നല്ല വിവരവും അസാമാന്യമായ വാക് ചാതുര്യം ഉള്ള ഒരു നേതാവ് ആയിരുന്നു സന്ദീപ് വാര്യർ... എത്ര ഗംഭീരമായി ആണ് അദ്ദേഹം ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുനത്ത്.... ഇതൊന്നും മനസ്സിലാക്കാതെ അദ്ദേഹത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാതെ വിട്ടു കളഞ്ഞത് നേതൃത്വത്തിൻ്റെ പിടിപ്പുകേട് ആണ്.... നല്ല നേതാക്കൾ ഏത് പാർട്ടിയുടെയും മുതൽക്കൂട്ട് ആണ്....
@VSM4567Сағат бұрын
കേരള ബിജെപി നേതാക്കൾ ഇവർ തന്നെ തുടരുകയാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് അനേകം പേര് ബിജെപിയിൽ നിന്നും കൊഴിയും.
@rajeshrajendran259617 минут бұрын
തൊട്ടതിനും പിടിച്ചതിനും പോകാനാണ് പോകാൻ പറ ഈ പ്രസ്ഥാനത്തിന്റെ ആദർശം വലുത് കസേര അല്ല ഇവൻ പോയാൽ വേറൊരാൾ
@Jonathan183-e7mСағат бұрын
സന്ദീപ് വാര്യർ കോൺഗ്രസിന് ഒരു മുതൽ കൂട്ടായിരിക്കും 💙💙
@vipinak1608Сағат бұрын
സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ കേരള ബിജെപി യുടെ ശക്തനായ ഒരു പ്രതിനിധി ആണെന്നതിൽ യാതൊരു തർക്കവുമില്ല, എങ്കിലും തന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രം തിരുത്തി മറ്റൊരു പാർട്ടിയിൽ അദ്ദേഹം ചേക്കേറിയത് ശെരിയായില്ല എന്ന് മാത്രമല്ല തീർത്തും അപ്രതീക്ഷിതവും ആയിരുന്നു.നേതാക്കളാണ് പ്രശ്നം എങ്കിൽ അദ്ദേഹത്തിന് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു നിലപാടും അസ്ഥിത്വവും നിലനിർത്തി മാറി നിക്കുകയോ സ്വതന്ത്രമായി പ്രവർത്തിക്കുകയോ ചെയ്യാമായിരുന്നു.അച്ചടക്കമുള്ള ഒരു മുൻനിര പ്രവർത്തകൻ /ഭാരവാഹി എന്ന നിലയിൽ അദ്ദേഹത്തിന് ബൈ ഇലക്ഷൻ കഴിയുന്നത് വരെ എങ്കിലും പിടിച്ചു നിൽക്കാമായിരുന്നു. ഈ തീരുമാനം ഇത്രയും കാലം പ്രവർത്തിച്ച പ്രസ്ഥാനത്തോടുള്ള നന്ദി കേടായി പോയി.. 😔😔
@menonsdevadas2 сағат бұрын
ഇത്തരം അവസരവാദ മാറ്റങ്ങൾ ഉത്തരേന്ത്യയിൽ ധാരാളം നടക്കുന്നുണ്ട്. ഒര് സന്ദീപ് പാർട്ടി വിട്ട് പോയെന്ന് കരുതി കേരളത്തിലും ഇന്ത്യയിലും BJP തകർന്ന് തരിപ്പണമാവുമെന്നൊന്നും ആരും കരുതണ്ട.... ഇതൊര് ഈ ഗോ പ്രശ്നമാണ്.
@SebinBinСағат бұрын
നോർത്ത് ഇന്ത്യയിലെ മണ്ടൻ ബംഗാളികളെ കൂട്ടാണോ കേരളത്തിലുള്ളവർ.
