അതിൽ എല്ലാം മാറ്റം ഉണ്ടാകും ചാണകത്തിൽ നിൽകുമ്പോൾ പലതും ചെയ്യും അതിൽ നിന്ന് പോന്നാൽ എല്ലാം മാറും
@Trs8332 сағат бұрын
Chattatharam
@asifkalladi80932 сағат бұрын
ആ കനീരു തൊടച്ചിട്ട് പറ 🤣🤣🤣🤣
@ashrafoasis33732 сағат бұрын
കരയല്ലേ പൊന്നെ 😂
@mohammedali5842 сағат бұрын
❤❤ സ്നേഹക്കടൽ നല്ലൊരു ട്ടീം പാലക്കാട്ടുകാരെ ഭാഗ്യവാന്മാർ ❤❤
@pravasysvibes845850 минут бұрын
KGF 1-ൽ വാനരം കഥാപാത്രത്തെ വെറുത്തവർ KGF 2-ൽ വാനരത്തിന് വേണ്ടി ജയ് വിളിച്ചവരാണ്. അത്പോലെ വെറുപ്പിന്റെ കൂടാരത്തിൽ നിന്നും സ്നേഹത്തിന്റെ കടയിൽ വന്ന സന്ദീപ് വാര്യരെ ജനം support ചെയ്യും.👍
@azeezvp70812 сағат бұрын
എന്തായാലും സരിന്റെ പോലെ പൊട്ടത്തരം പറയില്ല.
@Babycomenggo2 сағат бұрын
പാലക്കാട് ബിജെപി തന്നെ ജയിക്കും.🔥🔥
@Alanjoe22 сағат бұрын
Umbathe olu
@shaukathsali25872 сағат бұрын
@babycomenggo....? Rahul urappayum jayikyum 🎉🎉🎉
@sudhakaran32842 сағат бұрын
സന്ദീപിന് പാലക്കാട് വോട്ട് ഉണ്ടെങ്കിൽ 1 വോട്ട് രാഹുലിന് കൂടും
@AbdulgafoorT-gf6bi2 сағат бұрын
ഫിറോസും നന്ദീ വാരിയറും ഇനിമുതൽ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കും
@sundaran.kkattungal70562 сағат бұрын
സന്ദീപ് വാര്യരുടെ രാഷ്ട്രീയ ആത്മ ഹത്യ 😩!!!
@ashrafashraf67742 сағат бұрын
ആത്മഹത്യക്ക് മുൻപ് വർഗീയ വിഷം ഇറക്കി വെച്ചു കൊണ്ടാനിന്നുകൂടെ..? പറഞ്ഞുകൂടേ
സന്ദീബ്നും തോന്നി എന്തിനാണ് ഈ ബിജെപി വർഗീയത പാർട്ടി എല്ലാവരും മനുഷ്യരാ അതിന് നല്ല പാർട്ടി യുഡിഫ് മനുഷ്യത്തമുള്ള പാർട്ടി ❤❤❤
@bkdbkd4072 сағат бұрын
സന്ദീപ് വാര്യര്‍ ❤
@arunt.k14433 сағат бұрын
2 ദിവസം കഴിഞ്ഞാൽ മാപ്രകൾ പോകും... കുറച്ച് കഴിഞ്ഞാൽ കോൺഗ്രസ് കാരും കയൊഴിയും... അല്ലെങ്കിലേ സ്ഥാന തർക്കം ആണ് കോൺഗ്രസിൽ... 😌😵💫
@radhakrishnannair11252 сағат бұрын
കരയാതിരിക്ക് സഹോദരാ 😂
@SH-vy9zs2 сағат бұрын
@@radhakrishnannair1125Anthinu eyale angine viswasikkum. Eni next ldf lekku ayirikkum. Parayan pattilla.
@aryan-y2-vСағат бұрын
ബിജെപി ഇനി ഇന്ത്യൻ പോളിറ്റിസ്സിൽ ഇനി സ്ഥായി ആയ ഒര് നിൽപ്പില്ലന്ന് മനസ്സിലാക്കിയ ബുദ്ദിമാൻ
@jinajames856236 минут бұрын
സന്ദീപ് വളരെ നല്ല വ്യക്തിയാണ്.
