ഒരുപാട് പേരെ പലതും പറഞ്ഞു പറ്റിച്ച ചക്കയാണ്.. Home grown നഴ്സറി വഴി ഒരുപാട് പാവങ്ങൾ ഇത് വാങ്ങി വെച്ച് വഞ്ചിക്കപ്പെട്ടിട്ടുണ്ട്....
@sneha8ukandam Жыл бұрын
Thanks 👍🌹
@noushadsibi9519 Жыл бұрын
പക്ഷെ അതിന്റെ ചുള കാണിച്ചു തരാമായിരുന്നു 😔. എന്തയാലും . അതും അല്ല ഇതും അല്ല എന്നു പറഞ്ഞു അവസാനം ഒന്നും അല്ലാതായി 🙂
@rinunafi2987 Жыл бұрын
🤭
@mrperea112 Жыл бұрын
എന്നാലും എന്റെ പ്ലാവ് അളിയാ ... ആ പാവം ആഞ്ഞിലിയെ ഇങ്ങനെ ചെയ്തല്ലോ
@babypaul686Ай бұрын
ഫംഗസ് ഇന്‍ ഫ ക്ഷ ൻ അധികമാണ്. വില തന്നു വാങ്ങാൻ ആളില്ല .അതുകൊണ്ടു വിപണനം നടത്താൻ പ്രയാസം ആണ്. നക്ക്ടാകിനും വില്‍പന പ്രശ്നം ഉണ്ട്
@SOUMYAREGHUVARAN Жыл бұрын
Plav and aangil uuuu❤
@davisp.j6286 Жыл бұрын
എന്നെയും ധാരാളം നഴ്‌സരിക്കാർ ഇത് പോലെ പറ്റിച്ചിട്ടുണ്ട്. അവൻ ഇപ്പോഴും കച്ചവടം നടത്തുന്നുണ്ട് എങ്കിൽ വേഗം പോയി കരണ കുട്ടിക്ക് ഒന്ന് കൊടുക്കാൻ മറക്കണ്ട.
@Nhdve Жыл бұрын
മൊത്തത്തിൽ ഒരു " ആണോ അല്ലേ effect " അതാണ് അതിന്റെ ഒരിത്
@madhusoodananpp3924 Жыл бұрын
നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതല്ല.. പെട്ടെന്ന് ഫംഗസ് ഇൻഫെക്ഷൻ വന്ന് നശിച്ചു പോകും.. അനുഭവം
@PradeepKumar-jx5qb Жыл бұрын
വല്ലാ ത്ത മണം. നല്ല മധുരം ടേസ്റ്റ് നിറയെ കായ് പിടിച്ചു പട്ടു പോയി.
@davisp.j6286 Жыл бұрын
ഇത് നമ്മുടെ നാട്ടിലെ ആഞ്ഞിലി തന്നെയാണ് . മണ്ടത്തരം പറഞ്ഞ് മറ്റുള്ളവരെ കൂടി പറ്റിക്കതെ. ദേശം മാറിയാലും, കാലാവസ്ഥ മാറിയാലും, മറ്റ് ഇനങ്ങളുടെ പൂമ്പൊടി കലർന്നാലും ഇത്തരം വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് മാത്രം. ആരും ഇതിൻ്റെ പിറകെ പോകല്ലേ😂😂😂