ആദായ നികുതി പ്രഖ്യാപനത്തിൽ ഒളിഞ്ഞിരിക്കുന്ന പല ചതിക്കുഴികളുമുണ്ട്- ജോൺ ബ്രിട്ടാസ് | Union Budget

  Рет қаралды 14,593

Mathrubhumi News

Mathrubhumi News

Күн бұрын

'ഇന്ത്യയിൽ ഇൻകം ടാക്സ് അടയ്ക്കുന്നത് വെറും രണ്ട് ശതമാനം ആളുകളാണ്, ഇവരെ ബാധിക്കുന്ന പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനത്തിൽ ഒളിഞ്ഞിരിക്കുന്ന പല ചതിക്കുഴികളുമുണ്ട്'- ജോൺ ബ്രിട്ടാസ്
#UnionBudget2025 #BudgetLive #NirmalaSitharaman #TaxSlabs #incometax
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 121
@linusantony725
@linusantony725 6 күн бұрын
ആദ്യം സംസ്ഥാന ഗവൺമെൻ്റ് ജീവനക്കാർക്ക് DA കുടിശ്ശക കൊടുക്ക്
@sarathkumars4616
@sarathkumars4616 6 күн бұрын
ബ്രിട്ടാസ് കേരളത്തിലെ ബസ് ചാർജ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ ആണു ..അപ്പോൾ ആണു നിങ്ങൾ വിമാനത്തിന്റ ചാർജ് പറയുന്നത് എത്ര പാവപ്പെട്ടവർ അന്നോ വിമാന യാത്ര ചെയ്യുന്നത്
@shelbinjose9273
@shelbinjose9273 6 күн бұрын
എന്റെ ബ്രിട്ടസ്സേ ഹെലികോപ്റ്റർ വാടക ഒഴിവാക്കൂ എത്ര കോടി ലാഭം ആകും
@anuragashok7176
@anuragashok7176 6 күн бұрын
നിങ്ങളെ പോലെയുള്ള വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത കോടികണക്കിന് നോർത്തിന്ത്യൻ വാണങ്ങൾ ആണ് ബിജെപിയുടെ ഐശ്വര്യം 😂😅
@alfredsunny800
@alfredsunny800 6 күн бұрын
Helicopter vechu heat oke trivandrum kochi ethichu alkarude life rescue cheythitindi pinne crores onnum illa
@Abhilash-.
@Abhilash-. 6 күн бұрын
എന്ത് cm inu pokan vadakaku edutha helicopter oo​@@alfredsunny800
@sreejithshankark2012
@sreejithshankark2012 6 күн бұрын
👍👍👍👍
@vaisakhdev8193
@vaisakhdev8193 6 күн бұрын
1:59 mister പൊട്ടാസ് രണ്ട് ശതമാനം എന്ന് വെച്ചാൽ അത്രപേർക്കും ഒരു കുടുംബമുണ്ട് 3x4 12 കോടി പേർക്ക് എങ്കിലും കുറഞ്ഞപക്ഷം ഇതിന്റെ ഗുണഭോക്താക്കൾ ആണ്
@avaneesh-h1i
@avaneesh-h1i 6 күн бұрын
പെൻഷൻ കൊടുക് ബ്രിട്ടസേ ആദ്യം 😡
@edfredson
@edfredson 6 күн бұрын
ഇന്തോനേഷ്യയില്‍ മരപ്പട്ടി പിടിക്കാന്‍ പോകാഌം കാലിത്തൊഴുത്ത്‌ നവീകരിക്കാഌം ഹെലികോപ്‌റ്റർ മെയ്‌ന്റനന്‍സിഌം കാശ്‌ തന്നില്ല. ങ്ങീങ്ങീ😂😂😂
@kishorekb882
@kishorekb882 5 күн бұрын
ശരി. 2% ജനത്തിൻ്റെ Tax രാജ്യം ഒഴിവാക്കിയാൽ അതിനർത്ഥം ഇന്ത്യ സാമ്പത്തീകമായി ക്ഷയിച്ചു പോയി കൊണ്ടിരിക്കുന്നു എന്നാണോ? അതോ അത്രയും സ്വയം പര്യപ്തത നേടിക്കഴിഞ്ഞു എന്നാണോ?
@ranjiguru
@ranjiguru 6 күн бұрын
What the dash.. communist govt provided to common people of Kerala?? High cost of living- vegetables even coconut , high and Unreliable electricity, Poor infrastructure - Rural and urban roads, street lights, platforms, No public parks, poor waste management, no salaries for KSRTC, and other public sector companies, no employment opportunities, No large companies and factories in Kerala because of Labour unions, Nooku kooli, No uber and Ola and other basic services!!
@rajeevnair5788
@rajeevnair5788 6 күн бұрын
ഇയാളുടെ പൊട്ടാഷ് ഇവിടെ പൊട്ടില്ല പൊട്ടഷേ. നിങ്ങളുട കോവിന്ദന്റെ അപ്പം കച്ചവടം എന്തായി
@sirishachandran7073
@sirishachandran7073 5 күн бұрын
8 വർഷംകൊണ്ട് കേരളം ഭരിച്ച് ഒരു പരുവമാക്കി. ഇനി കേന്ദ്രം ഭരിക്കാത്ത കുറവേയുള്ളു.😅😅😅😅
@bastianjosephkuruthukulang452
@bastianjosephkuruthukulang452 6 күн бұрын
Baseless arguments and ridiculous justification of Brittas. Shameful
@manuchathoth
@manuchathoth 6 күн бұрын
രണ്ട് ശതമാനത്തെ പ്രീതിപ്പെടുത്തിയാൽ Delhi കിട്ടുമോ ബാക്കി 98 ശതമാനവും എതിരായിരിക്കുമോ? ബ്രിട്ടാസെ തന്നൊട് ഒരു മതിപ്പൊക്കെയുണ്ടായിരുന്നു വിശകലനം മോശമായിപ്പോയി
@rajeevmadhavan6737
@rajeevmadhavan6737 6 күн бұрын
ഏഴര ശതമാനം എന്നുപോലും അറിയാൻ വയ്യാത്ത ബ്രിട്ടാസ് 😂
@prathyumnakumar4415
@prathyumnakumar4415 6 күн бұрын
2026 ജനുവരിയിൽ കേന്ദ്ര ജീവനക്കാർക്ക് ശബ്ള പരിഷ്ക്കരണ o നടപ്പിൽ വരും. ഇന്ന് ടാക്സ് കൊടുക്കണ്ട എന്ന് സന്തോഷിക്കുന്നവരിൽ 50 % പേരും ദു:ഖിക്കും.
@umeshvm3592
@umeshvm3592 6 күн бұрын
Comuter വന്നപ്പോൾ ഈ പാർട്ടിക്കാർ പാടിയത് ഓർത്താൽ നന്ന്
@gvrsunilps
@gvrsunilps 6 күн бұрын
ബ്രിട്ടാഷ്യം cynide.... 😂😂😂 വിഷം...
@RainCoat-x8o
@RainCoat-x8o 6 күн бұрын
എന്തുകൊണ്ടാണ് ജോൺ ബ്രിട്ടാസ് ഹിന്ദുക്കളോടും ബി. ജെ. പിയോടും ഇത്ര അസൂയപ്പെടുന്നത്? അദ്ദേഹത്തിന്റെ പൂർവ്വികരും ഹിന്ദുക്കളായിരുന്നു, എന്നാൽ ഒരു തലമുറ റൈസ് ബാഗുകളും പാൽപ്പൊടിയും സ്വീകരിക്കുകയും കൂടുതൽ ഭൌതിക ആനുകൂല്യങ്ങൾ നേടുന്നതിനായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തിരിക്കാം.
@shy384
@shy384 6 күн бұрын
എടാ ഈ രണ്ടു ശതമാനത്തിൻ്റെ ടാക്സ് കൊണ്ടു ആണു താൻ ഒക്കെ ഞെളിഞ്ഞു നില്കുന്നത്. തനിക്ക് പുച്ഛം അല്ലെ
@beinghumnme6589
@beinghumnme6589 6 күн бұрын
Indirect tax pinne ഉണ്ട വിഴുങ്ങാൻ നിക്കുന്നത് ആണോ mr.. 😂😂
@rinsonjose5350
@rinsonjose5350 6 күн бұрын
@@beinghumnme6589😂😂😂Sathyam..
@aswinaswi7424
@aswinaswi7424 6 күн бұрын
​@@beinghumnme6589 Direct Tax അടക്കണ്ടയൊ 😆
@Bismilllkhan
@Bismilllkhan 6 күн бұрын
നിർമല തള്ളി മറിക്കുന്നു വല്ലതും മുൻപ് നടന്നോ ❓❓ ഇനി വല്ലതും നടക്കുമോ❓❓❓❓❓❓❓ ❓❓❓
@e.bjithesh8106
@e.bjithesh8106 6 күн бұрын
കേരളത്തിന്ഒന്നുംനക്കാൻ കിട്ടിയില്ലഅതിൻറെ വിഷമംബ്രിട്ടാസിന്
@BijuvasudevanChekavar
@BijuvasudevanChekavar 6 күн бұрын
ബീഹാറിന് നക്കാൻ ഒരുപാട് കൊടുത്തിട്ടുണ്ട്.. കൊടുത്തില്ലെങ്കിൽ നിർമലയുടെ സർക്കാർ താഴെപോകും 😄
@youdontKnowme405
@youdontKnowme405 6 күн бұрын
നീ ഒക്കെ മലയാളി ആണോ നിന്നെ പോലുള്ളവരാണ് ചാണക പാർട്ടിയുടെ മുതൽക്കൂട്ട് മോൻ ചത്താലും വേണ്ടില്ല മരുമോൾടെ കണ്ണീരു കണ്ടാമതി എന്ന മനോഭാവം ആണു നിനക്കൊക്കെ ബീഹരിയും ഹരിയാനക്കാരനും ഒക്കെ നല്ലോണം കൊടുക്കുമ്പോ നിൻറെ വീട്ടിലോട്ടും വല്ലതും കിട്ടുന്നുണ്ടോ എന്നു നോക്കട ചാണക പുഴു. ഇനി പരനാറി നക്കും എന്നാണ് നിനക്ക് പറയാൻ ഉള്ളത് എങ്കിൽ, ഇതിനൊക്കെ കണക്ക് ഒള്ളതാണ് ചണകമോനെ ആദ്യം ബഡ്ജറ്റിൽ കൊടുക്കാൻ പറ പിന്നേ വിമാനത്തിൻ്റെ കാര്യവും പറഞ്ഞത് ഈ നാട്ടിലെ ഒരുപാട് പേര് പുറം രാജ്യത്ത് ആണു ജോലിചെയ്യുന്നത് Atleast have same കോമൻസൻസ്.
@cprateeshninan4583
@cprateeshninan4583 6 күн бұрын
വികലാംഗർക്ക് എന്തെങ്കിലുമുണ്ടോ? ഞാനും എൻ്റെ മോനും വികലാംഗരാണ്. വികലാംഗപെൻഷനല്ലാതെ മറ്റൊരു വരമാനമില്ല.
@sinilv.s7715
@sinilv.s7715 6 күн бұрын
ഈ 2 ശതമാനം ആൾക്കാർ എത്ര ശതമാനം ആണ് ഇന്ത്യ ക്ക് നൽകുന്നത്
@Sidheek-qt1kz
@Sidheek-qt1kz 6 күн бұрын
ഭരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പോണം മിസ്റ്റർ മോങ്ങി പിണു 😂
@narayanankrishnan-pc5bj
@narayanankrishnan-pc5bj 6 күн бұрын
Kashtam.
@sajeevank7203
@sajeevank7203 6 күн бұрын
കേരള മെന്ന സാമ്പത്തിക ഭദ്രതയുള്ള നാട്ടിലെ സ്വപ്ന തുല്യ ബജറ്റും . ഓരോ മാസവും കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി കഴിഞ്ഞ് കൂടുകയും , കള്ളും , ലോട്ടറിയും വിറ്റു വരുമാനം കണ്ടെത്തുകയും ചെയ്യുന്ന അഭിനവ സാമ്പത്തിക ശാസ്ത്രം നിർമ്മലാ സീതാരാമന് ഒന്ന് പറഞ്ഞ് കൊടുക്കൂ മിസ്റ്റർ ബ്രിട്ടാസ് .
@deepamadhu6181
@deepamadhu6181 6 күн бұрын
ബ്രിട്ടാസിന് ഒരു വിവരവും ഇല്ല സംസാരം കേൾക്കുമ്പോൾ മനസ്സിലാവും 2% മാത്രമേ ഉദ്യോഗസ്ഥർ ഉള്ളു ബ്രിട്ടാസേ ഇന്ത്യയിൽ ? വിമാനകൂലി വർദ്ധിച്ചാൽ വിമാനത്തിൽ പോവുന്നത് കുറയുന്നില്ലല്ലോ ബ്രിട്ടാസേ
@JI_8999
@JI_8999 6 күн бұрын
ന്യൂസ്‌ readermarkku സന്തോഷമായി 😂😂 അവന്മാർക്ക് ചന്തോഷം
@Jasminremya
@Jasminremya 6 күн бұрын
How many times people are flying
@kuriakoseputhenpurayil4612
@kuriakoseputhenpurayil4612 6 күн бұрын
Super
@Ajithnair31
@Ajithnair31 6 күн бұрын
ആ കയറു പിരിയനെ എന്താ വിളിക്കാത്തെ
@VimalKumar-s1x
@VimalKumar-s1x 6 күн бұрын
എന്താ അല്ലെ... പൊട്ടസ്
@VenuKallatt
@VenuKallatt 6 күн бұрын
കേരളത്തിലെ ചതിക്കുഴികൾ ഒന്നപറയമോ
@sreekumarmd1971
@sreekumarmd1971 6 күн бұрын
ആദ്യം ബ്രിട്ടാസ് പറയുന്നു incomeTax 2% ഇളവ് ആളുകൾക്ക് മാത്രം ഗുണമുള്ള കാര്യമാണെന്ന് പിന്നീട് പറയുന്നു യാത്ര ചിലവ് കൂടിയതിനാൽ ഇളവിൻ്റെ പ്രയോജനം കിട്ടില്ല എന്ന് എത്ര ശതമാനം ആളുകൾ എല്ലാ മാസവും ഫ്ലൈറ്റിലും Train ലും യാത്ര ചെയ്യും സാർ
@sarathanand100
@sarathanand100 6 күн бұрын
Brutus etra vicharichitum vellupikan patunillaa....adimakal adakkam happy ayii...
@sanubalakrishnan3989
@sanubalakrishnan3989 6 күн бұрын
What you will do with 300cr for NRIs..their money is cooperative societies are being looted by CPM
@sanubalakrishnan3989
@sanubalakrishnan3989 6 күн бұрын
Mr.Britas, ask your CM to deliver a good governance. When you blame someone you should see where you stand and what you and yiur party is doing to people of kerala. People are moving out of kerala because of CPMs bad governance
@BijuvasudevanChekavar
@BijuvasudevanChekavar 6 күн бұрын
ബ്രിട്ടാസ് 👌👌
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 6 күн бұрын
അവസാനം gst kootathrunnal കൊള്ളാം
@Santoshkumar-mg1dy
@Santoshkumar-mg1dy 6 күн бұрын
എടോ ആദ്യം കെഎസ്ആർടിസിയുടെ പ്രശ്നം പരിഹരിക്കും
@deviamma1963
@deviamma1963 6 күн бұрын
How farmers stopped farming in Kerala
@shibu1214
@shibu1214 6 күн бұрын
Maprakal karanju mezhukkan thudagi😂😂😂😂😂😂
@GirishPK-d2b
@GirishPK-d2b 6 күн бұрын
Ente,pottaase,,thuuralle,,😅😅😅
@deviamma1963
@deviamma1963 6 күн бұрын
We know how Nirmala fired you we know
@vij1726
@vij1726 6 күн бұрын
3 ഹെലികോപ്ടർ വാടകക്ക് എടുക്കാം
@mnlakshminarasimhan5788
@mnlakshminarasimhan5788 6 күн бұрын
ബ്രിട്ടാസേ സാധാരണക്കാർ വിമാനം വേണ്ട സാർ
@jayaprakashthampuran6521
@jayaprakashthampuran6521 6 күн бұрын
Oru chathikuzhiyum ella Allam transperent thanne.Than matrame bhudhi ullavan ullu ennu vicharikunna viddi.
@karthikstrvelandfood3921
@karthikstrvelandfood3921 4 күн бұрын
brittas♥
@dashayani8512
@dashayani8512 2 күн бұрын
@karthikstrvelandfood3921 നിൻ്റെ അമ്മ കാട്ട് avarathi or wild avarathi🤣😂 നിൻ്റെ അച്ഛൻ ആണോ ബ്രിട്ടാസ്😂🤣
@karthikstrvelandfood3921
@karthikstrvelandfood3921 2 күн бұрын
@@dashayani8512 achanayale orale ishtapettudu. adehathinte education athupole vivaram athokke yanu . pinna adeham cpim mp ayathukondum. pinna kaat avarathi ninite thalla poondachi mole
@deviamma1963
@deviamma1963 6 күн бұрын
Giving 300 crores to kerala is waste
@bijumonvk9088
@bijumonvk9088 6 күн бұрын
Britas…You have no right to oppose the union budget because the Kerala government’s financial management is very poor.
@user-ib9do9fe1r
@user-ib9do9fe1r 6 күн бұрын
ബ്രിട്ടാസ് പൊളിച്ചു.. ഷാബു പ്രസാദിന്റെ അറ്റക്കിലേക്
@mnlakshminarasimhan5788
@mnlakshminarasimhan5788 6 күн бұрын
കേരളത്തിൽ പ്രവാസിക്ക് 6മാസം വരെ പെൻഷൻ?
@anuragashok7176
@anuragashok7176 6 күн бұрын
ബ്രിട്ടാസ് ❤
@sureshae4318
@sureshae4318 6 күн бұрын
പൊട്ടാസ് കരയുന്നു.
@rinsonjose5350
@rinsonjose5350 6 күн бұрын
Britas.❤
@leoleo-em8nn
@leoleo-em8nn 6 күн бұрын
Thomas isek ano evate daddy😂😂😂
@akshaykumar1934
@akshaykumar1934 6 күн бұрын
Modi enth ചെയ്താലും ,അത് തെറ്റാണ് വർഗീയത തുലയട്ടെ,ലാൽ സലാം😂😂😂
@indirak5924
@indirak5924 6 күн бұрын
ആയാക്ക് വല്ല വിവരവും ഉണ്ടോ. പൊട്ടാസ്
@radhakrishnankv2241
@radhakrishnankv2241 6 күн бұрын
ഐസക്കിനോട് ചോദിക്ക്
@deviamma1963
@deviamma1963 6 күн бұрын
Has he paid tax honestly.
@Fiona-o7v
@Fiona-o7v 6 күн бұрын
haha enthaane eee marapazhe parayunnath? 🤣
@art_iees4289
@art_iees4289 6 күн бұрын
Nink mansil avilla coz its for educated people 😂😂 1 lakh salary ullavarkke
@viswanathannairp1685
@viswanathannairp1685 6 күн бұрын
Thala panayam vechavan Enthum parayum
@RadhaKrishnan-zq8xd
@RadhaKrishnan-zq8xd 6 күн бұрын
Enthu urundukali britta
@arunkp6197
@arunkp6197 6 күн бұрын
ഒരു 15 ആക്കാം ആയിരുന്നു 🤔
@JI_8999
@JI_8999 6 күн бұрын
പെട്രോളിന് വില കുറക്കൂ, gst കുറക്കൂ,
@Kalasabu-pe7xu
@Kalasabu-pe7xu 6 күн бұрын
Wat nikuthi ??
@akhileshpariyanghat
@akhileshpariyanghat 6 күн бұрын
12 lakhs വരെ നികുതി ഇല്ല പിന്നെ 4-8,8-12 lakhs ഉള്ളവർക്ക് 5%, 10% നികുതി എങ്ങനെയാണ് വരുന്നത് 👀👀 ഒന്ന് പറയാമോ??😊😊😊😊😊😊
@immanuelphilipose242
@immanuelphilipose242 6 күн бұрын
12 ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ളവർ അത്രെയും വെച്ചു കൊടുക്കണം
@beinghumnme6589
@beinghumnme6589 6 күн бұрын
12 lakhs വരെയേ relief ഉള്ളൂ
@akhileshpariyanghat
@akhileshpariyanghat 6 күн бұрын
@@immanuelphilipose242 അത് എങ്ങനെയാണ് claculate ചെയുന്നത് 13lakhs നും കൊടുക്കണോ അതോ ബാക്കി ഉള്ളതിന് കൊടുത്താൽ മതിയോ അതിന്റെ tax rate എത്രയാണ് 👀👀👀👀😑😑
@rajaneeshvr5999
@rajaneeshvr5999 6 күн бұрын
​@@akhileshpariyanghat Upto 12.75 L No Income Tax..(With 75k Standard deduction for Salaried)..If 12.76 L, then Tax will be calculated from 4 L as per applicable slabs
@bohithmadhavan5293
@bohithmadhavan5293 6 күн бұрын
complete itr file cheyyumbol refund avum
@jayaram61
@jayaram61 6 күн бұрын
Atleast be grateful. Always finding fault though good for nothing
@mktvm3839
@mktvm3839 6 күн бұрын
Malam vijayan enna koduthu .yran brittase
@dasrac3440
@dasrac3440 6 күн бұрын
Mobile charge
@gopinarayan9265
@gopinarayan9265 6 күн бұрын
ഗവൺമെൻ്റ് ജോലിക്കാർക്ക് മാത്രം ഗുണം ഉള്ളൂ
@ArshulUzman
@ArshulUzman 6 күн бұрын
Ethra middle class und ivade ith kodukkkunne... Pattippeeeru.. Inclusive tax burden kuraykanam midle classinum low classinum.... Ith verum thatttttippppa
@royie8792
@royie8792 6 күн бұрын
Coman man have what get.
@user_64320_qouyjjh
@user_64320_qouyjjh 6 күн бұрын
Brittass poyi kuzhikal enni varoooo
@radhakrishnans9418
@radhakrishnans9418 6 күн бұрын
Britas chati kuzhi yude vakthavu anu. Britas comedy paranju namale chiripikum. Britas ini engilum onnu sari ayi koote
@vijilmvarghesemeloth4865
@vijilmvarghesemeloth4865 6 күн бұрын
Ivaneyoke entha parayane ..... 12lkh valiya karriyam thanne annu
@mayasukumaran4597
@mayasukumaran4597 6 күн бұрын
വേതനം കുറഞ്ഞത് govt ജോലിക്കാർക്ക് മാത്രമാണ് സാറെ...
@GopiKrishna-gv6ih
@GopiKrishna-gv6ih 6 күн бұрын
പൊട്ടാസ്
@RainCoat-x8o
@RainCoat-x8o 6 күн бұрын
എന്തുകൊണ്ടാണ് ജോൺ ബ്രിട്ടാസ് ഹിന്ദുക്കളോടും ബി. ജെ. പിയോടും ഇത്ര അസൂയപ്പെടുന്നത്? അദ്ദേഹത്തിന്റെ പൂർവ്വികരും ഹിന്ദുക്കളായിരുന്നു, എന്നാൽ ഒരു തലമുറ റൈസ് ബാഗുകളും പാൽപ്പൊടിയും സ്വീകരിക്കുകയും കൂടുതൽ ഭൌതിക ആനുകൂല്യങ്ങൾ നേടുന്നതിനായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തിരിക്കാം.
@Raju-kz8zd
@Raju-kz8zd 6 күн бұрын
പ്രവാസികൾ 'എത്ര ശതമാനമുണ്ട് എത്ര പേരുണ്ട്
@mayasukumaran4597
@mayasukumaran4597 6 күн бұрын
ഒന്ന് പോ മനുഷ്യ
@art_iees4289
@art_iees4289 6 күн бұрын
Pottas thudangi 😂😂😂😂
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН