ലാ നിന വരുന്നു...2025ൽ ഭൂമിയെ കാത്തിരിക്കുന്നത്? ഇന്ത്യയിൽ ഇംപാക്ട് എന്തായിരിക്കും? | La Nina 2025

  Рет қаралды 396,001

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 230
@Vaisakhyedhu
@Vaisakhyedhu 3 күн бұрын
ഇപ്പൊ തന്നെ മുടിഞ്ഞ ചൂടാണ് 🔥 ഇനി മാർച്ച് april ഒക്കെ എന്തു ആവോ എന്തോ 😢
@8m4L
@8m4L 2 күн бұрын
Mazha avum
@zamilzayn1997
@zamilzayn1997 2 күн бұрын
​@@8m4L nokkiyirunno ippo varum😂
@zamilzayn1997
@zamilzayn1997 2 күн бұрын
​@@8m4Lmarchil,aprililum mazhayo😅..nee pottanaano?
@Isha-u6y
@Isha-u6y 2 күн бұрын
ഏപ്രിലിൽ എന്തോരോ എന്തോ 🤔😂
@Ayisha444
@Ayisha444 Күн бұрын
​@@Trollsmalayalam-y5l😂
@ramji8079
@ramji8079 2 күн бұрын
ദരിദ്രൻ എന്നും ദരിദ്രൻ....ധനികൻ എന്നും ധനികൻ....
@unnirjstockmarket2506
@unnirjstockmarket2506 Күн бұрын
ജോലി കൊടുക്കുന്നവൻ ആവണം..ജോലി ചെയ്യാൻ അല്ല പഠിക്കേണ്ടത്.. കുട്ടികളെ പഠിച്ചു ജോലി vedikkan അല്ല..പഠിച്ചു നല്ല ഒരു സംരംഭകൻ ആവാൻ preripoikkukka
@ramji8079
@ramji8079 Күн бұрын
@unnirjstockmarket2506 100 %
@comicclip4395
@comicclip4395 21 сағат бұрын
Ninak kazhivileggi ath para
@EshaAngelCharlie
@EshaAngelCharlie 8 сағат бұрын
Business❤lover's COMMON
@sn7123
@sn7123 34 минут бұрын
​@@unnirjstockmarket2506 എല്ലാവരും സംരഭകർ അയാൽ എങ്ങനെയാ ..... ജോലി ചെയ്യാൻ ആള് വേണ്ടേ...
@Universeandbreath
@Universeandbreath 2 күн бұрын
കാണാൻ കിടക്കുന്നതെ ഉള്ളു.. ഭൂമിയുടെ സൈലന്റ് ആയ ആക്രമണം..
@Sumayyahhhhhhh
@Sumayyahhhhhhh 2 күн бұрын
Ys🤲🏻
@ഷാജികോഴിക്കോട്
@ഷാജികോഴിക്കോട് 3 күн бұрын
ഒന്നും സംഭവിക്കില്ല പണക്കാർ കൂടുതൽ പണക്കാരും പാവങ്ങൾ എന്നും പാവങ്ങൾ ആയും ജീവിക്കും
@humanbeing8810
@humanbeing8810 2 күн бұрын
ആ... അത് ശെരിയാണ്... കഴിവുള്ളവർ അതിജീവിക്കും.. ഇല്ലാത്തവർ പൊലിഞ്ഞു പോകും അതാണ്‌ പരിണാമം,.
@rusam9081
@rusam9081 2 күн бұрын
Budhi ullavar eniyum preyethnikkum... Panam thaane verm
@rajannair1376
@rajannair1376 2 күн бұрын
അതിനെയാണു സുഹൃത്തെ ലാലിന എന്നു പറയുന്നതു😂😂 ഏതു ലിന വന്നാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ😂😂
@SfHhsnznhshsjsj
@SfHhsnznhshsjsj 2 күн бұрын
💯​@@rusam9081
@roykalam
@roykalam 2 күн бұрын
ഇത് പഴയ കമ്മി ചിന്താഗതി ആണ്.
