വിഴിഞ്ഞം കടലിൽ 'ജലസ്തംഭം'! അപൂർവ്വ പ്രതിഭാസം, പരിഭ്രാന്തരായി പ്രദേശവാസികൾ | Vizhinjam | Trivandrum

  Рет қаралды 660,718

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 333
@arunajay7096
@arunajay7096 Күн бұрын
പേടിക്കാൻ ഇല്ല ലോകാവസാനം വല്ലതും ആകും!!
@ayonavlog123
@ayonavlog123 22 сағат бұрын
😂
@jijimolsunilkumar133
@jijimolsunilkumar133 20 сағат бұрын
😂😂
@manuchennamathe4957
@manuchennamathe4957 20 сағат бұрын
Havu samadhanam ayi atre ullu alle ...
@anjusss598
@anjusss598 18 сағат бұрын
😂😂
@FathimaThenayil
@FathimaThenayil 17 сағат бұрын
6y😢​@@ayonavlog123
@melbenmelben3337
@melbenmelben3337 Күн бұрын
ഇപ്പഴും ഓർമ്മ ഉണ്ട് ഞങ്ങൾ വെട്ടുകാട് പള്ളിയിലെ പെരുന്നാൾ നേർച്ച ഇടാൻ കൊല്ലത്തു നിന്ന് വന്നപ്പോൾ അവിടെ ഇത് പോലെ കടലിൽ കണ്ടായിരുന്നു ആണ് നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. എങ്ങനെ ഒക്കെയോ സ്കൂട്ടിയിൽ വീട്ടിൽ വന്നു കയറി... രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് ഓഖി ചുയലി കാറ്റു വീശിയത്തു. പൊന്നോ
@akhilvijayan6309
@akhilvijayan6309 Күн бұрын
അതെ, വർക്കല ബീച്ച് ഏരിയായിലും ഇങ്ങനെ അന്ന് ഉണ്ടായി
@remyasreya6426
@remyasreya6426 5 сағат бұрын
അതെ
@thamannaahh._2274
@thamannaahh._2274 19 сағат бұрын
ഇത് പണ്ട് പുഴക്കരയിൽ എപ്പോഴും ഉണ്ടാവാറുണ്ട്.. ഗ്രൗണ്ടിലും കണ്ടിട്ടുണ്ട്... വെള്ളത്തിൽ കണ്ടിട്ടില്ല....എന്തോ വരാനുണ്ട് എന്ന ഒരു തോന്നൽ..
@rafeekisland963
@rafeekisland963 18 сағат бұрын
കടലിൽ കാണാറുണ്ട് വല്ലപ്പോഴും
@alien9052
@alien9052 2 сағат бұрын
😂enthu varan
@binubs4981
@binubs4981 Күн бұрын
ഓഖി ചുഴലിക്കാറ്റ് വരും മുൻപ് ഇത് പോലെ ഒരു പ്രതിഭാസം ഉണ്ടായതായി ഓർക്കുന്നു
@akhilvijayan6309
@akhilvijayan6309 Күн бұрын
അതെ, വർക്കല ബീച്ച് ഏരിയായിലും ഇങ്ങനെ അന്ന് ഉണ്ടായി
@ajeeshvishnu2724
@ajeeshvishnu2724 16 сағат бұрын
Yes
@roshniraveendran4021
@roshniraveendran4021 5 сағат бұрын
നിങ്ങൾ പറഞ്ഞത് സത്യമാകുന്നു.. ദേ.. ദാന ചുഴലിക്കാറ്റ് 😢
@vishnusoman1433
@vishnusoman1433 Күн бұрын
എന്തോ വലുതൊന്ന് പുറകെ വരാനിരിക്കുന്നു
@vineethg6259
@vineethg6259 Күн бұрын
നമ്മൾ ഇതൊന്നും കണ്ട് ശീലിച്ചിട്ടില്ല. അത്രയേ ഉള്ളൂ. ഇത് സാധാരണ പ്രതിഭാസമാണ്.
