ഇതെന്താ ലോകകപ്പ് ആണോ അഞ്ചുവർഷം കൂടുമ്പോൾ വരാൻ ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അയൽക്കാരനെ കൊടുക്കരുതേ ദൈവമേ🙏🙏
@NoufiyaNoufi-w3zКүн бұрын
വൃത്തിയും മേനയുമില്ലത്ത പാകിസ്താൻ മായുമല്ലേ കൂട്ട് അതിൻ്റെയ്യാ
@aparnasunilchakki76Күн бұрын
Sathyam 😢
@florajames1640Күн бұрын
സത്യം 😂😂
@ambadiambu4330Күн бұрын
😂😂
@SiniJoseph-e6vКүн бұрын
😆😄
@ThajnuhakeemКүн бұрын
ഈ ലക്ഷണങ്ങൾ ഇല്ലാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ അത്രക്ക് നല്ല അന്തരീക്ഷം അല്ലെ 😂
@sjsweet-vl9hnКүн бұрын
കൂത്താട്ടുകുളം സൈഡിൽ ഒരുത്തൻ ഉണ്ട്.
@DreamwadererКүн бұрын
😂😂
@ponnu1075Күн бұрын
ഈ ചൈനയെ കൊണ്ട് തോറ്റല്ലോ ദൈവമേ 😭........
@ushag8505Күн бұрын
😅😅
@craftbuddies2853Күн бұрын
😅😅
@hemat4394Күн бұрын
ആഹാരം വേണ്ടാത്തതാണല്ലോ
@SajinaSajir-cb5ceКүн бұрын
മൈര് 💯💯
@safagafoor465Күн бұрын
Ella tharam jeevikaleum thinnum
@lilymj2358Күн бұрын
Airport il vigilent ആവണം. പുറത്ത് നിന്ന് വരുന്നവരെയും ചൈന il നിന്ന് വന്നവരെയും നിരീക്ഷിക്കുക
@suseelkumart.k7184Күн бұрын
നിരീക്ഷണം മാത്രം പോരാ, കുറച്ചു നാൾ യാത്ര അനുവാദം നൽകാനും പാടില്ല.
@revathymohan9655Күн бұрын
Keep them quarantined even if there are no symptoms also
@yoosafiqbal3171Күн бұрын
സുഖം തേടി വിദേശത്തേക്ക് മൈഗ്രെറ്റ് ചെയ്തവർ ഇങ്ങോട്ട് തിരിഞ്ഞു ഓടും ഇപ്പോൾ കഴിഞ്ഞ കോവിഡിൽ ഇറ്റലിയിൽ നിന്നും വന്നത് പോലെ അവരെ നേരെ ഏതെങ്കിലും ഏരിയയിൽ തനിച് താമസിപ്പിക്കുക
@Earthworm-x6cКүн бұрын
മിക്കവാറും നാളെ തന്നെ കേൾക്കാം ചൈനയിൽ നിന്നും വന്ന ഒരാൾക്ക് രോഗ ലക്ഷണങ്ങൾ എന്ന്.... അതാണല്ലോ പതിവ്...
@LezyKarimКүн бұрын
@@Earthworm-x6cpoda 😅😅😂😢 china pattikal njan oru operation kazhinju 1 year rest end ayi 5 months kazhinju njan scholil 12th paadutathin hostel pokuva😢😢
@SatheeshSatheesh-c9hКүн бұрын
ലോകത്തിൽ ഒരേ ഒരു ലൂസിഫർ അതാണ് ചൈന
@gopaksl5821Күн бұрын
Lucifer ne china yumayi compare cheyaurthe
@makenomistake33Күн бұрын
അപ്പോ barroz ആരാ.
@C4Craft-y1hКүн бұрын
@@makenomistake33 nethi kakunna butham
@mohammedshefeek8625Күн бұрын
ഒരു വക്സിൻ എടുത്തഷീണം ഇതുവരെ മാറീട്ടില്ല
@jomonpt4825Күн бұрын
😢😢😢
@pooja34477Күн бұрын
സത്യം
@Indu_murali-g1sКүн бұрын
പയറു പോലെ നിന്ന ഒരു മനുഷ്യൻ ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത് രാത്രി കുഴഞ്ഞു വീണു മരിച്ചു എന്നാണ്, കോവിഡിൻ്റെ മൂന്നാം ഡോസ് എടുത്തവർക്ക് ആണ് ഇങ്ങനെ വരുന്നതെന്നു പറയുന്നു
@akhiljayachandran3679Күн бұрын
Ormipikalle...😢
@akashchulliyil774Күн бұрын
Ente achanum attack vann matichatha. .....2 dose edthikk...ini athano karanam ennariyilla....@@Indu_murali-g1s
@Aami878Күн бұрын
ഇത്രയും ഗതികെട്ട അയൽക്കാർ നമ്മളെ ഉള്ളു 🥲 ചൈനയെ കൊണ്ട് തോറ്റു.. 🥲
@makenomistake33Күн бұрын
എല്ലാം കൊള്ളാം. ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീ ലങ്ക. ആകെ കൂടെ ഉള്ളത് ഭൂട്ടാൻ മാത്രം
@Muhammed.Hashim773Күн бұрын
നശിച്ച ഒരു രാജ്യo കാരണ.... ലോക ജനത ബുദ്ധിമുട്ടുകയാണ് 😔
@AjoJohn-p5vКүн бұрын
Correct china nashikkanam
@07K550Күн бұрын
Jeevanulla ellathineyum pidichu thinnum... Athil ninnu oro virusum padarthenu
@ananduiyer5305Күн бұрын
കമ്മിയെ കൊണ്ടും ചൈനയെ കൊണ്ടും ലോകം പെട്ടു പോയി..
@JO-yu7tjКүн бұрын
They are doing purpose)y
@AjoJohn-p5vКүн бұрын
@@07K550 💯 correct
@JaykandКүн бұрын
ഇന്ത്യയിലെ ചില മാധ്യമങ്ങൾ ചൈനയിലെ HMPV വൈറസ് വ്യാപനത്തെക്കുറിച്ച് അതിശയോക്തി കലർന്നതും ഭയം വിതക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കാണുന്നു. എന്നാൽ, ചൈനയിൽ എവിടെയും അടിയന്തരാവസ്ഥയോ വലിയ ആശങ്കയോ അനുഭവപ്പെടുന്നില്ല. ജനങ്ങൾ സാധാരണ ജീവിതം തുടരുകയാണ്. അതിനാൽ, ഇത്തരം വാർത്തകൾ വ്യക്തമായ തെളിവുകളില്ലാതെ വിശ്വസിക്കേണ്ടതില്ല. HMPV ഒരു പുതിയ വൈറസല്ല, അത് ചൈനയിൽ പുതിയതായി ഉൽഭവിച്ചതോ അല്ല. 2001-ൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ലോകമെമ്പാടും സാധാരണയായി കണ്ടുവരുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഇത് മുഖ്യമായും ചെറിയ കുട്ടികളെയും വൃദ്ധരെയും ബാധിക്കുന്നു. പനി, ചുമ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങൾ ഇതിനെ ചൈനയിലെ ഒരു പുതിയ മഹാമാരിയായി ചിത്രീകരിക്കുന്നത് തെറ്റായ ധാരണകൾക്കും അനാവശ്യ ഭയത്തിനും ഇടയാക്കുന്നു. ഇത്തരം വ്യാജ വാർത്തകളിൽ പെട്ടുപോകാതെ, ചൈനയിലെ ഔദ്യോഗിക ആരോഗ്യവകുപ്പുകളോ ലോകാരോഗ്യ സംഘടനയോ നൽകുന്ന വിശ്വാസനീയമായ വിവരങ്ങൾ മാത്രം പിന്തുടരുക. തെറ്റായ പ്രചാരണം അവഗണിച്ച്, സത്യവിവരങ്ങൾ മനസ്സിലാക്കി ശാന്തത പാലിക്കുക. ചൈനയിലെ നാഞ്ചിങ്ങിൽ നിന്നു Jay KV.
@shanmughanm.r.8308Күн бұрын
ന്യൂമോണിയ എപ്പോഴും വരുന്നത് തുടക്കത്തിൽ ഇങ്ങനെ തന്നെയാണ് ഇതിൽ പുതുമ ഇല്ല, കഫക്കെട്ട് വരാതെയും കൂടാതെയും ശ്രദ്ധിക്കണം
@akshayvvijayan5782Күн бұрын
ജലദോഷം കൊണ്ട് മൂക്ക് വലിച്ചു കാണുന്ന ലെ ഞാൻ 😂
@Leonardo-cp3rkКүн бұрын
Us bro us 😭 same avastha ellam ind choma, pani, thonda vedhana, jaladhosham...
@Rahulrajesh-v1nКүн бұрын
😂😂
@Shemyb6rКүн бұрын
Chettanta athe avastha yanikkum und 😢
@AD-yc8zuКүн бұрын
Same to you bro😒
@annajose342Күн бұрын
ഞാനും. രണ്ടാഴ്ച ആയി തുടങ്ങിയിട്ട്
@KLMMallufamily-sКүн бұрын
മൂക്കടച്ചു ഉറങ്ങാൻ പറ്റാതെ ജലദോഷത്തോടെ രാത്രി 12:45 nu കാണുന്ന ഞാൻ 😢
@leonardhofstadter007Күн бұрын
Njnum, almost same symptoms oke anu. Pakshe ella viral flu inum ee symptom alle
@malluzoneinternationalКүн бұрын
@@leonardhofstadter007it's due to climate change ... Don't worry
@SalEena-ob1jwКүн бұрын
Njnum
@DrishyaKrishКүн бұрын
Njanum 😮😮
@shalushidu2876Күн бұрын
😂
@Sumi-jn1uyКүн бұрын
പനിയും, ജലദോഷവും മിക്കപ്പോഴും വരുന്നതാണ്.. ഇനി ഇതിനെതിരെ എത്ര വാക്സിൻ എടുക്കണം എന്ന് കൂടി പറയ് ആളെ കൊന്ന് തിന്നുന്ന ലോകം
@RejiVarghese-cy8gjКүн бұрын
നീ വാക്സിൻ എടുക്കണ്ട... അങ്ങനെ കൊന്നു തിന്നാൽ നിന്നുകൊടുക്കണ്ട നീയും നിന്റെ കുടുംബവും... വാക്സിൻ എടുക്കാതെ ചത്താൽ നിന്നെ ഒന്നും ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കില്ല ദഹിപ്പിക്കാൻ പോലും 😜
@Firerouts000Күн бұрын
ചുമയും പനിയും ജലദോഷവും മനുഷ്യനുള്ളിടത്തോളം കാലം ഉണ്ട് ഇത് ഏതോ മരുന്നു കമ്പനിക്ക് പണമുണ്ടാക്കാനുള്ള പുതിയ അടവാണ് ഇവന്മാർക്ക് ചാനലുകാർ അതിനൊപ്പം തുള്ളുന്നു ഇനി ലോക്ക് ഡൗൺ വന്നാൽ കേരളം അടച്ചു അട പൂട്ടേണ്ടി വരും പണമുള്ളവന് ഒരു പ്രശ്നവുമില്ല പാവപ്പെട്ടവൻ മാത്രം ആശങ്കപ്പെട്ടാൽ മതി
@rajus3885Күн бұрын
കോവിഡ് പോലെ അല്ലെ 👍🫡
@sreejatsreedharan2728Күн бұрын
വെറുതെ ഉഡായിപ് അല്ലാതെ എന്ത്
@sreeshmadinesh7707Күн бұрын
Athe
@AhammadkunhachalilAndruКүн бұрын
അത് ശരിയാ. പണക്കരന് പ്രശ്നമില്ല. പാവപ്പെട്ടവൻ ദുരിടത്തിലാവും
@mirae-d6vКүн бұрын
Covidinnum same symptoms ayirunnu thudakkam Appo arum karayam akille pinne ahnu manasilayathu kariyam nisaram allannu! Let's hope it's not other pandemic
@varshavenu8961Күн бұрын
ഒരു ഇത് കഴിഞ്ഞു അപ്പൊ അടുത്തത് എന്തൊരു കഷ്ടം ആണ്😢😢😢ഇവർ മനഃപൂർവം ചെയ്യുന്നത് ആണോ
@Anshad.____.K77Күн бұрын
വർഷം തുടങ്ങാൻ കാത്ത് nilkkeynim 😂 ഇതിന്റെ കൂടി ഒരു കുറവൊള്ളൂ
@karuns.sekhar846Күн бұрын
കിറ്റ് 6 മണി തള്ള് തുടങ്ങിയ പഴയ കലാപരിപാടികൾ തുടങ്ങാൻ സമയം ആയി എന്ന് കിറ്റപ്പൻ ദൈവം👹🤣
@AM___AL-k3rКүн бұрын
എന്തായാലും ഇവിടുത്തെ കാരണഭൂതാനു ഹാപ്പി ആയിക്കാണും. ഇനി കൊറേ നൻമ്മഉള്ള ലോകമേ ഇട്ട് ഇലക്ഷന് പിടിക്കാലോ 😅
@Ashna1212-AshКүн бұрын
😅
@twinklingstars-d2yКүн бұрын
പാട്ട കൊട്ടൽ, torch അടി എന്തൊക്ക കൂത്ത് ആയിരുന്നു 😂
@പട്ടാളംപുരുഷു-ര6രКүн бұрын
അപ്പൊൾ അടുത്ത തവണയും pinu ജയിക്കും എന്ന് ഉറപ്പ് ആയി
@akhilkrishnakrКүн бұрын
ഇവിടെ Election ആവുമ്പൊ crct ആയിട്ട് ..ചങ്കിലെ China ഓരോന്ന് ഇറക്കി വിടും 😂😂
@sreejatsreedharan2728Күн бұрын
കോവിഡ് രോഗം season ആയപ്പോൾ അവിടെ വീണ്ടുo വന്ന് കാണും... അതിന് പുതിയ പേര് ഇട്ട് മാർക്കറ്റിൽ ഇറക്കുന്നു അത്ര തന്നെ
@2t_nationКүн бұрын
chechiye disaster managementil iruthanam
@TmakatКүн бұрын
Atheyo ??!!
@NishadtmNishadtmКүн бұрын
എന്താണ് മാരക വിഷയങ്ങളെല്ലാം ചൈനയിൽ വരുന്നത്
@FathimathuSwaliha-gn4viКүн бұрын
ഒരു ജീവിയെ പോലും വിടില്ലല്ലോ. പച്ചക്കും തിന്നും. എന്താ അവർ തിന്നാത്തതായി ബാക്കിയുള്ളത് 😓
@resmirv1Күн бұрын
@@FathimathuSwaliha-gn4visathyam 😢😮
@dhiyacreations5866Күн бұрын
@@FathimathuSwaliha-gn4viഅതെ പാമ്പും പഴുതാരയുമെല്ലാം തിന്നും ഇതിന്റെ ഫലം എല്ലാരും അനുഭവിക്കണമല്ലോ ദൈവമേ 😢
@ppkarunakaran9426Күн бұрын
പട്ടിയെയും പാമ്പിനെയും എന്നു വേണ്ട ഒരുവിധം എല്ലാ ജീവികളെയും ഇവർ ഭക്ഷണമാക്കും.
@shyman9254Күн бұрын
😂😂
@19871josephКүн бұрын
ഒരറ്റ എണ്ണത്തെയും നമ്മുടെ രാജ്യത്തോട്ടു കേട്ടരുത്
@Earthworm-x6cКүн бұрын
ആഹ്.... ആരോടാ ഈ പറയണേ... മലയാളികൾ ഇല്ലാത്ത നാടുണ്ടോ... നാളെ തൊട്ട് തുടങ്ങും വരാൻ.... വന്ന് കഴിഞ്ഞോന്ന് തമ്പുരാനറിയാം 🙄
@adhilazeez123Күн бұрын
@@Earthworm-x6c വന്നു എന്ന് തോന്നുന്നു
@SreedeviAS-gk2miКүн бұрын
😢😢ene.nattellu.varan.patteellyaa
@Earthworm-x6cКүн бұрын
@@SreedeviAS-gk2mi ചൈനേന്ന് ആണോ????
@SreedeviAS-gk2miКүн бұрын
@Earthworm-x6c no sharjaa
@keerthanaps7422Күн бұрын
പേടി വേണ്ട ജാഗ്രത മതി എന്നും പറഞ്ഞു ഇരുന്നപ്പോൾ എത്ര എത്ര ജീവിതങ്ങൾ ആണ് പൊളിഞ്ഞു പോയത്. പേടി വേണ്ട എങ്കിൽ ഇപ്പൊ മുതലേ എയർപോർട്ട് പോലുള്ള സ്ഥലങ്ങളിൽ ആണ് ആദ്യം ജാഗ്രത വക്കണ്ടത്. 😢പേടി ആവുന്നു
@Lovely22-1Күн бұрын
New year gift aane Elladthum pettan corier ethunnath aan😂😂😂❤
@sudarsananksКүн бұрын
എന്തായാലും ചുമ മാറുന്നില്ല..നന്ദി ഉണ്ട് 😢😢😢
@bibinmathew5222Күн бұрын
Eppo thanne china flights stop cheyyanam
@Bijuc.Mathew-u8vКүн бұрын
ഇപ്പോൾ തന്നെ മാസ്ക് നിർബന്ധമാക്കുക
@nisanths8048Күн бұрын
Ninte thanthade aduthu poyi para idaan
@nofalp1427Күн бұрын
എന്നാൽ കുറച്ചെണ്ണം ശുദ്ധ വായു കിട്ടാതെയും ചത്തു കിട്ടും 😂
ബീവറേജിൽ പോയി ആവശ്യം പോലെ വാങ്ങി വച്ചോ... കഴിഞ്ഞ പ്രാവശ്യത്തെ അബദ്ധം ആർക്കും ഇപ്രാവശ്യം പറ്റരുത് 😅
@s4screen36Күн бұрын
😂🤣
@JJ-pc7xxКүн бұрын
അമ്പടാ കള്ള sunny കുട്ടാ
@onemanmagic9807Күн бұрын
മുതലാളി.......😢
@umeshnair908310 сағат бұрын
നമ്മൾ എല്ലാ നാട്ടിലും ഉള്ളത് കൊണ്ട് സാധനം എന്തായാലും ഇവിടേ എത്തും
@AashaaribabuКүн бұрын
ഹലോ ഞാനാണ് ആശാരി ബാബു. ഞാൻ ഒരുപാട് വീടുകൾ പണിഞ്ഞിട്ടുണ്ട്. വീടുകൾ മാത്രമല്ല ഇന്ത്യയിലുടനീളം നടക്കുന്ന ഒരുപാട് കൺസ്ട്രക്ഷൻൻസിൽ ഞാൻ ഭാഗം ആണ്. കേരളത്തിലെ NH 66 മുതൽ അങ്ങ് മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് വരെ എന്റെ പ്രയത്നം ഉണ്ട്. മുംബൈ നഗരത്തെ വിറപ്പിച്ച ചോട്ടാ രാജന്റെ വീട് പോലും ഞാനാ പഴികണിപ്പിച്ചത്. എന്റെ മുൻതലമുറക്കാരൻ പണിഞ്ഞ താജ് മഹൽ ഇനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു 😍. താങ്ക്സ് 🙏
@Vva248Күн бұрын
Naanamundo oole ithrem important news nte idayile konayadikkan😡😡😡
@rajithar6427Күн бұрын
വാക്സിൻ എ ടുത്തില്ലെങ്കിൽ കേരളത്തിൽ ജീവിക്കരുത് എന്ന് മാത്രം പറയരുത് 🙏🏻
@ABDULLACheenikkal8 сағат бұрын
ദയവ് ചെയ്ത് ഈ മാപ്രകളെ വിശ്വസിക്കരുത് ഇവർക്ക് വാർത്താ ദാരിദ്ര്യമാണ്
@SidheequeAriyani-ex7hdКүн бұрын
പാമ്പ് എലി ഏതൊക്കെ ജീവിയുണ്ടോ അതൊക്കെ തിന്നുമ്പോൾ ഇതൊക്കെയുണ്ടാവും 🙏
@alpsychobunny5666Күн бұрын
എന്നിട്ട് ആദിവാസികൾ തിന്നുന്നത് ഇത് തന്നെ അല്ലെ ചൈന മാത്രം അല്ലല്ലോ ഈ ടൈപ്പ് ഫുഡ് കഴിക്കുന്നത് ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് സ്റ്റേറ്റ്കൾ യൂസ് ചെയുന്നുണ്ട് 😂
@UshaB-t1zКүн бұрын
Covishield vaccine edutha tiredness maariyittilla. 10, 20 days fever aayi. Every three months ippo fever. Ini ee idapadinilla. Vaccine njaan edukkilla. Kandupidichillengil nalla kaaryam.
@allahgreat4844Күн бұрын
😂
@MoosaPerunthayilКүн бұрын
മിക്ക വാറും രോഗത്തിന്റെ പേര് കേട്ടിട്ട് പത്തു വാക്സിൻ എങ്കിലും വെക്കേണ്ടി വരും 😂
@SftriykhuyКүн бұрын
😂
@sachindastsmaths2070Күн бұрын
😂 ini ikk venda
@mastervishnubal137officialКүн бұрын
അമേരിക്ക അണുബോംബ് ജപ്പാനിലിട്ടതിനു പകരം ചൈനയിലായിരു൬ു എങ്കിൽ എ൬് ൭വറു൭ത എങ്കിലും ആഗ്രഹിച്ചു പോകുന്നു😡
@AdamAntonyAppuКүн бұрын
അവിടുത്തെ പോപുലേഷൻ കുറക്കാൻ വേണ്ടി അവന്മാർ കണ്ട് പിടിച്ചത് ആയിരിക്കും ഈ വൈറസിനെ 😔😔😔😔
@Geetz67Күн бұрын
Atha
@MuraliBabu-j3bКүн бұрын
പിണറായിയെ പോലെ ക്രൂരനായ ഭരണാധികാരി യാണ് അവിടേയും
@ShihabEntertainmentКүн бұрын
Athaanu😅
@harithakrishnan6632Күн бұрын
Ath thane
@Krishnanokiac3Күн бұрын
മരുന്ന് കമ്പിനികൾക്കും എല്ലാ രാജ്യത്തെയും ആരോഗ്യ മെഹലക്കും സർക്കാരിനും വീണ്ടും കാശ് ഉണ്ടാക്കാനും അവരുടെ ഭരണം വീണ്ടും ഉറപ്പിക്കാനും വേണ്ടി ചാനലുകൾ വഴി വലിയ രീതിയിൽ ഭീതി പടർത്തി ലോകത്തെ വീണ്ടും ലോക്ക് ആക്കാൻ ഉള്ള നീക്കങ്ങൾ ആണ് പലതും
@ShihabEntertainmentКүн бұрын
True 💯
@Rockey_VRКүн бұрын
ഭൂരിപക്ഷം വാക്‌സിൻ എടുക്കാതി രിക്കുന്നതോടെ ഇവരുടെ നാടകം ഫലിക്കില്ല..
@mariammajoseph9498Күн бұрын
Absolutely right!
@bijumonS-y4xКүн бұрын
തണുപ്പും ചൂടും വന്നാൽ ശ്വാസകോശ രോഗം ഉണ്ടാകും. ,നല്ലവണ്ണം ആവി പിടിക്കുക.മത്സൃംമാംസാഹാരം ഉപേക്ഷിക്കുക. തണുത്ത പദാർത്ഥങ്ങളെല്ലാം ഉപേക്ഷിക്കുക. തലേന്നുളള ഭക്ഷണം ഉപേക്ഷിക്കുക. ദിവസേന യോഗ,ധ്യാനം ചെയ്യുക. കഠിനജോലി ഒഴിവാക്കുക. മനസ്സിലും ശരീരത്തിലും വിശ്രമം കൊടുക്കുക.പുകവലി,മദ്യം ഒഴിവാക്കുക.
@shynichithra3659Күн бұрын
ഇനി ഇതിൻ്റെ കുറവ് കൂടിയേയുള്ളൂ ..😮
@JyothishAdukkathuКүн бұрын
പഴയ സാനിറ്റൈസറും, മാസ്കും കളയാതെ വെച്ചത് നന്നായി 😂...
@PaulsonJacob-d9fКүн бұрын
ഒരുമാസമായി ഇവിടെ പടരുന്നു.ആരോഗ്യവകുപ്പിനു വിവരമുണ്ടോ
@MoideenKoya-l5rКүн бұрын
Lok.down... ആക്കെല്ലീ...ഇനിയും.താങ്ങാനാവില്ല
@anvarjsnКүн бұрын
Shariya
@RajahHindusthaniКүн бұрын
മുന്നാം പ്രാവശ്യം ഉറപ്പാണ്; എല്ലാം ശരിയാക്കും!
@aadhuz7630Күн бұрын
പുള്ളി Veettil irunna എല്ലാം ശെരിയാവും
@jayan.smjayas1420Күн бұрын
ഇവന്മാരെ കൊണ്ടു തോറ്റു 😢
@rj00naabiКүн бұрын
Seri enna kurachu neram onnu kidakam
@vinodinigopinathsasimohan4891Күн бұрын
Videshathu varunnevara quarantine cheyannam
@Thamburan666Күн бұрын
Well explained and to the point!! 👌
@AtheendranUКүн бұрын
2025 ല് വരാൻ പോകുന്ന മഹാമാരി, അതിന്പറ്റുന്ന കുത്തിവെപ്പ് ഒക്കെ പ്രവചിക്കാൻ കഴിവ് ഉള്ള ജോത്സ്യന്മാരെആവശ്യം ഉണ്ട് 😎😎😎 ഞങ്ങളുടെ ആസ്തി 100 മടങ്ങ് വർദ്ധിപ്പിച്ച കോവിഡ് നാടകത്തിനുശേഷം എരപ്പാളികളായ ലോകജനതയ്ക്ക് മുന്നിൽ ഞങ്ങൾ വീണ്ടും അവതരിപ്പിക്കുന്ന പേരിടാത്ത പുതിയനാടകം.... പേടിവേണ്ട വിശ്വാസംമതി😜😜🤣🤣
@sanilkumara6048Күн бұрын
ഹഹ
@vasujayaprasad6398Күн бұрын
വാക്‌സിൻ പ്രചാരണ ഫണ്ട് മീഡിയതയ്ക് കിട്ടി തുടങ്ങി. ജനം ഒരിടത്തും മൊബൈൽ number നൽക്കരുത്. ബലമായി മാരക മരുന്നുകൾ റെംഡീസിവർ വാക്‌സിൻ അടിച്ചേല്പിക്കും. പുറത്തിറങ്ങുമ്പോൾ ഇരുമ്പ് കുറുവടി സ്വരാക്ഷയ്ക്കു karuthuka
@aswathyt3481Күн бұрын
Airport il high security venam.. should be vigilant
@user-oy6oz6uj7pКүн бұрын
കേരളം ആഘോഷമാക്കേണ്ട. അടിച്ച വാക്‌സിന്റെ ദുരിതം ഇന്ന് അനുഭവിക്കുകയാണ്.
@aadhuz7630Күн бұрын
കാര്യം പറയാവോ, കുറെ കമന്റ്‌സ് കണ്ടു എന്താ problem വാക്‌സിൻ എടുത്തിട്ട്
@WitWit-j9dКүн бұрын
Not doing this again.....
@aswathyvinod7546Күн бұрын
Bro that was darkest 2025 started with WTF
@sindhuvijayadas7742Күн бұрын
അടുത്ത വാക്സിൻ റെഡി യായി കാണും......😂😂😂😂എന്ത് ജാഗ്രത.😂😂
@DileepS-t6wКүн бұрын
ഇനി ഒരു വാക്‌സിൻ കൂടി ഞാൻ താങ്ങില്ല
@aadhuz7630Күн бұрын
വാക്‌സിൻ എടുത്തിട്ട് എന്തേലും പറ്റിയോ, ഒന്ന് പറയാവോ കുറെ കമന്റ്‌സ് കണ്ടു ഇങ്ങനെ
@sajjuch4Күн бұрын
മിക്കവാറും ചൈനയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾ ഒരു തീരുമാനമെടുക്കും.. ഇപ്പൊ എനിക്ക് ഒരു സംശയം ഇത് ചൈനയുടെ ബയോ വെപ്പൺ ആണോന്ന്🤔?
@ARJUN-yadavmp2khКүн бұрын
ഇപ്പൊ തുടങ്ങും റെയിൽവേ സ്റ്റേഷനിൽ ഒക്കെ ഹലോ കൊലോ...ഞാൻ നിങ്ങളുടെ ടീച്ചർ എനിക്ക് രണ്ടു പിള്ളേർ ഉണ്ട് കെട്ടിയോൻ എവിടെയോ ഉണ്ട്. വൈറസ് അതിന്റെ വഴിക്കും പോകുന്നുണ്ട്. വേണ്ടപെട്ട കാര്യം ഒന്നും പറയാതെ അവസാനം വൈറസ് വ്യാപിച്ചാൽ ബോധവും വരും കോവിഡ് അങ്ങനെ ആയിരുന്നു
@shinijath3712Күн бұрын
ഇത് ഉണ്ടോന്ന് മനസ്സിൽ ആക്കാൻ എന്താ ടെസ്റ്റ് ചെയ്യേണ്ട ത്
@VIV3KKURUPКүн бұрын
മലം ഒന്ന് പരിശോധിക്കൂ... 👍🏻 ഇങ്ങനെ പേടിക്കല്ലെടോ 😝😝😝
@dhiyacreations5866Күн бұрын
പനി ഒരു രോഗം അല്ല രോഗത്തെ തടയാൻ ശരീരം തയ്യാറെടുക്കുന്ന ഒരു അവസ്ഥ ആണ് അത് മനുഷ്യർ ഉള്ളിടത്തോളം ഉണ്ടാവും പക്ഷെ ഇത് 😢
@parvathyyy123Күн бұрын
അതി ശൈത്യ കാലത്ത് വരുന്ന വൈറസ് എന്നാണ് വേറെയൊരു ചാനലിൽ കണ്ടത്..ഈ സീസൺ കഴിയുമ്പോൾ വൈറസിൻ്റെ കാഠിന്യം കുറയും എന്നും..