@akshayachu5645
@akshayachu5645 3 күн бұрын
എന്ത് വന്നാലും നമ്മൾ അറബികടലിൽ ഉണ്ടാവും😅 മുല്ലപെരിയാർ 🥵📈🥹😂
@humanbeing8810
@humanbeing8810 2 күн бұрын
കുറെ നാളുകൊണ്ട് മലയാളികൾ പൊട്ടിക്കാൻ നോക്കുന്ന ടാം... അതൊന്നും പൊട്ടത്തും പറിക്കത്തും ഒന്നുല്ല
@Thashiiiiiii
@Thashiiiiiii 2 күн бұрын
@@humanbeing8810ellathinum oru kala paridhiyille
@user-ui4dw8tm2d
@user-ui4dw8tm2d 2 күн бұрын
​@@humanbeing8810ഇല്ല അത് ചിരഞ്ജീവി ആണ്
@kcvinu
@kcvinu 2 күн бұрын
@@user-ui4dw8tm2d പിന്നല്ല!
@Riswana-96
@Riswana-96 2 күн бұрын
😆😆😆​@@user-ui4dw8tm2d
@ajaywish363
@ajaywish363 Күн бұрын
Kudos to mathrubhumis team for this kind of interesting matters
@alexmon1146
@alexmon1146 Күн бұрын
ഈ ന്യൂസ് ചാനലുകൾ ഒക്കെ പൂട്ടിയാൽ പകുതി സമാധാനം ആവും
@tessavlog6540
@tessavlog6540 2 күн бұрын
കഴിഞ്ഞ വർഷം പേടിച്ചു ഒരു വഴിക്ക് ആയതാ. പുല്ല് ഒന്നും സംഭവിച്ചില്ലലോ.
@akshayananthan26
@akshayananthan26 2 күн бұрын
Haavu sandhosham aayi.. Povumbol.. Panankaranum.. Illathathavum.. Orumichu marikumallo.. Ellam onnayi.. Bhoomi illathayal madhy... 🔥🔥
@broothx2458
@broothx2458 2 күн бұрын
Bhoomi illathavanda ee nashicha manushyar illandayamathy
@stardust942
@stardust942 3 сағат бұрын
Njan onn illathayal mathi, bakki entho avatte
@akbarakku-r5d
@akbarakku-r5d 2 күн бұрын
മനുഷ്യർ ഉണ്ടാക്കിയ നാശം മനുഷ്യന് തന്നെ തിരിച്ചടിക്കും
@vibetech89
@vibetech89 2 күн бұрын
It's a debunked theory Humans beings are not the reason for climate change, there are 6 mass extinctions happened earth before homo sapiens.
@vinodparakkad3281
@vinodparakkad3281 3 күн бұрын
കാലാവസ്ഥ അതിൻ്റെ വഴിക്ക് പോവും .... മ്മള് മ്മള വഴിക്കും😂
@akhizworld4264
@akhizworld4264 2 күн бұрын
എന്ത് വന്നാലും നേരിടും ജനിച്ചു പോയില്ലേ ചാകാതെ പറ്റില്ലല്ലോ
@josephvp9818
@josephvp9818 2 күн бұрын
കാലം മാറി വരും കാറ്റിൻ ഗതി മാറും.... കവി പാടി ഓർക്കുക...
@jayakrishnanr3030
@jayakrishnanr3030 3 күн бұрын
കേരളം ഒലിച്ചു അറബിക്കടലിൽ പോകുമോ?
@avnizachuz2123
@avnizachuz2123 2 күн бұрын
മുഴുവൻ പോകില്ല.
@ElectronicsSercutpremnair
@ElectronicsSercutpremnair 2 күн бұрын
എന്നിട്ടും പെട്രോൾ വണ്ടികൾ ഇല്ലാതാകാൻ ഉള്ള പ്രവർത്തനങ്ങൾ തുടങ്ങില്ല
@USA6rz
@USA6rz 2 күн бұрын
Science 🔥
@gopangopan5198
@gopangopan5198 2 күн бұрын
Very good my dear student
@Ya_se_en.s
@Ya_se_en.s Күн бұрын
3:23
@joyissac3784
@joyissac3784 22 сағат бұрын
It’s called kalikalam molae, Take a break and have a masala dosa.