@mbiwdr61112 сағат бұрын
സന്ദീപിന് അഭിവാദ്യങ്ങൾ
@AbdulgafoorT-gf6bi2 сағат бұрын
കോൺഗ്രസിന്റെ ഒരു ഗതികേട് നോക്കണം ഇന്നലെവരെ ആർഎസ്എസുകാരൻ ആയിരുന്നു ഇന്ന് അവൻ കോൺഗ്രസുകാരൻ അവളുടെ നേതാവായി ഇനി അവൻ പറയുന്നതും കേൾക്കണം
@SH-vy9zs2 сағат бұрын
😂
@shaansisan11652 сағат бұрын
ഇരുട്ടി വെളുത്തപ്പോ കോൺഗ്രസ് ആയി! ആശംസകൾ.
@nm23-z3s2 сағат бұрын
മുസ്ലിം ലീഗിനെയും ജമാഅത്തേ ഇസ്ലാമിനെയും കൂടെ കൂട്ടിയിട്ട് മതേതരത്വം പോലും 😂
@aravindS-sl3ny2 сағат бұрын
സംഘടന ഒന്നും അല്ലാതിരുന്ന കാലത്തും പേരിന് പോലും ഒരു സീറ്റ് ഇല്ലാതിരുന്ന കാലത്തും ഈ പ്രസ്ഥാനം ഈ നാട്ടിൽ പ്രവർത്തിച്ചിട്ടുണ്ട് അധികാര മോഹത്തിനോ സ്ഥാന മാനത്തിനോ യാതൊരു തരത്തിലുള്ള സ്വർത്ഥ താല്പര്യങ്ങളും ഇല്ലാതെ ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുത്തവരും ജീവിക്കുന്നവരുമുള്ള ആളുകളുള്ള പ്രസ്‌ഥാനം ആണ് ഇത് അത് കൊണ്ട് ഇവനെ പോലെ ഒരുത്തൻ പാർട്ടി വിട്ട് പോയി എന്ന് കരുതി ഈ പ്രസ്ഥാനത്തിന്റെ ഒരു കുമ്മായ പാളി പോലും ഇളകി വീഴാൻ പോണില്ല
@vimalur71972 сағат бұрын
കുറച്ചു നാൾ കഴിഞ്ഞാൽ കാണാം.. എവിടെ ഉറച്ചു നിൽക്കുമെന്ന്..
Athe. Attavum critical time il prasthanathe thalli parayunna alu angine viswasikkum. Poyenkil potte
@Babycomenggo2 сағат бұрын
ഈ പൊട്ടൻ പോയത് ബിജെപിക് നന്നായി ഇങ്ങനെ ഉള്ളവർ പോണം പ്രസ്ഥാനം വളർന്ന് കൊണ്ടേ ഇരിക്കും.. 🧡
@Genuine9872 сағат бұрын
ആകെ ഇങ്ങേരെ കുറച്ച് ബുദ്ധിയുള്ളത് ഉണ്ടായിരുന്നുള്ളൂ... ഇനി ചാനൽ ചർച്ച നല്ല രസാവും 😂😂😂
@Kannur702 сағат бұрын
കരഞ്ഞോ 😂😂😂😂
@JasnaHashim2 сағат бұрын
പൊട്ടൻ ബിജെപി യിൽ തന്നെയുണ്ട്. Surettan😂😊
@SH-vy9zs2 сағат бұрын
@@Genuine987athe ethrayum naalu paranjathokke sandeep matti parayunnthu onnu kelkkanam😂. Appo pullikku nattellu ellennu karuthum. Eni congress parayunnthu kettu kuraykam athra thanne
@Genuine987Сағат бұрын
@@SH-vy9zs yes, Congress പറയുന്നത് പറയാൻ അയാൾക്ക് എളുപ്പമാണ്, വർഗീയത ഇല്ലല്ലോ, മതേതരത്തിൽ വിശ്വസിക്കുന്ന ഒരു ആദർശo അയാള് തിരഞ്ഞെടുത്തു.നല്ലതല്ലേ... സദീപിൻ്റെ വളർച്ച.
@johnpaliakkara2382Сағат бұрын
UDYFI 💪💙💪💙🙏
@SurendranV-b6yСағат бұрын
ഞങ്ങളുടെ പാർട്ടി വിട്ട് ആരു പോയാലും ഒരു സങ്കടവുമില്ല കാരണം അവർക്ക് ചേർന്നത് നാണമില്ലാത്ത ഒരു പാർട്ടിയാണ് പോട്ടെ ഞങ്ങളുടെ പാർട്ടിയിലേക്ക് ആരു വന്നാലും സന്തോഷത്തോടെ ചേർത്തുനിർത്തും കാരണം അവരൊക്കെ എല്ലാം വെറുത്തു വന്നവരാണ് ജനം മനസ്സിലാക്കട്ടെ
@AjithAjith-fu4mj2 сағат бұрын
സന്ദീപിന്റെ സ്ഥലം വഖഫ് കൊണ്ടുപോകുമോ എന്ന പേടിയുള്ളത് കൊണ്ടാവും കോൺഗ്രസിൽ പോയത്
സരിനും സന്ദീപും.... ഇലക്ഷൻ കഴിയുമ്പോൾ ഒരു അഡ്രസ്സും കാണില്ല
@jkm245Сағат бұрын
ഈ മോങ്ങൂട്ടനെ ഒക്കെ ജയിപ്പിച്ചാൽ ഉള്ള അവസ്ഥ 🤣
@HolyWarrior-4U22 минут бұрын
സന്ദീപ് വാര്യർ❤
@vishak4599Сағат бұрын
സന്ദീപ് അടുത്ത കോൺഗ്രസ് മന്ത്രി ആവും 👍🏼👍🏼
@anvarshahudeen3056Сағат бұрын
കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബിജെപിലേക്ക് പോയവർക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ
@shefeekrkm553Сағат бұрын
❤
@gireeshkumarc1347Сағат бұрын
പഴയകാല കോൺഗ്രസ്സ് നേതാക്കളെ പറ്റി ചാനൽ ചർച്ചകളിൽ പറഞ്ഞകാര്യങ്ങൾ വിഴുങ്ങാതെ.. സത്യസന്ധമായി.. ഇനി കോൺഗ്രസുകാരെ പറഞ്ഞു മനസ്സിലാക്കികൊടുക്കണം... സന്ദീപ് വിജയിക്കട്ടെ.....
@vipinm.b7139Сағат бұрын
വയനാട്ടുകാർക്കുള്ള ഐക്യ ദാർഢ്യം ആകട്ടെ പാലക്കാട് കാരുടെ വോട്ട്. കേരളത്തോടുള്ള കേന്ദ്ര അവഗണന ക്കെതിരെ പ്രതികരിക്കുക
@rajeshmuraleedharamenon23862 сағат бұрын
കൊണ്ഗ്രെസ്സിന്റെ ഗതികേട് 😂
@sunilkumarsrambbikkal63862 сағат бұрын
എന്ത് കിട്ടൽ. പാലക്കാട് കാർ തിന്നുന്നത് സെഫ്റ്റി ടാങ്കിൽ നിന്നും അല്ല.. അത് അവന് അറിയില്ല
@basheerpp-jn6be2 сағат бұрын
എല്ലാവരും ജനാധിപത്യ ചേരി കൊപ്പം നിൽക്കുക രാജ്യത്തെ രക്ഷിക്കുക.....
@dream6350Сағат бұрын
വാര്യർക്ക് വർഗ്ഗീയവാതി ആവാൻ കഴിയില്ല സന്ദീപ് അത് തിരിച്ചറിഞ്ഞു
യുഡിഎഫിൽ ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമി വഹാബി എല്ലാതരം ചേരുവകൾ ചേർന്നതെല്ലെ... സന്ദീപ് വാര്യർ വന്നത് സർവ്വതും ഉപേക്ഷിച്ചിട്ടാണ് അത് കൊണ്ട് സ്വാഗതം ചെയ്യാം അത് മതേതരത്വത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കും . പക്ഷെ യുഡിഎഫിൻ്റെ മതേതരത്വം സംശയത്തിലാണ് അതിൽ ലീഗിന്റെ പുതിയ നേതൃത്വം പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമി വഹാബി എല്ലാതരം ഭീകര ആശയക്കാരും ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നമ്മുടെ നാടിനെ വിഭജിക്കും തീർച്ച.... സരിനെ ജയിപ്പിക്കേണ്ടത് മതേതരത്വം സമാധാനം നിലനിർത്താൻ അത്യാവശ്യമാണ്...
@Minna20212 сағат бұрын
കോൺഗ്രസ് പ്രവർത്തകരുടെ ഒരു ഗതികേട്
@Alanjoe22 сағат бұрын
Karayathe ingane
@ajilpm35342 сағат бұрын
@@Alanjoe2ഉറക്കെ കരയാൻ പോകുന്നത് നിങ്ങളാണ് സീറ്റ് കൊടുത്തില്ലെങ്കിൽ 😂😂😂😂
@Alanjoe22 сағат бұрын
@@ajilpm3534 2026 ayikote kanam
@princeantonyjose7052Сағат бұрын
❤❤പിന്നെ നമ്മൾ എന്താ ആഗ്രഹിക്കുന്നത്. ഈ വർഗീയത ക്ക് മാറ്റം. സന്ദീപ് വാര്യർ, അത് തുറന്നു പറഞ്ഞു കഴിഞ്ഞു.സ്വാഗതം വാര്യരെ 🔥👍❤️ ഇനിയും വരട്ടെ ഒരായിരം സന്ധിപ് മ്മാര്. 🔥 അത് അല്ലേ വേണ്ടത്. ചെറിയ കാര്യം അല്ല ഇത്. നല്ല തുടക്കം. ഇനി ഇടതും വരും 🔥. എത്ര നാൾ ഈ കപടത കൊണ്ട് നടക്കും, ldf, നോർത്ത് ബിജെപി നേതാക്കളെ. ഞങ്ങൾ മടുത്തു നിങ്ങളെ കൊണ്ട്. പഴയ കേരളം തന്നെ ആണ് നല്ലത്. മാറ്റങ്ങൾ 😊😊👍
@Foolboy10Сағат бұрын
Chamakala ❤❤❤ sandeep warrier ❤️🔥 ini polikkum
@_pink-house_2 сағат бұрын
സന്തോഷമായി ഇനി എന്തൊക്കെ ഇതൊക്കെ ചെറുത് കോൺഗ്രസിന്റെ അതഃപതനത്തിനു ഇത് ഒരു കാരണമാവാതിരിക്കട്ടെ
@n0md5453 сағат бұрын
വാര്യർക്കു തെറ്റി. ...✌️
@sulekhad2619Сағат бұрын
All the best ❤dear sandeep
@abhilashdjСағат бұрын
💙💙💙 സന്ദീപ്
@pky802Сағат бұрын
ഞാൻ ബിജെപിക്കാരന പക്ഷെ ഇത്തവണ പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തു പോകണം എന്നാലേ ഇവന്മാർ പഠിക്കു
@JesusChrist-k8nСағат бұрын
ജനാധിപത്യം വിജയ്ക്കട്ടെ
@BENZENE6K49 минут бұрын
Next chief minister of Kerala
@sajithlalsajithlal502955 минут бұрын
Sandeep 💙💙💙
@mubashirponnad3033Сағат бұрын
ഇനി കൈപ്പത്തിയിലേക്ക് കുറെ ആളുകൾ വരും 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@anilkumarms8370Сағат бұрын
ധരണിയിൽ നിന്നും ജ്വാല കണക്കെ 🔥🔥🔥🔥🔥
@sajeesh78172 сағат бұрын
ജനപ്രളയം ആണല്ലോ
@Kannanpalliyali3 сағат бұрын
ബിജെപി 💕❤️
@Ajoon-qq9ml2 сағат бұрын
ഇത്ര നാളും പട്ടീന്ന് വിളിച്ചവരെ ഇനി അച്ഛാന്ന് വിളിക്കണം
@AkhilTj2 сағат бұрын
That is politics 😊
@malleenadhnk721446 минут бұрын
കേരളത്തിലുള്ള ബിജെപി യുടെ മികച്ച നേതാവ് എന്ന് കരുതുന്ന ഒരു നേതാവാണ് സന്ദീപ് വാര്യർ.... ഇതിനേക്കാൾ മികച്ച നേതാവ് വേറെ ഇല്ല.. ഇങ്ങനെ പോയാൽ ബിജെപി യുടെ കാര്യം കഷ്ടം തന്നെ... കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ നേതാവ്.. Kk സുരേന്ദ്രൻ.. 🤣🤣🤣എങ്ങനെ രക്ഷപ്പെടാനാണ്...