@Sky56438
@Sky56438 Күн бұрын
​​​@@vineethg6259 സത്യം ... തുലാവർഷം ... പണ്ട് ഇതൊന്നും കാമറയിൽ പകർത്താനുള്ള സെറ്റപ്പ് ഇല്ലായിരുന്നു . തോരാതെ നിന്ന് മഴ പെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു . ഇപ്പൊൾ അത്തരം മഴ താങ്ങാനുള്ള ശേഷി നമ്മുടെ നാടിന് ഇല്ലാതെ പോയതാണ് ആളുകൾ ഭയക്കാൻ കാരണം . കൈത്തോടും നികത്തി മലയും തുരുന്നു . അതിൻ്റെ ഭാഗമായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും നടക്കുന്നു .
@vishnusoman1433
@vishnusoman1433 19 сағат бұрын
@@vineethg6259 എന്റെ സുഹൃത് കടൽ ജോലിക്കാരൻ ആണ് അവർ പറയുന്നത് ഈ കഴിഞ്ഞ മൂന്നാല് വർഷമായി കടലിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട് എന്നാണ്...ഉദാഹരണം കള്ളക്കടൽ പ്രതിഭാസം അത് പണ്ട് കാലത്ത് ഉണ്ടായിരുന്നതല്ല
@BaluAjanur-v3p
@BaluAjanur-v3p 17 сағат бұрын
ഇതു സാധാരണ ആണ്‌... ഇവടെ രണ്ടു മൂന്നുവട്ടം kanditund
@extra9200
@extra9200 11 сағат бұрын
പ്രളയം സാധരണ പ്രതിഭാസം ആയിരുന്നല്ലോ ​@@vineethg6259
@സ്നേഹദൂതൻ
@സ്നേഹദൂതൻ Күн бұрын
ആ തീരത്തുകൂടെ മൂക്കുപൊത്താതെ നടന്നു കടൽ കാഴ്ച കാണാൻ ആകില്ല കടലിൻറെ സകല നന്മകൾ അനുഭവിച്ച ശേഷം കടലിനു മനുഷ്യൻ തിരികെ സമ്മാനിക്കുന്നത് ടൺ കണക്കിന് മാലിന്യമാണ് എല്ലാം നിശബ്ദമായി സഹിക്കുന്ന പ്രകൃതി ആദ്യം ചില മുന്നറിയിപ്പുകൾ നൽകും പ്രകൃതിയുടെ തിരിച്ചടികളിൽ നിന്ന് മനുഷ്യന് മറഞ്ഞിരിക്കാൻ ആകില്ല
@vineethg6259
@vineethg6259 Күн бұрын
ഈ പ്രതിഭാസത്തിന് കടലിലെ മാലിന്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല.
@moncymthomas7158
@moncymthomas7158 18 сағат бұрын
100&
@sarath_babu
@sarath_babu Күн бұрын
ഇത് ചുഴലിക്കാറ്റല്ലേ.. വെള്ളത്തിൽ ആയിരിക്കുമ്പോൾ ഇങ്ങനെ ആണ്.
@vineethg6259
@vineethg6259 Күн бұрын
Waterspout
@varghesethomas3519
@varghesethomas3519 17 сағат бұрын
Yes…
@jinithtvarghese
@jinithtvarghese 15 сағат бұрын
Absolutely correct
@moosamullappilli6904
@moosamullappilli6904 Күн бұрын
ഇത് മരുഭൂമിയിൽ ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട് പൊടി അങ്ങ് മുകളിലേക്ക് പോയി ഒരു തൂൺ പോലെ നിൽക്കും പിന്നെ തിരിഞ്ഞു തിരിഞ്ഞു അങ്ങ് പോകും പേടിക്കാൻ ഒന്നും ഇല്ല കടലിലെ ആദ്യ മായി കാണുകയാ
@RideWithDjango
@RideWithDjango Күн бұрын
അത്‌ Dust devil ആണ്
@akshaymd2857
@akshaymd2857 Күн бұрын
എന്റെ സ്കൂൾ ഗ്രൗണ്ടിൽ മണ്ണ് സ്തംഭം ഉണ്ടായിട്ടുണ്ട്
@gamingboysfan
@gamingboysfan Күн бұрын
Ente school groundil idak idak kanditund..
@AjeebTk
@AjeebTk 20 сағат бұрын
😅​@@gamingboysfan
@SimnaMol-wn7qg
@SimnaMol-wn7qg 18 сағат бұрын
Yess
@RenjithPlavadaVideos
@RenjithPlavadaVideos 16 сағат бұрын
😂
@MaheshKumar-rx4nj
@MaheshKumar-rx4nj 14 сағат бұрын
​@@gamingboysfanഅതാണ് ചുഴലികാറ്റു
@gladstonthomas6661
@gladstonthomas6661 Күн бұрын
ഇത് ഇടക്കിടക്ക് ഉണ്ടാകും, ആശങ്കപെടാൻ കൂടുതൽ ആയി ഒന്നുമില്ല but it will affect small boats. ഞാൻ തന്നെ 3 times nte മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇത് രണ്ട് തരത്തിൽ സംഭവിക്കാറുണ്ട്. Tornado and Waterspout. ഇത് വെള്ളത്തിൻ്റെ മുകളിൽ സംഭവിക്കുന്ന വായുവിൻ്റെ ഭ്രമണം ആണ്. ചുരുക്കി പറഞ്ഞാല് കരയിൽ ഉണ്ടാകുന്നത് പോലുള്ള ചുഴലിക്കാറ്റ്. നമ്മുടെ ഇവിടെ പ്രധാനമായി കൂടുതലായി ഉണ്ടാകുന്നത്, വേളി, വെട്ടുകാട്, ശംഖുമുഖം, വിഴിഞ്ഞം എന്നീ പ്രദേശങ്ങളിൽ ആണ്.
@SanjeevP-qw6ww
@SanjeevP-qw6ww 8 сағат бұрын
പക്ഷെ ബ്രോ ഇതിന്റെ ഇടയിൽ കപ്പലോ. ബോട്ടോ എങ്ങാനും പെട്ടു പോയാൽ പ്രശ്നം ആവില്ലേ 🤔
@gladstonthomas6661
@gladstonthomas6661 5 сағат бұрын
@@SanjeevP-qw6ww yes ഉണ്ടാകും, എന്നാല് ഇത് ചുഴലിക്കാറ്റ് പോലെ അത്ര dangerous അല്ല. ഇത് സ്റ്റാർട്ട് ചെയ്യുന്നത് മുകളിൽ നിന്ന് ആണ് വെള്ളത്തിൽ നിന്ന് അല്ല. ഇത് ഞാൻ ലൈവ് ആയി കുറെ തവണ കണ്ടിട്ടുണ്ട്, but starting one time. മുകളിൽ നിന്ന് തുടങ്ങി നേരെ കടലിൽ അവസാനിക്കും, അപ്പൊൾ ആണിന് വലിയ രീതിയിൽ rotate ചെയ്യാൻ തുടങ്ങുന്നത്. അപ്പോ നേരത്തെ കാണുമ്പോൾ അവിടെ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയും.
@Spoker5
@Spoker5 Күн бұрын
ഇതൊക്കെ പണ്ടും ഉണ്ടാവാറുണ്ട്.. ഇപ്പോൾ മൊബൈൽ ഫോട്ടോ എടുക്കാൻ സാധിക്കുന്നു. അത്രേയുള്ളൂ .
@1LeninGomez
@1LeninGomez 16 сағат бұрын
ഓഖി പ്രതിഭാസം ഉണ്ടാകുന്നതിന് കൃത്യം പത്ത് ദിവസം മുമ്പ് ഇതുപോലെ രണ്ട് കടൽ ജല സ്തൂപം ശങ്കുമുഖം, വേളി കടൽ തീരത്തിന് സമീപം കാണപ്പെട്ടത്
@akshayss1738
@akshayss1738 3 сағат бұрын
Symptoms of cyclone vibration hiting the depth of arabian sea I think its due to the war occuring in the west and middle east ,the same phenomena is also occuring in the theghapatanam region of tamil nadu since the confict had started but its small in size .the vizhinjam tornado is much larger,its normal But if the crator vibration is high in depth of arabian sea then there would be the posibility of tsunami,the tsunami of arabian is very horible and terror to survive from it because it is the toughest ocean in the world, The tsunami waves would be 10 times higher than the 2004 So the conflicts will make only distructions ,it wont allow the emerging market to grow 🌊🌊
@akshayms874
@akshayms874 Күн бұрын
Water spout!ith അലഭുത പ്രതിഭാസം ഒന്നും അല്ലെ!
@SyamjithnsPk
@SyamjithnsPk Күн бұрын
എന്തിന്റെ ഒക്കെയോ തുടക്കമാണിത് എല്ലാം😢
@SaharaSahara-k5c
@SaharaSahara-k5c Күн бұрын
കടൽവെള്ളം വലിച്ചു മുകളിലോട്ടു കൊണ്ടുപോകുന്ന സീൻ ആണത് ഇതിനകത്ത് മീനുകളെല്ലാം കയറും എന്നിട്ട് എവിടെങ്കിലും പോയി മഴപെയ്യുംആകാശത്തുനിന്നും മീൻ മഴ
@anversadathsha8055
@anversadathsha8055 Күн бұрын
😂😂😂
@malagha4213
@malagha4213 19 сағат бұрын
😂😂😂
@NasihanoushadNasihanoushad
@NasihanoushadNasihanoushad 19 сағат бұрын
സത്യമാണോ
@SinuSinu-j3l
@SinuSinu-j3l 17 сағат бұрын
😂😂😂😂😂 മീൻ മഴ
@Amal-w1d
@Amal-w1d 17 сағат бұрын
നല്ല കണ്ടു പിടുത്തം
@ContinentalBeats
@ContinentalBeats Күн бұрын
It's called atmospheric law pressure air movement
@VickyVicky-uj6oh
@VickyVicky-uj6oh 17 сағат бұрын
Oh My Gaad😮😮😮😮
@basheerkp7010
@basheerkp7010 11 сағат бұрын
What a knowledgeable
@travelareality942
@travelareality942 14 сағат бұрын
പേടിക്കാൻ ഒന്നും ഇല്ല അടപടലം എടുക്കാനുള്ളത് പുറകെ ഉണ്ട്😅
@adhijitha2206
@adhijitha2206 Күн бұрын
എന്തോ വരാൻ പോകുന്നെന്ന് എന്റെ മനസ്സ് പറയുന്നു 😂
@josaphe
@josaphe Күн бұрын
അമേരിക്കയിൽ സാധാരണം. പക്ഷെ ഇതിന്റെ 100 ഇരട്ടി വലുത് 😅..
@PlanB122
@PlanB122 Күн бұрын
അമേരിക്കയിലെ ടൊർണാഡോകൾ തുടങ്ങുന്നതും ഇങ്ങനെ ചെറുതായിട്ടാണ്
@kalippan.
@kalippan. Күн бұрын
അത് tornado, ഇത് sprout
@BinduM-dc5ic
@BinduM-dc5ic Күн бұрын
എന്തോ വലുത് വരാനിരിക്കുന്നു. എല്ലാവരും സൂക്ഷിക്കുക.
@sunitab9087
@sunitab9087 Күн бұрын
ചുഴലികാറ്റ് 🥺 എന്തെങ്കിലും സംഭവിക്കും ഉടനെ.. Be safe everyone
@MansoorT-i8s
@MansoorT-i8s Күн бұрын
ഇത് ഞാൻ കണ്ട് ഉണ്ട് സാദാരണ ഉണ്ടവും അത്ഭുദം ഇല്ല
@AshTech261
@AshTech261 Күн бұрын
വലിയ എന്തോ വരാൻ ഇരിക്കുന്നു.... 😮
@sreejithsr5826
@sreejithsr5826 Күн бұрын
വിഴിഞ്ഞം കടൽ അത് ഒന്ന് വേറെ തന്നെ
@skyland0
@skyland0 Күн бұрын
എവിടെ പരിഭ്രാന്തരായ ആളുകൾ.... എന്തൊരു തള്ളൽ ആണ് ഭായ്.... 😂😂😂😂😂😂
@divyadhaneesh8907
@divyadhaneesh8907 Күн бұрын
അവര് wow.. എന്നൊക്കെ 😂
@adarshs573
@adarshs573 18 сағат бұрын
ഇത് ഇന്നലെ Karunagappally ആലപ്പാട് ശ്രയിക്കാട് um ഉണ്ടായിരുന്നു
@pradeeppuramathra2107
@pradeeppuramathra2107 Күн бұрын
ഇതാണോ അൽഭുതം😅.. ഇത് ഗ്രൗണ്ടിലും വെള്ളത്തിലും ഒക്കെ ഉണ്ടാവാറുണ്ട്..😊
@jayakrishnanr3030
@jayakrishnanr3030 11 сағат бұрын
എല്ലാം ശരിയായി
@Abdulnazzar-k4t
@Abdulnazzar-k4t 14 сағат бұрын
ഇനി എന്തല്ലാം കാണാനിരിക്കുന്നു.😂😂😂😂
@underworld2770
@underworld2770 Күн бұрын
ഇത് ചുഴലിക്കാറ്റല്ലേചേച്ചീ....
@nattravel
@nattravel Күн бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നും ലിംഗം എന്നും മൊക്കെ മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@mojeebmojeeb7156
@mojeebmojeeb7156 Күн бұрын
വെറുതെ ആളെ വടി ആക്കാതെ ചുഴലിക്കാറ്റ് എന്ന് പറഞ്ഞ പോരായിരുന്നോ കടലിൽ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു എന്ന് പറഞ്ഞാൽ പോരെ 😂😂😂
@nattravel
@nattravel Күн бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നും ലിംഗം എന്നും മൊക്കെ മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@BoomChikkaWahWah_
@BoomChikkaWahWah_ Күн бұрын
ബല്ലാത്ത പ്രതിഭാസം തന്നെ 😂
@KunhabdullaThacholi
@KunhabdullaThacholi 5 сағат бұрын
കാലാവസ്ത്ഥാ വ്യതിയാനം ചൂട് കൂടുന്ന ഒരു വർഷം വരുന്നു.
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes Күн бұрын
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു തുടങ്ങൂ😅
@dipz1212
@dipz1212 Күн бұрын
ഇതു കരയിലും സംഭവിക്കാറുണ്ട്... വലിയ അത്ഭുത പ്രതിഭാസമൊന്നുമല്ല😅
@aleyammarenjiv7978
@aleyammarenjiv7978 Күн бұрын
Tornadoes
@dipz1212
@dipz1212 Күн бұрын
@@aleyammarenjiv7978 dust devil
@jishajisha5256
@jishajisha5256 16 сағат бұрын
Ith etha district
@bansurimedia5665
@bansurimedia5665 Күн бұрын
ഇതാണ് water sprout. Nothing to worry. Low pressure area on water surface
@bhaskaranmulayathil6094
@bhaskaranmulayathil6094 14 сағат бұрын
ഇത് പുഴയിലും ഉണ്ടാകാറുണ്ടു്.😂 കാറ്റ് ചുഴലിയായി വെള്ളത്തിലൂടെ പോകുന്നതല്ലേ❤
@sumanair9317
@sumanair9317 12 сағат бұрын
Is it man made? Is there some deep sea work going on in this area?
@melbenmelben3337
@melbenmelben3337 Күн бұрын
അടുത്ത ചുയലി കാറ്റു നാശം വിതയ്ക്കാൻ വരുന്നു എന്ന് സാരം,..
@DILDAANIL-gc9py
@DILDAANIL-gc9py Күн бұрын
💯
@Hari_241
@Hari_241 Күн бұрын
എല്ലാരും ഓടിക്കോ, ലോകാവസാനമാണ്😂😂😂😂
@Aadhii1404
@Aadhii1404 Күн бұрын
Onn pettann avasanikatte maduthu😨
@ultrraa-o9q
@ultrraa-o9q Күн бұрын
😄, 🥹​@@Aadhii1404
@mohammedshahal.p6163
@mohammedshahal.p6163 Күн бұрын
​@@Aadhii1404 😢 dei jeevich thudagunne ullu veruthe iri
@rajivnair212
@rajivnair212 Күн бұрын
It's a tornado usually happens in north America and America
@ayoobsha7924
@ayoobsha7924 9 сағат бұрын
അത് ശക്തിമാൻ സഞ്ചരിക്കുന്നതാ... പുള്ളി കുളിക്കാൻ പോയതാ... 😃
@evarikal8690
@evarikal8690 15 сағат бұрын
എന്തോ വലതു വരാൻ പോകുന്നു എന്നു എന്റെ മനസ്സ് പറയുന്നു......
@aviatorcrew389
@aviatorcrew389 4 сағат бұрын
ചുഴലി കാറ്റ് വെള്ളത്തിൽ അടിച്ചു അതാണ് പ്രതിഭാസം 🤣🤣🤣.
@trekavalonjishnukoodam
@trekavalonjishnukoodam Күн бұрын
ഇത് ചുഴലിക്കാറ്റ് അല്ലെ. അതിനാണോ ഇത്രേ വലിയ ജലസ്തംഭം എന്നൊക്കെ പറഞ്ഞെ 🙂🙂
@nattravel
@nattravel Күн бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നും ലിംഗം എന്നും മൊക്കെ മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ. പിന്നെ ആളുകളെ തെറ്റിധരിപ്പിക്കാനും പറ്റും.
@trekavalonjishnukoodam
@trekavalonjishnukoodam Күн бұрын
@@nattravel 😂😂correct
@lynnterez
@lynnterez 15 сағат бұрын
Idu water sprout! Chuzhalikatu enn parnjal ingane kunji sadanam onum alla.. Adinu adintetaya definition und.. Ingane cherya reetyl varunnenn vere peranu paryane! ​@@nattravel
@SandraSaji-n6p
@SandraSaji-n6p Күн бұрын
ആരും പേടിക്കണ്ട... എല്ലാരും ഓടിക്കൂയോ 🤩🤩
@anversadathsha8055
@anversadathsha8055 Күн бұрын
😂😂
@homecooking1982
@homecooking1982 20 сағат бұрын
മഴ വരെ കൃത്രിമം ആയി ഉണ്ടാകുന്നവർക്കു കൃത്രിമം ആയി ചുഴലി കാറ്റും ഉണ്ടാകാൻ പറ്റും be careful
@t.p.visweswarasharma6738
@t.p.visweswarasharma6738 Күн бұрын
Whether this is Tornado?
@jaisondavis9406
@jaisondavis9406 Күн бұрын
കന്യാകുമാരിയിൽ സ്ഥിരം കാണാറുള്ള പ്രതിഭാസം
@ktashukoor
@ktashukoor Күн бұрын
പുതിയ പോർട്ട് ഒക്കെ വന്നതല്ലേ.. വാട്ടർ സല്യൂട്ട് ആകും. കടലിൻ്റെ സ്വന്തം വക. ഇച്ചിരി ലേറ്റ് ആയി ന്നു മാത്രം
@ShirasSulaiman
@ShirasSulaiman Күн бұрын
Tornado
@nattravel
@nattravel Күн бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ. സ്തംഭം എന്നു മാത്രമേ കഞ്ചാവ് മൂത്താൽ പറയാൻ പറ്റൂ.
@santhosperuva268
@santhosperuva268 Күн бұрын
Twister movie യിൽ ഇത് പോലെ സീൻ ഉണ്ട്
@jishnuvasudev5655
@jishnuvasudev5655 Күн бұрын
ഭയം വേണ്ട ജാഗ്രത മതി
@aravindnc
@aravindnc Күн бұрын
The Day After Tomorrow
@alliswell8150
@alliswell8150 15 сағат бұрын
എന്തോ വരുന്നുണ്ട്.... ഓഖി വന്നപ്പോൾ ഇതു പോലെ ആയിരുന്നു
@manus.pillai6296
@manus.pillai6296 Күн бұрын
നാളെ പന്തളത്തെ ഫ്‌ളക്‌സ്: വിഴിഞ്ഞത്ത് കടൽ സ്തംഭം അനുവദിപ്പിച്ച ചിറ്റയം ഫേസ്ബുക്ക് കുമാറിന് അഭിവാദ്യങ്ങൾ !
@hhkp4630
@hhkp4630 Күн бұрын
😅😅😅😅 അടൂര്‍ മണ്ഡലത്തില്‍ എവിടെയും അങ്ങിനെ ഒരു flex പ്രതീക്ഷിക്കാം
@laijujose2753
@laijujose2753 Күн бұрын
Vanam sthambam kidakkumo?
@Trenderxyz
@Trenderxyz 12 сағат бұрын
പ്രക്രതിയെ ദ്രോഹിച്ചാൽ ഇതിനപ്പുറം ഉണ്ടാവും 😊
@ManuNk-p4k
@ManuNk-p4k 20 сағат бұрын
ഇതാണ് tornado
@royalsp80
@royalsp80 12 сағат бұрын
Sakhavu Pinarayi ❤️💪💪 Nammale rakshikkum.💪💪 Rakshakan
@arunkesavan1
@arunkesavan1 Күн бұрын
ഇതൊക്കെ പണ്ടേ ദുബായിൽ ഉണ്ട് എന്ന comment വന്നോ
@RosannieTales
@RosannieTales Күн бұрын
😂😂
@KL.10k
@KL.10k 22 сағат бұрын
ഇല്ല
@vipinvijayan9101
@vipinvijayan9101 Күн бұрын
മിനി ടൊർണാഡോ !😂
@sumasadanandan2858
@sumasadanandan2858 Күн бұрын
ചുഴലി കൊടുംകാറ്റ് 🤔🤔🤔
@jollyambu8537
@jollyambu8537 Күн бұрын
Enthuvaadey ith cyclone ennu kettittilledey
@feorenzilinantonybouy193
@feorenzilinantonybouy193 17 сағат бұрын
ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതാണ്... പേടിക്കേണ്ട...
@സമദൂരം
@സമദൂരം Күн бұрын
പല സ്തംബങ്ങളും കാണും. കാരണഭൂതന്റെയല്ലേ ഭരണം 🤣😂🤣
@santhoshspangle1319
@santhoshspangle1319 Күн бұрын
😂.
@vinuss-k8y
@vinuss-k8y Күн бұрын
😮
@AnitaDevi-nc6ip
@AnitaDevi-nc6ip Күн бұрын
😂😂
@vishalmulleria8906
@vishalmulleria8906 Күн бұрын
😂😂😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th Күн бұрын
ഓഹോ,, അപ്പൊൾ കടലും കേരള ഗവൺമെൻ്റിൻ്റെ കോൺട്രോളിൽ ആണോ?
@thahir8376
@thahir8376 17 сағат бұрын
ഭയപ്പെടേണ്ടാ ജാഗ്രത മതി എന്ന് പിണറായി
@aji..puthanpurakkal9067
@aji..puthanpurakkal9067 Күн бұрын
Ho ഭയങ്കര പരിഭ്രാന്തി....
@fisilivarkala8414
@fisilivarkala8414 Күн бұрын
It's tornado
@സാജൻ
@സാജൻ Күн бұрын
😄😄😄ഈ കാണുന്നതെല്ലാം. ശക്തി യല്ലേ സഹോദങ്ങളെ? യുക്തിയല്ലല്ലോ! നമ്മൾ കണ്ടു പിടിച്ചു ഉണ്ടാക്കിയ മിഷ്ണറികൊണ്ട് ഈ പ്രകൃതിയുടെ പ്രതിഭാസത്തിനെതടയാൻ പറ്റുമോ? (ഒരിക്കലും പറ്റില്ല )ഇത്ര മാത്രം മനുഷ്യൻ മനസ്സിലാക്കിയാൽ മതി.... സൃടാവിനെ തൊഴാം. 🙏🙏🙏🙏
@SaranPl-p6c
@SaranPl-p6c Күн бұрын
Thozhutho pulli ipo varum
@Hhihihi40401
@Hhihihi40401 Күн бұрын
Eda kadayadi mone... Ni ethra vare padichu😂1 vare aano science enthann ariyathille
@SaranPl-p6c
@SaranPl-p6c Күн бұрын
@@Hhihihi40401 matha pottanmarku anth science
@natureindian88
@natureindian88 Күн бұрын
​@@Hhihihi40401engil science para ethra planet undennu?...25 varsham mumbu paranju 9 planet ippo parayunnu Athil kooduthal undennu....
@Hhihihi40401
@Hhihihi40401 Күн бұрын
@@natureindian88 athan preshnam ni eeth vare padichu😂ninak kuttikal undavanamenkil ni thanne vicharikkanam nii aaradikkunna aal vicharichal indavilla
@neharoy9578
@neharoy9578 20 сағат бұрын
ഇതിനെ waterspout എന്ന് പറയും. Acc to climatology.
@catchmeifyoucan.8376
@catchmeifyoucan.8376 Күн бұрын
Aduthathu ...rain nte koode pala bagathum fish koodi peyum
@Hhihihi40401
@Hhihihi40401 Күн бұрын
Eni daivam undakkiyath aanenn paranj varum kure ennam.., don't worry lack of education😢
@run-yj4ox
@run-yj4ox 11 сағат бұрын
രാമേശ്വരം മണ്ഡപം ഭാഗത്ത് ഇടക്ക് കാണാറുണ്ട്
@callmemrvenom5574
@callmemrvenom5574 14 сағат бұрын
Skypia
@pradeepm2336
@pradeepm2336 17 сағат бұрын
ഇതൊക്കെ ഖുറാനിൽ പണ്ടേ പറഞ്ഞിട്ടുണ്ട് 💪💪
@spknair
@spknair 19 сағат бұрын
ഇതിൽ എന്ത് അത്ഭുതം? കരയിലും വെള്ളത്തിലും എല്ലാം സാധാരണമായി കാണുന്നതല്ലേ.
@azadsherfudeen2879
@azadsherfudeen2879 Күн бұрын
Storm annedo...Kastam...
@jayasreepillai3792
@jayasreepillai3792 Күн бұрын
Yadhrtha,,,, chuzhlikkatt,,ippol,,കണ്ടവർ,,അധ്യമയിട്ടുള്ള,,പ്രതിഭാസം,,,എന്നൊക്കെ,,പ്പറയും,,,അല്ലേ,,,,munthalamurakkarode,,ചോദിക്ക്,,,,,
@Thomas6322-u3z
@Thomas6322-u3z Күн бұрын
തുറമുഖം പൂട്ടണം ലെ പിശപ്പ് താഴെത്ത്😅
@RajeshgPillai
@RajeshgPillai Күн бұрын
ഇത് നിങ്ങൾ ആദ്യമായിട്ട് കാണുകയാണ് 😅
@rayaansvlogs
@rayaansvlogs 18 сағат бұрын
ലോകാവസാനം ആയോ
@jonnranni1921
@jonnranni1921 Күн бұрын
എന്തോന്നെടെ .......പേടിച്ചു പോയല്ലോ ...ഒരു ജല സ്തഭം
@anils333
@anils333 Күн бұрын
ഇത് ഉണ്ടാകുന്ന സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നു ഇത് ശെരിക്കും...Read more
@GEETHU11
@GEETHU11 Күн бұрын
Cyclone 🌀?
@Surya-nd1qp
@Surya-nd1qp Күн бұрын
Skypiea🥵🔥
@b2kpheonix197
@b2kpheonix197 Күн бұрын
One piece is real
@y2TechGuys07
@y2TechGuys07 Күн бұрын
Ethu meenineyum eduthondu pinne evideenkulum peyyum
@TheDigitalBook
@TheDigitalBook Күн бұрын
യേശു വരാറായി
@Sreesworld-l6k
@Sreesworld-l6k Күн бұрын
🛵ഇത് ഇവിടെ ഇരിക്കട്ടെ.. Parked 🥳
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 17 сағат бұрын
2016ഇൽ കേരളം എടുത്തു തലയിൽ വച്ച് ദുരന്തത്തെകൾ വലുത് ഒന്നും ഇല്ല…ഇഹ് എക്കേ എന്ത്.
@premjithsamuel1829
@premjithsamuel1829 15 сағат бұрын
ഇതിലൊക്കെ എന്തിരിക്കുന്നു? ഇതൊക്കെ ചോദിക്കേണ്ടത് ആ സർവജ്ഞാനി യോട് അല്ലേ? കേരളത്തിൽ നടക്കുന്നത് ആകട്ടെ ലോകത്തിൽ നടക്കുന്നത് എല്ലാം വളരെ നിസ്സാരമായി കാണുന്ന ആ സർവജ്ഞാനി 😀 അദ്ദേഹം പറയും ഇത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന്, അത്രയേ ഉള്ളൂ. ഈയിടെയായി അദ്ദേഹം എപ്പോഴും പറയാറുള്ള വാക്കാണ് ഈ പറഞ്ഞത്.😂
@rejialex7635
@rejialex7635 19 сағат бұрын
Water.tornado.
@sjinustanly5427
@sjinustanly5427 Күн бұрын
എടേയ് ഇതല്ലേ അന്ന് പൂജപ്പുര ഗ്രൗണ്ടിൽ ഉണ്ടയാതും??
@vishnun7769
@vishnun7769 Күн бұрын
GODZILLA is coming 😂😂🔥🔥🔥
@AyaanAnha-kt6ly
@AyaanAnha-kt6ly Күн бұрын
Varum dinangalil sookshikukaaa theeradhesha vaasikal
@akashsukumaran
@akashsukumaran 18 сағат бұрын
Ellarum paisa ready aky vekk,eni keligal marsilanu.. Musk annan rekshikkum nammale😊
@bottlecreator7643
@bottlecreator7643 18 сағат бұрын
ടൗറ്റെയും ഓഖിയും അടിയോ എവിടെ 🤔
@F-22RAPTORr
@F-22RAPTORr 10 сағат бұрын
Water sprout
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
The police caught  and fined  | Kashmir Trip 03 | EP -  09 | Jelaja Ratheesh |
43:30
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН