ആ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ ആ അമ്മയുടെ മനസിലൂടെ കടന്നു പോകുന്നുണ്ടാകും 😢😢😢😢😢😢
@aswathyka29808 күн бұрын
സത്യം 😪
@ayshahisana8 күн бұрын
ശെരിയാ
@kwtkwt57718 күн бұрын
😢😢😢😢
@Dhanyasreejith-y8f8 күн бұрын
ഈശ്വരാ ഇതൊക്കെ എങ്ങനെ സഹിക്കും 😭ഞാനും ഒരു അമ്മയാണ് എല്ലാ പൊന്നുമക്കളെയും ഭഗവാനെ നീ കാത്തോണേ 😭😭😭
@kavyamurali34798 күн бұрын
😢😢
@zainzayan61668 күн бұрын
കളരിക്കോട് ജീവൻ പോയത് മക്കൾക്കു മാത്രം അല്ല കുറെ മാതാപിതാക്കൾക്കും കൂടിയാണ് 😢 അമ്മേ പ്രാർത്ഥന മാത്രം 😭😭😭😭
@elsytomy17168 күн бұрын
ചങ്ക് പൊട്ടി പോകുന്ന അവസ്ഥ ആ മാതാപിതാക്കൾക്ക് താങ്ങാനുള്ള ശക്തി നൽകി അനുഗ്രഹിക്കണമേ ദൈവമേ മക്കളെ എല്ലാവരെയും കാത്തുകൊള്ളേണമേ
@sakunthalak22548 күн бұрын
ബ്രില്യന്റിൽ വച്ച്. ഞാൻ. പരിചയപ്പെട്ടിട്ടുണ്ട്. എന്റെ മോനും ആ യുഷും. ഒരു. റൂമിൽ ആയിരുന്നു. രണ്ടാളും. Dr. admission. വാങ്ങി. പക്ഷേ. ദൈവം. ആയുസ്സ്. നൽകിയില്ല 😭എന്റെ. മോൻ കാണാൻ പോയിട്ടുണ്ട് അവന്റെ. friend. നെ. അവസാനമായി ഒന്ന് കാണാൻ 😭😭🌹🙏
മരണവീട്ടിൽ കോലും കൊണ്ട് പോയി അമ്മമാരുടെ വേദന വിറ്റു തിന്നുന്നതിൽ ഒരു കോടതിയും വിലക്കേർപ്പെടുത്തുന്നില്ലല്ലോ എന്നാണ്
@Abhi-qm9bq8 күн бұрын
ഇവർ ഇങ്ങനെ ന്യൂസ് കാണിക്കുന്നത് കൊണ്ടല്ലേ ജനങ്ങൾ എല്ലാം അറിയുന്നത്..... ഇങ്ങനെ പോകുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ ആ വേദന അനുഭവിച്ചു ഇരിക്കുന്നവരോടുള്ള ചോദ്യങ്ങൾ വേണ്ട എന്നൊരു അഭിപ്രായം ഉണ്ട് 🙏
@nishakrishna96538 күн бұрын
അങ്ങനെ പറയരുത് .. എല്ലാവരും അറിയുന്നത് തന്നെ ഇവരുള്ളത്കൊണ്ടാണ്...
@Saleenaa-e7x8 күн бұрын
സത്യം
@MuhibbKp8 күн бұрын
ആദരാജ്ഞലികൾ.... കുടുംബത്തിന് സമാധാനം കിട്ടട്ടെ 😪... ദുഃഖത്തിൽ പങ്കു ചേരുന്നു..
@sujaremanan61087 күн бұрын
🙏🙏😥😥😥🌹
@shajuv13948 күн бұрын
Reach കൂടിയോ മാപ്രകളേ, സ്വന്തം കുടുംബത്തിന്റെയും ഇങ്ങിനെ ഷെയർ ചെയ്യണം 👍
@Shibu576208 күн бұрын
മരണം എപ്പോ എവിടെ ആർക്കും പറയാൻ പറ്റില്ല കുറച്ചു 5സ്റ്റാർ സേഫ്റ്റി ഉള്ള കാർ ഉപയോഗിക്കുക ഓരോ ജീവനും വിലപ്പെട്ടത് 😭
@sameerasami42568 күн бұрын
ആദരാഞ്ജലികൾ
@Nihara-u6b8 күн бұрын
Adharanjalikal
@pranilap92248 күн бұрын
പാവം amma
@Salininandan8 күн бұрын
ഈശ്വരാ അമ്മക്കും അച്ഛനും സഹിക്കാൻ ശക്തി നൽകണേ 🙏🏻😔
@lishmasilvester45767 күн бұрын
Aa achanteyum ammayudeyum valya pretheeksha aayirunnirikille aa makan😢nale oru doctor aayi Avan varunnath avar ethra swapnam kand kaanum 😢
@SusanSusan-ol2xy8 күн бұрын
😭😭😭😭
@anusreekrishnan1318 күн бұрын
Daivamee😢😢😓😓😓
@saraswathisreekumar4058 күн бұрын
എന്തു ചെയ്യാം. നമ്മൾ ഒന്ന് കരുതുന്നു, ദൈവം മറ്റൊന്ന് നിശ്ചയിക്കുന്നു😢
@majeedmansoor1978 күн бұрын
Yes. We plan, but God is the best of planners.
@SumayyaArs8 күн бұрын
😢😢
@suniedison17878 күн бұрын
🙏🙏🙏
@raveendran23588 күн бұрын
😢🙏🙏
@KunnaminaMuhammedali7 күн бұрын
🎉😊
@REENA445418 күн бұрын
😰😰😰
@rajithanbrchandroth40437 күн бұрын
Ponnumone😢😢😢😢😥😥😭😭😭😭🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@jollysdreamworld38778 күн бұрын
എന്തൊരു വിവരണം 🙄
@anubiju67828 күн бұрын
😢
@MilanReji-u4l8 күн бұрын
Ee indoor means🙄
@user-kq5qu3lv7r7 күн бұрын
Indore is a place in Madhya Pradesh
@padhmakumari99297 күн бұрын
അപകടം ആദ്യം തുടക്കം ഡ്രൈവിംഗ് സ്കൂൾ ആണ് 6മാസം ഉണ്ട് പഠിക്കാൻ 13000രൂപമേടിക്കും ഒരു മാസം കൊണ്ട്ലൈസ്നസ് എടുത്തു കൊടുക്കും ആശാൻ oru പ്രശ്നം ഇല്ല അവരുടെ വണ്ടിക്കു പോലുംlyisnce ella ആദ്യം ആദ്യംപരിശോധന വേണം
@SmediaFox6 күн бұрын
അവർ പഠിപ്പിച്ചിട്ടു അവർ തന്നെയല്ലലോ ടെസ്റ്റ് നടത്തുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അല്ലെ, അവരല്ലേ നല്ലോണം ഓടിക്കുന്നോ ഇല്ലയോ എന്ന് നോക്കി ലൈസൻസ് കൊടുക്കേണ്ടത്? ഇനി ആശാന്മാർ കൈമടക്ക് കൊടുത്തെന്നു പറഞ്ഞാലും ഒട്ടും വാഹനം ഓടിക്കാൻ അറിയാത്ത ആളെ mvi പാസ്സ് ആക്കുമെന്ന് തോന്നുന്നൊ??