ഗഫൂർ sir റിയൽ പൊളിറ്റിക്സ് അല്ല പ്രാക്ടിക്കൽ പൊളിറ്റിക്സ് ആണ് 🌹😅
@sajithsabu4013Сағат бұрын
സന്ദീപ് ഈ ചെയ്തത് ഒട്ടും ശരിയായില്ല. ഒരു സ്വയംസേവകന് ചേർന്ന പണി അല്ല ഇത് 😔 രാഷ്ട്രം ആണ് വലുത്. രാജ്യത്തിന് വേണ്ടി ഉള്ളതാവണം രാഷ്ട്രീയം. നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല
@JabirVallamparambil41 минут бұрын
ഒന്ന് പോടാ ഭായ് നിങ്ങളുടെ ഒരു രാജ്യസ്നേഹം, മറ്റുള്ളവർക്ക് നിങ്ങൾക്കാ കൂടുതലുണ്ട് ഒരാൾ നിങ്ങളിൽ നിന്ന് രാഷ്ട്രീയമായി പോയപ്പോൾ അയാൾ പാകിസ്ഥാനിയായി അയാൾ ഒറ്റിക്കൊടുക്കുന്നത് സുഡാപ്പി ആയി നിങ്ങൾ മാത്രം കുഴൽപ്പണം കടത്തിയും മയക്കുമരുന്ന് കടത്തിയും രാജ്യസ്നേഹി ആവുകയും ചെയ്യുന്നു
@ASAS641302 сағат бұрын
ഫസലിനെ കേരളത്തിലെ വലിയ ആളാക്കാൻ മാതൃഭൂമി കുറെയായ് ശ്രമിക്കുന്നു .... : മുസ്ലിം സൊസെറ്റിയുടെ ആൾ എന്തിനാ ഈ ചർച്ചയിൽ..'' ... കാര്യം അതു തന്നെ .... പണം
@Hydra-zl3xuСағат бұрын
എന്തേ മുസ്ലിം സൊസൈറ്റിയുടെ ആൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ?
@spider492Сағат бұрын
മതപ്രതിനിധി ആയിട്ടാണോ പുള്ളി പങ്കെടുക്കുന്നത്. മുസ്ലിം സമൂഹത്തിനെ ഇനി രണ്ടാംതരം പൗരന്മാർ ആയിട്ട് നമ്മൾ എന്തിന് കാണുന്നു
@hashimhussain237932 минут бұрын
ഫസൽ ഗഫൂർ പറഞ്ഞത് സത്യ സന്ത മായ കാര്യം 👍🏻
@hashimmuhammed1989Сағат бұрын
സന്ദീപിന് സുരേന്ദ്രനുമായി പ്രശ്നമുണ്ട് ശരിയാണ് പക്ഷെ അയാൾക് ഒരു മാറ്റത്തിന് ഇതൊരു തുടക്കം ആകട്ടെന്നെ..
@SajinR-gu1udСағат бұрын
ഒരാഴ്ച മുൻപ് കൃഷ്ണകുമാറിനെതിരെ സംസാരിക്കാൻ സുരേന്ദ്രന്റെ പേര് ഉപയോഗിച്ചവൻ... സുരേന്ദ്രനോ ശോഭയോ പാലക്കാട് മത്സരിക്കണമെന്ന് പറഞ്ഞവൻ.. ഇന്ന് പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ കാരണം സുരേന്ദ്രനെന്ന്.. അപ്പൊ കാരണം കൃഷ്ണകുമാർ ആയിരുന്നില്ലേ.. അമ്മക്ക് റീത്ത് വെക്കാത്തതല്ലേ? രാഷ്ട്രീയ സ്ഥാനത്തിനുവേണ്ടി അമ്മയെപോലും ഇങ്ങനെ വിൽക്കാമോ സന്ദീപേ? ഏതായാലും പോകുന്നത് ഇതുപോലെ മികച്ചവർക്ക് പറ്റിയ സ്ഥലത്താണ്.. ഇടക്കിടെ സോറോസിനെയും ഹമാസിനെയും എന്തിന് പാകിസ്താനെ പോലും ബാപ്പാ എന്ന് വിളിക്കുന്നവരുടെ കൂടെ പോകുന്നവര്ക്ക് ഈ ബഹുത് "അച്ഛൻ" ഹൈ നിലപാട് ഗുണം ചെയ്യും.
@sanalkumar.s8993Сағат бұрын
എനിയ്ക്ക് വേണ്ടത്ര പരിഗണന കിട്ടീലാ.. എന്നതാണ് സന്ദീപിന്റെ പ്രശ്നം
@SudhakaranRamankutty26 минут бұрын
ഞമ്മന്റെ poular front എന്നാണ് ഗഫൂറേ ഇന്ത്യ ഭരിക്കുന്നത്? 😂😂😂😂
@VijayanKK-e6jСағат бұрын
ബിജെപിയിൽ എത്ര വർഷം കാത്തിരുന്നാലും കിട്ടാത്ത ലാഭം സന്ദീപിന് അടുത്ത നിയമസഭാ ഇലക്ഷനിൽ കിട്ടും. MLA ആയി വരുവാൻ സാധിക്കും.
@RafeekKp-z3h2 сағат бұрын
വർഗീയതയിൽ നിന്നും പുറത്തുചാടിയ സന്ദീപ് കോൺഗ്രസിന്റെ പരീക്ഷ നാടിന്റെ പ്രതീക്ഷ
@Mandrek7897 минут бұрын
5 നേരം വർഗീയത പറയുന്ന നിങ്ങൾ ആണോ ഈ പറയുന്നത് 😂..
@sajukc1109Сағат бұрын
താങ്കൾ പറഞ്ഞത് ആണ് ശരി
@HaniHani-yx6vt6 минут бұрын
എനിക്ക് കിട്ടേണ്ട വിഹിതം കിട്ടിയില്ല അതാ പോകുന്നത്
@monsptha2 сағат бұрын
ഇതിൻ്റെ ഒക്കെ മറവിൽ ജനങ്ങൾ സിപിഐഎം നു വോട്ട് കൊടുക്കാൻ ആണ് കൂടുതൽ സാധ്യത.കോൺഗ്രസ് വീണ്ടും പടുകുഴിയിൽ വീഴാതെ ഇരിക്കട്ടെ.
@ijas13Сағат бұрын
Anodaaa kammi capsuleeeeee😆😆😆😆😆😆😆😆😆😆😆😆😆
@vvk1955Сағат бұрын
CPIM കാർക്ക് എതിരെ RSS ക്വട്ടേഷന് നേതൃത്വം കൊടുത്ത OK വാസു, അശോകൻ എന്നിവരെ CPIM തോളിലേറ്റിയില്ലേ? ചർച്ചക്കാർ മറന്നുപോകരുത്!!
@RijeshvjRijeshvj-be1we23 минут бұрын
Good ❤❤❤
@sunilalexander1706Сағат бұрын
Soumya Sarin and Mathu looks like sisters
@abdulrasheed2266Сағат бұрын
വാര്യര് മാറിയ സമയം തൊട്ട് മാതൃഭൂമി ലിഗിനേയും അണികളേയും അലോചിച്ച് വളരെ അങ്കലാപ്പിലാണല്ലോ?😂😂 മതേതരത്തിന് ശക്തി പകരുന്നു ഇത്തരം നടപടകൾ ലീഗ് അണികൾക്ക് മാത്രമല്ല CPM അനുഭാവികളും സ്വാഗതം ചെയ്യും
@imabdulrahman9796Сағат бұрын
അബൂജഹ്ലിൻ്റ മകൻ ഇക്രിമയെ സ്വീകരിച്ച പാരമ്പര്യമാണ് ഞങ്ങൾക്കുള്ളത്.
@hashimmuhammed1989Сағат бұрын
അതിന് സഹാബികൾ കോൺഗ്രസ് ആണോ.. എന്തിനാ ഇതിന്റെ ഇടയിൽ ഹദീസൊക്കെ പറഞ് ഉപമിക്കുന്നെ...
@dineshdivakaran-vi6pxСағат бұрын
വി വി രാജേഷ് 😭
@anuraj40482 сағат бұрын
Sudappi Fasal
@padmakumarp8001Сағат бұрын
വൃത്തികെട്ടവൻ
@shameer3172 сағат бұрын
യുഡിഎഫിൽ ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമി വഹാബി എല്ലാതരം ചേരുവകൾ ചേർന്നതെല്ലെ... സന്ദീപ് വാര്യർ വന്നത് സർവ്വതും ഉപേക്ഷിച്ചിട്ടാണ് അത് കൊണ്ട് സ്വാഗതം ചെയ്യാം അത് മതേതരത്വത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കും . പക്ഷെ യുഡിഎഫിൻ്റെ മതേതരത്വം സംശയത്തിലാണ് അതിൽ ലീഗിന്റെ പുതിയ നേതൃത്വം പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമി വഹാബി എല്ലാതരം ഭീകര ആശയക്കാരും ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നമ്മുടെ നാടിനെ വിഭജിക്കും തീർച്ച.... സരിനെ ജയിപ്പിക്കേണ്ടത് മതേതരത്വം സമാധാനം നിലനിർത്താൻ അത്യാവശ്യമാണ്...
@muhammedshakeel9580Сағат бұрын
സമസ്ത, ജമാഹത്, മുജാഹിദ് ഒക്കെ പിന്തുണക്കുന്ന യുഡിഫ് സന്ദീപിനെയും ഉൾകൊള്ളുന്നത് പ്രശ്നമല്ല
@muhammedshakeel9580Сағат бұрын
സന്ദീപിനെ കിട്ടാൻ ak ബാലൻ ഒരു മാസമായി കാത്തിരുന്നു
@muhammedshakeel9580Сағат бұрын
പിഡിപി യുടെയും മദനിയുടെയും പിന്തുണ ഉള്ള ldf ഉം കണക്കാണ്