സിദ്ദീഖ് സുപ്രീംകോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിൽ അഭിഭാഷകരുമായി കൂടിയാലോചന

  Рет қаралды 20,639

Mathrubhumi News

Mathrubhumi News

Күн бұрын

സിദ്ദീഖ് സുപ്രീംകോടതിയിലേക്ക്; മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിൽ സീനിയർ അഭിഭാഷകരുമായി കൂടിയാലോചന
A lookout circular was issued on Tuesday against actor Siddique at airports over allegations of sexual assault, with sources indicating that the actor is absconding and has switched off his phone. Police sources claim that there are no technical grounds to delay the arrest.
#Siddique #ActorSiddique #SiddiqueArrest #MalayalamCinema #BreakingNews ##KeralaNews
#Siddique #ActorSiddique #SiddiqueArrest #MalayalamCinema #BreakingNews #KeralaNews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 66
@Bullat35
@Bullat35 2 сағат бұрын
പണം ഉണ്ടങ്കിൽ ഒന്നും ഭയപ്പെടാൻ ഇല്ല. എന്താലേ 😔
@KizhakkeAshraf
@KizhakkeAshraf 2 сағат бұрын
സുപ്രീം കോടതിയിൽ എത്തുന്ന വരെ കോഴിയെ കാണില്ല മകന്റെ ഒരു ഗതികേട്
@mathewkl9011
@mathewkl9011 2 сағат бұрын
ഇരട്ട നീതിയോ? ബിജ്യോന്റെ അടിമ മുകേഷിന് ജാമ്യം, സിദ്ധിഖിനു ജാമ്യമില്ല. ഇതെന്തൊരു കോടതി? 😊
@Aashique-99
@Aashique-99 Сағат бұрын
അതും കഴിഞ്ഞാൽ രാഷ്ട്രപതിക്ക് നേരിട്ട് ദയഹർജി കൊടുക്കണം🤭
@JayakumarMg-bp8qd
@JayakumarMg-bp8qd Сағат бұрын
സുപ്രീംകോടതിയും തള്ളിയാൽ അന്താരാഷ്ട്രകോടതിയെ സമീപിക്കണം
@muhammednaseer8154
@muhammednaseer8154 Сағат бұрын
ആളൂർ വകീൽ വരും സിദ്ദിക്കിനേ രക്ഷിക്കാൻ നമുക്ക് പ്രതീക്ഷിക്കാം 😂
@vinod88895
@vinod88895 2 сағат бұрын
സിദ്ദിഖിന് 3 തരം സംരക്ഷണം- സിനിമാ ബന്ധം, സർക്കാർ, മതം- ഉള്ളിടത്തോളം ഇവിടെ ഒരു ചുക്കും നടക്കില്ല. പീഡിപ്പിച്ചതിന് തെളിവ് ചോദിക്കുന്ന സമൂഹം ഇവിടെ ഉണ്ട്. കോടതി ശക്തമായി ഇടപെടുന്നതാണ് ഇവിടെ നിയമ വാഴ്ച തകരാതെ നിൽക്കുവാൻ കാരണം.. പക്ഷെ പോലീസ് അനങ്ങില്ല.. കോടതിക്ക് ഉത്തരവ് ഇടാൻ മാത്രേ പറ്റു .. അത് കൊണ്ട് ഇക്ക പേടിക്കണ്ട.. പണം അല്പം കൂടുതൽ ചെലവാകും എന്നേ ഉള്ളു..
@tcltv-ei2eu
@tcltv-ei2eu 2 сағат бұрын
edukedaa oru 5 kodi
@XmallMallu
@XmallMallu 2 сағат бұрын
ബ്രിജ്ഭൂഷൻ 😂
@gauthamprem8833
@gauthamprem8833 Сағат бұрын
Jamyamam kodukkan athinte thaya nyayam...... points kanum.. athu choondi kaniche bail kodukku veruthe kodukkilla.
@privateprofile3517
@privateprofile3517 Сағат бұрын
He will get bail supreme court for sure, welcome to Indian legal system
@gauthamprem8833
@gauthamprem8833 22 минут бұрын
@@privateprofile3517 not sure. Evidence undennu parayunnu. Then how can he get
@FirozBabuAlikal
@FirozBabuAlikal 2 сағат бұрын
അഭിഭാഷകർക് kollayi
@ramanarayanan7866
@ramanarayanan7866 Сағат бұрын
കേരള പോലീസിന് കണ്ടു പിടിക്കാൻ കഴിയാത്തത് സന്തോഷകരം തന്നെ '
@dinu1448
@dinu1448 2 сағат бұрын
100% he will get bail , science of giving bail is different .
@abdulgafoorpm8695
@abdulgafoorpm8695 33 минут бұрын
പെട്ടന്ന് അറസ്റ്റ് ചെയ്തു ഒരു ദിവസം എങ്കിലും കിടക്കട്ടെ
@rijumonsi4797
@rijumonsi4797 2 сағат бұрын
POSCO prathiye enthu kondu arrest cheyyumnilla police otthu kalikkunnu.
@sidharth7310
@sidharth7310 Сағат бұрын
Posco alla
@rijumonsi4797
@rijumonsi4797 28 минут бұрын
@@sidharth7310 yes POSCO Anu charge
@a.thahak.abubaker674
@a.thahak.abubaker674 2 сағат бұрын
ഒരിക്കലും കിട്ടില്ല.!!!
@johngeorgejoygeorge963
@johngeorgejoygeorge963 Сағат бұрын
ഉപ്പുതിന്നവൻ വെള്ളം കുടിക്കണം
@KrishnaKumar-eu7sl
@KrishnaKumar-eu7sl Сағат бұрын
ഇതൊക്കെ നാടകങ്ങൾ അല്ലേ. സാധാരണ ക്കാർ ആയ മനുഷ്യരെ വിഡ്ഢികൾ ആക്കാൻ ആയി. ഒന്നും നടക്കില്ല. ഈ പറയുന്ന ആൾക്കാർ എല്ലാം കൂടി ചേർന്നു നടത്തുന്ന നാടകങ്ങൾ.
@aswindas6118
@aswindas6118 Сағат бұрын
Kerala police 😢
@Kasaragod2023
@Kasaragod2023 Сағат бұрын
നാണം കെട്ടവന് എന്ത് നിയമം 😂
@Vishnu-bn9qs
@Vishnu-bn9qs Сағат бұрын
സിദ്ധിഖ് 👍👍👍
@kainadys
@kainadys 2 сағат бұрын
Sidik mukur jamya apeksha koduthathil kodathi choose cheithathil pizhavu pattiyille.......🤔 Mattulla bhalalsangha cases-ile prathikalkku valare eluppathil Ernakulam Jilla Kodathiyil ninnum munkur jamyam kittiyalloo. Sidik aa Kodathiyil poyirunnu engil aa cases-inte koode munkur jamyam kittuvaan sadyatha undayirunnille.
@manjushabiju2955
@manjushabiju2955 Сағат бұрын
പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നടക്കും😢😢😢
@Minimol-m4p
@Minimol-m4p 2 сағат бұрын
Ee themmadiye aanu amma sangadanayil thalappathu kayatti vachirunnathu
@sabuvarghese5040
@sabuvarghese5040 Сағат бұрын
Ividuthe Aanpadakalude gatheykedu😮😮
@thahathahzeem1080
@thahathahzeem1080 39 минут бұрын
8 വർഷം ലക്ഷങ്ങൾ ലക്ഷങ്ങൾ ബ്ലാക്ക് മെയിൽ ചെയ്തു വാങ്ങിയിട്ടുണ്ട് പൈസ
@ayyoobthrasseri9623
@ayyoobthrasseri9623 Сағат бұрын
സിദ്ദിഖിന് വേറെ രക്ഷയില്ല സുപ്രീം കോർട്ട് വരെ പോയാൽ ചിലപ്പോൾ ജാമ്യം കിട്ടും ഉറപ്പില്ല അതേ കേസുള്ള വേറെ കുറെ എണ്ണം നടക്കുന്നുണ്ട് ഇവിടെ അവർക്കെല്ലാം ജാമ്യവും കിട്ടും
@Kondottimoosa
@Kondottimoosa 20 минут бұрын
തെറ്റ് ചെയ്തിട്ടുണ്ടേൽ എന്തിനെടേ ഈ ജാമ്യം എടുക്കൽ 😁
@ajohn9163
@ajohn9163 Сағат бұрын
കാശുണ്ടെങ്കിൽ.... ഹി ഹി., കിട്ടും. don't worry...????!!!
@sarahmohan5540
@sarahmohan5540 Сағат бұрын
What a drama🙄
@p.c.thankappan6973
@p.c.thankappan6973 2 сағат бұрын
തള്ളിപ്പോകും
@Manoj4-v5y
@Manoj4-v5y Сағат бұрын
Kollam pinarayide police ..supremecourtil pokanulla samayam koduthalloooo
@shaaradi
@shaaradi 2 сағат бұрын
ആരാണെന്ന് പറയൂ ബാലു സുപ്രീം കോടതി വക്കീൽ, കപിൽ സിബൽ, ആണോ, മനു അഭിഷേക് സിംഗ്‌വി, ഫാലി s നരിമാൻ ആണോ?
@Koithamburan
@Koithamburan Сағат бұрын
ഹരീഷ് സാൽവെ ഏർപ്പാട് ചെയ്യാനാണ് ആലോചിക്കുന്നത്. 😅
@itscomingtoanend7773
@itscomingtoanend7773 57 минут бұрын
Fali s nariman marichedo 😂😂
@sajinsaleem7170
@sajinsaleem7170 2 сағат бұрын
P shashi avan anu igjinte purakul
@Fop1yo
@Fop1yo Сағат бұрын
വെട്ടി വിരൻ
@faisalvenmmeri3388
@faisalvenmmeri3388 Сағат бұрын
Nalladhe ഇവിടെ ഇതും കൊണ്ട് vara വാർത്തകൾ മുക്കാൻ നോക്കണ്ട
@ajithelamanassery5660
@ajithelamanassery5660 Сағат бұрын
മാതൃഭൂമി ഇപ്പോൾ നാട്ടിൽ പറയും പോലെ മുസ്ലീമിനുള്ള പണിതുടങ്ങി - വാദം വക്കിൽ നിരത്തും പോലെ നിരത്തി വക്കീലന്മാരുടെ കൺഫ്യൂൻ തീർ ക്കുന്നു - 8 വർഷം - കേസ് റീ ഓപ്പൺ എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന ഒരു ക്ലോസ് മറച്ചുവെച്ച് അധിജീവിക്കെതിരെ വാർത്ത കൾ സൃഷ്ടിക്കുക - അധിജീവിത മാക്ക് ഹേമ കമ്മീഷൻ ധൈര്യം ബോധപൂർവ്വം മറക്കുന്നു - ഈ അധിജീവിത മുൻപ് കേസ് കൊടുത്തതാണ് ഹൈക്കാടതി ജാമ്യം കൊടുക്കാത്തത് തന്നെ ഇയാളുടെ സ്വാധീനമാണ് - എന്നിട്ടാണ് മാതൃഭൂമി 8 വർഷം എവിടെ എന്ന് ചോദിക്കുന്നത് - ഒരു മീഡിയ ഉണ്ട് എന്ന് വിചാരിച്ച് മലയാളിയോട് കളിക്കേണ്ട!
@hareeshtb7779
@hareeshtb7779 2 сағат бұрын
ഇനി എന്ത് പട്ടികാഷ്ടം എന്നും അതുതന്നെ
@paulrajan3773
@paulrajan3773 2 сағат бұрын
പരാതി കൊടുത്തല്ലോ... അതു ആരും കേട്ടില്ല.. ഇനി എന്ത് നോക്കാൻ... ഇവനെ രക്ഷിച്ചാൽ ഇനി കോടതി വേണ്ട... ജഡ്ജും വേണ്ട
Nastya and balloon challenge
00:23
Nastya
Рет қаралды 59 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 55 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 59 МЛН