@febinfrancis7626Күн бұрын
yes with in 3month
@adhilazeez123Күн бұрын
@@febinfrancis7626അപ്പൊ ഒരു 3 മാസം ലോക്ക് ഡൌൺ പോലെയുള്ള വാ വരുമോ ഇനി ഇന്ത്യയിലും
@NishadtmNishadtmКүн бұрын
ഇതെന്താണ് മാരക വിഷയങ്ങളെല്ലാം ചൈനയിൽ വരുന്നത്
@panilkumar298Күн бұрын
ചൈനയില്‍ പ്രശ്നമില്ല. ഇവിടെ പേടിപ്പിക്കൽ തുടങ്ങി.
@4ktakeoffКүн бұрын
അതെ
@gamingboysfanКүн бұрын
Corona aadyam vannapozhum kure per ingane thanne aanu paranjath 😢
@panilkumar298Күн бұрын
വൈറസ് രോഗങ്ങള്‍ക്ക് allopathiyil മരുന്ന് ഇല്ലെങ്കില്‍ അത് തുറന്ന് സമ്മതിക്ക്. ചികിത്സയുള്ള Homoeopathi വിഭാഗത്തിലേക്ക് രോഗികളെ എത്തിക്ക്. Mass hysteria, psychosis ഉണ്ടാക്കി old corona episode recreate ചെയ്താൽ ജനം പ്രതികരിക്കും. Vaccine കച്ചവടം ini നടക്കില്ല.
@maheshmahendran8153Күн бұрын
@@gamingboysfanകൊറോണ ഇപ്പോൾ വകഭേദം ഉണ്ടാക്കാൻ മറന്നു പോയോ..
@samseer485Күн бұрын
@@gamingboysfancorona ഇറങ്ങിയപ്പോഴും ith pole ulla fake videos irangeen
@Heavan_manКүн бұрын
ഇത് ചൈനക്കാർ മനപൂർവ്വം ചെയ്യുന്നതാണോ എന്ന് പരിശോധിക്കണം കാരണം കൊറോണ എന്ന ത്തിന്റെ depression മാറി കഴിയുമ്പോഴേക്കും അടുത്തത് ഇതിൽ എന്തോ ഒരു കുഴപ്പം ഉണ്ട്
ദയവ് ചെയ്ത് ഇനിയും ഒരു വാക്‌സിൻ എടുക്കാൻ പറയരുത്.,.... 🙏
@abhkir4658Күн бұрын
Airport vazhi ethunnavar ellam test cheythal kure okke control cheyyam.
@-anilКүн бұрын
ജാഗ്രതാ വേണം ഇപ്പൊൾ വേണ്ട എന്ന് ഇത് പോലെ അല്ലേ കൊറോണ ടൈം പറഞ്ഞത് അവസാനം എന്താ പറ്റിയത് ലോകത്ത് മൊത്തം കൊറോണ പിടിച്ച്
@JunaidIbrahim-sb6roКүн бұрын
lockdown ഉണ്ടാകുമോ…hotspot തുറക്കുമോ 😂😂😂
@Kripamanu25Күн бұрын
2020 march 23 nu lockdown ആയിരുന്നു അത് പോലെ ആവുമോ ആവോ 😢
@user-ll2js6yd4bКүн бұрын
Oru tharathilu samdanam llallloo😢
@Akhil_KnightКүн бұрын
പൊതുസ്ഥലത്തു മൂക്ക് പിഴിഞ്ഞ് തേച്ചും തുപ്പി ഇട്ടും അടുത്ത് നിൽക്കുന്ന ആളിന്റെ മുഖത്തേക്ക് ചുമയ്ക്കുന്നവരോടും ഉപദേശം കൊടുത്തിട്ട് എന്ത് കാര്യം ?
@jolybenny441Күн бұрын
സത്യം
@MhMh-d3lКүн бұрын
@@Akhil_Knight അടുത്ത് നിൽക്കുന്നവരെ യും കൂടി പിടിപ്പിക്കുന്ന... കുറെ എണ്ണങ്ങൾ ഉണ്ട് ചീറ്റി..... 👹👺👹👹 തുമ്മി..... 👺👹👺👹 തേച്ചു..... 👹👺👹👺 പിടിപ്പിച്ചു എന്നു ഉറപ്പുവരുത്തും 👹👹👺
@swarshswetha5119Күн бұрын
Happy new year world🎃
@SajeerSajeer-t8qКүн бұрын
എന്ത് രോഗം വന്നാലും വാക്സിൻ എടുക്കരുത് സുഹൃത്തുക്കളെ നമ്മുടെ ശരീരത്തിന് ദൈവം തന്നെ ഇമ്മ്യൂണിറ്റി സൃഷ്ടിച്ചിട്ടുണ്ട്
@sarathkumar2199Күн бұрын
❤️
@sachindastsmaths2070Күн бұрын
Ok
@dylan2758Күн бұрын
നീ എന്നാല് ഉസ്താദ് മന്ദ്രിച്ച് ഊതിയ വെള്ളം കുടിച്ചോ ...
@sandra-vfcКүн бұрын
ദയവു ചെയ്ത് ഇനി ഒരു വാക്‌സിനേഷൻ വേണ്ട
@kavigeo4eКүн бұрын
covid വാക്‌സിൻ കണ്ടു പിടിച്ച ആളുകൾക്ക് കേസുകളും പ്രശ്നങ്ങളും ഉള്ള അനുഭവം ഉള്ളത് കൊണ്ട് ഇനി ഒരു ഭീകരമായ അവസ്ഥ ഉണ്ടായാലും ഒരു വൻകിട business കമ്പനികളും സ്വന്തം കാശു waste ആക്കി വലിയ റിസ്ക് എടുത്തു വാക്‌സിൻ 1 - 2 വര്ഷം കൊണ്ട് സാധാരണക്കാർക്ക് കിട്ടുന്ന കുറഞ്ഞ വിലയിൽ കൊണ്ട് വരാൻ bulk ആയ production company ഒന്നും തയാറാക്കി മാർക്കറ്റിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കണ്ട.. കയ്യിൽ നല്ല കാശും റിസ്ക് എടുക്കാൻ തയാറാണ് എന്ന് എഴുതികൊടുത്തും ഒക്കെ ചെന്നാൽ ചിലപ്പോ restricted മരുന്നുകൾ റിസ്കിൽ കൊടുക്കുന്ന വൻകിട ഹോസ്പിറ്റലുകളിൽ കിട്ടുമായിരിക്കും.. അല്ലാത്തവർക്കു ഹോമിയോപ്പതിയും ആയുർവേദവും അല്ലെങ്കിൽ സാധാരണ ചുമ മരുന്നും കഴിച്ചു ഒക്കെ പരീക്ഷിച്ചു ഇരിക്കേണ്ടി വരും എന്ന അവസ്ഥ വരും എന്നാ തോന്നുന്നേ..
@Anishka-z4oКүн бұрын
Ente ponnu chinee.....🙏
@പൂരക്കാലംКүн бұрын
*കൊറോണയുടെ അച്ഛൻ വരുന്നുണ്ട് 🤣🤣🤣🤣🤣🤣🤣*
@Shibu198Күн бұрын
അപ്പോൾ ഇനി airportil full cheking ayirikkum
@AdhiyeКүн бұрын
China to india flight block cheyanam
@lijuliju-mt9zhКүн бұрын
നാഥാ ഇത് കിയാമത്ത് നാളാ❤
@bzac1893Күн бұрын
സൗജന്യ കിറ്റ് വിതരണം എന്ന് മുതൽ തുടങ്ങും?
@Haris-ob1vwКүн бұрын
ആ ഏതോ.. വാക്സിൻ കമ്പനിയുമായി.... കേദ്രം കുടിക്കായ്ച്ച നടത്തി.......?
@kevinownes2556Күн бұрын
ഏതാണ് കമ്പനി ഒന്ന് പറയാമോ അതോ ഇതും തെളിവ് ഇല്ലാതെ evm പട്ടി കുറക്കുന്നത് പോലെ ആണോ സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ തെളിവ് കൊടുത്തില്ല
@haridask5367Күн бұрын
വാകാഫ് കാര് ആയിട്ടായിരിക്കും
@Haris-ob1vwКүн бұрын
@haridask5367 ... ആ ആ.... പൊള്ളി... നല്ലോണം പൊള്ളിയോ... അല്ലെങ്കിൽ... സങ്കി കോമാളികൾ ആയിരിക്കും നീ 🤣
@KamaruDheen-m8iКүн бұрын
@@kevinownes2556ജഡ്ജി തന്നെയല്ലേ evm hack ചെയ്യാം എന്നു പറഞ്ഞത് 😄😄 അത് മറന്നോ
@KamaruDheen-m8iКүн бұрын
@@haridask5367അല്ല ദേവസ്വം കാരാണ്
@mdfz5900Күн бұрын
Udaayipp nirthanaayilee..
@audhamarket-kb4vbКүн бұрын
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ശ്രദ്ധിക്കുക
@priyaavinash3816Күн бұрын
Oh no!!!!! Not again 😢😢😢😢😢😢😢😢
@MuhsinMuhsi-pc6sv4 сағат бұрын
China ariyatha virous.
@SıbıGeorge-n9sКүн бұрын
A placeil ninnum varunavare first inspect...
@magnumopus537Күн бұрын
Pani pidich pandaram adangi kanunna le njn😢
@AnilMithran-vv2hzКүн бұрын
പണികിട്ടി.. 😔😔
@yadukrishnans3106Күн бұрын
December മാസം, മഞ്ഞുണ്ട്, പനിയും ജലദോഷവും സാധാരണമായ കാര്യം😊
@JeninTonyКүн бұрын
Do DDRC biofire pneumonia panel plus test. Will get correct diagnosis.
@FasilFasilTK-lo3pqКүн бұрын
എല്ലാരും കുറച്ചു വക്സിന് അടിക്ക് ഞമ്മളെ who n korach കച്ചോടം കിട്ടട്ടെ