വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്
@muhammedshafimk21733 сағат бұрын
ഇവൻ തന്നെ മാറാൻ ചാൻസ് ഉണ്ട്, ഇപ്പോഴത്തെ ഡയലോഗ് ഒന്നും കാര്യമാക്കണ്ട, കേരളത്തിലെ ഏത് പാർട്ടിയിൽ ഉള്ളവർ ആയാലും ഉള്ളിൽ നന്മ ഉണ്ടാവും
@raghur20013 сағат бұрын
What a Sobha love
@Tigertiger-x7c3 сағат бұрын
ബിജെപിയോട് സുഡാപ്പികൾക്കുള്ള സ്നേഹം കാണുമ്പോൾ എനിക്ക് കണ്ണുനീർ നിറഞ്ഞൊഴുകുകയാണ്😂
@pappipappi143 сағат бұрын
😂@@raghur2001
@sachinbabu45354 сағат бұрын
കുറച്ചെങ്കിലും സംസാരിക്കാൻ അറിയാവുന്ന നല്ലൊരു നേതാവിനെ നിങ്ങൾ കൈവിട്ടു…. കഷ്ടം
@Optimusprime_6833 сағат бұрын
വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്
@Anna-mr6xq3 сағат бұрын
😂
@Tigertiger-x7c3 сағат бұрын
അതിൽ നീ ദുഃഖിക്കേണ്ട ഇവനെക്കാൾ നന്നായി സംസാരിക്കാn ഈ പാർട്ടിക്കുള്ളിൽ ഉണ്ട് വ്യക്തിക്ക് അല്ല ഈ പാർട്ടിയിൽ പ്രാധാന്യം പാർട്ടിക്കാണ് കോൺഗ്രസിലെ കണ്ടിക്ക് പ്രാധാന്യവും കോൺഗ്രസിന് പ്രാധാന്യമില്ലായ്മയും ആണ് അതുകൊണ്ട് നീയൊക്കെ ചന്തി നക്കി നടക്കുന്നത്😂
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@abeebi35264 сағат бұрын
സന്തോഷമായില്ലേ സുരേട്ടാ......😂
@Optimusprime_6833 сағат бұрын
വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്
@abeebi35263 сағат бұрын
@Optimusprime_683 അതാരാ.....
@Tigertiger-x7c3 сағат бұрын
ബിജെപിയോട് സുഡാപ്പികൾക്കുള്ള സ്നേഹം കാണുമ്പോൾ എനിക്ക് കണ്ണുനീർ നിറഞ്ഞൊഴുകുകയാണ്
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@ranann62403 сағат бұрын
നിന്നെ എന്ന് മാറ്റുമോ അന്ന് കേരള ബിജെപി രക്ഷപെടും 💪💪💪
@surabhijiju27602 сағат бұрын
correct anu
@MANI-yz2vb4 сағат бұрын
ഉള്ളി സുര അങ്ങനെ പലതും പറയും ഇനി ശോഭാ സുരേന്ദ്രൻ്റെ ഗതി എന്താകുമോ
@vijilal43334 сағат бұрын
Let her stay n bjp only
@mathewsjose65404 сағат бұрын
അടുത്തത് ശോഭാ സുരേന്ദ്രൻ
@Vkp2333 сағат бұрын
Shobakk oru ethics um illa😂 Paisa kodtha DMK yum aavum nale😂😂
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@gsurehn78364 сағат бұрын
പ്രസിഡന്റ് പരാജയം 😂😂😂
@Optimusprime_6833 сағат бұрын
വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്
@karthiksharma99803 сағат бұрын
@@Optimusprime_683കമന്റ് തൊഴിലാളി ആണോ😂 എല്ലാടത്തും ഈ കമന്റ് ഇടുന്നുണ്ടല്ലോ
@Anand-yl2lp2 сағат бұрын
Bro, Surendran BJP ayath seat kittan ano bro, oru kalathe Kerala BJP means Surendran num 4 perum oru Innova car matram aaarunnu. Party can't neglect Surendran.
@anandshyam25314 сағат бұрын
അവസാനം ഉള്ളിയുടെ പ്രാർത്ഥന നടന്നു. നല്ലൊരു ബിജെപിക്കാരൻ നല്ല പാർട്ടിലേക്ക്, താൻ കേരളാ BJP ഘടകത്തിന്റെ അന്തകൻ. NB : കഴിഞ്ഞ ലോക്സഭയിൽ ബിജെപിക്ക് ഉണ്ടായ നേട്ടത്തിന് ഇയാൾക്ക് ഒരു പങ്കുമില്ല💙💙💙
@ajitha39313 сағат бұрын
പാർട്ടിയിൽ ഉറച്ചു നൽകുന്നവൻ ഒരിടത്തും പോകില്ല ഇവന് അധികാരകൊതി
@pramithcmannadiyar3 сағат бұрын
@@ajitha3931 angana illa party rashtriyathinode othu nilkathe partya nanam keduthunnavannu panni kodukkan engana cheyam
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@ThumbiThumbu3 сағат бұрын
ഇവനെ ആദ്യം പുറത്താക്കിയാൽ ബിജെപി കേരളത്തിൽ ശോഭിക്കും
@Skeeper-ux3oj3 сағат бұрын
Agane ippo shobikkenda😅
@AkhilTj3 сағат бұрын
No arutheee , keralam samadhanamaayi pokotte...
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@iqbalpalace4 сағат бұрын
സുരേന്ദ്രൻ നെ കാൾ നല്ല നേതാവ് സന്ദീപ്
@nandhuas23704 сағат бұрын
BJP യുടെ നാശം Kസുരേന്ദ്രൻ
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@ceegeewarrier4 сағат бұрын
സന്ദീപ് ജി ക്ക് കോൺഗ്രസ്സിലേക്ക് സുസ്വാഗതം ❤
@Sergi-m2d4 сағат бұрын
Chaanakatheennu septic tanki l chaadi😂😂😂😂
@varunnair-qf6sr3 сағат бұрын
@@Sergi-m2d: aaraa ninte thanthayano
@Sergi-m2d3 сағат бұрын
@@varunnair-qf6sr alla ninte thallayum Sandeep warrier um.. Koode ninte pengalum😂😂😂😂😂😂😂
@maheshwarypraj41503 сағат бұрын
@@Sergi-m2d😂😂😂🤭🤭🤭🤭
@RishiVardhan-f7c3 сағат бұрын
@@Sergi-m2dഅതുക്കും മേലെ 🤣
@shyym91833 сағат бұрын
സുരേന്ദ്രൻ മറ്റു പാർട്ടി കളുടെ ഐശ്വര്യം
@Ahammedshuhaib-j1k3 сағат бұрын
😂😂😂😂😂😂
@JustAWatcher734 сағат бұрын
ഇവനെ പുറത്താക്കിയാൽ കേരളത്തിൽ bjp രക്ഷപെടും
@Skeeper-ux3oj3 сағат бұрын
No no. He should be there😂
@KrugerTim3 сағат бұрын
സുരേന്ദ്രൻ ബിജെപി യെ എങ്ങനെ തകർക്കാം എന്ന് റിസർച്ച് ചെയുന്ന ആൾ ആണ്... ആ 18 പ്രതികൾക് ജാമ്യം കിട്ടിയതിൽ ഇവനും പങ്ക് ഉണ്ട്..
