മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ

  Рет қаралды 11,803

Mathrubhumi News

Mathrubhumi News

Күн бұрын

മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ
#Baiju #actor #trivandrum #DrunkDrivingCase
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 53
@Narayanankutty-b9e
@Narayanankutty-b9e 2 сағат бұрын
നിങ്ങൾ മീഡിയ ബുദ്ധിമുട്ടണ്ട പോലീസ് ഒരു കോപ്പും ചെയ്യില്ല 😂😂
@ratheeshhomepluz434
@ratheeshhomepluz434 2 сағат бұрын
ജോർജ് ജോസഫ് ഇടക്കിടെ പറയുന്നത് കേട്ടു പോലീസിന്റെ അജ്ഞതയാണെന്ന് .. പക്ഷേ അതു ശരിയല്ല സാറേ .. ചില പണവും സ്വാധീനവും ഉള്ള വ്യക്തികൾ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ അജ്ഞത നടിക്കാൻ കാണിക്കുന്ന ഒരു പ്രത്യക തരം "ജ്ഞാനം " ആണ് സാറേ .. പോലീസ് ഉദ്യോഗസ്ഥർ അറിവില്ലാത്തവരോ ഓർമ്മയില്ലത്തവരോ അല്ല.. ചില സന്ദർഭങ്ങളിൽ അങ്ങിനെ അഭിനയിക്കുന്നതാ സാറൻമാര് ..
@abdulmanaf2487
@abdulmanaf2487 Сағат бұрын
അത് ഇയാൾക്കും അറിയാം.. പക്ഷെ സ്വന്തം വർഗ്ഗങ്ങളോട് ആവർഗ്ഗസ്നേഹം കാണിക്കേണ്ടേ... എല്ലാം ഒരേ തൂവൽപക്ഷികളാണ് ചാനലുകളിൽ വന്നിരുന്ന് വാജകമടിക്കുന്നത് ജനങ്ങളെ പൊട്ടന്മാരാക്കാനാണ്..
@bindhus4164
@bindhus4164 32 минут бұрын
😂
@ashrafnp1910
@ashrafnp1910 2 сағат бұрын
ചില നടന്മാർക് എന്തോ വിചാരം എന്തുo നടക്കും എന്നാണ്
@sujathasasikumar2818
@sujathasasikumar2818 3 сағат бұрын
ഇത് കേട്ടാൽ തോന്നും ആദ്യത്തെ സംഭവം ആണെന്ന്
@samsheer1812
@samsheer1812 59 минут бұрын
ഹരിയാനയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ മാറ്റാതെ ഉപയോഗിക്കുന്ന കാർ ആണെന്ന് ശരിക്കും അന്വേഷിച്ചാൽ മനസ്സിലാവും.അതെങ്ങിനെ കേസിൽ നിന്ന് ഊരിപോരാൻ ഉള്ള പോലീസ് തന്നെ ഐഡിയ പറഞ്ഞു കൊടുക്കും അതാണ് ഇതിന് നിന്ന് കേട്ടിട്ട് മനസ്സിലാകുന്നത്
@sujikumar792
@sujikumar792 Сағат бұрын
നാട്ടുകാർ കൂടി എന്ടെങ്കിലും ചെയ്യണം അല്ലെങ്കിൽ ഒരു കേസും ഉണ്ടാവില്ല
@sirajulladasseri356
@sirajulladasseri356 Сағат бұрын
പൊതുജനത്തിന് വല്യ റോളില്ല ചാനൽ ന് ഒരു വാർത്ത ഒരു ചർച്ച അത്രേ ഉള്ളൂ
@rahulgirig.k108
@rahulgirig.k108 3 сағат бұрын
കോടതി-മുൻകൂർ ജാമൃം അനുവദിച്ചിരിക്കുന്നു😁😁😁
@abdulmanaf2487
@abdulmanaf2487 Сағат бұрын
ബൈക്ക് യാത്രക്കാരൻ്റെ പേരിൽ കേസും എടുക്കും..😂😂😂
@ntntvk123
@ntntvk123 2 сағат бұрын
ഇവനൊക്കെ ലഹരിയുടെ പുറത്ത് വണ്ടിയും കൊണ്ട് ഇറങ്ങും
@sageervattappilly6006
@sageervattappilly6006 11 минут бұрын
വല്ല സാധാരണ കാരൻ ആണെങ്കിൽ പോലീസ് ബലം പ്രയോഗിച്ച് ബ്ലഡ് sample എടുക്കും.
@rajeeshraj1358
@rajeeshraj1358 Сағат бұрын
മാതൃക ആവണം കടുത്തശിക്ഷനൽകണം പണവും സ്വാധിനവും കേസ് വഴിമാറിപോകരുത്.
@jaanuslove.7528
@jaanuslove.7528 11 минут бұрын
കേരള പോലീസ് അല്ലെ ഇത്ര ഒക്കെ പ്രേതീക്ഷിച്ച മതി ക്യാഷ് ഉള്ളവന്റെ കൂടെ നില്കും 🙏
@pramod007007
@pramod007007 2 сағат бұрын
Simple solution, just ban alcohol...
@God_is_the_goodness_within_u
@God_is_the_goodness_within_u 2 сағат бұрын
രൂക്ഷ ഗന്ധം എന്ന് ഡോക്ടർ ഏഴുത്തിയാൽ ശിക്ഷ കിട്ടുമോ😂 ഒരു സംശയം😂
@kainadys
@kainadys Сағат бұрын
Madyapichu lakku kettu vandi oodichu enna kuttam varilla. Sreeram Venkittaramane sahayicha pole Police & Doctor ayaaleyum sahayichu........😂
@abdulmanaf2487
@abdulmanaf2487 Сағат бұрын
കേസ് വരുമ്പോൾ ഡോക്ടർ മദ്യപിച്ചിരുന്നു എന്നായി വരും..😂😂😂
@kainadys
@kainadys Сағат бұрын
@@abdulmanaf2487 👍🤣
@spathul9464
@spathul9464 Сағат бұрын
Drishyangalil aa scooter vandide munnilekku asradhamayi odichu kettiyathanennu thannum.
@vinunair8437
@vinunair8437 2 сағат бұрын
ഈ ചാനലുകാർ സിനിമാക്കാരുടെ പുറകെ തന്നെയാണല്ലോ 😂😂പാപ്പരാസി കൾ ആയിരിക്കും 🤣🤣
@kainadys
@kainadys 2 сағат бұрын
Sreeram Venkitaramane sahayichapole eyaaleyum Police & Doctor sahayichu........😀 Yathoru samuhika prathibhadhathayum ellaatha evaneyokke uchaalikal aaya prekshakar aanelloo celebrities aakkunnathu.......😂
@annmathai2678
@annmathai2678 7 минут бұрын
They have to forced them to take blood tests. If there’s any ordinary person they locked them right away.
@abinjose1331
@abinjose1331 2 сағат бұрын
It is not lack of knowledge about traffic knowledge, police knows how to save people properly
@cucumber_Story
@cucumber_Story 2 сағат бұрын
Licence cut cheyyan dayram undoo police ..oru sanju techye ange attam drohichadborkunnud... Enhil ithil verthiriv kaanikaruth.. as a public interest
@ashkarakku9329
@ashkarakku9329 39 минут бұрын
KUNNA
@v.ksreenivasansreenivasan4377
@v.ksreenivasansreenivasan4377 2 сағат бұрын
അവൻ.. അച്ചായൻ. ആണ് 1
@SunilKumar-gd1qy
@SunilKumar-gd1qy 26 минут бұрын
Blood sample edukkathe othu theerppu aakkiya thinu Rupees kaaryam aayi kitti kaanum .Oduvil scooter yatrikan madhyapichirunnu eenu kodathi vidhi varum . Baiju Baiju vinte vazhiyum motor vehicle dept motor vehicle dept inte vazhiyum niyamam niyamathinte vazhiye yum pokum .
@SheriefAbu
@SheriefAbu 2 сағат бұрын
മദ്യപിക്കാത്തതിന്റെ പേരിലാണ്, ടെസ്റ്റിന് തയ്യാറാകാതിരുന്നത്, മദ്യത്തിന്റെ മണം അദ്ദേഹത്തിനെ കൊണ്ട് വന്നവർ അടിച്ചതായിരിക്കും.... വെറുതെ ആ പാവത്തിനെ പഴി ചാരുന്നു...
@abdulmanaf2487
@abdulmanaf2487 Сағат бұрын
😂😂😂
@mansoorkallumpuram3849
@mansoorkallumpuram3849 2 сағат бұрын
Kali kaanunnavare kond kaliyude abiprayam chothikkaruth kalichu kondirikkunna Aalukalod abiprayam chothikkante Madhrabhoomi😮
@ashikpm1196
@ashikpm1196 Сағат бұрын
Vandi varundoo enn nokathe left edutha scooter..ayal vellam adichakond pett
@SadeepSadeep-vr7nk
@SadeepSadeep-vr7nk 2 сағат бұрын
ജോർജ് ജോസഫ് 😂😂😂
@sumithmathew7176
@sumithmathew7176 2 сағат бұрын
Cinema kare bahumanikkan padikku pls. Vivaram ilengilum paisa ollathu kondu ahangaram ollavar anennu manasilakkanam...
@lovemykeralam8722
@lovemykeralam8722 Сағат бұрын
ഈ പോലീസ് ഉദ്യോഗസ്ഥൻ റീട്ടെർഡ് ആയിരുന്ന ഇയാൾ എപ്പോഴും കേരളാപോലീസിനെ കുറ്റം പറയലാണ് ജോലി ഇയാൾ പോലീസ് ആയിരുന്നല്ലോ പിന്നെ എന്തിനാണ് ഇയാൾ പോലീസിനെ കുറ്റപ്പെടുത്തുന്നത് ഇയാളുടെ ചേദോ വികാരം എന്താണ്
@4uevents217
@4uevents217 Сағат бұрын
Idhineyanu myran oomban ennu parayunnadhu
@saranzyfx9048
@saranzyfx9048 Сағат бұрын
road nannakadoo myrolea.neyamam padipikand
@lovemykeralam8722
@lovemykeralam8722 Сағат бұрын
പണം കൂടുമ്പോൾ കൊഴുപ്പു കൂടും
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 2 минут бұрын
😁🤣😁😁😁
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН