'അമ്മ പോയി, കുപ്പിപ്പാലൊക്കെ കൊടുത്താ ഞങ്ങൾ വളർത്തിയേ; ഭയങ്കര കുസൃതിയാ' | Pet | Dog | Pathanamthitta

  Рет қаралды 139,190

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер
@Jhfhj-f3g
@Jhfhj-f3g Ай бұрын
അവനെ സഹായിക്കുന്ന അവനെ സ്നേഹിക്കുന്ന എല്ലാ ചേട്ടന്മാർക്കും ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ സ്വന്തമക്കളെ പോലെ നോക്കുന്ന
@gdwnlawrence4523
@gdwnlawrence4523 Ай бұрын
സഹജീവികൾക്കും കൂടി ഉള്ളതാണ് ഈ ഭൂമി എന്ന് തിരിച്ചറിയുന്നവർ ആണ് പ്രകൃതിയിലെ യഥാർത്ഥ മനുഷ്യൻ
@akhilsudhinam
@akhilsudhinam Ай бұрын
ആ ഓട്ടോക്കാർക്കു അതിനുള്ള അനുഗ്രഹം കിട്ടും 🙏🙏🙏
@MidhunMurali-xf6od
@MidhunMurali-xf6od Ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല വാർത്ത. കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
@marysfrancis3192
@marysfrancis3192 Ай бұрын
കാല് Doctor റെ കാണിക്കൂ . സുന്ദര കുട്ടൻ♥️♥️
@AK-ez8df
@AK-ez8df Ай бұрын
😂😂😂
@DCK5388
@DCK5388 Ай бұрын
😂😂😂
@VimalBhasi-y5u
@VimalBhasi-y5u 29 күн бұрын
Nayakamam
@user-wh7fe9eo6t
@user-wh7fe9eo6t Ай бұрын
അവന പൊന്നുപോലെ നോക്കണം ❤
@axiomatic99
@axiomatic99 29 күн бұрын
അച്ചോടാ വാവേ .. എന്തു ഭംഗിയാ സീസറുകുട്ടനെ കാണാൻ..,!😘 തങ്കക്കുടത്തിന് ഭഗവാൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ... ഒപ്പം ഓട്ടോ സഹോദരന്മാരെയും ...
@sreelakshmios938
@sreelakshmios938 Ай бұрын
സീസർ❤❤❤മിടുക്കനായി വളരട്ടെ..അവനെ നോക്കുന്ന എല്ലാ ചേട്ടന്മാരേയും ദൈവം അനുഗ്രഹിക്കട്ടെ❤
@Gracy_d73
@Gracy_d73 Ай бұрын
ആരോ നാലു കുഞ്ഞുങ്ങളെ തോട്ടിൽ എറിഞ്ഞു കഴിഞ്ഞമസം ഞങ്ങൾ കരച്ചിൽ കേട്ടു ചെന്ന് നോക്കിയപ്പോൾ കണ്ണ് തുറന്നില്ല അമ്മയുടെ പാൽ കുടിക്കാതെ മരണത്തോട് മല്ലടിച്ചതിൽ കുറച്ചു ശക്തിയുള്ളതിനെ എടുത്തു വീട്ടിൽ കൊണ്ട് വന്നു പാൽ കോരി കൊടുത്തു ഇപ്പോൾ അവനു ഒരുമാസം പ്രായമായി മിടുക്കനാ ആയി pedigree ഇഷ്ടമാണ് ജീവനുവേണ്ടി പിടഞ്ഞ അവനു ഞങ്ങൾ ജീവൻ എന്ന് പേരിട്ടു ബാക്കി മുന്ന് കുഞ്ഞുങ്ങളെശത്രു തിന്നു ഒരു അപേക്ഷയുണ്ട് വേണ്ടാത്തവരെ പാൽകുടി കിട്ടുമ്പോൾ ആർകെങ്കിലും കൊടുക്കുക ഇങ്ങനെ വഴിയിലും തൊട്ടില് പിഞ്ചു കുഞ്ഞുങ്ങലെ ഉപേക്ഷിക്കാതിരിക്കുക പാപം ആണ്
@radhikasunil9280
@radhikasunil9280 Ай бұрын
😢😢😢
@Ammu9999-S
@Ammu9999-S Ай бұрын
ഇവനൊരു സുന്ദരകുട്ടനാ🥰🥰🥰🥰
@alhahasan13
@alhahasan13 Ай бұрын
കാല് വയ്യാത്തതല്ലേ അവനെ ഒരു വീട്ടിൽ വളർത്തുന്നതാണ് നല്ലത് പാവം കുഞ്ഞ്❤❤❤❤❤❤
@Mrugasnehikal817
@Mrugasnehikal817 Ай бұрын
ഞങ്ങൾക്ക് തരാൻ പറഞ്ഞതാണ്
@krishnamp2521
@krishnamp2521 Ай бұрын
Avanea swanthamakku
@raadhamenont8760
@raadhamenont8760 Ай бұрын
I think home is not good This is better Home people will have many excuses like going out etc etc He will be left alone Finally they might throw him also These lovers will never do that
@sreelalsreemangad5348
@sreelalsreemangad5348 Ай бұрын
വീട്ടിലെ പോലെ അവർ നോക്കുന്നുണ്ട് ❤️❤️
@LachuAmbily
@LachuAmbily Ай бұрын
ഒരു സുരക്ഷകരമായ ജീവിതം അവന് വേണം... ❤️🌸
@raadhamenont8760
@raadhamenont8760 Ай бұрын
No better protection than this Many people are to take care
@shivankp9454
@shivankp9454 Ай бұрын
നല്ല മനുഷ്യർ
@seethaseetha4028
@seethaseetha4028 Ай бұрын
അവനെ നോക്കുന്ന സഹോദരന്മാർക്ക് ഒരു പാട് പുണ്യം കിട്ടട്ടെ ❤❤
@kanchanakizhekkethil9398
@kanchanakizhekkethil9398 Ай бұрын
തെരുവു നായ്ക്കൾ വീട്ടിൽ വളർത്തുന്നവരേക്കാൾ പാവമാണ് പേടിയുള്ളവരും പണ്ടത്തെ പോലെ എല്ലാ വീടുകളിലും ഇവരെ വളർത്താൻ പ്രേരിപ്പിക്കുന്നതിന് നിങ്ങളുടെ ചാനൽ കൂടി കാരണമാവുന്നതിന് പരാമാവധി ഇതുപോലത്തെ വാർത്തകൾ സംപ്രേഷണം ചെയ്യണേ🙏🏾 അതിലൂടെ പ്രകൃതിയുടെ മക്കളെ കാത്തു രക്ഷിച്ച് പ്രകൃതിയെ സംരക്ഷിക്കു
@firoz1962
@firoz1962 Ай бұрын
നല്ല മനസ്സുള്ള ചേട്ടന്മാർ ❤❤❤..
@sareenarahim8288
@sareenarahim8288 Ай бұрын
മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ee വീഡിയോ കണ്ടപ്പോൾ. എല്ലാ ഓട്ടോ ചേട്ടന്മാർക്ക് 🙏🏻🙏🏻🙏🏻
@sasindranathan
@sasindranathan 29 күн бұрын
നമ്മുടെ ഓട്ടോ ചേട്ടന്മാർ നന്മ നിറഞ്ഞ മനുഷ്യരാണ് . അവരെ ദൈവം അനുഗ്രഹിക്കട്ടെ .
@joysymj4611
@joysymj4611 Ай бұрын
ചെറുപ്രായത്തിൽ എല്ലാരും കുറുമ്പരാണ് വല്താവുംന്തോറും മാറും❤
@sheebaminnu3948
@sheebaminnu3948 Ай бұрын
ഇത്ര നല്ല മനസുള്ള ഇല്ലാരേം ദൈവം അനുഗ്രഹിക്കും 💙❤️🙏
@radhikac5356
@radhikac5356 Ай бұрын
കുസൃതി സീസർ. സുന്ദരമോൻ. നല്ല രസമുണ്ട് കാണാൻ. ദീർക്കയുസോടെ വളരട്ടെ.
@sreejas7352
@sreejas7352 Ай бұрын
കുസൃതി ലേശം കൂടുന്നുണ്ട് 😂😂🥰
@preethirajeevan1012
@preethirajeevan1012 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ സ്നേഹമാണഖിലസാരമൂഴിയിൽ ഞങ്ങൾക്കും ഉണ്ട് ഇതേ പോലുള്ള സ്നേഹസമ്പന്നനായ ഒരു കൊച്ചുമോൻ❤❤❤
@omanaa145
@omanaa145 Ай бұрын
പാവം എന്തു ക്യൂട്ട് ആണ് ❤️❤️
@Rajeevbloggerchannel
@Rajeevbloggerchannel 28 күн бұрын
സീസൺ മോനെ സീസൺ വെരി ഗുഡ് ഡോഗ് അവിടെയുള്ള ഓട്ടോ ചേട്ടന്മാർക്ക് ഒരായിരം നന്ദി സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Ajokjose-f5z
@Ajokjose-f5z Ай бұрын
എല്ലാവർക്കും മാതൃകയാകട്ടെ ഈ ഓട്ടോ ചേട്ടൻ മാരുടെ സ്നേഹം
@sujithchandran2770
@sujithchandran2770 Ай бұрын
നന്മ മനസുകൾക്ക്..... ബിഗ് സലൂട്ട്.....
@abhy8845
@abhy8845 29 күн бұрын
Paavam ❤❤❤🎉🎉🎉 big salute chettanmare.. 😍🥰🙏🙏👍🥰🥰🥰
@sujithkumar5314
@sujithkumar5314 Ай бұрын
മനുഷ്യനുമായി സ്നേഹത്തിൽ ഇടപഴകി ജീവിക്കുന്ന നായകൾ സാധാരണ ഗതിയിൽ മനുഷ്യരെ കടിക്കാറില്ല. മനുഷ്യർ വെള്ളവും ഭക്ഷണവും കൊടുക്കാതെ നിരന്തരം അട്ടിയോടിച്ച് കല്ലെറിഞ്ഞ് പട്ടിണിക്കിടുന്ന നായകളിൽ ഒരു വിഭാഗം മാത്രമാണ് സ്ട്രെസ്ഡ് ആയി മനുഷ്യരെ കടിക്കുന്ന പ്രവണത കാണിക്കുന്നത്. കൃത്യമായ വന്ധ്യംകരണമില്ലാ ത്തത് കൊണ്ട് നായകൾ പെരുകുന്നതും പൊതു ശല്യമായി മാറുന്നു. വന്ധ്യംകരണമില്ലാതെ മനുഷ്യർ പെരുകിയാലും നിലനിൽപ്പിന് വേണ്ടിയുള്ള വിഭവങ്ങൾക്കായി അവർ തമ്മിൽ മൽസരവും യുദ്ധവുമുണ്ടാകും.
@Mr-Nobody-K9
@Mr-Nobody-K9 Ай бұрын
അതിന്റെ കൂടെ രണ്ടു വിഭാഗം ബാണങ്ങൾ ഉണ്ട് - കാശുണ്ടാക്കാൻ വേണ്ടി മാത്രം ഈ മൃഗങ്ങളെ ശോചനീയമായ അവസ്‌ഥയിൽ ഇട്ടു പെറാൻ വേണ്ടി മാത്രം വളർത്തുന്ന ചുരുക്കം ചില ബ്രീഡർമാർ. ഇവറ്റകളെ വാങ്ങി ആദ്യത്തെ ആവേശം കഴിയുമ്പോൾ, യാതൊരു ദാക്ഷണ്യവും ഇല്ലാതെ തെരുവിൽ കളയാൻ മടിയില്ലാത്ത ചില ഉടമകൾ. ഈ രണ്ടു ഷെറ്റകളെയും കേസെടുത്തു അകത്തിടണം.
@MS-iv9ct
@MS-iv9ct Ай бұрын
that's not completely true. Even if well-fed, a pack/group of dogs might attack.
@sujithkumar5314
@sujithkumar5314 Ай бұрын
ys ... in exceptional cases do .. but I told on general rule... street dogs which get human care & food (not only food) generally do not attack public.
@nalinimanohari2345
@nalinimanohari2345 Ай бұрын
അവനു ചെള് ഉണ്ട്... മരുന്ന് കിട്ടും ദേഹത്ത് പുരട്ടാൻ ❤
@sheejajose8336
@sheejajose8336 Ай бұрын
സീസർ മിടുക്കൻ❤❤❤ വലിയവനാകട്ടെ മുത്തേ നീ
@gayathrydas2529
@gayathrydas2529 Ай бұрын
ചക്കര മുത്ത് ❤️❤️❤️ അവൻ എപ്പോഴും നന്നായി നോക്കണേ 🙏🏻🙏🏻🙏🏻🙏🏻
@drsennaanne2537
@drsennaanne2537 Ай бұрын
സുന്ദരക്കുട്ടപ്പൻ.....
@lailag120
@lailag120 Ай бұрын
സീസർ വളർനല്ലോ ഓട്ടോ ചേട്ടൻ മാർ❤❤
@noufalnoufal8815
@noufalnoufal8815 Ай бұрын
ഞാനും ഒരു ഓട്ടോ drivaranu.. Ethuketathil സന്തോഷം ❤️🙏👍
@noufalnoufal8815
@noufalnoufal8815 Ай бұрын
ഇന്ന് കേട്ട മനസിന്‌ സന്തോഷമുള്ള വാർത്ത ❤️🙏👍👍
@Anna...cfi369
@Anna...cfi369 Ай бұрын
അവനെ ഒരു വീട്ടിൽ കൊണ്ട് പോയി വളർത്തൂൂ.... 😊
@drmrchandran
@drmrchandran Ай бұрын
Great May God bless ഓട്ടോ drivers
@daisysojan5839
@daisysojan5839 Ай бұрын
ഈ നല്ല മനസുകളെ ദൈവം സമൃ ദ്ധിയായി അനുഗ്രഹിക്കട്ടെ 🙏🥰❤️❤️❤️
@IndiraNarayanan-o4q
@IndiraNarayanan-o4q Ай бұрын
നായയും പൂച്ചയും ഐശ്വര്യം അല്ലേ വീടിന്റെ അവർക്ക് വരാൻ പോകുന്ന ആപത്തുകൾ നെഗറ്റീവ് എനർജിയും അറിയാൻ പറ്റും അവരെ കാത്തു രക്ഷിക്കുന്നവരെ അവർ സഹായിക്കുകയും ചെയ്യും
@AjayKumar-ve8xp
@AjayKumar-ve8xp Ай бұрын
സീസർ ❤️ അവനെ നോക്കുന്ന ആൾക്കാർക്ക് 🙏
@HarithaKrishnan-i4h
@HarithaKrishnan-i4h Ай бұрын
ആ കുഞ്ഞിന് കാലു വയ്യാത്തത് അല്ലെ അവനെ ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചു കൂടെ, എന്റെ വീട്ടിൽ 3പേരുണ്ട് ❤❤❤❤❤❤
@SimyAneesh
@SimyAneesh Ай бұрын
എനിക്കും ഉണ്ട് 2പേര് 🥰🥰
@BaijuTk-x9d
@BaijuTk-x9d Ай бұрын
നിങ്ങളെ ദൈവം അനുഗഹിക്കട്ടെ
@SanthoshKumar-mo8ov
@SanthoshKumar-mo8ov Ай бұрын
ഞങ്ങൾ ഒരുദിവസംവീട്ടിൽ ഇല്ലായിരുന്നു. അന്ന് ഞങ്ങൾ ക്ക് ഉണ്ടായിരുന്ന പൂച്ച പ്രസവിച്ചി ട്ട് 4 ദിവസംആയൊള്ളു. 3 കുഞ്ഞുങ്ങൾഅവൾ എത്ര നന്നായിട്ടു നോക്കാമായിരുന്നു ഞങ്ങൾ വരുമ്പോഴേക്കും കാണുന്നത് തള്ള പൂച്ചയും അതിന്റെ ആദ്യത്തേ പ്രസവത്തിലെ കുഞ്ഞിനേയും വിഷം കൊടുത്തു കൊന്നിട്ടിരിക്കുന്നു. ആ മൂന്ന് കുഞ്ഞുങ്ങളും 10,11ദിവസം ആയപ്പോഴേക്കും മരിച്ചു. കണ്ണ് തുറന്നു വരുന്നതേയുള്ളായിരുന്നു ഫില്ലറിൽ പാലും ഗ്ളൂക്കോസ് വെള്ളവും കൊടുത്തു പക്ഷെ രക്ഷ പെട്ടില്ല ഇപ്പോഴും ഓർത്തു സങ്കടപെടുന്നു
@us6027
@us6027 Ай бұрын
വിഷം കൊടുത്തവൻ നരകിക്കാതെ പോകില്ല 😡😡
@reenaannie5924
@reenaannie5924 Ай бұрын
നല്ല മനുഷ്യർ ❤️❤️❤️🙏🙏🙏
@joonuparvanammedia7461
@joonuparvanammedia7461 Ай бұрын
ഓട്ടോ ചേട്ടന്മാർക്ക് നന്ദി 🙏🙏🥰🥰
@VishnuVishnu-kh1xz
@VishnuVishnu-kh1xz Ай бұрын
Great👏👏👏❤️❤️❤️ Daivam ellareum anugrahikatte 🙏🙏🙏
@nihasrahman4622
@nihasrahman4622 Ай бұрын
കുച്ചാപ്പി ❤️
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju Ай бұрын
കേരളത്തിന്റെ സ്വന്തം സീസർ🔥
@rajeeshr640
@rajeeshr640 29 күн бұрын
ചെക്കൻ കുറച്ചൂടെ ഭംഗി വന്നു 😍..അവനു സംരക്ഷണം നൽകുന്നവരെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ..🤝😍
@UshapremachandranUshaprem
@UshapremachandranUshaprem Ай бұрын
മിടുക്കൻ 🎉🎉❤❤❤മുത്തേ
@jinu937
@jinu937 Ай бұрын
സുന്ദരകുട്ടപ്പൻ ആണല്ലോ സീസർ 😃😃😃
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
അഭിനന്ദനങ്ങൾ
@user-qg8kt3mz3b
@user-qg8kt3mz3b Ай бұрын
നല്ല ആൾക്കാർ നമ്മുടെ പത്തനംതിട്ടയിൽ ഉണ്ട്...❤❤😂
@Akhila-jq5lv
@Akhila-jq5lv Ай бұрын
Ceaser num Auto chettanmaarkkum ellavidha nanmakalum nerunnu❤️❤️❤️ God bless you all❤️❤️❤️🙏🙏🙏
@RathiKP-q2g
@RathiKP-q2g 23 сағат бұрын
Auto...driver.marak.. Big..thanks.. Ningalle..naalla..manasine..Big.. Salyutte...God.. bless..chetten..marree❤❤❤❤❤
@IbrahimIbrahim-z8h9p
@IbrahimIbrahim-z8h9p Ай бұрын
സൂപ്പർ
@BunduV
@BunduV Ай бұрын
ആരെങ്കിലും കൊണ്ടുപോവാതെ നോക്കണേ!!!!❤🤩
@AKI568
@AKI568 19 күн бұрын
നല്ല മനസ്സുള്ള മനുഷ്യർ
@AjayKumars-s9d
@AjayKumars-s9d Ай бұрын
Soosi chathu ennu reporter marichu ennu auto driver education orikkkalum vivaram undaakkanam ennila , auto chettanmark big salute
@sachinsunnyindia
@sachinsunnyindia 14 күн бұрын
മിടുക്കനാണല്ലോ❤❤❤
@ArunKumar-c4q6o
@ArunKumar-c4q6o Ай бұрын
ഓട്ടോ തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️
@ktdasankt1782
@ktdasankt1782 Ай бұрын
First congratulations to all auto drivers. Very good loving mind to poor innocent voiceless puppy.❤🎉 care him and love always.
@jerishvblogs
@jerishvblogs Ай бұрын
Good brothers
@sureshshenoy6393
@sureshshenoy6393 Ай бұрын
I really liked these types of news. Still humanity exists. Hats off to the auto brothers.🙏
@Achu-r1h
@Achu-r1h Ай бұрын
❤❤❤❤❤Pavam, ponnomana thanneya ellarkkum nallathu varatte brosssss❤❤❤❤
@mollyalexander9227
@mollyalexander9227 Ай бұрын
Loving people are there on earth taking care of Gods creation God bless you all mightily ❤❤❤❤
@STAR-fg6jt
@STAR-fg6jt Ай бұрын
മനോഹര കാഴ്ച്ച..😍😍🥰
@ajithauthaman8625
@ajithauthaman8625 Ай бұрын
സുന്ദരക്കുട്ടൻ ❤❤❤❤
@ChinjuPhilip-p7x
@ChinjuPhilip-p7x Ай бұрын
🥰🥰🥰sweet സീസർ ❤️
@BindhuvimalVimal
@BindhuvimalVimal Ай бұрын
Hands of auto chettan marakk❤❤❤❤
@geethagopinathanpillai9393
@geethagopinathanpillai9393 Ай бұрын
Very nice people
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
സുന്ദര കുട്ടപ്പൻ...🐕
@neenu-vd6mk
@neenu-vd6mk Ай бұрын
Aarkkum kodukkan thalparyam illenkil auto chetanmarude arudelum vtl kondu poyi valarthu.... Nalla cute mon...❤
@bincycharley9199
@bincycharley9199 Ай бұрын
പൊന്നുമോനെ ചക്കര ummma ❤🥰🥰🥰🥰🥰പൊന്നേ പൊന്നേ പൊന്നുകുട്ടാ 🥰🥰🥰🥰🥰
@IndiraNarayanan-r3r
@IndiraNarayanan-r3r Ай бұрын
ദൈവം ഇങ്ങനെയും ഐശ്വര്യങ്ങൾ കൊണ്ടു വരാം
@Allen-wi8wg
@Allen-wi8wg Ай бұрын
Ceaser my boy❣️❣️
@Heywakeupwithtrends
@Heywakeupwithtrends Ай бұрын
Good bless all❤❤❤
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Ай бұрын
വളരെ സന്തോഷം പകർന്ന വാർത്ത❤❤❤❤❤❤ ഓട്ടോ ചേട്ടൻ ന്മാർക്ക് Big സല്യൂട്ട്
@ShaliniShalu-dm8zt
@ShaliniShalu-dm8zt Ай бұрын
ചുന്ദരൻ ❤️❤️❤️
@rajisuresh2534
@rajisuresh2534 Ай бұрын
പൊന്നുമോൻ ♥️♥️♥️♥️♥️♥️♥️♥️
@rockerzzzzz
@rockerzzzzz Ай бұрын
Achoodaaa❤❤❤sooo cutee❤❤
@sunimumbai5864
@sunimumbai5864 Ай бұрын
Salute and lots of love from Mumbai to all my Bros
@amitnair5512
@amitnair5512 Ай бұрын
May God Bless you all for this Good Deed
@jinymathew7688
@jinymathew7688 Ай бұрын
Cute doggy❤❤❤❤❤
@robinm1038
@robinm1038 Ай бұрын
Big salute auto chettans
@RAJADHANI_DEVELOPERS
@RAJADHANI_DEVELOPERS Ай бұрын
അഭിലാൽ ചേട്ടോയ്.. സൂപ്പർ കൺടെന്റ് 🎉❤
@GireeshCp-e2m
@GireeshCp-e2m Ай бұрын
സീസർ...... ❤️❤️❤️
@Ralphfitch376
@Ralphfitch376 Ай бұрын
❤❤news of the day ❤❤
@JohnAbraham1987
@JohnAbraham1987 Ай бұрын
Anbe Sivam 🌷 Nnanma nnirranja nningallk orupaad orupaad nnanni 🙏
@vidyapillai7609
@vidyapillai7609 27 күн бұрын
Enthu cure aanu.ente mutheeeee❤❤❤❤❤❤❤❤.ee auto chettanmar daivangal aanu.ceasar nu kore achanmare kitti alleda muthe
@drisya3581
@drisya3581 Ай бұрын
സീസർ മോൻ 😘😘
@us6027
@us6027 Ай бұрын
കാല് വയ്യാത്ത കുഞ്ഞല്ലേ....അവനെ ആരെങ്കിലും വീട്ടിൽ കൊണ്ട് പോയി വളർത്തു..... ആണ് പട്ടി ആയൊണ്ട് പ്രസവിക്കില്ല.....വീട്ടിൽ ഉള്ള ഫുഡ് കയ്ച് അവൻ മിടുക്കൻ ആയി വളരട്ടെ.... നിങ്ങള് പകൽ അല്ലേ അവൻ്റെ കൂടെ കാണുന്നുള്ളൂ.... രാത്രി ആയൽ കുഞ്ഞൻ ഒറ്റകല്ലേ. ആരേലും ഏറ്റെടുക്കു❤❤❤❤❤
@rajeshkumar.k8320
@rajeshkumar.k8320 Ай бұрын
No.........24 മണിക്കൂർ Auto ഉള്ള stand ആണ്
@jobinjose9562
@jobinjose9562 Ай бұрын
God may please bless this auto brothers They are doing a good job👍👍👏👏
@valsavarghese256
@valsavarghese256 Ай бұрын
സീസർ♥️♥️
@rosyjohn1611
@rosyjohn1611 Ай бұрын
Ningalude bhagyam anu avan❤
@Mgmg-zw2dw
@Mgmg-zw2dw Ай бұрын
🥰🥰🥰🥰കുഞ്ഞേ...
@anjalantony1514
@anjalantony1514 Ай бұрын
സീസർ ❤
@simsonjacob5641
@simsonjacob5641 Ай бұрын
Beautiful video❤
@sherlysimon4114
@sherlysimon4114 Ай бұрын
God bless you
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН