ഒ കോടതി ഉണ്ട ചെയ്യും കോടതിയുടെ നിയമങ്ങൾ എല്ലാം സാധാരണ പെട്ട നമ്മളെ പോലുളളവർക്ക് മേൽ മാത്രമെ ഒള്ളു സഹോധര
@sujeshkumarmm80788 күн бұрын
തനിക്ക് ഈ നാട് വല്ല്യ പിടിയില്ല എന്നു തോന്നുന്നു.. 😂 കോടതി..
@AnmayaAn8 күн бұрын
ഈ പ്രസ്ഥാനം ലോകത്ത് നശിക്കാൻ ഒരു കാരണം ഇവരുടെ ഈ അഹങ്കാരമാണ് ഇവർക്ക് മാത്രം ഒരു നിയമം
@nisampalakkad8 күн бұрын
കൊലപാദിക്ക് ജാമ്യം കൊടുത്തു, വീണ്ടും അടുത്ത കൊല നടക്കുന്ന ഈ നാട്ടിൽ..... 🤣🤣🤣താങ്കൾ പറയുന്നത് കേൾക്കുമ്പോ ചിരി വരുന്നു സുഹൃത്തേ 🙏🙏🙏ഇവരെ ഒന്നും ഒന്നും ചെയ്യില്ല... വല്ല ഹെൽമെറ്റ് ഇടാതെ റോട്ടിലൂടെ ബൈക്കിൽ പോയി നോക്ക്.. രണ്ടായിരമെങ്കിലും ഫയ്ൻ അടിച്ച് കയ്യ് ൽ തരും... വേറൊന്നും പ്രതീക്ഷിക്കണ്ട
@georgejoy46248 күн бұрын
എന്ത് കോടതി, എന്ത് പോലീസ്, എന്ത് നിയമം???? സ്വന്തമായി പോലീസും കോടതിയും നിയമവും, വിചാരണയും, വിധിയും, വിധി നടപ്പാക്കലും ഉള്ള പാർട്ടിയാണ്.😂
@SHARAFUDHEEN-m2n8 күн бұрын
കമ്മ്യുണിസ്റ്റ് ഭീകരധ നാടിനാപത്തു
@anvarsadiquep16008 күн бұрын
Jeevanakarum cpim kaaranu
@sebastianmjsebastianmj88848 күн бұрын
നിന്റെ ഉമ്മാന്റെ പൂ 🙄🙄പോടാ മുറി മൈരേ 🙄
@SureshEk-wv1ik8 күн бұрын
👍👍👍💯
@AbduSalam-e7r8 күн бұрын
ഉടൻ ഹൈകോടതി ഇടപ്പെടുക
@johntitus81138 күн бұрын
CPM പ്രവർത്തകരല്ലേ ഈ തെളിവ് കാണിച്ചാലും കോടതി തെളിവില്ല എന്ന് പറയും.
@asokank51178 күн бұрын
ഇത് കേരളമാണ്. ഇവിടെ ഇങ്ങനെയൊക്കെയാണ്.
@hakeempandikkad96708 күн бұрын
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റ് പോലും സിപിഎം ന് കിട്ടാൻ പാടില്ല
ആർക്ക് ജനങ്ങൾക്കൊ എന്നിട്ടാണോ ചേലക്കര ജയിപ്പിച്ചത് 😏ജനം സ്വയം തിരിച്ചറിയുമ്പോൾ ചിലപ്പോൾ മാറ്റമുണ്ടാവാം
@xplorer23458 күн бұрын
വെറുപ്പല്ല. അറപ്പാണ് ഇതൊക്കെ കാണുമ്പോൾ
@Sololiv8 күн бұрын
💪💪💪 നേരം വെളുത്തില്ല,പിണറായി ക്കാർക്ക് 😂😂
@radhu54008 күн бұрын
അവര്ക്ക് നേരം വെളുത്തു എന്ന് അറിയണം എങ്കിൽ നേതാവ് പറയണം. അത് പാതി രാത്രി ആയാലും നേരം വെളുത്തു എന്ന് അവർ റാൻ മൂളി അംഗീകരിക്കും.
@SureshEk-wv1ik8 күн бұрын
👍👍👍👍💯💯
@vijiprakasan168 күн бұрын
@@radhu5400 oo mbra😂
@radhu54008 күн бұрын
@@vijiprakasan16 കാരണപൂതത്തോട് അങ്ങിനെ ആണ് പറയുന്നത് അല്ലെ...
@pksanupramesh1788 күн бұрын
ആഹാ 😂 ഇത്രയും പെട്ടെന്ന് വെസ്റ്റ് ബംഗാളിന്റെ അവസ്ഥ വരട്ടെ 😂
@SachidanandanSachi8 күн бұрын
😮😮
@Kumar-p1y2j8 күн бұрын
കോടതിവിധി..... ഞങ്ങൾക്കോ? ചില അവസരങ്ങളിൽ മാത്രം.
@adhilmhd85938 күн бұрын
എൻ്റെ കൂടെ ജോലി ചെയ്യുന്ന ബംഗാളി അവിടെ ഏരിയ സെക്രടറി ആയിരുന്ന് അവൻ്റെ സംസാരത്തിൽ അവൻ്റെ പണി എതാണ്ട് ഇത് പോലെ ആയിരുന്ന് ഇപ്പോൾ എൻ്റെ കടയിൽ ക്ളീനിങ്ങ് തൊഴിലാളിയാണ്
@mythoughtsaswords8 күн бұрын
ഇവന്മാരുടെയൊക്കെ അടുത്ത പണി ഇങ്ങനെയൊക്കെ തന്നെയായിരിക്കും 😅😅😅😅😅😅
@pksanupramesh1788 күн бұрын
😆😆😆😆
@sathyanvk88698 күн бұрын
പിണറായി തമിഴ് നാട്ടിൽ ഹോട്ടലിൽ സപ്ലെയർ. ഓർക്കുമ്പോൾ ഒരു സുഖമൊക്കെ തോന്നുണ്ട്.
@Abdukka7038 күн бұрын
ഒരു മുൻ LC സെക്രട്ടരി ഇവിടെ തേപ്പ് പണി ചെയ്യുന്നുണ്ട്. നാട്ടിൽ പോയാൽ സ്വന്തം വീട്ടിൽ പോകാറില്ല. നാട്ടിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും നാട്ടുകാർ. 2026 ന് ശേഷം കേരളത്തിലെ cpm കാരുടെ അവസ്ഥയും ഇതു തന്നെ '
@jeromejacob34168 күн бұрын
പിണു രാജ്യം വിടും... മാസപ്പടി ഒക്കെ ഇഷ്ടം പോലെ ഉണ്ട് @@sathyanvk8869
@kuttanck92578 күн бұрын
ഇത് പരമോന്നത നീതിപീഠത്തിനെതിരെയുള്ള കൊലവിളിയാണ്.... കേൾക്കാൻ പോലും ഇഷ്ടമില്ലാത്ത കാര്യം
@aaface8 күн бұрын
എൽ ഡി എഫ് വന്നു. എല്ലാം ശരിയായി... നാട് കുളമായി
@nelsonthomas45018 күн бұрын
പിണറായി കഷ്ടം
@abdhurahmanv54938 күн бұрын
ഇവറ്റകൾക്കൊന്നും ഇനിയും നേരം വെളത്തില്ലല്ലോ കാറൽമാക്സ് മുത്തപ്പാ
@ackbarck75488 күн бұрын
😃😃😃
@sreejithmenon65498 күн бұрын
മറുപടി പ്രസംഗം 🔥🔥
@SasikumarVP-j4h8 күн бұрын
കയ്യും കാലും വെട്ടിയതാണ് ലോകത്തിൽ എവിടെയും കമ്മ്യൂണിസം ഇല്ലാതായത്
@pankajneroth74058 күн бұрын
വധഭീഷണി മുഴക്കിയ നേതാക്കൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കേണ്ടതല്ലേ?. വടകര മുൻ സിപ്പാലിറ്റിയിൽ കൊടിയും, തോരണങ്ങളും , ഹോൾഡിഗ് സ് എന്നിവ കാരണo നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
@nishanthviru53608 күн бұрын
അവസാന ഭരണം അല്ലേ അവർ ആഘോഷിക്കട്ടെ 😂😂
@ashrafarfu33028 күн бұрын
ഇത് ഉത്തർപ്രദേശിൽ ആയിരുന്നെങ്കിൽ ഞാൻ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു മൊത്തത്തിൽ ഒരു പരിഭ്രാന്തി സൃഷ്ടിക്കുമായിരുന്നു.
@MuhammadRafi-qg9zt8 күн бұрын
ടിപി യുടെ ഗതി വരും എന്ന് പറഞ്ഞില്ല 😂😂😂
@martinwilliam78218 күн бұрын
കേരളത്തിൽ ഇ പാർട്ടി ബംഗാളിനെക്കാളും താണ് പോകും thaanu
@Thats_Mii8 күн бұрын
സഖാക്കൾക്ക് വിദ്യാഭ്യാസം നൽകുക
@Aath_Mika8 күн бұрын
സുപ്രീം കോടതിയിൽ എത്തണം
@faisalmpm14618 күн бұрын
അങ്ങേയറ്റത്തെ സംസ്കാര ശൂന്നിയർ.
@rajeshpnr46568 күн бұрын
അവർക്കറിയുന്ന പണിയല്ലേ അവർ ചെയൂ...
@pmp77718 күн бұрын
പിണറായിയിലെ വിജയൻ എന്നയാളുടെ നീച സ്വഭാവം അവിടത്തെ പാർട്ടി പ്രവർത്തകർക്കും ഉണ്ടായതിൽ ഒരു അത്ഭുതവും ഇല്ല.
@nasartkc34788 күн бұрын
മൂരാച്ചി ബിജ്യൻ തുലയട്ടെ
@Dygolfi8 күн бұрын
അടിമ ലോകം✌️
@ThinkGood1698 күн бұрын
മുൻപ് നടു റോഡിൽ സ്റ്റേജ് കെട്ടിയതിനെ ഒഴിഞ്ഞ സ്ഥലം വേറെ ഇല്ലാത്തത് കൊണ്ട് എന്ന് ന്യായീകരിച്ച വിയരാഘവനെ പോലുള്ള നേതാക്കളിപ്പോ വരും, പാതയോരത്തല്ലാതെ വേറെ എവിടെ കെട്ടും എന്ന് പറഞ്ഞു കൊണ്ട്.
@AbdulRazak-gi6et8 күн бұрын
ജീവനക്കാർക്ക് സർവ്വ മാന പിന്തുണ
@RajanKsa-u4n8 күн бұрын
ഒരു ഭരണം കൂടി കൊടുത്താലേ എല്ലാം ശരിയാകു
@keralatravelvlogjohaan60408 күн бұрын
ഇത് കൊണ്ടൊക്കെ തന്നെയാണ് ഞാനും എൻ്റെ കുടുംബവും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്😂😂😂
ഇയാൾക്ക് ആരാണ് ഇരട്ട ചങ്കൻ എന്ന് പേര് ഇട്ടത്. 😅😅😅.
@MuhammadJunaid-ye4vz8 күн бұрын
വരട്ടിയ ചങ്കൻ
@shameershameer77978 күн бұрын
😂😂😂😂😂😂
@swamihimavalchaithanya8 күн бұрын
പരട്ട ചുകിയൻ 🥰
@jacksonkurian80608 күн бұрын
ജീവനകാർ പേടിക്കരുത്...
@swamianil16038 күн бұрын
സഖാക്കൾക്ക് ചെറിയ ഒരു ജാഗ്രത കുറവ് ഉണ്ടായതാണ്
@KunhiMoodeen8 күн бұрын
പിണറായി ഭരിക്കുന്ന കേരത്തിൽ പിണറായിയുടെ നാട്ടിലും അക്രമം
@rajuck82758 күн бұрын
ഹൈകോർട്ട് സ്വ മേധായ കേസ് എടുക്കണം
@deepudbkm808 күн бұрын
അഹങ്കാരം
@sudheeshkumar62278 күн бұрын
ജനാധിപത്യം പൂത്തുലയുന്നു😂
@benoygeorge50488 күн бұрын
എന്തൊരു മാറ്റമാണ് എന്റെ കേരളത്തിന്
@Denzilcr78 күн бұрын
ഇത് പുതിയ സംഭവം ഒന്നും അല്ലാലോ
@adeelaasiya91908 күн бұрын
ഹൈക്കോടതിയിൽ പോകൂ
@bijovarghese62888 күн бұрын
അനുഭവിച്ചോ കേരള മക്കളെ
@JosephTM-wm1ve8 күн бұрын
ശരിയാക്കി 😁
@joyp.a93627 күн бұрын
ഇവിടെ മനുഷ്യ ജീവന് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാ.....കൊടിക്കും കാട്ടുമൃഗങ്ങൾക്കും വേണ്ടി ശബ്ദിക്കാൻ ഇഷ്ടം പോലെ രാഷ്ട്രയക്കാർ.