@User11790
@User11790 17 сағат бұрын
😂
@GANESHGANESH-tx2ko
@GANESHGANESH-tx2ko 3 күн бұрын
ലാ നിനയോ ലൂ നിനയോ എന്തോ ആയിക്കോട്ടെ കുറേ ഐസ്സ് കട്ട പറക്കി പുതച്ചുമൂടി ഞാൻ കിടന്നുറങ്ങും😅😅😅😅😅
@rintecxliquid1402
@rintecxliquid1402 2 күн бұрын
ഒന്നും പറഞ്ഞില്ല 😢😢😢😢😢.....detaild video ഉണ്ടാക്കൂ
@anvarjsn
@anvarjsn Күн бұрын
Alexplain youTube channel il und kandu noku Manassilavum
@Girivv-p8e
@Girivv-p8e 2 күн бұрын
എന്നാ അങ്ങിനെയാകട്ടെ ചേച്ചി.😢😢😢😢
@jacksonkj2260
@jacksonkj2260 Күн бұрын
ലോകം അവസാനിക്കട്ടെ
@SubaidaSubaida-oo1qp
@SubaidaSubaida-oo1qp 11 сағат бұрын
ഇമാം മഹതി വരാതെ ലോകവസാനിക്കില്ല അതിനു മുമ്പ് എല്ലാ മനുഷ്യന്മാരും മരിക്കും😭😭😭😭😭😭😭😭😭😭😭 യുദ്ധ സമയത്ത് തീരും😢😢😢😢
@messyeatingchannel77
@messyeatingchannel77 Күн бұрын
മഞ്ഞ് വീഴ്ച വന്നെങ്കിൽ കൊള്ളാമായിരുന്ന്
@tonyjoseph319
@tonyjoseph319 Күн бұрын
Keralathile 12 am muthal 6 am vare padangal ❤
@opentalkz8394
@opentalkz8394 15 сағат бұрын
Welcome ...
@ashwinsathish6770
@ashwinsathish6770 3 күн бұрын
Waiting for 2025 monsoon season ❤
@Truth_teller_indian
@Truth_teller_indian Күн бұрын
Mullai periyar is waiting ❗ പാണ്ടികൾ കാരണം തീരാൻ പോകുന്ന ജനത ❗️
@devilxyt484
@devilxyt484 5 сағат бұрын
മരുഭൂമി പുഴയാകുന്നു പുഴ മരുഭൂമി ആകുന്നു 😢😮
@surajkrishnan3600
@surajkrishnan3600 Күн бұрын
Allahu katholum njamante alukale...jeevikanam ennundel njamante koode koodiko❤❤
@Rolex-nb9fi
@Rolex-nb9fi 2 күн бұрын
answer for this is "human" *we are the destroyer of ourself*
@SubaidaSubaida-oo1qp
@SubaidaSubaida-oo1qp 11 сағат бұрын
2025 നിങ്ങളെ അഹങ്കാരം കാരണം നിങ്ങൾ സന്തോഷിക്കേണ്ട ഇനി വരാൻ പോകുന്നത് ഇതിനും വലുത് വരും തീർച്ചയായും കാത്തിരിക്കുക എല്ലാവരും മരിക്കാൻ തയ്യാറാ യിക്കോ വേണമെങ്കിൽ വിശ്വസിച്ചാൽ മതി ഇത് സത്യമാണ് മരണം അത് തേടി തന്നെ എത്തും എല്ലാവരുടെയും മരണം എല്ലാവരുടെയും മരണം ഇനി എല്ലാവരും മരിച്ചു വേറെ ലോകത്ത് കണ്ടുമുട്ടാ ഇൻഷാ അള്ളാ 🤝🤲
@sayanthkcsayanth1695
@sayanthkcsayanth1695 3 минут бұрын
0:35😮
@ratheeshkumarug4724
@ratheeshkumarug4724 9 сағат бұрын
El nino la nino ഒരു സാധാരണ പ്രതിഭാസം അല്ലെ😮
@avantika5662
@avantika5662 Күн бұрын
