പെൺകുട്ടി മരിച്ചു അതിൽ ദുഃഖം ഉണ്ട് പക്ഷ ആൺകുട്ടീ ബലാത്കാരം ആയി ചെയ്‌ത അല്ലാലോ ആ കുട്ടിയുടെ സമ്മതം കൂടി കാണില്ലേ പക്ഷ ഇന്നത്ത നിയമം പ്രകാരം കുറ്റം ഫുൾ ആൺകുട്ടികളിൽ ആണ് പറയുന്ന പെൺകുട്ടികൾ കാണിക്കുന്ന അഹംകാരം കണ്ടാൽ ദൈവം പോലും പൊറുക്കില്ല
@alexrapheal70635 сағат бұрын
നിയമം അങ്ങനെ അല്ലെ...
@sidharthraj92695 сағат бұрын
നീ മണ്ടൻ ആണോ അതോ അഭിനയിക്കുക ആണോ... 17 വയസു ഉള്ള പെൺകുട്ടി ആണ്.. പ്രായപൂർത്തി ആയിട്ടില്ല....
@SajeevCR5 сағат бұрын
ഈ സത്യം ഇങ്ങിനെ ഉറക്കെ പറയല്ലേ. താങ്കളെ നാട് കടത്തും.
@aarsharamakrishnan30765 сағат бұрын
ys
@Manas_nannvatte4 сағат бұрын
Concent undelum illelum 18 il thazhe ullavar edepettal posco anu.
@EdwinGeorge1337 сағат бұрын
നമ്മൾ വല്ലോം പറഞ്ഞാൽ ഈ മാമകൾ നമ്മൾ സദാചാര വാദികൾ ആണന്നും യൂത്ത് അമ്മാവൻ എന്നും പറയും, അത് കൊണ്ട് ഒന്നും പറയണ്ട 😌
@bebettereveryday58997 сағат бұрын
😂
@SajeevCR5 сағат бұрын
അതെ, ഒന്നും പറയേണ്ട. നശിക്കട്ടെ.
@kishorkumar7317 сағат бұрын
പ്ലസ് ടു കാരനും പത്താം ക്ലാസ് കാരനും എന്തിനേറെ പത്തുവയസ്സുള്ളവൻപോലും സന്താനോത്പാദനത്തിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്ന ഇക്കാലത്തു ജുവനൈൽ എന്നൊരു പരിഗണന കുറ്റവാളികൾക്ക് ആവശ്യമുണ്ടോ?
@karthikm70637 сағат бұрын
What are u saying ?. When did u understand what is wrong and what is right ?.
@AP-pb7op7 сағат бұрын
ആഹാരത്തിലും വേഷത്തിലും ജീവിത രീതിയിലും എല്ലാം പാശ്ചാത്യ രാജ്യങ്ങളെ ദിനംപ്രതി അനുകരിക്കുന്ന നമ്മൾ എന്തിനാ ഇക്കാര്യത്തിൽ മാത്രം ഇത്ര വേവലാതി കൊള്ളുന്നത്. സഹപാഠികൾ തമ്മിൽ ബന്ധപ്പെടുന്നതും ഗർഭിണിയാവുന്നതും ഒക്കെ അവിടെയൊന്നും പോക്സോ കുറ്റമോ ക്രിമിനൽ കുറ്റമോ ഒന്നുമല്ല.
@-humsafar6 сағат бұрын
😂uff
@JGeorge_c6 сағат бұрын
It's their choice endinfvin disaster . Wrong isvknownnto those with BASIC SENSE . MORE EVEN ADTER BEING HIGHLY standard of social morality and enlightenment and better access to most of the facilities of world and knowledge infront of mobile to computer .if new generation cannot grasp or difficult to understand the life , don't blame others . Laws should start recognising the facts and changes should be made for the betterment of society @@karthikm7063
@kishorkumar7316 сағат бұрын
താങ്കൾ പറയുന്നത് ശരിയെങ്കിൽ സഹപാഠിക്ക് ഗർഭം സമ്മാനിക്കുന്നവനെ വലിയ കുറ്റവാളി ആയി കാണേണ്ട ആവശ്യമില്ലായിരിക്കാം. ഒരുപക്ഷെ അതിനുത്തരവാദി അവൻ മാത്രമല്ലല്ലോ..എന്നാൽ സഹപാഠിയെയോ മാതാപിതാക്കളെയോ മറ്റു നിർദ്ദോഷികളെയോ കൊലപ്പെടുത്തുന്നവനെയും പരിക്കേല്പിക്കുന്നവനെയും ജുവനൈൽ ആയി പരിഗണിക്കേണ്ടതുണ്ടോ? മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവനെ ജുവനൈൽ ആയി പരിഗണിക്കേണമോ? കുറെ കുട്ടികൾ ബസ്സിൽ ഒരു കുഞ്ഞു നായയുമായി യാത്ര ചെയ്ത മറ്റുചില കുറ്റാരോപിതരുമായി അടിപിടി കൂടുന്ന ഒരു ദൃശ്യം അടുത്തയിടക്കാണ് കാണാൻ ഇടയായത്. അതിൽ മർദ്ദനത്തിന് തുടക്കമിട്ടു ശേഷം അവിടെനിന്നും സമർത്ഥമായി മുങ്ങുന്ന ഒരു പയ്യനെയും കാണാം. ഇതൊക്കെ അഭിലഷണീയമായ പ്രവർത്തികൾ ആണോ?
@ഒരുത്തൻ-ഘ3ഭ7 сағат бұрын
മൈൻഡ് ചെയ്യണ്ട.. സദാചാരം ആയിപ്പോകും.. ഇതു അവരുടെ കാലമല്ലേ
@SP-hh9pz6 сағат бұрын
സത്യം........... ഇപ്പോഴത്തെ പിള്ളേരുടെ ഇമ്മാതിരി കുല്സിതക പരിപാടികൾക്ക് പറയുന്ന പേരാണ് vaibe,, frd ship,....... മക്കളെ പുറത്ത് വിടുമ്പോൾ ആരുടെ കൂടെയാണ്, എങ്ങോട്ടാണ് പോകുന്നതേന്ന് ചോദിക്കണം...... എല്ലാം കഴിയുമ്പോൾ ആൺപിള്ളേര് മാത്രം കുറ്റക്കാരാകും..
@Praveen-ps626 сағат бұрын
സത്യം 👍
@viking54576 сағат бұрын
New gen
@PoochaSaar5 сағат бұрын
നല്ല ചൊറിച്ചിൽ ഉണ്ട് അല്ലെ. കൊഴപ്പമില്ല.. കൈ സ്നേഹിക്കൂ
@sreejithjayachandran77455 сағат бұрын
Prathikarichal... Ammavan, sadhacharavadhi
@jayson77554 сағат бұрын
Notebook film ഇറങ്ങിയിട്ട് ഇത്രയും വർഷം ആയി.. എന്നിട്ടും ഇതിന് ഒരു മാറ്റവും ഇല്ല.
@Lakshmilachu17683 сағат бұрын
Correct 💯
@sarathchikku10283 сағат бұрын
Ellakalathum kazhapu angane thanne. Ipozhathe 2k piller premikunnathupolum Kali kittan vendi mathram aanu.. pinne besties veroru side um.
@SreeN-i9x7 сағат бұрын
പ്രതികരിക്കേണ്ട..... 2k kids സദാചാര അമ്മാവൻ ആക്കി കളയൂം😢😢😢😢അനുഭവിക്കട്ടെ
@Shibikp-sf7hh7 сағат бұрын
അതെ, എല്ലാം അറിയാം എന്ന ഭവമാണ്
@Achuzzz22-j7 сағат бұрын
Ipo നല്ലണം അറിഞ്ഞല്ലോ @@Shibikp-sf7hh
@midhunlal61366 сағат бұрын
മറ്റുള്ളവരുടെ കാര്യത്തിൽ നിങ്ങളെന്തിനാ പ്രതികരിക്കുന്നെ..അവരുടെ വീട്ടുകാരു നല്ല രീതിയിൽ വളർത്തിയില്ലെങ്കിൽ അതിന്റെ പരിണിതഫലം അവർ അനുഭവിക്കും..മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ നമുക്കൊരു അർഹതയുമില്ല..
എല്ലാ സർക്കാർ സ്കൂളുകളിലും ഗർഭം പരിശോധിക്കുന്നതിന് വേണ്ടിയുള്ള ഒരു ലാബ് സ്ഥാപിക്കുന്ന ഒന്നായിരിക്കും ഉടനെ തന്നെ അറിഞ്ഞാൽ എന്തെങ്കിലും ചെയ്യാമല്ലോ നിർബന്ധമായും എല്ലാ മാസങ്ങളിലും പരിശോധന ഉറപ്പാക്കേണ്ട തുമാണ് പഴയ കാലമല്ല പക്ഷികളെപ്പോലെ പറന്ന് നടക്കുകയല്ലേ
@arun_stillalive7 сағат бұрын
മൈർ 🤣🤣🤣 എടൊ test അല്ല വേണ്ടത് നല്ല sex education ആണ്.... Idiot
@TheIvnil7 сағат бұрын
വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് condom കൊടുക്കുകയും അതെ ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്യും, അതെ അല്ലേ ചേട്ടാ ചെയ്യുന്നത്.
@prijivinod64857 сағат бұрын
സയൻസ് ലാബ് ഉണ്ടല്ലോ അത് വിപുലീകരിച്ചാൽ മതി
@mahmoodjasir34857 сағат бұрын
😂😂
@afluzone97656 сағат бұрын
😂😂😂
@dxtr-e8m5 сағат бұрын
30 വയസ് ആയ ഞാൻ 😥,, ഇപ്പോഴും വെർജിൻ 😥, ഒരു ദുശീലവും ഇല്ല 😥, പെണ്ണും സെറ്റ് ആവുന്നില്ല 😥
@Lakshmilachu17683 сағат бұрын
കഷ്ടം😂😂
@dxtr-e8m3 сағат бұрын
@Lakshmilachu1768 ലക്ഷ്മി കുറേപേർക്ക് കൊടുത്തിനോ 🙄
@Lakshmilachu17682 сағат бұрын
@@dxtr-e8m നീ virgin ആണു എന്നു പറഞ്ഞിട്ടു ? കുറേ പേർക്കു കൊടുത്തു എന്ന് പറയുന്നത്? അമ്മയുടെ കാര്യമാണോ ഉദ്ദേശിച്ചേ? ഇങ്ങനത്തെ അമ്മക്കുണ്ടായ മോനായതുകൊണ്ട് നീ കൊടുത്തു ജീവിച്ചാൽ മതി. കെട്ടി ജീവിക്കണ്ട
@Lakshmilachu17682 сағат бұрын
@@dxtr-e8m നീ virgin ആണെന്നു പറഞ്ഞിട്ടു കുറേ പേർക്കു കൊടുത്തോ? നിൻ്റെ അമ്മയുടെ കാര്യമാവും ഉദ്ദേശിച്ചത് അല്ലേ? അത് കണ്ട് വളർന്ന നിനക്ക് നല്ല പരിചയം ഉണ്ടാവുമല്ലോ? നിൻ്റെ comment കണ്ടിട്ട് നിരുപദ്രവമായ ഒരു Reply ഇട്ട എന്നോട് നീ ഇതു പറയണമെങ്കിൽ നീ വഴിനീളം വ്യഭിചരിച്ചവൾക്ക് ഉണ്ടായതാവണം. അല്ലാതെ ഞാൻ മനസ്സിൽ പോലും തെറ്റായി ഒന്നും വിചാരിച്ചല്ല ആ comment ഇട്ടത്. പിഴച്ച അമ്മക്കുണ്ടായ നീ നശിച്ച് മുടിഞ്ഞു പോകുമെടാ തന്ത ആരാന്ന് അറിയാത്ത പരനാറി മോനെ. തന്തയുണ്ടെങ്കിൽ നീ നിൻ്റെ പേരിൻ്റെ ld എങ്കിലും ഉണ്ടാക്കിയേനെ.
@AthulKAneeshСағат бұрын
@@dxtr-e8mഇത് കൊണ്ടാണ് നിനക്ക് പെണ്ണ് കിട്ടാത്തത് 🙃
@Joker-1-7-27 сағат бұрын
ന്യൂ gen ആയോണ്ട് പരിപാവനമായ ഗർഭം പരിപാവനമായ മരണവും 🤣🤣🤣🤣
@Arun.123.6 сағат бұрын
അവന്റെ മാത്രം കുറ്റമല്ലല്ലോ. അവളും കുറ്റക്കാരിയല്ലേ?
@gmrcgadget_gallery38 минут бұрын
ആ പിഞ്ചുകുഞ്ഞിന്റെ അവസ്ഥ😔😔.
@sanalmkdmechanic64487 сағат бұрын
ന്യൂ ജെൻ 😂.... ഉപദേശിച്ചാൽ അവർ സധാചാരം... പുതിയ പിള്ളേരെ ഇനി പിടിച്ചാൽ കിട്ടില്ല.... ക്രമദീത മായ മൊബൈൽ ഉപയോഗം തന്നെ പ്രധാന കാരണം
@Happywithmesoorya7 сағат бұрын
സത്യം.... Phone കുഞ്ഞുങ്ങളുടെ കയ്യിൽ polum എത്തി അതാണ് ഏറ്റവും വലിയ പ്രശ്നം
@PoochaSaar5 сағат бұрын
@@Happywithmesoorya നാളെ തന്നെ നമ്മുക്ക് പ്രസംഗം നിരോധികാം. പിന്നെ നോക്കാല്ലോ എങ്ങനെ ആണ് ന്യൂ ജനറേഷൻ ഉണ്ടാവുന്നത് എന്ന്. ആഹാ തന്തവായിബാൻമാരോടാ കളി🤣
@sudheeshss36166 сағат бұрын
ദയവു ചെയ്തു സർക്കാർ പുസ്തകം കൊടുക്കുന്ന കുട്ടത്തിൽ കോണ്ടാവും കിറ്റായിട്ട് കൊടുക്കുന്നത് നല്ലതായിരിക്കും 😂😂 ഇല്ലേൽ ഇനിയും പിള്ളാര് തമാശ കാണിക്കും 😅😅
@Deepak-007777 сағат бұрын
ആണും പെണ്ണും സമ്മതത്തോടെ അല്ലേ......അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😮
@arathygnair98616 сағат бұрын
പെണ്ണ് മരിച്ചു പോയി
@MalluMgtow5 сағат бұрын
@@arathygnair9861അത് അവന്റെ കുറ്റം അല്ലലോ.
@jayson77554 сағат бұрын
പെൺകുട്ടി മരിച്ചു
@bichualphonse67946 сағат бұрын
ഇപ്പൊ എല്ലാം പത്തനംതിട്ടയിൽ ആണലോ
@Subxinn7 сағат бұрын
പാവം കുട്ടികളിൽ അവരുടെ അറിവില്ലായ്മ, ഗർഭ നിരോധന പറ്റിയും സേഫ്റ്റി പറ്റിയും ഗവൺമെൻ്റ് ബോധവൽക്കരണം അത്യാവശ്യമാണ്
@pintoxavier40556 сағат бұрын
:) .. poor kids??? what about waiting for at least 2000 days till marriage !!!
@rahulrc57956 сағат бұрын
Yee
@PoochaSaar5 сағат бұрын
@pintoxavier4055 Not everyone has a star crossed relationship with their hand like you. Please may both of you love each other in every life.🥰
@Abhilash-.5 сағат бұрын
Safety വേണം ബോധവത്കരണം വേണം എന്ന് പറഞ്ഞതിന് ആനോടോ ഇങ്ങനെ ഓരോ മറുപടി പറയുന്നത് ? പിന്നെ ബോധവത്കരണം അല്ലാതെ എന്താ വഴി പറഞ്ഞേ കേൾക്കട്ടെ@@PoochaSaar
@JGeorge_c4 сағат бұрын
Nope . It's the outcome of *toxic wokism * which need to be blamed . It's their choice isnt always the other's fault . If no one can say even if they inform parents about the wrong doing or tries to advise the children
@ibrahimhussain195641 минут бұрын
വാർത്ത വളരെ ദുഃഖകരം തന്നെ. 😪ഒരു കുരുന്നു ജീവൻ നഷ്ടപ്പെട്ടു .😪എന്ത് ചെയ്യാം സമൂഹം അങ്ങനെ ആയിപ്പോയി. ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ്, തുല്യസ്വാതന്ത്ര്യം, ഒരുമിച്ചിരിക്കണം, ഒരുമിച്ച് നടക്കണം ,ഒരുമിച്ച് കിടക്കണം. ഞങ്ങൾ ഞങ്ങളുടെ ബോഡി ഞങ്ങളുടെ ഇഷ്ടം ഞങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്കെന്താ നാട്ടുകാരെ എന്നാണ് ഇവർ ചോദിക്കുക. മാതാപിതാക്കളും മൗന അനുവാദം. പിന്നെ ഇങ്ങനെയൊക്കെയല്ലേ വരൂ. ഇനി പടിഞ്ഞാറ് രാജ്യങ്ങളിൽ കേട്ടിട്ടുള്ള പോലെ സ്കൂളിൽ പോകുന്ന കുട്ടിയോട് അമ്മ പറയുക ഗർഭനിരോധന ഉറ അല്ലെങ്കിൽ ഗുളിക എടുത്തില്ലേ മോളെ, മറക്കാതെ എടുപ്പിക്കാൻ അമ്മ ശ്രദ്ധിക്കുക.
@aloneman-ct1005 сағат бұрын
എലാം ഒരു balancing ആണ് കുറച്ചു സദാചാര ബോധം വേണം എന്നാൽ ആണ് എലാം ബാലൻസ് ചെയ്തു പോകുക ഉള്ളോ ഇന്ന് സദാചാര അമ്മാവനാ ക്കി എല്ലാരേയും പ്രതികരണ സെക്ഷി ഇലത്താക്കി ഇനി ഇപ്പോൾ pattapakal എന്താ നടന്നാൽ പോലും ആരും പ്രതികരിക് ഇല്ല
@PrasadCherukavil7 сағат бұрын
സദാചാരഗുണ്ടകൾ എന്നുവിളിക്കുന്ന എല്ലാ യുവത്വങ്ങൾക്കും രക്ഷിതാക്കൾ ക്കും ഒന്നുചിന്തിക്കുവാൻ വേണ്ടി കുറച്ചെങ്കിലും ശ്രദ്ധിക്കാൻ വേണ്ടി ഒരു ഓർമ്മപ്പെടുത്താൽ.😢....
@joeljohn17925 сағат бұрын
These kind of incidents happened long before 2k, it will happen again. Mobile vannathode sadacharam kalichi kazhappu theerkan patunillale paavam😂😂😂
@userscript18954 минут бұрын
കൈ നിറയെ ആൺ സുഹൃത്തുക്കളും, പെൺ ഹുത്തുക്കളും, മക്കളുടെ കര്യം ശ്രദ്ധിക്കാൻ സമയമില്ലാത്ത ചില മതാപിതാക്കളും 😢
@avaneesh-h1i6 сағат бұрын
കേരളം അമേരിക്ക പോലെ ആയി 😂 കുട്ടികളെ ഉണ്ടാകാൻ ആന്നോ സ്കൂളിൽ പോവുന്നത് 🤔
@aboothufail88025 сағат бұрын
അമേരിക്കയിൽ ചായ കുടിക്കുന്നത് പോലെയല്ലേ !
@Lakshmilachu17683 сағат бұрын
@@aboothufail8802So what? അവിടെ അതൊരു കുറ്റവും നാണക്കേടും അല്ല . അവർക്ക് താത്പര്യമുണ്ടെങ്കിൽ പ്രസവിച്ച് വളർത്താം .
നല്ലതു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നവരെ ഒന്നടങ്കം സദാചാരപോലീസ്സ് എന്നു കുറ്റപ്പെടുത്തുന്ന സമുഹത്തിൽ ഇതിൽ കൂടുതൽ എന്തു സംഭവിക്കാൻ
@Yours_faithfully19917 сағат бұрын
നിയമങ്ങൾ മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചു.😢
@joeljohn17925 сағат бұрын
Age of consent is 18 what else need to change
@Aryan-i2n2c6 сағат бұрын
എന്തു കണ്ടാലും ഒന്നും പറയില്ലാ. കാരണം വല്ലതും പറഞ്ഞാൽ സദാചാരം കളിച്ച് വളരട്ടെ മക്കൾ😂😂😂
@S8a8i5 сағат бұрын
രണ്ടാളും നല്ല സ്നേഹത്തോടെ ചെയ്തതല്ലേ 😢.. ഇതിപ്പോൾ notebook cinema ആണ് ഓർമ്മവരുന്നത്..
@narayanannm823818 минут бұрын
സ്കൂളിൽ പഠനമുറിക്കു പകരം പ്രസവ മുറികൂടി വേണം, ക്ലാസ് മുറിയിലും ബസ്റ്റോപ്പിലും വരെ കളിയാണ്
@kalpanap93167 сағат бұрын
ഇക്കാലത്ത് കുട്ടികൾക്ക് അറിവ് കൂടിയതിൻ്റെ അഹങ്കാരം ആണ്
@CraftsmanAdministration6 сағат бұрын
😢 ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇടുന്ന ടീച്ചർ മാർക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം.
@unniiiunniz77665 сағат бұрын
ടീച്ചർ മാർക്ക് സ്കൂളിൽ അല്ലേ കുട്ടികളെ ശ്രദ്ധിക്കാൻ സാധിക്കു, അതും എന്തെങ്കിലും കണ്ടാൽ വഴക്ക് പറയാൻ പാടില്ല അടിക്കാൻ പാടില്ല... അപ്പോഴേക്കും ന്യൂസ് ആവും, വിദ്യാർത്ഥി സംഘടന കൾ സമരത്തിനിറങ്ങും.. ആകെ പൊല്ലാപ്പാവും
@Lakshmilachu17683 сағат бұрын
അപ്പോൾ അമ്മമാർക്ക് എന്താണ് ജോലി? സ്വന്തം മക്കളുടെ സ്വഭാവ വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റില്ലേ? പിന്നെ ഇത്രയും കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുന്ന ടീച്ചേർസ് നെ പറഞ്ഞിട്ട് എന്ത് കാര്യം?
@jesnahajra123438 минут бұрын
ഇനി trs ന്റെ മണ്ടയ്ക്ക്, വല്ലതും പറഞ്ഞാൽ മാനസിക പീഡനം, പിന്നെ പത്രത്തിൽ വരുന്നു, പിന്നെ മാധ്യമങ്ങൾ ഏറ്റെടുക്കൽ, ജോലി പോകുന്നു.. അവർക്കും ജീവിക്കണം
@jamunajamuna54196 сағат бұрын
ആ സമയത്ത് ഊരി എടുക്കാൻ പറ്റില്ല.... അവരെ പറഞ്ഞിട്ട് കാര്യമില്ല ആ സമയം വല്ലാത്ത സമയം തന്നെ
@aboothufail88025 сағат бұрын
ഉറയും ഗുളികയും.
@Sicdak752 минут бұрын
എന്തിനാ മാധ്യമങ്ങളെ മറ്റുള്ളവരെ ജീവിതത്തിലേക്ക് ഇങ്ങനെ കടന്നുപോയി വേറെ എന്തെല്ലാം കാര്യങ്ങളാണ്
@JokerFire-p3i37 минут бұрын
ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിച്ചാൽ എന്താ കുഴപ്പം എന്ന് ചോദിച്ചവരോട് .... ഇതൊക്കെ തന്നെ കുഴപ്പം 😮
@aminashifa786837 минут бұрын
😮
@Premodpa7 сағат бұрын
നല്ല സംസ്കാരം
@Realthings20Stories5 сағат бұрын
Congratulations vrother
@nithinbabu63754 минут бұрын
എറണാകുളം Government LAW College അവിടെ അനാശാസ്യം ആണ് നടക്കുന്നത്
@652297 сағат бұрын
സുഖം പിന്നീട് മരണം എന്ത് ജീവിതം ആ വൃത്തികെട്ടവനെ വെറുതെ വിടരുത്
@socialbeing68867 сағат бұрын
Waat... penkutty thett onnum cheidille.. epzhum bóys nu anallo blame..
@ammuzzcreation25006 сағат бұрын
അവൾ ചെയ്ത തെറ്റിന് ജീവൻ തന്നെ കൊടുത്തു ല്ലോ
@Orappingal6 сағат бұрын
അവൻ മാത്രം എങ്ങിനെ തെറ്റ് കാരൻ ആകും
@jinajames85626 сағат бұрын
ഇവുടുത്തെ നിയമം മാറ്റിയെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു.
@user-padmesh7 сағат бұрын
പ്ലസ്ടു കഴിഞ്ഞാൽ കൂട്ടി ഫ്രീ എന്ന് സർകാർ പദ്ധതിയിൽ ഉൾപ്പെടുത്തി😂😂😂😂😂
@sas68456 сағат бұрын
😂😂😂🤭
@jencymol25396 сағат бұрын
😅😅😅😅
@amalooose10976 сағат бұрын
😂😂😂
@Sharasanz6 сағат бұрын
Ee സഹപാടിയുടെ മുഗം നാട്ടുകാർ കാണട്ടെ.. എന്തിനാണ് നിങ്ങൾ മറയ്ച്ചു വെക്കുന്നത്
@mrflower13777 сағат бұрын
വെറുതെയല്ല കല്യാണത്തിനോട് new generation ന് വിരക്തത തോന്നുന്നത് 'sfi ക്ക് അഭിമാനിക്കാം
@jencymol25396 сағат бұрын
😂😂😂
@kuttischanl26296 сағат бұрын
കുട്ടികൾക്ക് സൗകര്യപ്രദമായ എല്ലാ മാർഗ്ഗവും ചെയ്തു കൊടുക്കുന്നത് ഈ ഇടതുപക്ഷ ഗവൺമെൻറ് ആണ് ഇനി എല്ലാ സ്കൂളുകളിലും ഒരു ലാബ് കൂടി ഉണ്ടാക്കുക😂
@releasemovie48863 сағат бұрын
Best generation le ...
@anooprna64353 сағат бұрын
ഒരുപാട് റബർ എസ്റ്റേറ്റ് ഉള്ള സുന്ദരമായ നാടാണ് പത്തനംതിട്ട ..
@jayasreepillai37924 сағат бұрын
Schoolinteperuparayath,,,, kollam,,
@LegendaryBro-i3k5 сағат бұрын
ആൺകുട്ടിയെ മാത്രം എന്തിനു കുട്ടാ വാളി ആക്കുന്നു. നമ്മൾ daily കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വെച്ചു നോക്കിയാൽ ഇപ്പോഴത്തെ പെൺകുട്ടികൾ ആൺകുട്ടികൾ അടങ്ങി ഒതുങ്ങി നടന്നാലും അവരുടെ തലയിൽ കയറും. എന്താ ചെയ്യുക. ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ അതിയായ ദുഃഖം തോനുന്നു. അമ്മയ്ക്കും അച്ഛനും സഹിക്കാനുള്ള manakaruthu ദൈവം കൊടുക്കട്ടെ. കുട്ടികൾക്ക് നല്ല ബുദ്ധി തോന്നട്ടെ
@rosem3182Сағат бұрын
ഏതായാലും അവൻ രക്ഷ പെട്ടു.... ഇറങ്ങിക്കഴിഞ്ഞു അടുത്തതിനെ കിട്ടും.. ഇതൊക്കെ പഠിക്കാൻ പോകുന്നതാണോ..? സ്കൂൾ.. വിട്ടാൽ ഒരോ സ്കൂട്ടിയോ ബയ്ക്കിന്റെയോ.. പിന്നിൽ ഒരു പെൺ കുട്ടി കാണും........
@nila78607 сағат бұрын
Plus two പയ്യന് ഇതൊക്കെ അറിയാമോ?😂
@adhamalif28426 сағат бұрын
പഠിച്ചു വളരുന്നു😂😂😂😂😂😂😂
@arjunbprasad52656 сағат бұрын
Don't act foolish
@abhilas-b6z6 сағат бұрын
Ningadee ee chinda Karanam anu ithupole case kal ondakunnath...9 aam class biologyil sex education ond..ath oru classilum teachers padipich koddukkila...avar vaayich vidum...atleast protection use cheyyanam enna karyam polum pillerk paranj kodukkila..parents inu polum veetil sex enna word use cheyyan naanam anu...sanitary pad medikkunnath vare aarum kaanathe olichum paathum aanu...ithu kond preshnam enna pillerk ariyenda karyangal ariyenda samayath ariyilla...pazhaya kaalam alla ith..pandathe pole veetil adach ketti ittu pillere valarthaan pattila...so kaalathinu anusarich pillerk nalla bhodham paranj kodukkanam...athengana plustwo kaaranu sex cheyyan ariyamonn chioicha monnakal olla naad anu ith ..😂
@pradeepankoolichalayil34197 сағат бұрын
ഇതു എന്തിനാ വാർത്തയാക്കുന്നത് പെണ്ണ് കളിക്കാൻ തയ്യാറായി കളിച്ചു ഇനി അനുഭവിക്കട്ടേ നാട്ടുകാർക്കു എന്ത് കാര്യം മക്കൾ കളിച്ചു പഠിക്കട്ടേ
@jayson77554 сағат бұрын
പെണ്ണ് മരിച്ചു
@zakariya.k99375 сағат бұрын
പാവം പെൺകുട്ടി രക്ഷിതാക്കൾ ജാഗ്രതെ
@angel0fangelsangel5047 сағат бұрын
Many many happy returns of this to all Plus two girls in Kerala😉😂
ഇത് ഇപ്പൊ നിത്യ വാർത്തയാ...😂 അത്ഭുതപ്പെടാനോന്നുല്ല... ആ പെൺ കുട്ടി നിന്ന് കൊടുത്തിട്ട് അല്ലെ.. പിന്നെ സംഗതി വശളായി...
@Satya_48706 сағат бұрын
No Comments.....vallathum paranju poyal avanteyum avaludeyum okke vayil irikkunnath nammal kelkkendi varum....swathathryam alle avolum anubhavikkatte....😢
@jinubabu88682 сағат бұрын
ഇതേ പ്രായത്തിൽ ഒരു 17 കാരിയെ സൗകര്യത്തിനു കിട്ടിയിട്ടും പേടി കാരണം ഒന്ന് ചെയ്യാതെ വിട്ട ഞാൻ .....അവളുടെ ഇപ്പോഴത്തെ അഹങ്കാരം കാണുമ്പോ ( 45)
@Naina214-e7v6 сағат бұрын
സ്വഭാവികം.. കലിപ്പന്റെ ഒരോ കുസൃതികൾ 😄
@9410-g6y7 сағат бұрын
😢
@HitechKvkavu4 сағат бұрын
ഈ സംഭവം വാർത്തയാക്കേണ്ട ആവശ്യമുണ്ടോ.... അവളും ക്കൂടി സഹകരിച്ചിട്ടല്ലേ....
@jessyalbert93997 сағат бұрын
Enthinu ankuttiyude peril case edukkunnu,penkuttikkum ithil panku ille? Low and odrr ellavarkkum oru pole alle? Athu peedanam onnum allallo, premam alle.?😡😡😡
@irittyiqbal22786 сағат бұрын
എത്രയും വേഗം ആൺ കുട്ടികളെയും പെൺകുട്ടികളെയും ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ ഇടകലർന്ന് ഇരുത്താനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുക. Cpi(M) സിന്ദാബാദ് 👍🏻
@joeljohn17925 сағат бұрын
Angane irunnal ntha kuzhapam, thanne amma prasavichathu angane irunitanno😂
@Abdulbasheer-f7i3 сағат бұрын
മദ്രസ ഇല്ല 👍
@ponnuponnu56496 сағат бұрын
സഹപാഠിയേക്കാൾ സഹപാഠിനിയാണ് കുറ്റക്കാരീ
@abrahamv.k53746 сағат бұрын
സഹപാടി മിടുക്കനാണ്
@arunkumararun93465 сағат бұрын
നമ്മൾ ബയോളജി തിയറി ആയി പഠിച്ചു ന്യൂ ജെൻ അത് പ്രാക്ടിക്കൽ ആയി പഠിക്കുന്നു. അതിനെ ന്യായീകരിക്കാൻ കുറെ ഡാഷ് കളും.
@A_1234_Z5 сағат бұрын
പണ്ടൊക്കെ അഖിൽ എന്ന പേരുള്ള വൻ പഠിപ്പിസ്റ് ആണ് ഇപ്പൊ കളിപ്പിഷ്ട്
@jayasreepillai37924 сағат бұрын
Notes,, nottubookum,,,,
@dreamwouldshorts23487 сағат бұрын
അടൂർ അല്ലെ ഇത്
@jvvlogs19886 сағат бұрын
പ്രതികരിക്കല്ലേ ....😂😂 നമ്മൾ അമ്മാവൻമാർ ആവും😂😂😂😊
@bodybuildinginspiration23885 сағат бұрын
നുമ്മ 90s ഒന്നും പറയണ്ട ... ഇതൊക്കെ ഇനിയും കൂടാനേ ചാൻസ് ഉള്ളൂ.... മിക്കള്ള സ്കൂളുകളിലും 8th മുതൽ ആൺ പെൺ പരസ്യ കിസ്സിംഗും മറ്റു കലാപരിപാടികളുമാണ്.... എല്ലാവരും അങ്ങിനെയാണെന്നല്ല... നമുക്കൊന്നും അത് അനുഭവിക്കാനുള്ള വിധി ഇല്ലാത്തോണ്ട് കരയുകയാണെന്ന് ഇന്നത്തെ പിള്ളേർ പറഞ്ഞേക്കാം .... എടോ വേണമെന്നുള്ളവർക്ക് അന്നും കിട്ടുമായിരുന്നു പക്ഷെ ഇന്നത്തെപ്പോലെ പരസ്യമായിട്ടല്ലാത്തോണ്ട് വളരെ കുറവായിരുന്നു.... കാരണം പരസ്യമായി ചെയ്താൽ നാട്ടുകാരും അദ്ധാപകരും പഞ്ഞിക്കിടും... പക്ഷേ ഇന്ന് നാട്ടുകാരോ അദ്ധ്യാപകരോ ശകാരിച്ചാൽ വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് നാറ്റിക്കലും മറ്റും അല്ലേ... അത്കൊണ്ട് അവർ നിശ്ശബ്ദരായി അനാശ്യാസ്യം വർദ്ധിച്ചു... ഇപ്പൊ അനാശ്യാസം എന്നൊന്ന് ഇല്ലല്ലോ എന്നാണ് ന്യൂജൻ പറയുന്നത് അനുഭവിക്കട്ടെ .... പരിണിത ഫലം ഏകദേശം 20 years after വലുതായിരിക്കും
@abhilas-b6z6 сағат бұрын
Preshnam samooham karanam anu...garbham aanel alasippikkan saadhikkum...pakshe ath veettil parayanam engil yethre trauma il koode aa penn kadann pokenda varum..mathapithakkal ithupole oru sahacharyathil kuttiyide koode nikkila..marich avale vedi aayi kanum...ath ellam aa kutti thanne anubhavikkenda varum...mathapithakkalum samoohavum aanu ithinu pradhana utharavaadhikal...nallath enth thett enth ennu paranj kodukkkila..pakaram avar thett cheyth kazhiyumbol aram pattunna reethiyil avare shikshich kalayum... Purely this is parenting problems...ith aa 17 vayass kaarante thalel vach penninte parents kayy ozhiyum lastil..chekkan mathram ividem kuttakaran...
@Itispurplecat6 сағат бұрын
Padikcaan alle vittathu?padichaal pore?
@abhilas-b6z5 сағат бұрын
@Itispurplecat edo thante vijaram ith aadhyathe sambhavam aanenn anu...ith pand muthalee nattil nadakkunna oru karyam anu...aannu tv um news um illathath kond aarum sradhichilla...pand 16 um 17 um vayass ollapol pennungal kalyanam kazhich aadhyathe prasavam kazhiyum...annu ith preshnam allayirunnu nattil...16 muthal pillerude prayam ennu parayunnath ingane aanu ..ath paranj thiruthendath mathaalithakkal anu...alland pillerde mandakk kuttam vekkaruth...ee 18 vayass enthina government vachirukkunnath ennu ariyamo pillerk swayam chindich cheyyan olla oru budhi vevaram athonnum aa prayathil kaanila ...swantham aayi decision edukkan illa prayam aayittila kuttikalkk athanu 18 vayass vachirikkunnath....18 vayass vare kuttikal cheyyuna oro thettum mathaapithakkal anu utharavadhikal...
17 കാരിയുടെ സഹപാഠിയ്ക്ക് 19??അങ്ങനെ സംഭവിക്കില്ല എന്നൊന്നും പറയുന്നില്ല.. മൈനറും മേജറും ആക്കാൻ ഒരു തിടുക്കം കാട്ടുമ്പോലെയും ഉണ്ട്
@sivadasanp30067 сағат бұрын
സമത്വം 😅
@ranjueducation71457 сағат бұрын
നിയമം കുട്ടികളുടെ കൂടെയല്ലേ? അവരെ ഇനി നന്നാക്കാനാകില്ല
@Saidumon106 сағат бұрын
18 വയസ്സ് വരെ വികാരവിചാരങ്ങൾ പാടില്ലെന്ന് ആണല്ലോ ഇന്ത്യൻ നിയമം
@renjith84506 сағат бұрын
ഒരു വർഷം കഴിഞ്ഞ് ഗർഭിണിയായിരുന്നെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം . ഐശ്വര്യം. എന്തൊരു വിഡ്ഢി നിയമങ്ങളാണ് ആധുനിക മനുഷ്യർ ഉണ്ടാക്കിയിരിക്കുന്നത്. പരസ്പരം ഇഷ്ടമുള്ളവർക്ക് . കുട്ടി ഉണ്ടായാൽ മഹാ പാതകം . കൊടും കുറ്റം. പ്രാകൃത ഗോത്ര ജീവിതത്തിലും , മദ്ധ്യകാല മത ജീവിതത്തിലും , ഇത്രയും അന്ധരും , ഭ്രാന്തരും ആയിരുന്നില്ല മനുഷ്യ സമൂഹം . കഷ്ടം തന്നെ നിയമം. 😢
@jayson77554 сағат бұрын
സഹപാഠിക്ക് 19 ആയോ??
@PoochaSaar5 сағат бұрын
ലൈംഗിക വിദ്യാഭ്യാസമാണ് വേണ്ടത്... അല്ലാതെ സദാചാര അടിച്ചമർത്തൽ അല്ല
@nptrade4 сағат бұрын
അവനും അവൾക്കും അപ്പോൾ ഈ പറയപ്പെട്ട വിദ്യാഭ്യാസം ഇല്ലേ. പ്രെഗ്നന്റ് ആകും എന്ന് അറിയാമല്ലോ. അപ്പോൾ വിദ്യാഭ്യാസ കുറവ് ഒന്നുമില്ല. കയപ്പ്! അതാണ്
@Abhilash-li1wf5 сағат бұрын
ശരീരം കൊടുത് ഉള്ള പ്രണയം 😢😢😢
@maheshram077 сағат бұрын
1955 കോളേജില് പഠിക്കുന്ന ഒരു പെണ്കുട്ടിക്ക് ഉണ്ടായ കുട്ടിയെ ജോബ്സ് കുടുംബം adopt ചെയ്തു. അവന് പഠിച്ചു വലുതായി ഉണ്ടാക്കിയ സംരംഭം ആയ ആപ്പിള് ഫോണില് ഇരുന്നു കുത്തിക്കൊണ്ട് ആളുകള് കൌമാര കാല ഗർഭത്തെ കുറിച്ച് എതിർത്തുകൊണ്ട് സംസാരിക്കുന്ന വിസ്മയം. സാമൂഹിക ചിന്താഗതികള് ഒക്കെ മാറി വരേണ്ടത് ഉണ്ട്. ലൈംഗീകത ഒക്കെ സ്വാഭാവിക ചോദനകള് ആണ്. ഗർഭവും രോഗങ്ങളും ഉണ്ടാകാതെ നോക്കാന് ആണ് പഠിപ്പിക്കേണ്ടത്. pocso നിയമം ഒക്കെ കൊണ്ട് വന്നു കൌമാര ലൈംഗീകത തന്നെ കുറ്റകൃത്യം ആകുന്ന അവസ്ഥ ആയി. പാവം കുട്ടികള്
@-humsafar6 сағат бұрын
Ayaale adopt cheythathm mattm aa pravarthi ye nyayigarikkan ponnath aano. Sexual gratification young age il responsibility illa engil pinnenth bhalam contraceptives um 100% alla
Lkg പഠിക്കുന്ന എന്റെ കൊച്ചിനോട് ഏതോ ചേട്ടൻ പച്ച മാങ്ങാ വേണോന്നു ചോദിച്ചു. പേടിച്ചു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പല്ല് പോയ ചേട്ടൻ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഓരോ അവസ്ഥകൾ. വിദ്യാഭാസത്തിൽ moral values ഇല്ലാ ഇപ്പോൾ
@bodybuildinginspiration23885 сағат бұрын
കമന്റ് പോരാളികൾ വറുക്കുന്നൈണ്ട് ഉടനെ വേവിച്ച് ഇങ്ങോട്ട് ഇടുന്നതായിരിക്കും പേര് കമന്റ് എന്നിവക്കനുസരിച്ച് ഉപ്പും മുളകും ചേർക്കുന്ന തിരിക്കിലാ .... ഒരു മണിക്കൂറിനുള്ളിൽ വരും...😅
@rajumonraj57966 сағат бұрын
ആദ്യം സ്കൂളിൽ നിയമം പഠിപ്പിക്കണം
@shs1017 сағат бұрын
സുഹൃത്ത് ആണ് സുഹൃത്ത്. .. ബെസ്റ്റിയും സുഹൃത്തും പുതിയ കളിക്കാരുടെ പേരുകൾ. ..
@zakariya.k99375 сағат бұрын
ഇവിടെ എന്ത് മോശം നടക്കുന്നുവെങ്കിലും അതിന്റെ ഉത്തിരവാദി. ഇവിടുത്തെ നിയമം
@Julie-pb7fe6 сағат бұрын
Terrible News !!!! PARENTS MUST NOT ONLY FEED GOOD FOOD TO CHILDREN , BUT MUST TEACH THWIR KIDS ABOUT FRIENDSHIPS , RELATIONSHIPS AND PREGNANCY - AND ITS CONSEQUENCES . 🙏🙏🙏🙏🙏
ആഹാരത്തിലും വേഷത്തിലും ജീവിത രീതിയിലും എല്ലാം പാശ്ചാത്യ രാജ്യങ്ങളെ ദിനംപ്രതി അനുകരിക്കുകയും അങ്ങോട്ട് കുടിയേറാൻ അവസരം പാർത്തിരിക്കുകയും ചെയ്യുന്ന നമ്മൾ എന്തിനാ ഇക്കാര്യത്തിൽ മാത്രം ഇത്ര വേവലാതി കൊള്ളുന്നത്. സഹപാഠികൾ തമ്മിൽ ബന്ധപ്പെടുന്നതും ഗർഭിണിയാവുന്നതും ഒക്കെ അവിടെയൊന്നും പോക്സോ കുറ്റമോ ക്രിമിനൽ കുറ്റമോ ഒന്നുമല്ല.
@AbdulHadi-uc3fo6 сағат бұрын
ഉവ്വോ, അവിടെ ഒക്കെ തന്തായില്ലാത്തവന്മാര് ഒരുപാട് ഉണ്ട്,
@aboothufail88025 сағат бұрын
അതെ, ചായ കുടിക്കുന്നത് പോലെയല്ലേ ?
@akhilanair92906 сағат бұрын
ഗർഭവതി?? ഗർഭിണി എന്ന പദം കൊണ്ട് ആശയവിനിമയം ചെയ്യാൻ സാധിക്കാത്ത എന്താണ് ഗർഭവതി എന്ന് പറയുന്നതിലൂടെ സാധിക്കുന്നത്.. ഒരു കൃത്രിമ ഗൗരവം കൊടുക്കാനാണോ ഈ നാടകീയത??
@chinnup48046 сағат бұрын
Swanthm eshtathinu cheyuneth kuttam akune engne en manasikakunila. Athum 2 perum minor anekil. kutty peedanathin case kodthilalo. Pani vannepo polm parajilalo