@SajidKk-du3sr3 сағат бұрын
Sura. Oke anu first bjp yil. Undaythu
@ranjithedathara49772 сағат бұрын
സുരു ശരിക്കും സിപിഎം ആണോ സംശയം ഉണ്ട് 🤣....... അത്രക് പണി ആണ് Bjp ക്കു കൊടുക്കുന്നത്
@PriyaMinu2 сағат бұрын
ജിഹാദികൾക്കും കോംഗികൾക്കും ഒക്കെ ഇപ്പോ ബി ജെ പി യും സന്ദീപ് വാര്യരും വളരെ നല്ലവരും മികച്ചവരും ആയി മാറി. സുരേന്ദ്രൻ മാത്രം കൊള്ളൂല. 😂😂😂 സുരേന്ദ്രൻ കോൺഗ്രസിൽ, കമ്മിയിൽ പോയാൽ അയാളും നല്ലവൻ ആകും. അജണ്ടകൾ മനസ്സിലാക്കുക
@Anil-t3c3 сағат бұрын
സുരേന്ദ്രൻഉള്ളടത്തോളംB.J.Pരക്ഷപെടില്ല
@SubranC4 сағат бұрын
എന്തായാലും സുരേന്ദ്ര അവിടെ കോൺഗ്രസിന്റെ വിജയം ഉറപ്പായി സുരേട്ടൻ ഇനി ഇങ്ങനെയുള്ള ഉപകാരങ്ങൾ കോൺഗ്രസിന് ചെയ്തു കൊടുക്കണം
@NoushuKave3 сағат бұрын
ഭാവി ഉള്ള നല്ലവണ്ണം സംസാരിക്കുന്ന ഒരു നേതാവ് ആയിരുന്നു
@KrugerTim3 сағат бұрын
സുഡാപ്പികൾക്കു നല്ലപോലെ അറിയാം സുരേന്ദ്രൻ തന്നെ ധാരാളം കേരള ബിജെപിയെ നശിപ്പിക്കാൻ എന്ന്
@ravinarayanan89843 сағат бұрын
സന്ദീപ് അവിടേക്കു പോകാനുള്ളതിനു അവസരം ഒരുക്കി കൊടുത്ത താങ്കൾക്ക് അഭിമാനിക്കാം 😭😭
@_PoliTricks_4 сағат бұрын
നല്ല സങ്കടം ഉണ്ടല്ലേ ഉള്ളീ 😂
@Anna-mr6xq3 сағат бұрын
😂😂😂😂😂
@pramithcmannadiyar3 сағат бұрын
Evanu sandhosham annu
@cmsmedia18873 сағат бұрын
സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ 💪
@siyaachankunju89124 сағат бұрын
പിണറായി സിപിഎമ്മിനെയും താൻ ബിജെപിയും കുളം തോണ്ടും കേരളത്തിൽ
@pramithcmannadiyar3 сағат бұрын
Evanda kariyam pinarayi vijayana Kal kashtam annu
@pc-xw5cr3 сағат бұрын
നല്ലൊരു നേതാവാണ് സന്ദീപ്. അയാൾക്കും വേണ്ടേ ഒരു ഭാവി. ബിജെപി യിൽ ഉള്ളിക്കും കൂട്ടർക്കും മാത്രമേ ഭാവി ഉള്ളു
@pradeepsukumaran71012 сағат бұрын
ശരിയാണ്
@kottappurathhouse20Kottappuram3 сағат бұрын
ആദ്യം സ്വന്തം പാർട്ടിയിലുള്ളവരെ ഒപ്പം നിർത്താൻ നോക്ക്
@beenamanojkumar63314 сағат бұрын
ഉള്ളി സുരേ പദ്മജ മികച്ചവൾ ആയിരുന്നില്ലേ അവിടെ യുഡിഫ് ഇൽ കൊടുത്തതിനെക്കാളും വല്യ കസേര കൊടുത്തോ 😂😂😂😂😂
@sajeevkk-c3p2 сағат бұрын
നിന്റെ പിണങ്ങാണ്ടിയുമായുള്ള Adjustment രാഷ്ട്രീയം കേരള ജനത ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു സുരേന്ദ്ര... ആ സത്യം ആണ് സന്ദീപ് ജി വിളിച്ചു പറഞ്ഞത്.. സന്ദീപ് ജിക്കൊപ്പം👍🏻👍🏻
@nijakuriyakose60162 сағат бұрын
ഇയാൾ എന്ത് മനുഷ്യൻ ആണ്. അത്യാവശ്യം നല്ലൊരു ബിജെപി നേതാവായിരുന്നു. 🙄
@RajanRajanmadhavanpillaiСағат бұрын
ഇവൻ ഈ പ്രസ്താനത്തിന്റെ കാലൻ ♥️😄🤣😘
@muraleedharankarippali1394 сағат бұрын
ശോഭ സുരേന്ദ്രൻ കൂടി എത്രയും പെട്ടെന്ന് പുറത്തു വരട്ടെ.
@cksajicksaji73004 сағат бұрын
ഹിന്ദിയിൽ പറയല്ലേ സുരേ മോഡി വന്നപ്പോൾ തർജ്ജമ ചെയ്തത് ഓർമ്മയില്ലേ
@sharafabdul25312 сағат бұрын
Muhabbat ka dukkan 4:46 ❤ ആ ഹാ താങ്കൾ ഇപ്പോഴൻകിലും അംഗീകാരം നൽകി ആദരിച്ചു സന്തോഷം
@Vava-rm8er3 сағат бұрын
ഇതു ഒക്കെ ആരാ പറയുന്നത് 10 വട്ടം തോറ്റവനോ 😂😂😂
@manumohan99112 сағат бұрын
ഇവൻ കാരണം ആ പാർട്ടി പോകും😢. സന്ദീപ് നല്ല മനുഷ്യൻ ആയിരുന്നു.
@RenjKavilayil4 сағат бұрын
സന്ദീപിന്റെ തീരുമാനം തെറ്റായി പോയി, പക്ഷേ സുരേന്ദ്രനും കൂട്ടർക്കും നല്ല ഒരു യോദ്ധാവിനെ ഇറക്കിവിട്ടതിൽ നിന്ന് രക്ഷപെടാൻ കഴിയില്ല. ഇവരുടെ ഗ്രൂപ് കളി ബിജെപിക്ക് വളർച്ചയുണ്ടാക്കില്ല. ഗ്രൂപ് നേതൃത്വം മാറണം.
@Anna-mr6xq3 сағат бұрын
💩🐂🤣🤣🤣🤣
@binojkollaka19843 сағат бұрын
ഈ കാലൻ കാരണം എല്ലാരും പാർട്ടി വിടും
@Optimusprime_6833 сағат бұрын
വാര്യരെ കോൺഗ്രസിൽ ചേരാൻ സഹായിച്ചത് ഒരു പ്രമുഖ നിരീക്ഷകനാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്
@shibinnk83024 сағат бұрын
ബി.ജെ.പി ❤
@AbdulGafoor-ke7xr4 сағат бұрын
തമ്മിലടിപ്പിച്ച് ഒരു മനുഷ്യന് എത്ര കാലം പിടിച്ചു നിൽക്കും സ്നേഹത്തിൻ്റെ കടയിലേക്ക് സ്വാഗതം
@rafeeqmeelaf5792Сағат бұрын
മുഹബത്കാ ദുക്കാൻ ആണ് കോൺഗ്രസ്സ് എന്ന് വൈകിയാണങ്കിലും സുരേദ്രൻ തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്
@ishakemerald4692 сағат бұрын
കൊടകര കുഴൽപ്പണക്കേസിൽ എങ്ങനെ രക്ഷപ്പെട്ടു എന്ന് മനസിലാവുന്നു
@ramleshrr60024 сағат бұрын
ശോഭാ സുരേന്ദ്രനും പോകും ,
@hitmanbodyguard80024 сағат бұрын
KJP പിരിച്ചുവിട്ട് കേരളത്തിൽ BJP വരുമ്പോൾ സന്ദീപ് തിരിച്ച് വരും.😢😢😢
@0455533 сағат бұрын
ഇത്ര പെട്ടെന്ന് സന്ദീപ് കോൺഗ്രസിൽ ചേർന്നെങ്കിൽ,സന്ദീപ് പാർട്ടി വിടുന്നതിനു മുൻപ് തന്നെ മാങ്കൂട്ടത്തിന് വേണ്ടി പണി എടുത്തിട്ടുണ്ടാകാൻ സാധ്യത ഉണ്ട്
@sreejithramakrishna31933 сағат бұрын
സന്ദീപ് ജി, നിങ്ങളെ വളർത്തിയത് സംഘം ആണ് ... സംഘത്തിന്റെ ആപ്തവാക്യം അറിയാല്ലോ , നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ടെ കൂടെ നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ ....
@JudeAlexander-p9c3 сағат бұрын
ആണോ കുഞ്ഞേ
@sikhillal98222 сағат бұрын
K surendran നല്ല ഒരാളെ പാർട്ടി ക്കു നഷ്ട പെടുത്തി..
@കണാരൻഫാൻ3 сағат бұрын
സുരേന്ദ്രാ.. അനക് സമാധാനമായില്ലേ... വലിയ ഡയലോഗ് ഉണ്ടാക്കണ്ട... താനൊക്കെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ എങ്ങനെ ബിജെപി അണികൾ പാർട്ടി വിട്ട് പോകാതിരിക്കും... താനൊക്കെ ഡീൽ കളിച് ബിജെപിയെ തോൽവിയിൽ നിന്ന് തോൽവിയിലേക് നയിക്... കഷ്ട്ടം സുരേന്ദ്രാ.. അന്റെ ഉപഞ്ജാപകവൃന്ധം കൊണ്ട് ബിജെപിയിലൂടെ ഉപജീവനം നയിക്...
@accidentszoneaz66464 сағат бұрын
He is a genuine spokesperson Big loss to Kerala BJP
@murshidmk83372 сағат бұрын
നിന്റെയും ഹൃദയം വർഗീയത ഒഴിവാക്കി ഒരു നാളിൽ മുഹബത് കീ ദൂകാനിൽ വരും ❤
@reshmathejus36913 сағат бұрын
ഉള്ള കസേര മുഴുവനും ഇയാൾ എടുത്ത് തലയിൽ വച്ചോ 😡
@Meeraaa84 сағат бұрын
സന്ദീപ് ന് നിലപാട് ഇല്ല.. ആശയത്തിന് വിലയില്ലേ
@Rappaiaf4 сағат бұрын
Adimayayi nikkano .😂😂
@theoptimist4754 сағат бұрын
അടിമ??@@Rappaiaf
@സാക്ഷി-ഡ7ജ4 сағат бұрын
കരുവന്നൂർ കേസ്, സ്വർണ്ണക്കടത്ത് മാസപ്പടി ഇതിലെ cpm bjp അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ ചോദ്യം ചെയ്തതാണോ സന്ദീപ് ചെയ്ത തെറ്റ്?
ഇരുമുടി കെട്ട് വലിച്ചിട്ട് പിൻ വാതിലിലൂടെ കേറിയവൻ ഉള്ളി സുര
@Rappaiaf4 сағат бұрын
Surendran CJP yude aishvaryam...❤❤
@NasarK.K-vh1wq4 сағат бұрын
അടുത്തത് ശോഭ സുരേദ്രൻ കോൺഗ്രസ്സ പാളയത്തിൽ .
@surabhirksurabhi87724 сағат бұрын
വാര്യർക്ക് ഇന്നൊരു ദിവസം മാത്രം സന്തോഷിക്കാം. കണ്ടമ്പരിക്കാം ഇനി ഒരു കോക്കസിന്റെ ചതിപ്രയോഗങ്ങൾ
@goutham.r38244 сағат бұрын
Same comment anallo allayidathum agana divasakulli ano😂😂😂
@bestothomas54664 сағат бұрын
സുര oru സൈഡിൽ നിന്ന് പൊളിച്ച് നീക്കുന്നു😂😂
@sanojtsureshbabu91742 сағат бұрын
കേരളത്തിൽ BJP ഗതി പിടിക്കാതിരിക്കാനുള്ള പ്രധാന കാരണം ഇവനാണ്... അത്യാവശ്യം spark ഉള്ള നേതാവ് ആയിരുന്നു സന്ദീപ്... സുരേന്ദ്രന്റെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന്റെ ആയുസ്സ് പാലക്കാട് by election result വരുന്നത് വരെ മാത്രം
@iqbalnp14402 сағат бұрын
ഇദ്ദേഹംത്തെ ക്കാൾ മെച്ചം ശ്രീധരൻപിള്ളയാണ് 🤔
@Sunilkrishnankutty-r9p4 сағат бұрын
ജയ് ജയ് ബിജെപി
@enlightnedsoul41244 сағат бұрын
Full support സുരേന്ദ്രൻ 🧡🙏
@satheeshpriya82524 сағат бұрын
CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣
@RasheedRahiman4 сағат бұрын
😅😅😅
@John_6353 сағат бұрын
Exactly 😁🔥❤️
@abycheriansebastian31703 сағат бұрын
കണ്ണീർ ഒന്ന് തുടച്ചിട്ട് ബാക്കി പറയൂ
@AbdulManafAbdulJaleel4 сағат бұрын
*ഉള്ളിക്ക് വില കുത്തനെ ഇടിഞ്ഞു..😂😂😂*
@dipakjadhav61552 сағат бұрын
Pashye pork vellya kudi😂😂😂😂😂
@deepaks27442 сағат бұрын
സുരേന്ദ്രൻ എന്ന് പോകുന്നോ അന്ന് BJP രക്ഷപെടം ജയ് മോദി
@MoonMoon-0003 сағат бұрын
എന്നാലും സുരെ മലയാളികൾ ഇങ്ങനെ ഒന്നു ബിജെപിക്ക് കേരളത്തിൽ സംഭവിക്കും എന്നു കരുതിയതെ ഇല്ല, നിങ്ങളുടെ നേതൃത്വത്തിൻ്റെ മഹിമ ആണ് ഇത് കാട്ടുന്നത് എന്ന് മനസ്സിൽ ആക്കാൻ ശ്രമിക്കൂ... റിസൾട്ട് വരട്ടെ ബിജെപിയെ എങ്ങനെ ബാധിക്കും എന്ന് അറിയാം നോക്കി ഇരുന്നു കൊള്ളൂ... ഏതായാലും ED യെ ഭയന്ന് ബിജെപി മാറോടു ചേർത്ത ആളുകളുടെ അത്രയും നിലവാര മോശം ഉള്ള ആളല്ല സന്ദീപ് വാര്യർ..
@vinayakumarv52663 сағат бұрын
ഞാനും ബിജെപി അനുഭവിയ ബട്ട് സുരേന്ദ്രൻ ഈ പാർട്ടിയെ നശിപ്പിക്കും നല്ല ഒരു നേതാവിനെ അവൻ ഇല്ലാതാക്കി sandeep🧡g
@okrajeevoravankuni65054 сағат бұрын
ഇതോടെ പാലക്കട്ടെ മോഹം പൊലിഞ്ഞല്ലോ സുരേന്ദ്രാ 😅
@yakoobplachery11532 сағат бұрын
എന്നാതാടാ - ഈ മാങ്ങാണ്ടി പറയുന്നത്
@mubeen723 сағат бұрын
ആരും കാണാതെ ഒന്നു പൊട്ടിക്കരഞ്ഞുടെ...... സുരേന്ദ്രാ
@shailnvp22554 сағат бұрын
തൃശൂർ പെണ്ണ് കേസാണോ...
@ajithkondayil696120 минут бұрын
എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു നേതാവിനെയാണ് ബിജെപി. കളഞ്ഞിരിക്കുന്നു ഞാനൊരു ബിജെപി. കാരനാണ് നല്ല ക്യാൻഡിലെ ബിജെപി നിലനിർത്തിയില്ലെങ്കിൽ നഷ്ടം ബിജെപിക്ക് മാത്രമായിരിക്കും. സന്ദീപ് വാര്യർ എൻറെ അഭിപ്രായത്തിൽ നല്ലൊരു ക്യാൻഡിഡേറ്റ് തന്നെയായിരുന്നു ബിജെപിയിൽ
@RAHIMEH-ck5cr4 сағат бұрын
സുരേന്ദ്രൻജി ഇത്ര പെട്ടെന്ന് പത്ര സമ്മേളനം നടത്തണ്ടയിരുന്നു.എവിടെ വരെ പോകുമെന്ന് നോക്കാമായിരുന്നു.😂😂😂
@Kukugmhg6512 сағат бұрын
Surendran sir great leader ...
@binojbhaskar5910Сағат бұрын
സുരേന്ദ്രൻ ഇഷ്ടം 🌹🌹🌹
@Tigertiger-x7c3 сағат бұрын
ഇതാണ് മാന്യത ഒരു വ്യക്തി പോയി എന്ന് കരുതി അയാൾക്കെതിരെ ദുഷിച്ച വാക്കുകൾ പറയാതിരിക്കുക മോശമായ വാക്കുകൾ പറയാതിരിക്കുക അതില് സുരേന്ദ്രൻ വ്യക്തിത്വം കാണിച്ചു. ഇതാണ് സംഘപരിവാർ
@ShabiPml2 сағат бұрын
സ്വജന പക്ഷ്പാതത്തിൽ തന്നെ തമ്പ്രാൻ മനോഭാവം ,ആര് അംഗീകരിക്കും,എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അങ്ങനെ അല്ല,എല്ലാവരുടെ കാര്യവും നോക്കും പാർട്ടി ഏതാണെന്ന് നോക്കില്ല
@sajeeshperumbavoor31854 сағат бұрын
സതീഷനെയും സുധാകരനെ യും കൂട്ടി വേഗം ബിജെപി യിൽ എത്തട്ടെ
@Nation899024 сағат бұрын
കോൺഗ്രസ് തിരിച്ചടിച്ചപ്പോൾ കെജെപിക്ക് താങ്ങുന്നില്ല.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടുത്തത് ഇപി പിന്നെ ശോഭ.....😅😅😅😅 സരിൻ പോയതോടെ കോൺഗ്രസിന്റെ നല്ല കാലം തുടങ്ങി 🤣🤣🤣🤣
@malabiju19804 сағат бұрын
Anil kumar,
@PremrenjiniPremKumar3 сағат бұрын
ഈ കാര്യത്തിൽ ഞാൻ ബിജെപി അധ്യക്ഷനോടൊപ്പം
@Anna-mr6xq3 сағат бұрын
💩🐂🐂🤣🤣🤣🤣
@Human25064 сағат бұрын
കോണ്ഗ്രസ്സിൽ നിന്നു സരിൻ സിപിഐഎംൽ എത്തി ബിജെപിയിൽ നിന്ന് സന്ദീപ് കോണ്ഗ്രസ്സിൽ എത്തി ഇനി സിപിഐഎം നിന്ന് ആരേലും ബിജെപിയിൽ എത്തിയാൽ tally ആകും..ഇന്ത്യൻ പൊളിറ്റിക്സ് biggest comedy 😂🙏🏻
@BondJFK4 сағат бұрын
EP Jayarajan to Bjp
@Human25063 сағат бұрын
@BondJFK അടിപൊളി 😂
@VinodKumar-yo3yb2 сағат бұрын
കാൺഗ്രസിൽ നിന്ന് ആളുകൾ ഓടിരക്ഷപ്പെടുകയാണ്. അപ്പോഴാ സന്തീപ് അങ്ങോട്ട്. ഇവിടേ കസേരകിട്ടിയില്ലേൽ. അവിടേ ഉടുതുണി പോലും കിട്ടീലാ മോനേ സന്തീപേ.
@vineethnk66623 сағат бұрын
സുരേന്ദ്ര.. നീ ആ സ്ഥാനത് നിന്ന് മാറിയാൽ തന്നെ ബിജെപിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
@sandeepk.s74774 сағат бұрын
Great reply 👍
@50upasana773 сағат бұрын
കസേര എന്ന് സന്ദീപ് പറഞ്ഞു കേട്ടില്ലല്ലോ സുരേട്ടാ🤔
@bbsbaHhsha4 сағат бұрын
ഹമസ് rally koode നടത്തിയാൽ സന്ദീപ് സെറ്റ് 😂
@TonyKurishingal4 сағат бұрын
ഉള്ളി സുര കേരളത്തിൽ ബിജെപി യുടെ കുഴി തോണ്ടും. കേരളത്തിൽ ബിജെപി ഗതിപിടിക്കത്തത്തിന്റെ മുഖ്യ കാരണം ഉള്ളി സുര ആണ്.
@SijuVijayan-pe5qyСағат бұрын
ഒരു സന്ദീപ് പോയാൽ ഒരായിരം സന്ദീപുമാർ വരും പുകഞ്ഞ കൊള്ളി പുറത്ത്
@sadiqpopzone52132 сағат бұрын
പുള്ളിക്ക് ഇപ്പം എന്താ വില സുര😂😂😂
@GireeshT-qr4is3 сағат бұрын
100% ശരി
@sunipk3 сағат бұрын
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്നു
@MusthafaMuthu-w3x4 сағат бұрын
ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ 😢
@mymedia44614 сағат бұрын
സന്ദീപ് ചതിയൻ 😡
@navastk70624 сағат бұрын
😂🤣
@2129madhu14 сағат бұрын
അപ്പോൾ അനിൽ ആന്റണി യും പദ്മജ തുടങ്ങിയ ബിജെപി നേതാക്കൾ എവിടുന്നാണ് വന്നത്
@ashiqashiq68784 сағат бұрын
മാറി ഇരുന്നു കരയട 🤣
@mymedia44614 сағат бұрын
@@2129madhu1 അപ്പൊ സരിനോ 😁
@Creator777-rm7sw3 сағат бұрын
Ninak abdullah kutty ileda ....ath pore 😂😂😂😂
@kartikeyannair41432 сағат бұрын
100 padmaja = 1 sandip varrier
@anseerizzath78792 сағат бұрын
സന്ദീപ് 🥰👍👍
@Rahul-tq3ec4 сағат бұрын
സുരേന്ദ്രൻ എന്ന നേതാവിൻ്റെ ക്വാളിറ്റി ആണ് ഈ പ്രതികരണത്തിൽ കാണുന്നത്. 10 വർഷം മുന്നേ ആയിരുന്നെങ്കിൽ സുരേന്ദ്രൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക. സുരേന്ദ്രൻ മാധ്യമങ്ങളോട് സംസ്കരിക്കാൻ നന്നായി പഠിച്ചു ❤
@Anna-mr6xq3 сағат бұрын
💩🐂🤣🤣🤣🤣
@KrugerTim3 сағат бұрын
കോൺഗ്രസ് ഇനെ തകർക്കാൻ ബിജെപി വേറെ ഒന്നും ചെയ്യണ്ട സുരേന്ദ്രനെ കോൺഗ്രസ്‌സിൽ ചേരാൻ അനുവദിച്ച മതി... സുരേന്ദ്രൻ പലതിനും ഉത്തരം പറയേണ്ടി വരും... നരഭോജികൾ ആയ 18 എണ്ണം സുരേന്ദ്രൻ കാരണം നമ്മുക്ക് ഇടയിൽ കറങ്ങി നടപ്പുണ്ട്... ശ്രീനിവാസൻ വധ കേസിലെ 18 പ്രതികൾബിജെപി യെ എങ്ങനെ തകർക്കാം എന്ന് റിസർച്ച് ചെയുന്ന ആൾ ആണ് സുരേന്ദ്രൻ..
@mohammedsageer2336Сағат бұрын
കൈവിട്ടതിനെ പറ്റി ഇങ്ങിനെയല്ലേ പറയുവാൻ പറ്റൂ.
@harin52202 сағат бұрын
തനിക്ക് സമാധാനമായല്ലോ ഉള്ളി സുരേ!
@ckkesavanpotty17012 сағат бұрын
സുരേന്ദ്രജിക്ക് പൂർണ്ണ സപ്പോർട്ട് ജയ്ബിജെപി ജയ് നരേന്ദ്ര മോദി
@Kukugmhg6512 сағат бұрын
🎉
@sajeevannm97712 сағат бұрын
കാലുവാരികൾ ബി ജെ പിയിൽ വേണ്ട സന്ദീപിവാരിയർ വേണ്ട സന്ദീപ് വജസ്പതി മതി..
@msmriaz6597Сағат бұрын
കേരള ബിജെപി യിൽ ഇയാൾ ഉള്ളടത്തോളളം നമ്മുക്ക് ഒരു ആശ്വാസം ഉണ്ട്.. സുരേന്ദ്രൻ കരണം ഒരിക്കലും കേരളത്തിൽ ബിജെപി വരില്ല😅😅😅😅😅...
@gopankumarkumargopan89863 сағат бұрын
ഉം,... പിന്നേ,..മുത്തി ചത്തിട്ടുവേണം കട്ടിൽഒഴിയാൻ എന്ന കൂട്ടർ കസേര നിരത്തി ഇട്ടേയ്ക്കുവല്ലേ, ലതികാസുഭാഷ് മത്സരിക്കാൻ അവസരം കിട്ടാഞ്ഞ് തലമൊട്ടയടിച്ച സംഭവം കേരളം കണ്ടതാ