മനാഫും മാൽപെയും നാടകം കളിച്ചോ? ഷിരൂരിൽ നടന്നതെന്ത്? അനുഭവം വിവരിച്ച് മാതൃഭൂമി റിപ്പോർട്ടർ | Arjun

  Рет қаралды 19,772

Mathrubhumi News

Mathrubhumi News

Күн бұрын

മനാഫും മാൽപെയും നാടകം കളിച്ചോ? ഷിരൂരിൽ നടന്നതെന്ത്? അന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാതൃഭൂമി റിപ്പോർട്ടറുടെ അനുഭവം
#Arjun #ShiroorLandslide #ArjunFamily #Manaf #KarnatakaLandslide
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 235
@savithav1273
@savithav1273 4 сағат бұрын
മനാഫ് മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ചു അപ്പോശുണ്ടാകുന്ന അസൂയ
@sanushiya576
@sanushiya576 3 сағат бұрын
കിട്ടിയ ജോലി തിരിച്ചു കൊടുത്തിട്ട് സ്നേഹം കാണിക്ക്. അല്ലാതെ ഇങ്ങനെ ഉളുപ്പില്ലാതെ പറയുക അല്ല വേണ്ടത്
@MuraliCv-c1g
@MuraliCv-c1g 4 сағат бұрын
പട്ടാളത്തെ കുറ്റപ്പെടുത്തിയപ്പോൾ മനസ്സിലായതാണ് ഇവരുടെ സ്വഭാവം . അർജുൻ്റെ മൃതദേഹം കിട്ടിയപ്പോൾ ഞാനറിയാതെ കരഞ്ഞു പോയിരുന്നു. ഇന്നിപ്പോ അർജുൻ്റെ ഭാര്യ പത്രസമ്മേളനം നടത്തുന്നത് ഒരു ഭാര്യയായ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അർജുന് വേണ്ടി കരഞ്ഞ ഞാനിപ്പോ ആരായി😂😂😂😂
@rahu1455
@rahu1455 3 сағат бұрын
@@MuraliCv-c1g നമ്മൾ കരഞ്ഞത് നമ്മുടെ മനസ്‌. അവരുടെ മനസ്‌ പോലെ ആവില്ലല്ലോ നമ്മുടെ അവരുടെയൊക്കെ മനസ്‌ കല്ല് ആണ് .... കണ്ടില്ലേ അർജുന്റെ ചിത അടങ്ങുംമുന്പേ wife പല്ല് ഇളിച്ചോണ്ട് ന്യൂസ്‌ ചാനലിന് മുന്നിൽ നിൽക്കുന്നെ.......
@Truthbehind-m3z
@Truthbehind-m3z 3 сағат бұрын
​@@rahu1455മനാഫ് തള്ളിയത് അല്ലാണ്ട് അയാൾ enthelum😎ചെയ്‍തതിനു തെളിവുണ്ടോ
@MHD_SAFNEED
@MHD_SAFNEED 3 сағат бұрын
💯
@Truthbehind-m3z
@Truthbehind-m3z 3 сағат бұрын
പിന്നെ അവരുടെ വിഷമം നിന്നെ ബോധ്യപ്പെടുത്താനോ
@nishasajeer5710
@nishasajeer5710 3 сағат бұрын
​@@Truthbehind-m3zഅപ്പോൾ ഈശ്വർ maloeyo?
@hurraay123
@hurraay123 3 сағат бұрын
2 മാസം ജീവൻ പണയം വെച്ച് വെള്ളത്തിൽ മുങ്ങിയ മല്‌പേയെ പോലും കുറ്റം പറയുന്നു. നന്ദി കെട്ട വർഗ്ഗങ്ങൾ.
@Truthbehind-m3z
@Truthbehind-m3z 3 сағат бұрын
അവിടെ സിസ്റ്റം ചെയ്ത കൊറേ കാര്യങ്ങൾ ഉണ്ട് ഹേ.. മീഡിയ കാണിച്ചതും മീഡിയക് മുമ്പിൽ വന്നു കാണിച്ചതും മാത്രമേ നിങ്ങൾക്കറിയൂ
@vishnukuzhikattu3056
@vishnukuzhikattu3056 58 минут бұрын
@@hurraay123 വാക്കുകൾ അളന്നു ഉപയോഗിക്കുക, അവർ നേരിടുന്ന പ്രശ്നങ്ങൾ അവർ തുറന്നു പറയുന്നു.
@hurraay123
@hurraay123 Минут бұрын
@@vishnukuzhikattu3056 njan videoyi kanda kaaryaths aan njan paranjath. Malpeungunnathellaam ningalum kandathalle. 2 maasam vallavarkkum vendi vellathil mungaanum vere sthalath thirayaanum avarkkentha vatt undo?
@ranjithtp-rh7kl
@ranjithtp-rh7kl 3 сағат бұрын
ഒരു ഉളുപ്പും ഇല്ലാതെ മൈക്കിന്റെ മുൻപിൽ നിൽക്കുന്നു.നന്ദി വേണം നന്ദി
@shahabasherin1754
@shahabasherin1754 4 сағат бұрын
ഈ വാർത്ത കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം എങ്ങാനും വണ്ടിയിൽ അർജുൻ ഇല്ലായിരുന്നെങ്കിൽ ഇവരൊക്കെ പറയുമായിരുന്നു മനാഫ് അർജുനെ കൊന്നതാണെന്ന് അതിൽ നിന്നും മനാഫ് രക്ഷപട്ടു.
@RAVI-i4f
@RAVI-i4f 3 сағат бұрын
സത്യം
@LuluPaul-h9d
@LuluPaul-h9d 3 сағат бұрын
സത്യം
@AbuAlnaer
@AbuAlnaer 2 сағат бұрын
Sathyam 👍
@jinajina5235
@jinajina5235 2 сағат бұрын
സത്യം
@naifanifu2247
@naifanifu2247 2 сағат бұрын
സത്യം
@ameen.t406
@ameen.t406 3 сағат бұрын
ഇവർക്ക് വിദ്യാഭ്യാസമില്ലേ. .send off എന്ന word നാണോ പ്രശ്നം. അദ്ദേഹത്തെ നന്ദിയോടെ യാത്രയാക്കി എന്നാണ് അതിന്റെ അർത്ഥമെന്ന് ആരാ ഇവർക്ക് പറഞ്ഞുകൊടുക്കുക. നഴ്‌സറികുട്ടികളുടെ ആരോപണങ്ങൾ 😂.
@AJESHKUMAR
@AJESHKUMAR 3 сағат бұрын
Aa kudumbathil kuthithiruppu undaakkunna kurachu peru kaanum. Nerathae aa ammayae kondu sainyathinu ethirae parayipichaarunnu
@Toinfinityandbeyond999
@Toinfinityandbeyond999 3 сағат бұрын
ഗവണ്മെന്റ് ജോലി ഇങ്ങനെ ഫ്രീ ആയിട്ട് കൊടുക്കാൻ ഉള്ളതല്ല. ആവശ്യമായ സഹായം പണം നേരിട്ട് നൽകുക, ഇങ്ങനെ ജോലി കൊടുത്ത് സഹായിക്കുന്നത് ഉറക്കം ഒഴിഞ്ഞു ജീവിതം വേസ്റ്റ് ആക്കി പഠിക്കുന്ന യുവത്തംങ്ങളോട് ഉള്ള അവഗണ ആണ്. ഇത്തരം നിരുത്തവാദിത്തം നിറഞ്ഞ തീരുമാനം ഉണ്ടാവരുത്.
@AarinAc
@AarinAc Сағат бұрын
"Resign that govt job... PCE എഴുതിയടുക്ക് അപ്പോ കാണാ, ഇതെല്ലാം കിട്ടിയത് മനാഫ് ഉണ്ടാക്കിയ വൈകാരികതകൊടാണ്..."
@ayonavlog123
@ayonavlog123 Сағат бұрын
Psc exam ezhuthi ethraper nilkunnu.,..
@myspecial9123
@myspecial9123 Сағат бұрын
സത്യം 👍🏽
@abudhabicars3279
@abudhabicars3279 Сағат бұрын
Njan ethu Anne vijarichathanu pinne paavamalle ennu karuthi
@aynzbee
@aynzbee 4 сағат бұрын
കുടുംബം ഒരു കാര്യം മറക്കുന്നു...... നിങ്ങളെല്ലാവരും അർജുൻടെ ചോര നീരാക്കിയ പണത്തിലാണ് ജീവിച്ചത്.... അത് കൊണ്ട് തന്നെ അവനോടു നിങ്ങൾക്കെല്ലാവര്ക്കും കടപ്പാടുണ്ട്..... നിങ്ങള് ചെയ്തത് നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ മാത്രം ആണ്...... അവനു വേണ്ടി ഇത്രയെങ്കിലും നിങ്ങൾ ചെയ്യണം ആയിരുന്നു..... പക്ഷെ മനഃഫിനു അവനോടു കടപ്പാടല്ല മറിച് ഒരു മുതലാളി തൊഴിലാളി ബന്ധം ആണ്...... അയാൾക്കു അവിടെ ഇത്രയും ദിവസം സ്വന്തം പൈസ ചിലവാക്കി ആളുകളെയും കൂട്ടി അവിടെ നിക്കേണ്ട ആവശ്യം ഇല്ല..... അങ്ങേർക്കു എളുപ്പത്തിൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത് നഷ്ടം നികത്തി അവനവണ്ടേ കാര്യം നോക്കി ഇരുന്നാൽ മതി ആയിരുന്നു,... അവിടെ കൂടിയിരുന്നു എല്ലാവർക്കും ഇങ്ങനെ തന്നെ.... പക്ഷെ അതിനെല്ലാം അപ്പുറം അവരെല്ലാം അഹോരാത്രം അർജുനെ പുറത്തെടുക്കാൻ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരിക്കലും കുറച്ചു കാണരുത്..... മനഃഫിന്റെ ഒപ്പം അത്രയും ദിവസം നിന്ന ആളുകൾക്ക് ഭക്ഷണം മേടിച് പിരിഞ്ഞു പോവുക ആയിരുന്നു അവർ ചെയ്തത് അല്ലാതെ sent off പാർട്ടി എന്നൊക്കെ പറഞ്ഞു അനാവശ്യ വിവാദം ഉണ്ടാക്കി നിങ്ങൾ സ്വയം തരം താഴരുത് 😡
@femyrj
@femyrj 4 сағат бұрын
ഇങ്ങനൊരു പ്രതികരണം വേണ്ടായിരുന്നു. വളരെ കഷ്ടം തന്നെ. നന്ദി venom 🙏
@vincy6434
@vincy6434 4 сағат бұрын
ഇങ്ങനെ ഒരു കുടുംബം ആ കൊച്ചിന്റെ ചിത അടങ്ങി തീർന്നിട്ട് പോരായിരുന്നോ
@Alhamdhurillah
@Alhamdhurillah 2 сағат бұрын
നിങ്ങൾക്ക് ഒരു സങ്കടവുമില്ല അത് നിങ്ങളുടെ പത്രസമ്മേളനം കൊണ്ട് തന്നെ അറിയാം
@positivethinker3360
@positivethinker3360 Сағат бұрын
Alhamdhurilla alla alhamdhulilla അൽഹംദുലില്ല
@mhdshafeequeck
@mhdshafeequeck 4 сағат бұрын
ഗംഗാവലി പുഴക്ക് അടിയിൽ അർജുൻ നിൽകുമ്പോൾ ഇവർക്ക് ഇത് പറയാമായിരുന്നല്ലോ.... ചിത അണയുന്ന മുന്നെ ചിരിക്കുന്ന പെണ്ണും മൈലേജ്‌ കിട്ടാൻ വേണ്ടി ശ്രമിക്കുന്ന ജിതിൻ പേട്ടനും പെങ്ങളും. നന്ദിയില്ലാത്ത വർഗം... മനാഫ് അവിടെ അടിയും തൊഴിയും കൊണ്ട് അവിടെ കിടക്കുന്നത് നമ്മളൊക്കെ കണ്ടതാണ്... ചേർത്ത് പിടിച്ചില്ലെങ്കിലും തള്ളി പറയാതെ നിന്നൂടെ നന്ദി കെട്ട കുടുംബമേ. അർജുൻ രക്ഷപ്പെട്ടതാ എന്ന് തോന്നുന്നു ഇവരുടെ ഇടയിൽ നിന്ന്.😢
@alwayssmile4002
@alwayssmile4002 3 сағат бұрын
Exactly
@Grace.2020
@Grace.2020 3 сағат бұрын
Exactly karavapashu ayirunnu pavam
@ajalsonuthomas14
@ajalsonuthomas14 2 сағат бұрын
Yes
@pariskerala4594
@pariskerala4594 3 сағат бұрын
എത്ര പേർ ഒരു ദിവസം കേരളത്തിൽ മരിക്കുന്നു..... ഇവിടെ നോക്കൂ ജോലി കിട്ടി, പണം കിട്ടി, പേര് കിട്ടി, പ്രശസ്തരായി
@Smwolrdcreation
@Smwolrdcreation Сағат бұрын
വയനാട്ടിൽ എത്രപേർ മരിച്ചു എത്രപേർക്ക് ജോലി കിട്ടി
@nujoomhhh
@nujoomhhh 3 сағат бұрын
ഈശ്വർ മൽപ്പെ mannidichil നടന്ന ആദ്യ ഘട്ടത്തിൽ സ്വന്തം ജീവൻ പണയം വെച്ച് dive ചെയ്തത് എല്ലാവരും മറന്നു. മാതൃഭൂമി അടക്കം. ഒരിക്കലും കാണാത്ത ഒരു മനുഷ്യന് വേണ്ടി
@ashrafsongal
@ashrafsongal 3 сағат бұрын
മനുഷ്യൻ ഇത്രമാത്രം തരം താഴാൻ പറ്റുമോ. പാവം അർജുൻ 😢
@abdul.basheer
@abdul.basheer 3 сағат бұрын
ഈ കുടുംബത്തിൻറെ നിലവാരം എന്ന് പട്ടാളത്തെ കുറിച്ച് പറഞ്ഞതോടെ കൂടി എല്ലാവർക്കും മനസ്സിലായതാണ്😂😂😂 അവസാനിച്ചു ഇത് ഇതിൽ കൂടുതൽ മലയാളികൾ ചിന്തിക്കുകയോ ചർച്ച ചെയ്യുകയോ ഇല്ല
@ajalsonuthomas14
@ajalsonuthomas14 2 сағат бұрын
Yes
@sajinasajina3194
@sajinasajina3194 2 сағат бұрын
തള്ള നല്ല അടിപൊളി സാരിയൊക്ക ഉടുത്തിട്ടുണ്ടല്ലോ
@MuhsinKP-u5q
@MuhsinKP-u5q Сағат бұрын
😁
@Thelongwolf
@Thelongwolf 36 минут бұрын
@@sajinasajina3194 പിന്നെ തുണി ഉടുക്കാതെ വരണമായിരുന്നോ
@goury3022
@goury3022 11 минут бұрын
Hello 80 divasatholam avar sahichille iniyum karanje thalarnn erikkano...nee avarkk chilavime kodukkoo
@Fahad_Naduvilakath
@Fahad_Naduvilakath 4 сағат бұрын
ആദ്യ ദിവസങ്ങളിൽ രക്ഷപ്രവർത്തനത്തിന് ആർമി വന്നപ്പോൾ ഇന്ത്യൻ ആർമിക്ക് രക്ഷപ്രവർത്തനം നടത്താൻ അറിയില്ല എന്ന് പറഞ്ഞ ടീമാണ് ഈ പറയുന്ന അഞ്ജുവും ജിതിനും.
@jcjk6246
@jcjk6246 3 сағат бұрын
ഇത്ര കൊളളാത്ത മനാഫിനെ അവിടെ നിറുത്താതെ വീട്ടിൽ വിടാഞ്ഞതെന്തേ
@vishnukuzhikattu3056
@vishnukuzhikattu3056 3 сағат бұрын
ഇപ്പോളും വയനാട് ദുരന്തം കൊണ്ടുപോയ കുടുംബങ്ങൾ ഉണ്ട് ഇവിടെ എല്ലാം നഷ്ടപ്പെട്ടവർ സ്വന്തക്കാരും ബന്ധുക്കാരും എല്ലാം നഷ്ടപെട്ട മനുഷ്യർ ഇത് കാണുന്നുണ്ട് എന്ന് ഓർക്കണം. അവരുടെ നഷ്ടങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് എന്തുകൊണ്ട് ഇത്ര വാർത്ത ആകുന്നു. ഒരു ദുരന്ധം അല്ലെ ഇതും
@ishaq4852
@ishaq4852 Сағат бұрын
ഞാനും അതാണ് ചിന്തിക്കുന്നത്.. അവിടെ ബോഡി പോലും കിട്ടാത്ത എത്ര പേർ.. സമ്പാദ്യം മുഴുവൻ മണ്ണെടുത്തു പോയവർ 😔
@vishnukuzhikattu3056
@vishnukuzhikattu3056 Сағат бұрын
@@ishaq4852 ഇവിടാണ് മാധ്യമ കാട്ടാളത്തം വ്യെക്തമാകുന്നത്.
@ZeenathVp-t2y
@ZeenathVp-t2y 3 сағат бұрын
അവര് അർജുൻ ആരുമല്ല. അവരെ മടുപ്പില്ലാതെ നിർത്തണമെങ്കിൽ അവർക്കു പല ട്രീറ്റും കൊടുക്കേണ്ടിവരും
@moinuonline
@moinuonline 3 сағат бұрын
ഈ നന്ദികെട്ടവരുടെ അടുത്ത് അർജുന്റെ അവശേഷിക്കുന്ന ബോഡി എന്തിനാ ദൈവമേ എത്തിച്ചത് .....ഇതിലും ഭേധം ആ ഗാംഗവലി പുഴയിൽ അർജുൻ ഉണ്ടെന്നു ഞങ്ങൾ വിശ്വസിച്ചേനെ ....ഇന്നലെ കൂടെ ഞാൻ ആ ഈശ്വർ മാൽപ്പയെ സ്വപ്നം കണ്ടു .....പൊന്നു മനാഫ് ബ്രദർ ഇതിന് ഒരിക്കലും നിങ്ങൾ പ്രതികരിക്കരുത് ട്ടോ പ്ലസ് .....അർജുൻ വെറുതെ അല്ല ദൈവം വേഗം വിളിച് ദൈവസന്നിധിയിൽ എത്തിച്ചത് .....എന്റെ പൊന്നു ഗോവെര്മെന്റ് ഇവിടെ ഒരുപാട് യുവാക്കളും യുവതികളും PSC എഴുതി കാത്തിരിക്കുന്നുണ്ട് ....ആ സ്ത്രീക്ക് ഫ്രീ ആയി ജോലികൊടുത്തത് ദയവു ചെയ്തു തിരിച്ചെടുക്കണം ....പ്ളീസ് ....എന്തൊരു ദുരന്തമെന്നാടോ ഈ കുടുംബം ...അൺ ബിലീവബിൾ ....
@Thalapathyvideos6040
@Thalapathyvideos6040 3 сағат бұрын
നിങ്ങൾ പലതും പറയും ' അഞ്ച് ലക്ഷം കിട്ടിയല്ലോ അത് തീരുമ്പോൾ നല്ലത് പറഞ്ഞാൽ മതി.
@justchill-fz4xi
@justchill-fz4xi 3 сағат бұрын
സെന്റ് ഓഫ് എന്നാൽ പലർക്കും പല അർത്ഥം ആണ്
@Ownmedia__
@Ownmedia__ 4 сағат бұрын
അർജുൻ വെറുതെ അല്ല നേരെത്തെ പോയത് 😐
@User_25542
@User_25542 4 сағат бұрын
🤮🤮
@rg-hw7lz
@rg-hw7lz 3 сағат бұрын
Ullup..undo..myre
@Trenderxyz
@Trenderxyz 4 сағат бұрын
എന്താണ് ആ വീട്ടുകാർക് തീരെ ബുദ്ധി ഇല്ലേ? പാവം അർജുൻ
@mangamol8997
@mangamol8997 3 сағат бұрын
വിവരമില്ലാത്തവർ.. അല്ലാതെന്ത്. പറഞ്ഞിട്ട് കാര്യം ഇല്ല
@sabusworld9095
@sabusworld9095 3 сағат бұрын
നന്ദി കെട്ട വർഗം
@MultiSheji
@MultiSheji 3 сағат бұрын
നന്ദി വേണം കൂടുതൽ ഒന്നും പറയാൻ ella 😊
@siddiquesiddique5746
@siddiquesiddique5746 2 сағат бұрын
എല്ലാം കഴിഞ്ഞു നമ്മൾ പാലം കടന്നു ഇനി -- മാൽപ മരിച്ചാലെന്ത് മനാഫിൻ്റെ സങ്കടമെന്തിന്🤔🤔🤔🤔
@malayalam1484
@malayalam1484 3 сағат бұрын
നിങ്ങൾ ഏത് രീതിയിൽ പ്രതികരിച്ചാലും മനാഫ് മനുഷ്യൻ മലയാളിയുടെമനസ്സിൽ ഉണ്ടാവും. പിന്നെ കേരള ജനത വൈകാരികമായി ഇടപെട്ടത് കൊണ്ട് തന്നെയാണ് അർജ്ജുനെ തേടിയുള്ള തിരച്ചിൽ കർണാടക അവസാനിപ്പിക്കാതിരുന്നത്
@naseera1209
@naseera1209 2 сағат бұрын
ഇങ്ങനെയെങ്കിലും വയനാട്ടിൽ കുടുംബത്തോടെയും വീടും നഷ്ടപ്പെട്ടവർക്ക് ജോലി കൊടുക്കു, ഇവർക്കു ജോലിയും പൈസയും ഉണ്ട്‌ എന്നല്ലേ ഇവർ തന്നെ പറയുന്നു
@lechu7409
@lechu7409 4 сағат бұрын
Nanni ellatha vargam ann ee family
@ajithastanly7164
@ajithastanly7164 2 сағат бұрын
അമ്മയെയും ഭാര്യയെയും സമ്മതിക്കണം ചിത കത്തി തീർന്നതല്ലേ ഉള്ളു എങ്ങനെ ഇങ്ങനെ വന്നിരുന്നു പറയാൻ മനസ്സ് വരുന്നു ഇപ്പോൾ അതിനുവേണ്ടി കരഞ്ഞ ഞങ്ങൾക്ക് തോന്നുന്നു അർജുൻ ഈ കുടുംബത്തിൽനിന്നും രക്ഷപെട്ടു എന്ന് 😮😮
@arunmr3728
@arunmr3728 2 сағат бұрын
ഇതിന്റെ സത്യസന്ധത അറിയില്ല. എന്നാലും പറയട്ടെ അവന്റെ ശവടക്ക് കഴിഞ്ഞിട്ട് ഇത്രദിവസമായിട്ടുള്ളു അപ്പോഴേക്കും ആ അമ്മയും അവന്റെ ഭാര്യക്കും ഇങ്ങനെ വന്നിരിക്കാതിരിക്കായിരുന്നു
@AbdulKareem-ns2jr
@AbdulKareem-ns2jr 4 сағат бұрын
Send off enna vaakinu entha kuzhapam???nandi ketta kudumbam
@rg-hw7lz
@rg-hw7lz 3 сағат бұрын
😂😂😂😂
@raeesvzr
@raeesvzr Сағат бұрын
Send off meaning avark ariyillayirikum😂
@basithsafety
@basithsafety Сағат бұрын
കാണുമ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സംസ്കാരമാണ് ആ കുടുംബത്തിലുള്ളവർക്ക്
@sudhavinod9281
@sudhavinod9281 3 сағат бұрын
ഇതൊക്കെ ബോഡി കിട്ടുന്നതിന് മുൻപ് എന്താണ് ഇവർ പറയാതെ ഇരുന്നതു ഇവരുടെ ആവശ്യം കഴിഞ്ഞു അതാണ് പിന്നെ ആദിമുതൽ ഈ വിഷയത്തിൽ എന്തൊക്കെ യോ ഒരു വല്ലായ്മ
@AhmedAbbadAbbad
@AhmedAbbadAbbad 4 сағат бұрын
സങ്കടത്തിന്റെ മ്യാരക വേർഷൻ.... 😂😂
@saluvinod7984
@saluvinod7984 3 сағат бұрын
പൈസ kittan വേണ്ടി നാടകം കളിക്കുന്നു 😢
@bushrap1707
@bushrap1707 3 сағат бұрын
സെന്റോഫ് നടത്തിയാൽ നിങ്ങൾക്കെന്ത് കുഴപ്പം അത് അവരുടെ ഇഷ്ടമല്ലേ
@smithack8999
@smithack8999 2 сағат бұрын
ലോറി മണ്ണിനടിയിലാണെന്നു തെറ്റി ധരിപ്പിച്ചത് അർജുന്റെ കുടുംബം തന്നെയാണ്... മനാഫ് അല്ല... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്
@kinginnicp3717
@kinginnicp3717 30 минут бұрын
Ys phone ring cheithennu paranjaval evide.
@NILA56939
@NILA56939 3 сағат бұрын
Arjun is saved by God from this crooked cruel family😢
@Rajesh.Ranjan
@Rajesh.Ranjan 3 сағат бұрын
I don't think sent off is not a big issue.He worked for your family...🤨
@jollyflaviya1637
@jollyflaviya1637 4 сағат бұрын
They are bit childish.
@Kavyaaa-g9m
@Kavyaaa-g9m 4 сағат бұрын
Arjunte wife nalla Aveshathil analo Janggalkulla dukkam polum evarkk ella🫠 Chitha erinj theerum munne vann nanny ketta varthanm parayanulla Manakkatty sammadhichu 😊
@niyaniyamariyam1483
@niyaniyamariyam1483 2 сағат бұрын
അമ്മ അമ്മയും എഴുന്നള്ളി വന്നോ നന്ദികെട്ട വർഗ്ഗo മനാഫ് ഉയര്‍❤❤❤❤
@jameelaop5785
@jameelaop5785 4 сағат бұрын
സങ്കടം നല്ലോണ ഉണ്ട് നിങ്ങളെ കണ്ടാൽ അയാം
@Rithu1289
@Rithu1289 2 сағат бұрын
കൃഷ്ണേ നിനക്ക് ഇനി അർജുൻ തിരിച്ച് വരില്ല ഇനി അയാളുടെ സംസാരം കേൾക്കാൻ പറ്റില്ല അയളെ കാണാൻ പറ്റില്ല ഒന്നിച്ചിരിക്കാൻ പറ്റില്ല എന്നറിയാമോ ???? എന്നിട്ടും എനിക്ക് സങ്കടം ഇല്ലേ??? അവൾക്ക് ജോലി കിട്ടിയ ത്രില്ലിലാണ് അവള്.... കുറെയേറെ പൈസയും കിട്ടും.... ഭർത്താവിനേക്കാൾ വില അതിനാണ് അല്ലേ
@hidashhidashmon-ih2wi
@hidashhidashmon-ih2wi 4 сағат бұрын
നിങ്ങളെ സങ്കടം ആണ് ഈ കാണുന്നത്.
@manjureghu6532
@manjureghu6532 3 сағат бұрын
😂😂😂
@sabisalim6259
@sabisalim6259 4 сағат бұрын
Arjuninu oru kudumbam ulla kaaryam manaaf marannnu poyi ...show alavinu mathiyaaayirunnnu ..sarilla ee samayavum kadannnu povum😊
@naseera1209
@naseera1209 2 сағат бұрын
അത്ര വല്യ സങ്കടം ആ അമ്മയ്ക്കും ല്ല, അമ്മ തന്നെ അല്ലെന്ന് അന്ന് വിചാരിച്ചു പോയിരുന്നു, അനിയന് സ്നേഹവും ദുഃഖംവുമുണ്ട്, അർജുൻ സ്നേഹിച്ച കൊണ്ടു വന്നതിന് അർജുന്റെ അമ്മക്ക് ഇഷ്ടമില്ലായിരുന്നോ, കൃഷ്ണയെയും ഇഷ്ടമുണ്ടാവില്ല
@praveenkooloth9407
@praveenkooloth9407 2 сағат бұрын
മനാഫ്ക്ക ♥️♥️♥️♥️
@Babu59652
@Babu59652 2 сағат бұрын
അവിടെ തിരച്ചിൽ നടത്തിയ JCB ഓപ്പറ്റേർ ഡൈവർ മാർ മുങ്ങൽ വിദഗ്ധൻ ഡ്രജർ ഒപ്പേറ്ററ്റർ എന്നിവർക് ഇഷ്ട്ട പെട്ട ഭക്ഷണം വാങ്ങി കൊടുത്തത് ബോഡി എങ്കിലും കിട്ടിയ സന്തോഷത്തിൽ ആയിരിക്കും അതിൽ തെറ്റ് ഒന്നും പറയാൻ കഴിയില്ല
@BoopathiMuthu-st8ml
@BoopathiMuthu-st8ml 3 сағат бұрын
Manaaf doesnt know english ,you can see his response to reporters he is using FAMOUS word in the wrong way, its just a language problem
@novlogsbyfahad
@novlogsbyfahad 3 сағат бұрын
Send off ennu paranjaal Ivark school send off aan 😂
@raeesvzr
@raeesvzr Сағат бұрын
Athayikum, meaning ariyathathayirikum😢
@SatharPma
@SatharPma 4 сағат бұрын
നന്ദിയില്ലാത്തവർ ഗം
@salmansalman2555
@salmansalman2555 52 минут бұрын
സെൻറ് ഓഫ് എന്നതിനർത്ഥം നന്ദിയോടെ യാത്രയാക്കുന്നു എന്നാണ് ട്രാൻസിലേഷൻ ഒന്ന് ഇട്ടു നോക്കു യാത്രയാക്കുന്നു എന്നു മാത്രം പറയും
@rageshr7653
@rageshr7653 4 сағат бұрын
sangadam undenkilum kuttam parayan kozhplya.... manaf ika❤
@Thelongwolf
@Thelongwolf 3 сағат бұрын
മനാഫ്....ഞാൻ micro expression പഠിച്ച ആളാണ്‌... നിന്റെ വൈകാരികതകളും വിഷമവും എല്ലാം തനി drama ആണ് എന്ന് എനിക്ക് അന്നേ മനസിലായതാണ്. കുറച്ചു ബോധമുള്ളവർക്ക് അത് മനസിലായിട്ടുണ്ടാകും ഫാമിലിയുടെ ഭാഗത്തു നിന്നും സംസാരം ഇപ്പോൾ വന്നു...എന്നേയുള്ളു...... അത്ര വിഷമത്തിൽ ഉള്ള നീ എന്തായാലും you ട്യൂബിൽ ചാനൽ തുടങ്ങി വീഡിയോ ഇടാൻ കാണിച്ച മനസു ഒരിക്കലും മറക്കാൻ കഴിയില്ല... അർജുൻ മനഫ് സ്നേഹബന്ധത്തിന്റെ reel കണ്ടു മാനസികമായി നിങ്ങളോട് ഇഷ്ടം വന്നിരിക്കുന്ന കുറെ സാധുക്കളെ നിങ്ങള്ക്ക് പറ്റിക്കാം.. പക്ഷെ എല്ലാവരെയും ആ കൂട്ടത്തിൽ കൂട്ടരുത്.... പിന്നെ അർജുന്റെ ഫോട്ടോ ഇട്ട് ചാനൽ തുടങ്ങാൻ തനിക്ക് അവകാശമില്ല... നീ നാടകം നിർത്തിയേറെ കുറച്ചു ദിവസം കൂടി നിനക്ക് കുറച്ചു live ഇടാം... ആരേലും ഒക്കെ ദൈവം മനാഫ് എന്ന ലേബലിൽ കാണും..പിന്നെ പുതിയ വാർത്ത കിട്ടുമ്പോൾ ആള്ക്കാര് അങ്ങോട്ട് പോകും...
@tag2103
@tag2103 45 минут бұрын
Youtub aano thante prashnam
@KikoMan81
@KikoMan81 3 сағат бұрын
ആരയും സഹായികാതെ ഇരിക്കുക... ആരു പറയുന്നത് വിശ്വസിക്കുo..
@salmanillu421
@salmanillu421 4 сағат бұрын
Onu poda manaff Ikka ❤
@zulzul3001
@zulzul3001 4 сағат бұрын
ഈശ്വർ malpe ആണല്ലേ കൂടെ വന്നത്😮മുമ്മയ്ക് അറിഞ്ഞില്ലേ മല്‌പെ യെ
@amerdasdk2534
@amerdasdk2534 31 минут бұрын
അയാളെ സഹായിച്ച ആൾക്കാർക്ക് അയാൾ അയാളുടെ ചിലവിൽ നന്ദി കാണിച്ചു... അതിനു നിങ്ങൾക്ക് ഇത്ര ചൊറിച്ചിൽ എന്താണ്.... നിങ്ങളോട് ചെയ്യാൻ അയാൾ പറഞ്ഞില്ലാലോ... മോശമായ അവസ്ഥ ആണേലും പരസ്പരം സഹകരിച്ച ആൾക്കാർക്ക് അയാൾ നന്ദി കാണിച്ചു... അയാളുടെ നിരപരാധിത്തം തെളിയിക്കാനും അവർ അയാളെ സഹായിച്ചില്ലേ... നിങ്ങൾക്ക് നന്ദി എന്ന വാക്കിന്റെ അർഥം അറിയില്ല... അയാൾ അങ്ങനെ അല്ല എന്നു അയാൾ പ്രവൃത്തിലൂടെ കാണിക്കുന്നുണ്ട്..
@bijugeorge1099
@bijugeorge1099 3 сағат бұрын
ആരാ പറഞ്ഞത് വെറും ലോറി ഡ്രൈവർ അല്ലേ എന്നു... സൊ oooo sad... രോ arjun😢 fly
@richuvlog7925
@richuvlog7925 Сағат бұрын
ഇന്ത്യൻ ആർമിയെ ഒന്നും ചെയ്തില്ല പറഞ്ഞു പരിഹസിച്ചവരാ ...... ഈ വീട്ടുകാർ
@zulzul3001
@zulzul3001 4 сағат бұрын
Ath അർജുനൻ്റെ മുമ്മി ആണെന്ന് ഇപ്പം കമൻ്റ് vaazhichappaya മനസ്സിലായ.ഞാൻ കരുതി അമ്മ വിഷമിച്ച് ചാനൽ ചർച്ചക്ക് വന്നില്ലാ എന്ന് 😅
@lostmanbazz
@lostmanbazz 56 минут бұрын
Send off എന്നത് ഒരു മോശം വാക്ക് അല്ല എന്ന് ആരെങ്കിലും അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ 🙂
@shaheenan5122
@shaheenan5122 Сағат бұрын
വിവരമില്ലാത്ത നന്ദി കെട്ട കുടുംബം
@SafooraSafoora-f6h
@SafooraSafoora-f6h 49 минут бұрын
Send off meaning അറിയില്ലേൽ google cheydenkilum noki publicil പറയാമായിരുന്നു
@noufalnoufal326
@noufalnoufal326 56 минут бұрын
മനാഫ് പോട്ടെ. മലപ്പേയോടും ക്രൂരതയോ.മുങ്ങിതപ്പിഅയോളോടെങ്കിലും കുറച്ചു നന്ദി കാണിച്ചൂടെ നന്ദി യില്ലാത്ത വർഗം മനാഫ്ക്കാക്ക് അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ
@abdulrahmanrahman7844
@abdulrahmanrahman7844 2 сағат бұрын
അർജുൻ കിട്ടിയത് തന്നെ ഒരു കണക്കിൽ സന്തോഷമാണ് സങ്കടങ്ങൾ നമുക്ക് ഒരു ഭാഗത്തുണ്ട് അവൻ നമുക്ക് നഷ്ടപ്പെട്ടത് ഈ പ്രശ്നങ്ങൾ ഒന്നും അർജൻറീന വീട്ടുകാർ എന്തുകൊണ്ടാണ് അർജ്ജുന കിട്ടാത്ത മുമ്പ് രംഗത്തിൽ വരാത്തത് ഏതു മനുഷ്യൻ നന്ദി കാണിച്ചാലും അത് ഒരിക്കലും നമ്മൾ മറക്കാൻ പാടുള്ളതല്ല അത്രമാത്രം മനാഫ് എന്ന മനുഷ്യൻ അർജ്ജുന കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് അത് ജനങ്ങൾക്കറിയാം ഈ പ്രശ്നം അനാവശ്യമാണ് അർജുൻ എന്ന പേരിന് കേരള ജനത വെറുക്കാൻ തുടങ്ങും അത്രമാത്രം ആ പേരിനു വേണ്ടി ഞങ്ങൾ ജനങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട് വെറുപ്പ് അടിക്കരുത് വെറുക്കാൻ വയ്ക്കരുത് ഞങ്ങളുടെ അപേക്ഷയാണ് അത് അർജുൻ വേണ്ടി മാത്രം ഞങ്ങളുടെ സ്വന്തം അർജുൻ
@manjubinu557
@manjubinu557 2 сағат бұрын
മനാഫ് ❤
@akhilvijayan6309
@akhilvijayan6309 Сағат бұрын
ഇവിടെ send off എന്ന വാക്കിന്റെ അർഥം മനസിലാവാത്തത് ആയിരിക്കും പ്രശ്നം 🤔
@sajikumarsadasivan7344
@sajikumarsadasivan7344 4 сағат бұрын
ഞങ്ങൾ ഹിന്ദുക്കൾ ഇക്കാര്യത്തിൽ മനാഫിന്റെ കൂടെയാണ്.നന്ദിയില്ലാത്ത കുടുംബം
@Kavyaaa-g9m
@Kavyaaa-g9m 4 сағат бұрын
💯
@sunithaas4954
@sunithaas4954 4 сағат бұрын
Athe
@abhishekvs5946
@abhishekvs5946 4 сағат бұрын
അതെ
@vinodininair5835
@vinodininair5835 3 сағат бұрын
ഇതിൽ മതം പറയരുത് മനാഫ് ❤
@nehakarthika4254
@nehakarthika4254 3 сағат бұрын
yes 👍🏻👍🏻 മതം പറയേണ്ട ബ്രോ മനുഷ്യൻ അത് മതി
@hassan6024
@hassan6024 Сағат бұрын
പറയുമ്പോൾ സെന്റ് of പാർട്ടി എന്ന് പറഞ്ഞു പോയതായിരിക്കും അതിലൊന്നും പിടിച്ചു വലിയ ബഹളം ഉണ്ടാക്കേണ്ട കാര്യമില്ല
@rahu1455
@rahu1455 4 сағат бұрын
ഓരോത്തരുടെയും മുഖം കണ്ടാൽ അറിയാം. നല്ല സങ്കടം ഉണ്ടെന്നു 😂😂😂 അല്ലെങ്കിൽ അമ്മ ഉൾപ്പടെ ന്യൂസ്‌ ചാനൽ മുമ്പിൽ വരില്ലല്ലോ ...... ഇതാണ് മനുഷ്യർ ഇങ്ങനെയും ഉണ്ട് മനുഷ്യർ എന്ന് പറയുന്നതാ ശെരി 👍👍
@varghesevarghese17
@varghesevarghese17 3 сағат бұрын
മലയാളി മലയാളിയുടെ സ്വഭാവം കാണിച്ചു.
@PrakashanN-o3l
@PrakashanN-o3l 55 минут бұрын
ധൃതി വേണ്ടായിരുന്നു കുറച്ചു ദിവസങ്ങൾ കൂടി കാത്തിരുന്നാൽ സത്യങ്ങൾ മനസ്സിലാകുമായിരുന്നു കാര്യങ്ങൾ വികാര വസ്ഥയിൽ ചിന്തിക്കുമ്പോൾ തെറ്റാകാം അതിനെങ്കിലും കാത്തിരിക്കാൻ ഇവർക്കു കഴിഞ്ഞില
@rajimohan5040
@rajimohan5040 21 минут бұрын
Ningalku athra sankadamullavaranenu thonunilla saho ..Nanam ketta vargangal ..Manafkaku youvtube channel undenu paranjathinu thanks .I subscribed now
@rexalex5432
@rexalex5432 4 сағат бұрын
Po thallae...
@MuhsinKP-u5q
@MuhsinKP-u5q Сағат бұрын
Joli തിരിച്ചു കൊടുക്ക്
@nashimzain
@nashimzain 3 сағат бұрын
Nandhiyillatha veetukar.kashttam
@ponnuponnu549
@ponnuponnu549 3 сағат бұрын
Manafikka paranjenu endhu thelivaanulladhu Ivattakal pachakallame parayu Manafikka❤❤
@salmansalman2555
@salmansalman2555 55 минут бұрын
നന്ദികെട്ട വർഗ്ഗം എൺപതിനായിരം രൂപ മാസം കിട്ടിയിട്ടും അർജുൻ ഏട്ടന് അത് മതിയായിരുന്നു പക്ഷേ അത് തികയില്ല എന്നാണ് മനാഫ് നോട് പറയാറുള്ളത് ഇപ്പോഴല്ലേ മനസ്സിലായത് ഒറ്റക്ക് ആയിരുന്നു എന്ന്
@hashiqrh5495
@hashiqrh5495 3 сағат бұрын
Ethoru maricha veetilum ella karmangalum kazhinju bakshanavum kazhinje ellavarum piriyu
@lathajosephgrace
@lathajosephgrace Сағат бұрын
Thay don't know word sent off.please tell that mother about the depth of sent off.
@Razmina
@Razmina 52 минут бұрын
KZbin live or video idunnadil endaan tett
@sumiaadhisaleem9581
@sumiaadhisaleem9581 2 сағат бұрын
എൻ്റെ പൊന്നു മാധ്യമ പ്രവർത്തകരെ പഴയ വീഡിയോസ് എടുത്തു നോക്കിയാൽ ഈ കുടുംബം പറഞ്ഞ വാക്കുകൾ നോക്കിയാൽ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും. ചൂഷണം ചെയ്ത് അത്രേ എന്തുകൊണ്ട ഈ ആരോപണങ്ങൾ പറഞ്ഞില്ല. ഇത് ഇപ്പോൾ അർജുൻ്റെ ആത്മാവിന പോലും വേദന നൽകും തൻ്റെ പേരിൽ ഇങ്ങനെ സംസാരം ഉണ്ടാവുമ്പോൾ. എന്തോ ഇതൊക്കെ കാണുമ്പോൾ ദഹിക്കുന്നില്ല. ഇപ്പൊൾ അധികാരികളും ഒക്കെ ആയിട്ട് ബന്ധം ആയപ്പോൾ നിങ്ങൾക്കൊപ്പം നിന്ന സാധാരണക്കാരുടെ ഇടപെടൽ നിങ്ങൾക്ക് ഇപ്പൊൾ അനാവശ്യ ഇടപെടൽ ആയി. ആകെ അനിയൻ ചെക്കൻ്റെ വാക്കുകൾ മാത്രം ആത്മാർഥത തോന്നുന്നുള്ളൂ ബാക്കിയുള്ളവരുടെ വാക്കുകളിൽ ധാഷ്ടയം വ്യക്തം .😏😏😏
@nizarmuhammadu2924
@nizarmuhammadu2924 9 минут бұрын
നന്ദി കെട്ട കച്ചട ഫാമിലി എല്ലാം വരും പറയുന്നത് വെറും ചെറ്റ വർത്തമാനം
@nusufashajahan2269
@nusufashajahan2269 Сағат бұрын
ഈ കുടുംബം ഇത്ര നന്ദി ഇല്ലാത്തവരാണ് എന്ന് വിചാരിച്ചില്ല ഈ കണക്കിന് അർജുന കിട്ടില്ലായിരുന്നുവെങ്കിൽ മനാഫ് കൊന്നു എന്ന് പറഞ്ഞേനെ
@zarahzain5083
@zarahzain5083 31 минут бұрын
അർജുന്റെ അനിയനാണ് അളിയനെക്കാൾ വിഷം.. 👍
@sulustichings
@sulustichings 3 сағат бұрын
Aa സങ്കടമൊന്നും കാണുന്നില്ലല്ലോ
@abdulkader3052
@abdulkader3052 4 сағат бұрын
Cheap thoughts!
@Kookan22
@Kookan22 2 сағат бұрын
Manaf is a media boy..റീൽസും ഇട്ടു ചുമ്മാ ആള് ആക്കി
@HamzaSms
@HamzaSms Сағат бұрын
സത്യം
@NashmilSanu
@NashmilSanu 2 сағат бұрын
ഇഷ്ടമില്ലാത്ത അച്ചിക്ക് തൊട്ടതെല്ലാം കുറ്റം...
@albinxavier7865
@albinxavier7865 34 минут бұрын
എല്ലാം മൂവി പ്രൊമോഷൻനു വന്നിയിരിക്കുവാ 😡😡
@sha..f217
@sha..f217 Сағат бұрын
വണ്ടിയിൽ അർജുൻ ഉണ്ടായത് നന്നായി. ഇല്ലെങ്കിൽ മനാഫ് കൊന്നെന്ന് പറഞ്ഞേനെ
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,7 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН