'2024ലും നെഹ്റു ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് ആ മനുഷ്യന്റെ പ്രസക്തിയാണ് '

  Рет қаралды 109,034

Mathrubhumi News

Mathrubhumi News

Күн бұрын

1964-ൽ മരണപ്പെട്ട നെഹ്റു 2024ലും ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് ആ മനുഷ്യന്റെ പ്രസക്തിയാണ് -മാതൃഭൂമി അന്താരാക്ഷ്ട്ര അക്ഷരോത്സവ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ
#nehru #RahulMamkootathil #youthcongress #mbifl2024
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 425
@abhishikthjijo8764
@abhishikthjijo8764 8 ай бұрын
നന്ദി രാഹുൽ ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളേയും മതേതര വിശ്വാസികളേയും വിഷാദത്തിലേക്ക് ആണ്ടുപോകാതെ പ്രത്യാശാഭരിതരാക്കുന്നതിന്
@Stalinpolicz
@Stalinpolicz 8 ай бұрын
രാഹുൽ 😍😍😍 intelligence + smart + leadership + education ❤❤❤ firebrand leader ❤❤❤
@Optimusprime_683
@Optimusprime_683 8 ай бұрын
+മണ്ടത്തരം 😂
@Urstrulyjr-d1i
@Urstrulyjr-d1i 8 ай бұрын
​@@Optimusprime_683Ennalum ulli Nirmala yod tholkum
@DarthVader_.
@DarthVader_. 8 ай бұрын
​@@Optimusprime_683😂aar ninde thandhayo
@vineeth454
@vineeth454 8 ай бұрын
Andi
@KOODARAM_95
@KOODARAM_95 8 ай бұрын
​@@Optimusprime_683+വ്യാജൻ 😂
@rahumathullasano560
@rahumathullasano560 8 ай бұрын
Rahul 🙏👍👌❤️♥️
@tipsmayhelpyou786
@tipsmayhelpyou786 8 ай бұрын
Excellent thought process ❤ Rahul Mankoottathil Power of Youth 👌👌👌👌👌👌
@s.v.devika2618
@s.v.devika2618 8 ай бұрын
👏
@lijosamuel109
@lijosamuel109 8 ай бұрын
ഇതേപോലെ 10 പേര് ലോക്സഭയിൽ പോയിരുന്നെങ്കിൽ രാജ്യത്ത് ഇന്ത്യൻ അഖണ്ടത എല്ലാവർക്കും മനസിലായേനെ 🙏🏻🙏🏻
@ambaabbas
@ambaabbas 7 ай бұрын
സംസാരിക്കാൻ സഭയിൽ ആളില്ലാത്ത കുറവൊന്നും ഇല്ല. ജനാധിപത്യത്തിൽ ഭരണ-പ്രതിപക്ഷം പാലിക്കേണ്ട ഒന്നാമത്തെ കാര്യമായ ചർച്ച debate എന്നത് ഇപ്പൊ ഇല്ല.. പ്രതിപക്ഷത്തിന്റെ ധർമ്മമായ സർക്കാരിന്റെ കൊള്ളരുതായ്മ ചൂണ്ടി കാണിച്ചാൽ.. അല്ലെങ്കിൽ പ്രതിഷേധിച്ചാൽ.. പാർലിമെന്റിൽ നിന്ന് പുറത്ത്. പറ്റുമെങ്കിൽ എംപി സ്‌ഥാനം തന്നെ തെറിപ്പിക്കും. ജനാതിപത്യത്തിന്റെ മൂല്യങ്ങളും അടിസ്ഥാന തത്വാങ്ങുളുമൊക്കെ ഫാസിസ്റ്റുകളെ അലോസരപ്പെടുത്തുന്നു.. ഒരു ഫാസിസ്റ്റ് ഏകാധിപത്യ ശൈലിയിലേക്ക് ഇന്ത്യ മാറി കൊണ്ടിരിക്കുകയാണ് എന്നാണ് രാഹുൽ പറഞ്ഞതിന്റെ സാരം. പ്രതിപക്ഷം എന്നൊരു വാക്ക് പോലും പറയാൻ അംഗങ്ങളില്ലാത്ത ഇന്ത്യയിലെ ആദ്യ ജനാതിപത്യ സർകാർ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കമ്മ്യൂണിസ്റ്റ് കാരനായ എ കെ ഗോപാലന് പ്രതിപക്ഷ നേതാവ്‌ നിങ്ങൾ ആകണം എന്ന് അങ്ങോട്ട് പറഞ്ഞ് നിര്ബന്ധിച്ച് കൊടുത്ത പ്രധാന മന്ത്രിഭരിച്ച അല്ല ഇപ്പോൾ ഇന്ത്യ അല്ല ഇപ്പോൾ.. ഒരു മാധ്യമ Platform ആയത് കൊണ്ട് രാഹുലിന് ഇവിട എല്ലാം പറയാൻ കഴിഞ്ഞു, ഭരണഘടനാ പരമായ ഉത്തരവാദിത്വത്തിലൂന്നി നിഷ്പക്ഷതയോടെ വസ്തുതകളുടെ കൂടേ നിൽക്കേണ്ട സ്പീക്കർ പോലും രാഷ്ട്രീയക്കാരെ പോലെ പെരുമാറുന്ന ഒരു സഭയിൽ സർക്കാരിന്റെ ഭരണഘടനാ വിരുദതയും ജനാതിപത്യ വിരുദ്ധതയും അരാഷ്ട്രീയവുമൊക്കെ ഇത് പോലെ പറയാൻ അവര് സമ്മതിക്കുന്നില്ല. കിട്ടിയ അവസരം കൊണ്ട് ശശി തരൂരും, എൻകെ പ്രേമചന്ദ്രനും, അബ്ദു സമദ് സമദാനിയും, ജോൺ ബ്രിട്ടാസും,മഹുവ മൊയ്ത്ര യുമൊക്കെ സംസാരിച്ചത് യൂടൂബിൽ ഉണ്ട്.
@josephgeorge5575
@josephgeorge5575 8 ай бұрын
ഇതാണ് രാഷ്ട്രീയം, പഠിച്ചു പറയുന്ന വാക്കുകൾ. സംരക്ഷണം വേണം.
@shaheerabanu4138
@shaheerabanu4138 7 ай бұрын
പുതിയ പിള്ളേര് കൊള്ളാം, കോൺഗ്രസ്‌നു മുതൽ കൂട്ടാണ്, ഓൾഡ് ടീംസ് എത്രയും പെട്ടന്ന് മാറി നിന്ന് പിള്ളേരെ മുന്നിൽ നിന്ന് നയിക്കാൻ അനുവദിക്കണം, നല്ല നാളെക്കായ്‌
@remyarajesh5913
@remyarajesh5913 8 ай бұрын
Words 👏👏👏👏👏👏രാഹുൽ 💪💪💪💪
@mathewsabraham7556
@mathewsabraham7556 8 ай бұрын
Super Rahul
@fomio1792
@fomio1792 8 ай бұрын
Absolutely an excellent speach...realy true.. Hearty congrats Mr.Rahul Go ahead..we need our peaceful INDIA back...!!!
@MuhammedaliMn-ng7ww
@MuhammedaliMn-ng7ww 8 ай бұрын
രാഹുൽ🔥
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 8 ай бұрын
Rahul ❤❤❤❤❤❤💪💪💪💪💪💪
@CJ-xd5oh
@CJ-xd5oh 8 ай бұрын
Rahul mamkootathil🎉🔥
@sathz540
@sathz540 8 ай бұрын
Rahul 🎉
@RIHAANABR
@RIHAANABR 8 ай бұрын
VOTE for for Congress bcoz we believe in Congress IDEOLOGY.
@whitewolf12632
@whitewolf12632 8 ай бұрын
കോൺഗ്രസ്‌ ന്റെ ഭാവി ❤️
@sagyps3833
@sagyps3833 8 ай бұрын
Rahul the future of INC not only in Kerala for this country- an allrounder.Focus on National issues too, also revive Organisation from grass route level.
@Lipton481
@Lipton481 8 ай бұрын
Excellent ❤
@SNxRazor
@SNxRazor 8 ай бұрын
Pwoli rahul❤️
@suluc2913
@suluc2913 8 ай бұрын
Rahul ningalude arivine respect cheyyunnu.pakshe sookshikanam sir...prarthikkam..parayunnathu sathyam anenkilum monde ammakku mon mathram nallathu varatte 👍👍
@surendranathp1244
@surendranathp1244 8 ай бұрын
Rahul need not worry about bjp.They respect political opponents.But he must be aware of chineese agents in kerala which nehru shown to india.They put rahul in bars which he cannot forget
@TheSanalrajan
@TheSanalrajan 8 ай бұрын
​@@surendranathp1244BJP respect political opponents.. Hahhahhah best comedy 😂😂😂😂
@surendranathp1244
@surendranathp1244 8 ай бұрын
@@TheSanalrajan show instances of disrespect?but no compromise on Chinese agents and isis agents
@TheSanalrajan
@TheSanalrajan 8 ай бұрын
@@surendranathp1244 again comedy 😂😂😂
@rinchujohn5348
@rinchujohn5348 8 ай бұрын
Super❤RM you are our hope
@renji9143
@renji9143 8 ай бұрын
😂😂😂RM ഓ 😄😄😄
@ubaidnm67
@ubaidnm67 8 ай бұрын
Rahul always firing 👌👍
@VEGETA__YT_573
@VEGETA__YT_573 8 ай бұрын
Big Salute 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏♥️💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@RafeekKp-z3h
@RafeekKp-z3h 8 ай бұрын
രാഹുൽ മകൂട്ടത്തിൽ കേരള ത്തിന്റ പ്രതീഷ് വ വർഗീയതയ്ക്കെതിരെ പോരാടുന്ന കേരളത്തിന്റെ യുവ നേതാവിനെ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
@rajeevanm4033
@rajeevanm4033 8 ай бұрын
രാഹുൽ കോൺഗ്രസിന്റെ വകതിരിവില്ലാത്ത നേതാക്കൻമാർക്ക് 2 ദിവസത്തെ പരിശീലനം നൽകണം - എങ്കിൽ അത്തരം നേതാക്കന്മാർ പത്രക്കാരുടെ കുനിഷ്ട് ചോദ്യങ്ങളിൽ കുടുങ്ങിപ്പോകില്ല
@Optimusprime_683
@Optimusprime_683 8 ай бұрын
കൊണ്ഗ്രെസ്സ് നടത്തിയ അഴിമതികൾ ജനങ്ങൾക്ക് നന്നായി ബോധ്യപ്പെട്ടതാണ് അതുകൊണ്ട് എത്ര പ്രസംഗിച്ചാലും കൊണ്ഗ്രെസ്സ് രെക്ഷപെടില്ല
@Urstrulyjr-d1i
@Urstrulyjr-d1i 8 ай бұрын
Ajit Pawar and Nitesh laughing at the corner..Washing machine BJP
@DarthVader_.
@DarthVader_. 8 ай бұрын
​@@Optimusprime_683Athe athe adaniye oombi jeevikkunna modi 🙏😆😆
@Insight77777
@Insight77777 8 ай бұрын
രാഹുൽ ഇത്രയും നന്നായി വർഗീയതക്കെതിരെ സംസാരിക്കുന്നത് ലീഗ് നെ കെട്ടിപിടിച്ചുകൊണ്ട് ആണ് എന്ന് ആലോചിക്കുമ്പോൾ ആണ് ഏക ആശ്വാസം... ഇത്രേം മതേതര മായ വേറെ ഒരു പാർട്ടി ഇല്ല ജയ് കോൺഗ്രസ്‌
@hasanhassan7360
@hasanhassan7360 8 ай бұрын
ലീഗ് കേരളത്തിന്റെ നന്മ 💚💚💚
@Insight77777
@Insight77777 8 ай бұрын
@@hasanhassan7360 ആ നന്മ കാരണം ആണ് കോൺഗ്രസ്‌ ഇന്ന് ഇന്ത്യയിൽ ഇല്ലാതെ ആയത് 🤣
@hasanhassan7360
@hasanhassan7360 8 ай бұрын
@@Insight77777 ലീഗ് ഇല്ലാത്ത സംസ്ഥാന ത്ത് ആണല്ലോ. B. J. P. വളർന്നത് അത് എന്ത് കൊണ്ടാ 🤔
@najeebnp8312
@najeebnp8312 8 ай бұрын
ഇന്ത്യയിൽ എല്ലായിടത്തും ലീഗ് ഉണ്ടോ?
@Insight77777
@Insight77777 8 ай бұрын
@@najeebnp8312 എന്തിനു ഇന്ത്യയിൽ എല്ലായിടത്തും കേരളത്തിൽ ഇല്ലേ അത് പോരെ.... ആ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ആണല്ലോ രാഹുൽ ഗാന്ധിയുടെ ഇടതും വലതും ഇരുന്ന് ഉപദേശിക്കുന്നത്...അതോടുകൂടി കോൺഗ്രസ്‌ തകർന്ന് അടിഞ്ഞില്ലേ
@abdulsalamolikkal9584
@abdulsalamolikkal9584 8 ай бұрын
ഒരു 10000 ലൈക്ക് ബട്ടനെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം ❤
@tittozacharia4575
@tittozacharia4575 7 ай бұрын
Excellent exactly 👍💯
@muhammedshafikunnatheri3838
@muhammedshafikunnatheri3838 8 ай бұрын
രാഹുൽ സിങ്കമെടാ 💪💪💪
@KasimKp-bz3gw
@KasimKp-bz3gw 8 ай бұрын
രാഹുൽ നട്ടെല്ലുള്ള നേതാവ് 🙏🙏👍🙏👍🙏👍👍🙏🙏👍👍🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KM-zh3co
@KM-zh3co 8 ай бұрын
ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിതന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, ഈ രാജ്യത്തിന്റെ വികസനത്തിനു അടിത്തറയിട്ടത് കോണ്ഗ്രസാണ് , ഇന്ന് ഇന്ത്യയിൽ കാണുന്ന എല്ലാം Eg: Science and technology, Infrastructure, Agriculture, IT, Education, Defence, Economical liberalisation, Space sciences, Research and development, Big public sectors organisations etc..എല്ലാം എല്ലാം ..പക്ഷേ പുതിയ വളർന്നു വരുന്ന തലമുറയ്ക്ക് ഇതൊന്നും അറിയില്ല എന്നതാണ് സത്യം..കോണ്ഗ്രസ് നേതാക്കൾ കോണ്‍ഗ്രസ് ഭരണത്തിൽ 1947 മുതൽ ചെയ്ത വികസന കാര്യങ്ങൾ പഠിച്ച് ജനങ്ങളിൽ എത്തിക്കണം..
@pvagencies7958
@pvagencies7958 8 ай бұрын
നെഹറു കുടു:ബത്തിന് സ്തുതി പാടുക എന്ന മിനിമം പരിപാടിയില്ലെയുള്ള
@binugeorge3745
@binugeorge3745 8 ай бұрын
എൻ്റെ രാഹുൽ നിങ്ങളെ നമിക്കുന്നു.
@siyadsiyasiya986
@siyadsiyasiya986 8 ай бұрын
രാഹുൽ 🌹🌹🌹🌹പൊളി
@ajiabraham3744
@ajiabraham3744 8 ай бұрын
Vote for Both Rahul ❤❤❤❤❤❤❤❤
@renji9143
@renji9143 8 ай бұрын
😂😂😂എന്തിന് വിവരക്കേട് വിളമ്പുന്നതിനോ?😂😂
@ajiabraham3744
@ajiabraham3744 8 ай бұрын
Better To Tea vala 😂
@joh106
@joh106 8 ай бұрын
രാഹുൽ 😍 നേതാവ് 🔥🔥🔥
@JineshJinu-lx1on
@JineshJinu-lx1on 8 ай бұрын
Rahul...✋️✋️✋️✋️🙏🙏🙏🔥🔥🔥🔥🔥🔥🔥🔥
@AngryMaverick
@AngryMaverick 8 ай бұрын
Why should a secular countrie's parliament celebrate the construction of a religious site and pass a resolution appreciating the PM for supporting and building a religious structure???
@SrutiTravelvlogs
@SrutiTravelvlogs 8 ай бұрын
Why should kerala government arrange Christmas party, new year party, iftar virunnu at taxpayer's expense??
@AngryMaverick
@AngryMaverick 8 ай бұрын
@@SrutiTravelvlogs they should not conduct any religious festivities in my personal opinion..... But I must say you forgot or conveniently omitted onam celebration and lunch hosted by Kerala govt.
@TheSanalrajan
@TheSanalrajan 8 ай бұрын
They will not talk about onam, because they always gain by saying half truth, that's their strategy. Because they know half truth is more dangerous than lies.
@bodhisathvan2086
@bodhisathvan2086 8 ай бұрын
Complete volumes of Dr Ambedkar വായിച്ചാൽ നെഹ്‌റുവിനെ ഓർത്ത് നാം അസ്വസ്ഥർ ആകും... അതിനു ബിജെപി rss ഒന്നും ആകേണ്ട... നെഹ്‌റുവിന്റെ പൊയ്മുഖം അംബേദ്കർ വ്യക്തമാക്കി തരുന്നുണ്ട്... അതുകൊണ്ട് തന്നെ ആകണം ഗാന്ധിജി ക്ക് അംബേദ്കറെ രസമില്ലാതിരുന്നത്...
@nandanas187
@nandanas187 8 ай бұрын
Sathyam 👍🏻
@mmk1315
@mmk1315 8 ай бұрын
Ee indipendence historyile oru nethavum 100% seri aayavaralla... Avarum manushyaranu.. aarkengilum okke avar dhroham cheythitundakum.. athinu artham avar ee rajyathinu gunam cheythitila ennala.. avar cheytha nalla vashangal aanu innum indiyayil namukku kaanan sadhikunathu..
@shandrpca
@shandrpca 8 ай бұрын
അപ്പോൾ അംബേദ്‌ക്കർ ഒക്കെ നിങ്ങൾക്ക് സ്വികാര്യൻ ആണോ 😄 😄
@FORYOU-st9uz
@FORYOU-st9uz 8 ай бұрын
അംബേദ്‌കരോട് എന്താ സ്നേഹം 🤣🤣🤣
@Agentzxz
@Agentzxz 8 ай бұрын
Yes 💯
@dikhilmon7051
@dikhilmon7051 8 ай бұрын
സൂപ്പർ ❤
@santhanuchandrathejus1424
@santhanuchandrathejus1424 8 ай бұрын
പുലിക്കുട്ടാ ❤❤❤❤❤
@practicalinnovine2738
@practicalinnovine2738 8 ай бұрын
Rahul is brilliant,Even opposition ll accept it.
@mymemories8619
@mymemories8619 8 ай бұрын
നെഹ്റു മാത്രമല്ല ഷാജഹാനും അക്ബറും ഔറംഗസീബ് എല്ലാം അവരെ അസ്വസ്ഥരാക്കുന്നു
@sivajithsivajith9047
@sivajithsivajith9047 8 ай бұрын
😂
@thomas9495
@thomas9495 8 ай бұрын
Super Rahul..... Great one👍👍
@nandanarajesh2468
@nandanarajesh2468 8 ай бұрын
Rahul ❤🎉
@Agentzxz
@Agentzxz 8 ай бұрын
PM തിരഞ്ഞെടുപ്പിൽ ഒരു വോട്ടു പോലും കിട്ടാതെ എല്ലാ വോട്ടും കിട്ടിയ സർദാർ വല്ലഭയി പട്ടേലിനെ പൂഴ്ത്തിവെച്ചു തഴഞ്ഞു പ്രധാനമന്ത്രി ആയ ആളല്ലേ നെഹ്‌റു 😂😂😂
@ajithlalls
@ajithlalls 8 ай бұрын
RSS whatsapp university scholar 😂😂😂
@amalraj4961
@amalraj4961 8 ай бұрын
ഇനി ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ അല്ല നെഹ്‌റു ആണെന്ന് കൂടി പറയുമോ 😂😂😂 ശാഖാ ഫലിതങ്ങൾ 😂😂
@renji9143
@renji9143 8 ай бұрын
100%👌
@renji9143
@renji9143 8 ай бұрын
​@@ajithlallsചരിത്രം പഠിച്ചാൽ മതി അടിമേ, നെഹ്‌റുവിന്റെ പല പോകൃതരങ്ങളും മനസിലാകും, മഹാന്മാ ഗാന്ധിയെ വധിക്കാൻ 3തവണ ശ്രെമം നടന്നപ്പോളും വേണ്ട സുരക്ഷ ഗാന്ധിക്ക് കൊടുക്കതാ പ്രധാമന്ത്രി ആയിരുന്നു നെഹ്‌റു,
@SrutiTravelvlogs
@SrutiTravelvlogs 8 ай бұрын
​@@ajithlallsകോൺഗ്രസ്സ്ന് ഉള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചത് പട്ടേൽ ആണ്. നെഹ്‌റു അല്ല. എന്നിട്ടും ആദ്യത്തെ PM നെഹ്‌റു ആയി. ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയിൽ നടന്നത് അതും എത്രയോ കാലം കഴിഞ്ഞിട്ടാണ്.
@iconcreation1235
@iconcreation1235 8 ай бұрын
Good Rahul 9❤❤❤
@Anju.8608
@Anju.8608 7 ай бұрын
വാവു 🎉❤ അടിപൊളി തന്നെ രാഹുൽ
@jishnu7983
@jishnu7983 8 ай бұрын
❤❤❤
@shanavasnahas
@shanavasnahas 8 ай бұрын
കോണ്ഗ്രസിനോട് വല്ലാത്ത ദേശ്യം ആയിരുന്നു എനിക് ഇപ്പോൾ ചെറിയ ഒരു ഒരു ഇഷ്ടം ഒക്കെ തോന്നുന്നുണ്ട്
@siddiquekumbala2277
@siddiquekumbala2277 8 ай бұрын
രാഹുൽ ❤❤❤
@tonythomas3357
@tonythomas3357 8 ай бұрын
Nehru is Immortal ❤️
@saraswathivimal3916
@saraswathivimal3916 8 ай бұрын
Rahul 💪💪💪❤❤❤ Excellent Speech
@drisyadrisyadrisyadrisya5321
@drisyadrisyadrisyadrisya5321 8 ай бұрын
രാഹുലെ കിടന്നു നിലവിളിക്കാതെ ഇനി എത്ര പേരുണ്ട് മറുകണ്ടം ചാടാൻ ഉണ്ടെന്നു നോക്കു നേതാവേ
@Thinkloo
@Thinkloo 8 ай бұрын
രാഹുൽ നിങ്ങൾ ഗുഡ് ആണ് പക്ഷെ..... നിങ്ങളുടെ വിശ്വാസങ്ങൾ....ചിന്തകൾ...... ഒരു.... രാജ്യത്തിനും.. അതിന്റ നിലനിൽപ്പിനും ആവിശ്യമുള്ളതല്ല....... 👍
@Naha_6304
@Naha_6304 8 ай бұрын
ഒരാളെ നല്ലതും ചീത്തതും ആക്കുന്നത് അയാൾ ഉൾകൊള്ളുന്ന ആദർശങ്ങാളാണ്..... അകത്തുള്ളത് പുറത്ത് പ്രതിഫലിക്കും
@Thinkloo
@Thinkloo 8 ай бұрын
@@Naha_6304 ഒരിക്കലും അല്ല..? ഒരു വ്യക്തി മനുഷ്യനൽകുമ്പോൾ ആണ്... അവനിൽ ആദർശങ്ങൾ ഉണ്ടാകുന്നത്.....?. ഇല്ലെങ്കിൽ മറ്റുള്ളവരുടെ..... ആശയങ്ങൾ ചുമന്നു നടക്കേണ്ടി വരും...... 👍മരണം വരെ 😆😆😆😆
@minisoman982
@minisoman982 8 ай бұрын
ഒരു രാജ്യത്തെ നസിപ്പിച്ചവരെ ഓർത്ത് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല ജനങ്ങൾ മുഴുവൻ അസ്വസ്ഥർ ആകും rahule. ഇവൻ ഇത്രയും valya vivaradoshi ആണെന്നു ഇപ്പോഴാ മനസ്സിലായത്
@razalnizam8447
@razalnizam8447 8 ай бұрын
Vision of Nehru was great, so INDIA is still secular. He kept flint as flint, all must try to keep it as it is.
@abeldileepkumarwalsalam7637
@abeldileepkumarwalsalam7637 8 ай бұрын
രാഹുൽ 👍👍👍👍👍
@rajanunni-po9zi
@rajanunni-po9zi 7 ай бұрын
Hreat🎉🎉🎉🎉🎉🎉
@sujeendrakumarks52
@sujeendrakumarks52 8 ай бұрын
ഒന്നും, നടക്കൂല്ല. എ ല്ലാം കയ്യ് വിട്ടുപോയി. Modi. G. ജെയ്. 🙏🙏🙏🙏🙏🙏
@Artncraftbyshaaz
@Artncraftbyshaaz 8 ай бұрын
🎉🎉🎉❤❤❤👏🇮🇳
@sudheeshks5519
@sudheeshks5519 8 ай бұрын
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നെങ്കിലെന്ന് ഒന്നാലോചിച്ച് നോക്ക് മിസ്റ്റർ .രാഹുൽ ......😅😅😅
@anna-wz9wu
@anna-wz9wu 8 ай бұрын
👍👍🥰🥰 നീ യാടാ മുത്ത്
@shanmd4930
@shanmd4930 8 ай бұрын
Rahul❤️☺️
@riyasmadridista
@riyasmadridista 8 ай бұрын
Nehruvian Revolution 💙
@MohammedShabab-e3c
@MohammedShabab-e3c 8 ай бұрын
congress❤❤❤❤❤ only congress❤❤❤❤❤
@popyvlogkunissery2276
@popyvlogkunissery2276 8 ай бұрын
ജവഹർലാൽ നെഹ്റു❤️
@VincentPaul-jh5zt
@VincentPaul-jh5zt 8 ай бұрын
Rahul you are an intellectual leader and your presence is valuable for the congress party .
@gladsonmathew3385
@gladsonmathew3385 8 ай бұрын
Make this Rahul, as the CM of Kerala. That will make a history in Congress.
@yaseryasu7145
@yaseryasu7145 8 ай бұрын
Rahul to smart and intelligent generation good leader ❤❤❤
@salmanpattarkadavan9323
@salmanpattarkadavan9323 8 ай бұрын
Njhn Cpim കാരാണാണ് ഇവിടെ രാഹുൽ സഖീയെ പൊളിച്ചാകുന്നു❤❤❤
@rahulkumarb4363
@rahulkumarb4363 8 ай бұрын
പ്രിയസഖി😂😂😂
@icxcnika345
@icxcnika345 8 ай бұрын
Sudu 😂
@3dmenyea578
@3dmenyea578 7 ай бұрын
Super R.M
@hareesh9553
@hareesh9553 8 ай бұрын
Sandeep ji❤❤❤
@jijunarayanan1
@jijunarayanan1 8 ай бұрын
ചില ആളുകൾ ഒരെണ്ണം മതി ആയിരം എതിരാളികളെ ഒറ്റയടിക്ക് അപ്രസക്തമാക്കാൻ
@prashobapathrapulikkal8383
@prashobapathrapulikkal8383 8 ай бұрын
Rahul❤❤❤❤❤
@rahumathullasano560
@rahumathullasano560 8 ай бұрын
👍🙏🙏👌❤️♥️
@nisamudheennishu9763
@nisamudheennishu9763 6 ай бұрын
Rahul Pulikuttiy❤
@killadi810
@killadi810 8 ай бұрын
Rahul ❤❤
@VilasiniRajeev
@VilasiniRajeev 8 ай бұрын
Rahul❤️❤️✋✋✋✋✋✋
@chvl5631
@chvl5631 7 ай бұрын
ഈ പരിപാടിക്ക് ഒരു ദിവസം 400 രൂപ ആണ് ഫീസ്. നാലു ദിവസം 1200 രൂപ.. അത്ര ധാനികർക് മാത്രം ഉള്ള കെ ഫെസ്റ്റ്...
@abdulvahab3789
@abdulvahab3789 8 ай бұрын
രാഹുൽ 👍
@dasanb.k2010
@dasanb.k2010 7 ай бұрын
ഗാന്ധിജിയു൦ നെഹ്റുവുമാണ് ബിജെപി യുടെ എന്നത്തേയും തലവേദന
@renji9143
@renji9143 8 ай бұрын
അതിപ്പോൾ 1945ൽ മരിച്ച ഹിറ്റ്ലർ ഇപ്പോഴും ലോക ജനങ്ങൾ ഭീതിയോടെ കാണുന്നില്ലേ രാഹുലെ? 😄😄😄
@beautifulnature3995
@beautifulnature3995 8 ай бұрын
ആത്മഹത്യ ചെയ്ത ഭീരുവിനെയോ😂
@gauthamprem8833
@gauthamprem8833 8 ай бұрын
😂😂 orkkunnathum, athine kurich ennum samsarikkunnathum different anu
@BijuAbraham-kx2qy
@BijuAbraham-kx2qy 8 ай бұрын
R M🎉🎉
@Muhammed-ut9yd
@Muhammed-ut9yd 8 ай бұрын
രാഹുൽ 🔥❤❤
@yasarshafee8427
@yasarshafee8427 8 ай бұрын
Rhaul ❤❤
@balaramanbalaraman7290
@balaramanbalaraman7290 6 ай бұрын
ഗോഡ് സേയുടെ കാര്യം ഇത് തന്നെ
@anish_ketie
@anish_ketie 8 ай бұрын
കറക്റ്റ് ❤️
@rojanantony8360
@rojanantony8360 8 ай бұрын
RAHUL 💙💙💙💙💙💙
@habeebsahl3492
@habeebsahl3492 8 ай бұрын
Rahul brilliant man ❤
@shabakaelectro
@shabakaelectro 8 ай бұрын
Rahul ❤ sahji❤
@sabirmuhammed3761
@sabirmuhammed3761 8 ай бұрын
Rahul 👍🏻
@SreejithPv-s3r
@SreejithPv-s3r 7 ай бұрын
നീ ആരാ..... ഇന്ത്യ കു..സ്വാതന്ത്ര്യം തന്നു പോലും ആരു തന്നെ. സുഭാഷ് ചന്ദ്ര... ഭാജ്ജത്തേസിംഗ്... 🙏🙏🙏🥰🥰🥰🥰🥰
@Techstark-h1e
@Techstark-h1e 6 ай бұрын
സംഘികൾക്ക് എന്നുമുതലാ ഭഗത് സിംഗിനോട് ഇത്ര സ്നേഹം തോന്നിയത്😂😂😂 ഗാന്ധിജിയെ മറക്കാനുള്ള ഭഗത് സിംഗ് സ്നേഹം 😂
@shalushahrbn
@shalushahrbn 8 ай бұрын
Ath caratt 👍👍👍👍
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 8 ай бұрын
നെഹ്‌റു അത്രയും നല്ല മുത്ത് അല്ല
@renji9143
@renji9143 8 ай бұрын
😂😂😂😂
@lissacl3486
@lissacl3486 8 ай бұрын
ഇതാണ് മറുപടി. വളച്ച് കെട്ടില്ല. വളഞ്ഞ് മൂക്ക് പിടിച്ചില്ല
@i.willmissyou
@i.willmissyou 8 ай бұрын
Rahul.....🔥❤️‍🔥🔥
@Atv104
@Atv104 8 ай бұрын
Rahul ❤🔥🔥🔥
@prabhakarthiruthiyil6831
@prabhakarthiruthiyil6831 8 ай бұрын
Rahul well said
@mohanchandran3221
@mohanchandran3221 7 ай бұрын
Brutal, Rahul.
@rosevally5468
@rosevally5468 8 ай бұрын
കോൺഗ്രസിലെ നേരും നെറിയും ഉള്ള. വളരെ കുറഞ്ഞ നേതാക്കളിൽ ഒരാളാണ് രാഹുൽ. ഇങ്ങനെയുള്ളവരെ കൺഗ്രസിനകത്തെ സംഘ്പാരിവർ ഒതുക്കും
@Mmkmk22
@Mmkmk22 8 ай бұрын
Rahul great ❤❤
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН