എന്നാകും ആ മുഹൂർത്തം? | ADGP | CPM | CPI | Super Prime Time

  Рет қаралды 8,749

Mathrubhumi News

Mathrubhumi News

Күн бұрын

ബിനോയ് വിശ്വം പറഞ്ഞ ആ മുഹൂർത്തം എന്നാകും? ADGP അജയ്യനോ? ആ പി ആറുകാരെ കണ്ടുകിട്ടിയോ? - സൂപ്പർ പ്രൈം ടൈം
#ADGP #CPI #CPM #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 64
@supremeenterprises3175
@supremeenterprises3175 5 сағат бұрын
Report അവസാനിക്കില്ല. അവസാന നാൾ വരെ റിപ്പോർട്ട്‌ തന്നെ.
@തീപന്തൽ
@തീപന്തൽ 4 сағат бұрын
മാധ്യമങ്ങൾ ഇതിൽ നിന്ന് പിൻമാറിയാൽ കേരളം ഒരു സുന്ദര സംസ്ഥാനം ആയി മാറും എന്ന്
@User-m6e4k
@User-m6e4k 3 сағат бұрын
കേരളാ ലോട്ടറി പോലെയായി റിപ്പോർട്ട് നാളെയാണ്, നാളയാണ് 😂
@MTAkottayil.
@MTAkottayil. 3 сағат бұрын
മുഖ്യനോട് ചോദിച്ചാൽ ഹ ഹഹ അടിമയോട് ചോദിച്ചാൽ ഹു ഹു ഹു എന്തോന്നടെ 👊
@SaleemSaleem-be9gw
@SaleemSaleem-be9gw 4 сағат бұрын
ഒന്നും സംഭവിക്കില്ല കാരണം മടിയിൽ കനമുണ്ട്
@eagles8971
@eagles8971 5 сағат бұрын
നാളെ..നാളെ.....നാളെ......ഹഹഹാ....😂ഹി ഹി ഹീ............😅
@abdurazackmadari8455
@abdurazackmadari8455 3 сағат бұрын
ഞങ്ങൾക്ക് എല്ലാം മനസിലായി കയ്യെത്തും ദൂരത്താണ് വെള്ളകുപ്പായം ഇരിക്കുന്നെങ്കിൽ മുഖമടച്ചു ഒന്ന് കൊടുത്തേനെ
@asharafkp5152
@asharafkp5152 5 сағат бұрын
അന്വേഷിക്കാതെ ഒരു റിപ്പോർട്ട്😅😅 അന്വേഷിച്ച് കഴിഞ്ഞിട്ട് വേറൊരു റിപ്പോർട്ട്.... എന്തുവാടെ ഇത്
@manshadsruthi7115
@manshadsruthi7115 4 сағат бұрын
അനിൽകുമാർ വിഡ്ഢിത്തരം അല്ലാണ്ട് പറയില്ല
@abidfasi6431
@abidfasi6431 4 сағат бұрын
Cpi ഇത്രക്കും പരാജയം ആയോ. വിനോദ് വിശ്വം വല്ലാത്ത ഒരു തോൽവിയാണ്. നിങ്ങൾ കാത്തിരുന്നോ അണികൾ അതിന് നില്കും എന്ന് വിചാരിക്കേണ്ട
@sasidharannadar
@sasidharannadar 5 сағат бұрын
ശങ്കുവിനെ കേൾക്കാൻ അവിടെ ഇരിക്കാൻ വിധിക്കപ്പെട്ട മരപ്പൊട്ടന്മാർ ഒരുങ്ങുന്നേ ഇല്ല... കാരണം അതിനുള്ള മറുപടി,സത്യത്തിനു മാത്രം സ്വന്തം... സത്യം, അംഗീകാരിക്കാൻ ഇവർക്കുള്ള ബുദ്ധിമുട്ട് കണ്ട് നമുക്കു സങ്കടപ്പെടുക..
@senseisalim2593
@senseisalim2593 3 сағат бұрын
മാധ്യമങ്ങൾ ഒന്നും പറയരുത് ഹ ഹ ഹ ഹി ഹി ഹി 😂
@Kabeer-f6w
@Kabeer-f6w 5 сағат бұрын
ഈ റിപ്പോർട്ട് രണ്ടര കൊല്ലം കൂടി കഴിയണംപുറത്തു വരാൻ
@sreehariao9
@sreehariao9 4 сағат бұрын
DGP പരിശോധിക്കാതെ റിപ്പോർട്ട് നൽകി...ഇപ്പോൾ പരിശോധിച്ച് നൽകാൻ പറഞ്ഞു... കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...😂😂😂 ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ..?
@abdurazackmadari8455
@abdurazackmadari8455 4 сағат бұрын
രാഷ്ട്രീയക്കാർ സത്യം പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ പാർട്ടി എന്ത് വപറയണമെന്ന് തീരുമാനിച്ചോ അത് ഇവിടെ വന്നു ഛർദിക്കും എന്നിട്ട് മാധ്യമങ്ങളെ തെറ്റുകാരാകും 2മുന്നണികളും മാധ്യമങ്ങളാണ് തെറ്റുകാരൻ എന്ന് വിളിച്ചു പറയും
@MaheshN-d5m
@MaheshN-d5m 5 сағат бұрын
സാമ്പത്തിക നേട്ടങ്ങൾക്ക് മുന്നിൽ പിഴച്ചുപോയ ഒരു മാധ്യമ സംസ്കാരമാണ് ഇന്ന് നാട് നേരിടുന്ന വലിയ പ്രതിസന്ധി.
@alikkuttymk9152
@alikkuttymk9152 5 сағат бұрын
Ç. P. I. Keedam Party
@makboolkp9727
@makboolkp9727 4 сағат бұрын
റിപ്പോർട്ടോ ഹ ഹ ഹ 😂,
@hashimsuper8048
@hashimsuper8048 4 сағат бұрын
അടുത്ത അന്വേഷണത്തിന് ഉത്തരവിട്ടു.
@mohananpalakeel1645
@mohananpalakeel1645 5 сағат бұрын
CPI has any credibility let them withdraw ministers from PV Team
@shafeeqav2437
@shafeeqav2437 4 сағат бұрын
Report കിട്ടാതിരിക്കട്ടെ.... നാളെ അത്ര നല്ലാദിവസം അല്ല... അടുത്തദിവസം ഞായറാഴ്ച എന്തായാലും അവധി ആണല്ലോ... ഇനി നമുക്ക് തിങ്കളാഴ്ച നോക്കാം തിങ്കളാഴ്ച എന്നെ പിടിക്കാനോ.... പറ്റിച്ചേ...
@prasannamenon3646
@prasannamenon3646 4 сағат бұрын
മാന്യൻ മാരെ ചർച്ചക്ക് വിളിച്ചിട്ടു അവരുടെ നേരേ ആക്രോശിക്കുന്ന സംസ്‍കാരം ഈ മാധ്യമ പ്രവർത്തകക്ക് എവിടെനിന്നു കിട്ടി
@shajimm9780
@shajimm9780 4 сағат бұрын
ഇതിൽ ആരാ മാന്യൻ
@larooshlaroosh2396
@larooshlaroosh2396 3 сағат бұрын
​@@shajimm9780ഞാനും അതാണ് തിരയുന്നത്, ആരാ, ആരാന്ന് 😂😂😂😂
@abdurazackmadari8455
@abdurazackmadari8455 4 сағат бұрын
ഓഹോ ഈ കളവു മുഴുവൻ നടത്തിട് ഒരുളുപ്പും ഇല്ലാതെ മാധ്യമങ്ങളുടെ മേലെ കുറ്റം ചാർത്തുന്നത് കണ്ടില്ലേ ജനങളുടെ വ്വോട്ടും വാങ്ങി പാർട്ടിക്ക് വേണ്ടി ഇവിടെവന്നു ഛർദിക്കുന്നത് കണ്ടില്ലേ കേട്ടിട്ടു കയ്യിനു തരിപ്പ് കേറുന്നു
@തീപന്തൽ
@തീപന്തൽ 4 сағат бұрын
വെറും വിജയൻ്റെ പേരിൽ വ്യാജ വാർത്ത കൊടുക്കുന്ന പോലെ അല്ല കേരള മുഖ്യമന്ത്രി ആയി ഇരിക്കുന്ന വിജയൻ്റെ പേരിൽ കേരളത്തിനു മുഴുവൻ അപമാനം ഉണ്ടാകുന്ന തരത്തിൽ വ്യാജ വാർത്ത ഉണ്ടാക്കിയത്.. അതിൻ്റെ സത്യാവസ്ഥ അറിയാൻ ഉള്ള അവകാശം കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ ജനങ്ങൾക്കും ഉണ്ട്.. അത് ചെയ്യാൻ മടിക്കുംപോൾ ആണ് അത് വിജയന് പറ്റിയ അബദ്ധം മറയ്ക്കാൻ മുഖം രക്ഷിക്കാൻ സഹായിച്ചതിന് ഉള്ള ഉപകാര സമരണ ആണോ എന്ന് സംശയം വരുന്നത്..
@satimpm
@satimpm 5 сағат бұрын
മാതു കരുതിയിരിക്കുന്നത് മാപ്രകൾക്കും മാപ്ര സ്ഥാപനങ്സ്ൾക്കുമെതിരെ കേസെടുക്കാൻ പാടില്ലെന്നാസ്ന്.. ഇക്ജ്‌തി ഐറ്റം സ് ആണ് മാപ്രകൾ
@jithinponnus9034
@jithinponnus9034 4 сағат бұрын
കേസ് എടുക്കണം. . മുഖ്യൻ പറയാത്തത് മുഖ്യൻ്റെ അണ്ണാക്കിൽ തിരുകി കൊടുത്തതിനു ഹിന്ദുവിന് എതിരെയും കേസ് എടുക്കണം...
@തീപന്തൽ
@തീപന്തൽ 4 сағат бұрын
വ്യാജ വാർത്ത.. രേഖാ മൂലം എഴുതി കൊടുത്തു... തെളിവ് അത് ഉറപ്പിക്കുന്ന മറ്റൊരു തെളിവ് ആയി ഹിന്ദുവിൻ്റെ ഖേത പരകടനം CMO NU കൊടുക്കുന്നു.. അതും തെളിവ്.. പക്ഷേ കേസ് ഇല്ല.. ഇനി വിജയൻ്റെ മുഖം രക്ഷിച്ചത് കൊണ്ട് ഉള്ള ബാധ്യത കൊണ്ട് ആണോ..??
@vincevarkey3203
@vincevarkey3203 4 сағат бұрын
K PHONE VANNU ,JEO RELIANCE ELLAM POOTTI 😅😅😅😅😅
@senseisalim2593
@senseisalim2593 3 сағат бұрын
കടക്ക് പുറത്ത് പുളുവടിക്കാതെ
@jayakumarnair8342
@jayakumarnair8342 4 сағат бұрын
2 people fm CPM😂
@AzeezAzeez-zg5em
@AzeezAzeez-zg5em 5 сағат бұрын
മാതു 👍പൂച്ച മുമ്പിൽ ചാടി
@sirajkollamsirajkollla6496
@sirajkollamsirajkollla6496 4 сағат бұрын
PARYESHODEKATHE..REPORTU.😂😂😂😂😂❤
@shajiphilipkondoor4062
@shajiphilipkondoor4062 4 сағат бұрын
Cpi ha ha ha
@MujeebRahman-wb4ic
@MujeebRahman-wb4ic 4 сағат бұрын
അൻവറിന് മുഹൂർത്തം കിട്ടി വിശ്വൻ അധികം വൈകാതെ കിട്ടും
@roymonyelavilayil2056
@roymonyelavilayil2056 5 сағат бұрын
Reporta varu 19 masa aduku Kilien shita anan ullu
@SajithaNazar-k2e
@SajithaNazar-k2e 4 сағат бұрын
Yethum😂😂
@JayanPg-h1p
@JayanPg-h1p 4 сағат бұрын
മാധ്യമങ്ങൾക്കെതിരെ കേസെടുക്കരുതെന്ന് മാധ്യമ പ്രവർത്തകർ പറയും പോലെ കള്ളകടത്തുകാർക്കെതിരെ കേസെടുക്കരുത് എന്ന് അവരും പറയുന്നു. LDF to UDF / UDF to LDF ഷട്ടിൽ സർവ്വീസ് നടത്തുന്ന മാതൃഭൂമി മുതലാളി എന്താ ഒന്നും പറയാത്തത്. അദ്ദേഹം ഏത് PV യുടെ കൂടെയാണ്.
@ARYANarushi-kv2tn
@ARYANarushi-kv2tn 5 сағат бұрын
💥 ശങ്കു T ദാസ് 💥
@AbuhashirAachi
@AbuhashirAachi 5 сағат бұрын
Podeee
@rahnasgroup4449
@rahnasgroup4449 2 сағат бұрын
രാജു pls ഉറക്കം പോയ പിരി ലൂസായ വിജയനെ ഇങ്ങനെ കൊല്ല കൊല ചെയ്യണ്ട 😂😂അയാൾക്ക്‌ ലാവ്‌ലിൻ പേടി കൂടിയിട്ട് നട്ട് പോയതാണ് 😂
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 11 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 46 МЛН