Keralathil choodanu but vere orupad sthalangalil winter aanu eg:Rajasthan okke below 10 degree aanu
@TonyStark-u4g
@TonyStark-u4g Күн бұрын
അങ്ങനെ പതിയെ പതിയെ ലോകം അവസാനിച്ചുകൊണ്ടേയിരിക്കും അതിന്റെ ഓരോ ഘട്ടങ്ങളാണിവ
@_gamezone007
@_gamezone007 Күн бұрын
Something big is coming
@jintumjoy7194
@jintumjoy7194 2 күн бұрын
La nino അല്ലെ
@Travelholic1999
@Travelholic1999 2 күн бұрын
El nino and La nina
@sajeevsaji6196
@sajeevsaji6196 3 күн бұрын
😊 കലണ്ടർ മാത്രം മാറുന്നുള്ളൂ ബാക്കിയൊക്കെ പഴയതുപോലെ തന്നെ
@സഹവർത്തിത്വം
@സഹവർത്തിത്വം Күн бұрын
ഒറ്റവാക്കിൽ പറയാം.. പ്രത്യേകിച്ച് ഒരു ചുക്കും സംഭവിക്കില്ല.ഇതൊക്കെ ഇങ്ങനെ ഒക്കെ അങ്ങ് പോകും.എല്ലാവരും പരമാവധി നന്നായാൽ പ്രകൃതി ഒരു പൂവ് പോലെ സുന്ദരമാകും.അല്ലെങ്കിൽ അതിന് അനുസരിച്ചും.പ്രകൃതിയും നമ്മളും രണ്ടല്ല.അത്രയധികം പാരസ്പര്യം ഉണ്ട്.ഇത് ആദ്യം പഠിച്ച് പ്രവർത്തിച്ചാൽ കൊള്ളാം.എന്നാൽ ആധുനിക വിദ്യാഭ്യാസം ഇതിന് കടകവിരുദ്ധമാണ്.
@sinoymj1749
@sinoymj1749 Күн бұрын
വരുമ്പോൾ വരുന്നിടത്ത് വച്ച് കാണാം അതിനായിട്ട് ടെൻഷനടിച്ച് സമയം കളയാൻ സമയമില്ല
@goodsoul77
@goodsoul77 2 күн бұрын
Apo ithvare ayatum vannet illarno.. 🙄
@saundaryadreamworld
@saundaryadreamworld 2 күн бұрын
ഇവിടെ അൽഖേരളത്തിൽ കാരണഭൂത ചുഴലി കൊടുങ്കാറ്റ് ആണ് 😅😅😅
@EbinEbrick
@EbinEbrick 2 күн бұрын
Etrayum pettannu lokkam avasanikk 😊😊😊
@BoyWithInd
@BoyWithInd 2 күн бұрын
Sheriya, pinne clg ill pondallo🙂
@noname54727
@noname54727 2 күн бұрын
Athe, pinne panik pondallo😪
@KannanTp-n3s
@KannanTp-n3s 2 күн бұрын
😂😂😂😂 thalle 😂😂😂
@KannanTp-n3s
@KannanTp-n3s 2 күн бұрын
Ombiye 😊
@sambhuannan640
@sambhuannan640 2 күн бұрын
​@@BoyWithInd നിനക്ക് clg ill Friends ഒന്നും ഇല്ലേ
@deepasaji9072
@deepasaji9072 3 күн бұрын
Dear our Lord Jesus coming soon
@satheeshdr6371
@satheeshdr6371 3 күн бұрын
😂😂😂
@ശിവശങ്കർ
@ശിവശങ്കർ 2 күн бұрын
ലാ നിന ചുഴലി കാറ്റിൽ കൂടിയാണോ യെച്ചു ക്രിച്ചു വരുന്നത് 🤣🤣🤣
@arunp5339
@arunp5339 2 күн бұрын
Appi Kristu
@Black-hr4hv
@Black-hr4hv 2 күн бұрын
​@@ശിവശങ്കർchirippikathada 😂😂
@user-ui4dw8tm2d
@user-ui4dw8tm2d 2 күн бұрын
​@@ശിവശങ്കർഅല്ല ചിവൻ ലിംഗം തപ്പി വരും
@nittinpaul3534
@nittinpaul3534 21 сағат бұрын
Mullaperiyar evide poi?
@roshanismailrm
@roshanismailrm 2 күн бұрын
In the past, climate change was indeed primarily confined to theoretical discussions within academic texts. However, as we've transitioned into the 21st century, the manifestations of climate change have become increasingly apparent.
@Surya-s-n5o
@Surya-s-n5o 2 күн бұрын
ഇത് പറഞ്ഞു തുടങ്ങീട്ട് 1വർഷം ആയി
@sarathk46
@sarathk46 2 күн бұрын
Ithe news matti matti idan thudangi kurachayi
@pratheeshr.s1862
@pratheeshr.s1862 2 күн бұрын
എന്നിട്ട് ഈ അടുത്ത കാലത്ത് കാലാവസ്ഥ പ്രോബ്ലം ഒന്നും ഉണ്ടായില്ലേ??
@febinsaju4282
@febinsaju4282 2 күн бұрын
ഇവിടെ കാനഡൽ ആണേൽ ഒടുക്കത്തെ തണുപ്പും 🥶
@spacex9009
@spacex9009 2 күн бұрын
Thanks for satellite technology
@sreeraj5300
@sreeraj5300 2 күн бұрын
മനുഷ്യരെ കാത്തിരിക്കൂന്നത് എന്തൊക്കെ..
@shajudheens2992
@shajudheens2992 3 күн бұрын
It's normal sea phenomenon happens in the interval of 5 years no special in it
@KaliLinux-f2k
@KaliLinux-f2k 2 күн бұрын
Valachu kattatha kariyam paraye
@Truth_teller_indian
@Truth_teller_indian Күн бұрын
Mullai periyar is waiting ❗ പാണ്ടികൾ കാരണം തീരാൻ പോകുന്ന ജനത ❗️
@MUHAMMEDAJMALAP-w4j
@MUHAMMEDAJMALAP-w4j 2 күн бұрын
Creative aayavar ithine survive cheyyum
@unniunni6803
@unniunni6803 2 күн бұрын
ഇനി കുറച്ചു മഞ്ഞു വിയിച്ച ആയിക്കോട്ടെ 😂😂😂CID മുസ
@Sureesh-c1y
@Sureesh-c1y 3 күн бұрын
ഹായ് 🙏🌹🌺👍🌺🌹👍🤔👍💐👌🙏
@Thanosuniverse
@Thanosuniverse 2 күн бұрын
പെട്ടെന്ന് ഇങ്ങോട്ട് വന്നാ മതിയാരുന്നു😂😂
@Jisnapr1988
@Jisnapr1988 2 күн бұрын
El nino=the boy La nina=the girl In spanish
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 күн бұрын
Yes....como esta😅
@MUHAMMEDAJMALAP-w4j
@MUHAMMEDAJMALAP-w4j 2 күн бұрын
Disasters are bound to happen. Such disasters will destroy the ego in people. Then, no matter how much we improve, we will feel that we are not protected in every way. The tension between people will increase. We will value life more than money. We will recognize the feeling of sadness when we are always happy. If a person faces sadness most of his life, he will be very happy even in small things. From the fact that life is freedom, we will realize that life is survival.❤❤❤❤
@MohandasPulimoottil
@MohandasPulimoottil 2 күн бұрын
പിള്ളേർക്കിടാൻ നല്ല പേരുകൾ. .എൽനിന. .ലാലിനാ 😁
@saleemsali4250
@saleemsali4250 Күн бұрын
ഇരട്ട കുട്ടികൾക്ക് 😂
@adilkp370
@adilkp370 2 сағат бұрын
Manushyan karanam manushyne marikkunnuu
@shereefm458
@shereefm458 3 күн бұрын
Enthelum nallath 2025 ne patti parayanundo?
@yakoobmuhammed2654
@yakoobmuhammed2654 Күн бұрын
👍👍👍👍👍
@kmcnanban8219
@kmcnanban8219 2 күн бұрын
El nino= Torresss❤
@dasks6245
@dasks6245 19 сағат бұрын
ഒന്നും സംഭവിക്കില്ല ഇതുവരെ EL NINO ആയിരുന്നു ഇപ്പോൾ ഒരു Alohabet മാറ്റിയിട്ടതാണ് ജനങ്ങളെ പേടിപ്പിക്കാൻ (El Nino (LA Nino) 😂😂
@GeeVarghese-y8w
@GeeVarghese-y8w Күн бұрын
A,c, fitt cheyum
@renjithkumar.r810
@renjithkumar.r810 2 күн бұрын
Allankil thanea 2026 vere namal undakumene aark ariyam. 😊
@NoushadNoushad-zo6xy
@NoushadNoushad-zo6xy 2 күн бұрын
ഭൂമി സൂര്യനെയാണോ സൂര്യൻ ഭൂമിയേയാണോ പ്രതിക്ഷണം ചെയ്യുന്നത് പുതിയ പഠനം 😂😂😂😂
@ARUN-pl3qu
@ARUN-pl3qu 2 күн бұрын
ഞമ്മളുടെ പുസ്തകത്തിൽ ഇതിനെ പറ്റി ഇല്ലാലോ ഞമ്മള് ഇത് വിശ്വസിക്കില്ല
@navasnavaskk8553
@navasnavaskk8553 2 күн бұрын
ഉണ്ടല്ലോ മനുഷ്യന്റെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായി കടലിലും കരയിലും പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@vishnu4486
@vishnu4486 2 күн бұрын
​@@navasnavaskk8553 Evide ? Verses para?
@pristinecave
@pristinecave 2 күн бұрын
ലോകം അവസനിക്കുമ്പോൾ ഈ ഗ്രന്ഥം ദൈവീകമായിരുന്നു എന്ന് എല്ലാ മനുഷ്യരും അംഗീകരിക്കും. പക്ഷെ ഫലമുണ്ടാകില്ല. നരകം അവരെ കാത്തിരിക്കും. വിശ്വസിച്ച മഹാ ഭാഗ്യവാന്മാർ സ്വർഗ്ഗത്തിലും പോകും.
@sss7508
@sss7508 2 күн бұрын
​@@pristinecave നിങ്ങളുടെ ദൈവത്തിനു അത്രക്കും അസഹിഷ്ണുത ആണോ.
@pristinecave
@pristinecave 2 күн бұрын
@@sss7508 നിങ്ങൾക്ക്‌ എനിക്ക്‌ എന്ന് വേറെ ദൈവമില്ല, എല്ലാവരുടെയും ദൈവം ഒന്നാണ്‌. ആ ദൈവത്തിന്റെ തീരുമാനങ്ങളെ അസഹിഷ്ണുതയായി എനിക്ക്‌ തോന്നിയിട്ടില്ല. മറ്റൊരാൾക്ക്‌ അസഹിഷ്ണുത തോന്നുന്നത്‌ അയാളുടെ തെറ്റിദ്ദാരണ ആകാമല്ലൊ. അവനെ അനുസരിക്കുന്നവന്‌ സ്വർഗ്ഗവും അനുസരിക്കാത്തവന്‌ നരകം കൊടുക്കുന്നതിൽ എവിടെയാണ്‌ അസഹിഷ്ണുത. അവന്റെ തീരുമാനത്തിനു മുന്നിൽ അസഹിഷ്‌ണുത എന്ന വാക്കും പറഞ്ഞ്‌ ജീവിതം നാശത്തിലേക്കെത്തിക്കുന്നതിൽ അർത്ഥമുണ്ടൊ? യാഥാർത്ഥ്യമാണെങ്കിൽ അനുസരിക്കുന്നതല്ലെ ബുദ്ദി?
@joej7028
@joej7028 2 күн бұрын
No need to study. It happens in every century, out of human control.
@valuablechildhood766
@valuablechildhood766 2 күн бұрын
aduth mukki kollum...
@SeethalakshmiMS
@SeethalakshmiMS 2 күн бұрын
Aakasam mutte flattukal uyaratte ellaayidavum safe aakum
@sajnayouseph7867
@sajnayouseph7867 2 күн бұрын
In Spanish La niña = The girl El niño = The boy
@MuhammadHaneefa-r5h
@MuhammadHaneefa-r5h 2 күн бұрын
😢😢😮😮
@CoolWater-v8c
@CoolWater-v8c 2 күн бұрын
ജൂതൻ മേകം തടഞ്ഞു വെക്കുന്നു, illuminaty artific
@nauf_baramy
@nauf_baramy 2 күн бұрын
Signs of end times😑
@sheelu3556
@sheelu3556 2 күн бұрын
കൊറോണ നേരത്തെ പ്രവചിച്ചല്ലോ... അത് മതി..
@Superman-46
@Superman-46 3 күн бұрын
എൽ നിനോ എന്തായാലും ഉണ്ടാകും.ലാ നിന ഉണ്ടാകില്ല
@Darkk380
@Darkk380 2 күн бұрын
❤❤
@shajiramachandran1029
@shajiramachandran1029 Күн бұрын
ഭൂകമ്പം വരുമോ...... കേരളത്തിൽ.......
@narayananp4487
@narayananp4487 Күн бұрын
മാതൃഭൂമി.. വാർത്ത!!!!!!'
@aravindps4172
@aravindps4172 Күн бұрын
La lee laa linam laalo
@parthivkrisnars
@parthivkrisnars 2 күн бұрын
Ellathinum Karanam carbon and green house gas pollution aanu. ev carikalkku aanenkil charging stationumilla bhayankara vilayum ...
@sandeepsuresh2232
@sandeepsuresh2232 Күн бұрын
നീനയോ ലീലയോ ആരാന്ന് വെച്ചാ വാ. No problem.
@yedhukrishnan8035
@yedhukrishnan8035 2 күн бұрын
2025: Winter is coming
@xxxx4xyx
@xxxx4xyx 2 күн бұрын
ആരും ലോകാവസാനം വരെ കാണില്ല be കൂൾ 😂
@Saranyakrishnan862
@Saranyakrishnan862 2 күн бұрын
കട്ട വെയ്റ്റിംഗ് 😂😇
@digitech1692
@digitech1692 2 күн бұрын
Evide okke cold ahnee 😂
@Epic7447
@Epic7447 3 күн бұрын
2030 crucial year. Kandarinjo makkaleee😅
@AhammedJamshad-M
@AhammedJamshad-M 2 күн бұрын
☝️
@Loop975
@Loop975 Күн бұрын
Nan kashmirkku pova arelum undel por 😁
@santhoshmk295
@santhoshmk295 18 сағат бұрын
നമുക്ക് മതം ഉണ്ടല്ലോ പിന്നെന്താ🤣🤣
@jinsonmp8980
@jinsonmp8980 2 күн бұрын
End Time started
@bijutb3738
@bijutb3738 2 күн бұрын
😮😮😮😮
@Pranav_770
@Pranav_770 2 күн бұрын
Quranil und mashallah❤️
@Chrsty022
@Chrsty022 Күн бұрын
😂😂😂😂😂😂
@shamsutt5465
@shamsutt5465 2 күн бұрын
ഇതൊക്കെ വെറും പറച്ചിൽ മാത്രമാകും മിക്കവാറും... കാരണം, കഴിഞ്ഞ നവംബർ മാസം പറഞ്ഞത് 2024 ലെ അവസാനത്തെ പൂർണ ചന്ദ്രൻ ആണ് എന്നും ഇനി 2025 ഇൽ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു,...😂എന്നിട്ടോ ഈ മാസം നല്ലത് പോലെ പൂർണ ചന്ദ്രൻ ഉദിച്ചു നിന്നു 🤣🤣🤣
@vrindavenu9652
@vrindavenu9652 2 күн бұрын
Ithu kureyaayi. Oru chukkum undayilla. Aalkare pedipikkalle...ellam vannu vegam avasaanikkatte 🤨🤨
@alenkm1278
@alenkm1278 2 күн бұрын
Ith thanne alle ella kollam nadakkana
@alemania2788
@alemania2788 2 күн бұрын
പിണറായി വിജയൻ രാജി വെക്കുക
@AlTajStudio-x2x
@AlTajStudio-x2x 2 күн бұрын
eni kurayilla koodollu think about
@fazegtr7555
@fazegtr7555 2 күн бұрын
its all points second coming of jesus christ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН