പാവം പച്ച മനുഷ്യൻ ....നിഷ്കളങ്കൻ അദ്ദേഹത്തെ ഇനിയും ദൈവം കാത്തുകൊള്ളട്ടെ ...🤲
@shelbi072 жыл бұрын
അദ്ദേഹം മരിച്ചു 😢
@-shasar._com2 жыл бұрын
@@HeMan6508 😂😂😂
@PEACEtoAllLoveoneanother2 жыл бұрын
He was killed by elephant last week
@Stingray1953 Жыл бұрын
ദൈവം ചതിച്ചു, അയാളെ ആനതന്നെ ചവിട്ടി കൊന്നു.
@sagar5ag Жыл бұрын
The same elephant killed him 2 mnths aftr this incident
@krishna_vvr Жыл бұрын
സ്നേഹത്തിന്റെ മുൻപ്പിൽ കീഴടങ്ങാത്ത ജീവികൾ കുറവാ, ചില മനുഷ്യർ ഒഴികെ.. 👍
@Diljith853 Жыл бұрын
ഈ വാച്ചറെ ആന കൊന്നു 🧑🏻🦯
@vigneshsaji7539 Жыл бұрын
@@Diljith853 eppo😢
@sajinsammathew1482 Жыл бұрын
💯
@chosenonevlogs Жыл бұрын
പുള്ളിക്കാരനെ ആന ചവിട്ടി കൊന്നു
@meltyminds Жыл бұрын
What a line❤️❤️
@A_n_o_o_p2 жыл бұрын
00:52 ആന മുകളിലോട്ട് കയറി പോകാൻ കഷ്ടപെടുന്നത് കാണുന്നില്ലേ അദ്ദേഹത്തിന് ഒന്ന് പുറകിൽ നിന്ന് ഒന്ന് ഉന്തി കയറ്റമായിരുന്നു 😂😂😂
@sheena3692 жыл бұрын
Athe
@Deek452 жыл бұрын
റോഡിൽ കളിക്കുന്ന മക്കളെ വീട്ടിലേക്ക് പോവാൻ ശകാരിക്കുന്ന അച്ഛനെ പോലെ
@its_me_ajay_6549 Жыл бұрын
ആ അച്ഛനെ മോൻ കൊന്നു 😐
@harikrishnannair2152 Жыл бұрын
🥰🥰🥰
@hennabysahla567811 ай бұрын
@its_me_ajay_6549 manassilayilla🤔
@melathilaquafarm13452 жыл бұрын
ഇത് നടന്നിട്ട് 2ആഴ്ച ആയി. അന്ന് മിക്ക ന്യൂസിലും ഉണ്ടായിരുന്നു.നിങ്ങൾ ഇപ്പോഴാണോ അറിയുന്നത്. പുള്ളി 👌👌👌ആണ്
@junaidjunnu48552 жыл бұрын
എത്ര മര്യാദയുള്ള മനുഷ്യൻ 😻
@MonishaAnil-zt8hz Жыл бұрын
എന്തിനാ കുറെ പഠിത്തം..... പണം.... ഇതുപോലെ നല്ലൊരു മനുഷ്യൻ ആയാൽ മതി..... ആ സാറെ വിളി ❤❤❤❤❤❤
@rajeevankm72322 жыл бұрын
ലേ ശക്തിവേൽ : മോനെ നാറ്റിക്കല്ലേഡാ കേറി പോടാ.. ഹോ രക്ഷപെട്ടു 😂😂😂
@safeerkk25002 жыл бұрын
മനുഷ്യരെ ക്കാളും നല്ല. മനസ്സുള്ളത് കാട്ടു മൃഗങ്ങൾക്ക് തന്നെയാണ് നരബലിനടത്തി കറിവെച്ച് കഴിക്കില്ല സ്നേഹിച്ച ചെറുക്കനെ കഷായത്തിൽ വിഷം കൊടുത്തു. ചതിച്ചു കൊല്ലില്ല വാഹനത്തിൽ ചാരി നിന്നാൽ പിഞ്ചു കുട്ടിയെ ചവിട്ടി ഊര മുറിക്കില്ല എന്ത് കൊണ്ടും മനുഷ്യരെക്കാൾ ഭേദം കാട്ടുമൃഗങ്ങൾ തന്നെ
@achuaadhi83982 жыл бұрын
വലിയൊരു സത്യം 👍🏻👍🏻👍🏻
@നെൽകതിർ2 жыл бұрын
നരബലിക്ക് ഒരുതരത്തിലും ന്യായീകരണം ഇല്ല എന്നാൽ മറ്റ് രണ്ട് കേസിലും പ്രതികൾക്ക് അവരുടേതായ ന്യായീകരണം ഉണ്ട്
@vineeshkc2183wayanad2 жыл бұрын
Yes
@kadyadi2 жыл бұрын
Ninod ipo arada ithoke chodichath 😝
@zenjm64962 жыл бұрын
എന്തൊക്കെയോ മണ്ടത്തരം വിളിച്ചു പറയുന്നു. കാട്ടുപന്നി സ്വന്തം മക്കൾ തട്ടി പോയാലും ഞറു മുറാ തിന്നും. കാട്ടാനകൾ മദം പൊട്ടുമ്പോൾ പിടിയാനയ്ക് വേണ്ടി തമ്മിൽ കുത്തുകൂടി ചാവാൻ പോലും മടിക്കില്ല. അത് പോലെ തന്നെ ആണ് എല്ലാ കാട്ടുമൃഗങ്ങളും. ഇത് രണ്ടു ഉദാഹരണം മാത്രം. അതാണ് അവരുടെ നിയമം. മനുഷ്യർ പൊതുവെ ഇങ്ങനെ ആണോ??
@lizardmohan67282 жыл бұрын
ശക്തിവെൽ : കേറി പോടാ.. മാറൂമി റിപ്പോർട്ടർ : ആനയെ പച്ച തെറി വിളിച്ചു ഓടിച്ചു 🤣🤣
@lifeaholics55592 жыл бұрын
🤣🤣👍
@vinupv40952 жыл бұрын
😂
@vinodk8122 жыл бұрын
🤣🤣🤣👌
@cyber__killer37162 жыл бұрын
😂😂😂
@malayalisvlog57232 жыл бұрын
😁😁
@കോഴിക്കോട്ടുകാരി2 жыл бұрын
ഇതും കണ്ട് ബാക്കിയുള്ളോർ ആനയുടെ മുമ്പിൽ ചെന്ന് ഇങ്ങനെ പറഞ്ഞാൽ പടമാകും 😁
@lakshmi52292 жыл бұрын
😃😃😃
@suhail-bichu18362 жыл бұрын
🤭😂😂😂👌
@ajith17522 жыл бұрын
ചിലർ വരുമ്പോൾ വഴി മാറിയില്ലെങ്കിൽ ചരിത്രമാകും
@ggssss7772 жыл бұрын
@@ajith1752 😂💯💯
@theogmayavi2 жыл бұрын
@@ajith1752 പാടമാകും
@pratheeshpaulose6342 жыл бұрын
അണ്ണൻ മാസ്സ് 💪
@dipil2992 жыл бұрын
Best Teacher Award 2022 goes to Sakthivel Sir
@അരവിന്ദ്2 жыл бұрын
വേൽ അണ്ണൻ പറഞ്ഞൽ ഞാൻ കേൾക്കും. അതു പറഞ്ഞു വേറെ വല്ലവനും. എന്നെ ഭരിക്കാൻ വന്നാൽ. ചവിട്ടി കൊല്ലും ഞാൻ 💪
@Srsss-p4h Жыл бұрын
Pinalla.... സ്നേഹത്തിനു മുന്നിൽ മാത്രം ഞാൻ തോറ്റുകൊടുക്കും...എന്ന് Chakkakomban❣️
@praveenmadhav63602 жыл бұрын
അണ്ണാ നിങ്ങൾ പുലിയാണ്. 🙏
@sabnaabhilash81412 жыл бұрын
ശക്തവേൽ rip 🌹മരണശേഷം ഇത് കാണുന്നു
@mothermindmedia2025 Жыл бұрын
???
@subilps15202 жыл бұрын
പാവം മനുഷ്യൻ, മനുഷ്യതം ഉള്ള ആന 😍
@praveenharidas12412 жыл бұрын
അതെ …പത്ത് ഇരുപത് പേരെ ചവിട്ടി കൊന്നിട്ടേ ഒള്ളു സാറെ..😅
@anum935-o5u Жыл бұрын
"മനുഷ്യ" ത്വം ഉള്ള ആനയോ?! 🥲😆
@peterkv Жыл бұрын
@@anum935-o5u ഇയാളെ കഴിഞ ജനുവരിയിൽ മറ്റൊരു ആന ചവിട്ടി കൊന്നു
@rythmncolors Жыл бұрын
@@anum935-o5u 🤣🤣🤣
@deepusudharman96922 жыл бұрын
കാടിൻ്റെ ചൂടും ചൂരും അറിഞ്ഞ ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണ്.യഥാർത്ഥ പ്രകൃതി സ്നേഹികൾ..മറ്റുള്ളവർക്ക് കാടിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ മുന്നിൽ നിന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് ചുമതല നൽകി ആദരിക്കേണ്ടതും...
@sreekanth_sivadas2 жыл бұрын
സ്നേഹത്തോടെയുള്ള ശാസന.. അത് ആനക്ക് മനസ്സിലായി..
@safutm6314 Жыл бұрын
അതുകൊണ്ട് സ്നേഹത്തോടെ ശക്തിവേലിനെ ചവിട്ടി കൊന്നു
@shibu476 Жыл бұрын
@@safutm6314 ennu?