@sasikumarramachandrannair22118 күн бұрын
പിണറായി അല്ലെ ഭരികുന്നുത് ഇതിലും കൂടുതൽ പ്രതീക്ഷിക്കാം. അടുത്ത് സമയത്ത് തന്നെ. ഒരു ബംഗാളും തൃപുറയ്യും കാണാം. അതിനുള്ള ദുരം വിധുരമല്ല ഗോഡ്സ് ഓൺ കൺട്രി
@AnilMithran-vv2hz8 күн бұрын
ചെറിയ ചെറിയ ഡോസുകൾ നല്ലതാണ്....അതും പിണറായി പഞ്ചായത്തിൽ... ഇങ്ങനെയൊക്കെ പാടുണ്ടോ... ഇങ്ങനെയൊക്കെ ചെയ്യാമോ.......
@SunnybabykappivilakkaSun-gj9tv8 күн бұрын
😂😂😂😂🙏🙏🙏🙏അധികാരം ഉള്ളിടത്തോളം നമ്മൾ തന്നെ വലിയവർ 😂😂😂😂😂
@sahida-ko3mz8 күн бұрын
ഇവൻ മാർക്ക് വെട്ടനെ അറിയൂ 52അല്ലെങ്കിൽ 42തുടരും
@JosephTM-wm1ve8 күн бұрын
ഭീകര സംസ്ഥാനമാണ് കേരളം
@ronyjohn80648 күн бұрын
നിയമത്തിന് എതിരെ ഉള്ള കടന്നു കയറ്റം കോടതി എന്തിനു 😂😂😂
@rasikrasik39678 күн бұрын
കാരണവർക് അടുപ്പിലും ആവാം. കേരള മുഖ്യന്റെ നാട്ടിൽ തന്നെ...
@indira59628 күн бұрын
കണ്ണൂർ ശരിയാക്കണം ഹൈക്കോടതി ഇതൊന്നും അനുവദിക്കരുത്
@sreekumarannair68248 күн бұрын
ജീവനക്കാരും ചെയ്യേണ്ടത് യഥാസമയം ചെയ്യുന്നില്ല എന്നാണ് സത്യം🤝
@georgejoy46248 күн бұрын
അറിയാവുന്ന പണി ഇതൊക്കെയല്ലേ 😂
@Abdukka7038 күн бұрын
അത് അവരുടെ സ്ഥിരം പരിപാടിയല്ലോ. പിന്നെന്താ ഇതിന് വാർത്താ പ്രാധാന്യം?
@PavithranPv-d2m8 күн бұрын
ഒരു കൊല്ലം കൂടി കാത്തിരിക്കൂ എല്ലാം ശരിയാകും ഇവർക്ക് കോടതിയുടെ ഉത്തരവ് ഒന്നും ബാധകമല്ല ഇവർക്ക് കൈയ്യും, കാലും നല്ല പ്രാക്ടീസ് ആണ്
@rajiradhakrishnan1128 күн бұрын
കഷ്ടപ്പെട്ട് പഠിച്ചു ജോലി മേടിക്കും എനിക്കിട്ടു ഇവൻ മാരെ പോലെയുള്ള രാഷ്ട്രീയ കാരുടെ മുന്നിൽ തലകുനിക്കണം 🙏🙏കഷ്ടം
@anilakshay68958 күн бұрын
അത് പണ്ട് ഇപ്പോൾ കളി മാറും അവരുടെ മക്കൾ നല്ല തടിമിടുക്കൻമാരായ പിള്ളാര് കുടുംബത്ത് കയറി മേയും
@pnsoman73598 күн бұрын
അനുഭവിക്ക്.
@CityCity-gy5le8 күн бұрын
👍👍👍👍👍💪💪
@smdtrollen8 күн бұрын
ആ വീഡിയോ എടുത്തവൻ സൂക്ഷിച്ചോ... പോലീസ് ഒക്കെ അവരുടെ ആൾക്കാർ ആ..... ഇപ്പൊ details എല്ലാം അവർക്ക് കിട്ടിയിട്ടുണ്ടാകും🙂
@premanmk68938 күн бұрын
ഭീഷണിയിൽ പ്രതിഷേധിക്കുക
@shrilajam8 күн бұрын
നേതൃത്വo ഇതിനു മറുപടി പറയണം
@NishadnNoushi8 күн бұрын
രാജ ഭരണം അല്ലെ അത് കൊണ്ട് ആണ് അണിക്കൾ ക്ക്. നന്നായി അറിയാം ലാവ്‌ലിൻ ഇടപാടിൽ സ്വർണ്ണക്കടത്ത് മാസപ്പടി ഇതിന്റെ ഫലമായി ഒന്നും നടക്കില്ല എന്നത് അണികൾക്ക് നന്നായി അറിയാം അത് കൊണ്ട് തന്നെ ആണ് കൊല്ലം കൊലയും കൊള്ളയും നടത്തി ജാമ്യം അനുവദിച്ചു പുറത്ത് ഇറങ്ങി വിലസുന്നു ഇത് പോലെ പലതും നടക്കുന്നു രാഷ്ട്രീയം പോലീസ് ഭരിക്കുന്ന ഗവൺമെന്റ് കൂടെ നിൽക്കും പിന്നെ എന്താണ് കുഴപ്പം
@JohnMathewMathew-td9vh8 күн бұрын
കെടാൻ പോകുന്ന വിളക്ക് ആളിക്കത്തും എന്ന് കേട്ടിട്ടില്ല? ത്രിപുരയിലും പശ്ചിമ ബംഗാളിലും ഉണ്ടായതുപോലെ സിപിഎം ഒന്നും അല്ലാതെ ആകാൻ പോകുകയാണ്.
@girishlakshman34688 күн бұрын
അനുഭവിച്ചോ 😂😂😂
@abhy88458 күн бұрын
😮
@AbduSamad-nr3xw8 күн бұрын
ഇവർക്ക് ഇതല്ലാതെ വേറെന്താണ് അറിയുക ഭീക്ഷണിയും കൊല വിളിയും😮
@SreejaN-cx5qb8 күн бұрын
നവിൻ ബാബു ഇതേ പാർട്ടികാരൻ ആയിരുന്നില്ലേ . എന്നിട്ട് എന്തായി
@NaveenVijayan-mc6nl8 күн бұрын
😂😂 സുധാകരൻ പറഞ്ഞാൽ അത് ഒരു വാർത്തയേയല്ല..... 😂
@remaem22648 күн бұрын
എന്റെ മാതൃഭൂമി ഇപ്പോഴും നിങ്ങൾക് നേരം വെളുത്തില്ല... കാത്തിരിക്കുക.
@goosvibes19838 күн бұрын
പിണറായികാർക്& cpm കാർക്കും എന്തും പറയാം ശ്രീ പിണറായി CM ആണല്ലോ?
@pmdevadasan37218 күн бұрын
ഭീഷണി നേരിടുക കോടതി നിർദേശം മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്
@jobkx54938 күн бұрын
കോടതി ഇതിന് എന്തു തീരുമാനം എടുക്കും. ജീവനക്കാർക്ക് സംരഷണം കോടതി കൊടുക്കണം. കയ്യും കാലും വെട്ടും എന്നു പറഞ്ഞതിന് തെളിണ്ടല്ലോ? ഇത് ഏത് രാജ്യം ? പിന്നെ യിസംസ്ഥാനമോ?😅😅😅😅
@GEORGE-f2e8 күн бұрын
കൈയും വെട്ടും കാലും വെടും വേണ്ടിവന്നൽ തലയും വെടും 😂😂😂 ഇന്ത്യയിലെ സുന്ദര കേരളo 😂😂
@broadband40168 күн бұрын
നിയമം കോടതി മാർക്സിസ്റ്റുകൾക്ക് ബാധകമല്ല.ഭരണകൂട ഭീകരത
@JosephM.L-s2p8 күн бұрын
അത് കുഴപ്പമില്ല പിണറായിയുടെ പഞ്ചായത്തല്ലേ പിണറായി പറഞ്ഞിട്ട് തന്നെയായിരിക്കും അത് പറയണ കുഴപ്പമില്ല
@abhy88458 күн бұрын
ഒറ്റപെട്ട സംഭവം ൽ കോവിധൻ 😜
@Unnikrishnanvc-or8gr8 күн бұрын
പിണറായിലെ പാർട്ടിയുടെ കൊടി തോരണങ്ങൾ നീക്കുകയോ? എന്തൊരഹങ്കാരം ?
@SajjaiNediyodath8 күн бұрын
അന്തിചർച്ച ക്ക് സമയമായിട്ടില്ല... സമയം കുറച്ചുകൂടി കഴിയട്ടെ..... ഒരാഴ്ച ഇത് തന്നെ ചർച്ചിക്കണം.... മുറൂമി.....
@abhy88458 күн бұрын
കൊണ്ട് kuthikod..... എന്ത് കാണിച്ചാലും ഇവിടെ ഒന്നും ഇല്ലല്ലോ...... ഇതുപോലൊരു നശിച്ച പാർട്ടി 🥵🥵🥵🥵
രണ്ട് മാസംമുമ്പ്ഒരു കോഴിക്കടയിൽ നല്ല ചുവന്ന പൂവൻകോഴിയെ ഞാൻ കണ്ട് കടക്കാരനോട് പറഞ്ഞു ഈകോഴിയെ കൊടുക്കല്ലേ എനിക്ക് വേണം ഒരുമണിക്കൂർ കഴിഞ്ഞു ഞാൻവരും അപ്പോൾ കൊണ്ട് പോയി ക്കോളാംമുക്കാൽമണിക്കൂർ കഴിഞ്ഞു പെട്ടന്ന്കോഴിയേ യുംവാങ്ങി പോവല്ലോ എന്നോർത്ത് കടയിൽ ചെന്ന് കോഴി എവിടെ എന്ന് ചോദിച്ചപ്പോൾ അയാൾ അത്അറത്ത് പീസ് പീസ് ആ ക്കി വെച്ചു അത് അവസാനം ഞാൻ തന്നെ വാങ്ങേണ്ടി വന്നു ഇതു പോലെയായി സിപിഎം അനങ്ങിയാൽ കയ്യുംകാലും വെട്ടും ഇവൻമ്മാർക്ക് പണ്ട്ചിക്കൻ കടയിലായിരുന്നോ ജോലി
@Gopinath-m2o8 күн бұрын
ഗുണ്ട ക്രിമിനൽ പാർട്ടിയായി മാറി
@SachidanandanSachi8 күн бұрын
❤❤
@pushpakumartk25488 күн бұрын
ദിവസവും വന്ന് സതീശനേയും സുധാകരനും - ചെന്നിത്തലയേയും രാഹുൽ മാങ്കൂട്ടത്തിൽ നേയും കുറ്റം പറഞ്ഞു കൊണ്ട് പല പ്രാവശ്യങ്ങളായി വന്നു പരിപാടി അവതരിപ്പിക്കുന്ന ഊശാം താടിക്കാർ' ഇതു കൂടി ഒന്നു ചർച്ച ചെയ്യണേ - അതോ പിണറായി എന്ന സ്ഥലം വേറെ രാജ്യമാണോ? ( ജീവനക്കാർ ആരായാലും ഞങ്ങൾക്ക് ഗുണ്ടാപ്പണി ചെയ്യാതെ ഉറക്കം വരില്ല. - - ശീലിച്ചു പോയി മാറ്റാനാവില്ല. - - ഇത് നിയമസഭയിൽ ചോദിച്ചാൽ മുഖ്യമന്ത്രി - എങ്ങും കൊടാതെ - - ഹ = ഹ = ഹാ എന്ന് ചിരിച്ചുകൊണ്ട് ന്യായീകരിക്കും.
@VenuGopal-pd4tb8 күн бұрын
Verrygood
@SashiPottanmala8 күн бұрын
നിങ്ങളുടെ ഭാഗ്യം തല്ല് കിട്ടാത്തത് ജനങ്ങൾ ഇനിയും പഠിച്ചില്ല എന്തായാലും നിങ്ങളുടെ ഭാഗ്യം ആണ് തല്ലുകിട്ടാത്തത് നിങ്ങളുടെ വിട്ടിൽ ഇരിക്കുന്നവരുടെ സുകൃതം കൊണ്ട് മാത്രം 🙏🙏
@raveendrantv77258 күн бұрын
ഇതാണ് നമ്മുടെ നവ കേരളം
@manikandanm59648 күн бұрын
കഷ്ടം എന്നല്ലാതെ പ്രബുദ്ധ സാക്ഷര മലയാളി ഈ കമ്മ്യൂണിസ്റ്റ് ഭീകരത യെ എങ്ങിനെ വിശേഷിപ്പിക്കം
@RaghavanA-s4e2 күн бұрын
പല പഞ്ചായത്തുകളും ഈ ഭീകര ജീവികളുടെ അഴിഞ്ഞാട്ടമാണ്
@anilmathew39968 күн бұрын
സിപിഎം നോക്കെ എന്ത് കോടതി 😡😡😡
@sabareesank37828 күн бұрын
ഇവർക്കെതിരെ ഹൈക്കോടതി സ്വമേതായ കേസ് കൊടുക്കണം 👍👍👍👍