam manusyan. World lost a great scientist.
@Busy-675 жыл бұрын
I don’t understand why all keralites are crying and getting angry at the pinarai govt.. not even a single person other than keralites voted in the election.. we only selected him unanimously as our “ beloved CM”. By blindly believing our favorite kerala medias, we either choose right or left, and these process has been happening for ages.. next election we will choose right wing and they are going to do thee same or even worse.. both are competing to get first price in corruption. So as we call our selves” the most elite group of people among Indians” .. we will continue in the future also..
@bijusam68385 жыл бұрын
Raju sir , p
@anilmm29435 жыл бұрын
Swami we like u and u r a good memory but u should have gone to science field and not to this govt field. It was not for u