@safutm6314 Жыл бұрын
@@shibu476 കുറേ ആയി
@sukusthings82212 жыл бұрын
ലെ ആന സെർ : അയ്യോ... തലൈവാ നീങ്കളാ....🙏🙏
@SanthoshKumar-km4kk Жыл бұрын
നല്ല അച്ഛനും അമ്മയ്ക്കും പിറന്ന ആന 😅❤ അദ്ദേഹത്തിന് ഒരു ലാൽ സലാം
@sahilkadakkal4458 Жыл бұрын
2 masam munp aanyude aakramanatthil marichu😢😢😢
@sarathkumarjcb68132 жыл бұрын
അങ്ങേർക്കുള്ളതിനേക്കാൾ പരിചയം ആനയ്ക്കുണ്ടാകും.... പത്തിരുപതു പേരെ കാച്ചിയ തന്റെ മുൻപിൽ വന്നവൻ തനിക്കു ശല്യം ഉണ്ടാക്കാൻ വന്നവനാകില്ലെന്ന മുൻപരിചയം 👍🏼👍🏼👍🏼
@muhammedunaise9249 Жыл бұрын
Super ethaanu correct comment
@batman336692 жыл бұрын
ലേ ആന: ഇന്ന് സമയമില്ല കുഞ്ഞമ്മയുടെ മോൻറെ നൂലുകെട്ട് ആണ് , ഇതിൻറെ മറുപടി അടുത്ത വെള്ളിയാഴ്ച തരാം.
@balamuralibalu282 жыл бұрын
കഷ്ടപ്പാടുകൊണ്ട് ഒരുപാട് അനുഭവിച്ച മാത്രമേ ഒരു കാര്യം പറയാൻ പറ്റത്തൊള്ളൂ 👍🏻
@fouziyayoosuf56462 жыл бұрын
രണ്ടു ദിവസം മുന്നേ ഞങ്ങൾ തൃശൂർ വരെ ഒന്ന് പോയി. അതിരപ്പള്ളിയിൽ വരെ രാത്രി ആയപ്പോ എല്ലാർക്കും ആഗ്രഹം സിനിമ ക്ക് പോകാൻ. ടിക്കറ്റും ബുക്ക് ആക്കി. റിസോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ആണ് അവിടുത്തെ ബോയ് പറയുന്നത് സൂക്ഷിക്കണേ രാത്രി ആന ഇറങ്ങും രണ്ടു ദിവസം മുന്നേ ഓട്ടോയൊക്കെ മറിച്ചിട്ടന്ന്. ന്റെ പൊന്നോ. തിരികെ വന്നപ്പോ 1.30ശാസം പിടിച്ചു കൊണ്ട് എങ്ങനെ ഇരിന്നു വെന്ന് ഇപ്പോഴും ഓർക്കാൻ കൂടി വയ്യ തിരിച്ചു റൂമിൽ എത്തിയപ്പോഴാ ആശ്വാസമയത്. അതുമല്ല രസം ഫിലിം പകുതി ആയപ്പോ ടൈം നോക്കി പിന്നെ ആനയെ ഓർമ വന്നു സിനിമേ കാണാൻ പറ്റുന്നില്ല ടെൻഷനും ഒകെ അടിച്ചു ഓഓഓ വല്ലാത്തൊരു അവസ്ഥയായി പോയി
@AmarAkbarAntony-f7t2 жыл бұрын
Disclaimer: :ഇതും കണ്ട് ആനയുടെ അടുത്ത് പോയാൽ...തൊട്ടടുത്ത കൊക്കയിൽ നിന്ന് പെറുക്കേണ്ടി വരും 🙌😌😂
@predatorfromhell12 жыл бұрын
ആനിയുടെ കല്യാണം കഴിഞ്ഞതാണേൽ തീർച്ചയായും അങ്ങനെ സംഭവിക്കും. 🤣🤣🤣🤣
ഇന്നത്തെ മനുഷ്യനെ കാളും അനുസരണയുള്ള ആന എന്നും കേൾക്കാറുള്ള ശബ്ദമായത് കൊണ്ട് അവൻ അത് പോലെ അനുസരിച്ചു
@dreamcatcher2288 Жыл бұрын
"പ്രശ്നക്കാരനൊന്നുമല്ല സാറേ പത്തിരുപതു പേരെ ചവിട്ടികൊന്നിട്ടേ ഉളൂ" ..കിലുകത്തിലെ രേവതിയെ ഓർമ വന്നു 😄
@starinform21542 жыл бұрын
ആന തിരിച്ചുചെന്ന് ചങ്ങായിമാരോട്... ടാ ഞാനാ ശക്തിവേലുവിന്റെ മുന്നിൽ പോയി പെട്ടെടാ... ഒരുകണക്കിന് ജീവൻ കിട്ടി 🐘🐘
@salimkompan5281 Жыл бұрын
Aa aanayude friends athinu pakaram chodichu.... Ippo shakthivel annan nammade koode illa....
@shajimutpza9002 Жыл бұрын
ശക്തിവേലിനെ ആനതന്നെ കൊണ്ടുപോയി. പ്രണാമം
@arunkumararun93462 жыл бұрын
ഇത് എപ്പോഴത്തെ വീഡിയോ ആണ്. മാതൃഭൂമി മാത്രം ഇന്ന് അറിഞ്ഞത് ഞങ്ങൾ ഒരാഴ്ച്ച മുന്നേ ഇത് കണ്ടത് ആണ് 😄😄
@MusthafaIritty-u5y11 ай бұрын
ഈ ശക്തിവേലിനെ ആനതന്നെ കൊണ്ടുപോയി.. പ്രണാമം
@nidha38262 жыл бұрын
എന്തൊരു അനിസരണ ഉള്ള ആനയ 😄മനുഷ്യർക്കും പോലും ഉണ്ടാവില്ല ഇത്ര അനുസരണ 😄😄😄
@its_me_ajay_6549 Жыл бұрын
അനുസരണ ഉള്ള ആന പുള്ളിയെ കൊന്നു
@nidha3826 Жыл бұрын
@@its_me_ajay_6549 🥺
@Rzveet2 жыл бұрын
Reporter is mistaken...Sakthivel didnt use abusive words...!
@sudheerappu21942 жыл бұрын
റിപ്പോർട്ടർമാരുടെ ശീലമാണത് 😂
@tester35952 жыл бұрын
ആദ്യാമായിട്ടാ മാതൃഭൂമി കാണുന്നതെന്ന് തോന്നുന്നു. ഇതൊക്കെ ചെറുത്.. സാധാരണഗതിയിൽ "ആനയോട് വാച്ചർ ചെയ്തത് എന്ത്!" എന്നൊക്കെയാണ് ടൈറ്റിൽ വരേണ്ടത്. 😄
@sudheerappu21942 жыл бұрын
@@tester3595 😂😂😂😂👍🏾
@anjanasuresh48552 жыл бұрын
വഴക്കു പറഞ്ഞു എന്നതിന് വടക്കോട്ട് oke cheetha paranju ennanu പറയുക..അങ്ങനെ ആയിരിക്കാം
@ancy20422 жыл бұрын
@@anjanasuresh4855 ആയിരിക്കാം... പക്ഷേ ചീത്ത എന്ന വാക്കിനും തെറി എന്ന വാക്കിനും ഒരേ അർത്ഥമല്ല...
@KLMtrader2 жыл бұрын
ആനയെ പേടിപ്പിച്ചതിന്നു ഇയാൾക്കെതിരെ കേസ് 😎😎😎😁😁😁😁😁😎😎😎 സൈക്കോ ടീംസ്
@user-jn1ks8dd4j2 жыл бұрын
Le ആന : പോന്നു ചേട്ടാ നാറ്റിക്കരുത് ഞാൻ ഇത്തിരി ഗുണ്ടാ പണിയൊക്കെ കാണിച്ചു ജീവിച്ചോട്ടെ 🥺
@abdulsameehpvt66682 жыл бұрын
ഇദ്ദേഹം ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞു വന്നവർ ഉണ്ടോ ഇവിടെ?
@sachumon64322 жыл бұрын
Yes
@prathyuprathyus7185 Жыл бұрын
ആണോ 😢
@rubygeorgerajan8935 Жыл бұрын
What happened?
@lailag120 Жыл бұрын
Correct
@vipinmohan17222 жыл бұрын
ആദ്യം പുള്ളി തെറ്റായി പോയൊണ്ടാണോ മീഡിയ വന്നത് എന്ന് കരുതി. "ഇത് ഞങ്ങടെ ജോലിയാണ് സാറേ,ഞാൻ ചീത്തയൊന്നും പറഞ്ഞില്ല "ധൈര്യമുള്ള നിഷ്കളങ്ക ഗ്രാമീണൻ
@Zues-i8y2 жыл бұрын
"ചീത്തവിളിച്ചില്ല സാറേ " 1:28 കുത്തി തിരിക്കാൻ നിങ്ങളുടെ റിപ്പോർട്ടർമാരെ കഴിഞ്ഞേ ഉള്ളു 🤣
@fawasnalakath19932 жыл бұрын
അങ്ങനെ മനസിലാവുന്ന ഭാഷയിൽ പറ ആന😂😂😂
@achuaslam12592 жыл бұрын
ഇതും ഒരു കുടുമ്പമുള്ള ജീവനക്കാരല്ലെ... ഒരു നേരത്തേ അന്നത്തിനു വേണ്ടി എന്തല്ലാം സഹിക്കണം ഇത് ശരിക്കും കണ്ടിട്ട് പേടി തോന്നി ദൈര്യം അപാരം തന്നെ .....
@WR-NC-ASPL2 жыл бұрын
Women are not brave enough to do such things
@sainahaniya9282 жыл бұрын
@@WR-NC-ASPL women in ur house maybe not able to do it.. An used animal trainer or someone who's attached to forest are brave enough to do this.. Gender isn't matter in this idiot
@peterkv Жыл бұрын
ഇയാളെ കഴിഞ ജനുവരിയിൽ മറ്റൊരു ആന ചവിട്ടി കൊന്നു
@ponnuponnu1644 Жыл бұрын
ഇത് നമ്മുടെ ചക്ക കൊമ്പൻ അല്ലേ 😳😳😳😳😳😳😳😳😳😳😳
@jyothishmb83682 жыл бұрын
ധീരതയ്ക്കുള്ള അവാർഡ് തന്നെ കൊടുക്കണം💥🔥
@athulvj20372 жыл бұрын
സംശയം വേണ്ട വാച്ചർ ഇന്ന് അടിച്ചത് ജവാൻ തന്നെ 😂😇🤣
@Alokia51052 жыл бұрын
ഞാൻ പണ്ട് ഒരു ദിനോസറിനെ പോടാന്ന് പറഞ്ഞ് ഓടിച്ചിട്ടുണ്ട്..പാവം.. വേണ്ടായിരുന്നു .😭 ഇപ്പോ കുറ്റബോധം തോന്നുന്നു. ശക്തിവേൽ ചേട്ടൻ super🙏
@fathimashiyas2 жыл бұрын
മനുഷ്യനേക്കാൾ വിവേകം ഉള്ള മൃഗം ആണ് ആന...
@sreejithpanicker37852 жыл бұрын
ലെ ആന :- ഞാൻ ആക്റ്റിംഗ് ചെയ്യണം അല്ലേ... 😂ശരി
@shinedasc4098 Жыл бұрын
ഈ മനുഷ്യന്‍ ഇന്ന് നമ്മളോട് കൂടെ ഇല്ല എന്നതു വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്
@shafeeqshafeeqvm9004 Жыл бұрын
എന്ത് പറ്റി
@badushan123 Жыл бұрын
@@shafeeqshafeeqvm9004 കാട്ടാന ചവിട്ടി കുത്തി കൊന്നു 😭
@Rashid-tt2du Жыл бұрын
@@badushan123 എന്ന് അന്നോട് ആരു പറഞ്ഞു.🙄
@ponnuponnu1644 Жыл бұрын
ആരാ പറഞ്ഞേ 😡😡😡😡😡😡😡😡ചുമ്മാ പറയരുത് 😡😡
@Rashid-tt2du Жыл бұрын
@@ponnuponnu1644 സത്യം അണ്. news il ഉണ്ടർന്ന് miss u ചെട്ടാ.😞
@nidhiponnuz2 жыл бұрын
അവർക്കൊക്കെ experience ഉള്ള ആളുകൾ ആണ്..... അതുകണ്ട് ആരും അനുകരിക്കാതെ ഇരിക്കുക 🙏
@sijinbalakrishnan1808 Жыл бұрын
എല്ലാരും കൂടി പുകഴ്ത്തി ആ മനുഷ്യനെ കുരുതി കൊടുത്തു
@kishorb1836 Жыл бұрын
നല്ല മനുഷ്യൻ. ഇതു പോലുള്ള നല്ല മനുഷ്യർ ഇന്ന് വളരെ കുറവാണ്.
@murukeshv4224 Жыл бұрын
നല്ല വാചർ ആയിരുന്നു ഇന്ന് അദ്ദേഹം ഇല്ല നമ്മളൊപ്പം 🌹🌹🌹
@akimusical5586 Жыл бұрын
Engane?
@mozix3944 Жыл бұрын
@@akimusical5586 killed by an elephant
@roshanroja2 жыл бұрын
ശക്തിവേലിന്റ വാക്കുകൾ ശിരസ്സാ വഹിച്ചു കാട്ടില്ലേക്ക് മടങ്ങാൻ തീരുമാനിച്ച ആനയ്ക്കും ആനയെ അത്തരത്തിൽ വളർത്തിയ പ്രിയ വനം മന്ത്രിക്കും അഭിനന്ദനങ്ങൾ
@ritvikblackb65162 жыл бұрын
ശക്തി വേൽ ഡാ 💪🏻💪🏻💪🏻
@zeroone97472 жыл бұрын
ചാവാൻ ടൈം ആയിട്ടില്ല അത്കൊണ്ട് ആന പോയി ..,ഇല്ലെങ്ങിൽ നിങ്ങൾതന്നെ പറയും ഒരു സേഫ്റ്റിയും ഇല്ലാതെയാണ് വാച്ചർ ആനയുണ്ടെ അടുത്തുപോയത് 😂😂😂
@anandhumanoharan4022 жыл бұрын
💯 .media🤢
@tssubin52522 жыл бұрын
True
@bibinbaby82052 жыл бұрын
Yes
@johnutube56512 жыл бұрын
ഫോറസ്ററ് ഓഫീസർ ആരാണ്, സാധാരണക്കാർ ആരാണെന്നൊക്കെ അതുങ്ങൾക്ക് നല്ല നിശ്ച്യയം ഉണ്ട്.
@shaayishahira2 жыл бұрын
Iyal marichu.. Ipo ellarum parayunnu over confidence anennkke
@hbcaptain8538 Жыл бұрын
ഇദ്ദേഹം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.. നല്ല മഞ്ഞുള്ള സമയത്ത് തെയിലത്തോട്ടതിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയതായിരുന്നു.. രക്ഷപെടാൻ പറ്റിയില്ല..
@callmepopz90882 жыл бұрын
മനുഷ്യരേക്കാൾ ഭേദം മൃഗങ്ങൾ തന്നെ
@ajcreation73682 жыл бұрын
ലെ ആന : dey dey ഒരു പൊടിക്ക് അടങ്ങടെ.... ഒന്നുമില്ലെങ്കിലും ഞാൻ ഒരു ആന അല്ലെ 😂
@onattukarakompanmar2 жыл бұрын
ചീത്ത വിളിച്ചില്ലല്ലോ അദ്ദേഹം.. പിന്നെന്തിനാ ഇടക്കിടക്ക് ചീത്തവിളിച്ചു എന്ന് പറയുന്നേ 🤔
@shaayishahira2 жыл бұрын
Cheetha paranju ennal vazhakku paranju ennum meaning und.
@NavasIndia2 жыл бұрын
പടയപ്പയുടെ എക്സ്‌പീരിയൻസ് വെച്ച് ആരും ഇതുപോലെയുള്ള കാട്ടാനകളുടെ അടുത്ത് പോവരുത്.
@GENERALKNOWLEDGE-ug4rfАй бұрын
ശക്തിവേൽ ❤️മികച്ച വാച്ചർ ❤
@travellingphotography69082 жыл бұрын
ശക്തി വേൽ ചേട്ടന് ആദരാഞ്ജലികൾ......
@jyothijayakrishnan6185 Жыл бұрын
എങ്ങനെ മരിച്ചു
@mohammedzameelkc8661 Жыл бұрын
@@jyothijayakrishnan6185 ആന കൊന്നു
@Jabbarafaf10 ай бұрын
@@mohammedzameelkc8661ayyoo😢
@roopeshlachu1948 Жыл бұрын
മാതൃഭൂമിക്ക് രസകരമായ ആ സംഭവത്തിലെ,.ആ ധൈര്യശാലി ഇന്ന് നമ്മോടൊപ്പമില്ല
@tusker60382 жыл бұрын
ലെ ആന സെർ : എന്റെ ലൈഫിൽ ഞാൻ ഇങ്ങിനെ ചമ്മി നാറിയിട്ടില്ല. വീഡിയോ വൈറൽ ആയി എല്ലാരും അറിഞ്ഞ്.. ഞാൻ ഇനി എങ്ങിനെ എന്റെ കേട്ട്യോളെ മുഖത്ത് നോക്കും.
@prakashanp9706 Жыл бұрын
അങ്ങിനെ മനസിൽ ആകുന്ന ഭാഷയിൽ പറയൂ,,,, അരികൊമ്പനും പോകും 😄😄😄😄🤗🤗🤗
@sreejasuresh1893 Жыл бұрын
ആഹാ ചേട്ടൻ ആരോടാണ് പറഞ്ഞത് മ്മടെ അരികൊമ്പന്റെ കൂട്ടുകാരൻ ചക്കകൊമ്പൻ ആണല്ലോ ലവൻ
@business__man2 жыл бұрын
മറ്റു കാട്ടാനകൾ ഇനി ഈ ആനയ്ക്ക് ഒരു വിലയും കൽപിക്കില്ല😅
@johnutube56512 жыл бұрын
അതെ അതെ അവരൊക്കെ ഇപ്പോൾ ഈ വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ടാവും.
@abhijithbr98022 жыл бұрын
@@johnutube5651 😂😂🤣
@tjyothish55122 жыл бұрын
@@johnutube5651 🤣🤣🤣🤣🤣
@business__man2 жыл бұрын
@@johnutube5651 😂😂😂
@95.unnimayarkrishnan2 жыл бұрын
10-20pere chavittikonna pulliya
@innale.marichavan2 жыл бұрын
ഇനി ഇതും കണ്ട് ആരെങ്കിലും മാസ്സ് കാണിക്കാൻ പോയാൽ ചുവരിൽ പടം ആയി ഇരിക്കാം😸😸😸
@Asdstravalfooddance2 жыл бұрын
നല്ല മനസ്സ്
@dibesharavankara53132 жыл бұрын
അദ്ദേഹം ആനയുടെ ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടു. ആദരാജ്ഞലികൾ 😞😞😞....
@Sandhya74412 жыл бұрын
ശക്തി വേലിന് കീർത്തിവേൽ കൂടി.. പ്രണാമം
@hiranyaratheesh4663 Жыл бұрын
ചക്ക കൊമ്പൻ ആയിരുന്നു ♥️♥️♥️♥️
@iaashu982 жыл бұрын
हाहा क्या सही डांटा यार! 😂 लेकिन थोड़ा सतर्क रहे ऐसी परिस्थिति में, नही तो वो हाथी है, वो कुछ भी कर सकता था आपके साथ। आप बहुत ही ज्यादा बहादुर हो। ❤️
@MS-fi3sb2 жыл бұрын
പടയപ്പക്കിഷ്ടം മയനൈസിൽ ചാലിച്ച പനയോലയും നത്തോലി വറുത്തതും.. മനോരമ big breaking
@NavasIndia2 жыл бұрын
ഇത് പടയപ്പയല്ല, പടയപ്പ വേറെ ലെവലാണ് മുഴുവൻ സമയവും ടൗണിൽ ഉണ്ടാവും 😀 പക്ഷെ ആരെയും ഒന്നും ചെയ്യില്ല.
@ambilychirayathambilychira62402 жыл бұрын
😄😄
@EPOOLCO2 жыл бұрын
@@NavasIndia inn newsil kandayrnnu onnum cheyyathath
@L_K_072 жыл бұрын
ഇന്നലെ ജസ്റ്റ് ആണ് ഞങ്ങൾ രക്ഷപ്പെട്ടത്....
@jpj36322 жыл бұрын
പടയപ്പ വെറും പാവമാ. വലിപ്പം മാത്രമേ ഉള്ളൂ. ആള് ശുദ്ധനാ
@athulrajesh99912 жыл бұрын
അതിനു മൂഡില്ലാത്തോണ്ട് കേറിപ്പോയി.. അല്ലെങ്കിൽ ശക്തിവേലിന്റെ ശക്തി ഇല്ലാതാക്കിയേനെ..!
@SarammaS-q1x Жыл бұрын
ഇവരെപ്പോലെ ഉള്ളവർ വേണം ജോലിക്കു നിൽക്കേണ്ടത് അദ്ദേഹത്തിന്റെ കുടെദൈവം ഉണ്ട്
@sooraj7702 Жыл бұрын
He is dead now
@Sathiiish2 жыл бұрын
ആരും അനുകരിക്കരുത് 🙏🙏
@shanibrahman18072 жыл бұрын
മുപ്പര്.... രക്ഷപ്പെട്ടു.... ദൈവാനുഗ്രഹം.... എപ്പളും ആന.. കേൾക്കില്ല. ഇത് കാട്ടാന... അവർ വാച്ചർമാർ..കാട് പരിചയം ഉള്ളവർ. മറ്റാരും ഇതു അനുകരിക്കരുതേ.... അനുകരിച്ചാൽ..... ആന ചമന്തി ആക്കും മക്കളെ..... കാട്ടാനയെ.... കളി പഠിപ്പിക്കണ്ട......
@remyas46812 жыл бұрын
മലയാള സാഹിത്യത്തിൽ "ഡിസ്റ്റന്റ് കോഴ്സിലൂടെ " ബിരുദാനന്തര ബിരുദ "മെടുത്ത "ആന" ആയതു കൊണ്ട് പറഞ്ഞതു പെട്ടന്നു മനസ്സിലായി.. അനുസരിച്ചു...!
@johnutube56512 жыл бұрын
ഫോറസ്ററ് ഓഫീസർ ആരാണ്, സാധാരണക്കാർ ആരാണെന്നൊക്കെ അതുങ്ങൾക്ക് നല്ല നിശ്ച്യയം ഉണ്ട്.
@Aniiish112 жыл бұрын
ഈ പുള്ളിയാരുന്ന് ആനക്ക് ക്ലാസ്സ് എടുത്തത്
@rejipv2912 Жыл бұрын
ഞാൻ ഭാര്യയും വനത്തിനരികിലുള്ള മാവിൽ മാങ്ങ പറിച്ചുകൊണ്ട് നിൽക്കുമ്പോൾ ആരോ നടക്കുന്ന ശബ്ദം കേട്ട് അവൾ ചുറ്റും നോക്കിയപ്പോൾ ആന ആനാന്ന് പറഞ്ഞു നിന്ന് വെപ്രാളപെട്ടു നോക്കുമ്പോൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നു ഇവള് ഒറ്റ ഓട്ടം ഞാൻ അല്പം മുന്നോട്ടു കയറിചെന്ന് ഡാ എന്റെ കൂടെ ഉള്ളയാൾക്ക് പേടിയാണ് നീ ഇങ്ങോട്ട് വരരുത് അവിടെ നിൽക്കാൻ പറഞ്ഞു ആ ആന ഒന്ന് ചെവിയോർത്തിട്ട് അവിടെ നിന്നു അതിന് പുറകിൽ വേറൊന്ന് അതിനോടും അങ്ങനെ തന്നെ പറഞ്ഞു അതും അതുപോലെ നിന്നിട്ട് തിരിഞ്ഞു പോയി ഞാൻ അവളെ തിരിച്ചു വിളിച്ചു പുള്ളിക്കാരി പേടിച്ചു പേടിച്ചു വന്നു നോക്കുമ്പോൾ കിലു കിലാണ് വിറക്കുന്നു ഒരു അത്ഭുതം തന്നെയായിരുന്നു ഇപ്പോഴും ഞങ്ങൾ വിശ്വസിക്കുന്നത് കൃപാസന ത്തിൽ മാതാവിനോട് ഉടമ്പടി എടുത്തിരുന്നു അച്ഛൻ പറഞ്ഞിട്ടുണ്ട് ഉടമ്പടി കാശുരൂപം കൈയിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒന്നിനേയും ഭയപ്പെടേണ്ട എന്ന് അത് വ്യക്തമായി മനസ്സിലായത് തിരിച്ചു പോരുമ്പോൾ ഞങ്ങളുടെ മുൻപേ രണ്ടു പേര് ബൈക്കിൽ പോയി ആന കുഞ്ഞുമായി നിൽക്കുന്നത് കണ്ട് അവരവിടെ നിന്ന് ഒച്ച വെച്ച് ഓടിക്കാൻ നോക്കി ഞങ്ങളെ കണ്ടു കൊണ്ടാണ് അവർ ഓടിക്കാൻ നോക്കിയത് ഞങ്ങളോട് പറഞ്ഞു തോട്ടി താഴെയിടാൻ പറഞ്ഞു നോക്കുമ്പോൾ പിറകെന്ന് ഒരു ശബ്ദം ഇവള് നീലവിളിച്ചുകൊണ്ട് എങ്ങനെയാണോ അപ്പുറംകടന്ന് അവരുടെ അടുത്തെത്തി എന്റെ തലയിൽ മാങ്ങചാക്ക് ഒരുരക്ഷയുമില്ല പുറകിലുള്ള ആന അലറി ഇത് കേട്ട് കുഞ്ഞിനെയും കൊണ്ട് എന്റെ അടുത്തേക്ക് ഞാൻ അവിടെനിന്ന് ആനയെനോക്കി കൈപൊക്കി പറഞ്ഞു നാനൊന്നും ചെയില്ല ഉപദ്രവിക്കാൻ വന്നതല്ലെന്ന് എന്റെ തൊട്ടരികെ വന്നിട്ട് ഒരു പ്രത്യേകരീതിയിൽ ഒച്ചവെച്ചിട്ട് അത് ആ കുഞ്ഞിനെ മാടിയൊതുക്കി മാറിപ്പോയി മറ്റാനകൾ അവിടെ നിന്ന് ഒച്ചവെച്ച് എത്തുന്നതിനു മുൻപ് വിട്ടു പൊന്നു കൂറേ നാളുമുൻപേ വീട്ടിൽ പോണവഴി ആന ആക്രമിച്ചു വാരിയെല്ലൊടിഞ്ഞ ഒരുപുള്ളിയും കൂടിയായിരുന്നു അന്ന് ആനയെ ഓടിച്ചത് ആ ആനയുടെകണ്ണിൽ ഞാൻ കണ്ടതാണ് എന്നേക്കാൾ ഭയം ദൈവം ഉണ്ട് ശരിക്കും കൃപാസന മാതാവ് ഉണ്ടെന്ന് മനസ്സിലായി 🪔 ഇല്ലെങ്കിൽ എന്റെ പടവും വന്നേനെ ആന ചവിട്ടിയരച്ചത് .
@vijeeshr5452 жыл бұрын
Your news Presentation is amazing with this smile..👍😁👌
@SS-rs8qx Жыл бұрын
ഏതേലും ഒരു മൃഗങ്ങളുമായിട് ആത്‌മബന്ധം ഉണ്ടായാൽ പിന്നെ നമ്മളുടെ വികാരങ്ങളും ചിന്തകളും ഒക്കെ അവർക്കും അതുപോലെ അവരുടെ സ്നേഹം വികാരങ്ങളും ചിന്തകളും ഒക്കെ നമുക്കും പരസ്പരം നന്നായിട്ട് മനസ്സിലാക്കാൻ പറ്റും
@sarinjose2519 Жыл бұрын
മീഡിയ കാരൻ ശക്തി വെല്ലുവിനെ സർ എന്നു വിളിക്കേണ്ടതായിരുന്നു
@mangalaths Жыл бұрын
He is literally "Shakthi"Vel. Take care of these innocent co-beings... Bro❤
@nava4212 Жыл бұрын
ആദരാഞ്ജലികൾ 🙏🙏
@nishadnishad33602 жыл бұрын
ഈ ചാനൽ ന്യൂസ് വെറും നിസാരമായി കാണലും ഇതിന്റെ ഭൗ ഷ്യത്ത് ഈ ചാനൽ തന്നെ റിപ്പോര്ട്ട് ചെയ്യും
@jithukv66332 жыл бұрын
ഇരട്ട ചങ്കൻ കഴിഞ്ഞു ധൈര്യം ഉള്ള ഒരു ആളെ ഇപ്പോഴാ കാണുന്നത് 😂